നിങ്ങൾക്കും തുടങ്ങാം ഇ ബിസിനസ്സ്

  Рет қаралды 98,330

DHAKSHA GARDEN

DHAKSHA GARDEN

2 жыл бұрын

ആലുവ തോട്ടക്കാട്ടുക്കര സിഗ്നലിനു സമീപത്തായുള്ള സർവ്വീസ് റോഡിനു അടുത്തായാണ് drum and creates എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നത് വളരെ യഥിതം കസ്റ്റമർ ഫ്രഡ് ലി ആയ ഇ ഷോപ്പിൽ നിങ്ങൾക്ക് ആവശ്യമുള്ള പുതിയതും പഴയതുമായിട്ടുള്ള എല്ലാ തരത്തിലുമുള്ള ഡ്രമ്മുകളും ബക്കറ്റുകളും ലഭ്യമാണ് wholesale വിലയിൽ ,food grade ൽ ഉള്ള പ്രാസ്റ്റിക്ക് ഡ്രമ്മുകളിൽ മാത്രം കുടിവെള്ളം ശേഖരിച്ച് വെയ്ക്കുക , നിങ്ങൾക്ക് ഇ ബിസിനസ്സ് ചെയ്യാൻ താത്പര്യം ഉണ്ടെങ്കിൽ ഇവരുമായി ബന്ധപെടാവുന്നതാണ് , പല ജില്ലകളിൽ നിന്നു പോലും കച്ചവടക്കാർ ഇവിടെ നിന്നും ഡ്രമ്മുകൾ എടുക്കാറുണ്ട്
drum and crates
thottakattukara
Aluva
7025290222
7012444019 (w.app)
9447032535
എന്റെ വീഡിയോ ഇഷ്ടമായാൽ subscribe ചെയ്യാൻ മറക്കല്ലേ 🙏🙏
നന്ദി

Пікірлер: 149
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
വളരെ വിലയേറിയ വിവരങ്ങളാണ് നൽകിയത്. സത്യ സന്തമായ വിവരങ്ങൾ നൽകിയ ഉടമക്ക് ബിഗ് സല്യൂട്ട് 👍🙏
@dhakshagarden
@dhakshagarden 2 жыл бұрын
🙏🙏
@prijinrt6067
@prijinrt6067 Жыл бұрын
@@dhakshagarden ഫോൺ നമ്പർ
@easyfarmingthrissur
@easyfarmingthrissur 2 жыл бұрын
പൊളിച്ചു നല്ല വീഡിയോ
@mrmallumaster446
@mrmallumaster446 2 жыл бұрын
Nalla information thanna video 🙏
@cvkunhu1702
@cvkunhu1702 2 жыл бұрын
Very valuable details congrats
@madhusoodananok8032
@madhusoodananok8032 2 жыл бұрын
I really appreciate to you for giving correct information 🙏🙏👍
@fruitjungle8776
@fruitjungle8776 2 жыл бұрын
നല്ല വിവരണം
@anjalysinil3011
@anjalysinil3011 2 жыл бұрын
Very interesting video keep going 👍👍
@sreekumarec3922
@sreekumarec3922 2 жыл бұрын
Kodungallr, Vellangallur...(Thrissur Dis)...IL kittumo.....? Home delivery undo...?
@kunjumolsabu700
@kunjumolsabu700 Жыл бұрын
കൊള്ളാല്ലോ സൂപ്പർ..... കൃഷി ചെയ്യാൻ വാങ്ങണം എന്നുണ്ട് .... പക്ഷേ ഇതു കൊല്ലം ജില്ല ആണ്‌....
@PrabhavathyKNair
@PrabhavathyKNair 2 жыл бұрын
Srinivasan. 40 rupayude kannasukal ore colour ullathu 10nos tharanundkumo.
@Navami123
@Navami123 2 жыл бұрын
Ithil lotus valarthan upayogikamo
@sudheertt8703
@sudheertt8703 6 ай бұрын
Descriptionil undennu parayathe number chodhichavarku koduthude?
@vradhakrishnan6624
@vradhakrishnan6624 2 жыл бұрын
നല്ല വീഡിയോ
@pushpakrishna9943
@pushpakrishna9943 2 жыл бұрын
very information video.
@Hapenass
@Hapenass 2 жыл бұрын
സൂപ്പർ
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Good information
@sayyedbasheer3894
@sayyedbasheer3894 Жыл бұрын
Good information 👌🏼 Tq
@zainu7801
@zainu7801 2 жыл бұрын
Tvm ഉണ്ടോ ചേട്ടാ ഇതിന്റെ wholesale pls ഒന്നു പറയുമോ
@ssunithabeegam2232
@ssunithabeegam2232 2 жыл бұрын
Good information..
@anjalinair1424
@anjalinair1424 2 жыл бұрын
Ithu palakkad kitumo
@gopalakrishnank8844
@gopalakrishnank8844 Жыл бұрын
Nammude Priyappetta Sreeniyettan
@AshokanDe-qr8fb
@AshokanDe-qr8fb 10 ай бұрын
How much will it cost to buy 200 lit drums 20 to 25 drums
@anugrahacookingandgardening594
@anugrahacookingandgardening594 2 жыл бұрын
👍👍👍
@babymineef6068
@babymineef6068 Жыл бұрын
Malappuram Dt undo shope
@Greenfan1986
@Greenfan1986 2 жыл бұрын
Shari ttttooooo😁😁😁😁
@AprvellapAprvellap
@AprvellapAprvellap Ай бұрын
Kasrgod dt kittumo
@sakkeenakt5035
@sakkeenakt5035 2 жыл бұрын
മലപ്പുറം ജില്ലയിൽ ഉണ്ടോ
@shanavaskakkat1
@shanavaskakkat1 2 жыл бұрын
👌🏻👌🏻👍
@renjithvr8703
@renjithvr8703 2 жыл бұрын
👍👏👏
@ratheeshponnu88
@ratheeshponnu88 2 жыл бұрын
ALAPPUZHA evide kittum kurachu kooduthal venam
@dhakshagarden
@dhakshagarden 2 жыл бұрын
Ok sir Description box ൽ ഉള്ള നമ്പറിൽ ഒന്ന് വിളിച്ചു നോക്കണേ 🙏 ആലപ്പുഴ വല്യ പിടിയില്ല എവിടെ കിട്ടുമെന്ന്
@ngcs-music6824
@ngcs-music6824 2 жыл бұрын
Amigo keep going🔥🔥💯
@PrabhavathyKNair
@PrabhavathyKNair 2 жыл бұрын
Your watsap no pl
@majimajeedmajeed7826
@majimajeedmajeed7826 Жыл бұрын
എന്ത് മുടക്കേണ്ടിവരും? എത്ര ഏരിയ വേണ്ടിവരും,
@jessyupadhyay820
@jessyupadhyay820 2 жыл бұрын
Kollathe kittumo
@shafik5471
@shafik5471 2 жыл бұрын
Just.
@user-fh8ph2oj1e
@user-fh8ph2oj1e 10 ай бұрын
Online delivery undo
@riyasmuhammed3460
@riyasmuhammed3460 2 жыл бұрын
ഒരുപാട് നാൾ അന്വേഷിച്ച ഡ്രം
@jayachandran1962
@jayachandran1962 9 ай бұрын
Interested to start drum business..pls give details
@vgsreelatha4584
@vgsreelatha4584 2 жыл бұрын
തിരുവനന്തപുരം ഫ്രൂട്സ് നടന്നതിന് ആവശ്യമായ 10 ഡ്രമ വേണം കൊറിയർ സൗകര്യം ഉണ്ടോ എന്താകും റേറ്റ് റിപ്ലൈ തരണേ
@dhakshagarden
@dhakshagarden 2 жыл бұрын
Sir Description box ൽ ഉള്ള നമ്പറിൽ ഒന്ന് വിളിച്ചു നോക്കാമോ അവിടെ ഉള്ള കച്ചവടക്കാരുടെ നമ്പർ ചിലപ്പോൾ തരും വീഡിയോ കണ്ടതിന് നന്ദി🙏
@Seenasgarden7860
@Seenasgarden7860 2 жыл бұрын
👌👍👍👍
@Achus11
@Achus11 2 жыл бұрын
ഡ്രാഗൺ ഫ്രൂട്ട് നടാൻ 4 എണ്ണം (8പീസ്) വേണം' തലശ്ശേരി എത്തിച്ചു തരുമോ
@Asifaas559
@Asifaas559 2 жыл бұрын
വണ്ടികൂലി തരുമോ
@aleyammathomas3914
@aleyammathomas3914 2 жыл бұрын
What is your transport charges if we want some .
@samalakumari9036
@samalakumari9036 2 жыл бұрын
എനിക്കും ഡ്രമുകൾ വേണമായിരുന്നു നിങ്ങളുടെ ഫോൺ നമ്പർ അയച്ചു തന്നാൽ നന്നായിരുന്നു
@dhakshagarden
@dhakshagarden 2 жыл бұрын
Description box ൽ ഉണ്ട് നമ്പർ
@kunjumolsabu700
@kunjumolsabu700 Жыл бұрын
ഓഡർ ചെയ്താൽ ഇറക്കി തരുമോ...
@zuharavaliyagath5576
@zuharavaliyagath5576 2 жыл бұрын
Ethichu tharumo
@jopop9096
@jopop9096 2 жыл бұрын
കോഴിക്കോട് ജില്ലയിൽ ഡെലിവറി ഉണ്ടോ ?
@mumthassakkeer5651
@mumthassakkeer5651 2 жыл бұрын
വേണം
@nbindu9618
@nbindu9618 2 жыл бұрын
Kannurൽ ഇതേ പോലുള്ള containers വിൽക്കുന്ന കടകളുണ്ടോ?എവിടെ?
@dhakshagarden
@dhakshagarden 2 жыл бұрын
അറിയില്ല ,OLX ലോ fb marketplace ലോ ഒന്ന് സെർച്ച് ചെയ്ത് നോക്കു 🙏
@irshadiqbal5197
@irshadiqbal5197 Жыл бұрын
Kannur ulla contact kittiyo ?
@nbindu9618
@nbindu9618 Жыл бұрын
@@irshadiqbal5197 illa
@AbdulAzeez-ux7mn
@AbdulAzeez-ux7mn 8 ай бұрын
Discription ൽ "ഇ" ബിസിനസ്സ് എന്നതിന് " ഈ" ബിസിനസ്സ് എന്നല്ലേ പറയേണ്ടത്!
@fishingfeel
@fishingfeel 2 жыл бұрын
ട്ടോ ട്ടോ 😊
@AyshaRayonanKp
@AyshaRayonanKp Жыл бұрын
10 edukubol ethra
@suchithras3273
@suchithras3273 2 жыл бұрын
പുതിയ ഡ്രം യൂസ് ചെയ്യാത്തത് 150 ലിറ്റർ എത്ര rs akum
@sairahani1512
@sairahani1512 Жыл бұрын
400, 450
@sivaprasadsm2756
@sivaprasadsm2756 2 жыл бұрын
Ithilum bhedham puthiyathu kittumallo wholesale aayi company vilakku.
@abivhse7480
@abivhse7480 2 жыл бұрын
എവിടെ കിട്ടും
@khairunnisa5397
@khairunnisa5397 Жыл бұрын
Kathirunna vidio Contact NO illalo
@sashidharannair5855
@sashidharannair5855 Жыл бұрын
ഇരുപതുലിട്ടറിന്റെബാകാറ്റു എത്രരൂപവില്ലാവരും വിവരം തന്നാലുപകരമായിരിക്കും
@dhakshagarden
@dhakshagarden Жыл бұрын
100 രൂപ
@sunilkooruvila8184
@sunilkooruvila8184 2 жыл бұрын
200L ന്റെ 35 എണ്ണം എത്ര രൂപക്ക് തരും സ്ഥലം കൊല്ലത്ത്
@dhakshagarden
@dhakshagarden 2 жыл бұрын
Sir , Description box ൽ ഉള്ള നമ്പറിൽ കോൺടാക്റ്റ് ചെയ്ത് നോക്കാമോ🙏
@chathangaming1430
@chathangaming1430 Жыл бұрын
Tvm undo
@nazeemnaaz3582
@nazeemnaaz3582 2 жыл бұрын
kozhikode കിട്ടുമോ
@AyshaRayonanKp
@AyshaRayonanKp Жыл бұрын
Enikum vennam 10
@thomaspa8118
@thomaspa8118 2 жыл бұрын
ഇതിന്റെ ഏജൻസി എടുക്കാൻ പറ്റുമോ, എന്തു ചെലവു വരും, എന്താണ് നടപടി
@dhakshagarden
@dhakshagarden 2 жыл бұрын
വീഡിയോയിൽ വെക്തമായി പറയുന്നുണ്ട് സർ കണ്ട് നോക്കൂ description നിൽ നമ്പറുണ്ട്🙏 നന്ദി🙏
@charlesg8806
@charlesg8806 2 жыл бұрын
description -വീഡിയോയിൽ ഏതുഭാഗത്താണ് ?കാണാൻ പറ്റിയില്ല
@thomaspa8118
@thomaspa8118 2 жыл бұрын
Details ചോദിച്ചു ഈ മാസം ഒമ്പതിന് വാട്സാപ്പ് മെസ്സേജ് അയച്ചിട്ട് അയാൾ നാളിതുവരെ പ്റതികരിച്ചിട്ടില്ല, പിന്നെങ്ങനെ ശരിയാകും
@dhakshagarden
@dhakshagarden 2 жыл бұрын
സർ , വിളിച്ച് നോക്കൂ ഒത്തിരി ഫോൺ കോളുകൾ wapp നിരന്തരം ഇവ ർ ക്ക് വരുന്നത് കാരണം വിട്ട് പോയത് ആകാം
@Seenasgarden7860
@Seenasgarden7860 2 жыл бұрын
@@charlesg8806 ondallo
@vincysuresh3616
@vincysuresh3616 2 жыл бұрын
കോട്ടയം ജില്ലയിൽ എവിടെയെങ്കിലും ഉണ്ടോ
@dhakshagarden
@dhakshagarden 2 жыл бұрын
വല്യ പിടുത്തം ഇല്ല 🙏 sorry
@sumeshmk2285
@sumeshmk2285 Ай бұрын
കോഴിക്കോട് ഈ വിലയ്ക്ക് കിട്ടുന്ന കടയുണ്ടോ?
@abhisheksr6905
@abhisheksr6905 Жыл бұрын
ഒരു ഡ്രം എന്താ വില
@ramdas-vv1ip
@ramdas-vv1ip Жыл бұрын
Otto tto, what a slang?
@rekhasivadasan7930
@rekhasivadasan7930 2 жыл бұрын
താമര വളർത്തുന്ന drum ഉണ്ടോ
@dhakshagarden
@dhakshagarden 2 жыл бұрын
ഉണ്ട് വൈറ്റ് drum , എല്ലാം ഉണ്ട് ഇവിടെ description box ലുള്ള രണ്ടാമത്തെ നമ്പറിൽ wapp ൽ ചെന്നാൽ drum ന്റെ ഫോട്ടോ ഇട്ടു തരും നന്ദി 🙏🙏
@manutalk2564
@manutalk2564 2 жыл бұрын
Koyikode Thamarassery kittumo
@dhakshagarden
@dhakshagarden 2 жыл бұрын
ഒന്ന് വാട്സാപ്പ് ചെയ്ത് ഇട്ടാ മതി ഇല്ലേൽ ഒന്ന് വിളിച്ചു നോക്കു 7012444019🙏 നന്ദി
@mm-rb6ze
@mm-rb6ze 2 жыл бұрын
കോയി അല്ല കോഴി 🤣
@seethalakshmi9021
@seethalakshmi9021 9 ай бұрын
എനിക്കു ഡ്രംസ് വേണം
@johneymathews1718
@johneymathews1718 Жыл бұрын
Sir please no
@sobhapr1048
@sobhapr1048 2 жыл бұрын
Corriyer undo deliveri undo 60.rs nte pot 20 annam aniku venam
@sobhapr1048
@sobhapr1048 2 жыл бұрын
Aniku 60 rupaude 20 ayache tharumo
@dhakshagarden
@dhakshagarden 2 жыл бұрын
Description ലുള്ള നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ🙏
@sobhapr1048
@sobhapr1048 2 жыл бұрын
Yes
@francisxavier8971
@francisxavier8971 4 ай бұрын
50 lt. 2 pieces aakkamo. Creeper plant Nadaan... 10 nos
@pta019alicefrancis6
@pta019alicefrancis6 2 жыл бұрын
തിരുവല്ലയിൽ കിട്ടുമോ
@ShibuThadathil
@ShibuThadathil 6 ай бұрын
ചെങ്ങന്നൂർ കിട്ടും
@leelasavithri5596
@leelasavithri5596 2 ай бұрын
0:25
@prijinrt6067
@prijinrt6067 Жыл бұрын
Tvm സുപ്ല ഉണ്ടോ ഫോൺ നമ്പർ
@shajiv9245
@shajiv9245 2 жыл бұрын
200ltr ഡ്രംമിന് വില എത്രയാണ്?
@dhakshagarden
@dhakshagarden 2 жыл бұрын
650 മുതൽ 750 വരെ നിറച്ചു വരുന്ന കെമിക്കൽ അനുസരിച്ചും സീസൺ അനുസരിച്ചും വില ഏറിയും കുറഞ്ഞും ഇരിക്കും
@shukooriqbal6817
@shukooriqbal6817 Жыл бұрын
Vilikkumbol valiya vilayanivide
@paathuansari2472
@paathuansari2472 2 жыл бұрын
ഇത്തരം ഡ്രമ്മുകൾ കൊല്ലംജില്ലയിൽഎവിടെന്കിലും കിട്ടുമോ?
@dhakshagarden
@dhakshagarden 2 жыл бұрын
ഉള്ള തായി അറിയില്ല😭
@vradhakrishnan6624
@vradhakrishnan6624 2 жыл бұрын
ഞാൻ ആലപ്പുഴ ജില്ലയിലെ കാശയംകുലത്തുകാരൻ ആണ്. ആലപ്പുഴയിൽ ഇതുപോലെ drums wholesale വിലയിൽ കിട്ടുന്ന കടകൾ ഉണ്ടോ??
@vanajakumari1853
@vanajakumari1853 Жыл бұрын
എനിക്ക് തുടങ്ങാന്‍ ആഗ്രഹം ഉണ്ട്
@seethalakshmi9021
@seethalakshmi9021 3 ай бұрын
എനിക്കു 250രൂപയ്ക്കു 8. Drum venum
@khalidkp462
@khalidkp462 2 жыл бұрын
60 രൂപായുടെഡ്രമ വാണമല്ലോ കണ്ണൂലിലേക് 12 എണ്ണം
@johneymathews1718
@johneymathews1718 Жыл бұрын
No please me sir
@majimajeedmajeed7826
@majimajeedmajeed7826 Жыл бұрын
ഈ ബസ്സിനെസ്സിന് GST, Tax ഉണ്ടോ
@fayisav6763
@fayisav6763 2 жыл бұрын
ഡെലിവറി ഉണ്ടോ
@dhakshagarden
@dhakshagarden 2 жыл бұрын
7012444019
@thesecret6249
@thesecret6249 Жыл бұрын
20 രൂപക്ക് ഇതിലും വലിയ പ്ലാസ്റ്റിക് ചെടിച്ചട്ടി കിട്ടും
@jyothijayapal
@jyothijayapal Жыл бұрын
Location?
@thesecret6249
@thesecret6249 Жыл бұрын
@@jyothijayapal മണ്ണൂത്തി
@jyothijayapal
@jyothijayapal Жыл бұрын
@@thesecret6249 Thanks!
@sashidharannair5855
@sashidharannair5855 Жыл бұрын
ഇരുപതുലിട്ടറിന്റെ peinte
@shajivasudevan8993
@shajivasudevan8993 2 жыл бұрын
Phone no
@dhakshagarden
@dhakshagarden 2 жыл бұрын
Sir no description box ഉണ്ട് ഒന്ന് നോക്കാമോ🙏
@elizabethaugustine9187
@elizabethaugustine9187 2 жыл бұрын
Place correct say.Alwayeyil evidanu?
@dhakshagarden
@dhakshagarden 2 жыл бұрын
Near thottakkattukara signal
@yourdad...8476
@yourdad...8476 2 жыл бұрын
ഒക്കെ ട്ടോ.. 😂😂😂
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 Жыл бұрын
കൊല്ലം ഉണ്ടോ ഇങ്ങനെ ഉള്ള ഷോപ്പ്
@yoonusyoonus6840
@yoonusyoonus6840 2 жыл бұрын
ഇവര് കഴുകേണ്ടതില്ല എന്ന് പറയുന്നത് വളരെ തെറ്റാണ് കെമിക്കലുകൾ വരുന്നതാണ് കാണുമ്പോൾ വൃത്തി തോന്നുമെങ്കിലും അതിൻറെ ആവശ്യങ്ങൾ അതിൽ തന്നെ ഉണ്ടാകും
@dhakshagarden
@dhakshagarden 2 жыл бұрын
👍
@rejogeorge7963
@rejogeorge7963 Жыл бұрын
സുടാപ്പി കത്തി
@jobu_thomas
@jobu_thomas Жыл бұрын
കോട്ടയം ചങ്ങനാശേരിൽ 220 L പ്ലാസ്റ്റിക് Drum Rs.725
@thomasfrancisfrancis8838
@thomasfrancisfrancis8838 Жыл бұрын
Changanachery il aveda
@jobu_thomas
@jobu_thomas Жыл бұрын
@@thomasfrancisfrancis8838 Mammood
@thomasfrancisfrancis8838
@thomasfrancisfrancis8838 Жыл бұрын
Okay after two month iam coming to you
@jobu_thomas
@jobu_thomas Жыл бұрын
@@thomasfrancisfrancis8838 Ok
@vargheseaugustine8096
@vargheseaugustine8096 Жыл бұрын
മാമൂടിൽ എവിടെ, phone number or address തരുമോ?
@tour4streetfoodalangodan6
@tour4streetfoodalangodan6 2 жыл бұрын
Number please
@harishkandathil7434
@harishkandathil7434 10 ай бұрын
നല്ല വീഡിയോ
@greenagegardenskl-7183
@greenagegardenskl-7183 2 жыл бұрын
👍👍👍👍👍👍👏👏👏👏
@navaskhan1239
@navaskhan1239 2 жыл бұрын
ഈ ബിസിനസ് തുടങ്ങണം എന്ന്‌ ഉണ്ട് എത്ര cash വേണ്ടിവരും
@muhammadaslammuhammadaslam6475
@muhammadaslammuhammadaslam6475 Ай бұрын
Allthe best 😂
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 126 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 106 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН
ബാരൽ ന്യായവിലയിൽ
13:51
DHAKSHA GARDEN
Рет қаралды 57 М.
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 126 МЛН