മണ്ണുത്തിയേക്കാൾ കുറഞ്ഞ വിലയിൽ ചെടി ചട്ടികളും, ഡ്രമ്മുകളും,കേരളത്തിൽ എവിടെയും ഡെലിവറി|Plant Nursery

  Рет қаралды 223,157

Syams Vlog

Syams Vlog

2 жыл бұрын

#flowernursery #plantsforsale
____________________________________
For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255
Syams Vlog:9446441255(whatsapp only)
------------------------------------------------------------------------
നിങ്ങളുടെ ബിസിനെസ്സ് /ഫാം/Products Etc നമ്മുടെ ചാനലിലൂടെ കാണാൻ ആഗ്രഹമുണ്ടോ?
Pls Whatsapp the details: 9446441255(syams vlog)

Пікірлер: 179
@SyamsVlog
@SyamsVlog 2 жыл бұрын
____________________________________ For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255 Syams Vlog:9446441255(whatsapp only) ------------------------------------------------------------------------ നിങ്ങളുടെ ബിസിനെസ്സ് /ഫാം/Products Etc നമ്മുടെ ചാനലിലൂടെ കാണാൻ ആഗ്രഹമുണ്ടോ? Pls Whatsapp the details: 9446441255(syams vlog)
@user-or3sc4nl9y
@user-or3sc4nl9y 2 жыл бұрын
kzbin.info/www/bejne/oYPJpnV3m9CMrqM
@geethamohan3340
@geethamohan3340 2 жыл бұрын
👌👌🤝🤝🤝
@sreedevinair7881
@sreedevinair7881 2 жыл бұрын
Drum വിഎത്രയാണ്?
@sainatm9378
@sainatm9378 2 жыл бұрын
Und
@alicejohn4442
@alicejohn4442 2 жыл бұрын
P
@ravindranathkt8861
@ravindranathkt8861 Жыл бұрын
വില കൊന്നാലും പറയില്ല എന്നത് ഞങ്ങളുടെ കച്ചവട തന്ത്രം.
@nancygeorge2399
@nancygeorge2399 2 жыл бұрын
ചെടിച്ചട്ടിയുടെ സൈഡിൽ കോൾ കൊടുത്തിരിക്കുന്നത് ഒരിഞ്ച് മുകളിലാണ് അതിനാൽ എപ്പോഴും അതിൽ ഒരു ഇഞ്ച് വെള്ളം ഉണ്ടാവും. അത് ഒരു ഡിഫക്ട് തന്നെയാണ്. നിങ്ങൾക്ക് അടിയിലും കൂടെ ഹോളിടുന്നത് നന്നായിരിക്കും.
@sajusaju4968
@sajusaju4968 Жыл бұрын
സൈഡിൽ ഹോൾ കൊടുക്കുന്നതിലും നല്ലത് അടിയിൽ കൊടുക്കുന്നത് തന്നെയാണ്. കാരണം അടിയിൽ കൂടി വേര് മണ്ണിൽ ഇറങ്ങും. ചെടിക്കു നല്ലതാണ്
@TheultimateGardnerJK
@TheultimateGardnerJK Жыл бұрын
@@sajusaju4968 അങ്ങനെ മണ്ണിൽ veeru ഇറങ്ങാൻ ആണെങ്കിൽ പിന്നെ നിലത്ത് നട്ടാൽ പോരെ
@shineykoshy7
@shineykoshy7 Жыл бұрын
നല്ല അവതരണം... എന്താണ് പറയുന്നതെന്ന് തിരിച്ചറിവുള്ള, ബോധ്യമുള്ള, presentation തന്നെ 👌👌
@muhsinaup4682
@muhsinaup4682 2 жыл бұрын
നല്ല അറിവായിരുന്നു
@Nirmal20001
@Nirmal20001 Жыл бұрын
Smart Guy. Well said!!!
@doggie8109
@doggie8109 2 жыл бұрын
നല്ല വീഡിയോ 👍
@syednajil5603
@syednajil5603 Жыл бұрын
Good presentation 💕
@momscooktechvlog539
@momscooktechvlog539 2 жыл бұрын
thanks
@sreekalak.s.9803
@sreekalak.s.9803 Жыл бұрын
നല്ല അവതരണം
@askme1969
@askme1969 2 жыл бұрын
കൊള്ളാം...
@palakkadanpets
@palakkadanpets 2 жыл бұрын
Bro വില കൂടെ പറഞ്ഞാൽ എല്ലാവർക്കും കുറച്ചുകൂടെ അറിവ് ആയിരുന്നു
@royvarughese7414
@royvarughese7414 Жыл бұрын
ആണുങ്ങളുടെ ശബളം , സ്ത്രീ കളുടെ പ്രായം, ഡ്രമ്മിൻറ്റെ വില എന്നിവ ചോദിക്കരുത് .
@MR-jg8oy
@MR-jg8oy Жыл бұрын
🥰
@chvattam99
@chvattam99 Жыл бұрын
😀😀😊
@koshyidiculakallelil2662
@koshyidiculakallelil2662 9 ай бұрын
Drum nu entu vila anu sahodara
@jayakumarm2818
@jayakumarm2818 4 ай бұрын
Good idea
@meenaunair9423
@meenaunair9423 Жыл бұрын
Nice video ❤️❤️
@renadivrenu7501
@renadivrenu7501 Жыл бұрын
best price
@suhrabiak1230
@suhrabiak1230 2 жыл бұрын
Adipoli idea. Idh engina kittum
@ronhonor545
@ronhonor545 2 жыл бұрын
Mon valare bhangi aay sumsaarichu.sthalam ethu evidaa?vilayum paranjilla..online delivery undo?
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ ആയിരുന്നു👍🏻🙏🏼😇
@sabumathewc2832
@sabumathewc2832 6 ай бұрын
എന്നാൽ കട യുടെ അഡ്രസ്സ് ഒന്നു പറഞ്ഞു താ
@sainabavpz3386
@sainabavpz3386 2 жыл бұрын
സൂപ്പർ. നല്ലപ്രസന്റേഷൻ.
@rinusreesreejith9645
@rinusreesreejith9645 2 жыл бұрын
Chekkan kollallo aaalu 🔥
@lintoanil703
@lintoanil703 2 жыл бұрын
thankyou 😎😌
@crazy_students__
@crazy_students__ Жыл бұрын
Good
@sanjuthomas3212
@sanjuthomas3212 2 жыл бұрын
Ethreyum midukkanai paranjappol Vila koodi parayamayirunnu
@shamil1067
@shamil1067 Жыл бұрын
ഞാൻ കണ്ട സിമന്റ്‌ ചട്ടിക്കും സൈഡിൽ തന്നെയാണ് ഹോൾ ണ്ടാവാറ്. ഞങ്ങളുടെ നാട്ടിൽ ഒക്കെ
@sanalkumar6822
@sanalkumar6822 2 жыл бұрын
👍
@sarakutty5836
@sarakutty5836 Жыл бұрын
❤❤
@shivaleela261
@shivaleela261 Жыл бұрын
👍👍
@m.s.varghesemoraikkal7358
@m.s.varghesemoraikkal7358 Жыл бұрын
വിളിക്കാൻ നമ്പർ തന്നില്ല. അഡ്റസും.വിലകൾകൂടി പറഞ്ഞിരുന്നു എങ്കിൽ പലർക്കും ഉപകാരമായിരൂന്നു.നന്ദി
@najmaabdulazeez3427
@najmaabdulazeez3427 Жыл бұрын
10 chattiyum 5 drumum veetil ethichu tharumo,Mahe yil
@V4U99
@V4U99 2 жыл бұрын
ഡ്രം വില പറഞ്ഞില്ല... ഡ്രം നിറച്ചു തരുന്നതിനു എന്തു വില ആകും..?
@miniprasad8768
@miniprasad8768 2 жыл бұрын
Drum rate paranjilla. Parayamo
@AlexAlex-nx4jx
@AlexAlex-nx4jx Жыл бұрын
Daivathe orth Avide povel, thumbnail lu kanichekun Rs.50 muthal drum onden, Avide chenepo avr paraunnedh Rs.550 il kuranja drum Avide ellen . Evarde video lu thanne ahnu Rs.50 enn parajekune enn paraju, but avar parayunveth athoke aro patikan edunne ahnen. Manushene egane patikel, egane anel enth vishwasich aviduthe chedi vaggum?
@lathasbabu3363
@lathasbabu3363 2 жыл бұрын
Very good
@Farufahi
@Farufahi Жыл бұрын
Super speak
@riyaspallambi3554
@riyaspallambi3554 2 ай бұрын
Kope
@Kunjoos94
@Kunjoos94 Жыл бұрын
Ippazhum pots sale undo...
@somanpk4891
@somanpk4891 2 жыл бұрын
100 ലിറ്റർ. ഡ്രംമിന് 550 രൂപ. 250 ന് kochi metro യുടെ 180 number ഉള്ള piller ന് അടുത്ത് കിട്ടും ഇത് കൊള്ള
@tresaeva3161
@tresaeva3161 2 жыл бұрын
Thanku
@mpaul8794
@mpaul8794 Жыл бұрын
ആലുവ മുട്ടത്തിന് അടുത്തല്ലേ..? ഞാനും വാങ്ങിയിരുന്നു. ഒത്തിരി സ്റ്റോക്ക് ഉണ്ട്‌. അവരുടെ paint bucket 35rs/ nu വാങ്ങി. ഇപ്പൊ grow bag nu പകരം bucket ഉപയോഗിക്കുന്നു. അവര് മുറിച്ചു തരും.
@sureshkumars5682
@sureshkumars5682 Жыл бұрын
@@mpaul8794 number തരാമോ?
@shylamajeed3887
@shylamajeed3887 2 жыл бұрын
ട്രമ്മ് കൊറിയർ ചെയ്യുമോ ,
@chitharabanu7769
@chitharabanu7769 Жыл бұрын
Eniku kurachu drum venam entha vila
@renijs2134
@renijs2134 Жыл бұрын
Support 👍👍👍
@marvar8497
@marvar8497 2 жыл бұрын
Please say the price, as also where is your nursery?
@susanpalathra7646
@susanpalathra7646 2 жыл бұрын
Ithevideya
@campinglifekerala
@campinglifekerala 2 жыл бұрын
ബ്രോ ഞാൻ ഇന്ന് തൊട്ട് പുതിയ മെമ്പർ ആയി.. നിങ്ങളുടെ ഡോഗിന്റ ഫുൾ വിഡിയോ കണ്ടു എനിക്ക് ആകെ കൺഫ്യുശൻ ആയി എവിടെ നിന്നു വാങ്ങും എന്ന്
@vincytopson3141
@vincytopson3141 2 жыл бұрын
വില പറയാതെ വിലക്കുറവ് എന്നു പറഞ്ഞാൽ മനസ്സിലായില്ല bro.
@ravindranathkt8861
@ravindranathkt8861 Жыл бұрын
😃
@Sivamanjari76
@Sivamanjari76 Жыл бұрын
അടിയിലും മുകളിലും ഇടുക Drum ലെ പോലെ
@anietastykitchen4075
@anietastykitchen4075 Жыл бұрын
Rs എത്ര ആണ്
@ancysabu4554
@ancysabu4554 2 жыл бұрын
Place?
@abijeetsv3481
@abijeetsv3481 Жыл бұрын
prices venam
@mereenathomas1895
@mereenathomas1895 2 жыл бұрын
Drumminte vila enthanu veetyl ethikkumo
@shylajo9792
@shylajo9792 2 жыл бұрын
Place and Price details?
@varghesejoseph4216
@varghesejoseph4216 Жыл бұрын
You have transport cheyumo
@user-sz4ml1im3r
@user-sz4ml1im3r 2 жыл бұрын
ഹലോ സ്ഥലം എവിടെയാ
@reshmiv3222
@reshmiv3222 Жыл бұрын
Drum ന്റെ വില പറയുന്നില്ല, ആർക്കും replay കൊടുത്തില്ല
@salujasatheesh998
@salujasatheesh998 Жыл бұрын
Price?
@sinija.asinija.a4552
@sinija.asinija.a4552 2 жыл бұрын
Athra പേര് ആണ് റേറ്റ് ചോദിക്കു ന്ന ത് റിപ്ലൈ കൊടുത്തു koode
@shithajoy8840
@shithajoy8840 Жыл бұрын
Vila
@jijeshkrishna5201
@jijeshkrishna5201 Жыл бұрын
vila ethra ponnnu changathi..... vila parayathe ithum kettu ivide vanna ______ avum ...
@tomychilli7039
@tomychilli7039 9 ай бұрын
Price & Address please
@riyaspallambi3554
@riyaspallambi3554 2 ай бұрын
Rumany Cheri mango
@geethanair5803
@geethanair5803 2 жыл бұрын
Not telling price.
@chandrasekharannair3486
@chandrasekharannair3486 Жыл бұрын
2 ft diameter ഉം 2 ft height ഉം ഉള്ള drum ന് എന്താ വില?
@reenajyothi6453
@reenajyothi6453 Жыл бұрын
Vdo full kandu thumbnail kanda rate onnum vdoyil illallo...view kittan ulla idea aanu ennu manasillayi eni ningaludae vdo kanda orikkalum full kanilla 😂😂😂 eni rate vdo add cheyyan marannu poyathannu engil athu comment pin cheyyam.aayirunnu...ithum iru tharam thattip thannae 🙄
@gopakumark1865
@gopakumark1865 10 ай бұрын
Side and bottom hole vacha അത്രയും നല്ലതല്ലേ
@majimajeedmajeed7826
@majimajeedmajeed7826 Жыл бұрын
വിലകൂടി പറയുക
@ismailac3799
@ismailac3799 Жыл бұрын
ആരെങ്കിലും വിളിച്ചിട്ട് കിട്ടിയോ?
@riyaspallambi3554
@riyaspallambi3554 2 ай бұрын
Radio
@wings2dreamsbyseannshine692
@wings2dreamsbyseannshine692 Жыл бұрын
Nalloru class kudiya polund
@medcareadvancedmedicallabo2822
@medcareadvancedmedicallabo2822 Жыл бұрын
അപ്പനെക്കാളിലും തള്ള് aanu❤️മോൻ 😜😂😂
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 Жыл бұрын
Drum വില എത്ര
@majidasabir9860
@majidasabir9860 Жыл бұрын
🥺🥺🥺
@thahiraalummoodus1778
@thahiraalummoodus1778 8 күн бұрын
ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഒട്ടുമിക്ക ആളുകൾക്കും അറിയാം. ഞങ്ങള്ക്ക് അറിയേണ്ടത് വിലയാണ്. അതെന്താ പറയാത്തത്
@abyraju3314
@abyraju3314 Жыл бұрын
550Rs for a half drum.. Pakal kolla rate aanallo chetta.
@jegirobert2084
@jegirobert2084 Жыл бұрын
700 രൂപക്ക് തരാം എത്ര എണ്ണം വേണം
@chandranpp1663
@chandranpp1663 Жыл бұрын
I think he is not interested in replying to anyone's comments mentioning the price of drums and pots
@anasuyam6347
@anasuyam6347 2 жыл бұрын
Place മനസിലായില്ല
@kochuniyavibes5011
@kochuniyavibes5011 2 жыл бұрын
Online എത്തിക്കുമോ മലപ്പുറം
@moviefan1778
@moviefan1778 Жыл бұрын
Price
@prasannakumari8197
@prasannakumari8197 2 ай бұрын
Price ഇല്ലേ?
@shyjuKoyyode
@shyjuKoyyode Жыл бұрын
ഡ്രം കിട്ടുമോ.എന്താണ് വില
@vinodkumarb2318
@vinodkumarb2318 Жыл бұрын
20 chatti venam. Vila ethra
@sureshvp9751
@sureshvp9751 Жыл бұрын
വില പറയരുത് കാരണം വന്ന ആളും മാക്സിമം കാശും - അത്ര തന്നെ - ജനസ്നേഹത്തിന്റെ തനി ...മ
@medcareadvancedmedicallabo2822
@medcareadvancedmedicallabo2822 Жыл бұрын
റബ്ബർ വെട്ടിയ പുരയിടത്തിൽ ചെടികൾ അത്ഭുതകരമായ വളർച്ച ഉള്ളത്. എന്താ മുത്തേ ഈ പറയുന്നത് 😂
@ushachandran7145
@ushachandran7145 Жыл бұрын
മോൾഡ് എവിടന്ന് കിട്ടും
@bencybabu6976
@bencybabu6976 2 жыл бұрын
വില പറയും എന്നു വിചാരിച്ച് അവസാനം വരെ വീഡിയോ കണ്ട ഞങളെ pottarakkiyo
@mujeebsurabi3279
@mujeebsurabi3279 2 жыл бұрын
ഈ കട്ട് ചെയ്ത് dream എന്താണ് വില
@AlexAlex-nx4jx
@AlexAlex-nx4jx Жыл бұрын
550
@anilkumarsivadasan2503
@anilkumarsivadasan2503 2 жыл бұрын
വില പറയാത്തത് ഉടായിപ്പ് ആയതുകൊണ്ടാണ്,
@sethunairkaariveettil2109
@sethunairkaariveettil2109 Жыл бұрын
ഡ്രംസ് എന്താണ് വില...
@shibinvs8792
@shibinvs8792 Жыл бұрын
ഡ്രം വില എത്ര യാ. കൊ റി യർ അയക്കുമോ.
@jayakumartr2141
@jayakumartr2141 Жыл бұрын
2 അടി വ്യാസമുള്ള drum Rs.100/- , വിലക്കുറവ്.
@kunhimoideen1961
@kunhimoideen1961 Жыл бұрын
ആ കാണിച്ചിരിക്കുന്ന ഡ്രം n 450 rs വരും , അത് നാട്ടിൽ എത്തുമ്പോൾ ട്രാൻസ്‌പോർട്ടിങ് ചാർജ് കൂടെയുണ്ടാവും, അതുകൊണ്ട് ആ ഡ്രം ഫുൾ സൈസ് 900 രൂപക്കാണ് അധിക സ്ഥലത്ത് വിൽക്കപ്പെടുന്നത് അത് വാങ്ങി രണ്ടാക്കിയെടുക്കാം അപ്പോൾ ഒന്നിന് 450 /-
@kunhimoideen1961
@kunhimoideen1961 Жыл бұрын
100 രൂപക്ക് കിട്ടുന്നത് ഏത് സ്ഥലത്താണെന്ന് പറഞ്ഞുതരാമോ
@myoonsvpptrmyoonsvpptr7342
@myoonsvpptrmyoonsvpptr7342 Жыл бұрын
Onnil🙆‍♀️മാത്രം reply what bro
@lalithakp1885
@lalithakp1885 Жыл бұрын
Ramn vila athra
@syedveliyath7363
@syedveliyath7363 Жыл бұрын
പറയൂമോ വില എത്രയാന്നെ
@jainaismail8892
@jainaismail8892 Жыл бұрын
ചട്ടി, ഡ്രം വില പറയാതെ എന്ത് വില കുറവ്., പ്ലാന്റ് കാണിച്ചില്ല
@ushakumaryt.r6637
@ushakumaryt.r6637 Жыл бұрын
വാട്ട്സ്ആപ്പിൽ ഡ്രം ആവശ്യപ്പെട്ടാൽ no response
@sethunairkaariveettil2109
@sethunairkaariveettil2109 Жыл бұрын
NPK = നൈട്രജൻ + ഫോസ്ഫറസ് + പൊട്ടാഷ്... N ഹൈഡ്രജൻ അല്ല ട്ടോ. ഹൈഡ്രജൻ എന്ന് പറയുന്നതായി തോന്നുന്നു.
@muhamedikbal698
@muhamedikbal698 Жыл бұрын
വില പറയാതെ എന്താടോ ഇത്
@riyasmthampi391
@riyasmthampi391 Жыл бұрын
അഹ് ഇനി വില പറഞ്ഞോളൂ 😜😜😜
@abyraju3314
@abyraju3314 Жыл бұрын
550Rs for a drum.. njan vilichu chodichatha..
@sethunairkaariveettil2109
@sethunairkaariveettil2109 Жыл бұрын
ഈ ടൈപ്പ് ചട്ടി ഒരിക്കലും വാങ്ങരുത്. കാരണം ഇത് രണ്ടു കൊല്ലം കൊണ്ട് ദ്രവിക്കുന്നു. എത്രയായാലും സിമന്റിന്റെ ചട്ടിയിൽ തുടർച്ചയായി ഈർപ്പം നിന്നാൽ അതു ബലക്ഷയം ഉണ്ടാക്കും. ചെടിക്ക് നന വേണമല്ലോ. ഞാൻ ചുരുങ്ങിയത് ഒരു 30 ചട്ടികൾ വാങ്ങിയിരുന്നു . മിക്കതും ദ്രവിച്ചു നാശമായി. ആദ്യം കാണാൻ നല്ല ഭംഗിയാണ്. പിന്നെ രണ്ടു വർഷം കൂടുമ്പോൾ വാട്ടർപ്രൂഫ് പെയിന്റ് ചെയ്യണം. ചില്ലറ ചിലവല്ല. പെയിന്റ് അടിച്ചില്ലെങ്കിൽ ചൊറി പിടിച്ചപോലെ ആവും ചട്ടി. താമരച്ചട്ടി കൊള്ളാം. . 3 എണ്ണം ഉണ്ടായിരുന്നു. പിന്നെ എല്ലാ ചട്ടിയും പുറത്തു പെയിന്റ് ചെയ്യുന്നതിലും നന്നായി അകത്തു പെയിന്റ് ചെയ്യണം. എന്നാൽ ആയുസ്സൽപ്പം കൂടുമെന്നുമാത്രം. പണം ധാരാളം ഉള്ളവർക്ക് ഓക്കേ. സാധാരണ ക്കാർക്ക് പറ്റില്ല. ടേക്ക് കെയർ. പിന്നെ ഒരു ചട്ടിയുടെയും ഡ്രമ്മിന്റെയും അടിഭാഗത്തു ഹോൾ ഇടരുത്. ഇടുന്ന വളം മുഴുവനും നനക്കുന്ന വെള്ളത്തിൽ ദ്രാവകരൂപത്തിൽ ഒലിച്ചു പോവും. പിന്നെ നാരുവേരും ആണിവേരും അതിലൂടെ മണ്ണിലേക്കിറങ്ങാൻ ചാൻസ് ഉണ്ട്‌. അതിനാൽ സൈഡിൽ ഒരു 3 ഇഞ്ച് അല്ലെങ്കിൽ 4 ഇഞ്ച് ഉയരത്തിൽ ഹോൾ ഇടുക. അല്ലാതെ സൈഡിലും പിന്നെ വേറൊന്നു അടിയിലും ഹോൾ വേണ്ട.
@geethaks6733
@geethaks6733 Жыл бұрын
വില പറയാതെ എങ്ങനാ കൂടുതൽ ആണോ കുറവ് ആണോ എന്ന് അറിയുക?
@MR-jg8oy
@MR-jg8oy Жыл бұрын
സത്യം
@sarathchandranbabu4343
@sarathchandranbabu4343 Жыл бұрын
മറ്റുള്ളിടത് ഉള്ള വിലയെക്കാൾ വളരെ കൂടുതൽ ആണ്. അതിന് പറയുന്ന കാരണം വില കുറഞ്ഞതിനു ക്വാളിറ്റി ഉണ്ടാകില്ല എന്നും. ഇതിനു ക്വാളിറ്റി കൂടുതൽ ആയോണ്ട് വില ഇരട്ടി. ചട്ടി പൊട്ടിയാൽ പൊട്ടി വിലയും പൊട്ടി 🤣🤣🤣
@damodarannair2081
@damodarannair2081 Жыл бұрын
ഡ്രമിന് എന്താണ് വില?
@AlexAlex-nx4jx
@AlexAlex-nx4jx Жыл бұрын
Thumbnail lu Rs. 50 anu, but Avide Chenn choichepo oru 5 kude vannu, Rs.550
@addidevdev4066
@addidevdev4066 Жыл бұрын
@@AlexAlex-nx4jx 😄😄😄😄😄😄
@leenarkrishnan4721
@leenarkrishnan4721 Жыл бұрын
Important ആയ വില പറഞ്ഞില്ല
@nakshathraaboutique9432
@nakshathraaboutique9432 2 жыл бұрын
50 rupees drum evide?? 🤔🤔
@momscooktechvlog539
@momscooktechvlog539 2 жыл бұрын
click bate
@kumarideyanandan8798
@kumarideyanandan8798 2 жыл бұрын
Place എവിടെയാണ്
@binduraghavan2624
@binduraghavan2624 2 жыл бұрын
ചെങ്ങന്നൂർ ന്നല്ലേ പറഞ്ഞേ
@kumarideyanandan8798
@kumarideyanandan8798 2 жыл бұрын
Clear ആയില്ല, അതാണ് ഞാൻ ചോദിച്ചത്.
@sanojkumar5348
@sanojkumar5348 2 жыл бұрын
Chengannur, Near Anjalimood, Angadical south
@sicyanil1825
@sicyanil1825 2 жыл бұрын
ഹലോ പ്രോപ്പർ അഡ്രസ് പറയൂ
@roy3188
@roy3188 Жыл бұрын
Ivan puppuli, vila parayilla. Njangal athilum puppuppuli, vila kooduthal anengil vangilla.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 201 МЛН
вирусные видео
0:35
Джордж TVМЕН
Рет қаралды 1,1 МЛН
Si Ayam usil ama oyen #catcomedy #funnyanimal #kucinglucu
0:19
Kucinge Absurd
Рет қаралды 8 МЛН
Минусы коротких лапок 🥲#dog #doglover #shorts
0:38
Cat short video10
Рет қаралды 2,5 МЛН