എങ്ങോട്ടാണ് നമ്മുടെ പോക്ക് 🤦🏻‍♂️.. പൂട്ടിച്ചു മതിയായില്ലേ.

  Рет қаралды 6,866

AYYOOB KHAN CHALIL

AYYOOB KHAN CHALIL

Ай бұрын

Пікірлер: 388
@user-uy3ez2pu9o
@user-uy3ez2pu9o Ай бұрын
High റിച്ചിൽ പ്രവർത്തിക്കുന്നവരുടെ മാനസികാവസ്ഥ നല്ല രീതിയിൽ അയൂബ് വെളിപ്പെടുത്തി.. നല്ലകാര്യം.. ജനങ്ങൾ മനസിലാക്കുക.. അധികാരികൾ മനസിലാക്കുക. ഞങ്ങളെ ജീവിക്കുവാൻ അനുവദിക്കുക... ക്ഷമയുടെ നെല്ലിപലക കണ്ടിരിക്കുന്ന ജനാവിഭാഗം ആണ് ഞങ്ങൾ... ജീവിക്കുവാൻ അനുവദിക്കുക please
@mazerunner1428
@mazerunner1428 Ай бұрын
പ്രതാപൻദൈവം സ്വന്തംകമ്പനി മണിച്ചെയിനല്ല എന്ന് പറഞ്ഞോണ്ട് ആരുപറഞ്ഞാലും ഹൈറിച്ചോളികൾ ഇത് മണിച്ചെയിനാണെന്ന് സമ്മതിക്കൂല. പക്ഷെ പോലീസ് റിപ്പോർട്ടിലും, Buds കോടതിയും, EDയുടെ റിപ്പോർട്ടിലും, നിയമസഭയിൽ മുഖ്യനുംവരെ Highrich മണിച്ചെയിനാണ് നടത്തിയത് എന്ന് പറഞ്ഞിട്ടുണ്ട്. Buds കോടതി അതുകൊണ്ടാണ് ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. പക്ഷെ ഹൈറിച്ചോളികളോട് സാക്ഷാൽ ദൈവംതമ്പുരാൻ വന്നുപറഞ്ഞാലും ഇത്‌ മണിച്ചെയിനാണെന്ന് സമ്മതിക്കൂല കാരണം അവർക്ക് പ്രതാപൻദൈവത്തിൽ മാത്രമാണ് വിശ്വാസം. പ്രതാപന് മണിച്ചെയിനല്ലാതെ വേറൊരു പണിയും അറിയില്ല. മുൻപ് Greenco എന്നൊരു മണിചെയിൻ നടത്തിയതിന് തൃശ്ശൂർ സിജെഎം കോടതി ശിക്ഷവിധിച്ച് അകത്ത്കിടന്ന് ഉണ്ട തിന്ന് കുളിരുമാറിയവനാണ് പ്രതാപൻ, ഇവൻ അതേ രീതിയിൽ പണം പിരിക്കുന്നത് കണ്ടപ്പോഴേ ഞാനടക്കം വിവരമുള്ള പല യൂട്യൂബർമാരും പലവട്ടം പറഞ്ഞതാണ് ഇത് മണിചെയിനാണെന്ന്, അന്നേരം ജയ് ഹൈറിച് വിളിച്ചു പുച്ഛിച്ചു ഇപ്പോൾ ഇട്ട കാശ് ഗോപി. ഇനി ഇരുന്ന് മോങ്ങിക്കോളൂ... 🤭
@mspkravishankarcharpe
@mspkravishankarcharpe Ай бұрын
😂😂😂😂😂😂😂​@@mazerunner1428
@user-hu8ks5dk9r
@user-hu8ks5dk9r Ай бұрын
@@mazerunner1428 മുഖ്യമന്ത്രി പറഞ്ഞിട്ടില്ല..!കൂടുതൽ ഉണ്ടാക്കല്ലേ നമ്മളും ഈ നാട്ടിൽ തന്നെയാ
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
True
@abdullakm340
@abdullakm340 Ай бұрын
Eee kes eppol aan theerunnad idparayan thodangeet 7masamai jangale paisa.eppolaan kittuka? Ad nee para Ayube. Masam ehelavainn 10000RoopaTharan companiyod nee para jangalk chelavinn aar paisa tharum kadam chodichal aarum tharunilla nee endengilum vuru pradi vidi cheyu?Ayub sire.
@Krishnaofficial1957
@Krishnaofficial1957 Ай бұрын
സർ പറഞ്ഞത് വളരെ ശരിയാണ്. ജനങ്ങളെ രക്ഷിക്കേണ്ട വർ തന്നെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്.
@ourworld4we
@ourworld4we Ай бұрын
Sir alla poor myren oke karanm 15laksham loan edutu tayoli onnum phone polum edukunilla
@haniyaworld3924
@haniyaworld3924 Ай бұрын
ഇപ്പോഴാണ് sir highrich members ന്റെ അവസ്ഥ തുറന്നു പറഞ്ഞത് 😢ഒരുപാട് പ്രയാസത്തിലും ഇപ്പോഴും കമ്പനി തിരിച്ചു വന്നു നമ്മുടെ വിഷമങ്ങൾ തീരും എന്ന വിശ്വാസത്തിലാണ് എല്ലാവരും ❤
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
❤❤
@balamanikp8166
@balamanikp8166 Ай бұрын
സാർ പറഞ്ഞത് 100 % ശരിയാണ് എത്രയോ പാവപ്പെട്ട ആളുകളാണ് പെട്ട് കിടക്കുന്നത് ലോൺ അടക്കാൻ കഴിയാതെയും ജപ്തി നേരിടുന്നതുമായ നിരവധി ആളുകളാണ് ഇതിനകത്ത് ഉള്ളത് ഹൈറിച്ച് തിരിച്ച് വരണം അത് ജനങ്ങളുടെ ആവശ്യമാണ്
@aneeshkumar5441
@aneeshkumar5441 Ай бұрын
Respected authorities ഇത്രേം പെട്ടന്ന് മനസിലാക്കി Highrich ന് വേണ്ട നിയമഉപദേശം നൽകി പാവങ്ങൾക്ക് തിരിച് നൽകും എന്ന് പ്രാർത്ഥിക്കുന്നു 🙏🙏 ഒരുപാട് പാവങ്ങളുടെ കഷ്ടപ്പാട് ആണ്‌ 🙏
@shahinmattil
@shahinmattil Ай бұрын
ഏഴു മാസം ആയി കമ്പനി പൂട്ടിയിട്ട്... എല്ലാദിവസവും രാവിലെയും വൈകീട്ടും തിരിച്ചു വരുന്ന ഒരേ ഒരു കമ്പനി 💪🏻💪🏻 Jai highrich 💪🏻
@treesaxavier7128
@treesaxavier7128 Ай бұрын
​@@shahinmattil കമന്റ്‌ ഒന്നു മാറ്റി ഇട്...
@ManiKandan-jb8bu
@ManiKandan-jb8bu Ай бұрын
​@@shahinmattilഇത് നീ നിങ്ങളുടെ ഗ്രൂപ്പിൽ പോയി പറ അവിടത്തെ മക്കളൊക്കെ ഒന്ന് കുളിരണിയട്ടെ
@shankrishna864
@shankrishna864 Ай бұрын
​@@shahinmattilശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺 NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം
@vhareendran9150
@vhareendran9150 Ай бұрын
ഇല്ല.. ഇത് അത്യാഗ്രഹികളുടയും അഴിഞ്ഞാറ്റക്കാരുടെയും കൊള്ളക്കാരുടെയും നാടയിക്കഴിഞ്ഞു... ഇനി ഇവിടെ ജീവിതം ദുസ്സഹവും.... ദുരിതവും ആയിരിക്കും
@sasidharanmk1659
@sasidharanmk1659 Ай бұрын
High rich group of company പൂർവാധികം ശക്തിയോടെ തിരിച്ചു വരും എന്ന വിശ്വാസം., ആർക്കും തകർക്കാൻ സാധിക്കില്ല
@sidheequeavulan3703
@sidheequeavulan3703 Ай бұрын
എല്ലാ രാജ്യത്തും പുതിയ ബിസിനസിനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു നമ്മുടെ നാട്ടിൽ എങ്ങനെ പൂട്ടിക്കാമെന്ന് ആലോചിച്ചു നടക്കുകയാ ചില കോമാളികൾ. ഞാനും എന്റെ കൂട്ടുകാരും കൂടി നമ്മുടെ നാട്ടിൽ പുതിയ ബിസിനസ് തുടങ്ങാനുള്ള പരിപാടിയായിരുന്നു . അത് വേണ്ടന്ന് വെച്ച് സൗദിയിൽ തുടങ്ങി ചെറിയ പൈസക്ക് ഒരു രാഷ്ട്രീയക്കാരന്റെയും പാരയില്ലാതെ സുഖമായി പോകുന്നു . അവിടത്തെ നിയമം നല്ല സപ്പോട്ടും ഉണ്ട്. വല്ലാതെ വൈകാതെ നമ്മുടെ നാട് ശ്രീലങ്കയെക്കാൾ ബുദ്ധിമുട്ടിലാവും
@SHYAM031
@SHYAM031 Ай бұрын
സൗദിയിൽ മണി ചെയിൻ നിയമ വിധേയം ആണോ
@shajuvp
@shajuvp Ай бұрын
❤❤
@aneeshbabu9207
@aneeshbabu9207 Ай бұрын
എന്ത് ഒലക്ക മണി ചെയിൻ ആണിത്... പിന്നെ എന്തിനാ GST 120 കോടി ഫൈൻ ഇട്ടത് ​@@SHYAM031
@shahinmattil
@shahinmattil Ай бұрын
​@@SHYAM031ബുദ്ധിയില്ലാത്തവർ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി സീരിയസ് ആയിട്ട് എടുക്കരുത്..😂😂
@treesaxavier7128
@treesaxavier7128 Ай бұрын
​@@shahinmattil അതു നിനക്കു ഒട്ടും ഇല്ലല്ലോ
@pavithranvp4262
@pavithranvp4262 Ай бұрын
പറയേണ്ടത് തന്നെ 'ജനങ്ങളെ കരുതൽ ചേയ്യേണ്ടവർ ദ്രോഹിക്കുന്നു.
@haniyaworld3924
@haniyaworld3924 Ай бұрын
കൃത്യയ കാര്യങ്ങൾ അയ്യൂബ് sir പറഞ്ഞു ജനങ്ങൾ കൂട്ടത്തോടെ ആത്മഹത്യാ ചെയ്തു അവസാനിക്കുന്നത് വരെ ഈ പ്രസ്ഥാനത്തെ ഇല്ലാതാകാൻ എതിരാളികൾ ശ്രമിക്കും. ഒരു കാര്യം എല്ലാവരും മനസ്സിലാക്കേണ്ടത് ഇത്രയും നീണ്ടു പോയിട്ട് പോലും ജനങ്ങൾ ക്ഷമയോടെ കാത്തിരുന്നത് ഞങ്ങൾക്ക് highrich എന്ന കമ്പനിയെ വിശ്വാസം ഉള്ളത് കൊണ്ട് തന്നെയാണ്. ഇനിയും ക്ഷമ പരീക്ഷിച്ചു ഞങ്ങടെ കുടുംബത്തെ അനാധ രക്കരുത്
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
❤❤❤
@sujithasukumaran2657
@sujithasukumaran2657 Ай бұрын
ഓരോ ഹൈറിച്ചുകാരനും പറയാനുള്ളതാണ് അയ്യൂബ് സർ ഇവിടെ പറഞ്ഞത് 🙏🏽🙏🏽🙏🏽
@shahinmattil
@shahinmattil Ай бұрын
ഇവിടെ പറഞ്ഞതുകൊണ്ട് കാര്യമില്ല. കോടതിയിൽ വാദിച്ചു ജയിക്കാൻ നോക്ക്..
@ASBBA
@ASBBA Ай бұрын
​@shahinmatt i🤬l
@shankrishna864
@shankrishna864 Ай бұрын
​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺 NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം
@saibasaibariyas7883
@saibasaibariyas7883 Ай бұрын
High rich വന്നത് കൊണ്ട് ആണ് സാധാരണ വീട്ടമ്മ മാർ ക്ക് എല്ലാവർക്കും ജീവിതം മാർഗം ഉണ്ടായത്. എന്നാൽ ഇത് തകർക്കുന്നവർക്ക് എളുപ്പം ആയിരിക്കും ഇത് ഇല്ലാതാക്കാൻ. ഇല്ലാതാകുന്നവർ ഒന്ന് ആലോചിച്ചൽ നല്ലത്. സർ പറഞ്ഞത് പോലെ ഈ ബിസിനസ്‌ മുകേനെ പല സാധാരണ ക്കാരും ജീവിക്കുന്നുണ്ട്. ദയവു ചെയ്തു ഇത് ഇല്ലാതാക്കരുത് 🙏🏻🙏🏻🙏🏻 I love my high rich ❤️❤️❤️❤️
@RupeeMonk
@RupeeMonk Ай бұрын
അയൂബ് സാർ പറഞ്ഞത് നൂറ് ശതമാനം "സത്യമാണ്" നമ്മുടെ ആ ഏച്ചാർ ക്രിപ്റ്റോ വളർന്നിരുന്നേൽ ലോകത്തിന്റെ പണം മുഴുവൻ നമ്മുടെ കേരളത്തിൽ വന്നേനേ... അതുകൂടെ അടുത്ത വീഡിയോയിൽ പറയണം സാറേ 👍
@sumeshsubru1004
@sumeshsubru1004 Ай бұрын
ഹൈറിച്ച് തിരിച്ച് വരണം പാവങ്ങളുടെ കണ്ണീരൊപ്പണം
@abdullahpcp4968
@abdullahpcp4968 Ай бұрын
സിനിമ കഥ പോലെ തരംതാണിരിക്കയാണ് ഈ കമ്പനിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് തിരുത്തി മുമ്പോട്ട് മുമ്പോട്ട് പോകാൻ സൗകര്യം ഒരുക്കി കൊടുക്കുക അതാണ് കോടതി ചെയ്യേണ്ടത്
@fathimamk3072
@fathimamk3072 Ай бұрын
സാർ പറഞ്ഞത് 100 ശതമാനം സത്യം ആണ് ഏതൊരു സാധാരണക്കാർക്കും ഏറ്റെടുത്തു ചെയ്യാൻ പറ്റിയ അവസരങ്ങളും ഹൈറിച്ചിൽ ഉണ്ടായിരുന്നു..ഫ്രീസിങ് കാരണം വല്ലാത്ത ബുദ്ധിമുട്ടിലാണ് എത്രയും പെട്ടന്ന് എല്ലാം ശരിയായി കമ്പനി ഓപ്പൺ ആക്കിയാൽ മതിയായിരുന്നു 🤲🤲ജയ് ഹൈറിച്❤❤❤
@SijuNp-ti4zb
@SijuNp-ti4zb Ай бұрын
100%നമ്മൾ highrich നൊപ്പം 💪💪💪നമ്മൾ ഇറങ്ങി കളിക്കും വിടില്ല jaihighrich 💪
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf Ай бұрын
എല്ലാവർക്കും സമാധാനമായി ഇനി ഒന്നും കേരളത്തിൽ വരില്ല കേരളം ബംഗാളിക്കും ഹിന്ദിക്കാർക്കും മാത്രമാവട്ടെ ഇവിടെ ആത്മഹത്യ നടക്കട്ടെ ജനങ്ങൾ ദാരിദ്രത്തിൽ ജീവിക്കട്ടെ എന്ത് കൊണ്ട് ഇവിടുത്തെ ഭരണാധികാരികൾ മനസിലാക്കുന്നില്ല ഈ നാട്ടിൽ നിന്ന് പോകാൻ തോന്നുന്നു
@SHYAM031
@SHYAM031 Ай бұрын
എന്നിട്ടണോ ജർഗണ്ടിൽ പോയി കമ്പനി തുടങ്ങി ഒരു മാസം കൊണ്ട് പൂട്ടിയത്
@shahinmattil
@shahinmattil Ай бұрын
ഇവർ അധ്വാനിച്ച് ജീവിക്കാൻ മടിയുള്ള ഒരു വിഭാഗമാണ്. പടം ഇരട്ടിക്കാൻ വേണ്ടി എന്ത് ത************ ഇവർ കാണിക്കും
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
Exactly
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
​@SHYAM031 .who did tell you this??😮😮😮
@SHYAM031
@SHYAM031 Ай бұрын
@@selinvarghesemathew8561 രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആയത് താങ്കൾ സംശയം കൊണ്ട് ചോദിച്ചതാണ്
@jayasreenair4804
@jayasreenair4804 Ай бұрын
അയൂബ് ഖാൻ ചാനൽ ചർച്ചയിൽ ഇതെല്ലാം പറയണം. എന്നാലെ authorities കണ്ണ് തുറക്കുള്ളു. കാട്ടി കൂട്ടുന്ന അനീതി പുറത്തു കൊണ്ടുവരണം
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
True
@shamilas_recipes2970
@shamilas_recipes2970 Ай бұрын
തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി സത്യസന്ധമായ പ്രവർത്തിച്ചു വരുന്ന ഒരു കമ്പനിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇവർക്കൊക്കെ തീർച്ചയായും ഒരു തിരിച്ചടി കിട്ടും
@sidheequeavulan3703
@sidheequeavulan3703 Ай бұрын
കഴിയുന്നതും നമ്മുടെ നാട്ടിൽ ബിസിനസ് ചെയ്യാതിരിക്കുക
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
True
@priyapriyasumesh5999
@priyapriyasumesh5999 Ай бұрын
Company തിരിച്ചു വരാൻ ഞങ്ങളെന്തിനും തയ്യാറാണ്. ഒത്തുകൂടണമെങ്കിൽ അതിനും തയ്യാറാ. ഇവന്മാരുടെ കളികൾ വെച്ചു പൊറുപ്പിക്കരുത്.
@sanuvinsettaigal-2012
@sanuvinsettaigal-2012 Ай бұрын
We always support highrich ❤️❤️❤️ We love highrich forever❤️❤️❤️ That is highrich ❤️❤️❤️❤️❤️ Jai highrich ❤️❤️❤️❤️❤️
@shahinmattil
@shahinmattil Ай бұрын
താങ്കളോട് ആരാണ് പറഞ്ഞത് ജൈhighrich എന്ന മുദ്രാവാക്യം വിളിച്ചാൽ പണം കിട്ടും എന്ന് 😂😂😂
@mohanpattathil2906
@mohanpattathil2906 Ай бұрын
നിങ്ങൾ പറഞ്ഞത് എത്ര ശെരി യായ കാര്യം. സത്യം ആയ കാര്യം
@fathimamk3072
@fathimamk3072 Ай бұрын
നമ്മൾക്കു പറയാനുള്ളത് തന്നെ യാണ് അയ്യൂപ് സാർ പറയുന്നത് 👍🤝❤
@sasidharanmk1659
@sasidharanmk1659 Ай бұрын
High rich group of company യുടെ കൂടെത്തന്നെ യാണ് എല്ലാ members. Company യുടെ കൂടെ, Jaihirich 🎉🎉🎉🎉❤❤❤❤
@shahinmattil
@shahinmattil Ай бұрын
ലോകാവസാനം വരെ കൂടെ നിൽക്കണം😂😂😂
@shankrishna864
@shankrishna864 Ай бұрын
​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺 NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം
@kishorkummarkuttoth1999
@kishorkummarkuttoth1999 Ай бұрын
ജനങ്ങൾ നെഞ്ചോട് ചേർത്ത ഈ കമ്പനി തിരിച്ചു വരുകതന്നെ ചെയ്യും 👍👍Jai Highrich
@shankrishna864
@shankrishna864 Ай бұрын
​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺 NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം
@noushadibrahim7131
@noushadibrahim7131 Ай бұрын
@@shahinmattilethanda kunne nee
@kmuhammedsadique
@kmuhammedsadique Ай бұрын
എല്ലാവരും ആഗ്രഹിച്ചത് തുറന്നു പറഞ്ഞു 👌👌
@user-ce4rf1pt8i
@user-ce4rf1pt8i Ай бұрын
Highrich പാവങ്ങളുടെ പ്രസ്ഥാനമാണ്. എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്😢
@vimalapp4581
@vimalapp4581 Ай бұрын
അയുബ് ഖാൻ big salute
@saieerriyas5554
@saieerriyas5554 Ай бұрын
ഗുഡ്.നല്ല വിവരണം. പോസിറ്റീവ് കാര്യങ്ങൾ സംഭവിക്കും തൊട്ടടുത്ത ദിവസം തന്നെ അട്ടിമരിക്കപ്പെടും.ഓരോ hirichukaranum പറയാനുള്ളത് തന്നെയാണ് ഇക്ക പറഞ്ഞത്❤❤❤
@drsasikala7036
@drsasikala7036 Ай бұрын
Perfect talk💯💯💯 thank you 🙏 Jai Highrich 💕
@shakuntalaprakash4141
@shakuntalaprakash4141 Ай бұрын
ഈ വീഡിയോ ജഡ്ജിൻ്റെയും സർക്കാരിൻ്റെ മുന്നിലും എത്തിക്കാൻ കഴിഞ്ഞാൽ നമ്മുടെ ഹൈറിച്ചൻസിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വേദന മനസ്സിലാക്കി പെട്ടന്ന് തിർപാകി കിട്ടാൻ ഉപകാരപ്പെടും
@sadiqueali5117
@sadiqueali5117 Ай бұрын
😂
@chenthamarachennamgad5092
@chenthamarachennamgad5092 Ай бұрын
Correct 👍👍👍
@aneeshtkperambra8411
@aneeshtkperambra8411 Ай бұрын
കൂടെ നിൽക്കുന്ന നല്ല മനസിന്‌ നന്ദി
@hareeshedakkadankandi8356
@hareeshedakkadankandi8356 Ай бұрын
Well said 👌
@enjoyvlog8119
@enjoyvlog8119 Ай бұрын
ഹൈറിച്ച് വിഷയത്തിൽ അനുകൂലമായി നിലപാട് വന്നില്ലങ്കിൽ ഒരു പാട് സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലാവും അത് മാത്രമല്ല ജീവൻ തന്നെ അപകടത്തിലാണ് പലരുടേയും. എല്ലാം സംഭവിച്ച ശേഷം റെഡിയാക്കാൻ ഇറങ്ങിയാൽ എന്തായിരിക്കും ബാക്കി എന്ന് ചിന്തിക്കാൻ തന്നെ കഴിയുന്നില്ല. അത് കൊണ്ട് പറയാനുള്ളത് കമ്പനിയെ തിരിച്ച് കൊണ്ട് വരാൻ നിയമ സംവിധാനങ്ങൾ സഹായിക്കണം, തെറ്റുകളുണ്ടങ്കിൽ അത് തിരുത്തിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യണം. ഒരു പാട് പേരുടെ അന്നമാണ്, അത് ഇല്ലാതാക്കരുത്
@SHYAM031
@SHYAM031 Ай бұрын
പ്രതാപന്റെ രണ്ടാമത്തെ മണി ചെയിൻ കമ്പനിയാണ് ഹൈറിച്ച്. ഇടയ്ക്കിടയ്ക്ക് തെറ്റു തിരുത്തി വെറുതെ വിടാൻ എന്താ ഉഗാണ്ടയാണോ. ഈ മണി ചെയിൻ കമ്പനി വന്നാലും വന്നില്ലെങ്കിലും ഇതിൽ പൈസ ഇട്ട ആർക്കും കമ്പനി പണം നല്ല രീതിയിൽ തിരിച്ചു നൽകില്ല.
@sasidharanmk1659
@sasidharanmk1659 Ай бұрын
High rich group of company യെ തകർക്കാൻ പല MLM company കളും ഇതിൻറെ പുറകിൽ.
@Akku_ff_36
@Akku_ff_36 Ай бұрын
ഹൈ റിച് തിരിച്ചു വന്നേ പറ്റൂ സർക്കാർ ഈ പാവങ്ങളെ വിഷമം മനസ്സിലാക്കണം
@shahinmattil
@shahinmattil Ай бұрын
ഏഴു മാസം ആയി കമ്പനി പൂട്ടിയിട്ട്... എല്ലാദിവസവും രാവിലെയും വൈകീട്ടും തിരിച്ചു വരുന്ന ഒരേ ഒരു കമ്പനി 💪🏻💪🏻 Jai highrich 💪🏻
@izarcv7712
@izarcv7712 Ай бұрын
Than arado ....Highrich തിരിച്ചു വരും Orupad perude പ്രാര്‍ത്ഥന 🤲🤲🤲
@shankrishna864
@shankrishna864 Ай бұрын
​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺 NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം
@dr.resmimanesh1924
@dr.resmimanesh1924 Ай бұрын
Appreciate your efforts Ayyoob sir... highrich nu against aayit nadakkunna goodalochana purath varanam
@dhannyae3571
@dhannyae3571 Ай бұрын
100 💯 sathyam.idh tagarkan vendi kure aalkar othukoodi kalikuna worst game...
@suharapp3016
@suharapp3016 Ай бұрын
ഹൈ തിരിച്ചുവരണം ഞങ്ങള ഞങ്ങളെപ്പോലെയുള്ള ജനങ്ങൾ കഷ്ടപ്പെടുന്നു
@prabullantb7806
@prabullantb7806 Ай бұрын
Highrich തിരിച്ചുവരും.... വരണം,...വന്നെപറ്റുള്ളൂ..❤❤❤❤
@shahinmattil
@shahinmattil Ай бұрын
ഏഴു മാസം ആയി കമ്പനി പൂട്ടിയിട്ട്... എല്ലാദിവസവും രാവിലെയും വൈകീട്ടും തിരിച്ചു വരുന്ന ഒരേ ഒരു കമ്പനി 💪🏻💪🏻 Jai highrich 💪🏻
@shankrishna864
@shankrishna864 Ай бұрын
​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺 NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം
@georgelence7056
@georgelence7056 Ай бұрын
Than aradoo highrich thirichu varum🎉🎉
@ambikajyothisham3963
@ambikajyothisham3963 Ай бұрын
വെണ്ടർ സിസ്റ്റം വഴി കുറച്ചു വീട്ടമമാർക്ക് അവരുണ്ടാക്കുന്ന ചെറിയ ബിസ്സിനെസ്സ് സംരംഭങ്ങൾ വിറ്റഴികാനുള്ള ഉപകാരപ്രദമായ ഫ്ലാറ്റഫോം ആയിരുന്നു ഹൈറിച്ചിന്റെ 👍👍👍GST യും ബ്രാൻഡ്രഡ് നെയിം ഉണ്ടെങ്കിൽ ചെറിയ സംരംഭങ്ങൾക്ക് സാധ്യത ഉണ്ട്... 🤝🤝🤝
@sebastianthomas8230
@sebastianthomas8230 Ай бұрын
Onnu compaiude account unfreeze aki kazhinju company payout tharunillengil njangal case kodukan thayarakum. Karanam freeze chyunathinu mumbu vare company very correct ayi pool income etc thannu.
@sebastianthomas8230
@sebastianthomas8230 Ай бұрын
Jai Jai highrich
@gireeshkumarvazhayilkandia8838
@gireeshkumarvazhayilkandia8838 Ай бұрын
Vakkilanmarkku ഇത് കോടതിയെ ബോധ്യപ്പെടുത്താൻ പറ്റുന്നില്ലേ എന്നതാണ് nammude സംശയം
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
I too have doubt.
@Vishnu_Suresh_1337
@Vishnu_Suresh_1337 Ай бұрын
😂തട്ടിപ്പ് ആയത് കൊണ്ട്.. എന്തുകൊണ്ട് ബാക്കി കമ്പനികൾ പൂട്ടുന്നില്ല, പരാതി വന്നാലും 😂
@treesaxavier7128
@treesaxavier7128 Ай бұрын
​@@Vishnu_Suresh_1337 നിക്ഷേപകരെ പറ്റിച്ച ഒരു പാട് കമ്പനികളെ കുറിച്ച് ഒരുപാട് ന്യൂസ് വന്നല്ലോ, ഒരുപാട് ചാനലുകളിൽ കണ്ടു. അതിനെ കുറിച്ച് പറയുവാനോ ,പരാതി കൊടുക്കുവാനോ,you tuber മാരും ഇല്ല,ആരും ഇല്ല.
@asokancmadhavichangan5812
@asokancmadhavichangan5812 Ай бұрын
എന്തുകൊണ്ടാണ് കോഴിക്കോടുള്ള ലീഡേഴ്സ് സഖാവ് എളമരം കരീമിനെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കാത്തത്.. എന്നാൽ മാത്രമേ ഇത് ഗവൺമെൻറ് തലത്തിൽ എത്തുകയുള്ളൂ... ഹൈറിച്ച്ിൽ ഇല്ലാത്ത ഭൂരിപക്ഷം പേരും ഇതൊരു മണി ചെയിൻ ആണെന്ന് തെറ്റിദ്ധാരണയിൽ ആണുള്ളത്... കൂടാതെ മലയാളികളുടെ അയൽക്കാരൻ നന്നാവുന്നത് ഉള്ള കുശുമ്പും ഉണ്ട്... പക്ഷേ ഒന്നുറപ്പാണ് highrich പൂട്ടാൻ ഗവൺമെൻറ് അറിഞ്ഞോ അറിയാതെയോ ഇരുന്നാൽ അടുത്ത് അടുത്ത തെരഞ്ഞെടുപ്പ് കോൺഗ്രസിൻറെ യും സിപിഎമ്മിനെയും വാട്ടർലൂ ആയിരിക്കും കേരളത്തിൽ... ഹൈറിച്ച് കാർ ഈ ഗവൺമെൻറിന് ബാലറ്റ് പേപ്പറിലൂടെ മറുപടി നൽകും... അറിഞ്ഞു പ്രവർത്തിച്ചാൽ ഗവൺമെൻറ് നന്ന്...
@sadiqueali5117
@sadiqueali5117 Ай бұрын
Bheeshani😅
@selinvarghesemathew8561
@selinvarghesemathew8561 Ай бұрын
Yes
@pradeepankm902
@pradeepankm902 Ай бұрын
​@@sadiqueali5117athu kaanan kidakunne ullu
@sharonvarghies1200
@sharonvarghies1200 Ай бұрын
😂 അല്ലെങ്കിലും ഇടതനും വലതനും ഇനി മൂഞ്ചത്തെ ഉള്ളൂ...... ഇവറ്റകൾ മാറി മാറി ഉദ്ധരിച്ച് നാട് ഒരു പരുവത്തിലായി...ഇനി BJP ക്കാരും ഉദ്ധരിക്കട്ടെ😂 അല്ല പിന്നെ
@baijuac1285
@baijuac1285 Ай бұрын
100./. സത്യം...highrich ജയിക്കും ❤
@dreammaker5648
@dreammaker5648 Ай бұрын
Yes you are right sir
@sshabeeba191
@sshabeeba191 Ай бұрын
100%correct pavappettavarude avashta manassilakkanam
@pramodkuwaitmullath6152
@pramodkuwaitmullath6152 Ай бұрын
ജനാധിപത്യത്തിൽ വോട്ടാണ് ആയുധം. ലക്ഷക്കണക്കിന് ഒപ്പു ശേഖരണം നടത്തി പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷെ കണ്ട് കാര്യം ധരിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു എന്നാണ് എനിക്ക് തോന്നുന്നത്. Bargain തന്നെ ചെയ്യണം. സർക്കാർ ആണ് എതിർകക്ഷി ഞങ്ങളെ ബുദ്ധിമുട്ടിച്ചാൽ അടുത്ത ഇലക്ഷനിൽ ബാധിക്കും എന്ന് സൂചന കൊടുക്കാൻ ലീഡേർസ് തയ്യാറാവണം..
@SHYAM031
@SHYAM031 Ай бұрын
വീടിന് പുറത്ത് ഇറങ്ങരുത്.വെയിൽ കൊണ്ടാൽ ബുദ്ധി മരവിക്കും😂😂😂
@aneeshbabu9207
@aneeshbabu9207 Ай бұрын
​@@SHYAM031എല്ലാത്തിനും മറുപടി കൊടുക്കുന്നുണ്ടല്ലോ...
@shahinmattil
@shahinmattil Ай бұрын
ശെരിയാ ഒരുകോടി 80 ലക്ഷം വോട്ടുകൾ വെച്ച് നമ്മൾ ബർഗയിൻ ചെയ്യണം 💪🏻
@stanlyalosious8316
@stanlyalosious8316 Ай бұрын
@shyam031 I think for each reply you are being paid from the negative group ... suffer tomorrow for your replies
@Basith8199
@Basith8199 Ай бұрын
വെട്ടുക്കിളിയാണ് ​@@aneeshbabu9207
@vimalapp4581
@vimalapp4581 Ай бұрын
അയുബ് ഖാൻ Big Salute
@subirajesh4407
@subirajesh4407 Ай бұрын
100 percent correct. Highrich സത്യമുള്ള കമ്പനി.
@jijishatm
@jijishatm Ай бұрын
💯💯💯💯 sathyam
@JithinDevan
@JithinDevan Ай бұрын
Last section polichu - highrich kaare ellareyum sarkkar joliyil kettanam.. vyavasaaya manthri aayi ayoobine niyamikkanam 😅
@lk6270
@lk6270 Ай бұрын
സത്യം ജയിക്കട്ടെ.....നല്ലത് തിരിച്ചു വരട്ടെ
@user-sm9jf5ph2x
@user-sm9jf5ph2x Ай бұрын
സത്യം വിജയിക്കും നിങ്ങൾ തോൽക്കും
@ashinasanish7109
@ashinasanish7109 Ай бұрын
We love highrich ❤jai highrich
@babukrishnan8778
@babukrishnan8778 Ай бұрын
എന്റെ ചങ്ങായി താങ്കൾ പറയുന്നത് താങ്കളുടെ ഭാഗം മാത്രം ഇതൊന്നും ഒരു നിയമ വ്യാവസ്ഥിതി ഉള്ള രാജ്യത്ത് നടക്കുന്നത് അല്ല അത് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഞാൻ ഒരു കാര്യം ചെയ്യുക ആണ് അതാണ് ഇവിടത്തെ നിയമം എന്ന് പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ ഇതിനെല്ലാം ഒരു ലോ ആൻഡ് ഓർഡർ ഉണ്ട് mr..
@roopicrazy7082
@roopicrazy7082 Ай бұрын
❤❤❤we support High rich❤❤❤
@user-sm9jf5ph2x
@user-sm9jf5ph2x Ай бұрын
മണി ചെയിൻ ഒരു പരിതി കഴിഞ്ഞാൽ സ്വാഭാവികമായും തകരും
@mallootharavlogs2420
@mallootharavlogs2420 Ай бұрын
E voice clip etta nari vijarichal thakarkkan pattunnathalla highrich Members nta power
@user-zt1nr9fx9c
@user-zt1nr9fx9c Ай бұрын
Enthayalum therich varum 💯❤❤❤insha Allah
@user-sm9jf5ph2x
@user-sm9jf5ph2x Ай бұрын
വരില്ല
@anzilvk1454
@anzilvk1454 Ай бұрын
ഒരു പാട് നന്ദി. High rich മുന്നോട്ടു വരണം
@manoharang7050
@manoharang7050 Ай бұрын
thankal ingane oru vedio cheyyan thonnicha manassinu nandi .njagalude company. thirichu varum athinu vendi njanum ente kudumbavum prarthanayode kathirikkunnu thank you ayoob sir thankalku shareerikamayum Shakthi tharate enne sarveswaranodu prarthikkunnu jai highrich .
@keerthijayakumar9946
@keerthijayakumar9946 Ай бұрын
അയൂബെ ഏതു വിധേനയുള്ള സാധനവും വിലക്കുറവിൽ വാങ്ങിക്കുവാനുള്ള അവസരം ഇന്ന് ഏതൊരു സാധാരണക്കാരനും ലഭ്യമാണ് അതുകൊണ്ട് ഒൾ സെയിൽ വിലക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുകയാണ് വേണ്ടത് അത് ഏതൊരു സാധാരണക്കാരെയും ഹൈറിച്ചിലേക്ക് അടുപ്പിക്കാൻ കാരണമാകും ഹൈറിച്ചിന്റെ ഉയർത്തെഴുനേൽപ്പിൽ ഇതിനെക്കുറിച്ച് ഒന്നാലോചിക്കണം ...
@rahoofnk1100
@rahoofnk1100 Ай бұрын
പാവപ്പെട്ടവരെ ദ്രോഹിക്കുന്ന നാടാണ് നമ്മുടെ നാട്
@abdullahpcp4968
@abdullahpcp4968 Ай бұрын
കേട്ട് കേൾവി ഇല്ലാത്ത ഒരു ഓർഡർ അതും കോടതിയിൽ നിന്ന് കേൾക്കേണ്ടിവന്നു
@shahinmattil
@shahinmattil Ай бұрын
ഓഹ് എന്നിട്ട്... 🤣🤣
@SHYAM031
@SHYAM031 Ай бұрын
സ്കൂളിൽ പത്താം ക്ലാസ് വരെ പോയാൽ അത്യാവശ്യം വിവരം കിട്ടും. ബാക്കി പിന്നെ നമ്മൾ തീരുമാനിക്കണം 😂😂
@goldmapleleafcoin
@goldmapleleafcoin Ай бұрын
​@@SHYAM031നി 10 വരെ പോയിട്ടുള്ളൂ എന്ന് അർത്ഥം.
@SHYAM031
@SHYAM031 Ай бұрын
@@goldmapleleafcoin അറിവില്ലായ്മ ഒരു കുറവല്ല. മറിച്ച് അതൊരു അഹങ്കാരമായി കൊണ്ടുനടക്കുമ്പോൾ ആണ് ഹൈ റിച്ചോളികൾ എന്ന അടിമകൾ ഉണ്ടാകുന്നത്
@shankrishna864
@shankrishna864 Ай бұрын
​@shahinmattil ശാഹിയണ്ണൻ ഉയിര് 🥸🥸🥸🥸ശാഹിമൂട്ടിൽ fans like ഇട്ടോളി...🕺🕺🕺🕺🕺 NB: ഗ്രൂപ്പിലെ എല്ലാരും ലൈക്‌ അടിക്കണം
@NahanidhaBadhu-re8zn
@NahanidhaBadhu-re8zn Ай бұрын
പെട്ടെന്ന് എല്ലാം ശരിയായി വരട്ടെ
@subramanimani4713
@subramanimani4713 Ай бұрын
ഇവിടെ സാധാരക്കര്ന് വരുമാനം നൽകുന്ന ഒരു സംവിധാനം ത്തെയാണ് ചില സോർത്ത താലപര്യക്കാർ അനുവദിക്കില്ല. ഇലക്ഷൻ ബോണ്ടന്ന പേരിൽ എന്തല്ലാം പുകിൽ ഇവിടെ കണ്ടു'
@sasidharanka-r3q
@sasidharanka-r3q Ай бұрын
Good information, thanks Ayoob
@zamzamsameer8179
@zamzamsameer8179 Ай бұрын
👍🏽
@treesaxavier7128
@treesaxavier7128 Ай бұрын
Well said
@sasidharanmk1659
@sasidharanmk1659 Ай бұрын
ജനങ്ങളുടെ കഷ്ടതകൾ മനസ്സിൽലാകാൻ(High rich group of company members .) അനിൽ അകരയ്ക് സാധിച്ചില്ല, എന്നതാണ്,
@Shijirahul-ts1dy
@Shijirahul-ts1dy Ай бұрын
Yes.sir.well explained..keralam nannavilla .
@user-sm9jf5ph2x
@user-sm9jf5ph2x Ай бұрын
മണി ചെയ്നിൽ ചേർന്ന് രൂപ പോയാ
@pradeepthenmala5909
@pradeepthenmala5909 Ай бұрын
Really corect words bro ❤❤
@sainudheensainu1249
@sainudheensainu1249 Ай бұрын
ജനാധിപത്യ ത്തിന്റെ ലീഡർ ഷിപ്പിന് മിനിമം ക്വാലിഫിക്കേഷൻ വന്നാലേ നാട് നന്നാവൂ 🙏
@goldmapleleafcoin
@goldmapleleafcoin Ай бұрын
correct 100%
@sumiqla1566
@sumiqla1566 Ай бұрын
ആത്മഹത്യയുടെവക്കിലെത്തി കിടക്കുന്നപാവങ്ങളെ കൊണ്ട് മറ്റു വല്ല ക്രൂരകൃത്യങ്ങളും ചെയ്യിപ്പിക്കാതിരിക്കാൻ ബഹുമാനപ്പെട്ടകോടതി ദയവുണ്ടാകണം ഞങ്ങൾ പാവങ്ങളാണ് സർ
@zamzamsameer8179
@zamzamsameer8179 Ай бұрын
അതാണ് ചെയ്യേണ്ടത്
@anithaunni3069
@anithaunni3069 Ай бұрын
Jai Highrich ❤
@Shijirahul-ts1dy
@Shijirahul-ts1dy Ай бұрын
Jai high rich 🎉🎉🎉❤❤❤
@Ronaldosuii48863
@Ronaldosuii48863 Ай бұрын
Well said bro ❤
@subithashery3123
@subithashery3123 Ай бұрын
Suppar sr👌👌👌
@vappuvappu901
@vappuvappu901 Ай бұрын
കേരളം മറ്റു സംസ്ഥാനങ്ങളെ കണ്ടു പഠിക്കട്ടെ!!
@SHYAM031
@SHYAM031 Ай бұрын
കേരളത്തിൽ ആയോണ്ട് കുറച്ചെങ്കിലും ഓടി. ജാർഖണ്ഡിൽ തുടങ്ങിയിട്ട് രണ്ടാഴ്ച തികച്ചില്ല. എല്ലാം സ്വാഹ 😭😭
@manojkumara2204
@manojkumara2204 Ай бұрын
Jaihighrich ❤ ❤ ❤ ❤
@MERLINMPV
@MERLINMPV Ай бұрын
ഇവിടത്തെ പണം മുഴുവൻ ബംഗാളിലേക്കാണ് പോകുന്നത് കേരളം നാശത്തിലേക്ക് പോയ്കൊണ്ടിരിക്കുകയാണ് കേരളീയർക്ക് കൈയിൽ പണം ഉണ്ടെങ്കിലേ അത് ഇവിടെ തന്നെ ചെലവഴിക്കാനും അത് സംസ്ഥാനത്തിനു തന്നെ ഗുണമുണ്ടാവാനും സാധ്യത ഉള്ളു
@rajappanpk394
@rajappanpk394 Ай бұрын
Super sir
@anwarkm7699
@anwarkm7699 Ай бұрын
Yor are a good person
@shafikarayil-vf4qb
@shafikarayil-vf4qb Ай бұрын
👍🏻👍🏻❤❤
@aneeshmonc
@aneeshmonc Ай бұрын
Good speach
@rasaksadventures
@rasaksadventures Ай бұрын
Kitex ne odichu tourist bus ne odichu aduthad highrich case varunnath vare oru roopa polum avar tharathe irunitilla we trust highrich 😍
@kunjchikunjan7581
@kunjchikunjan7581 Ай бұрын
👍👍👍
@ashmen8229
@ashmen8229 Ай бұрын
100% correct❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@minnubtsarmygirlkpop7009
@minnubtsarmygirlkpop7009 Ай бұрын
Supper❤❤❤
@wilsonjoseph9066
@wilsonjoseph9066 Ай бұрын
❤❤❤
@mohamedveliankode1557
@mohamedveliankode1557 Ай бұрын
ഹൈ റിച്ചിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ തിരുത്തതാനുള്ള അവസരം കൊടുക്കണമെന്നാണല്ലോ അയ്യൂബ് ഖാന്റെ ആവശ്യം. അത് തന്നെയാണ് ഇപ്പോൾ നടക്കുന്നത്. ചെയ്ത തെറ്റ് എന്താണെന്ന് കോടതിയിൽ കേസ് മുന്നേറുന്നതിനനുസരിച്ച് ബോധ്യപ്പെടും. ആ കുറ്റത്തിന് ശിക്ഷ ലഭിച്ച് ജയിലിൽ കിടക്കുന്നത് ചിന്തിക്കാനും പുറത്ത് വന്നാൽ തെറ്റ് തിരുത്തി ജീവിക്കാനുള്ള അവസരവുമാകും.
@georgelence7056
@georgelence7056 Ай бұрын
Highrich🎉🎉🎉🎉
@sujithasukumaran2657
@sujithasukumaran2657 Ай бұрын
Exactly 💯
@PradeeshcsPradeeshcs-zm8du
@PradeeshcsPradeeshcs-zm8du Ай бұрын
❤❤❤❤❤❤❤👍👍👍👍🙏🙏🙏🙏
@yahootharayankandathil7557
@yahootharayankandathil7557 Ай бұрын
Boche tea അല്ല ലോട്ടറി ആണ് എന്നും പറഞ്ഞു കേസ് കൊടുത്തു പൂട്ടിക്കാൻ വേണ്ടി കോടതിയിൽ പോയി കോടതി അവരുടെ ഫയൽ എടുത്ത് ചവറ്റു കൊട്ടയിൽ ഉപേക്ഷിച്ചു 😂
@sunithaanil1252
@sunithaanil1252 Ай бұрын
Boche ye aarum thottukalukkilla..എല്ലാർക്കും പേടിയ
@carepolyclinic5070
@carepolyclinic5070 Ай бұрын
Ayyoob sir parancha karyangal valare sheri aanu
@lk6270
@lk6270 Ай бұрын
ഹൈറിച്ചിൽ പൈസ ഇട്ട ഒരാളും അത് പണ ചങ്ങല ആണെന്ന് മനസ്സിലാക്കിയതുകൊണ്ട് ഇട്ടതല്ല....അവിടെ കൃത്യമായ ബിസിനസ് പ്ലാനുകൾ ഉണ്ടെന്ന് മനസിലാക്കി ഇട്ടതാണ്.... അത് പലരും മനസിലാക്കുന്നില്ല... ഇട്ടവരൊക്കെ പൊട്ടമ്മാർ എന്ന് പറഞ്ഞു SP ആകുന്നവരാണ് പുറത്തുള്ളവർ..😂
@sadiqueali5117
@sadiqueali5117 Ай бұрын
Changala aanen ipozhum ivrk manasilayitila.
@safwank6654
@safwank6654 Ай бұрын
❤❤
Nastya and SeanDoesMagic
00:16
Nastya
Рет қаралды 38 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 101 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 112 МЛН