മച്ചി എന്നും പ്രസവിക്കാത്തവൾ എന്നും പറഞ്ഞ് കളിയാക്കിയവർക്ക് ദൈവം കൊടുത്ത ശിക്ഷ കണ്ടോ 🙏

  Рет қаралды 360,958

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

Күн бұрын

Пікірлер: 289
@wayanadankaadintekanmani
@wayanadankaadintekanmani Жыл бұрын
അഞ്ചു വർഷം ഞാനും കേട്ടു ഇതേ വിളി...ഇതേ അനുഭവത്തിലൂടെ കടന്നു പോയി... ഒരുപാട് വേദനിച്ചു. ഇന്നെനിക്ക് രണ്ടു പൊന്നുണ്ണികൾ ഉണ്ട്. എൻ്റെ കണ്ണീരിനു ദൈവം തന്ന സമ്മാനം🙏 കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളെ കൊടുക്കണമേ സർവ ശക്തനായ തമ്പുരാനേ🙏🙏🙏
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@muthumol-f2w
@muthumol-f2w Жыл бұрын
Ante kalliyanam kainjitt 10 eye aayi makkal illa
@SumaiyaNajeeb
@SumaiyaNajeeb Жыл бұрын
8 വർഷം ഞാൻ അനുഭാവിച്ച്. ഇപ്പോൾ 3 കുട്ടികൾ.പക്ഷേ husband family ഒരു വാക്കുകൊണ്ട് പോലും ഒന്നും പറഞ്ഞിട്ടില്ല.full support ആയിരുന്നു.അല്ലാഹുവിനോട് ചോദിച്ചു.
@jaleelanazeer9216
@jaleelanazeer9216 Жыл бұрын
ആരെയും മച്ചി എന്ന് വിളിച്ച് പരിഹസിക്കരുത് ആ അവസ്ഥ യിലുടെ കടന്ന് പോകുന്ന വർക്കു മാത്രമേ അതിന്റെ വേദന യുഠ വിഷമവും മനസ്സിലാകു അവസാനം അച്ചുവിനെ രക്ഷിക്കാൻ മാളു തന്നെ വേണ്ടി വന്നു വീഡിയോ ഒരുപാട് ഇഷ്ടം ആയി ഒരുപാട് നന്ദി❤❤
@noorasalahu9458
@noorasalahu9458 Жыл бұрын
കറക്ട് ആണ്
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
@@noorasalahu9458 Thank you 🥰
@JamelaKv
@JamelaKv Жыл бұрын
Ente kalliyanam kayinjitt 5varshamayi enik kuttikalilla entenathun enne machin vilichitund😢😢
@vijayantony1624
@vijayantony1624 Жыл бұрын
എന്റെ കല്യാണം കഴിഞട്ടു 12വർഷം ആയി എന്റെ സ്വന്തം അച്ഛൻ എന്നെ മച്ചി എന്ന് വിളിച്ചിട്ടുണ്ട് വീടിനു ഐശ്വര്യം ഇല്ല ഇറങ്ങി പോകാൻ പറഞ്ഞു വഴക്ക് ഉണ്ടാക്കും ഇപ്പോൾ ഞങ്ങൾ വാടക വീട്ടിൽ ആണ്
@sandhyasujith8657
@sandhyasujith8657 Жыл бұрын
എന്റെ വിവാഹം കഴിഞ്ഞിട്ട് 11 years ആയി കുട്ടികൾ ഇല്ല. അതിന്റെ വിഷമം പറഞ്ഞാൽ മനസ്സിലാവില്ല. അനുഭവിക്കുന്നവർക്കേ അത് അറിയൂ. 😔😔😔😔 കുട്ടികൾ ഇല്ലാത്തവർ ഒരു കുഞ്ഞിനെ എടുക്കുമ്പോൾ മറ്റാരേക്കാളും അവരാണ് ആ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നത്......
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
@vidhya vasanth ❤️❤️❤️
@anumol3324
@anumol3324 Жыл бұрын
Muvattupuzha നല്ല ഒരു hospital ഉണ്ട്
@-kp1lq
@-kp1lq Жыл бұрын
Ente Elaichi എന്നെക്കാളും മുന്നേ പ്രെഗ്നന്റ് ആയി അന്ന് ആ വീട്ടിലെ ആരും ഈ കാര്യം എന്നെ അറിയിക്കാതെ ഒളിപ്പിച്ചു നടന്നു പക്ഷെ എനിക്ക് മനസ്സിലായിരുന്നു അവൾ പ്രഗ്നന്റ് ആണെന്ന് എല്ലാത്തിലും എന്നെ അവഗണിച്ചു പക്ഷെ ഒരു മാസം കഴിഞ്ഞേക്ക് ഞാനും പ്രെഗ്നന്റ് ആയി ദൈവം എന്റെ വേദന അറിഞ്ഞു തന്ന പൊന്നോമന അപ്പൊ അവൾക്ക് 3മാസം ആവുമ്പോൾ എനിക്ക് 2മാസം ആയി ❤❤അവൾ പ്രസവിച്ചു 15മത്തെ ദിവസം ഞാനും പ്രസവിച്ചു രണ്ടുപേർക്കും ആൺകുഞ്‌
@anumol3324
@anumol3324 Жыл бұрын
Muvattupuzha നല്ല ഒരു hospital ഉണ്ട്
@-kp1lq
@-kp1lq Жыл бұрын
@@anumol3324 𝓮𝓷𝓽𝓱𝓲𝓷 𝓱𝓸𝓼𝓹𝓲𝓽𝓽𝓪𝓵
@-kp1lq
@-kp1lq Жыл бұрын
@@anumol3324 ,🤔🤔🤔🤔
@joelpradeep9546
@joelpradeep9546 Жыл бұрын
Sabine ഹോസ്പിറ്റൽ
@abdulhakkimabdulhakkim8592
@abdulhakkimabdulhakkim8592 Жыл бұрын
അങ്ങനെ കുട്ടികൾ ഇല്ലാത്തവരുടെ ശാഭം കിട്ടിയാൽ മക്കൾക്ക് എന്തെങ്കിലും പറ്റുകയാണെങ്കിൽ എന്റെ മൂന്ന് മക്കൾക്ക് പറ്റണം, കാരണം എന്റെ ഇക്കാന്റെ ഏട്ടൻമാർക്കും അനിയനും മക്കൾ ഇല്ല, ഇക്കാന്റെ കുടുംബത്തിൽ ആൺമക്കളിൽ ഞങ്ങൾക്ക് മാത്രമേ മക്കൾ ഉള്ളു,, ഒരു ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ട് 19 കൊല്ലം ആയി, മറ്റേ ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ട് 5കൊല്ലം, അനിയന്റെ കല്യാണം കഴിഞ്ഞിട്ട് 1year ആകുന്നു, എന്റെ മക്കൾ അവരെ umma ഉപ്പ എന്ന് തന്നെ ആണ് വിളിക്കുന്നത്, എന്റെ മക്കൾക്ക് 4ഉപ്പമാരും 4ഉമ്മാമ്മാരും ഉണ്ട് ഇപ്പൊ 19കൊല്ലത്തിനു ശേഷം അൽഹംദുലില്ലാഹ് താത്താക്ക് വിശേഷം ഉണ്ട്, അത് നിലനിർത്തി തരാൻ എല്ലാരും ദുആ ചെയ്യണം മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് നല്ല മക്കളെ നൽകണേ 😊
@Hassi400
@Hassi400 Жыл бұрын
ഇവരെപോലെ യുള്ളവരെ ഒരിക്കലും വിഷമിപ്പിക്കല്ലേ അവർക്ക് കുഞ്ഞുങ്ങളെ കൊടുക്കാത്തത് പടച്ചോനല്ലേ അവരുടെ സങ്കടം അവർക്ക് മാത്രം അറിയൂ എന്റെ അനിയത്തി അടക്കം മക്കളില്ലാത്ത എല്ലാവർക്കും നല്ല മക്കളെ കൊടുക്കണേ
@faizafathima1435
@faizafathima1435 6 ай бұрын
Ameen
@binduk1933
@binduk1933 Жыл бұрын
സൂപ്പർ 👍കണ്ണ് നിറഞ്ഞുപോയി കാരണം 20വർഷമായി കുട്ടികൾ ഇല്ലാത്ത സങ്കടം ഞാനും അനുഭവിക്കുന്നു...😞😞❤❤❤❤🥰🥰🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
😔😔😔❤️❤️❤️
@aframueen463
@aframueen463 Жыл бұрын
ഇങ്ങൾ ഡോക്ടറേ കാണിച്ചില്ലേ 😢😢
@sabithasabitha593
@sabithasabitha593 Жыл бұрын
മച്ചി എന്ന് ഞാൻ എന്റെ ചെവിയിൽ കെട്ടിട്ടില്ല എന്നാലും വേറെ ചിലതൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട് അഞ്ചു വർഷത്തോളം ഇത് നല്ല ഒരു മെസ്സേജ് ആണ് 👏👌
@AshaAsh-ce3bs
@AshaAsh-ce3bs Жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കാരണം 9 വർഷമായി ഇതേ ദുഃഖം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ. അമ്മായിയമ്മ മലടി എന്ന് പറഞ്ഞു മുള്ളും മുനയും വച്ചു ഇടയ്ക്ക് കുത്തികുത്തി പറയാറുണ്ട്.ഇതൊക്കെ കേൾക്കുമ്പോൾ നെഞ്ചിൽ തീ കത്തുമ്പോളുള്ള അനുഭവം ആണുണ്ടാവുന്നത്😪😪
@Marwas49
@Marwas49 Жыл бұрын
Oru kunjine ningalk daivam tharum vshamikanda
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@AshaAsh-ce3bs
@AshaAsh-ce3bs Жыл бұрын
@@Marwas49 😊
@clairbridjit7359
@clairbridjit7359 Жыл бұрын
ഞാൻ അമ്മായി അമ്മയുടെ കൂടെ അല്ല താമസം. അവർ ഒരുപാട് ദൂരെയാണ്. എന്നാലും കാണുമ്പോളെല്ലാം അവർ മറ്റുള്ളവരുമായി compare ചെയ്യും. നിന്റെ പ്രായത്തിലുള്ളവർക്ക് കെട്ടിക്കാൻ പ്രായമായ മക്കളുണ്ട് എന്ന് പറഞ്ഞ്. അതിന്റെ അപ്പുറം അവരുടെ മകളും. മറ്റുള്ളവർക്ക് കെട്ടിക്കാൻ പ്രായമായ മക്കൾ ഉള്ളത് നമ്മൾ ചെയ്ത thettano??
@Nandhusfamily555
@Nandhusfamily555 Жыл бұрын
@@clairbridjit7359 🙏❤️
@Neeli928
@Neeli928 Жыл бұрын
True story🙃..... Still facing.. കല്യാണം കഴിഞ്ഞ് 3 വർഷം ആയിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല... ഒരു തവണ അബോർഷൻ ആയി... ഇപ്പോൾ കുത്തുവാക്കുകൾ ആണ് ഞങ്ങൾക്ക് ചുറ്റും.. ആളുകൾ കൂടുന്നിടത് പോകാൻ മടി ആണിപ്പോൾ ചോദ്യം ഭയന്ന്... സ്വന്തം വീട്ടിൽ പോലും കുത്തുവാക്കുകളാണ്... ഒരു കുഞ്ഞിനെ എടുത്തപ്പോ സ്വന്തം നാത്തൂൻ വന്നു കുഞ്ഞിനെ വാങ്ങിയിട്ട് പറയുകയാണ് വല്ലവന്റെയും കൊച്ചിനെ എടുത്ത് കൊതി തീർക്കാതെ വേണമെങ്കിൽ സ്വന്തമായി ഒന്നിനെ ഉണ്ടാക്കണം എന്ന്.... ഈ പറയുന്നവർക്കൊന്നും നമ്മുടെ അവസ്ഥ മനസ്സിലാകില്ലലോ...
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@nishasajeer5710
@nishasajeer5710 Жыл бұрын
മോളെ മുവാറ്റുപുഴ sabine hospitalil pokoo sure aayitum undakum. Insha Allah
@Neeli928
@Neeli928 Жыл бұрын
@@nishasajeer5710 😍😍🤗🤗
@jlsgaming1581
@jlsgaming1581 Жыл бұрын
@@nishasajeer5710 correct anu ee hospital il onnu poyi nokk daivam oru vavaye tharum ❤❤ vishamikkanda tto namukkk prarthikkam ❤️ God bless ❤️
@habeebahabi3889
@habeebahabi3889 Жыл бұрын
​@@nishasajeer5710മുവാറ്റുപുഴ ath evide യാണ് enikkum കുട്ടികൾ illa
@tivyaharish5888
@tivyaharish5888 Жыл бұрын
ഞാൻ ഇപ്പോഴും അനുഭവക്കുന്നുണ്ട്. എന്നെ സമാധാനിപ്പിച്ചിരുന്ന ഒരു ഫ്രണ്ട് അവൾ ഗർഭിണി ആയപ്പോ എന്നെ വിളിക്കുന്നത് പോലും നിർത്തി അതിനോളം വേദന മറ്റൊന്നും ഇല്ല. ഇങ്ങനെ ഉള്ള ഒഴിവാക്കലുകൾ, അവഗണനകൾ ഇപ്പോ ശീലം ആയിരിക്കുന്നു എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ ഇപ്പോ ശീലം ആയിരിക്കുന്നു 😢
@rejisanthosh6292
@rejisanthosh6292 Жыл бұрын
Okke saryavum njangalum angane aayirunnu ippol oru monund
@krishnapriyack388
@krishnapriyack388 Жыл бұрын
Njanum ippol ithe avasthayil aanu
@kurumbi9764
@kurumbi9764 Жыл бұрын
Anganeyullavare friend enne vilikathiriku 😢
@syamalanarayanan1259
@syamalanarayanan1259 Жыл бұрын
Vishamikkadda.allam Dyevam vijarikkanam.unni uddavum
@mdlatheef8356
@mdlatheef8356 Жыл бұрын
എന്റെ friend ഉം
@racheltiju5648
@racheltiju5648 Жыл бұрын
ഞാൻ അനുഭവിച്ചതാ 5വർഷം 🥹ഇപ്പോൾ ദൈവകൃപയാൽ 3മക്കൾ. നല്ല വിഡീയോ ഇന്നത്തെ സമൂഹത്തോട് വിളിച്ചുപറയണ്ട മെസ്സേജ് 👍👍👍👍👍👍👍
@hajirashafeek5956
@hajirashafeek5956 Жыл бұрын
ഒരിക്കൽ ഞാനും ഇത് പോലെ കേട്ടത് ആ 😭എന്റെ മൂത്തച്ചിക് വിശേഷം ആയപ്പോ കുറച്ചു ദിവസം കഴിഞ്ഞു ബ്ലീഡിങ് ആയി അപ്പൊ എന്റെ വലിയ നാത്തൂൻ പറഞ്ഞു ഞാൻ കാരണം ആ ബ്ലീഡിങ് ഉണ്ടായത് പറഞ്ഞു ഇത് പോലെ തന്നെ 😭 നമ്മൾ മനസ്സിൽ പോലും വിചാരിക്കാതെ കാര്യം ആവും മറ്റുള്ളവർ പറഞ്ഞു ഉണ്ടാകുക 😡
@shystell2932
@shystell2932 Жыл бұрын
മച്ചി എന്ന് വിളിക്കുമ്പോ അവർക്ക് സന്തോഷ പക്ഷേ ആ വിളി കേൾക്കുന്ന എന്നെ പോലുള്ളവരുടെ ചങ്ക് തകർന്ന് ചോര വരുന്നത് ദൈവം മാത്രേ കാണു 😢😞😞😞
@sherlyzavior3141
@sherlyzavior3141 Жыл бұрын
വിഷമിക്കണ്ടട്ടോ ❤
@aminaka4
@aminaka4 Жыл бұрын
👍👍
@faizafathima1435
@faizafathima1435 6 ай бұрын
Njanum 10 varsham anubhavichu. 11mathe varsham yenik oru mole thannu. Ippo molk 8 vayas. Ippo 2math preganant an. 5 month ayi. Vishamikkanda. Padacha rabb tharum makkale
@bichaamina4624
@bichaamina4624 5 ай бұрын
അല്ലാഹു മക്കളില്ലാത്തവർക്ക് മക്കളെ തന്ന അനുഗ്രഹിക്കട്ടെ ആമീൻ 🤲
@kavya-lm3fs
@kavya-lm3fs Жыл бұрын
കുട്ടി ഉണ്ടാവാത്ത പെണ്ണിനെ മച്ചി എന്ന് പറയുന്നു. അപ്പൊൾ കുട്ടികൾ ഉണ്ടാവാത്ത ആണിനെ എന്ത് പേര് പറയും
@Leelamjos
@Leelamjos Жыл бұрын
മച്ചൻ
@shabbulove
@shabbulove Жыл бұрын
😂😂
@jlsgaming1581
@jlsgaming1581 Жыл бұрын
Super vedio ❤️ good message ee kalathum nammude samoohathil enganeyokke paraunnavar und ♥️ education ethra undayirtumnparachilinu oru kuravun illa
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@girijamd6496
@girijamd6496 Жыл бұрын
മച്ചി എന്ന് പറയുന്നവരുടെ മുഖത്ത് നോക്കി നല്ല ആട്ട് ആട്ടണം .മനസ്സ് ദുഷിച്ചവർ പറയുന്ന ജൽപനങ്ങൾ കേട്ട് നിൽക്കരുത്.കുട്ടികൾ ഇല്ലെങ്കിൽ ഞങൾ സഹിച്ചോള്ളം എന്ന് പറയുക.ഒരുത്തരുടെയും ആട്ടും തുപ്പും കേൾക്കാൻ നിക്കരുത്.happy ആയി ഇരിക്കുക😊
@clairbridjit7359
@clairbridjit7359 Жыл бұрын
Athu paranjappol aanu nagammaye orthathu. Avar paranjapole neeyenganum ente munpil vannal thuppum --- eriyum angine parayanulla dhairyam venam
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
@@clairbridjit7359 ❤️🙏
@tivyaharish5888
@tivyaharish5888 Жыл бұрын
ഈ പറയുന്നവർക്ക് നന്നായി അറിയാം ആ ഒറ്റ കുത്തിൽ നമ്മൾ വീണു പോകും എന്നു. ഒരു തരം മരവിപ്പ് മാത്രം അപ്പൊ തോന്നു പ്രതികരിക്കാൻ ഉള്ള ത്രാണി ഉണ്ടാവില്ല 🥺🥺
@rasheedau4420
@rasheedau4420 Жыл бұрын
വിഡിയോസുകൾ ഒന്നിനൊന്നു സൂപ്പറാണ് 👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 🥰
@shanfiyasaleem633
@shanfiyasaleem633 Жыл бұрын
എനിക്കും കുട്ടികളില്ല രണ്ടുവർഷമായി എന്റെ ഇക്കാന്റെ വീട്ടുകാർക്ക് നേരെ തിരിച്ചാണ് എനിക്കിപ്പോ കുട്ടികൾ ഉണ്ടാകാൻ പറ്റില്ല ഇപ്പോ അവരുടെ മകൾ വിശേഷമായി അവൾ സന്തോഷിക്കുന്നു ഇന്ന് അവർ ശപിക്കുന്നു🥀
@anumol3324
@anumol3324 Жыл бұрын
Muvattupuzha നല്ല ഒരു hospital ഉണ്ട്
@syamalanarayanan1259
@syamalanarayanan1259 Жыл бұрын
Kodugallurum udde.ethinulla best hospital.vishamikkadda.
@teenaharshan9554
@teenaharshan9554 Жыл бұрын
​@@anumol3324name parayu
@teenaharshan9554
@teenaharshan9554 Жыл бұрын
​@@syamalanarayanan1259name parayu
@asheenichu5788
@asheenichu5788 9 ай бұрын
@@teenaharshan9554sabine hospital
@radamani8892
@radamani8892 Жыл бұрын
എന്റെ വീട്ടിലും ഇതേ അവസ്ഥ ആണ് മോനൊരു കുഞ്ഞിനെ വേണ്ടി കാത്തിരിക്കുന്നു മക്കൾ ഉള്ളവർക്ക് എല്ലാം തികഞ്ഞന്ന കെമ 🙏🏻ഇല്ലാത്തവരുടെ വേദന ആർക്കും മനസ്സിൽ ആവില്ല നന്തുസ് ഫാമിലിസൂപ്പർ 🥰❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@mintudjoseph8270
@mintudjoseph8270 Жыл бұрын
നിങ്ങളുടെ ഓരോ msg um സമൂഹത്തിനു തിരിച്ചറിവ് ഉണ്ടാകുന്നതു ആകട്ടെ.. ഇന്നത്തെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ആണ് നിങ്ങൾ വീഡിയോ il കാണിക്കുന്നത്.. പ്രെസവിക്കുന്ന എല്ലാവരും അമ്മ ആകുന്നില്ല... ഒരു അമ്മ അത് എല്ലാ അർത്ഥത്തിലും ആകുമ്പോൾ മാത്രേമേ ആ വാക്കിന് പൂർണത ഉണ്ടാകു.. മച്ചി എന്ന് സമൂഹം വിളിക്കും.. എന്നാൽ അവരുടെ മനസിലെ വേദന മനസിലാക്കുവാൻ ആരും ശ്രെമിക്കില്ല.. മനുഷ്യൻ നന്നായാൽ മാത്രേമേ സമൂഹം നന്നാകു.. Well done നന്ദുസ് ഫാമിലി ❤👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@aframueen463
@aframueen463 Жыл бұрын
അതെന്ത കുട്ടിയില്ലാത്തവർക് ഗർഭിണികളെ കാണാൻ പാടില്ലേ തള്ളേ 😡😠🤪😠😡. തള്ളേന്റെ മോനാ കുഴപ്പമെന്ന് ആർക്കറിയാം 😡😠🤪🤣😂.. മച്ചി പശു അന്റെ മോനാ തള്ളേ 😡😠🤪😠😡🤣🤣🤣😂😂.... ഇന്റെ ബെസ്റ്റിന്റെ കല്യാണം കഴിഞ്ഞിട്ട് 10വർഷായി ഇത് വരെ മക്കളായിട്ടില്ല 😢😢കുറെ ഡോക്ടർസിനെ കാണിച്ചു ഓൾക് ഒരു കുഴപ്പവുമില്ല.. അവന്ക് ആണ് പ്രോബ്ലം.
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰❤️
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
Super. നാട്ടുകാരുടെ കുത്ത് വാക്കിനെക്കാൾ നമുക്ക് വേദന തോന്നുന്നത് സ്വന്തം വീട്ടുകാരുടെ കുത്ത് വാക്ക് ആണ്. മക്കൾ ഇല്ലെങ്കിൽ ഒരു വിലയും ഇല്ല.
@ponnuponnus3805
@ponnuponnus3805 Жыл бұрын
Entammachi sathyam
@essarbr5222
@essarbr5222 Жыл бұрын
Naatukkarum kuravonnumala, nammude mukhathu nokki parayum,onnum ayillalle, vishamikanda,prarthikkamennokke,,athu kekumbozhe sankadam varum.........
@prabhakarana4677
@prabhakarana4677 Жыл бұрын
സത്യം....എന്റെ കല്യാണം കഴിഞ്ഞ് ഇപ്പൊ 4 വർഷം ആദ്യമായി എന്റെ അമ്മ തന്നെ ഈ പേര് വിളിച്ചു. അന്ന് ഈ ലോകം മുഴുവൻ കീഴ്മേൽ മറിഞ്ഞ സങ്കടം രണ്ടു ദിവസം നിർത്താതെ കരഞ്ഞു എന്തോ എന്റെ കണ്ണുനീരിനെ എനിക്ക് നിയന്ദ്രിക്കാനെ കഴിഞ്ഞില്ല... ഇപ്പോഴും ഓർക്കുമ്പോ കണ്ണു നിറയും.. എന്റെ ഭർത്താവ് എന്നോടൊപ്പം എല്ലാറ്റിനും ഉണ്ട് അതാണ്‌ ഒരേയൊരു സന്തോഷം ഏറ്റവും വലീയ സന്തോഷം 🙃
@trendytrends4338
@trendytrends4338 Жыл бұрын
​@@prabhakarana4677 വിഷമിക്കണ്ട ദൈവം കണ്ണീരു കാണും. എനിക്കും 7 വർഷം ആയി കുട്ടികൾ ഇല്ല പല നാണകെടും കേട്ടു.
@Mayoori..
@Mayoori.. Жыл бұрын
Ayi kalyanm tamasicha kuthu vakk vetukar nattukr relatives job ayillgil kuthu vakk 😮😮marrige kazinju kutti ayillgil atinu kuthu vakk eni kutti 1 ayalo 1 ollu chodich atinu kuthu veree😮😮😮😮 hoioooo andinum atinum kuth vakkkk...😮😮😮😮😮😅😅
@sreejas.k-sl5vd
@sreejas.k-sl5vd Жыл бұрын
മച്ചി എന്ന വിളിക്കട്ടിട്ടുള്ളവർക്കേ അതിന്റെ വിഷമം മനസിലാകൂ, ഹൃദയ സ്പർശിയായിരുന്നു
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@Mallika.vMallika.v
@Mallika.vMallika.v Жыл бұрын
Good Message🥰🥰🥰🥰🥰😍😍😍😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@anjupillai1342
@anjupillai1342 Жыл бұрын
It is true messages 👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@ramanikrishnan4087
@ramanikrishnan4087 Жыл бұрын
Endoru sthree
@SashiKala-yq6cv
@SashiKala-yq6cv Жыл бұрын
കണ്ട വീഡിയോ എല്ലാം നല്ലതാണ് 👍👍👍👍👍👍👌👌👌👌👌🌹🌹🌹🌹🌹
@minnu1538
@minnu1538 Жыл бұрын
എന്റെ അമ്മായിമ്മക്ക് ഞാൻ വരാനൊഴിവില്ലാതെ പ്രഗ്നൻറ് ആയത കുഴപ്പം 😄. മൂതേവി തള്ള എന്റെ അമ്മായിമ്മ....
@Fazz1010
@Fazz1010 Жыл бұрын
😂😂😂
@Nandhusfamily555
@Nandhusfamily555 Жыл бұрын
🙏
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Beyond words and emotions my sweet kisses to nandus and kichumon how is vachiamma doing Sruthi from dubai hailing from kannur at thillenkeri
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 🥰
@janakisuresh4049
@janakisuresh4049 11 ай бұрын
Child is a blessing given by divine power. So we have no right to curse people without child. Divine power is with all his children, we will not be slaves of negative thoughts and negative energy.
@preethidileep668
@preethidileep668 Жыл бұрын
നല്ല വീഡിയോ 🥰🥰
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@aboobakerk1416
@aboobakerk1416 Жыл бұрын
Nigale familye kanikkuo
@Nandhusfamily555
@Nandhusfamily555 Жыл бұрын
ഞങ്ങളുടെ ഫാമിലി തന്നെ ആണ് വീഡിയോയിൽ അഭിനയിക്കുന്നത് 🥰❤️
@mubashirashabid9652
@mubashirashabid9652 Жыл бұрын
എന്റെ ഹസ് ന്റെ ഏട്ടനും ഭാര്യ ക്കും മക്കൾ ഇല്ല കല്യാണം കഴിഞ്ഞു പോയപ്പോൾ എനിക്ക് നല്ല ടെൻഷൻ ആയിരുന്നു അവരെ പോലെ ആവുമോ പക്ഷെ കല്യാണം കഴിഞ്ഞു 5 മാസം ആയപ്പോഴേക്കും ഞാൻ പ്രഗ്നൻറ് ആയി അൽഹംദുലില്ലാഹ്... എനിക്ക് വിശേഷം ഉണ്ട്‌ അറിഞ്ഞപ്പോൾ ഇക്ക ന്റെ ഉമ്മാക് ഉണ്ടായ സന്തോഷം 😍😍😍
@user-fu7mk6ge8u
@user-fu7mk6ge8u Жыл бұрын
നല്ല കാര്യം, പക്ഷെ ഏട്ടന്റെ ഭാര്യയെ കുത്തി നോവിക്കരുത്. ദൈവം പൊറുക്കില്ല.
@Thahirxhhh
@Thahirxhhh Жыл бұрын
Ninghaluda videosine vendi waiting arnnh njn ❤love you nandhus family❤❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@alishakl6893
@alishakl6893 Жыл бұрын
Good message 😊
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@niranjanchirappi5850
@niranjanchirappi5850 Жыл бұрын
സൂപ്പർ വീഡിയോ 👍👍👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@athulyashinuayish5023
@athulyashinuayish5023 Жыл бұрын
നല്ല വീഡിയോ.... നല്ല messge.... 👍🏻👍🏻
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@revathi2264
@revathi2264 Жыл бұрын
Good message ♥️
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@athiravinu499
@athiravinu499 Жыл бұрын
അച്ചു വിന് water ബ്രേക്ക്‌ വന്നത് കണ്ടപ്പോ ഞാൻ എന്റെ ഡെലിവറി ഓർത്തു പോയി, 7മാസം ആയപ്പോകും ഇതേ പോലെ water ബ്രേക്ക്‌ ആയത് 😊😊😊😊
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@southasoudspilayil9329
@southasoudspilayil9329 Жыл бұрын
17വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് എനിക്കൊരു മോനെ കിട്ടിയത്
@nasiperimbalam3137
@nasiperimbalam3137 Жыл бұрын
എനിക്കും
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
@@nasiperimbalam3137 ❤️❤️❤️
@saifusaid889
@saifusaid889 Жыл бұрын
Ivf ayirunnoo
@southasoudspilayil9329
@southasoudspilayil9329 Жыл бұрын
@@saifusaid889 അല്ല 3പ്രാവശ്യം ivf പരാജയപ്പെട്ടു പിന്നെ treatment നിറുത്തി ഇപ്പോൾ normal ആയി pregnant ആയി വാവയെ കിട്ടി
@SruthySandeep-wx6wi
@SruthySandeep-wx6wi 8 ай бұрын
Heart touching video super chechi
@achuswayanad786
@achuswayanad786 Жыл бұрын
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു വീട്ടിൽ 3വാവ ഉണ്ടായി വാവ ഉണ്ടെന്ന് പോലും ആരും പറഞ്ഞിട്ടില്ല വല്ലാത്ത അവസ്ഥയാ 12വർഷമായി കാത്തിരിക്കുന്നു.
@punnarasworld8977
@punnarasworld8977 Жыл бұрын
Enikk 11 varshm aayappo mole kitti prarthikuka pradeeshikuka treatment edukukka ithrym aan vendath kto kunjavaye kittan njnm prarthikkm❤
@clairbridjit7359
@clairbridjit7359 Жыл бұрын
Enteyum vivaham kazhinjittu 11 varshamayi. Kuttikal aayittilla. Ini undavan sadyatha yum illa. Makkal illathathil enickum hus num valya vishamam onnumilla. Alkkar oronnu parayumbol vishamam undu. Evide oru prayer meetting nu poyal polum charcha ithanu. Ithokke sthreekal thanne aanu. Mattullavarkku makkal illathathinu ivarkkokke enthu prasnam ennu orkkarund
@achuswayanad786
@achuswayanad786 Жыл бұрын
@@clairbridjit7359 നമ്മളെക്കാൾ വേദന മറ്റുള്ളോർക്കാണ്
@clairbridjit7359
@clairbridjit7359 Жыл бұрын
​@@achuswayanad786 അത് വേദന ഒന്നും അല്ല നമ്മളെ നമ്മുടെ അവസ്ഥയെ പുച്ഛിക്കുന്നതാണ്
@clairbridjit7359
@clairbridjit7359 Жыл бұрын
Nte ammayi amma paranjittund ennodu makkalillathavare machi nnanu vilickunnatu
@ajitharajan3468
@ajitharajan3468 Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🙏🙏🙏🙏
@najmapocku6247
@najmapocku6247 Жыл бұрын
16kollamaii,njan,anubavikkunnu,,7maasachadnginu,vilikkaatha varum,und,njan,undengil,undengilum,sambavichaloo,ennu,paranj
@hamzahamza5795
@hamzahamza5795 Жыл бұрын
12 varsham ayi e avastha anubavichu kondirikanu
@preethammasworld31
@preethammasworld31 Жыл бұрын
👌👍👍❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@geethaak2225
@geethaak2225 Жыл бұрын
Suppuer vidieo 👌👌hai nandus family
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@anumol3324
@anumol3324 Жыл бұрын
2:33 അവരുടെ മകന്റ്റെ problem ആണെങ്കിലോ
@utharak1185
@utharak1185 Жыл бұрын
12 വർഷം ഞാനും അനുഭവിച്ച അവസ്ഥ ആണ് അതിന് ശേഷം ആണ് എനിക്ക് രണ്ട് കുട്ടികൾ ഉണ്ടായത്
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@remyasreekumar2452
@remyasreekumar2452 Жыл бұрын
Good msg.
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sollykon2614
@sollykon2614 Жыл бұрын
Conversation കുറച്ചു ഓവറാണ്. കുട്ടികൾ ഇല്ലാത്തവർക്ക് മുറിവുണ്ടാക്കും പോലെ
@sherlyzavior3141
@sherlyzavior3141 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് മക്കളില്ലാത്ത പെൺകുട്ടികളെ കളിയാക്കുന്നത് പോലെ തോന്നി. എല്ലാത്തിലും പെണ്ണിനെ മോശക്കാരി ആക്കുന്നത് എന്തിനാ? ആണിന് പ്രശ്നമുള്ള ധാരാളം കേസുകൾ ഉണ്ട്
@brintabaiju5612
@brintabaiju5612 Жыл бұрын
Chechi ഇന്ന് വീഡിയോ ഇല്ലേ
@pathusworld6071
@pathusworld6071 Жыл бұрын
ഈ വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 14വർഷം ആയി ഞാൻ അനുഭവിക്കുന്നത്
@mohamadyasink.m111
@mohamadyasink.m111 Жыл бұрын
Hai chetta enikk oru hai tharo
@neenubreens3590
@neenubreens3590 Жыл бұрын
My favourite family ❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thanks dear 🥰
@vidyaraju3901
@vidyaraju3901 Жыл бұрын
സൂപ്പർ ❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@miniramesan3442
@miniramesan3442 Жыл бұрын
Super 👌👌❤️
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@priyaakhil236
@priyaakhil236 Жыл бұрын
Meethmiriye pole und achu
@sheebakurian1631
@sheebakurian1631 Жыл бұрын
ഇത് വാസ്തവം തന്നെ. എൻ്റെ മകളുടെ കല്യാണം കഴിഞ്ഞു അഞ്ച് വർഷം ആയി കുഞ്ഞുങ്ങൾ ഇല്ല. എൻ്റെ മകളെ യും അവളുടെ അമ്മായിയമ്മ ആണും പെണ്ണും കേട്ടത് എന്ന് പറയുന്നത്.
@Nandhusfamily555
@Nandhusfamily555 Жыл бұрын
😔❤️
@anumol3324
@anumol3324 Жыл бұрын
Muvattupuzha നല്ല ഒരു hospital ഉണ്ട്
@teenaharshan9554
@teenaharshan9554 Жыл бұрын
സ്വന്തം വീട്ടിൽ കൊണ്ടു വന്നു നിർത്തിക്കൂടെ.
@aavani4259
@aavani4259 Жыл бұрын
Video anelum ingine kelkumbo sankadam😢
@hemaadarsh916
@hemaadarsh916 Жыл бұрын
Superrrbbbb😍😍😍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@sollyjaison317
@sollyjaison317 Жыл бұрын
🌹🙏👌
@sherlyzavior3141
@sherlyzavior3141 Жыл бұрын
ഇതെന്താ പെണ്ണിനെ കളിയാക്കുന്നത്? കഷ്ടം . ഇനി ഇത് കാണുന്നവർ ഈ അവസ്ഥയിലുള്ളവരെ കൂടുതൽ വിഷമിപ്പിക്കുകയേ ഉള്ളൂ...''😢
@happinessforever9724
@happinessforever9724 Жыл бұрын
Achunte thala aattal korch koodthalalle😅
@dance_maniaac6534
@dance_maniaac6534 Жыл бұрын
Machi nu vilich kaliyakunavarod chilakand podi nu paranja mathi 👍
@minisukumaran4027
@minisukumaran4027 Жыл бұрын
Njanum kettu orupad thavana machinnulla vili.onninum prathikarikkan poyilla.ellam ishwarante kayyil aanu ullathu.12 varsham njan anubhavichu.innu njan 3 makkalude ammayanu.aathiyathethu twins aanu 5 vayassu. Pinne 3 vayassu aaya oru monum undu. 3 boys ❤❤😊😊
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@neethukrishna4805
@neethukrishna4805 Жыл бұрын
സൂപ്പർ👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@vinayasatheesh7765
@vinayasatheesh7765 Жыл бұрын
Y ..correct...super
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@subisijo4740
@subisijo4740 Жыл бұрын
10year😢😢😢eppazhum😢😢
@anumol3324
@anumol3324 Жыл бұрын
Muvattupuzha നല്ല ഒരു hospital ഉണ്ട്
@subisijo4740
@subisijo4740 Жыл бұрын
@@anumol3324 thanks
@vidya.B5997
@vidya.B5997 Жыл бұрын
Kandappoll sangadam thonni enik, itharam avasthayiloode kadannu pokunnavarude vishamam e videoyiloode kandath. Kunjilathavar machikall ala, agane parayaruth avare lokam, prethikich ammayi ammamar
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@vidya.B5997
@vidya.B5997 Жыл бұрын
@@Nandhusfamily555 chechi, marriagenu munb oru kudumbatheyum pennineyum kalla age paranjum, nere nokkam ennu paranju patichitt, marriage kazhinju oru varsham paranjath nunna annu ennariyumboll penkuttikku undavunna vishamavum, boysum boysinte familyum marriage kazhinju girlsinod nunna paranjathum poranjitt oru sorry polum parayaan mattilathe irikkunna video undakkumo, lokathinte parentsinum, motham wakkiloode alathe verification cheyaan girlsum padikkatte
@nivedhya.niranjana9999
@nivedhya.niranjana9999 Жыл бұрын
ഇങ്ങന ഒക്കെ മുഖത്തു നോക്കി പറയുമോ 😢😢😢😢😢
@tivyaharish5888
@tivyaharish5888 Жыл бұрын
പറഞ്ഞാലും ഇത്ര വേദന തോന്നില്ല അവഗണന സഹിക്കാൻ പറ്റില്ല
@nivedhya.niranjana9999
@nivedhya.niranjana9999 Жыл бұрын
@@tivyaharish5888 😢😢
@manjusreejeshmanju7474
@manjusreejeshmanju7474 5 ай бұрын
Parayum ethilum valuth 7 yer aayi kelkkunnu 😰😰
@NjarakoduAiswarya
@NjarakoduAiswarya Жыл бұрын
😔😔
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@nimishafrancis4975
@nimishafrancis4975 Жыл бұрын
❤❤❤
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰💖
@sollyjaison317
@sollyjaison317 Жыл бұрын
👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@fousiyarp2182
@fousiyarp2182 Жыл бұрын
ഞാനും അനുഭവിക്കുന്നു 20വർഷമായി
@nivedhya.niranjana9999
@nivedhya.niranjana9999 Жыл бұрын
എല്ലാം ശരിയാകും 👍🙏🙏
@anumol3324
@anumol3324 Жыл бұрын
Muvattupuzha നല്ല ഒരു hospital ഉണ്ട്
@bushribuchi4760
@bushribuchi4760 Жыл бұрын
Craft hospitalil poyiko
@MoorthiMoor-rf2ps
@MoorthiMoor-rf2ps 6 ай бұрын
കല്യാണം കഴിച്ചു കുട്ടികൾക്ക് ജീവിക്കാനുള്ള ജീവിതം എന്താണെന്ന് തോന്നണം കൊച്ചുങ്ങള് കൊച്ചുങ്ങള് കൊച്ചുങ്ങള് വേറെ പണിയൊന്നുമില്ലേ
@KannanS-ik2hp
@KannanS-ik2hp Жыл бұрын
🥰🥰🥰🥰🥰👍👍👍
@aminaka4
@aminaka4 Жыл бұрын
👍👍👍
@MoorthiMoor-rf2ps
@MoorthiMoor-rf2ps 6 ай бұрын
നിങ്ങളെ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം പക്ഷേ മനസ്സിൽ വെച്ചാൽ മതി പക്ഷേ എന്റെടുത്ത് നടക്കൂല്ല എനിക്ക് പറ്റൂല നിങ്ങളുടെ പേരക്കുട്ടി ആയാലും എന്തായാലും
@jrd6460
@jrd6460 Жыл бұрын
ഹായ് ഷീബ ❤
@kptube3509
@kptube3509 Жыл бұрын
Waiting for a baby...... truth
@Nandhusfamily555
@Nandhusfamily555 Жыл бұрын
🥰❤️🙏
@StijoJose
@StijoJose Жыл бұрын
ഹായ് നന്ദു ഫാമിലി
@sameera2087
@sameera2087 Жыл бұрын
♥️😍🥰👍👌
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@faamithakp2963
@faamithakp2963 Жыл бұрын
Super
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@princyprakash7491
@princyprakash7491 Жыл бұрын
Super 🥰
@rafeekaarafeekaaalikkal3948
@rafeekaarafeekaaalikkal3948 Жыл бұрын
Super chechi
@athira0307
@athira0307 3 ай бұрын
ഇന്നു മച്ചി എന്ന് വിളിച്ചാൽ പോലും ശിക്ഷ ഉണ്ട്
@SashiKala-yq6cv
@SashiKala-yq6cv Жыл бұрын
വീടായാൽ ഇങ്ങനെ വേണം
@neethubibin1370
@neethubibin1370 Жыл бұрын
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@lathikagirish9223
@lathikagirish9223 Жыл бұрын
കണ്ണ് നിറഞ്ഞു
@unniammandiyil6708
@unniammandiyil6708 Жыл бұрын
💕💕💕❤❤💖💗💞
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@faamithakp2963
@faamithakp2963 Жыл бұрын
Varthamanam super vere basha
@Nandhusfamily555
@Nandhusfamily555 Жыл бұрын
Thank you 🥰
@thahanabeel209
@thahanabeel209 Жыл бұрын
😢😢😢😢😢
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@satheeshn1037
@satheeshn1037 Жыл бұрын
👌👌👌👍👍👍🌹🌹🌹🌹🌹
@regimolm.g22
@regimolm.g22 Жыл бұрын
💖😍💖
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
@Bindhu-s8v
@Bindhu-s8v Жыл бұрын
🙏🙏❤❤❤
@jayajose7323
@jayajose7323 Жыл бұрын
👍
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️
@devikannamboothiri8879
@devikannamboothiri8879 Жыл бұрын
😢
@Nandhusfamily555
@Nandhusfamily555 Жыл бұрын
❤️❤️❤️
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
ഉടായിപ്പ് മരുമോൾ season 2
11:47
Babithababi
Рет қаралды 849 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН