മധു കനിയും മദീനത്തെ മലർവനിയിൽ ചെല്ലണം മധു മലരാം മഹബൂബിൽ എൻ സലാമും ചൊല്ലണം മമദാഹം തീരുവോളം ആ പ്രഭയിൽ നിൽക്കണം മനദാരിലെ വ്യാമോഹം മാത്രമോ ആ ദിനം മനം നിറയെ പ്രണയിക്കാൻ കഴിയാത്തതാണോ കാരണം.... എൻ മനം നിറയെ പ്രണയിക്കാം കഴിയാത്തതാണോ കാരണം (2) (മധു കനിയും )...... തിരുവരികിൽ കരളുരുകി പ്രണയഗീതം പാടണം കരളകവും പൊട്ടി കവിളിൽ പ്രേമഭാഷ്പമൊഴുകണം!(2) ഇരു കരവും നീട്ടി ശഫാഅതിൻ മുത്തില് കരയണം ഒരു ചെറു തരിയായി സ്നേഹ കടലിൽ ഞാനും അലിയണം മനതാരിലെ വ്യാമോഹം മാത്രമോ ആ ദിനം (2)... മനം നിറയെ പ്രണയിക്കാൻ കഴിയാത്തതാണോ കാരണം... (2) ( ..........) ബഹ്‌റലകൾ നീന്തി ഈന്ത പൂത്ത നാട്ടിലെത്തണം..... ബദ്റൊളി നബി വാണ മണ്ണിൽ പതിക്കാനായിട്ടലയണം.. (2) ബദ്റിലെ നിളചാല് കണ്ട് റൂഹ് വിങ്ങി പിടയണം ബഹുമതികൾ ഏറയുള്ള മണ്ണിൽ മൗത് പുൽക്കണം.. മനതാരിലെ വ്യാമോഹം മാത്രമോ ആ ദിനം... (2) മനം നിറയെ പ്രണയിക്കാം കഴിയാത്തതാണോ കാരണം... (2) (........)
@siddhikshasiddhiksha8452Ай бұрын
മാഷാഅല്ലാഹ് 🥰... ഫുൾ ലിറിക് എഴുതുമോ
@MuhammadIrfan-es1it6 ай бұрын
Liyars undo ❤❤
@althafmohammad4059 ай бұрын
❤❤❤
@MuhammedShafi-x6x8 ай бұрын
👌👌👌👌👌👏👏
@razanvpz97679 ай бұрын
🌹🌹🌹🌹🌹
@ashadhuljuvani60326 ай бұрын
Oru paadaayi thanghaleyinikku kaananam.. Oru dhinamente kannu mangheyanubhavikkanam..2 Oru paavathinulla poothiyanghu theerkkanam..2 Oru khairumivanillenkilum thunakkanam..2 Palarum kanda kadha paranj Paridhi marannidha karanj Pavizhamalinja meni kaanuvaan Prabhamukamonn noki nilkuvaan Palayidamil madhuhurann padhivilaayi svalath chonn Parimala meniye manakkuvaan Parihaaram nabee vidhikkuvaan.. Udayavane poothiyund udhaya nila mukham kand Ahadhin rilayilonn neenghuvaan Ahmadh nabi madhadhil munghuvaan… Ushiriyil njn habeebe kand Ulakil pakaramilla bind Oru thari pranaya sugam nunayuvaan.. Oduvile yaathra khairilaaguvaan..