നമ്മുടെ വീടുകളിലും ഫാമുകളിലും ഉൽപാദിപ്പിക്കുന്ന ജൈവ മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കുവാനും അവ വളമാക്കി മാറ്റുന്നതിനും അനറോബിക്, എററോബിക് സംസ്കരണ സംവിധാനങ്ങൾ അവലംബിക്കുന്നു. പരിസരം മലിനപ്പെടുത്താതെ മണമുള്ളതും വെള്ളമയം കൂടുതലുള്ളതുമായ അടുക്കള മാലിന്യങ്ങൾ, മറ്റ് ജൈവ മാലിന്യങ്ങൾക്ക് ബയോഗ്യാസ് പ്ലാൻ്റുകളാണ് ഉത്തമം. ഫാമുകളിലും മറ്റും ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾക്കും ബയോഗ്യാസ് തന്നെ നല്ലത്. നല്ല ഗുണമേൻമയുള്ള ബയോഗ്യാസ് സ്ലറി കൃഷി ഇടങ്ങളിൽ നേർപ്പിച്ച് ഉപയോഗിക്കാം. ചെടികൾക്ക് എളുപ്പം വലിച്ചെടുക്കാൻ സാധിക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്. കോഴി, താറാവ്, ആട്, പശു, പട്ടി തുടങ്ങിയ മറ്റ് ജീവികളെ വളർത്തുമ്പോൾ ഇതിൻ്റെ കാഷ്ഠം നേരിട്ട് കൃഷിക്ക് ഉപയോഗിക്കുന്നത് നല്ലതല്ല, ആയതിനാൽ ബയോഗ്യാസ് പ്ലാൻ്റ് ട്രീറ്റ്മെൻ്റിനു ശേഷം വളമാക്കി മാറ്റി കൃഷിക്ക് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സജിത് വർമ റോയൽ അസോസിയേറ്റ്സ് 9447367680
@krishnanmohanan37364 жыл бұрын
വളരെ നന്നായിട്ടുണ്ട് കൃഷി. പ്രത്യേകിച്ച് മുന്തിരി ... അഭിനന്ദനങ്ങൾ
@adithya8891 Жыл бұрын
പച്ചക്കറി കൃഷി വളരെ നന്നായിട്ടുണ്ട് മിസ്സേ ...❤
@fathimahameed49403 жыл бұрын
ഇന്നാണ് കാണുന്നത് വളരെ നന്നായി ട്ടുണ്ട്
@aromalreshmi36573 жыл бұрын
കണ്ടിരുന്നു പോയി... gats of 4 ur hardwork😘
@shajip40824 жыл бұрын
Great work👌
@shanavashamza25814 жыл бұрын
Gr8 Work
@dineshguruvayoor32954 жыл бұрын
രോഷിണി ടീച്ചർ അടിപൊളി 👍👍👍👍👍👌👌👌👌🙏
@cassionapoleon13273 жыл бұрын
Very nice, madam you are explaining in a very simple way
@subashchandran2738 Жыл бұрын
Super performance, thanks. Chechium very cute🙏
@gs.beautyspot.74353 жыл бұрын
Super👍
@448893 жыл бұрын
super
@silpaarun40353 жыл бұрын
Super
@sinanmuhammad78794 жыл бұрын
അടിപൊളി miss👌👌
@jainrose6303 жыл бұрын
👌👌👌
@sandram43233 жыл бұрын
super miss
@vanajathekkat51732 жыл бұрын
Can you please tell the name of the grow bag sheet is. Thank you
@sana82014 жыл бұрын
Superb miss
@allensantony92444 жыл бұрын
RoshniSuper 👍👍👍👍
@Sumanya..santhosh3 жыл бұрын
അടിപൊളി
@sandram43233 жыл бұрын
Great work miss
@kenzamariyam24793 жыл бұрын
ചേച്ചി pacha karikku ജൈവ വളം മാത്രമാണോ ഉപയോഗിക്കുന്നത് ഒട്ടും രാസ വളം cherkaarille
@binnimp94734 жыл бұрын
സൂപ്പർ ടീച്ചർ .മുന്തിരി വള്ളി തരണേ..
@simonvphilip51233 жыл бұрын
mam aa suger kuraykkunna plant ntate name enthanennu parayamoo?