ഞാൻ മലപ്പുറത്ത് 50 നാടൻ കോഴി കുഞ്ഞുങ്ങളെ മുൻകൂർ പണം കൊടുത്ത് ഓർഡർ ചെയ്തു പറഞ്ഞ ദിവസം തന്നെ എനിക്ക് ഡെലിവറി വന്നു.. നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ തന്നെ കിട്ടി . താങ്ക്സ് ഷിയാസ് ഇക്ക 😊
@yadhavkrishna87103 жыл бұрын
ഞാൻ തൃശൂർ ഷിയാസ് ഇക്ക ന്റെ കൈയിൽ നിന്ന് 2മാസം, 3മാസം പ്രായമുള്ള കോഴി കുഞ്ഞിനെ മേടിച്ചു. നല്ല ആരോഗ്യം ഉള്ള കുഞ്ഞു കളെ ആണ് കിട്ടിയത്. ഞങ്ങൾ അഡ്വാൻസ് പേയ്‌മെന്റ് ചെയ്തിരുന്നു. പറഞ്ഞ സമയത്ത് കൃത്യമായി ഞങ്ങൾക്ക് കോഴി കുഞ്ഞുങ്ങളെ ലഭിച്ചു. ഞാൻ സന്തോഷവാൻ ആണ്. ഷിയാസ് ഇക്ക വളരെ യധികം നന്ദി ഉണ്ട്
@shafeekskm57622 жыл бұрын
100% good service and healthy chicks I received... മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായിട്ടാണ് ഇക്കാ നിങ്ങൾ , വാങ്ങിയത് മുതൽ എങ്ങനെ care ചെയ്യണം എന്ന് വരെ class തന്നു customer മായി നല്ല ബന്ധവും കാത്തു സൂക്ഷിക്കുന്നു , God bless you brother
@vigeshkozhikode25453 жыл бұрын
ഞാൻ തൃശ്ശൂരുള്ള ഷിയാസ്ക്കടെ കൈയിൽ നിന്നും കരിം കോഴികളെ വാങ്ങിരുന്നു നല്ല ആരോഗ്യമുള്ള കോഴികൾ ഞാൻആദ്യം ഗൂഗിൾ പേ വഴി പണമടച്ചു കൃത്യ സമയത്തു തന്നെ ഷിയാസ്ക്ക ഇവിടെ കോഴിക്കോട് എത്തിച്ചു തന്നു. ഷിയാസ്ക്ക🙏 നന്ദി
@pushpalathasurendran45993 жыл бұрын
ഞാൻ ഷിയാസിക്കയുടെ കൈയിൽ നിന്ന് 50 കോഴി കുഞ്ഞുങ്ങളെ വാങ്ങി , പറഞ്ഞ സമയത്ത് തന്നെ അവരെ എത്തിച്ചുതന്നു.നല്ല ആരോഗ്യമുള്ള കോഴി കുഞ്ഞുങ്ങളെയാണ് തന്നത്, ആർക്കും ഇതുവരെ ഒരു പ്രശ്നവുമില്ല. വളരെ ഉത്തരവാദിത്വത്തോട് കൂടിയാണ് ഇക്ക costumers-മായ് ഇടപെടുന്നത്. ഇക്കക്ക് ഒരുപാട് ഒരുപാട് നന്ദി 🙏
@jencyjoseph5033 Жыл бұрын
ഞങ്ങൾ രണ്ടാമത്തെ തവണയാണ് തൃശൂർ ഉള്ള ഷിയാസിക്കയുടെ കൈയ്യിൽ നിന്നും കോഴി കുഞ്ഞുങ്ങളെ Order ചെയ്യുന്നത്. Order ചെയ്യ്ത് 2 days നുള്ളിൽ safe ആയി കുഞ്ഞുങ്ങൾ വീട്ടിൽ എത്തി. നല്ല Healthy ആയ നാടൻ കുഞ്ഞുങ്ങളെ തന്നെയാണ് ഷിയാസ്ഇക്ക ready ആക്കി തന്നത്.കുഞ്ഞുങ്ങളെ എങ്ങനെ Care ചെയ്യണമെന്ന നിർദ്ദേശങ്ങളും ഇക്ക തന്നു . ഇതിനോടൊപ്പം അവരുടെ Customer Service എടുത്ത് പറയേണ്ടത് തന്നെയാണ്. വളരെ friendly ആയിട്ട് , 100 % വിശ്വസ്തതയോടെ ആണ് ഇക്ക കാര്യങ്ങൾ treat ചെയ്യുന്നത്. Thank u ഷിയാസിക്ക.... Highly reccomented...
@jibi_sebastian3 ай бұрын
ഞാൻ ഇന്ന് 9/9/2024 തീയതിയിൽ 50 കോഴിക്കുഞ്ഞുങ്ങളെ ഓർഡർ ചെയ്തു. മുൻകൂർ പണമടച്ചു, എനിക്ക് ഇന്ന് തന്നെ കോഴിക്കുഞ്ഞുങ്ങളെ ലഭിച്ചു. കുഞ്ഞുങ്ങൾ നല്ലതും ആരോഗ്യകരവുമാണ്. ഷിയാസിൻ്റെ സേവനത്തിൽ ഞാൻ വളരെ സന്തുഷ്ടനും സംതൃപ്തനുമാണ്. Thank you Mr. Shiyas.
@Yaseenuyirop1232 жыл бұрын
എനിക്കും കിട്ടി... ക്യാഷ് അടച്ച അന്ന് തന്നെ thank u... പിന്നീട് പരിപാലന രീതികളും പറഞ്ഞു തന്നു...shiyaska... 😊
@cookiesgirl13662 жыл бұрын
ഞാനും ഷിയാസിന്റെ കയ്യിൽ നിന്ന് 25 കോഴിനെ വാങ്ങി. കൃത്യ സമയത്ത് തന്നെ എത്തിച്ചു തരികയും ചെയ്തു. നല്ല ആരോഗ്യമുള്ള കോഴി കുഞ്ഞുങ്ങൾ 🥰 Thanks shiyas
@shameerk22103 жыл бұрын
Thankyou shiyaska.njagalum order cheythu. oru budhimuttum illathe kittukayum cheythu.nalla costomer service aanu.vishvasichu vangam
@rishisworld33842 жыл бұрын
ഷിയാസ് കാക്കാൻറെ കയ്യിൽനിന്നും ഞാൻ കരിങ്കോഴി കുഞ്ഞുങ്ങളെ വാങ്ങി പണം അടച്ചതിനെ രണ്ടാം ദിവസം കുഞ്ഞുങ്ങൾ എത്തും എന്നു പറഞ്ഞു എന്നാൽ ഞാൻ ആവശ്യപ്പെട്ടത് 50 കുഞ്ഞുങ്ങൾ ആയിരുന്നു അവരുടെ കയ്യിൽ അപ്പോൾ 20 കുഞ്ഞുങ്ങളെ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് അടുത്ത ആഴ്ച തരാം എന്നു പറഞ്ഞു അടുത്ത ആഴ്ച എനിക്ക് 50 കുഞ്ഞുങ്ങളെ ഡെലിവറി ചെയ്തു തന്നു പൂർണ്ണ ആരോഗ്യവാന്മാരായ കരിങ്കോഴി കുഞ്ഞുങ്ങൾ ആയിരുന്നു കുഞ്ഞുങ്ങളെ എനിക്ക് സുരക്ഷിതമായി നൽകിയതിന് ഷിയാസ് കാക്കനോട് നന്ദി പറയുന്ന
@prasanthdharmajan7611Ай бұрын
ഞാനിന്ന് 30.10.2024 വാടാനപ്പള്ളിയിൽ ഉള്ള ഷിയാസ് ഇക്കയുടെ കയ്യിൽ നിന്നും 31 നടൻ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി... മുൻകൂർ പണമടച്ച് ബുക്ക് ചെയ്തു... ഇന്ന് ചെല്ലാൻ പറഞ്ഞതനുസരിച്ച് വീട്ടിൽ ചെന്ന് ഞാൻ അത് കൈപ്പറ്റി... വളരെ നല്ല ഡീലിംഗ് ആയിരുന്നു ഇക്കയുടെ ഏത്... വളരെ നല്ല കോഴിക്കുഞ്ഞുങ്ങൾ ആയിരുന്നു നല്ല ആരോഗ്യമുള്ള കുട്ടികൾ....
@abinjoseph73423 жыл бұрын
Hi ഞാൻ ഷിയാസ് ഇക്കാന്റെ കൈയിൽനിന്നും 60താറാവിനെ വാങ്ങിയിരുന്നു അത് കറക്ട് ആയി ഡെലിവറിയും കിട്ടി പക്ഷെ എന്തോ ട്രാൻസ്‌പോർട് കാരണത്താൽ കുറച്ചു ചത്തുപോയിരുന്നു.അടുത്തദിവസം തന്നെ ചത്തുപോയതിനെ റീപ്ലേസ് ചെയ്തു തന്നു.happy customer
@rinshiyrinsh68422 жыл бұрын
Thanks a lot shiyas ikka. Your giving trusted dealing. 100% good service. Keep it up👍
@Neeli_Creation3 жыл бұрын
Kozhikode koyilandi nadan kozhiye ethikumo
@shahnoobk16983 жыл бұрын
കുഞ്ഞുങ്ങളെ വിശ്വസിച്ചു വാങ്ങാൻ പറ്റിയ ആളാണ് ,നല്ല കസ്റ്റമർ ഡീലിങ് ആണ് ,healthy ആയിട്ടുള്ള കുഞ്ഞുങ്ങളും ആണ് .
@sajinarendran54633 жыл бұрын
Thanks shiyas bhai all chiks are safe and thanks for your guidance .I appreciate your dealing .thanks alote
@KL_09_GREENLAND2 ай бұрын
ഹായ് എന്റെ പേര് ഷിബു സ്ഥലം പാലക്കാട് ആണ് ഞാൻ ഷിയാസ് ഇക്കയുടെ കോഴി കുഞ്ഞുവാങ്ങി ഉണ്ടായിരുന്നു പറഞ്ഞ ഡേറ്റിൽ തന്നെ കോഴിക്കുഞ്ഞുങ്ങൾ ഡെലിവർ ചെയ്തു തന്നു ബസ്സിന്റെ അഡ്രസ്സും കാര്യങ്ങളും കൃത്യമായിരുന്നു വളരെ നന്ദിയുണ്ട് ഇക്ക 💚🫶🏻
@shareefsha58973 жыл бұрын
ഷിയാസ് ഇക്കാന്റെ കയ്യിൽ നിന്നും കകരിങ്കോയി വാങ്ങി ഫാസ്റ് ഡെലിവറി ഗുഡ് സർവിസ്...
@mx-77763 жыл бұрын
Retan edutho
@najmuddeen54242 жыл бұрын
Njnum vangi kozhi kunjungale pwoli service aanu thnx shiyas bro
@mubashir7108 Жыл бұрын
Day old aseel kunjungal ndo
@nisharamesh50993 жыл бұрын
ഞാൻ ഷിയാസ് സാറിന്റെ ഹച്ചറിയിൽ നിന്നാ കുഞ്ഞുങ്ങൾ എടുത്തത്. Good service and fast delivary...
@swalihuliyath31463 жыл бұрын
ഞാൻ ഷിയസ്ക്കയുടെ കയ്യിൽ നിന്നും കോഴി വാങ്ങി നല്ല സർവീസ് ആൺ താങ്ക്സ് ഷിയാസ് ബായി
@entartaimet7267 Жыл бұрын
ഷിയാസ്‌ക്കയുടെ കയ്യിൽ നിന്നും 50 BV380 കോഴി കുഞ്ഞുങ്ങളെ 3,6,2023ൻ ഓർഡർ ചെയ്തു bill gogle pay ചെയ്ത് കൊടുത്തു 4,6,2023 ഡെലിവറി നടന്നു നല്ല ആരോഗ്യമുള്ള കോഴി കുഞ്ഞുങ്ങൾ Thank you shiyaska
@vijayankodoth3 ай бұрын
ഞാൻ വിജയൻ kodoth...kasaragod... ഞാൻ ഇടയ്ക്കു ഷിയാസ് ന്റെ കൈയിൽ നിന്ന് കോഴി വാങ്ങാറുണ്ട്.... വിശ്വസിച്ചു വാങ്ങാം,..
@shukathullaadoor84764 жыл бұрын
Thalassery kozhiye kitto??
@ummardcrz66903 жыл бұрын
16/07/2021 ഞാൻ ഷിയാസ്ക ന്റെ കയ്യിൽ നിന്നും നാടൻ കോഴികളെയും ഫാൻസി കോഴികളെയും വാങ്ങിച്ചു... പറഞ്ഞ സമയം തെന്നെ ഡെലിവറി ചെയ്ദ് കുഞ്ഞുങ്ങളെ ലഭിച്ചു.. വളരെ ഹെൽത്തി ആയ കുഞ്ഞുങ്ങൾ ആണ് ലഭിച്ചത്.... 100% ഷിയാസ്കനെ വിശ്വസിക്കാം.... നമ്മുടെ കൂടെ എന്നും ഉണ്ടാകും.
@shifashareef31012 жыл бұрын
Njn 50 nadan kozhi kunjungaleyum 50 karimkozhi kunjungaleeyum order cheythu. Shiyaskka paranja dhivasam thanne ath ivde ethi. 100% vishwasikkam.....
@mx-77763 жыл бұрын
7-7-2021 ഞാൻ അദ്ദേഹത്തിന് 50 കരിങ്കോഴികൾ വേടിച്ചു. കറക്റ്റ് സമയത്ത് അത് തന്നു. എന്നാൽ എനിക്ക് ലഭിച്ചത് ഒറിജിനൽ കരിങ്കോഴികൾ അല്ല. അവർ തിരിച്ചു കോഴികളെ സെയിൽ ചെയ്തു തരും എന്ന് പറഞ്ഞിരുന്നു 100%. എന്നാൽ ഒരു കോഴി പോലും അവർ സെയിൽ ചെയ്തു തന്നില്ല. ആരും ഈ ചതി വീണുപോകാതെ നോക്കുക..
@sheejaparambath26923 жыл бұрын
ഞാൻ ഷിയാസിന്റെ അടുത്ത് നിന്ന് അൻപതു കുഞ്ഞുങ്ങളെ വാങ്ങി ആദ്യം കുറച്ചു പണം അഡ്വാൻസ് കൊടുത്തു ബാക്കി ഡെലിവറി സമയത്ത്. നല്ല സർവീസ് ആയിരുന്നു. കുഞ്ഞുങ്ങളെല്ലാം നന്നായിരിക്കുന്നു. May god bless you.
@jomyadd91233 жыл бұрын
എനിക്കും വേണം ആലപ്പുഴ ആണ് വീട് എങ്ങനെ വാങ്ങും
@raufhaneefhaneefa75173 жыл бұрын
Hi Shiyaska .RAUF kannur, sorry late reply , kozhi kitti nale healthy ha , speed service , ala support cheyuna ninkalle pole allokeya vendath ,
@dhanushvk25102 жыл бұрын
Thank you shiyas for giving good and healthy chicks👍
Njan vaangiyaarnnu nalla kozhi Correct timil kitti Good service 👍
@thoyyibhathechu24812 жыл бұрын
Veettilekk ethich tharumo
@assainarambat83993 жыл бұрын
Njan shiyasinte adthnn original nadan kozhi kunnugale order cheythu.krithya samayath thanne kozhi kunnugale Kitti. Ellavarkkum thairyamayi kozhi kunnugale vagam.
@shyamgeorge69093 жыл бұрын
ഒറിജിനൽ തലശ്ശേരി കോഴികളെ ഇവിടെ ലഭിക്കുമോ
@Shaanmedia3 жыл бұрын
Illa
@mallu66byreji-presanthi393 жыл бұрын
ഞാൻ ഷിയാസ് ചേട്ടന്റെ കൈയിൽ നിന്നും 10 നാടൻ കോഴിയെ വാങ്ങി നല്ല ആരോഗ്യമുള്ള കോഴികുഞ്ഞുങ്ങൾ ആണ്
@irshadi96093 жыл бұрын
Trivandrum th karinkozhi kettumo
@Shaanmedia3 жыл бұрын
Kittum
@meenasanil79973 жыл бұрын
Njan 30 nadan kozhikuttikalkke order koduthu appol thanne paymenttum cheythu 2nd day kozhikuttikale kitti
@Shaanmedia3 жыл бұрын
അതെല്ലാവരും കറക്റ്റ് ആയിട്ട് തരും 👍
@aniyerikp5643 жыл бұрын
ഉദ്ദേഹം സപ്ലൈ ചെയ്യുന്ന കോഴി കുഞ്ഞുങ്ങളിൽ മുഴുവനും ചത്തു പോകാതെ കിട്ടിയ ആരെങ്കിലും ഉണ്ടോ.
@AlanJimmy1852 жыл бұрын
30 ducks delivered today all are healthy. Thanks to Mr. Shiyas
@infoodvlogger2 жыл бұрын
Bro duck ethraayaayi cost
@ribinshaillyas46804 жыл бұрын
Croiler kozhi undoo പ്രൈസ്?
@shahabasmohammed39213 жыл бұрын
ഞാൻ ഷിയാസ് ബായ് യുടെ അടുത്ത് ന്ന് വാങ്ങി നല്ല സർവിസ് ആണ്...
@Shaanmedia3 жыл бұрын
എല്ലാവരും നല്ല സർവീസ് ആണ് ചെയ്യുന്നത് 😄😄😄
@Funny_showmole3 жыл бұрын
Kozhikode engane valla edavum undo
@sunils91484 жыл бұрын
super brow. kothukozhi video cheyyamo?
@Shaanmedia4 жыл бұрын
കൊത്തു കോഴി ഫാം ഇതുവരെ കണ്ടിട്ടില്ല .. എന്തായാലും ചെയ്യും
@shibliahammed74014 жыл бұрын
Goose kunjungale kittumo avde??
@Shaanmedia4 жыл бұрын
നമ്പറിൽ വിളിക്കു
@vsvkids37753 жыл бұрын
Hi ഞാൻ ഷിയാസിന്റ കയ്യിൽ നിന്ന് 50 കോഴി കുഞ്ഞുങ്ങളെ വാങിയിരുന്ന നല്ല ആരോഗ്യം ഉള്ള വായയിന്നു
@athulfreefiree46273 жыл бұрын
ഞാൻ നീലേശ്വരം ആണ് ഞാൻ 25 ടർക്കി വാങ്ങി ഒരു കുഞ്ഞികൾക്കും കുഴപ്പമൊന്നുമില്ല പറഞ്ഞ സമയത്തു എത്തിച്ചു തന്നു 100% ഉറപ്പാണ് എല്ല കുഞ്ഞികളും സൈഫ് ആയി കൈയിൽ എത്തും
@anumolsanu14343 жыл бұрын
Rate?
@hamsatailor63234 жыл бұрын
Rainbow booster chik undo Vila ethrayan
@abdullakutty42893 жыл бұрын
സിയാ സ് ഇക്കയുട കൈയിൽ nim കോയി കുട്ടികൾ ഓഡർ ചെയ്തു ർന്നു കൃത്സമയം തന്നെ കിട്ടി പൈസ Adawns കൊടുത്തു വളരെ നല്ല സർവീസ് 👌
@athulp9064 жыл бұрын
Bv380 കോഴികൾ എവിടെ കിട്ടും ?
@സന്തോഷംസമാധാനം11 ай бұрын
Amana ഫാം മലപ്പുറം. അത് മാത്രം ആണ് അവർ ചെയ്യുന്നത്
@rahulraghavan82992 жыл бұрын
Nadan.kozhi wayanad delivery undo
@rejisamuel7742 жыл бұрын
എടത്വയിൽ ഉള്ള ഞാൻ തൃശ്ശൂരിൽ ഉള്ള ഷിയാസിക്കയുടെ കൈയിൽ നിന്ന് Tharki kozhi കുഞ്ഞിനെ മേടിച്ചു പറഞ്ഞ സമയത്ത് തന്നെ എത്തിച്ചു thank you shiyasikk
@സന്തോഷംസമാധാനം11 ай бұрын
എത്ര വില
@ahammedrazikh.p99434 жыл бұрын
Khanagad ഭാഗത്തു വിൽക്കാൻ വരാമോ
@abhirampanhal4 жыл бұрын
@@ahammedrazikh.p9943 njaanum kanhangad
@mubeena9673 жыл бұрын
Kanhangad thanne kozhiyundallo
@AlamaanAmaan-wx4ml11 ай бұрын
സ്ഥലം അറിയില്ല
@petzone40734 жыл бұрын
50 pics adukanam anu paranathu oro varity allam kuti cherthu 50 pics ano
@Shaanmedia4 жыл бұрын
engane venengilum kittum 50ps delivery und allenkil avide vann edukkanam
@മധുവസന്തം4 жыл бұрын
ഹായ് ഞാൻ ദിവ്യ എനിക്ക് 50 കോഴിയെ വേണം അട ഇരിക്കുന്നത് വേണം തിരുവല്ല ആണ് താമസിക്കുന്നത് കൊറിയർ ചെയ്യുമോ കൊറിയർ ചാർജ് ഉൾപ്പടെ എന്താകും വില
@luxykunjumon19374 жыл бұрын
1മാസം പ്രായമായ നാടൻ കൊഴികുഞുങ്ങൾ വിൽപ്പനക്ക് 7558060337 പുല്ലാട്
@arathimenon15674 жыл бұрын
Pls contact 9847778255 hari
@ashnashyju45082 жыл бұрын
Siky kozhikunj undo price
@great82843 жыл бұрын
Fancy kozhi kuttikal undo???
@vpsfarming12753 жыл бұрын
*അസ്സലാമു അലൈക്കും* *എന്റെ പേര് - സയ്യിദ് മുഹമ്മദ് ഫള്ലു റഹ്മാൻ -മലപ്പുറം .* ഞാൻ ശിയാസ്ക്കയുടെ കയ്യിൽ നിന്ന് 21-1-20 വ്യാഴാഴ്ച 25 Day old കരിങ്കോഴി കുഞ്ഞുങ്ങളേയും 25 നാടൻ കുഞ്ഞുങ്ങളേയും ഓർഡർ ചെയ്തു. കൃത്യം 3.15 PM ന് എത്തുമെന്ന് എന്നോട് പറഞ്ഞു. സമയത്ത് തന്നെ എത്തി കുഞ്ഞുങ്ങളെ തന്നു. എനിക്ക് ഒരു സംശയമുണ്ടായിരുന്നു. ഇത്രയും ദൂരം സഞ്ചരിച്ച് വരുമ്പോൾ കുഞ്ഞുങ്ങൾ ചത്ത് പോവില്ലേ എന്ന്. പക്ഷേ, എന്റെ സംശയങ്ങളെ അസ്ഥാനത്താക്കി പടച്ചവന്റെ അനുഗ്രഹം കൊണ്ടും ശിയാസ്ക്കയുടെ കരുതൽ കൊണ്ടും നല്ല ആരോഗ്യത്തോടെ കുഞ്ഞുങ്ങളെ ലഭിച്ചു. ഇനി ചത്താൽ തന്നെ അതിനുള്ള പരിഹാരം ഞാൻ ചെയ്ത് തരുമെന്നും എന്നോട് പറഞ്ഞു. ഇനിയങ്ങോട്ട് എനിക്ക് ആവശ്യമുള്ള കോഴികളെ ഞാൻ ശിയാസ്കയുടെ കയ്യിൽ നിന്ന് വാങ്ങാമെന്ന് തീരുമാനിച്ചു കാരണം അദ്ദേഹം അല്ലാഹുവിനെ പേടിയുള്ള വ്യക്തിയാണെന്ന് എനിക്ക് മനസ്സിലായി. 💐💐💐💐💐💐💐💐
@salamkt20693 жыл бұрын
Siyas number
@MansoorAli-cq6kk Жыл бұрын
നാടൻ കോഴി കുഞ് ഒരു ദിവസമായത് എന്താ വില
@minismini87293 жыл бұрын
ഞാൻ ഷിയാസിന്റ കയ്യിൽ നിന്നും 30 നാടൻ കോഴികളെയും 30 കരിംകൊഴികളെയും വാങ്ങി
@aiswaryagardens6093 жыл бұрын
ഞാൻ തൃശൂർ ഷിയാസ്ക്കയുടെ കയ്യിൽ നിന്നും 100 കോഴി കുട്ടികളെ വാങ്ങി എല്ലാം നല്ല ആരോഗ്യമുള്ള കുട്ടികളാണ്. വിശ്വസിച്ചു വാങ്ങാൻ പറ്റിയ ആളാണ്. Good service shiyaskka 👍
@muhammedsadiq84654 жыл бұрын
Goose enthu price varunund
@Shaanmedia4 жыл бұрын
Contact number discriminationil und
@sakkeerhusain82602 жыл бұрын
Bv3ഉണ്ടോ
@naseemamk77573 жыл бұрын
Home delivery ano parayu number
@Shaanmedia3 жыл бұрын
Home delivery alla
@naseemamk77573 жыл бұрын
Etra kozhi rs kid
@subramanyanpathari5663 жыл бұрын
Njanum 50 kunjungale vangi Nalla delivery ayirunnu
@sherlyjohn14883 жыл бұрын
ഞാൻ കോഴികഞ്ഞുങ്ങളെ ഓർഡർ ചെയ്ത് പിറ്റേ ദിവസം തന്നെ സുരക്ഷിതമായി വയനാട് പുൽപ്പള്ളി എന്ന സ്ഥലത്ത് എത്തി
@babithaab93223 жыл бұрын
Ethra kozhiyund ethra roopayayi
@mx-77763 жыл бұрын
280
@saraths54234 жыл бұрын
Day old kozhikano 55 roopa 🙄 chengannur archery yil 20 anu day old inte vila
ഗിനി കുഞ്ഞുങ്ങൾ ഉണ്ട് എല്ലാ ചൊവ്വാഴ്ചയും pls കാൾ 9847778255 ഹരി
@AdhilBinAbdulla3 жыл бұрын
@@arathimenon1567 evda place
@nehasadhan77423 жыл бұрын
Good servies ,happy 👍
@jamaludheenumar5103 жыл бұрын
ഫയോമി ഉണ്ടോ എന്ത Rate
@Shaanmedia3 жыл бұрын
1 week 200
@Aniestrials0312 жыл бұрын
Enik ആഗ്രഹം ഉണ്ട്
@ddvlogs86104 жыл бұрын
ഏതൊക്കെ ദിവസങ്ങളാണ്
@Shaanmedia4 жыл бұрын
ബുധനാഴ്ച
@Shaanmedia4 жыл бұрын
ബുധനാഴ്ച... ശനിയാഴ്ച കാട
@ddvlogs86104 жыл бұрын
Thanks
@ayaanarshfaisal59624 жыл бұрын
Helo,,,, white leghorn kozhi undavo
@ddvlogs86104 жыл бұрын
Broiler chickens undo rate pls send
@Reshcp19974 жыл бұрын
ബുക്ക് ചെയ്യണോ
@Shaanmedia4 жыл бұрын
ഇവിടെ മുട്ടവിരിയിച്ചു വിൽക്കുന്ന സ്ഥാലമാണ് അതായത് നിങ്ങളുടെ കയ്യിൽ കൊതുമുട്ട ഉണ്ടെങ്കിൽ അവിടെ കൊടുത്താൽ വിരിയിച്ചു തരും... പിന്നെ അവിടെന്ന് വാങ്ങാനും പറ്റും.
@AlamaanAmaan-wx4ml11 ай бұрын
എത്ര രൂപയാണ് ഒരു കോഴിക്കുഞ്ഞിന്റെ വില
@praveenpavu93684 жыл бұрын
എല്ലാ ബുധനാഴ്ച യും ഉണ്ടോ.. ? നാടൻ കോഴി കുഞ്ഞുകളെ വാങ്ങണം.. പാലക്കാട് കിട്ടാൻ വല്ല വഴിയും ഉണ്ടോ ?
@Shaanmedia4 жыл бұрын
Plalakkad hachery puthiyath vannitundallo
@praveenpavu93684 жыл бұрын
Evdeyanu bro.. details ariyumo?
@arathimenon15674 жыл бұрын
നാടൻ കോഴി കുഞ്ഞുങ്ങൾക്ക് ചൊവ്വാഴ്ച ദിവസം 9847778255 ഹരി നമ്പറിൽ vilichitt വന്നാൽ mathi
@praveenpavu93684 жыл бұрын
@@arathimenon1567 evdeyanu place.. palakkad il aano?
@arathimenon15674 жыл бұрын
@@praveenpavu9368 അല്ല nettissery near മണ്ണുത്തി
@athiraadhi50164 жыл бұрын
Turkey kunjugal kittumo?
@Shaanmedia4 жыл бұрын
call that number
@arathimenon15674 жыл бұрын
Available on every tuesday contact 9847778255
@shahinnizashiyas60883 жыл бұрын
50എണ്ണം എത്ര യാ റേറ്റ്... ഇവിടെ തിരുവനന്തപുരം ത്തു കണിയാപുരം എന്ന സ്ഥലം ത്തു ആണ്
@Shaanmedia3 жыл бұрын
Call 9496217630
@maheswarns63474 жыл бұрын
Rate ethra
@Shaanmedia4 жыл бұрын
call that number 50 ps delivery available
@shahinnizashiyas60883 жыл бұрын
മിക്സ് ചെയ്ത് ആണോ കിട്ടുന്നത് അതോ ഓരോ ന്നിനും ഓരോ നായിട്ട് ആണോ അത് ആയത് ഒരു ഇനം 50എണ്ണം വീതം എടുക്കണമോ നിങ്ങളുട നമ്പർ ഇടാമോ പ്ലീസ്
ഞാൻ തൃ ഷൂർ ള്ള ഷിയാസക്ക നേട്കോഴി കുഞ്ഞുങ്ങളെ വങ്ങി എന്റെ സ്ഥലം കുത്തു പറമ്പ് ആണ് എനിക്ക് യാതേരും ബുദ്ധിമുട്ടു ഇല്ല ത്തേ എന്നിക്ക് കുഞ്ഞുങ്ങളെ കിട്ടി നിങ്ങൾക്ക് ഷിയാസ്ക്കനെ വിശ്വസിക്കാം