വളരെ നല്ല അറിവ്... പച്ചച്ചാണകമില്ലാതെ വിഷമിച്ചിരുന്നപ്പോഴാണിത് കണ്ടത്...നന്ദി...നന്ദി. വളരെ നന്ദി
@kadakkalammacarsgraftingte96837 ай бұрын
ഇതിനേക്കാൾ 10 ഇരട്ടി പവർ ഉള്ള ജൈവ വസ്തു നിങ്ങൾ വെറുതെ പാഴാക്കി കളയല്ലേ അതായത് നിങ്ങളുടെ വീട്ടിൽ ഡെയിലി മീൻ വെട്ടുന്ന വേസ്റ്റ് ഇതൊരു അടപ്പുള്ള ടിന്നിലോ മറ്റോ ഇട്ട് അതോടൊപ്പം എത്ര മീൻ വേസ്റ്റ് ഉണ്ടോ അതിന്റെ മൂന്നിരട്ടി ചാരവും ആയിട്ട് മിക്സ് ചെയ്ത് നല്ലതുപോലെ അടച്ച് തണലുള്ള ഭാഗത്ത് എവിടെയെങ്കിലും വെച്ചിരുന്ന ശേഷം അതെടുത്ത് ചെടികൾക്കോ പച്ചക്കറി വിളകൾക്കോ കൊടുത്തു നോക്ക് ചെടികൾ ആണെങ്കിൽ ആ ചെടികൾ പൂത്തു ചിതറും ഇനി പച്ചക്കറി ചെടികൾ ആണെങ്കിൽ 10 ദിവസം 10 ദിവസം കൂടുന്ന സമയങ്ങളിൽ കൊടുത്താൽ പച്ചക്കറി വിളകളിൽ നിന്ന് വിളവെടുത്ത കൈകഴയ്ക്കും ഇതിനോളം പോന്ന ഒരു വളവും ഒരു ലാബുകളിലും ഇതുവരെയും കണ്ടുപിടിക്കാൻ പോലും കഴിഞ്ഞിട്ടില്ല അത്രയേറെ സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ ഒരു ജൈവവളമാണ് ഈ രീതിയിൽ മീൻ കൊണ്ടു ഉണ്ടാക്കുന്നത് ഏകദേശം 56 ഓളം മൈക്രോ ന്യൂട്രിയൻസ് ആയിട്ടുള്ള സൂക്ഷ്മ മൂലകങ്ങളുടെയും കലവറയാണ് കടൽമീൻ വേസ്റ്റ് വാളം ഇനി ഇത് കഴുകുന്ന വെള്ളം ഉണ്ടെങ്കിൽ അത് ഏതെങ്കിലും ചാണകപ്പൊടിയോ ചാരത്തിലോ ഒഴിച്ച് ഏതെങ്കിലും ഒരു ചാക്കിൽ കെട്ടി വെച്ചിരുന്ന 15 ദിവസം കഴിയുമ്പോൾ രാസവളത്തെ വെല്ലുന്ന ഒരു ജൈവവളമാക്കി അതിനെ എടുക്കാം ഒരു വളവും തേടി നമ്മൾ നടക്കേണ്ട ആവശ്യമില്ല നമുക്കുള്ള വളങ്ങൾ എല്ലാം നമ്മുടെ ചുറ്റുവട്ടത്ത് തന്നെയുണ്ട് അതിനെ പരമാവധി ഉപയോഗിച്ച ശേഷം മറ്റു വളങ്ങളെ തേടി പോവുക
@DasDas-vc2fx6 ай бұрын
Thanku🎉
@cleetuscleetus687311 ай бұрын
ആവർത്തന വിരസത ഒഴിവാക്കാമായിരുന്നു.
@JacobcvCVJacob Жыл бұрын
അതുപോലെ ഇതുപോലെകേട്ട്മ ടുത്തു.
@muhammedrafi8257 Жыл бұрын
ആവത്തനം, അനാവശ്യ സംസാരം -ഒഴിവാക്കാ മൊ?
@rajaniramesh3622 Жыл бұрын
Indiagro Organic product upayogikku super Resulta
@kadakkalammacarsgraftingte9683 Жыл бұрын
👍👍👍
@bharathankk42475 күн бұрын
Good
@DasDas-vc2fx6 ай бұрын
Adipoli....🎉
@PN_Neril Жыл бұрын
2 മിനുട്ടിൽ പറയേണ്ടത് 10 minute ലേക്ക് നീട്ടന്നോ
@remadevi713110 ай бұрын
Njan.eggane.cheyyarud.supervalama
@kadakkalammacarsgraftingte968310 ай бұрын
ഇതാവുമ്പോൾ പൈസ ചെലവില്ല ഒരുപാട് പൈസ മുടക്കി കൃഷി ആവുമ്പോൾ നമുക്ക് ഒരു ചെറിയ മടുപ്പ് തോന്നും വളരെ ചിലവ് കുറച്ച് നമ്മളെ വീട്ടിലുള്ള സാധനങ്ങൾ കൊടുത്തുകൊണ്ട് നമുക്ക് കൃഷി ചെയ്യാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ലത്
@simonjohnjnag3622 Жыл бұрын
Super👌
@amminik.l5930 Жыл бұрын
Very good
@komalavallypp7899 Жыл бұрын
Super
@BennyMonVadapuram Жыл бұрын
ആവർത്തന വിരസത ഒഴിവാക്കണം
@BijuFluteandgold Жыл бұрын
താങ്കൾ നല്ലൊരു കർഷകൻ തന്നെ...
@daisyjohn712410 ай бұрын
👍👍👍
@shamsshahida103 Жыл бұрын
Good messege
@sasidharankv774611 ай бұрын
രണ്ടുമിനുട്ടിൽ തീർക്കേണ്ടതു വലിച്ചു നീട്ടി 15 മിനുട്ട്
@zainabp4218 Жыл бұрын
👌👍
@sheelamohan4389 Жыл бұрын
ചെയ്തു നോക്കാം
@jayanthammadp98911 ай бұрын
❤❤❤🎉🎉🎉
@DeviCk-d8u Жыл бұрын
❤
@edwinpigeonsloftguppyfarm Жыл бұрын
പെട്ടെന്ന് പറയടോ
@Kunjusworld-j8y Жыл бұрын
njanum undaki vachitundu nalla bad. smell aanu.
@kadakkalammacarsgraftingte9683 Жыл бұрын
ബക്കറ്റ് എയർ ടെയ്റ്റ് ചെയ്തു അടക്കരുത് എങ്കിൽ സ്മെൽ കുറക്കാം
@Balakri15 Жыл бұрын
കായ കുറവാണു അല്ലേ
@kadakkalammacarsgraftingte9683 Жыл бұрын
കായ കുറവൊന്നുമില്ല ആവശ്യത്തിന് കിട്ടുന്നുണ്ട് പിന്നെ ഇതിപ്പോ മഴയും ഈ കാലാവസ്ഥ ഇങ്ങനെയല്ലേ രണ്ടുദിവസം നല്ല വെയില് കിട്ടുമെങ്കിൽ ധാരാളം പൂത്ത് കായ്ക്കും
@gmattube51 Жыл бұрын
Just tell briefly, not just beating around the bush.