ഒരുവല്ലം പൊന്നും പൂവും കരിനീല ചാന്തും | Super Hit Malayalam Song | Mohanlal & Shobana | MG Sreekumar

  Рет қаралды 10,119,810

Millennium Musics

Millennium Musics

3 жыл бұрын

Watch ഒരുവല്ലം പൊന്നും പൂവും കരിനീല ചാന്തും | Super Hit Malayalam Song | Mohanlal & Shobana | MG Sreekumar
Film Minnaram
Song Oru Vallam Ponnum Poovum
Music SP Venkitesh
Lyrics Gireesh Puthenchery
Singers MG Sreekumar, Sujatha Mohan

Пікірлер: 1 000
@emmanueljoesojan
@emmanueljoesojan 4 ай бұрын
2024- യിൽ ആരെങ്കിലും ???
@sujithakv2368
@sujithakv2368 2 ай бұрын
ഇല്ല്യ വന്നില്ല്യ
@anoopp1258
@anoopp1258 2 ай бұрын
Yess
@user-vw7pc2xs1v
@user-vw7pc2xs1v 2 ай бұрын
Mm nostalgia ❤❤❤
@bijubhavana3514
@bijubhavana3514 2 ай бұрын
Yes
@steenakv4245
@steenakv4245 2 ай бұрын
Um
@Boniyemturbo
@Boniyemturbo 3 жыл бұрын
2021 ൽ old Songs തിരഞ്ഞ് പിടിച്ച് കാണുന്നവർ ഉണ്ടോ ഞാൻ മാത്രം ഒള്ളൂ.... ഉണ്ടെങ്കിൽ ഒരു ലൈക്ക്
@maneeshathyagarajan6064
@maneeshathyagarajan6064 3 жыл бұрын
Yes
@anithaanandhu2041
@anithaanandhu2041 3 жыл бұрын
Yes indallo njanum
@athirasuresh6514
@athirasuresh6514 3 жыл бұрын
👍👍👍😍
@ashwinashwin7790
@ashwinashwin7790 3 жыл бұрын
@@maneeshathyagarajan6064 right
@user-jx5zy2vy4k
@user-jx5zy2vy4k 3 жыл бұрын
Ente ammake eshttamula pattane
@bindhuknair59
@bindhuknair59 2 жыл бұрын
😍🧡❣️❣️❣️❣️സത്യം പറഞ്ഞാൽ ഇപ്പഴത്തെ സിനിമയുടെ പേരുപോലും അറിയില്ല. 😄😄പഴയ സിനിമ പോലെ ഒന്നുമില്ല പകരം വക്കാൻ. 😔ഈ പഴയ സിനിമകൾ തിയേറ്ററിൽ ഇനിയും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?💙💙💙💙💙💙you ലാലേട്ടാ.. ശോഭന ചേച്ചി. 😘😘🤗🤗
@safasaneer4536
@safasaneer4536 Жыл бұрын
Ys njn um vicharichit Undu ingane
@__saira_alice7
@__saira_alice7 Жыл бұрын
Correct
@ANOKHY772
@ANOKHY772 Жыл бұрын
അതിന് ഇന്നത്തെ സിനിമ ആര് കാണുന്നു.. വൃത്തികെട്ട സിനിമയും പാട്ടും.. 100% 🚮
@e3kids507
@e3kids507 Жыл бұрын
എനിക്കും ❤
@badbadbadcat
@badbadbadcat Жыл бұрын
ഇപ്പോഴത്തെ പടങ്ങൾക്ക് ഒരു emotional attachment feel ചെയ്യുന്നില്ല. പഴയ പടങ്ങളിൽ അതുണ്ട്. ചിലപ്പോൾ തലമുറ വ്യത്യാസം ആയിരിക്കും
@yoonusyoonus7477
@yoonusyoonus7477 3 жыл бұрын
ശോഭന ചേച്ചിയുടെ ഡാൻസ് ഒരു രക്ഷയും ഇല്ല... ഇപ്പോൾ ഉള്ള നടിമാർ താരിദ്രo
@nidhinbosh1672
@nidhinbosh1672 3 жыл бұрын
Perfection
@salihk4441
@salihk4441 3 жыл бұрын
ഡാൻസർ ആണ്
@np1856
@np1856 3 жыл бұрын
മലയാളത്തിൽ എന്തായാലും ഇല്ല but tamil sai pallavi undu. Comparing... She is atleast okay
@prabhavm7011
@prabhavm7011 3 жыл бұрын
Ipo malayalam films il dance importannce kuravanu atha reason.. Pinna ella thalamurakkum ulla prblm analo pazhaya thalamurayuda athra pora ennu parachil.. Pandu shobhanayum kuttam paranja alkar und. Ipolatha nadimare oka oru 10 20 varsham kazhitumbo pokki parayum... Swabhavikam
@mimisarkar5374
@mimisarkar5374 2 жыл бұрын
@@np1856 pakshe manichitratazhu polulla cinima avarkku swapan mathram acting &dance
@ROBY804
@ROBY804 4 ай бұрын
2024.. 🙋🏼‍♂️ഞാൻ മാത്രമാണോ🤔ഒരുകാലത്ത് ഹിറ്റ് സോങ്ങ് വീണ്ടും കേൾക്കുന്നത് ❤❤
@hdstatus2197
@hdstatus2197 3 ай бұрын
🤟🏾
@jeenajoji9566
@jeenajoji9566 3 ай бұрын
Alla me too
@navastutta2223
@navastutta2223 2 ай бұрын
അല്ല bro ❤️
@sudeeshv9863
@sudeeshv9863 2 ай бұрын
My
@Rajisaji-qd6mu
@Rajisaji-qd6mu Ай бұрын
Alla dude
@adarsh8987
@adarsh8987 2 жыл бұрын
എത്ര നല്ല അടിച്ചുപൊളി പാട്ടു വന്നാലും ഇങ്ങനെയുള്ള പഴയ പാട്ടിനെ തോല്പിക്കാൻ പറ്റൂല്ല 👀😘
@sujithkuttyeri5594
@sujithkuttyeri5594 Жыл бұрын
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്ന് കൊണ്ടുള്ള dance അടിപൊളി🔥💜 ....ലാലേട്ടൻ super💥💫❤💢
@sooryagayathri2887
@sooryagayathri2887 Жыл бұрын
L
@peterparkerzzz
@peterparkerzzz 8 ай бұрын
W
@VijilVijayan-lv9es
@VijilVijayan-lv9es 8 ай бұрын
👌❤❤❤🎆
@VijilVijayan-lv9es
@VijilVijayan-lv9es 8 ай бұрын
❤❤💕🎆❤️‍🔥🔥👍
@VijilVijayan-lv9es
@VijilVijayan-lv9es 8 ай бұрын
❤❤❤❤❤👌👌🎉
@sooryaaneeshsoorya3223
@sooryaaneeshsoorya3223 2 жыл бұрын
ലാലേട്ടനും ശോഭന ചേച്ചിയും സൂപ്പർ ജോഡിയാണ്. ഈ സോങ് എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നും.
@aboobackerccp6660
@aboobackerccp6660 Жыл бұрын
മമ്മൂക്കയുടെ കൂടെയും ശോഭന അടിപൊളി ആണ്
@narayananv2183
@narayananv2183 9 ай бұрын
കൂയ്
@anugrahohmz512
@anugrahohmz512 Жыл бұрын
ലാലേട്ടന്റെ സുവർണ കാലഘട്ടം. ലാലേട്ടന്‌ വെല്ലുവിളി ഉയർത്തുക എന്നത് ഒരു യൂത്തനു സ്വപ്നം കാണാൻ പോലും കഴിയാത്ത കാലം❤
@sachinchandran2534
@sachinchandran2534 Жыл бұрын
ഏട്ടന്റെ ആറാട്ട് ആയിരുന്നു ആ കാലം.. കൂടെ മുത്ത് ശോഭനയും 😍❤️❤️❤️❤️❤️❤️❤️
@girijakr6815
@girijakr6815 Жыл бұрын
ലാലേട്ടന് പാടാൻ എം ഗുഡ് അണ്ണനാണ് ബെസ്റ്റ് എന്താ വോയ്‌സ് എംജി അണ്ണാ 👌
@naughtymallu
@naughtymallu Жыл бұрын
ഏട്ടൻ്റെ ആറാട്ട് 2022 ൽ ആയിരുന്നു. നന്നായിത്തന്നെ എയറിലും കേറി😁
@ajmal732
@ajmal732 Жыл бұрын
​@@naughtymallu 😆😆
@vijithvijith5070
@vijithvijith5070 Жыл бұрын
Aradaentae kalathu nannayi aradiyitundu lal sir
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ലാലേട്ടന് കൂടുതൽ ചേരുന്ന നായിക ആണ് ശോഭന.😍❣️❣️🔥
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Film: minnaram Lyrics: gireesh putenchary Music: Sp venkatesh Singer: mg sreekumar, Sujatha
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Nilave maayumo upload cheyyumo
@sreelatha3084
@sreelatha3084 3 жыл бұрын
അതേ അപ്പുസേ ❣️❣️❣️👍👍👍
@vijinrajan2126
@vijinrajan2126 3 жыл бұрын
Correct
@Lucifer-qe4wy
@Lucifer-qe4wy 3 жыл бұрын
Meena yum
@ABINSIBY90
@ABINSIBY90 3 жыл бұрын
അന്നത്തെ കാലത്തെ യുവത്വം ഒത്തിരി ആഘോഷിച്ച പാട്ട്.. എംജിയുടെ മികച്ച ആലാപനമികവ്. ലാലേട്ടന്റെ ചടുലതയാർന്ന ചുവടുകൾ. വരികൾക്കെന്താ അഴക്. യുവത്വത്തിന്റെ ആഘോഷം..
@NEW_X_GANG
@NEW_X_GANG 2 жыл бұрын
ഞാൻ 10ൽ പഠിക്കുമ്പോൾ ഹരിപ്പാട് sn കോട്ടകയിൽ പോയി കണ്ട പാടം ❤❤❤
@ABINSIBY90
@ABINSIBY90 2 жыл бұрын
@@NEW_X_GANG 😘
@R_JAMspecials
@R_JAMspecials Жыл бұрын
@@ABINSIBY90 s##S#SS
@alokaarackal1436
@alokaarackal1436 Жыл бұрын
@@NEW_X_GANG knmeerpoov
@dileeprintu530
@dileeprintu530 Жыл бұрын
Sobhana also sundariii
@arjunarjun-ih6rm
@arjunarjun-ih6rm 2 жыл бұрын
മലയാളസിനിമ ഇത്ര ആഘോഷിച്ച ഒരു നടൻ വേറെ ഉണ്ടോ... ഇവിടെ ലാലേട്ടന്റെ തട്ടകം 🔥🔥🔥
@abulaisemuhammed1559
@abulaisemuhammed1559 Жыл бұрын
പ്രൊഫഷണൽ ഡാൻസറായ ശോഭനയിൽ നിന്നും നിങ്ങളുടെ കണ്ണുകൾ ആ മനുഷ്യനിലേക്ക് പോകുന്നുണ്ടെങ്കിൽ ഊഹിക്കാമെല്ലോ അങ്ങേരുടെ റേഞ്ച് 😘😘
@santhoshrajan3884
@santhoshrajan3884 Жыл бұрын
🥰😍😍😍
@sorrysorry.21
@sorrysorry.21 Жыл бұрын
Aaah... ബെസ്റ്റ് ബെസ്റ്റ്
@anitharajendran158
@anitharajendran158 Жыл бұрын
Pulline focus cheyth song eduthal pinea pulliye allea nokkan pattu
@ajith4112
@ajith4112 Жыл бұрын
🤣🤣🤣
@jijikjayan38
@jijikjayan38 Жыл бұрын
😂
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ശ്രീ ശോഭന ചേച്ചി മലയാളത്തിന്റെ അഭിമാനം എന്റെ ജീവന്റെ ജീവൻ പകരം വെക്കാൻ കഴിയാത്ത മഹാ നടി എന്നും എപ്പോഴും സൂപ്പർ സ്റ്റാർ............. എല്ലാം തികഞ്ഞ മഹാ നടിയാണ് ശീ ശോഭന ചേച്ചി ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ നടി......., സൂപ്പർ സ്റ്റാർ എന്റെ ജീവന്റെ ജീവൻ.................. എന്നും എപ്പോഴും സുന്ദരി
@njanumneeyum5400
@njanumneeyum5400 2 жыл бұрын
Enteyum. ,😍😍😍
@sajmalunniq9632
@sajmalunniq9632 Жыл бұрын
എന്റെയും
@whiteangel6459
@whiteangel6459 9 ай бұрын
ഉർവശി കഴിഞ്ഞേ വരൂ... ഉർവശി എല്ലാ റോളും പുഷ്പം പോലെ ചെയ്ത് വെച്ചിട്ടുണ്ട്. ലേഡി super star
@shylasuresh3679
@shylasuresh3679 8 ай бұрын
ശെരിയാണ് ഉർവശി 👌
@subhashc8396
@subhashc8396 2 жыл бұрын
ഏതൊരാളും അനുകരിച്ചു പോകുന്ന ഒരേ ഒരു നടൻ . അത്‌ നമ്മുടെ ലാലേട്ടൻ 👍👍👍👍
@rafeekrafee5554
@rafeekrafee5554 2 жыл бұрын
പറയാനുണ്ടോ. ഞമ്മളെ മുത്തല്ലേ💪🏼
@adarshkk3897
@adarshkk3897 2 жыл бұрын
@@rafeekrafee5554 lm
@vijiviji7781
@vijiviji7781 2 жыл бұрын
@‹🤱🤱🤱
@vijiviji7781
@vijiviji7781 2 жыл бұрын
@‹🤱🤱🤱
@harijithjith8609
@harijithjith8609 Жыл бұрын
Pinna alla ettan ❤️🥰😍
@sathianilan7357
@sathianilan7357 Жыл бұрын
ആരുചേരും പിന്നില്ലേ ഒന്നുനോക്കു ഏതു നായിക യാണ് ചേരാത്തത് 💯💘❤️👌🎉
@chrismalanoop9979
@chrismalanoop9979 Жыл бұрын
എനിക്കു ഉർവശി ആണ് കൂടുതൽ ഇഷ്ടം
@mayasarath199
@mayasarath199 Жыл бұрын
ഇന്നും ഇത്രയും വർഷം ആയിട്ടും ഗാനമേളകളിൽ ഈ പാട്ട് പാടുന്നു എങ്കിൽ ഈ പാട്ട് വേറെ ലെവൽ 🔥🔥🔥
@anvarsayooj5478
@anvarsayooj5478 Жыл бұрын
സത്യം......... ❤️
@nisselizabethbabu260
@nisselizabethbabu260 Жыл бұрын
Oookkoooo😚😚igb
@user-wv3mv1kp3c
@user-wv3mv1kp3c Жыл бұрын
Akku 👍👍❤❤
@rr-de9ht
@rr-de9ht Жыл бұрын
Pala കമ്മ്യൂണിക്കേഷൻ ഗാനമേള യിൽ സാബു ചേട്ടൻ പാടുന്നത് കേട്ടു നോക്ക്..
@gayathrisandeep3237
@gayathrisandeep3237 11 ай бұрын
waeae3333#33, 717🥰🥰🥰🥰.77
@arjunbijukumar1494
@arjunbijukumar1494 2 жыл бұрын
ഫാസ്റ്റ് നമ്പർ ഡാൻസും തനിക്ക് പുല്ലെന്ന് ഏട്ടൻ കാണിച്ചു തന്ന ഐറ്റം ❤🔥🔥
@athulyag9999
@athulyag9999 2 жыл бұрын
ഇത് മാത്രം allalo gandarvam butterflies oke ഉണ്ടല്ലോ
@ratheeshblog8339
@ratheeshblog8339 Жыл бұрын
Hello also
@MaheshN142
@MaheshN142 2 ай бұрын
ആലാരേ ഗോവിന്ദ...(കാക്കക്കുയിൽ ) മാനത്തെ ചന്ദിരനോതൊരു ( ചന്ദ്രലേഖ )
@neenuharikumar9883
@neenuharikumar9883 2 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ.... ഗിരീഷ് പുത്തഞ്ചേരി യെ ഓർമ വരുന്നു 🙏🙏🙏🙏🙏🙏🙏🙏realy miss you sir
@midhunthoppil1301
@midhunthoppil1301 2 жыл бұрын
Sathyam
@pramodm1685
@pramodm1685 2 жыл бұрын
True guresshetan miss u
@anoopgeethu4524
@anoopgeethu4524 2 жыл бұрын
Sp വെങ്കിടെഷ്
@muneermuni2075
@muneermuni2075 Жыл бұрын
നമ്മുടെ കോഴിക്കോടിന്റെ മുത്ത് ഗിരീഷ് ചേട്ടൻ പോലോത്തെ നല്ല ഓർമ്മകൾ നൽകുന്ന ഗാന രചയിതാക്കൾ ഈ ലോകത്തു നിന്നും പോയത് കൊണ്ട് ഇനിയും ഇതുപോലത്തെ ഗാനങ്ങൾ ആരും പ്രതീക്ഷിക്കണ്ടാ...😔😔
@shyamprasadam
@shyamprasadam Жыл бұрын
മലയാളത്തിന്റെ ഗാനരചന ചക്രവർത്തി... 90 kids ന്റെ നിഷ്കളങ്കമായ ജീവിതത്തിൽ ഏറ്റവും നിറം വാരിയൊഴിച്ച രചയിതാവ് 🥰🥰
@tttt-er7bu
@tttt-er7bu Жыл бұрын
@@shyamprasadam correct
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
💯💯
@faseerfaseer1886
@faseerfaseer1886 Жыл бұрын
Yes love you song and live you all
@cAnsalcsDAlthafcs
@cAnsalcsDAlthafcs Жыл бұрын
2023ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ. Like
@rajaniaji5096
@rajaniaji5096 Жыл бұрын
Sure...
@anithanair6627
@anithanair6627 Жыл бұрын
Unde
@martinkurian4477
@martinkurian4477 Жыл бұрын
Yaa
@babyjohn6090
@babyjohn6090 Жыл бұрын
Lalettanayathukondu❤😂😂🎉🎉🎉
@shoukathkvkv5173
@shoukathkvkv5173 8 ай бұрын
Sep 23
@suraj-jg3il
@suraj-jg3il Жыл бұрын
ഈ പാട്ടു എപ്പോൾ കേട്ടാലും ഒരു നഷ്ടബോധം ഫീൽ ചെയ്യും. തിരിച്ചുകിട്ടാത്ത ആ പഴയ കാലത്തെ ഓർത്തു 😔😔😔
@rishanariza4938
@rishanariza4938 2 жыл бұрын
1990 കാലഘട്ടത്തിലേക്ക് പോകാൻ കൊതി ആകുന്നു
@ullasfiya1729
@ullasfiya1729 Жыл бұрын
Old is gold ലാലേട്ടൻ ഉയിർ 🥰 പ്രിയദർശൻ സൗണ്ട് ❤❤
@whiteangel6459
@whiteangel6459 9 ай бұрын
പ്രിയദർശൻ സൗണ്ടോ 😄
@SajeenaLatheef
@SajeenaLatheef 8 ай бұрын
Priyadarshan soundooo😂😂😂😂
@sooryaaneeshsoorya3223
@sooryaaneeshsoorya3223 2 жыл бұрын
സോങ്ങും സൂപ്പർ ലാലേട്ടന്റെയും ശോഭന ചേച്ചിയുടെയും ഡാൻസും സൂപ്പർ 👌👌👌
@jenijenni1694
@jenijenni1694 3 жыл бұрын
ലാലേട്ടന്റ് ഡാൻസ് എംജി യുടെ സ്വരവും ആഹാ💖💖💖💖
@sanalmkdmechanic6448
@sanalmkdmechanic6448 Жыл бұрын
ഏറ്റവും ഹിറ്റ് ഗാനങ്ങൾ ഉള്ള ഏക നടൻ മോഹൻലാൽ .....✌️❣️👌
@sorrysorry.21
@sorrysorry.21 Жыл бұрын
🤣🤣🤣 മലയാള സിനിമ ചരിത്രം വേണ്ടത്ര പിടി ഇലാ..
@lalettan2255-
@lalettan2255- Жыл бұрын
@@sorrysorry.21 enna charithram ariyunna nee onnu paranje 😂😂
@sorrysorry.21
@sorrysorry.21 Жыл бұрын
@@lalettan2255- vayikkaan ariyaatha ninnod enth parayaan aanu.. 😂😂😂 Ishtam 😂😂😂😂😂
@user-qy5yu1lf3l
@user-qy5yu1lf3l Жыл бұрын
​@@sorrysorry.21 എങ്കിൽ പറ bro.. ചരിത്രം കേൾക്കട്ടെ
@user-qy5yu1lf3l
@user-qy5yu1lf3l Жыл бұрын
​@@lalettan2255- കുഞ്ഞാവയാണ് വിട്ട്കള 😂😂
@pinkysandpilusworld7871
@pinkysandpilusworld7871 9 ай бұрын
ലാലേട്ടനും, ശോഭന mam ഉം കൂടെ ഇനിയും സിനിമ കൾ ചെയ്യണം എന്നാണ് ആഗ്രഹം,, ആരൊക്കെ വന്നാലും മോഹൻലാൽ ശോഭന അത് വേറെ തന്നെ
@whiteangel6459
@whiteangel6459 9 ай бұрын
അതൊക്കെ പണ്ടല്ലേ... കാലം കൊറേ മാറി
@pinkysandpilusworld7871
@pinkysandpilusworld7871 9 ай бұрын
@@whiteangel6459 എത്ര മാറി യാലും ഞങ്ങൾ ക്ക്‌ അത് ആണ് ഇഷ്ട്ടം ❤
@sujeeshsuseelan610
@sujeeshsuseelan610 3 ай бұрын
നസീർ -ഷീല കോംബോയ്ക്ക് ശേഷം മലയാളികൾ ഹൃദയത്തിൽ ഏറ്റിയ കോംബോ മോഹൻലാലും -ശോഭനയും ആയിരിക്കും.. 🥰🥰
@jithinjos8158
@jithinjos8158 Ай бұрын
After operation java and saudi vellakka tharun moorthi next with lalettan and shobana.... Shooting ongoing 🤗
@abhilash4915
@abhilash4915 2 жыл бұрын
ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ശോഭനാ മാഡം 🙏🙏🙏❤❤
@whiteangel6459
@whiteangel6459 9 ай бұрын
ഉർവശി കഴിഞ്ഞേ ഒള്ളൂ
@rishanariza4938
@rishanariza4938 2 жыл бұрын
അന്നത്തെ ലാലേട്ടന്റെ ലുക്ക്‌ ഒരു രക്ഷയും ഇല്ല, പൊളി
@craftemedia9260
@craftemedia9260 3 жыл бұрын
2021ല്‍ ഇതു കാണാന്‍ വന്നവരുണ്ടോ ♥♥♥♥♥
@Abhinandvayala
@Abhinandvayala 3 жыл бұрын
Undeaaa
@venadmatsyafed4856
@venadmatsyafed4856 3 жыл бұрын
Pinne
@sreeragssu
@sreeragssu 3 жыл бұрын
1994 ഓണം റിലീസ് അതേ വര്‍ഷം തേന്‍മാവിന്‍ കൊമ്പത്തിന്‍റെ വന്‍വിജയത്തിന് ശേഷം മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്‍റെ അടുത്ത ചിത്രം ♥
@ArunKumar-ne8gc
@ArunKumar-ne8gc 3 жыл бұрын
Venu nagavalli movie
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@ArunKumar-ne8gc correct
@rabeesh89
@rabeesh89 3 жыл бұрын
@@ArunKumar-ne8gc minnaram, thenmavin kombath randum priyadarsan movie ane
@ArunKumar-ne8gc
@ArunKumar-ne8gc 3 жыл бұрын
Aarude padamayalum nallata
@millionsproductions2092
@millionsproductions2092 3 жыл бұрын
തേന്മാവിൻ കൊമ്പത്തെ പ്രിയൻ മിന്നാരം വേണു നാഗവലി
@shruthi4839
@shruthi4839 3 жыл бұрын
*കമെന്റ് നോക്കിക്കഴിഞ്ഞേൽ ഒരു like ഇട്ടിട്ടു പൊക്കോ 😁😉❣️*
@abdhullakt7100
@abdhullakt7100 3 жыл бұрын
, ok
@vinayakan6405
@vinayakan6405 3 жыл бұрын
200th like ente vaka
@pappypappys3261
@pappypappys3261 3 жыл бұрын
211 entethum
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
അപ്പോൾ ഞാൻ ഒന്നാം ക്ലാസിൽ 😃❤️❤️❤️❤️ലാലേട്ടന്റെ ക്ലാസ്സ്‌മേറ്റ്സ് മണിയൻ പിള്ള രാജു, നന്ദു 😍ശോഭന.. മലയാളത്തിന്റെ ഒരേ ഒരു നർത്തകി 🙏🙏🙏🙏🙏🙏
@sarveshsarvesh8172
@sarveshsarvesh8172 2 жыл бұрын
Super👌
@ArUn5401
@ArUn5401 2 жыл бұрын
ഞാനും
@shruthi4839
@shruthi4839 3 жыл бұрын
2021ൽ കാണുന്ന വർ ആണ് നിങ്ങൾ 😁👍❣️😉
@vinckin1
@vinckin1 3 жыл бұрын
Allandu pinne engana aada manda ee video upload cheythath 2021 aanu
@girishgiri1907
@girishgiri1907 2 жыл бұрын
ലാലേട്ടനെയും ശോഭന ചേച്ചിയെയും വെല്ലാൻ മലയാളത്തിൽ ഇനിയരും ഇല്ല
@FHS_CUTZ...
@FHS_CUTZ... 2 жыл бұрын
ലാലേട്ടൻ &ശോഭന ചേച്ചി ❤❤❤❤❤❤❤
@user-lr5us8jl3w
@user-lr5us8jl3w 16 күн бұрын
മെയ്‌ 30 2024 ൽ നോക്കിപ്പോയി ഇതുപോലുള്ള സിനിമയും സോങ്കോക്കെ ഇനി............
@fazalp2241
@fazalp2241 Жыл бұрын
എന്റെ ലാൽ ഏട്ടാ നിങ്ങൾ മുത്താണ്🤩😍
@shibi9105
@shibi9105 3 жыл бұрын
ഈ ലാലേട്ടൻ തന്നാണോ ബിഗ് ബ്രദർ ദുരന്തം അഭിനയിച്ചത് 🙄🙄ലാലേട്ടാ ഇനിയും കോമാളി ആകല്ലേ ഈ ലാലേട്ടനെ മതി ഞങ്ങൾക്ക്... പുതിയതായി ഒന്നും ഇല്ലെങ്കിലും ഞങ്ങൾ മറക്കൂല ❤😍🥰😍❤
@kannanas3479
@kannanas3479 3 жыл бұрын
അതു കഴിഞ്ഞു വന്ന ദൃശ്യം 2 കണ്ടില്ലേ 🤔🙄
@spk6219
@spk6219 2 жыл бұрын
കാലവും കാലഘട്ടവും മാറിവരികയല്ലേ അതിനൊത്ത സംവിധായകരും ഇപ്പൊ ഇല്ലാ എന്നാണ് വാസ്തവം
@hooman3589
@hooman3589 2 жыл бұрын
@nammude channel 💯
@Podiyanvlogs
@Podiyanvlogs 3 жыл бұрын
ലാലേട്ടൻ ഡാൻസ് സൂപ്പർ.. കൂടെ ശോഭന ചേച്ചിയും....
@vineedvidyadharan1742
@vineedvidyadharan1742 2 жыл бұрын
പണ്ട് ഇവർ തമ്മിൽ ഭയങ്കര ലൈൻ ആയിരിന്നു😍😍😍
@annamariyamaneesha86
@annamariyamaneesha86 2 жыл бұрын
Athiloru samshayum ella.lalettan pullikariye thanna agu kettiyal mathiyarunu
@KashiKashi-ic2bs
@KashiKashi-ic2bs 5 ай бұрын
Ente ponnu mone sobhana chechi love sureshgopi anu onnu ariyate entenkilum vilichu parayaruru
@VijayKrishna-wc8ll
@VijayKrishna-wc8ll 3 күн бұрын
ചിലപ്പം വെറുതെ ഇരിക്കുമ്പോൾ ഈ song കേൾക്കാൻ തോന്നും 🔥
@shiyabetalian
@shiyabetalian 3 жыл бұрын
ഇപ്പോഴും ഫോണിൽ ഉണ്ട് ഈ പാട്ട്😍 എന്താ ഒരു ഫീൽ😙
@syanvasudevan
@syanvasudevan 7 ай бұрын
വർഷങ്ങൾ കുറച്ചു ആയിട്ടും ഇന്ത്യൻ സിനിമയിൽ സോങ് സീൻ എടുക്കാൻ പ്രിയദർശനെ വെല്ലാൻ ആർക്കും കഴിഞ്ഞിട്ടില്ല 🎥
@aswathyratheesh9892
@aswathyratheesh9892 Жыл бұрын
2പേരും super jodiya ❤️🥰ഈ song എത്ര വർഷം കഴിഞ്ഞാലും പുതിയതായി കേൾക്കുന്ന song പോലെ തന്നെ കേട്ടിരിക്കാൻ ന്തു രസമാണെന്നോ ❤️
@mayadevi.charikrishnan5404
@mayadevi.charikrishnan5404 Жыл бұрын
ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം (ഒരു വല്ലം...) ഓരിലത്താളി ഞാൻ തേച്ചു തരാം നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം ചാലിച്ച ചന്ദനം ഞാനൊരുക്കാം നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ കതിരവനെതിരിടും ഇളമുളം കിളിയുടെ ചിറകിലരികെയണയാം (ഒരു വല്ലം...) ആലിലക്കുന്നിലെ ആഞ്ഞിലിയിൽ നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം മാനത്തെ മാരിവിൽ ചില്ലയൊന്നിൽ തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം തെളി വിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ ഇലവർഗ്ങക്കാടും ചുറ്റി കൂത്താടും സ്ഥലമാണേ ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ
@malappuramkaran1693
@malappuramkaran1693 Жыл бұрын
Thank you 💘😊
@jyothijyothi6183
@jyothijyothi6183 2 жыл бұрын
2022 ൽ കാണുന്നവർ ഉണ്ടോ 😍എന്തു നല്ല ഫീൽ അല്ലെ..
@rojimoljosh2180
@rojimoljosh2180 Жыл бұрын
ഇതൊക്കെ ആണ് പാട്ട് പഴയ സോങ് ഓക്കേ കേൾക്കാൻ തന്നെ ഒരു ഫീൽ ആ പിന്നെ പിന്നെ കേൾക്കാൻ തോന്നും എത്ര കേട്ടാലും മതി ആകാത്ത സോങ് 🥰🥰💞💞💞💞ലാലേട്ടൻ ശോഭന ചേച്ചി ജോഡി അടിപൊളി 😘😘😘😍🥰🥰🥰🥰
@vishnupraveen94
@vishnupraveen94 Жыл бұрын
Shobana s dance is so damn graceful 😍❤️
@sirajrahman4116
@sirajrahman4116 3 жыл бұрын
അടിച്ചു പൊളി പാട്ടില്‍ കൂടുതലും അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയത് ലാലേട്ടനായിരിക്കാം . അടിച്ച് പൊളി പാട്ടും ലാലേട്ടന്‍റെ ഡാന്‍സും . അതിനെ വെല്ലുന്ന കോമ്പോ ഇന്നും മലയാള സിനിമയില്‍ ഇല്ല
@sayandhm6278
@sayandhm6278 3 жыл бұрын
correct
@vasudevansankaranachary7456
@vasudevansankaranachary7456 3 жыл бұрын
kunjakko boban
@GODGOD-oy1we
@GODGOD-oy1we 3 жыл бұрын
Ysbro
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
Dileep songs
@vishakcv6148
@vishakcv6148 2 жыл бұрын
True bro
@ajikuttoos
@ajikuttoos 11 ай бұрын
2023 ഇൽ ഈ പാട്ട് കേൾക്കാൻ എന്നെപോലെ വന്നവർ ആരേലും ഉണ്ടോ
@anithanair6627
@anithanair6627 Ай бұрын
2024ilum❤❤❤lalettan
@Avengers_47
@Avengers_47 2 жыл бұрын
ഈ പാട്ടിനു വയലിൻ വായിച്ച ചേട്ടന്മാർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ.. 👍🏻
@cjcj5080
@cjcj5080 2 жыл бұрын
സത്യം 👌
@-Suriya-
@-Suriya- Жыл бұрын
❤️ 1:25 💎 2:47 💜 Fast Number ന്റെ ഇടയ്ക്ക് ഇതു പോലെയുള്ള വരികൾ കയറി വരുമ്പോഴുള്ള ഒരു Feel ഉണ്ടല്ലോ 💓അത് കേൾക്കാൻ വേണ്ടി മാത്രം തിരഞ്ഞുപിടിച്ചു ആളുകൾ വരും എന്നെപോലെ 😌🖤
@rejitr19
@rejitr19 3 жыл бұрын
കൊറോണ രണ്ടാം തരംഗത്തിൽ ഈ പാട്ട് കേൾക്കുന്നവർ അടിക്കടാ മക്കളേ ലൈക്ക് 👇🏻«👍»❤
@tasteofnilambur6050
@tasteofnilambur6050 3 жыл бұрын
Eni 3 re wave yilum 😀😀nte like njan ippozhe thannu machanee
@user-jd8vy2di8v
@user-jd8vy2di8v 3 жыл бұрын
@@tasteofnilambur6050 anghne parayalle😅😪
@user-jd8vy2di8v
@user-jd8vy2di8v 3 жыл бұрын
2021 March 25 nu itta post anu ith
@lissybaiju2482
@lissybaiju2482 3 жыл бұрын
Yes
@jayalekshmim4748
@jayalekshmim4748 2 жыл бұрын
U again 😄😄
@ramlamh6463
@ramlamh6463 2 жыл бұрын
ലാലേട്ടൻ എത്ര നന്നായി ഡാൻസ് ചെയ്യുന്നു 😍
@annamariyamaneesha86
@annamariyamaneesha86 2 жыл бұрын
Oru rakshyum ella
@jinujinu166
@jinujinu166 2 жыл бұрын
Lalettan shobhana chechiiiii......vere level......💓💕💞😍⚡🔥.......
@arung6555
@arung6555 2 жыл бұрын
ലലേട്ടൻ ശോഭന ജോഡി ഇഷ്ടപ്പെടുന്ന എത്ര പേർ ഉണ്ട്
@train_traveler6739
@train_traveler6739 2 жыл бұрын
ആലിലക്കുന്നിലെ ആഞ്ഞിലിമേൽ നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാo 🥰🥰🥰
@anooppp4891
@anooppp4891 2 ай бұрын
ഏട്ടൻ 🔥🔥🔥🔥🔥
@ihthisham_e1433
@ihthisham_e1433 Ай бұрын
2024 ഇല്‍ ഉള്ള fundakalk ഒരു സിനിമ എടുക്കാന്‍ പറ്റുമോ ഇത് പോലെ😂
@nithincdas778
@nithincdas778 7 ай бұрын
ഡാൻസ് ക്ലാസ്സിക്‌ &സിനിമറ്റിക് ആക്ഷൻ ഇമോഷണൽ സീൻ റൊമാനസ് & വില്ലൻ എല്ലാം പെർഫെക്ട് 😍🔥❤️
@fahadpalakkal312
@fahadpalakkal312 2 жыл бұрын
എത്ര നടന്മാർ വന്നാലും ലാലേട്ടൻ ഒപ്പം വരുല എന്താ ഡാൻസ്
@sarathskz
@sarathskz 2 жыл бұрын
Mg.lalettan combo എന്നും poli ❣️
@jijimanoj8184
@jijimanoj8184 2 жыл бұрын
സൂപ്പർ സോങ് സൂപ്പർ ഡാൻസ് പൊളിച്ചു👌
@aswinsgnath3662
@aswinsgnath3662 Жыл бұрын
സിഗരറ്റ് കടിച് പിടിച്ചൊരു ഡാൻസ് ഉണ്ട് അമ്പോ....😇 ഏട്ടൻ ❤️😘
@aromals8108
@aromals8108 Жыл бұрын
ഒരുപക്ഷെ എല്ലാ പാട്ടും ഒരുപോലെ ഹിറ്റ്‌ ആയ ലാലേട്ടന്റെ ഒരേഒരു മൂവി ആയിരിക്കാം മിന്നാരം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ayanababu4104
@ayanababu4104 2 жыл бұрын
1:25 favourite lines ❤️
@arnelfrancis3059
@arnelfrancis3059 Жыл бұрын
Lalettande oru dance owww powli 🔥🔥
@antonypufhusseryputhanpara3515
@antonypufhusseryputhanpara3515 Жыл бұрын
ലാൽ ഏട്ടൻ സൂപ്പറായി എല്ലാവരൊടും ഒത്ത് നന്നായി ചെയ്തു - ഇഷ്ടമായി.. ഒത്തിരി :✌️🥰
@akzdz1873
@akzdz1873 2 жыл бұрын
നായിക ആരായാലും.... ലാലേട്ടന് ചേരും.... ഒരു കോമ്പോ പോലും വിജയികാതിരുന്നിട്ടില്ല .... ഏട്ടൻ 😍😍😍
@navaneethchandran
@navaneethchandran 2 ай бұрын
Eppo upload cheyta Athinthe making vedio (BTS) kandu vannar undo 😊😊😊
@user-en9sh1ew3v
@user-en9sh1ew3v Ай бұрын
മം
@prasadp4992
@prasadp4992 Жыл бұрын
ലാലാട്ടൻ സൂപ്പർ മലയാളി സൂപ്പർ തരാൻ ലാലാട്ടനും ശോഭന ചേച്ചി കൂടെ ഒരുമിച്ചൻ പിന്നെ പറയേണ്ട തകർക്കും മലയാളികളുടെ കണ്ണിലുണ്ണി ആണ് ഇവർ
@sajlamanafnp2207
@sajlamanafnp2207 5 ай бұрын
2024 ലും വന്നു ആ പഴയ ലാലേട്ടനെ കാണാനുള്ള മോഹം കൊണ്ട് ❤️❤️❤️
@haridasa8765
@haridasa8765 3 жыл бұрын
Lal shobana jodi super cinema very beautiful nice story but feeling with love cilmax shobana marikum 😭😭😭😭😭😭😭😭😭😭
@jayasankarjs4767
@jayasankarjs4767 3 жыл бұрын
എസ് പി വെങ്കടേഷ് sir മ്യൂസിക് 🎸😍
@sujiabraham8663
@sujiabraham8663 Жыл бұрын
Super dance performance by Step, Mohanlal, Shobana, Steelyard all team.
@jinum3756
@jinum3756 3 жыл бұрын
Evergreen hit... 🔥🔥
@rahulrahul7503
@rahulrahul7503 2 жыл бұрын
ലാലേട്ടൻ ശോഭനേച്ചി എവെർഗ്രീൻ കോമ്പോ 🥰😍❤️❤️❤️💞💞
@shabbirmohammad8017
@shabbirmohammad8017 3 жыл бұрын
Laleetaaa dance kidu super...ummmaaaaaaaaaaa
@prasadp4992
@prasadp4992 Жыл бұрын
ലാലാട്ടൻ നമ്മുടെ മുത്ത് തന്നെ എന്ത് കൊണ്ട് ലാലാട്ടൻ തന്നെ സൂപ്പർ മലയാള സിമിമയൂടെ രാജാവാണ് lalattan
@rajeenas2109
@rajeenas2109 6 күн бұрын
1994 കാലത്തിലുള്ള കോളേജ് പിള്ളേരുടെ സൂപ്പർ സോങ്
@np1856
@np1856 3 жыл бұрын
0:28 to 0:34 .... Eee song il eniku eetavum kooduthal ishtam ulla step. Same thalathinu anusarichu ulla step aanu athu.
@sajinjacob8533
@sajinjacob8533 3 жыл бұрын
Yes.. Especially priyadarshan work on director superb in all songs..
@abhijith2482
@abhijith2482 3 жыл бұрын
Ente ponno eattante steps 😍😍😍🔥🔥🔥 njan ithre naal sremichittum oru koppum pattunnilla malaru 😂😂😂
@anthonysousephnellissery6451
@anthonysousephnellissery6451 10 ай бұрын
സിഗ് വലിച്ചൊണ്ടുള്ള ആ... സ്റ്റെപ്.....❤❤
@jenijenni1694
@jenijenni1694 Жыл бұрын
ആ ബൈക്ക് സീൻ പൊളിയെ...ലാലേട്ടന് 🕺🕺🕺🕺💖💖💖💖💖
@sonupradeep1996
@sonupradeep1996 3 жыл бұрын
Good old days ....used to wait for chitrageetham...annoum utube illalowww❤️
@meelawilliam4623
@meelawilliam4623 2 жыл бұрын
Kandirikkan thonnum lallettante songs🥰
@user-lf2gj2tb8w
@user-lf2gj2tb8w 8 ай бұрын
Sweet voice for your songs mohalal❤❤
@sajlamanafnp2207
@sajlamanafnp2207 Жыл бұрын
ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ പാട്ട് കാണാനാവില്ല 😍🥰
@user-fu4cf8ev3l
@user-fu4cf8ev3l 6 ай бұрын
ഗിരീഷ് പുത്തഞ്ചേരി 🙏🙏❤❤
@mahemalayali
@mahemalayali 3 жыл бұрын
best pair
@Sreelakshmikurup-um3ik
@Sreelakshmikurup-um3ik 3 ай бұрын
Lalettante dance super
@rrautocraft6308
@rrautocraft6308 Жыл бұрын
മണിയൻപിള്ള രാജു. മോഹൻലാൽ ഡാൻസ് കിടിലം... നല്ല കോമഡി dance...
@nithins7579
@nithins7579 3 жыл бұрын
Queen of expressions 😆
@nbnb9123
@nbnb9123 2 жыл бұрын
It's the fact.why so much laugher?
@nayanastastebuds5594
@nayanastastebuds5594 2 жыл бұрын
M G sr ഇഷ്ടം 🤩🤩🤩
@VRS2019
@VRS2019 10 ай бұрын
Unstoppable..kazhiyaathirunnenkil❤❤❤
@nithyat878
@nithyat878 Ай бұрын
ഗിരീഷ് പുത്തഞ്ചേരി സർ ❤👏🙏
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Best Dance....💖💖💖Supper Songgg..❤❤❤ Manassine Unarthunna Ganam.....💕
@sreelatha3084
@sreelatha3084 3 жыл бұрын
Hai, enik ishtapetta movie, aanu, comedy super, lalettan, shobhana jody👌👌👌👌❣️❣️❣️👍
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@sreelatha3084 Enikum Sobhanayum Ishtam pinne Lalettanum Alle...💌💌
@sreelatha3084
@sreelatha3084 3 жыл бұрын
@@user-jt6og8yi 👌👌👌👍👍👍😄😄😄
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@sreelatha3084 💖❤💐🙏
@sreelatha3084
@sreelatha3084 3 жыл бұрын
@@user-jt6og8yi 😜😊
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 12 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 11 МЛН
Ramayanakatte HD 1080p | Mohanlal , Geetha - Abhimanyu
4:38
Saina Music
Рет қаралды 22 МЛН
Chinkara Kinnaram|Minnaram|Mohanlal|Sobhana|
4:42
Raaga music
Рет қаралды 2,6 МЛН