ആരായാലും ഇത്രയും അഹങ്കരിക്കരുത് മക്കളെപ്പോലെ തന്നെ മരുമക്കളേയുഠ കാണാൻ ശ്രമിക്കുക പണം കൊഴുപ്പ് കാണിച്ച തിന് കിട്ടിയ പണി നന്നായി സൂപ്പർ ആയിട്ടുണ്ട് നന്ദൂസ് ഫാമിലി ക്ക് ഒരുപാട് നന്ദി
@sheenaranig Жыл бұрын
ശോ ആദ്യമായി ട്ടാ ഈ ചാനൽ കാണുന്നത്. കൊള്ളാം 👍🏻👍🏻👍🏻👍🏻👍🏻. ഇതുപോലെ ഒരു പൊങ്ങച്ച തള്ളയെ എനിക്ക് നല്ല പരിചയ മുണ്ട്.
@habeebasalim Жыл бұрын
Hi nan thus families ellam super videos um anu varu manom Ari ya thea jeevi chal ethu polea veedum pokum mattu lla varu dea jee vithom kandu jeevi chal ethu polea eri kum super videos um super very good messages um anu god bless you
@rejeeshreghu7259 Жыл бұрын
ഇങ്ങനെ ഉള്ളവർക്ക് ഇതൊരു പാടം ആയി ഇരിക്കട്ടെ good luck 👍👍😍😍🥰🥰
@jinitaneesh3078 Жыл бұрын
Good message 👍🏼👍🏼👍🏼❤️❤️❤️
@swapnakrishnavs4120 Жыл бұрын
Good message 💐💐💐💐
@radamani8892 Жыл бұрын
നല്ല മെസ്സേജ് ഇത് എല്ലാർക്കും ഒരു പാടം ആകട്ട് എന്റെ വിലാസിനി ഇരുന്നിട്ട് കാൽ നീട്ടേ സൂപ്പർ അടിപൊളി 🙏🏻🙏🏻നല്ല ബുദ്ധി ചില അമ്മമാർക്ക് പെണ്മക്കൾ വലുത് ആൺ മക്കൾ കറിവേപ്പില 🙏🏻🙏🏻🙏🏻🙏🏻
@oggyaliyanff5097 Жыл бұрын
എന്റെ അമ്മായി അമ്മ ഈ type ആണ്
@shamilsinisha9774 Жыл бұрын
Enteyum
@GeethaGMenon-o7q9 ай бұрын
Kalyanam Kazhichu Varunna Penkuttikalkku Avarude Veettukar Kodukkunna Swarnam Ammayi Amma Chodhichu Vanghenda Aavasyamilla. Avarude Bhavi Jeevithathinu Vendiyanu Athu Kodukkunnathu. Ee Videoyile Amma Sariyalla. Video Supper Aanutto.
@advsajeevanmenon56323 ай бұрын
Substandard vedeo
@JAGADEESHNK-z1d Жыл бұрын
Ahankaaram onninum nannalla.😊
@vijayalekshmymenon7611 Жыл бұрын
Super ayitundto 👌👌👌
@mariaantony9432 Жыл бұрын
Good message
@Nandhusfamily555 Жыл бұрын
Thank you 🥰
@geetha.n3628 Жыл бұрын
Super ❤Good Message ❤
@anjupillai1342 Жыл бұрын
Good message to all of us and nammal nammude varumam anusarichu vanam life munotu kodupokan yes video ell parayunathu true message anu❤
@Nandhusfamily555 Жыл бұрын
Thank you 🥰
@meethuamalmeethuamal5351 Жыл бұрын
Good message👍
@Nandhusfamily555 Жыл бұрын
Thank you 🥰
@saranyasaranyavinod1094 Жыл бұрын
എന്റെ അമ്മായിഅമ്മ യുടെ സ്വഭാവം
@rintukonuran7288 Жыл бұрын
Ningalude ella videos um njan kannarund, ellathinum last ningal nalloru message kodukkunnund. Ellavarudeyum acting um nallathaanu. Enikk othiri eshattamaanu ningalude videos. Eniyum nalla msg um videosum varatte
@jisnamanoj8253 Жыл бұрын
🎉 good message
@Nandhusfamily555 Жыл бұрын
Thank you 🥰
@devuvlog8548 Жыл бұрын
കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു ഞാൻ ഒരു ജോലിക്ക് പോകുന്നുണ്ടായിരുന്ന എന്ന്. വീട്ടിലെ അനിയന്റെ ശല്യം കാരണം ഞങ്ങൾ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഭർത്താവിന്റെ വീട്ടിൽ കുട്ടികളെ കൊണ്ടുപോയി ആക്കി എന്നിട്ടാണ് ഞാൻ കടയിൽ പോയിക്കൊണ്ടിരുന്നത്. ഇന്നലെ ഞാൻ കടകഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മ കുട്ടികളുടെ ഡ്രസ്സ് എല്ലാംകൂടി വലിച്ചെറിഞ്ഞ്. എനിക്ക് ഇനി പിള്ളേരെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞു. അംഗൻവാടി ഹെൽപ്പർ ആയിരുന്നു രണ്ട് വർഷത്തേക്ക് ലീവെടുത്ത് ഉണ്ടായിരുന്നു. മുട്ടുവേദന തുടർന്നാണ് പോകാതിരുന്നത്. കുട്ടികൾ കുട്ടികളെ കൊണ്ട് ആക്കുന്നതിന്റെ പേരിൽ ആ ലീവ് ക്യാൻസൽ ചെയ്ത് പോകാൻ പോവാന്നു പറഞ്ഞു. അപ്പോൾ തന്നെ പറഞ്ഞു ഞാൻ ഇനി പോകുന്നില്ല പക്ഷേ എനിക്ക് നിങ്ങളുടെ പിള്ളേരെ നോക്കാൻ കഴിയില്ല എന്ന്. തന്റെ പേര് കുട്ടികളുടെ സ്നേഹമില്ലാത്ത അച്ഛനമ്മമാരും ഉണ്ടാകുമോ? ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏
Hi my dears nanthus families super beautiful videos um anu na mmal varu ma nom Ari nju vea nom jee vi kan allea nkil nammu dea jee vethom ttha nnea pokum super very good messages um anu ellam god bless you e families nodu otthi rri sneham
@jishadameya1772 Жыл бұрын
നന്നായി വരവ് അറിഞ്ഞു ചെലവ് ചെയ്യാൻ പഠിക്ക്
@fousiyakoottamanna1125 Жыл бұрын
❤️❤️👍🏻
@bebobanu Жыл бұрын
Gold mother in law k kodukenda oru awashyavum illa...reason for disaster🤐mother in law chodikumpoekum edtu koduta daughter in law.em adyam adikknm😡😡😡