എന്റെ ടെറസ് കൃഷി ഒന്ന് കണ്ടാലോ/MY SMALL TERRACE GARDEN TOUR

  Рет қаралды 332,557

MY life

MY life

3 жыл бұрын

എന്റെ ടെറസ് കൃഷി
ഒന്ന് കണ്ടാലോ

Пікірлер: 215
@aavani651
@aavani651 3 жыл бұрын
നല്ല ഇഷ്ടപ്പെട്ടു , കൃഷിയും വീഡിയോയും . ഒരുപാട് കൃഷി വീഡിയോകൾ കണ്ടിട്ടുണ്ട് . മിക്കതും വളരെ ആർട്ടിഫിഷ്യൽ ആയി സംസാരിക്കുകയും നാടകീയമായി അവതരിപ്പിക്കുകയും ചെയ്യുകയാണ് പതിവ് .അതില്‍നിന്നൊക്കെ വ്യത്യസ്തമായി , വളരെ സാധാരണ രീതിയിൽ , എന്താണോ ചെയ്തത് അത് ലളിതമായി പറഞ്ഞിരിക്കുന്നു ഒരു ജാടയും ഇല്ലാതെ . Super
@chilluskitchenmalayalam2065
@chilluskitchenmalayalam2065 3 жыл бұрын
അതിമനോഹരം 😍😍
@Lakshmi-dn1yi
@Lakshmi-dn1yi 3 жыл бұрын
Wow എന്താ ഭംഗി പൊളിച്ചു
@etasty1
@etasty1 3 жыл бұрын
മാഷാ അല്ലാഹ്.. അടിപൊളി 👍👍👍
@shanu5234
@shanu5234 3 жыл бұрын
മാഷാ അള്ളാഹ് 💕💕🌹
@rajanidipu3962
@rajanidipu3962 3 жыл бұрын
നിഷ്കളങ്കവും സത്യസന്ധവും ആയ വിഡിയോ👍👍🙏
@satheeshankripa9857
@satheeshankripa9857 2 жыл бұрын
Terrace krishi nannayitondu,thank you for sharing
@aswathy4354
@aswathy4354 3 жыл бұрын
നല്ല വീഡിയോ എല്ലാവർക്കും പ്രചോദനം ആകും 👍👍👍
@laligeorge8171
@laligeorge8171 3 жыл бұрын
അടിപൊളി 🤩🤩👌👌👍👍😇
@navasmahlari5518
@navasmahlari5518 3 жыл бұрын
മാഷാ അല്ലാഹ്. സൂപ്പർ
@shynivarghese9948
@shynivarghese9948 3 жыл бұрын
മനസ്സിന് ഒരുപാട് സന്തോഷം തോന്നി 👌👌
@sundaryraghavan4632
@sundaryraghavan4632 3 жыл бұрын
Super vegetable garden hardwork ñd care👌👌👌
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Superb.Stay BLESSED 👍🏻🙏🏼
@rajeeshraveendran959
@rajeeshraveendran959 3 жыл бұрын
Excellent. Hardwork 👍
@hannasworld2155
@hannasworld2155 3 жыл бұрын
സൂപ്പർ മാഷാ അള്ളാ❤️❤️
@veenanair4953
@veenanair4953 3 жыл бұрын
Super terrace garden
@ajayajay4501
@ajayajay4501 3 жыл бұрын
Very good,,👌
@sandraksabu3969
@sandraksabu3969 3 жыл бұрын
അടിപൊളി 😍
@tomantony7655
@tomantony7655 3 жыл бұрын
സൂപ്പർ ❤❤
@jyothiprem8429
@jyothiprem8429 3 жыл бұрын
Suuuuuper, bro
@sindhusidharth1274
@sindhusidharth1274 3 жыл бұрын
Adipoliii
@rosehours3017
@rosehours3017 3 жыл бұрын
Enthayalum super video . Skip cheyyathe kanan thonni
@shineysunil537
@shineysunil537 3 жыл бұрын
Wonderful
@salmarafiqsr6180
@salmarafiqsr6180 3 жыл бұрын
Adipole
@mearomecompezcompez5152
@mearomecompezcompez5152 3 жыл бұрын
എനിക്കൊരു പരിചയം ഒരു ചാക്കിൽ ഞാൻ പത്ത് മൂട് ചീര നട്ടിരുന്നു എല്ലാം നന്നായി തിങ്ങി നിറഞ്ഞു branches നിറച്ച് ഉണ്ടായിരുന്നു.
@mercytj2078
@mercytj2078 3 жыл бұрын
Super anu
@luseenajose4615
@luseenajose4615 3 жыл бұрын
Super.
@arunshankars8398
@arunshankars8398 3 жыл бұрын
അൻസാർ, സൂപ്പർ 😎😎
@apentertainments9890
@apentertainments9890 3 жыл бұрын
Super....
@geetapillai232
@geetapillai232 3 жыл бұрын
Super👌
@y.santhosha.p3004
@y.santhosha.p3004 3 жыл бұрын
പരിതസ്ഥിതിക്ക് ദോഷകരമായ പ്ളാസ്റ്റിക്ക് ഗ്രോ ബാഗ് ഉപേക്ഷിക്കുക. എന്നാൽ വർഷങ്ങളോളം ഉപയോഗിക്കാൻ പറ്റിയ ജാറുകൾ, ട്‌റേ കൾ ഉപയോഗിക്കണം
@magicalworld9598
@magicalworld9598 3 жыл бұрын
Super......
@SHAMZ15
@SHAMZ15 3 жыл бұрын
Beuttiful
@sinojajay2613
@sinojajay2613 3 жыл бұрын
nannyittund floor kudi onnu sushikkanam
@abdulazeez-zf8dq
@abdulazeez-zf8dq 3 жыл бұрын
Very very good, thanks bro.
@komalaskumar4696
@komalaskumar4696 3 жыл бұрын
Very good
@vishnubabuvlogs3837
@vishnubabuvlogs3837 2 жыл бұрын
Inspiring video
@alphonsets5711
@alphonsets5711 3 жыл бұрын
Valam, കീടനാശിനി, ഇവ വിൽക്കുന്ന കടയിൽ "majic"എന്നൊരു ജൈവകീടനാശിനി വാങ്ങാൻ കിട്ടും.58രൂപയാണ് വില. വെള്ളീച്ചയ്ക്കു ഏറ്റവും ഫലപ്രദം.
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Very useful information 👌🏻👍🏻
@lijithomas247
@lijithomas247 3 жыл бұрын
Evide kittum ath
@sajisplanet4265
@sajisplanet4265 3 жыл бұрын
സൂപ്പർ. ഞാൻ കൂട്ടായിട്ടോ..
@kenzamariyam2479
@kenzamariyam2479 3 жыл бұрын
MulKinum thakkalikkum enthu valamaanu kodukkunnath
@ft.abhijith
@ft.abhijith 3 жыл бұрын
Super 👍👍👍
@amshasfoodandcraft4691
@amshasfoodandcraft4691 3 жыл бұрын
Skip cheyyathe kandu 🙏🙏👍🏽
@mohammedrassal914
@mohammedrassal914 3 жыл бұрын
adipoli
@muhammedahiyan7221
@muhammedahiyan7221 3 жыл бұрын
Good 👍👍👍👍👍
@saleenabinthrahman4723
@saleenabinthrahman4723 3 жыл бұрын
ചെടിച്ചട്ടിക്കൊക്കെ എന്നാ ചിലവാ... ഒരു പാട് ക്യാഷ് ആയില്ലേ
@hamsa0123
@hamsa0123 3 жыл бұрын
Good 👍👍
@josephdominic2537
@josephdominic2537 3 жыл бұрын
ഗ്രേറ്റ്‌
@ambilyjohn1642
@ambilyjohn1642 3 жыл бұрын
Beautiful garden....keep it up....
@vlogsofanzarthaj5113
@vlogsofanzarthaj5113 3 жыл бұрын
Thanks a lot
@meenaambauthan3908
@meenaambauthan3908 3 жыл бұрын
Adipoli
@rajithaknd
@rajithaknd 3 жыл бұрын
സൂപ്പർ.
@nusaibak3004
@nusaibak3004 3 жыл бұрын
Supr
@reenasuraj7338
@reenasuraj7338 3 жыл бұрын
Superrr
@shajic3001
@shajic3001 3 жыл бұрын
നല്ലത്
@syamprasad133
@syamprasad133 3 жыл бұрын
വളം എന്തു വാ ഇടുന്നത് നല്ല വീഡിയോ 👍👍👍👍👍👍
@shalini6115
@shalini6115 3 жыл бұрын
Jaiva keeda naasinikal enthokkeya use cheyyarullath ennu parayumo
@dreamcrafterminnu1003
@dreamcrafterminnu1003 3 жыл бұрын
WoW
@pachaperakka5310
@pachaperakka5310 3 жыл бұрын
അതിമനോഹരമായ വീഡിയോ പച്ചക്കറി തോട്ടം പൊളിച്ചു ഞാനൊരു പുതിയ ആളാണ് കേട്ടോ തിരിച്ചു വരണേ 🙏🙏
@subinasulu7971
@subinasulu7971 3 жыл бұрын
Super
@Mysplendiddays
@Mysplendiddays 3 жыл бұрын
Nannayittund.. subscribed... angottum varane
@jayasudarsanan8018
@jayasudarsanan8018 3 жыл бұрын
super
@nusrathpoochi4332
@nusrathpoochi4332 3 жыл бұрын
Super എനിക്ക് ഇഷ്ട്ട പെട്ടു. ഞങ്ങൾക്ക് അതിനുള്ള സൗകര്യം ഇല്ല. 👍👍👍👍👍👍
@sushamaashokan8579
@sushamaashokan8579 3 жыл бұрын
@Yusuf Peyton 0ic
@georgemathew944
@georgemathew944 3 жыл бұрын
Good one
@avany958
@avany958 3 жыл бұрын
അടിപൊളി 👌👌👌
@Ruchithantram_2_0_1_9_
@Ruchithantram_2_0_1_9_ 3 жыл бұрын
Nice
@shifashams6162
@shifashams6162 3 жыл бұрын
Masha allah ഈ treykal എവിടുന്നാ കിട്ടുക 👍👍👍
@mohammedziyan1502
@mohammedziyan1502 3 жыл бұрын
👍
@shajeermji9912
@shajeermji9912 3 жыл бұрын
👌😍
@tkkripalash9448
@tkkripalash9448 3 жыл бұрын
നനന്നായിട്ടുണ്ട്
@mayavinallavan4842
@mayavinallavan4842 3 жыл бұрын
Superb cheta
@shameenanoufar3360
@shameenanoufar3360 3 жыл бұрын
Growbag il niracha manninte misritham onnu paranju tharo
@Deepavlogs85
@Deepavlogs85 3 жыл бұрын
Ispirational vlog
@anilpreethy9245
@anilpreethy9245 3 жыл бұрын
Good
@Bibinbaby101
@Bibinbaby101 3 жыл бұрын
👌👌
@rosehours3017
@rosehours3017 3 жыл бұрын
Mulak kuradippinu enthu jaiva keeda mashini aani use cheythath, paranju tharo
@babuk9966
@babuk9966 3 жыл бұрын
Chithrakeedathinu Anthony cheyunath
@vijayanvjayan8069
@vijayanvjayan8069 3 жыл бұрын
👌
@sijihaneesh6440
@sijihaneesh6440 3 жыл бұрын
👍👍👍
@sidhequeariyani9559
@sidhequeariyani9559 3 жыл бұрын
വളരെ നന്നായിട്ടുണ്ട് എത്ര ചിലവാക്കി നമ്മൾ ഉണ്ടാക്കിയാലും പൂവും കായും വന്നാൽ മനസ്സ് നിറയും
@buddythepom8483
@buddythepom8483 2 жыл бұрын
Good chechi
@naxyazya2778
@naxyazya2778 3 жыл бұрын
ഇതിൻ്റെ നടൽ രീതി ഒന്ന് പറഞ്ഞ് തരുമോ? Pls
@pksvoice1618
@pksvoice1618 3 жыл бұрын
ടെറസിന് മുകളിൽ ഈ കൃഷി ചെയ്യൽ കൊണ്ട് വേടിന് ചോർച്ചയും മറ്റും ഉണ്ടാവുമോ
@SreeSheeKitchen
@SreeSheeKitchen 3 жыл бұрын
Good joined
@jaleelaluva8152
@jaleelaluva8152 3 жыл бұрын
ഇഞ്ചിക്ക് ആ നിറം വരാൻ കാരണം മഴയുടെ ആധിക്യം കാരണം മണ്ണിന്റെ പുളിപ്പ് കൂടിയതാണ്. ഓരോ സ്ഫൂൺ കുമ്മായം / ഡോളൊമെറ്റ് ബാഗിനോട് ചേർത്ത് ഇട്ടു കൊടുക്കുക.
@agnkidsworld980
@agnkidsworld980 3 жыл бұрын
സുഹൃത്തേ,ഏത് തരം കീടനാശിനി, വള പ്രയോഗം,poting മിക്സ് അണ് ഉപയോഗിച്ചത്?? അതും കൂടി പറയണം ❤️ എന്നാലേ വീഡിയോ പൂർണം അകൂ
@geethabaithootha6852
@geethabaithootha6852 2 жыл бұрын
nice
@myrecords6474
@myrecords6474 3 жыл бұрын
Super video 👍🏻
@nishadnishad3746
@nishadnishad3746 3 жыл бұрын
വീഡിയോ അപ്ലോഡ് ചെയ്‌ത ശേഷം അങ്ങേരു ഈ വഴിക്ക് വന്നിട്ടില്ലെന്നു തോന്നുന്നു...🤔 ഒരു കമന്റിനും റിപ്ലേ ഇല്ല...
@thasleemwellnesscoach4158
@thasleemwellnesscoach4158 3 жыл бұрын
Poting mix എന്തൊക്ക ആണ്
@haseenajaleel2369
@haseenajaleel2369 3 жыл бұрын
Veyil kooduthal kittiyal unangipokille. Njan undakkiyirunnu ellam nashtapettu. Ippo mulak. Pacha cheera. Tomato taikal vitt nattittund
@julietaloysius544
@julietaloysius544 3 жыл бұрын
മുളകിനു എന്തെല്ലാം ആണ് ചെയ്തത്
@ramthetraveller1541
@ramthetraveller1541 3 жыл бұрын
Evide sthalam
@mdalthafn6643
@mdalthafn6643 3 жыл бұрын
Super 🤝
@chinnu8934
@chinnu8934 3 жыл бұрын
Super
@feemamejo5501
@feemamejo5501 3 жыл бұрын
Endhu valam aanu edunnathu
@anu4098
@anu4098 3 жыл бұрын
🙏👍👍🖐️
@sajirsoda5711
@sajirsoda5711 3 жыл бұрын
ഇടുന്ന വളം എന്തൊക്കെയാണ്
@RiyasTech91
@RiyasTech91 3 жыл бұрын
Kollam 👌👍🥰
@gamingwithblue3498
@gamingwithblue3498 3 жыл бұрын
എന്താണ് വളം ഇട്ടത്
@joseillathu933
@joseillathu933 3 жыл бұрын
Hello, Do you make your own seeds for new crops or do you still buy it from the nursery? Love your garden
@vlogsofanzarthaj5113
@vlogsofanzarthaj5113 3 жыл бұрын
Majority buying from nursery
@joseillathu933
@joseillathu933 3 жыл бұрын
@@vlogsofanzarthaj5113 Thank you. I know Minu's Life style makes her own seed for planting and has seen some videos. I like her videos as well. May be you can save some money by doing so.
@rameeshashibini31
@rameeshashibini31 3 жыл бұрын
Cabbage seed aanoo
@deepthishaji4601
@deepthishaji4601 3 жыл бұрын
Aaa cheera njan kandittilla
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37