Maanathe Chandiranothoru Video Song | Priyadarshan | Gireesh Puthenchery | Mohanlal, Sreenivasan

  Рет қаралды 479,284

Cinema Paattu

Cinema Paattu

Күн бұрын

Пікірлер: 111
@jinujoy8546
@jinujoy8546 9 ай бұрын
1996 ൽ ഇറങ്ങിയAmar diab പാടിയ Nour El Ein എന്ന arabic സോങ് ആണ്‌.. പിന്നീട് 1997 ൽ ഈ സിനിമയിൽ വന്നു മാനത്തെ ചന്തിരനോത്തൊരു... ❤️❤️
@naasthikan
@naasthikan 6 ай бұрын
Berny annan lyrics vare adich ang maati 😂😂😂😂
@akshayakavungal3940
@akshayakavungal3940 6 ай бұрын
Yes i know that song
@Vijay-qt4fd
@Vijay-qt4fd 5 ай бұрын
Berny interview il paragitind priyadrshnu ith thanne venarnu ennu​@@naasthikan
@sageerpm2408
@sageerpm2408 4 ай бұрын
അത് MG അണ്ണൻ കുറ്റ സമ്മദം നടത്തിയതാണ്😂😂
@jinujoy8546
@jinujoy8546 4 ай бұрын
@@sageerpm2408 ഓഹ് 🙂
@abzainafmohammedabzainaf5800
@abzainafmohammedabzainaf5800 10 ай бұрын
നൂറിന്റെ അവസാനത്തെ ചിരിയും,ഡാൻസും... യാ മോനെ എന്താ swaag 😄
@abhinandkalan
@abhinandkalan 9 ай бұрын
ബിഗ് ടികറ്റ് കിട്ടിയിട്ട് വേണം ഈ പാട്ടൊന്നു സ്റ്റാറ്റസ് ഇടാൻ.
@binoythanku9766
@binoythanku9766 8 ай бұрын
🤔
@anoopapg5862
@anoopapg5862 4 ай бұрын
Same to you 😂😂
@jishnuprakash3806
@jishnuprakash3806 4 ай бұрын
Sathyam aliya ❤😂❤
@rider138
@rider138 3 ай бұрын
Same😂
@badbad-cat
@badbad-cat 2 ай бұрын
Big ticket എന്താ സാധനം?
@sudhikb937
@sudhikb937 Жыл бұрын
സുൽത്താനായി വാഴും ഞാൻ.... സൽമ ബീവിയാകും ഞാൻ... 👌👌👌
@armyBTS12010
@armyBTS12010 8 ай бұрын
❤❤🔥
@manusankarbabu6882
@manusankarbabu6882 Жыл бұрын
എങ്ങനേലും കുറച്ചു കാശ് കയ്യിൽ കിട്ടാൻ എന്തേലും സാധ്യത ഉണ്ടെൽ ആദ്യം മനസ്സിൽ വരുന്ന പാട്ട്
@maheshmhi5406
@maheshmhi5406 Жыл бұрын
😂 same
@cibinjohnjoseph2605
@cibinjohnjoseph2605 Жыл бұрын
Sathyam 😂
@boomboom23023
@boomboom23023 11 ай бұрын
😂😂😂
@aemz5990
@aemz5990 10 ай бұрын
😂😂
@sruthisuresh1173
@sruthisuresh1173 10 ай бұрын
Imagine bro...lots of cash...u can do whatever u like..even the law and system polum ningale thodan dhairyappedatha pole that much rich u become... ravile eneechu jolikk povanda...cash'ne kurich alochikkanda...engane 2 ends meet cheyyum ennu alochikkanda...coz u know...u r filthy rich... partner'ne kuricho penpillere valaykkunnathine kuricho chinthikkanda...coz u know girls will be queuing up for u...just to meet u...and enthu avashyamundenkilum u have 100's of house helps and u just have yo order they will bring anything under the sun for u... thousands of holiday destinations...all the politicians and the business tycoons are your best mates. U have the ultimate power over anything. There's nothing on earth that you can't control... how beautiful that life would be... dream...dream...and dream until u manifest it.
@shintapreshanth7532
@shintapreshanth7532 7 күн бұрын
മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍ അറബിപ്പൊന്നൂതിയുരുക്കി അറവാതിലു പണിയും ഞാന്‍ ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി സുല്‍ത്താനായി വാഴും ഞാന്‍ സല്‍മാബീവിയാകും ഞാന്‍ (മാനത്തെ ...) തങ്കവളയിട്ടോളേ താമരപ്പൂമോളേ നാളെയൊരുനാള്‍ കൊണ്ടെന്‍ മുത്തീവിയാകും നീ വിണ്ണിലാ കിണ്ണത്തില്‍ വീഞ്ഞുമായ് വന്നാട്ടെ മുല്ലമലര്‍മഞ്ചത്തില്‍ നീ വന്നിരുന്നാട്ടെ തുളുമ്പുന്ന മാറില്‍ ദഫിന്‍ തുടിത്താളമുണ്ടോ പളുങ്കിന്റെ ചുണ്ടത്തെന്നെ മയക്കുന്ന പാട്ടുണ്ടോ ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി സുല്‍ത്താനായ് വാഴും ഞാന്‍ സല്‍മാബീവിയാകും ഞാന്‍ (മാനത്തെ ....)‍ പുഞ്ചിരി പൂന്തേനേ മൊഞ്ചണിഞ്ഞ പൂ മൈനേ ഇന്നുമുതല്‍ നീയെന്റെ ഷാജഹാനാണല്ലോ മാതളപ്പൂ തോല്‍ക്കും മാര്‍ബിളിന്‍ വെൺതാളില്‍ മഞ്ഞുമണിപോല്‍ നിന്റെ കുഞ്ഞുമുഖമാണല്ലോ ഓ.. കിനാവിന്റെ കാണാത്തേരില്‍ വിരുന്നെത്തിയോനേ കബൂലാക്കിടേണം എന്നെ അലങ്കാരരാവല്ലേ ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ കിനാവിന്റെ മഞ്ചലിലേറി സല്‍മാബീവിയാകും ഞാന്‍ സുല്‍ത്താനായ് വാഴും ഞാന്‍ (മാനത്തെ ...) ഹലീലീ ഹലീലീ ഹിലാലിന്റെ പൂംപിറ പോലെ ഹബീബീ ഹബീബീ .... ഹബീബീ ഹബീബീ .... ഹബീബീ ഹബീബീ ....
@AKM93
@AKM93 2 ай бұрын
ഇത്രേം ഭീകര ഡാൻസിലും കണ്ണട കൈവിടാത്ത ലാലേട്ടൻ ♥️😅
@San_d33p
@San_d33p Ай бұрын
Since it is a dream 😂
@SnehaSneha-f1p
@SnehaSneha-f1p 7 ай бұрын
നമ്മൾ അറിയാതെ ഒരു സുൽത്താൻ ആയി മാറും 🙋‍♀️👌👌👌
@itsme-p7z9d
@itsme-p7z9d 2 ай бұрын
Satyam😊
@jinujoy8546
@jinujoy8546 9 ай бұрын
സൂപ്പർ സോങ് മ്യൂസിക്... വരികൾ... മൂവി
@vaisakhbaiju-thelimitlesst5898
@vaisakhbaiju-thelimitlesst5898 Жыл бұрын
ഇങ്ങേരുടെ ഡാൻസ് 🔥🔥🔥🔥
@vishnuov69
@vishnuov69 5 ай бұрын
കുറച്ചു ദിർഹംസ് കൈയിൽ വന്നിട്ട് വേണം ഈ പാട്ട് ഒന്ന് കേൾക്കാൻ 🎉
@sreekanth9168
@sreekanth9168 3 ай бұрын
കേൾക്കും കേൾക്കും 😊
@Gj-b70
@Gj-b70 2 ай бұрын
അപ്പോ, ഈ പാട്ട് കേൾക്കലുണ്ടാവില്ല ലെ !!!!!😂😂😂😂😂😂
@vishnuov69
@vishnuov69 2 ай бұрын
ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അംബാനെ 😂
@najeeshiva8665
@najeeshiva8665 Жыл бұрын
നൂറിനെയും അപ്പുവിനെയും മലയാളി ഉള്ളകാലത്തോളം മറക്കാൻ ആകുമോ 😄😄😄😄
@Aliencorporates
@Aliencorporates Жыл бұрын
Appu vine marannalum alphye marakkilla... ❤
@akhil6535
@akhil6535 Жыл бұрын
എന്നാലും ഈ പെണ്ണ് ഏതാ.... ഹബീബി
@ratheeshchandran4849
@ratheeshchandran4849 Жыл бұрын
Nooruddin @ Nooru and Appukkuttan Nair @ Appu
@sanjualex517
@sanjualex517 11 күн бұрын
Lalettan dance endha bhagi kaanan ❤
@dvlog3597
@dvlog3597 7 ай бұрын
ഈ ലാലേട്ടനെ ആണ് ഇപ്പോ കാണാൻ ഇല്ലാത്തത് 🥺
@sabarisuresh6293
@sabarisuresh6293 Жыл бұрын
A10 dancing❤
@harisbeach9067
@harisbeach9067 Жыл бұрын
മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100 ൽ 60% പാട്ടുകളും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളാകും എന്ന് മമ്മുക്ക ഫാൻസ്‌ മലപ്പുറം പൊന്നാനി ടൗൺ ഏരിയ സെക്രട്ടറി ഹാരിസ് പൊന്നാനി ഒപ്പ്..✍️😁❤️
@Thomasmullerthegoat
@Thomasmullerthegoat Жыл бұрын
😂😂😂😂
@user-lv1jk9qb9t
@user-lv1jk9qb9t Жыл бұрын
thaan thanne alle appurathe videoil mohanlal fan aayi comment ittathum kzbin.info/www/bejne/h3Saq3Sfea96oKs തന്റെ സിനിമയിലെ പാട്ടുകളൊക്കെ മനോഹരമായി ചിത്രീകരിക്കാൻ അപാരമായ കഴിവുള്ള സംവിധായകനാണ് പ്രിയദർശൻ..🔥✌❤ 20 likes ലാലേട്ടൻ ഫാൻസ്‌ മലപ്പുറം പൊന്നാനി യൂണിറ്റ്..🔥✌😎💖 39 likes
@kurishingal619
@kurishingal619 11 ай бұрын
💯
@LEOAKHIL-pi1xd
@LEOAKHIL-pi1xd 10 ай бұрын
പിന്നല്ലാതെ ❤️
@remithraghavan3041
@remithraghavan3041 9 ай бұрын
Bro...ee song copy adi anu from Arabic.song name Nour EI Ein
@muneerputhanpeediyekal2112
@muneerputhanpeediyekal2112 3 ай бұрын
Enik ishttapetta song❤😘
@abhiramiabhi3757
@abhiramiabhi3757 6 ай бұрын
Hamster kombath കളിക്കുമ്പോ മനസ്സിൽ വരുന്ന പാട്ട് 😌
@pubgpubg9525
@pubgpubg9525 6 ай бұрын
👍👍😄
@shobishibu9093
@shobishibu9093 8 ай бұрын
ആ സ്റ്റെപ്സ് ❤
@rijasm4296
@rijasm4296 Жыл бұрын
Habibi ya nour il ain.... Amr diab 🤣🤣🤣😊
@najmudheene766
@najmudheene766 Жыл бұрын
Just copy paste😂
@kkvarietymedia
@kkvarietymedia 7 ай бұрын
Sathyam copy paste
@arifkk162
@arifkk162 Ай бұрын
ഇതിലെ ഗിറ്റാർ പ്ലേ ആണ് കിടു
@aramia.anjuvishnu
@aramia.anjuvishnu 21 күн бұрын
Still i am indulging this song❤❤❤❤❤❤
@mnpu4499
@mnpu4499 Ай бұрын
💃💃💃💃മിങ്ക് ബ്രാർ ന്റെ ഡാൻസ് കാണാൻ ആണ് ഞാൻ ഇപ്പോഴും ഇത് കാണുന്നത് .1997 ഇൽ വീഡിയോ കാസറ്റ് ഇട്ടു കണ്ടതാണ്.അപ്പോൾ പുള്ളിക്കാരിക്ക് 17 വയസ്
@sumayyajunais3378
@sumayyajunais3378 17 күн бұрын
2025❤ common gys❤
@AnvarAnvar-mh4ux
@AnvarAnvar-mh4ux 15 күн бұрын
Marichillenkil theerchayayum
@AnvarAnvar-mh4ux
@AnvarAnvar-mh4ux 15 күн бұрын
Marichillenkil theerchayayum
@arunmathew5149
@arunmathew5149 3 ай бұрын
കണ്ണാടി വച്ചുള്ള ഡാൻസ്❤
@ejasahammad8068
@ejasahammad8068 Ай бұрын
MG melting hearts ❤
@foodtravelandmore6252
@foodtravelandmore6252 5 ай бұрын
Gireeshettan ❤
@arunmk2342
@arunmk2342 Жыл бұрын
ഈ ശിങ്കിടി ഏതാ, ഈ ഡാൻസർ 👌
@ajmalmuhammed7004
@ajmalmuhammed7004 Жыл бұрын
Mink brar
@ZahraBatool-l4v
@ZahraBatool-l4v 7 ай бұрын
ഈ സൽമ ബീവിയുടെ details കിട്ടാനുണ്ടോ?
@bluewhalemedia1621
@bluewhalemedia1621 7 ай бұрын
മിങ്ക് ബ്രാർ ജർമ്മൻകാരിയാണ്
@sketchartexploretheart488
@sketchartexploretheart488 4 ай бұрын
​@@bluewhalemedia1621oru paade theeedi.. Oduvil kittiiii❤❤❤❤❤❤❤❤❤❤
@mejojoy2015
@mejojoy2015 10 күн бұрын
Punjabi alle​@@bluewhalemedia1621
@VivekSk5
@VivekSk5 Күн бұрын
Mink Brar, Punjabi model with German nationality.
@shibinoommen5302
@shibinoommen5302 10 ай бұрын
Do watch Noor El Ain!! ❤ much love ❤
@mjr.274
@mjr.274 4 ай бұрын
Ultimat relax
@rajeevrajeev4264
@rajeevrajeev4264 Жыл бұрын
C i mahadevan anjadi naalinju moviyile Kuttichathante song Audio quality yil Video ഇടാമോ ? 🙏👍👍
@j..13
@j..13 Жыл бұрын
എനിക്കും ആ പാട്ട് ഭയങ്കര ഇഷ്ടമാ..😂♥️
@sajilmuhemmad777-ER
@sajilmuhemmad777-ER 3 ай бұрын
1:40 ദിനാറിൻ്റെ പായിൽ കിടന്നാണ് തൂക്കം.. മസരാട്ടി കൂട്ടിൽ ഇരുന്നാണ് പോക്കും തിളങ്ങുന്ന നോട്ടിൽ കടം കൊണ്ട കാട്ടിൽ കടിഞ്ഞാണ് പൂട്ടി നറുക്കിട്ട്കൂട്ടി....
@prajithprasad4925
@prajithprasad4925 2 ай бұрын
2024 onam bumper edutitu pattu kelkukuna njn 😊
@akarshmohan1842
@akarshmohan1842 6 ай бұрын
amr diab fans like aadi. 😂
@amaanashraf7490
@amaanashraf7490 5 ай бұрын
Movie name
@rajeena9291
@rajeena9291 5 ай бұрын
ചന്ദ്ര ലേഖ
@Coconut-n5c
@Coconut-n5c 4 ай бұрын
Chandra lekha ....
@shamnadk6381
@shamnadk6381 10 ай бұрын
Dubai 🔥
@rajeevrajeev4264
@rajeevrajeev4264 Жыл бұрын
നൈസ് Welcome 👍👍🙏🙏🙏🙏🙏
@aneeshkottayi2010
@aneeshkottayi2010 8 ай бұрын
Mink Brar❤
@Reji-kz3hi
@Reji-kz3hi 3 ай бұрын
Lal ..flexible...emperor
@ramzanscastle3903
@ramzanscastle3903 3 ай бұрын
Habibi dripp kett ii vazhi Vanna njn
@anjanaa7449
@anjanaa7449 Ай бұрын
Amr diab song copy
@mjr.274
@mjr.274 Жыл бұрын
Oru pazh swapnam
@MalayamSujith
@MalayamSujith Жыл бұрын
🌹
@soufishafir
@soufishafir Ай бұрын
Anyone here on. 2024
@noushad.inoushad6080
@noushad.inoushad6080 Жыл бұрын
Expression 😂
@kkvarietymedia
@kkvarietymedia 7 ай бұрын
Ingane okkey copy adikamo😂
@ajithashok9289
@ajithashok9289 5 ай бұрын
Copy adichalum hit aakan oru kazhiv venam myree😂
@jovl2wh
@jovl2wh 6 ай бұрын
nour el ain by amr diab 😂😂
@SandeepSandhu-o5p
@SandeepSandhu-o5p Жыл бұрын
@sreeraj496
@sreeraj496 5 ай бұрын
Priyadarshan
@SajiSNairNair-tu9dk
@SajiSNairNair-tu9dk Ай бұрын
🤔🌜🌛
@lisa..00-77
@lisa..00-77 4 ай бұрын
1:40
@jimmyblog3446
@jimmyblog3446 Жыл бұрын
💓💓💓💓
@jimmyblog3446
@jimmyblog3446 Ай бұрын
😘😍💋😚😗😙🫂💞💕
Prince Of Persia - Welcome Within (Extended)
4:10
Shailesh Sharma
Рет қаралды 668 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН