ഇപ്പോൾ വരുന്ന വലുതും ചെറുതുമായ എല്ലാ വണ്ടികൾക്കും മൈലേജ് 26 അണല്ലൊ ഇത് എങ്ങിനെ സാധിക്കുന്നു
@sreejith_kottarakkara2 жыл бұрын
മച്ചാ.....BGM super.....and also your presentation
@machangallery2 жыл бұрын
Thank u machane 😇🥰😍
@sidhikalathur7362 жыл бұрын
അടിപൊളി 👍👌
@mohammedhassanhassan50562 жыл бұрын
Ya ഹബീബി 😍😍
@machangallery2 жыл бұрын
Machane 🥰😇
@alsiyad93422 жыл бұрын
Machane kurch thirakkilaayi poii 🙂❤️
@babinmbbsmuhammed50792 жыл бұрын
ബ്രോ... CNG എടുക്കുന്നത് ആണോ അതോ പെട്രോൾ എടുക്കുന്നതാണോ നല്ലത്... പവർ ഇഷ്യൂ അല്ലാതെ വേറെ എന്തെങ്കിലും ഡ്രോബാക്ക് ഉണ്ടോ CNG യ്ക്ക്...??? Kindly reply...🙏 Zxi+ രണ്ട് ദിവസത്തിനുള്ളിൽ ബുക്ക് ചെയ്യാൻ പോകുകയാണ്....
@machangallery2 жыл бұрын
അതെ Cng കുറച്ചു പവർ കുറവായി ഡ്രൈവങ് ടൈമിൽ ഫീൽ ചെയ്യും പെട്രോൾ അങ്ങനെ അല്ല,താങ്കൾ ടെസ്റ്റ് ഡ്രൈവ് പോകു, പിന്നെ അതിനെ കുറിച്ച് കൂടുതലായി വിശകലനം ചെയ്യൂ, റീ സെയിൽ വാല്യൂ എല്ലാം ചെക്ക് ചെയ്യൂ, C n g, ഉപയോഗിക്കുന്ന കസ്റ്റമേഴ്സ് ഫീഡ് ബാക്ക് ചോദിച്ചറിയുക, അതിനു ശേഷം തീരുമാനിക്കുക, പെട്രോൾ നമുക്ക് കണ്ണടച്ച് എടുക്കാം,CNG ഞാൻ ഇത് വരെ ഉപയോഗിച്ചിട്ടില്ല, CNG ഉപയോഗിക്കുന്ന കസ്റ്റമർ ഫീഡ് ബാക്ക് എനിക്ക് അന്നെഷിക്കണം അതിനെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യേണ്ടതായി ഉണ്ട്, 🥰 ആകാശിനെ ഒന്ന് വിളിക്കു +91 96050 63839
@babinmbbsmuhammed50792 жыл бұрын
ഇടയ്ക്ക് സ്വിച്ച് ചെയ്യുന്നത് കൊണ്ട് engine പരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് എന്ന് ഒരിടയ്ക്ക് കേട്ടിരുന്നു... മാത്രമല്ല resale വാല്യൂവും comparatively കുറവായിരിക്കും എന്നും കേട്ടിട്ടുണ്ട്... ഇതിനെ കുറിച്ച് ആധികാരികമായിട്ട് എന്തെങ്കിലും advice തരാൻ പറ്റുമോ??? 🙏 ഞാൻ ഇപ്പൊ നാട്ടിൽ ഇല്ല... ഓഗസ്റ്റ്ൽ ആണ് നാട്ടിൽ എത്തുക... So ഒരു പരിധിയിൽ അപ്പുറം കാര്യങ്ങൾ അന്വേഷിയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ട്... ഡീലേഴ്‌സ്നോട് സംസാരിച്ചാൽ അവർ പറയുന്നത് പൂർണ്ണമായും വിശ്വസിക്കാൻ പറ്റാത്ത സ്ഥിതിയാണ്... എർട്ടിഗ whatsp ക്ലബ്ബിൽ ജോയിൻ ആകാൻ കുറച്ച് നാളായി ശ്രമിക്കുന്നു... അതിലോട്ടും ഇതുവരെ എത്തിപ്പെടാൻ സാധിച്ചിട്ടില്ല... 😢
@machangallery2 жыл бұрын
@@babinmbbsmuhammed5079 ഞാൻ ഇതിനെ കുറിച്ച് കൂടുതലായി വിശകലനം ചെയ്യേണ്ടതായി ഉണ്ട് ഇപ്പോളത്തെ അപ്ഡേറ്റ് മുമ്പത്തെ cng കളിൽ നിന്നും വ്യത്യാസങ്ങൾ വന്നിട്ടുണ്ട് മനുഫാക്ചർ തന്നെ ഇങ്ങനെ ഉള്ള കാറുകൾ കൊണ്ട് വരുമ്പോൾ അതിനെ കുറിച്ച് കൂടുതൽ അറിയേണ്ടതായുണ്ട്, നമുക്ക് കൂടുതൽ അപ്ഡേറ്റ് ലഭിക്കുന്ന വരെ കാത്തിരിക്കൂ,നിങ്ങളെ സഹായിക്കാൻ ചിലപ്പോൾ സജീവ് ഏട്ടനെ കൊണ്ട് സാദിക്കും ഫ്രീ ടൈം ഉള്ളപ്പോൾ വിളിക്കു +91 97447 17971 s s garrage owner sajeev he also best mechanic
@noufalsiddeequ92822 жыл бұрын
CNG പറയത്തക്ക പ്രശ്നങ്ങൾ ഇല്ല.പെട്രോൾ നേക്കാളും 1 hp കുറയും.എന്നാൽ പവർ ആവിശ്യം ഉള്ള സമയത്തു പെട്രോൾൽ മാത്രം ഉപയോഗിക്കാം എന്നത് ഒരു ഗുണം ആണ്,lpg ഉപയോഗിക്കുന്നത് എൻജിന്റെ ലൈഫ് കുറയും എന്നാൽ CNG ക്ക് അത്ര പ്രശനം ഇല്ല.cng ടാങ്ക് ഡിക്കി സ്ഥലം അപഹരിക്കും എന്നത് പ്രശനം ഇല്ലെങ്കിൽ cng ഉപയോഗിക്കാം.വരും നാളിൽ cng ഉള്ള വാഹനത്തിനു റീ സെയിൽ വാല്യു കൂടും എന്നാണ് എനിക്ക് തോന്നുന്നത്.പതിറ്റാണ്ടുകൾ മുന്നേ തന്നെ ഡൽഹി പോലത്തെ നഗരങ്ങൾ cng ആണ് ഉപയോഗിക്കുന്നത്.
@racingedgemumbai75572 жыл бұрын
Cng ആണ് നല്ലത് 10 % പവർ ലോസ് ഉണ്ടാകും പിന്നെ നമ്മൾ റേസിംഗ് ഒന്നും പോകുന്നില്ല വലിയ പവർ ഉള്ള വണ്ടി എടുത്തിട്ട്. Initial pulling കുറച്ചു കുറവാണ് എന്നെ ഒള്ളു cng ക്ക് പക്ഷെ 3 rd ഗിയർ കഴിഞ്ഞാൽ പിന്നെ പെട്രോൾ ആണോ cng യിൽ ആണോ എന്ന് അറിയാൻ പോലും പറ്റില്ല അമ്മാതിരി പവർ ആണ് ഞാൻ 4 വർഷമായി cng sx4 ഉപയോഗിക്കുന്നു
@@machangallery korcho bzye aye machane sry eni full support ondayom....
@donakuttyabraham58592 жыл бұрын
Price?
@machangallery2 жыл бұрын
Full price videyoyil parayunnundu bro
@xzyt17402 жыл бұрын
ithu launged ayo showroomil poya ippo kanan pato
@machangallery2 жыл бұрын
Yes
@roshin.333roshin62 жыл бұрын
Super
@machangallery2 жыл бұрын
Thanks
@karunamusic57792 жыл бұрын
നന്മകൾ
@machangallery2 жыл бұрын
Nee full kananthe ee videoyil ninnu irangaruthu habeebi 🤣🤣🤣🤣🤣🤣
@mohammedyaseen96272 жыл бұрын
യാ ഹബീബി മച്ചാ
@kiranc.j4082 жыл бұрын
Ikka powlichu
@machangallery2 жыл бұрын
Thanku my habeebi 🥰🥰🥰😇😇😇
@jijogeorge78222 жыл бұрын
🥰🥰😍
@machangallery2 жыл бұрын
😍😍😍😍
@anasayinikkalayil2402 жыл бұрын
Machan
@machangallery2 жыл бұрын
Hello dear 😇🥰
@creations95002 жыл бұрын
Hai bro njn ellaa vedioyum kanarund oru normal bike gift ayittt tharuvoooo pls
@SadikAli-ke9te2 жыл бұрын
On road റേറ്റ് ആണോ പറഞ്ഞത്
@machangallery2 жыл бұрын
Yes
@amaresh.b34532 жыл бұрын
❤❤❤🥰🥰🥰😍😍😍🤗🤗🤗👌👌👌
@machangallery2 жыл бұрын
🌹🌹🌹🌹
@amaresh.b34532 жыл бұрын
@@machangallery 🥰🥰🥰
@anwart72922 жыл бұрын
നീ ഏത് വണ്ടിയാടാറിവ്യു ചെയുന്നത് vxi അല്ലെ അതിനെ പറ്റി മാത്രം പറാ ട്ടോ
@machangallery2 жыл бұрын
അതിനു നീ മാത്രം അല്ലല്ലോ എന്റെ വീഡിയോ കാണുന്നത്, നിനക്ക് ഒരാൾക്ക് വേണ്ടി ഞാൻ ചെയ്താൽ അങ്ങനെ ചെയ്താൽ പോരെ, എന്റെ സൗകര്യം ആണ് എന്ത് എങ്ങനെ ചെയ്യണം എന്നുള്ളത്, അത് തീരുമാനിക്കേണ്ടത് നീ അല്ല മച്ചാനെ 😄