മറുനാടൻ വിരോധത്താൽ ഭ്രാന്തോളം എത്തി പിവി അൻവർ.. I Pv anvar and Marunadan Malayalee

  Рет қаралды 95,753

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 423
@abhinandsthampi8900
@abhinandsthampi8900 Ай бұрын
ഷാജൻ സാറിനോട് മുട്ടാൻ അബുക്ക വേറെ ജനിക്കണം അതാണ് ഷാജൻ സാർ❤❤
@ManojKumar-ge6pb
@ManojKumar-ge6pb Ай бұрын
എനിക്കൊരു മണിക്കൂർ മതി പിണറായി വിജയൻ എന്നുപറയുന്ന നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫുൾ ഫയലും ഞാൻ പബ്ലിക് ആക്കാം
@SasidharanP-r5j
@SasidharanP-r5j Ай бұрын
Anvikkka മനപായസം കുടിക്കുക
@sav157
@sav157 Ай бұрын
ഷാജൻ സാറിനെ തറ പറ്റിക്കാൻ നോക്കിയ ആൾ ഇപ്പം തറ പറ്റിയിരിക്കുന്നു 😂😂😂
@sav157
@sav157 Ай бұрын
സത്യത്തിനും നീതിക്കും നിരക്കാത്ത വാർത്തകൾ കൊടുക്കാത്തതു കൊണ്ടാണ് മറുനാടൻ ഇന്നും നിലനിൽക്കുന്നത് ❤❤❤❤❤❤❤❤❤❤❤
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
🎉🎉🎉🎉🎉🎉🎉🎉
@RamachandranPalayadan
@RamachandranPalayadan Ай бұрын
മറുനാടനെ പൂട്ടാൻ കഴിയാത്തതിലുള്ള നിരാശയിൽ ഭ്രാന്തായി അതാണ് അൻവറിന്റെ ഇപ്പോഴത്തെ അവസ്ഥ❤
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
🎉
@RaphaelBenjamin-k2j
@RaphaelBenjamin-k2j Ай бұрын
മിന്നാരത്തിലെ ജഗതിയെ ഓർമ്മവരുന്നു 😂😂നിലമ്പൂരിലെ ഉണ്ണൂനിച്ചായൻ😂😬😬😬😬😬😬
@binoypaulthomas5656
@binoypaulthomas5656 Ай бұрын
Ik I'm I'm I'm😅😊😊😊😊😮😮😮😊
@raveendranviswanadhan4404
@raveendranviswanadhan4404 Ай бұрын
അമ്പൂക്കയെ പോലെയുള്ള ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ തുറന്നു കാണിക്കാന്‍ മറനാടനു കഴിഞ്ഞു .ഷാജന്‍ സ്കറിയയ്ക്ക് ❤നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍👏👏👏👏
@bineshdavid8842
@bineshdavid8842 Ай бұрын
നാശത്തിനു മുൻപേ ഗർവ്വും , വീഴ്ചയ്ക്കു മുൻപേ ഉന്നതഭാവവും ബൈബിൾ
@matthewsilvan1
@matthewsilvan1 Ай бұрын
Proverbs 16:18
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
🎉🎉🎉🎉🎉
@truthprevails6463
@truthprevails6463 Ай бұрын
Very true.
@SureshKumar-b9h1u
@SureshKumar-b9h1u Ай бұрын
പ്രിയ ഷാജൻ നിങ്ങളോട് ആരും ഇല്ലെങ്കിലും സത്യം ജനങ്ങൾ അറിയണം,സത്യം ജയിക്കണം എന്നൊക്കെ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും ❤❤❤
@citizenkane9222
@citizenkane9222 Ай бұрын
താങ്കൾ "മറുനാടൻ" അല്ല, ഈ നാടിന്റെ ശബ്ദം ആണ് 🙏🏼❤️‍🔥🙏🏼
@AnilKumar-pw5vh
@AnilKumar-pw5vh Ай бұрын
'ഈ നാടൻ '.... 👍🏻👍🏻
@mv2552
@mv2552 Ай бұрын
അൻവർ മറുനാടനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു എന്ന് മാത്രമല്ല സ്വന്തമായി ഓവർ എസ്റ്റിമേറ്റും ചെയ്തു അങ്ങനെ പണി പാലും വെള്ളത്തിൽ കിട്ടി 😅
@mohanpodiyattil2463
@mohanpodiyattil2463 Ай бұрын
സർ അങ്ങ് കേരളത്തിലെ എണ്ണം പറഞ്ഞ മാധ്യമപ്രവർത്തകരുടെ കൂട്ടത്തിലെ അതുല്യൻ ആണ് ഇത്രയും കാലം ഒരു ഭയവും ഇല്ലാതെ സത്യം സത്യമായി ജനങ്ങളോട് അവതരിപ്പിച്ചതിൽ ജനങ്ങൾക്ക് അങ്ങയോടുള്ള ഇഷ്ടം ഏതു സാഹചര്യത്തിൽ കൂടെ നിൽക്കുന്നതാണ് കയ്യൊഴിഞ്ഞു പോകുന്നവരല്ല താങ്കളെ പിന്തുണ നൽകുന്നവർ എന്ന് താങ്കളും മനസ്സിലാക്കണം കാരണം ഈയിടെയായി വല്ലാത്ത സുഖിപ്പിക്കൽ വെള്ളം ചേർക്കലും അറിയാതെ താങ്കൾ നടത്തുന്നു എന്തൊക്കെയായാലും കേരളത്തിലെ നിഷ്പക്ഷരായ ജനങ്ങൾക്ക് താങ്കളോട് വലിയ ഇഷ്ടമാണ്
@sav157
@sav157 Ай бұрын
മലയാളത്തിലെ ഏത് ചാനലിനെ കാലും വിശ്വാസം മറുനാടനെയും ഷാജൻ സാറിനെയ്യും മാത്രമാണ് ❤❤❤
@krishnamp2521
@krishnamp2521 Ай бұрын
ABC malayalam... Also.. 100%..
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
Yes ​@@krishnamp2521
@arumugompillai3545
@arumugompillai3545 Ай бұрын
മറുനാടൻ ക്യാൻസറിനെക്കാൾ മാരകം. പിന്തുണക്കുന്നവർക്ക് പിന്നീട് ബോധ്യമാവും.
@padiyath2595
@padiyath2595 Ай бұрын
​@@arumugompillai3545അൻവർ ആരാധകൻ 😜
@nature5686
@nature5686 Ай бұрын
​@@arumugompillai3545ചുടു 😂😂
@ഉപ്പൻ-യ7മ
@ഉപ്പൻ-യ7മ Ай бұрын
അൻവറിന് എതിരെ മാനനഷ്ടത്തിന് മറുനാടൻ കേസ് കൊടുക്കണം 😊😊
@mohananchellappan8592
@mohananchellappan8592 Ай бұрын
മാനം പോയത് അൻവറിന്റെയല്ലേ
@VideoCounterOnline
@VideoCounterOnline Ай бұрын
anvar marunadanu kondu vanna outreach nu angottu oru kumbil kanjiyum oru unakka meenum kodukkanan..
@wanderer132
@wanderer132 Ай бұрын
കാട്ടിലേക്ക് ഓടിയവന് എന്ത് മാനം 😂
@jennythomas5331
@jennythomas5331 Ай бұрын
​@@wanderer132കാട്ടിൽ പോയപ്പോൾ നിന്റെ അമ്മയും ഉണ്ടാരുന്നല്ലോ
@wanderer132
@wanderer132 Ай бұрын
@@jennythomas5331 നിൻ്റെ തള്ളള യെ നീ അവൻ്റെ കൂടെ കാട്ടിലേക്ക് വിട്ടിട്ട് അത് ബാക്കി ഉള്ളവരെ നോക്കി പറയുന്നോ മരുതെ 😂😂
@vimalsailor1
@vimalsailor1 Ай бұрын
സത്യം എപ്പോഴും ജയിക്കും എന്ന് സാധാരണക്കാരെ ഇപ്പോളും സത്യം മുറുകെ പിടിച്ച് ജീവിക്കാൻ ഒരുപാടു പേരെ പ്രേരിപ്പിക്കുന്ന സാർ ്ന് ദൈവം തന്ന വിജയം.. സാർ പറഞ്ഞ പോലെ ഇത് പോലെ ഒരു ഭരണകൂടത്തിൻ്റെ നോട്ടപുള്ളി സാർ ആയപ്പോൾ ഞാൻ പോലും എൻ്റെ വിശ്വാസം വിട്ടു എൻ്റെ വൈഫിനോട് പറഞ്ഞു സാർ നേ പൂട്ടും..സത്യത്തിന് വിലയില്ല എന്ന്..ദൈവത്തിനു സ്തോത്രം..❤❤
@kamalav.s6566
@kamalav.s6566 Ай бұрын
മറുനാടൻ ആണ് ശരി , എന്നും നന്മകൾ ഉണ്ടാകട്ടെ , 🌷🌷🌷🌷🌷
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് Ай бұрын
മറുനാടൻ അത് വിശ്വാസത്തിന്റെ അങ്ങേയറ്റമാണ് ആരും വിചാരിച്ചാലുംതകർക്കാൻ പറ്റില്ല മുഖ്യമന്ത്രി സമ്മതിച്ചല്ലോ
@RemaAshokan-p5z
@RemaAshokan-p5z Ай бұрын
മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു 🙏🏻അന്തിമ തീരുമാനം തമ്പുരാന്റെതത്രേ 🙏🏻🙏🏻🙏🏻😊
@gulfcon
@gulfcon Ай бұрын
പണവും പിടിപാടും അണികളും എല്ലാം ഉണ്ട് പക്ഷേ വകതിരിവ് വട്ടപ്പൂജ്യം... അതാണ് അൻവർ 😂😂😂
@ramluvlog1519
@ramluvlog1519 Ай бұрын
വാർത്തയിലെ സുതാര്യതയും സത്യസന്ധതയും അതാണ് സാജന്റെ നേർവഴി എന്നും സാജന്റെ കൂടെ കട്ട സപ്പോർട്ട് ആയി ഞാനുണ്ട്
@PRAKASH-cm1vo
@PRAKASH-cm1vo Ай бұрын
അവന്റെ മുന്നിൽ തോറ്റുപോകരുത്. മുന്നോട്ട് പോകുക. 👍👍👍
@UnniKrishnan-th8mk
@UnniKrishnan-th8mk Ай бұрын
ഏത് റിപ്പോർട്ടും സത്യ സന്തമായി അറിയണമെങ്കിൽ മറുനാടൻ കാണണം.
@rajukg1596
@rajukg1596 Ай бұрын
മറുനാടൻ👍
@mathewpj792
@mathewpj792 Ай бұрын
മറുനാടൻ പറഞ്ഞത് പൂർണ്ണമായും സത്യം തന്നെയാണ് പറയുന്നത്. പലപ്പോഴും സാധാരണക്കാർ കേട്ടതിനുപുറകെ പോകുന്നവരാണ് അത് ശ്രദധിക്കേണ്ട കാര്യമാണ്.
@scariachacko4800
@scariachacko4800 Ай бұрын
God bless you Shajan Scaria
@thekkupant785
@thekkupant785 Ай бұрын
ചുരുക്കിപ്പറഞ്ഞാൽ അൻവർ ശരിക്കും പെട്ടു ഒപ്പം പിണറായി വിജയൻ
@rajeshk9107
@rajeshk9107 Ай бұрын
100%.. Correct.. God was with you..
@mv2552
@mv2552 Ай бұрын
അൻവറിൻ്റെ വീഴ്ച തുടങ്ങിയിട്ടേ ഉള്ളൂ
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
🎉🎉🎉🎉🎉
@wolverinejay3406
@wolverinejay3406 Ай бұрын
അവന്റെ ട്രൗസർ കീറും 😂
@muralidharantacheth2571
@muralidharantacheth2571 Ай бұрын
ലോക മൊതലാളിയുടെ ആശിർവാദം കൂടി ഉണ്ട്.
@sreelalvr8924
@sreelalvr8924 Ай бұрын
ഷാജൻ❤❤❤❤
@ManojKumar-oh3eu
@ManojKumar-oh3eu Ай бұрын
കടന്നൽ രാജ super👍
@pkindia2018
@pkindia2018 Ай бұрын
വലിയൊരു തെറ്റിദ്ധാരണയിലാണ് സമൂഹം മുന്നോട്ടു പോകുന്നത്! കേരള മെടുത്താൽ മൂന്നരക്കോടി( 3,50,00,000) ജനസംഖ്യയിൽ സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർ ആയിരവും രണ്ടായിരവും ഒക്കെയാണ്! എന്നാൽ ഇതൊക്കെ സമൂഹത്തിൻറെ മൊത്തം ചിന്തയാണെന്ന് തെറ്റിദ്ധരിക്കുന്നു! ഒന്നിലും തലയിടാതെ ശാപ്പിട്ട് സമാധാന പരമായി മുന്നോട്ടുപോകുന്നവരാണ് 99% മലയാളികളും!
@amalakuchapuram-rm1tm
@amalakuchapuram-rm1tm Ай бұрын
Sathyam.
@sukumarankc9121
@sukumarankc9121 Ай бұрын
സത്യം മാത്രം പറയുക
@sukumarankc9121
@sukumarankc9121 Ай бұрын
നീതി പുലരട്ടെ
@JamesBondRJ707
@JamesBondRJ707 Ай бұрын
സ്വന്തം കുഴി തോണ്ടിയ അമ്പുക്ക...
@gopalkasergod2700
@gopalkasergod2700 Ай бұрын
കേരത്തിലെ നികൃഷ്ട്ടനായ ജനപ്രതിനിധിയാണ് അൻവർ
@joshwincj7073
@joshwincj7073 Ай бұрын
Judgement is very motivational sir ❤ you too
@asoksajan3633
@asoksajan3633 Ай бұрын
ഷാജൻ സാർ 🦾🦾🦾
@vattanirappelchackojosseph7976
@vattanirappelchackojosseph7976 Ай бұрын
WELDON MR SHAJAN SKARIYA BIG SALUTE
@BAIJUBAIJU-z6v
@BAIJUBAIJU-z6v Ай бұрын
സത്യം.യഥാർത്ഥ അൻവറിനെ സാർ മനസിലാക്കി അതാ അൻവറിനെ ചോടുപ്പിച്ചത്. ഇപ്പോൾ സ്വാഹാ
@ani2kerala
@ani2kerala Ай бұрын
ഓന്റെ പേരിന്റെ initial PV ആയത് കൊണ്ട് ഓന്റെ വാപ്പന്റെ പേര് P Vijayan എന്നാണെന്ന് ഓൻ തെറ്റിദ്ധരിച്ചു.. അത്രേയുള്ളൂ 😂
@sicilymodi2209
@sicilymodi2209 Ай бұрын
😂😂
@arunakumartk4943
@arunakumartk4943 Ай бұрын
😂😂
@Johnyvp-t8k
@Johnyvp-t8k Ай бұрын
സാജൻസാർ🎉🎉🎉
@RAVI-i4f
@RAVI-i4f Ай бұрын
അൻവറിനെ പിണറായി വിജയൻ കുഴിച്ചുമൂടി എന്നു പറയുന്നതാവും ശരി 😊
@sukumarankc9121
@sukumarankc9121 Ай бұрын
സത്യം ധർമം ഉപേക്ഷിക്കരുത്
@MovieSports
@MovieSports Ай бұрын
മറുനാടൻ 👏🏻
@anilkumarvadukkumchery
@anilkumarvadukkumchery Ай бұрын
അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാൽ 😂😂😂
@mathewvu835
@mathewvu835 Ай бұрын
Yes you are corect shajan 💓💓💓🙏
@KwtKw-m7r
@KwtKw-m7r Ай бұрын
🙏🌹🇮🇳❤️ thank you🔥🌹👌👍
@raj__7545
@raj__7545 Ай бұрын
അമ്പു പ്ലിംഗ്😂😂😂😂😂😂😂
@Mathew5644
@Mathew5644 Ай бұрын
എനിക്കും തോന്നി മറ്റെന്തിനെക്കാളും ഒരു കലിപ്പ് മറുനാടനോട്
@sslover9465
@sslover9465 Ай бұрын
മറുനാടനെ പൂട്ടാൻ കഴിയാത്തതിലുള്ള നിരാശയിൽ ഭ്രാന്തായി അതാണ് അൻവറിന്റെ ഇപ്പോഴത്തെ അവസ്ഥ
@sales596
@sales596 Ай бұрын
ഇപ്പോൾ ഞങ്ങളുടെ സംശയം താങ്കൾ അൻവറിനാണ് രണ്ടു കോടി കൊടുത്തത് എന്നാണ്. അൻവർ ആണല്ലോ താങ്കളെ നന്നായി സഹായിച്ചത്.
@arunakumartk4943
@arunakumartk4943 Ай бұрын
,,😂😂
@dileepramakrishna3992
@dileepramakrishna3992 Ай бұрын
ഷാജൻ എന്തിനാണ് ഇയാളെ അൻപോൂക്ക എന്നു വിളിക്കുന്നത്. അൻ പറിക്കാ എന്ന് വിളിക്കു.😅
@jeevanjohnjeevanjohn7904
@jeevanjohnjeevanjohn7904 Ай бұрын
അത് facebook post ലെ പറ്റു.... ചാനലിലെക്ക് വരുമ്പോൾ അതിന്റ മര്യാദകളും ധർമ്മ ങ്ങളും ഉള്ളതിനാലാകും
@VinodT-ig4mp
@VinodT-ig4mp Ай бұрын
വിജയനെതിരെ തിരിഞ്ഞു. RSS അൻവറിനെ പൂട്ടാൻ ഉത്തരവിട്ടു. വിജയനാണ് താരം.
@ani-yw8df
@ani-yw8df Ай бұрын
സത്യം, ഇതായിരിക്കും വാസ്തവത്തില്‍ നടന്നത് 😮
@konarkvideos7847
@konarkvideos7847 Ай бұрын
അബുക്കയുടെ വിചാരം ഇത് സൗദി അറേബ്യയാണെന്നാണ്..ഇത് ജനാധിപത്യ ഇന്ത്യയാണ്
@SasidharanP-r5j
@SasidharanP-r5j Ай бұрын
Marunadan zindabad 👍👍
@lucifar9774
@lucifar9774 Ай бұрын
100% ശരിയാണ് 👌👌👌👌
@pksasi6065
@pksasi6065 Ай бұрын
ഭരണം - പോലീസ് - മീഡിയ - സൈബർക്കൂട്ടം എല്ലാം ഒരു വശത്തും മറു വശത്ത് മറുനാടൻ്റെ സത്യസന്ധതയും ആത്മധൈര്യവും ! നീതിയുടെ രൂപത്തിൽ ദൈവവും പങ്കെടുത്തു കൊണ്ടിരിക്കുന്ന ഗെയിം ....😂 റിസൾട്ട് ഉടനെ ഉണ്ടാകും ......
@J-sh4xc
@J-sh4xc Ай бұрын
ശുംഭൻ ജയരാജൻ😂😂
@UnniKrishnan-th8mk
@UnniKrishnan-th8mk Ай бұрын
ഞാൻ കാണുന്ന ചാനൽ മറുനാടൻ ആണ്.
@nandakumarmani9769
@nandakumarmani9769 Ай бұрын
ജിഹാദികളെ പേടിക്കാത്ത ഒരേ ഒരു ചാനൽ മറുനാട്❤❤
@rameshmathew1961
@rameshmathew1961 Ай бұрын
Shajan is the VOICE OF THE VOICELESS❤🤍💚💙❤🤍💚🤍❤👌👌👌
@Sanal00700
@Sanal00700 Ай бұрын
Anwar Daa ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@ManojKumar-oh3eu
@ManojKumar-oh3eu Ай бұрын
Marunaadan channel free advertisements, You are Lucky
@girishkumar9117
@girishkumar9117 Ай бұрын
അംബുക്ക എന്തായാലും ഓടിത്തളർന്നു,,,,, അവിടെ തന്നെ കിടക്കട്ടെ,,,,, ഷാജൻ സാർ അംബുക്കയുടെ കൊള്ളത്തരങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുന്നത് നല്ലതായിരിക്കും
@lukosecherian473
@lukosecherian473 Ай бұрын
അമ്പൂ വിചാരിക്കുന്ന ഖാലിഫേറ്റല്ല ഈ കേരളം എന്നാണ് പറയണ്ടത്.
@BocsoMammad
@BocsoMammad Ай бұрын
African Moolam Gold Anwar 🤮🤮🤮🤮 Malappuram Maladwar Teams 🤮🤮🤮🤮
@thadevoosesilvy5525
@thadevoosesilvy5525 Ай бұрын
Yes adv sreenijan is a very good human being and gentleman
@ChandraPrasad-f7e
@ChandraPrasad-f7e Ай бұрын
Nalla vedio
@ramks3282
@ramks3282 Ай бұрын
അരിയും തിന്നു, തുണിയും കീറി, വീട്ടുകാരിയെയും കടിച്ചു..... എന്നിട്ടും നായക്കാണു മുറുമുറുപ്പ് .....!! എന്നതുപോലെയാണു് ഈ അൻവെറിയൻ ........!!
@sivandas2300
@sivandas2300 Ай бұрын
😜😜😜😜
@arunakumartk4943
@arunakumartk4943 Ай бұрын
😂😂😂
@nature5686
@nature5686 Ай бұрын
വികാരം വിചാരത്തെ കീഴടക്കുന്നു അതാണ് എല്ലാ മുറിയന്മാരുടെയും കുഴപ്പം. അത് തന്നെ ആണ് അംബുക്ക യുടെ കുഴപ്പം
@LeelammaAunty
@LeelammaAunty Ай бұрын
സത്യം വിളിച്ചു പറയുന്ന മറുനാടൻ അഭിവാദ്യങ്ങൾ പിന്നെ അൻവറിനെ പോലുള്ളവർ ഓർത്തിരിക്കുന്നത് പണം ആണ് എല്ലാത്തിനും വലുതെന്നു 🤩🤩🤩👍🏻👍🏻👍🏻👍🏻
@RaphaelBenjamin-k2j
@RaphaelBenjamin-k2j Ай бұрын
മിന്നാരത്തിലെ ജഗതിയെ ഓർമ്മവരുന്നു 😂😂നിലമ്പൂരിലെ ഉണ്ണൂനിച്ചായൻ😂😬😬😬😬😬😬
@sreehariyil
@sreehariyil Ай бұрын
Good
@divyastudio4921
@divyastudio4921 Ай бұрын
Ini Verum Onnara Kollam Athode Ee Para Nari Chettakal Ellavanteyum Anthyam Nammal Akhoshikkumallo Sri Shajan Ji
@sajijoseph2545
@sajijoseph2545 Ай бұрын
Well said.....as always you says, your unwavering trust in Jesus, and the courage to proclaim your trust, make you better than any priest or Bishops. While they are all enjoying, you are fighting against the evils of the society, even risking your on personal safety. You are a Hero and a hope Mr. Shajan🎉🎉🎉🎉❤❤❤❤
@itsmestar.77
@itsmestar.77 Ай бұрын
Well said
@rajeshkurup9405
@rajeshkurup9405 Ай бұрын
തോറ്റു തുന്നം പാടി... "ക്രോധാത് ഭവതി സംമോഹ, സംമോഹാത് സ്മൃതി വിഭൃമ, സമൃതി ഭൃംശാത് ബുദ്ധി നാശോ, ബുദ്ധി നാശാത് പൃണശ്യതി" ( ഗീതാ വാക്യം) - ക്രോധത്തെ തുടർന്ന് ജഢരത്വം...തുടർന്ന് സ്മൃതി വിഭൃമം...തുടർന്ന് ബുദ്ധി നാശം....തുടർന്ന് സർവ്വനാശം - ഇതല്ലേ സംഭവിക്കുന്നത് ..!!
@ShareefThurkki
@ShareefThurkki Ай бұрын
യോദ്ധ സിനിമയിലെ ജഗതിയാണ് Anvarikka😂😂😂😂
@pradeeparai4002
@pradeeparai4002 Ай бұрын
Thank for you PV anvar; Marunadan malayali❤
@smslightinn
@smslightinn Ай бұрын
Niyamam paripalam this Kerala Veruthe kesuvannal police pani pokum
@Sololiv
@Sololiv Ай бұрын
Pslam,91,❤
@MohanaDasan-d8b
@MohanaDasan-d8b Ай бұрын
എല്ലാത്തിനും കാരണം ഭൂതം തന്നെ.!
@sajipulickal3317
@sajipulickal3317 Ай бұрын
May God may protect against all enimies .
@riyas6201
@riyas6201 Ай бұрын
ജിഹാദികളെ ചുമന്നുനടന്ന ബിജ്യന് ശരിക്കും കിട്ടി.
@AppuHipz
@AppuHipz Ай бұрын
Chetta thamasha allahhh
@Heartbeatzhb
@Heartbeatzhb Ай бұрын
50 50 ആണ് അല്ലാതെ 99,%alla ,എൻ്റെ നല്ല കൂട്ടുകാർ ഉണ്ട്❤️🥰
@reshreshme9020
@reshreshme9020 Ай бұрын
ഇപ്പോ ഷാജൻ ഉറക്കത്തിൽ പോലും പറയാറുണ്ടത്ര ഞാൻ മുസ്ലിം വിരോധിയല്ല ഞാൻ മുസ്ലിം വിരോധിയല്ല എന്ന് 😂😂
@jayasree3869
@jayasree3869 Ай бұрын
Kollakkar thammil thammil etumuttate sir rahasyangal purath varatte🎉🎉
@rajeshpv3682
@rajeshpv3682 Ай бұрын
Sathyam.....avar logathinu thanne bhudimuttu undakunadhu...ellam.arinju varunnu
@tovidyadharanvidya2346
@tovidyadharanvidya2346 Ай бұрын
എന്ത് പ്രതിസന്ധി ഉണ്ടായാലും ഉള്ളിലെ നന്മ/ നീതി വിളിച്ചു പറയുന്ന സാർ താങ്കൾ ആരാധ്യപുരുഷനാണ് സാറിന്റ ഹൃദയം നൈർമല്യമുള്ളത് ഇന്നുവരെയുള്ള നിലപാടിൽ അങ്ങയെ ഹൃദയഗമായി സ്നേഹിക്കുന്നു
@rahulrp7723
@rahulrp7723 Ай бұрын
അമ്പു ചാടി ചാടി ചട്ടിയിലാവുമോ ?
@RaghavanKurup
@RaghavanKurup Ай бұрын
സൂപ്പർ സർ
@soyaljoyal3940
@soyaljoyal3940 Ай бұрын
God blessing you
@uknair9659
@uknair9659 Ай бұрын
@DavyJoseph-bf6ew
@DavyJoseph-bf6ew Ай бұрын
👌👌👌👍👍
@jamesplappally416
@jamesplappally416 Ай бұрын
ശുംഭൻ ജയരാജൻ എന്നല്ല ജയരാജൻ ശുംഭൻ എന്നു പറഞ്ഞത് പോലെ എന്നു പറയുന്നതല്ലേ നല്ലത് വ്യക്തിഹത്യ ഒഴിവാക്കി കൃത്യമായി വാർത്തകൾ നൽകുക.
@tdileep7774
@tdileep7774 Ай бұрын
💕💕💕💕💕 🙏🙏🙏🙏👍 🥰🥰🥰🥰🥰
@vijayjoseph5161
@vijayjoseph5161 Ай бұрын
Anvar theernnu😭foolish game…
@baburajkn9250
@baburajkn9250 Ай бұрын
Pavam Ampooka. 😂
@BinuMadhav.NetWork
@BinuMadhav.NetWork Ай бұрын
നിങ്ങളാണ് യഥാർത്ഥ ക്യാരക്ടർ 🙏
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw Ай бұрын
👍🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@VijayanV-o9j
@VijayanV-o9j Ай бұрын
Iam..kannur...nelambhur..pattee yea..thalle.kollugha..I..s.I..sudappee..outtayan.saghavhu...
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,3 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
HELP!!!
00:46
Natan por Aí
Рет қаралды 54 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,3 МЛН