തൃശൂർ ഉള്ളവർ വരെ ഇപ്പോളും പോവാത്തവർ ഉണ്ട്, വീഡിയോ നന്നായിട്ടുണ്ട്
@mithunashok16234 жыл бұрын
Yes
@gladinpanil5480 Жыл бұрын
സത്യം 😂
@vimeshkannan39704 ай бұрын
ഞാൻ പോയിട്ടുണ്ട് 👌🏻
@hareendrababu7676 Жыл бұрын
ഉപകാരപ്രദമായവീഡിയോ
@fasalukadayil14604 жыл бұрын
മണ്ണുത്തി 🦆🐓ഫാമിൽ കണ്ട കായ്ച്ചകൾ 👌സൂപ്പർ.... പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു.... നന്ദി....
@aachusthoughts71404 жыл бұрын
Unddallo
@jomonmon1303 жыл бұрын
Hi
@muhammedishaquec65904 жыл бұрын
സൂപ്പർ ഇതിക്കെ ബാക്കി എത്രയും വേഗം പ്രതിക്ഷിക്കുന്നു
@Aswathi_Jishnu3 ай бұрын
Chetta ippom kozhikunjungalude vitharanam undo.. eth day poyalum vilppana undakumo?
@aachusthoughts71402 ай бұрын
വെള്ളിയാഴ്ച ഇപ്പോഴും കൊടുക്കുന്നുണ്ട്....
@sheebaanand87462 жыл бұрын
Ok kozhikunjungl Ella divasavum kodukkuka
@ameenameen68734 жыл бұрын
സംഭവം ഉഷാറായിട്ടുണ്ട് ഇ വീഡിയോ കണ്ടപ്പോൾ ആണ് ഇങ്ങനെ അവിടെ ഉള്ളത് അറിയുന്നത്.. പക്ഷെ ലോക്ക്ഡൗൺ ഒരു പ്രശ്നം ആയി ഉള്ളിലേക്ക് ഉള്ള വീഡിയോ കാണാൻ പറ്റിയില്ല..
@aachusthoughts71404 жыл бұрын
ഞാൻ കുറേ ശ്രമിച്ചു നടന്നില്ല. രണ്ടാമത്തെ വീഡിയോയിൽ ഞാനത് പറഞ്ഞിട്ടുണ്ട്
Is there any particular day to buy chicks.. someone told only Wednesday there ll be sale
@Sociallyavailable Жыл бұрын
നിങൾ ബുക്ക് ചെയ്ത ആള് ആണ് എങ്കിൽ ബുധൻ , വ്യാഴം ദിവസങ്ങളിൽ കിട്ടും .. ഇനി ബുക്ക് ചെയ്യാത്ത ആള് ആണ് എങ്കിൽ വെള്ളി ആഴ്ച പോയാൽ ബുക്ക് ചെയ്ത ആള് തലേ ദിവസം വന്നില്ല് എങ്കിൽ അത് നമ്മൾക്ക് വാങ്ങാം ഒരു ദിവസം പ്രായം ആയതു ആണ് കുട്ടികൾ .. പിന്നെ അങ്ങനെ വാങ്ങുമ്പോൾ നമ്മൾക്ക് ഇഷ്ടം ഉള്ളത് കിട്ടി എന്ന് വരില്ല
@nitheeshnithi19403 жыл бұрын
Eatta evade Joli kittan etha chayndath.. Anik nalla intrast ane fish and animals.. Plzz help me.... Eth ente baavi ane..
@aachusthoughts71403 жыл бұрын
K
@aachusthoughts71403 жыл бұрын
Eantte wtsp number kittum masseg chey
@vanchikkalvarghese92589 ай бұрын
Pls tell the exact time of sale of birds and phone number of sale department.
എനിക്ക് വീഡിയോ ചെയ്യാൻ നല്ലൊരു ക്യാമറ ഇല്ലാത്ത പ്രശ്നം ഉണ്ട്. ആകെയുള്ളത് മൊബൈലാണ് അതിൽ വളരെ ക്ലാരിറ്റി കുറവാണ് പരിമിതികളുമുണ്ട്. ഒരു ഗോപ്രോ യോ നല്ലൊരു ക്യാമറ ഫോണ് നോക്കുന്നുണ്ട്. പൈസ ശരിയായാൽ എടുക്കണം എന്നിട്ടും കണ്ടിന്യൂസ് വീഡിയോകൾ ചെയ്യണം
@soorajks8284 жыл бұрын
Nadan kozhi kunjugalkku preiss ethrayaa
@aachusthoughts71404 жыл бұрын
vila vivara pattiga kaniqunudallo
@anniewilliam48784 жыл бұрын
Are Bv380 hens available
@aachusthoughts71404 жыл бұрын
വെള്ളാനിക്കര യൂണിവേഴ്സിറ്റിയിൽ കിട്ടും
@anniewilliam48784 жыл бұрын
English please
@aachusthoughts71404 жыл бұрын
@@anniewilliam4878 yes available vellanikara University
@anniewilliam48784 жыл бұрын
Address please, phone number
@aachusthoughts71404 жыл бұрын
@@anniewilliam4878 +919496862574
@shiyasshiyas82634 жыл бұрын
paachukka powlikk nammal koodend 👍
@renjithkumar40404 жыл бұрын
Stock not available, and booking also very delay
@shafimthennala9094 жыл бұрын
Good information
@kutteesfarm14474 жыл бұрын
Ente farminte channelum koodi onnu kandu nokku.... Ishtapettenki mathram subscribe cheyya
ഒരു തുടക്കക്കാരന് പല പിഴവുകളും പറ്റും അതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ. ഉണ്ടെങ്കിൽ പറയൂ ഞാൻ ചാനൽ ഡിലീറ്റ് ചെയ്യാം. ആദ്യം മംഗ്ലീഷ് നല്ലവണ്ണം പഠിക്ക്
@gracesanoop11104 жыл бұрын
Angane thalarathe raman kutti youtube aya enne pole ullavare okke varum mannuthi farm enne kandappo nokkiyathane akam ellam koodi kanikku
@aachusthoughts71404 жыл бұрын
@@gracesanoop1110 2 video kannu
@CoffewithSara11 ай бұрын
എന്നെ ഒന്ന് ഹെല്പ് ചെയ്യാമോ എനിക്ക് വൈറ്റ് കളർ മുട്ട ഇടുന്ന കോഴി കുഞ്ഞ വേണം ഏഥ് കോഴി ആണ് മേടിക്കേണ്ടത്? വൈറ്റ് egg ആണ് വേണ്ടത്...... ഒരു കാര്യം കൂടെ 10 പെട കോഴിക്ക് മുട്ട ഇടണം എത്ര പൂവൻ കോഴി മേടിക്കണം ഇതു കൂടെ പറഞ്ഞു തരാമോ?
@aachusthoughts714011 ай бұрын
Come to Instagram
@aachusthoughts714011 ай бұрын
4 allagil 5 puvan venam
@hasankottapuram97106 ай бұрын
പത്ത് പെടക്ക് ഒരു പൂവൻ മതിയാകും
@malludemonworld83364 жыл бұрын
തേനീച്ചയെ പറ്റി ഞന്നൊരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കണ്ട് നോക്കു ഉപകാര പെടും ❤️അഭിപ്രായം പറയണേ
@aachusthoughts71404 жыл бұрын
ജോയിൻ ചെയ്ത ശേഷം കമന്റ് ഇട്ടാൽ കമന്റ് ഹൈലൈറ്റ് ആയിരിക്കും
@pkmsmedia9 ай бұрын
മണ്ണുത്തിയുടെ ബുക്കിംഗ് എത്ര കുഞ്ഞുങ്ങൾ വരെ കിട്ടും എന്നതിനെക്കുറിച്ചൊക്കെ അറിവുണ്ടോ നമ്മുടെ ചോയിസിനനുസരിച്ചുള്ള കുഞ്ഞുങ്ങളെ നമുക്ക് ബുക്ക് ചെയ്യാൻ പറ്റുമോ
@aachusthoughts71409 ай бұрын
അവിടെ അന്വേഷിക്കണം
@Realme.994 жыл бұрын
10:45 ഫൗണ്ടറി 😆😆😆😆😆😆😃😃ചിരിപ്പിച്ചു കൊല്ലല്ലേ.....
@aachusthoughts71404 жыл бұрын
😜
@abhiramiabhilash64864 жыл бұрын
Njan trivanduram kozi venam spot delivered ano
@aachusthoughts71404 жыл бұрын
No
@renjithcr6773Ай бұрын
ചേട്ടനെ അക്ഷര പിശാച് പിടികൂടിയ പോലെ...😂😂😂
@aachusthoughts7140Ай бұрын
😂😂😂
@Spartanfckerala4 жыл бұрын
Vatha avalable ano
@aachusthoughts71404 жыл бұрын
Open alla
@ഒരുമനുഷ്യൻ4 жыл бұрын
Ethu palakad to kochi road aanno, Bridge nilkunadh
@aachusthoughts71404 жыл бұрын
Ys
@sreejithshilpa1664 жыл бұрын
Eni eanna avidea sale start cheuka
@aachusthoughts71404 жыл бұрын
കൊറോണ ഒന്ന് ഒതുങ്ങിയാൽ
@sreejithshilpa1664 жыл бұрын
@@aachusthoughts7140 day old duck eavide kittum. Ariyo
@aachusthoughts71404 жыл бұрын
@@sreejithshilpa166 അവിടെ തന്നെ കിട്ടും കോൺടാക്ട് ചെയ്തു നോക്കൂ
@momskitchen58193 жыл бұрын
Yee no nilavil illanunanello parayunathu
@aachusthoughts71403 жыл бұрын
Ariyilla
@p-d-islm...4 жыл бұрын
വെച്ചൂര്‍ പശു അവിടെ ഉണ്ടെങ്കില്‍ കാണിക്കണം അതിന്റെ വിലയും
@aachusthoughts71404 жыл бұрын
Okay
@aachusthoughts71404 жыл бұрын
അതിന്റെ രണ്ടാം പാർട്ടി ഞാൻ ചെയ്തിട്ടുണ്ട് അതിൽ ഞാൻ പറഞ്ഞിട്ടുണ്ട്.
@ratheeshk30622 жыл бұрын
👍👍
@Reshcp19974 жыл бұрын
ഒരുപാട് തവണ വിളിച്ചു അവർ ഫോൺ എടുക്കുന്നില്ല എല്ലാ ദിവസവും ബുക്കിംഗ് ഉണ്ടോ
@aachusthoughts71404 жыл бұрын
കുറെ പേർ കംപ്ലൈന്റ് പറയുന്നത് എന്തുകൊണ്ടാണ് ഫോൺ എടുക്കാത്തത് എനിക്ക് അറിയില്ല