മദ്ഹ് പാടി | VOCAL NASEEB VALANCHERY LYRICS FARIS MAMNOON

  Рет қаралды 2,175,363

NASEEB VALANCHERY OFFICIAL

NASEEB VALANCHERY OFFICIAL

Күн бұрын

#naseeb_valanchery #muthilummuthayanebiye #ishqkond #madhpadi #farismamnoon #newmadhsong #song #nabidinasong #tranding
LYRICS: FARIS MAMNOON LAKSHADWEEP
VOCAL: NAZEEB VALANCHERY
CAMARA ASHIF AMRAYIL
EDITING MUFASIL PANAKKAD
MIXING SHIBILI YARON
SPECIAL THANKS
: IRSHADUL ANAM FAIZY COLLEGE KOPPAM
LYRICS :
ഇശ്ഖ് കൊണ്ട് മദ്ഹ് പാടി മദീന തേടും പാപി
ഇല്ല നബിയേ എന്നിലങ്ങല്ലാതോരാശ്രയ വേദി (2)
ഇഷ്ട്ടമാ നബിയേ നഷ്ട്ടം ഇല്ലയീ പ്രണയത്തിലോട്ടും
ഇഹപര വിജയം ഇറയോൻ നൽകിടും ഈ പ്രണയനേട്ടം
ഇവാനിലൊരു കൊതിയേ നിനവിൽ കാണണം നബിയേ (2)
മുത്തിലും മുത്തായ നബിയേ കാണണം ഈ കണ്ണിൽ
മുത്തണം തിരുമുസ്തഫാ നബി കരമിലോന്ന് നേരിൽ
ഖുബ്ബത്തുൽ ഹള്റാഇൻ ചാരെ വന്നിടുന്നൊരു നാളിൽ
ഹുബ്ബിനാൽ തിരുമദ്ഹ് പാടിലയിക്കണം ആ മണ്ണിൽ
ഓ.... ഓ.......
(........... )
ചിത്തിരം റൗളാ ശരീഫെൻ ചിത്തമിൽ നിറചിത്രം
ചിന്തയെന്നിൽ സയ്യിദീ നബീ നൂറോളി ഗുരു മാത്രം
നിത്യ സത്യദൂതരെ തേടുന്നു എന്റെ നേത്രം
നിറയുമെൻ വ്യസനങ്ങളആറ്റും മദ്ഹിൻ പാനപാത്രം
ഓ..... ഓ........
(............. )
#nabidinasong
#nabidinasongs #malayalam2023
#nabidinasong2023
#nabidinaprasangam
#nabidinapattukal
#nabidinaganam
#nabidinasongs #malayalam2022
#nabidinaprasangam #malayalam2023
#nabidinakuttipattukal
#nabidinagroupsong
#nabidinapattu
#nabidinasongs #malayalam
#nabidinasongnew2023
#nabidinaprasangam #malayalamnewmadhso#ng2023
#newmadhsong
#newmadhsong2023 #malayalam
#newmadhsongs #malayalam
#newmadhsong2022
#newmadhsong2022 #malayalam
#newmadhusong
#newmadhikedesign
#newmadhmashupsong #2023
#newmadhsongstatus
#newmadhsong2023 #thwahathangal
#newmadh
#islamicsongmalayalam #lyrics
#islamicsongmalayalam #2022
#islamicsongmalayalam #withoutmusic
#islamicsongmalayalam #new
#islamicsongmalayalam #2023
#islamicsongmalayalam #status
#islamicsongmalayalam #cartoon
#islamicsongmalayalam #new2023
#islamicsongmalayalam #mashup
#islamicsongmalayalam #whatsappstatus
#islamicsongmalayalam #forjuniors
#islamicsongmalayalam #formadrasa
#islamicsongmalayalam
#islamicsongmalayalam #trending

Пікірлер: 2 400
@nooreyamanmedia5527
@nooreyamanmedia5527 3 жыл бұрын
ഈ റബീഇന് ഞാനും നസീബും ചേർന്ന് നിങ്ങൾക്ക് നൽകുന്ന സ്നേഹസമ്മാനം..... ❤️ ഇഷ്ട്ടമാകുമെന്ന പ്രതീക്ഷയോടെ സ്നേഹപൂർവ്വം രചയിതാവ് ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@soudhapk2154
@soudhapk2154 3 жыл бұрын
👌👌👌👌🥰🥰 mashallah
@aslamkottakkal
@aslamkottakkal 3 жыл бұрын
Masha Allah🥰🥰🥰
@matarials_world
@matarials_world 3 жыл бұрын
ماشاءالله
@Sunnah_statusyt
@Sunnah_statusyt 3 жыл бұрын
Ma Sha Allah
@munavirmt9209
@munavirmt9209 3 жыл бұрын
Masha Allah 🥰🥰👍👍👍
@abduljaleel7795
@abduljaleel7795 3 жыл бұрын
ഞാൻ ഈ വർഷം നബിദിനത്തിന് കൂടുതൽ കേട്ടാ song ആണ് ഇത് ഞാൻ പെണ്ണണ്
@velvetvalley2024
@velvetvalley2024 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മദ്ഹു ഗാനം.....
@wheelnuts-h8q
@wheelnuts-h8q 3 жыл бұрын
ഈ ഗാനം 1 മില്യൺ മുകളിൽ അടിക്കുമെന്നുള്ളവർ ഇവിടെ ലൈക്‌.... 👍
@Sunnah_statusyt
@Sunnah_statusyt 3 жыл бұрын
ഉറപ്പ്. In Sha Allah 💝💝💖💖
@rsdwayanad6085
@rsdwayanad6085 2 жыл бұрын
കടന്നു ഒരു മില്യന് മുകളിൽ ما شاء الله🔥❤️😘
@fathimariya122
@fathimariya122 2 жыл бұрын
💯Masha Allah
@sherinda5161
@sherinda5161 2 жыл бұрын
Mashallah
@alimm601
@alimm601 2 жыл бұрын
Adichen sheshm kanunna njan
@Muhammedshamil266
@Muhammedshamil266 3 жыл бұрын
മുത്തിലും മുത്തായ നബിയെ കാണണം അവിടെ പോയി മദ്ഹ് പാടണം വിധി തരണം അള്ളാ 🤲🤲🤲
@shaluaysha4298
@shaluaysha4298 3 жыл бұрын
💚എത്ര കേട്ടാലും മതിവരാത്ത വരികൾ 💚അതിനു ചേർത്തിണക്കിയ ശബ്ദവും 👍👍എത്തണം എന്റെ ഹബീബിന്റെ ചരത്തു ഇൻശാഅല്ലാഹ്‌ 🤲🤲💚💚
@noormediapresence
@noormediapresence 3 жыл бұрын
നസീബിൻ്റെ മനോഹരമായ മറ്റു സോങുകൾ കേൾക്കാൻ noor media presence എന്ന youtube ചാനൽ സന്ദർശിക്കാം
@minnalff007
@minnalff007 2 жыл бұрын
Aameen
@muhammedazadtk1422
@muhammedazadtk1422 2 жыл бұрын
In sha allah🥰
@ffsinubossyt9249
@ffsinubossyt9249 2 жыл бұрын
Aameen
@shamishameema5116
@shamishameema5116 2 жыл бұрын
Aameen
@hashimpokkupadi1464
@hashimpokkupadi1464 3 жыл бұрын
ഓരോ സോങും വ്യത്യസ്തമായി നമ്മിലേക്ക് എത്തിക്കുന്ന മുത്ത് നസീബ് 😘😘😘 പ്രിയ സ്നേഹിതൻ ഫാരിസ് ഉസ്താദിന്റ വരികൾ ❣❣❣
@kardash8938
@kardash8938 3 жыл бұрын
❤️നിങ്ങളൊക്കെ ജന്നത്തിലെ മംഗല്യത്തിലെ പാട്ടുകാരല്ലേ 😘❤️
@littleangel594
@littleangel594 3 жыл бұрын
💞💞
@lastSeen499
@lastSeen499 3 жыл бұрын
സസീബ് അല്ല നസീബ്
@kardash8938
@kardash8938 3 жыл бұрын
@@lastSeen499 just type mistake avum😊
@shaheenabeegam4464
@shaheenabeegam4464 3 жыл бұрын
❤❤
@fhatimaafeefa4018
@fhatimaafeefa4018 3 жыл бұрын
മുത്തിലും മുത്തായ നബിയെ കാണണം ഈ കണ്ണിൽ.... തൗഫീഖ് നൽകണേ അല്ലാഹ് 🤲❤
@muhammednaseef57
@muhammednaseef57 3 жыл бұрын
Ameen
@rushdavision2992
@rushdavision2992 3 жыл бұрын
Aameen
@mishab4897
@mishab4897 3 жыл бұрын
Aameen 🤲
@pmcpv7729
@pmcpv7729 3 жыл бұрын
Ameen yaa rabbal alameen😓😓
@Sunnah_statusyt
@Sunnah_statusyt 3 жыл бұрын
ആമീൻ 💝💝
@rinshakj4510
@rinshakj4510 2 жыл бұрын
ഇഷ്ട്ടം വെച്ചാൽ നഷ്ട്ടപെടാത്ത ഒരെയൊരു 💚പ്രണയം💚അത് എൻ്റെ ഹബീബി(ﷺ)നോടുള്ള ❤പ്രണയമാണ്❤
@JasnaSafeerSafeerJasna
@JasnaSafeerSafeerJasna 2 жыл бұрын
💯
@maheenaboobakkerfaizy5269
@maheenaboobakkerfaizy5269 3 жыл бұрын
നസീബ് വളാഞ്ചേരി നേരിൽ കാണണമെന്നുണ്ട് അത്രയിഷ്ടമാണ് നിങ്ങളുടെ സ്വരം ماشاءالله സുഹൈൽ കൂരാട് നസീബ് വളാഞ്ചേരി രണ്ട് പേരുടേയും താളം തന്നെ ഈണമാണ് ماشاء الله രണ്ട് പേരും ഒരു മിച്ച് ഒരു പാട്ട് പാടുമൊ വരികൾ നമ്മൾ തരാം....
@naseebvalanchery1020
@naseebvalanchery1020 3 жыл бұрын
🥰
@seruseru697
@seruseru697 3 жыл бұрын
Maasha allah vazhithetti pokunna ella makkalum kandum kettum padikatte ee monte paatt.....Sneham nirayatte nabiyod makkalude manassil
@ashkarakku9485
@ashkarakku9485 2 жыл бұрын
Ithu kelkunol ippo thanne nte muthine aduthu povan thanunu rabbee🤲🏻🤲🏻🤲🏻🕋🕋🕋💚💚💚💚
@mehaboobakuttimol6977
@mehaboobakuttimol6977 3 жыл бұрын
മരിക്കുന്നതിന് മുൻപ് മദീനയിൽ പോയി സലാം പറയാനുള്ള തൗഫീഖ് നൽകട്ടെ 🤲
@muhammednp9745
@muhammednp9745 3 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ al
@shanumon9442
@shanumon9442 3 жыл бұрын
Ameeen
@ibrahimbathisha4552
@ibrahimbathisha4552 3 жыл бұрын
آمين يارب العالمين
@popcr74
@popcr74 3 жыл бұрын
Aameen
@hannamujeebhannamujeeb3185
@hannamujeebhannamujeeb3185 3 жыл бұрын
Aameen
@zubairfaizichemmalasseri1117
@zubairfaizichemmalasseri1117 3 жыл бұрын
മാഷാഅല്ലാഹ്‌... നസീബ് മോന്റെ സോങ് ഒന്നിനൊന്നു മെച്ചമാണ്. അൽഹംദുലില്ലാഹ് 👍👌👍
@kl10foodietraveler57
@kl10foodietraveler57 3 жыл бұрын
ഉസ്താദ് 💚🥰
@Abdulsamad-ng4ri
@Abdulsamad-ng4ri 3 жыл бұрын
Mashallah ikkaka poliyan
@sayeeramvsayeeramv985
@sayeeramvsayeeramv985 3 жыл бұрын
,😍💗💚❤️💓
@mharis4257
@mharis4257 3 жыл бұрын
മാഷാ അല്ലാഹ് .... മാഷാ അല്ലാഹ് ......❣️❣️❣️
@LailaLaila-xc8pe
@LailaLaila-xc8pe 3 жыл бұрын
Masha allah
@fathimamuhsina8018
@fathimamuhsina8018 Жыл бұрын
നബിയെ ഇഷ്ടമുള വർ. ലൈക്ക് അടി ച്പോട്ടിത്
@shameem2058
@shameem2058 4 ай бұрын
ഇവിടെ ലൈക് അടിച്ചാൽ സ്വർഗം കിട്ടുമോ 😂 ആ നേരം കൊണ്ട് രണ്ടു സ്വലാത്ത് ചെലൻ നോക് അങ്ങനെ പറ
@SufaijaRafeeq
@SufaijaRafeeq 2 ай бұрын
❤️
@mflytech2918
@mflytech2918 19 күн бұрын
Angne paranjal aaran like afikkadhirikkuks
@creativelovergirl6842
@creativelovergirl6842 3 жыл бұрын
കേട്ടിരിക്കാൻ വയ്യ റബ്ബേ.. മദീന മണ്ണിൽ എത്തിക്കെന്നേ 🤲🏻🤲🏻
@mohammedsadique4522
@mohammedsadique4522 3 жыл бұрын
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ*
@farsanaafraha4644
@farsanaafraha4644 3 жыл бұрын
Swalathul fathih ,.....😍🥰🥰
@tajuddeentaju3826
@tajuddeentaju3826 3 жыл бұрын
@sayeeramvsayeeramv985
@sayeeramvsayeeramv985 3 жыл бұрын
,🥰😍🤩😘😻
@muhyadheenedakkandan8396
@muhyadheenedakkandan8396 3 жыл бұрын
🌹🌹🌹🌹🌹 *اللّٰهُمَّ صَلِّ عَلىٰ سَيِّدِنَا مُحَمَّدِ الْفَاتِحِ لِمَا أُغْلِقَ. وَالْخَاتِمِ لِمَا سَبَقَ. وَالنّٰاصِرِ الْحَقَّ بِالْحَقِّ. وَالْهَادِي إِلىٰ صِرَاطِكَ الْمُسْتَقِيمْ. صَلىّٰ اللهُ عَلَيْهِ وَعَلىٰ أٰلِهِ وَصَحْبِهِ حَقَّ قَدْرِهِ وَمِقْدٰارِهِ الْعَظِيمِ.* 🌹🌹🌹🌹🌹 ഒരു തവണ ചൊല്ലിയാൽ 6 ലക്ഷം ചൊല്ലിയ പ്രതിഫലം ലഭിക്കുന്ന മഹത്വമേറിയ സ്വലാത്ത്. 17തവണ ചൊല്ലിയാൽ എത്രയാണെന്ന് അറിയോ ഒരു കോടിയിലേറെ കൂലി. നമുക്ക് ദിവസവും ഇത് പതിവാക്കിയാലോ ഹബീബ്മാരെ.
@ajeerkmajeer7683
@ajeerkmajeer7683 3 жыл бұрын
മാഷാ അള്ളാഹ്
@riluwan4581
@riluwan4581 2 жыл бұрын
എത്ര തവണ കേട്ടാലും മതിയാവില്ല മുത്തിന്റെ മത്ഹു ഒരുപാട് തവണ കേട്ട ഒരഗാനം അള്ളാഹു അനുഗ്രഹിക്കട്ടെ 💕
@haseenahasi799
@haseenahasi799 3 жыл бұрын
ഈ സോണ്ഗ് എന്തേ കൽബിൽ മുറുകെപ്പിടിച്ചു മാഷാ അള്ളാഹ് കേട്ടാലും കേട്ടാലും മതി വരുന്നില്ല ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 💯💘
@ayishaelavanakkandy9029
@ayishaelavanakkandy9029 3 жыл бұрын
If
@noushad9997
@noushad9997 3 жыл бұрын
ആമീൻ
@noormediapresence
@noormediapresence 3 жыл бұрын
നസീബിൻ്റെ മറ്റൊരു ഗാനം ..ശംസുൽ ഉലമ അനുസ്മരണ ഗാനം. സന്ദർശിക്കുക: NOOR MEDIA PRESENCE
@hazisworld5496
@hazisworld5496 3 жыл бұрын
Ameen
@abdulraheemabdulkareem7895
@abdulraheemabdulkareem7895 3 жыл бұрын
Ameen
@sulburaashi6387
@sulburaashi6387 3 жыл бұрын
Muthanam thiru musthafa karamمُحَمَّد ﷺ😰😰😰😰😰😰
@fousiya4334
@fousiya4334 3 жыл бұрын
ella songsum ... uff..masha allah ..iniyum idhpoolthe kuree madh paadanam
@Sg_song100
@Sg_song100 3 жыл бұрын
Masha allah വല്ലാത്തൊരു ഫീൽ തന്നെ ഈ പാട്ട് ഇനിയും നല്ലോണം പാടണം 🕊️🕊️
@ajeerkmajeer7683
@ajeerkmajeer7683 3 жыл бұрын
മാഷാ അള്ളാഹ് ❤❤❤
@shanajasminjasmin8647
@shanajasminjasmin8647 3 жыл бұрын
ഉസ്താദ്
@سجن-ن1ن
@سجن-ن1ن 3 жыл бұрын
😍😍😍🎶🎶🎶🎶❤❤❤
@muhammadsidheeq6341
@muhammadsidheeq6341 3 жыл бұрын
🔥🔥
@Subscrib-w9w
@Subscrib-w9w 3 жыл бұрын
ഉസ്താദ് 😍🤲
@nfworldfaseela3979
@nfworldfaseela3979 3 жыл бұрын
ഈ പാട്ടിന് ഇ ത്ര മൊഞ്ച് ഉണ്ടെങ്കിൽ എന്റെ റസൂലിന്റെ മൊഞ്ച് എ ത്രയാണ് ....സ്വപ്നത്തിൽ കാണിക്കണേ എന്റെ ഹബീബിനെ ....അല്ലാഹ്
@aseemjuntion
@aseemjuntion 2 жыл бұрын
ആമീന്‍
@swalihirfani7095
@swalihirfani7095 2 жыл бұрын
Aameen ya rabbal aalameen
@fathimabishara1178
@fathimabishara1178 2 жыл бұрын
Ameen ya rabbal alameeen 🤲
@muhammadyasiryasir1930
@muhammadyasiryasir1930 2 жыл бұрын
Aameen
@Suhail-777
@Suhail-777 2 жыл бұрын
ആമീൻ..🤲😥😥😥😥💚💚💚
@ashidaharis936
@ashidaharis936 3 жыл бұрын
എത്ര കെട്ടിട്ടും മതിവരുന്നില്ല
@nazeerashanavas2380
@nazeerashanavas2380 3 жыл бұрын
Sherikkm vallatha feell🌹🌹🌹🌹🌹🌹🌹ya rasoolulllaaahhhh
@arifasalim1769
@arifasalim1769 3 жыл бұрын
Ee paatt ennum kelkunnuu njan kanunnuu njan ennittum mathi varunnilla mashaa Allah💙 athrayum monjullaa paatt naseeb👌👌👌
@abirafee9253
@abirafee9253 3 жыл бұрын
ഓരോ ദിനവും സ്റ്റാറ്റസുകൾ കീഴടക്കികൊണ്ടേയിരിക്കുന്നു 🌹🌹🌹💞💞💞💞💞
@minushanuminu1174
@minushanuminu1174 5 ай бұрын
Ee song kelkumbol nabiye orma varunnu💚💚
@Naaaiff67
@Naaaiff67 3 жыл бұрын
മാഷാ അല്ലാഹ് എന്തൊരു മൊഞ്ചാ മുത്ത് റസൂലിന്റെ മദ്ഹിന് ആ തിരു റൗളായിൽ എത്തിക്കാതെ ഞങ്ങളെ നീ മരിപ്പിക്കല്ലേ നാഥാ 🤲🤲🤲
@jazibmuhammed5729
@jazibmuhammed5729 3 жыл бұрын
Ameen
@mohammedunaisunais3937
@mohammedunaisunais3937 3 жыл бұрын
Ameen
@naufalvp5516
@naufalvp5516 3 жыл бұрын
Ameen
@popcr74
@popcr74 3 жыл бұрын
Aameen
@nafeesaabdulkareem9753
@nafeesaabdulkareem9753 3 жыл бұрын
@@popcr74 aaaameeeen
@rasake.vrasake.v8090
@rasake.vrasake.v8090 6 ай бұрын
മാഷാ, allah👍🏻👍🏻
@IbrahimIbrahim-jc5iy
@IbrahimIbrahim-jc5iy 2 жыл бұрын
Ethra kettalum madhivaratha maduh ganam allahu anugrahikkatte😍😍
@muhammadvaseem2016
@muhammadvaseem2016 3 жыл бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ എത്ര കേട്ടാലും മതി ആവുകയില്ല നബിയുടെ മധു ഹുകളല്ലേ നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️💞💞🌹🌹🌹🌹😍😍
@suneethanavas9541
@suneethanavas9541 2 жыл бұрын
എനിക് കാക്കായുട പാട്ട് ഇഷ്ട്ടം ആണ്
@Sina-j6r
@Sina-j6r 3 жыл бұрын
നല്ല രസമുണ്ട് കേക്കാൻ
@kadertk8916
@kadertk8916 2 жыл бұрын
എന്റെ മദ്രസയിൽ പാടാൻപോവുന്ന ഗാനം
@lailabi9080
@lailabi9080 2 жыл бұрын
Maasha allah. Ethre kettaa lum madivaraatha nalla song
@abdulbasith5692
@abdulbasith5692 2 жыл бұрын
ശബ്ദം ദൈവത്തിന്റെ അനുഗ്രഹമാണ് . ആ ശബ്ദത്തിന് ഉള്ളിൽ ഇറങ്ങി ചെന്ന് ഓരോ സൂത്രങ്ങൾ ഒപ്പിക്കാൻ നല്ലൊരു കലാകാരന്. 💚
@hussainparambatt2061
@hussainparambatt2061 3 жыл бұрын
മാഷാ അല്ലാഹ് സൂപ്പർ 😘........നസീബ് കാക്ക സൂപ്പർ സോങ് 💝.......... കേട്ടിട്ടും മതിയാവുന്നില്ല 🤓....... All tha best ♥️..............
@naeemmuhammad4313
@naeemmuhammad4313 3 жыл бұрын
😭😭😭നസീബോ മുത്തേ എത്ര feel ആണ് മുത്തേ... വല്ലാതെ ഇഷ്ടപ്പെട്ടു 😘😘😘
@vadibadrmedia
@vadibadrmedia 3 жыл бұрын
Super ഒന്നും പറയാനില്ല ഒരുപാട് തവണ കേട്ടു
@ponnusamayoor1158
@ponnusamayoor1158 3 жыл бұрын
Mashaallah ethrakettalum mathiyakunilla 🥰🥰🥰🥰 eniyum habeebine kurich padanam ❤️❤️❤️🎶🎶 allahuve naseebine valiya uyaragalil ethikane........ameeeen
@hishambinzain467
@hishambinzain467 3 жыл бұрын
Mashalla മുത്ത് മണിടെ രചന ഖൽബിന്റെ ആലാപനം വളരെ മനഹോരം തികച്ചും വ്യത്യസ്തം തന്നെ നിങ്ങളെല്ലാവരും സ്വീകരിക്കണം നിങ്ങളുടെ എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നു... ✒️hafiz hisham pmr
@nooreyamanmedia5527
@nooreyamanmedia5527 3 жыл бұрын
🥰💚
@nasna.anasna.a8996
@nasna.anasna.a8996 3 жыл бұрын
In sha Allah sure💯❤
@farsanasuhail158
@farsanasuhail158 3 жыл бұрын
മുത്തിലും മുത്തായ നബിയുടെ പൂമുഖം മുത്തേണം.... കഴിയില്ലെന്നറിഞ്ഞിട്ടും ആഗ്രഹം നെഞ്ചേറ്റുന്നു. ചിലപ്പോൾ സാധിച്ചാലോ എന്ന പ്രതീക്ഷയിൽ...
@salmanchammu9336
@salmanchammu9336 2 жыл бұрын
Inshaallah Allahu hair cheyyatte 👍
@fauziadavardkka
@fauziadavardkka 5 ай бұрын
​@@nooreyamanmedia5527🎉bgtuiijjbhhjjk nht. 🎉
@ashiqkv1538
@ashiqkv1538 3 жыл бұрын
മാഷാ അല്ലാഹ്... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് 👍❤👍❤👍
@FouzanMedia
@FouzanMedia 3 жыл бұрын
Masha allah
@abunuzhafathima4276
@abunuzhafathima4276 3 жыл бұрын
Uffff polichu ikka🥰🥰 nalla feeling ann♥️♥️🥰💞💞💞
@noufalek3173
@noufalek3173 3 жыл бұрын
Masha Allah Mabrook. Sooper. Al hamdhulilla 👍
@muhammadrahees2979
@muhammadrahees2979 3 жыл бұрын
മുത്തിലും മുത്തായ നബിയെ ആ വരി ഒരു രക്ഷയും ഇല്ല ❤️❤️❤️
@ArshadBadriVaduthala
@ArshadBadriVaduthala 3 жыл бұрын
അൽഹംദുലില്ലാഹ് ❤❤❤മാഷാഅല്ലാഹ്‌ 💥💥മബ്‌റൂക് 💝💝💝പ്രിയ സ്നേഹിതൻ ഫാരിസിന്റെ വരികൾ നസീബിന്റെ നാവിൽ നിന്നും അടർന്നു വീണപ്പോൾ... ഒന്നും പറയാനില്ല. ഇനിയും ഈ കൂട്ട്കെട്ടിൽ ഒരു പാട് ഗാനങ്ങൾ ഇറങ്ങട്ടെ 🤲🤲🤲🤲💝💝😍😍😍😍
@hu_xna
@hu_xna 3 жыл бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ല
@qadarali7284
@qadarali7284 2 жыл бұрын
Usthadite patt enik eshta supper👌👌👌👌👌👌👌👌
@Jasmin-jd3hu
@Jasmin-jd3hu 3 жыл бұрын
Allaha eniyum eniyum padan kaziyatte mone allahu anugrahikkatte 🥰🥰🥰🥰
@ptstoremalappuram5435
@ptstoremalappuram5435 3 жыл бұрын
എനിക്ക് ഇവരുടെ എല്ലാ പാട്ടും ഇഷ്ടം ആണ് എല്ലാം നല്ല രസം ആണ് കേൾക്കാൻ
@pmmedia1699
@pmmedia1699 3 жыл бұрын
മാഷാഅല്ലാഹ്‌ ഈ song കേൾക്കുമ്പോൾ അറിയാതെ ഹബീബിലേക് ലയിച്ചു പോകുന്നു
@MuhammadSalman-en7ty
@MuhammadSalman-en7ty 3 жыл бұрын
💞 അല്ലാഹ് ഇക്കാക് ഈ കഴിവ് നിലനിർത്തണം 💞
@4nsiya
@4nsiya 2 жыл бұрын
Oru pretheka feel thonnunnu💕🤲🥰
@subaidhaks281
@subaidhaks281 3 жыл бұрын
Masha allah❤ nthoru feelinga id kelkumbol💕
@നാണിപൂവികെണിയംവയൽനാണിപൂവികെണി
@നാണിപൂവികെണിയംവയൽനാണിപൂവികെണി 3 жыл бұрын
Masha allah സൂപ്പർ സൂപ്പർ സൂപ്പർ ഈ പാട്ട് എത്ര വട്ടം കേട്ടു എന്ന് എനിക്കെന്നെ അറിയില്ല അത്രയും മനോഹരം
@sulhadali132
@sulhadali132 3 жыл бұрын
Masha Allha വിണ്ടും വിണ്ടും കേൾക്കാൻ കൊതിക്കുന്ന മദ്ഹ്ഗാനങ്ങലിൽ ഇപ്പട്ടും
@rafeeq4403
@rafeeq4403 3 жыл бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ നസീബിന്റെ സ്വര മാധുര്യം കൂടെ ആയപ്പോൾ വേറെ ലെവലായി😍
@ponnusamayoor1158
@ponnusamayoor1158 3 жыл бұрын
Mashaallah 😍😍 enikoruppad eshttamayi song
@haneefakappakkal9239
@haneefakappakkal9239 2 жыл бұрын
Naseebkakkante patt full supper 💖💖💞💞❣️
@aslamkottakkal
@aslamkottakkal 3 жыл бұрын
Masha Allah🥰🥰🥰 Faris Mamnoon Usthad💞💞💞 Naseeb Valanchery💞💞💞 അതിമനോഹരം👌👌👌
@muhammedsharafu6420
@muhammedsharafu6420 3 жыл бұрын
ഹബീബി വർണ്ണനകൾക്കും അപ്പുറമാണ് വരികളും ശബ്ദവും അല്ലാഹു ബറക്കത്ത് ചെയ്യട്ടെ.🤲🥰🥰
@abdulmajeedmashaallha9391
@abdulmajeedmashaallha9391 2 жыл бұрын
👌👌👌💚💚
@فاطمةناجية-ف4ط
@فاطمةناجية-ف4ط 3 жыл бұрын
എൻ തങ്ങളെ കുറിച്ചുള്ള മദ്ഹ് കേൾക്കാൻ എൻ മനം അതിയായി തുടിക്കുന്നുണ്ട് 😘😘😍 Mashaallah.. Alhamdulillah 🔥😘
@hai4378
@hai4378 3 жыл бұрын
👍👍
@noormediapresence
@noormediapresence 3 жыл бұрын
നസീബിൻ്റെ പുതിയ ശംസുൽ ഉലമ ഗാനം കേൾക്കാം.. NOOR MEDIA PRESENCE ചാനൽ സന്ദർശിക്കുക..
@pmcpv7729
@pmcpv7729 3 жыл бұрын
Allahuve madeenayilek poyi muth nabiyod salam parayan thoufeek nalkane😭😭😓
@jemshirahman5986
@jemshirahman5986 3 жыл бұрын
Allah......... Naseeb kakkaakk Aafiyathulla Dheergaayuss Nalkanee 😘😘Aameen 💞
@jemshirahman5986
@jemshirahman5986 3 жыл бұрын
امين
@anaspallikandikannur
@anaspallikandikannur 3 жыл бұрын
Masha Allah💙 പ്രിയ സ്നേഹിതൻ മംനൂനിന്റെ മനോഹര വരികൾക്ക് മധുര സ്വരം കൊണ്ട് മദ്‌ഹിന്നൊലികൾ പാടി മനസ്സകമിൽ ഇടം പിടിച്ച മാദിഹ് നസീബ്‌ മോന്റെ ആലാപനവും ഒത്ത് ചേർന്ന അതി മനോഹര വിരുന്ന്💚 -അനസ് പള്ളിക്കണ്ടി
@sakeenanesersakeena6009
@sakeenanesersakeena6009 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത song❤👍👍അത് പോലെ👍മോന്റെ ശബ്ദം 👍👍❤❤
@Sinan12345-o
@Sinan12345-o 3 жыл бұрын
Onuum parayanilla entha voice super super super 🌹🌹🌹🌹🌹🌹🥰🥰🥰🥰🥰
@shihabtangal8131
@shihabtangal8131 2 жыл бұрын
Oro madh song kelkumbozhum ariyunnu nabiye dharshikaatha kannum manavum valiya nashttathilaann.....ya rabbe kaniyanne aa bhagyam.....😔😒🤲
@shabanasajeenak3994
@shabanasajeenak3994 3 жыл бұрын
Ikkade song adipoli wowww 🥰
@sinuvava4317
@sinuvava4317 2 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് എന്റെ ഹബീബെ
@nisarnellaparamb9116
@nisarnellaparamb9116 3 жыл бұрын
മാഷാ അള്ളാഹ് നബിയുടെ ശഫാഹത്തിൽ നമ്മെളെയും അള്ളാഹു ഉൾപെടുത്തട്ടെ
@shiyastube9218
@shiyastube9218 2 жыл бұрын
🤲🤲
@newface7406
@newface7406 3 жыл бұрын
Madh gaanangal kelkkumbol vallathoru samaadhaanamaanu....Ella prashnangalum marannu kettirunnu pogum .....iniyum paadanam padachon ningalude shabdam nilanirthi tharatte...aameen
@sharminashaijal1514
@sharminashaijal1514 3 жыл бұрын
Mashallah muthu nabiyudea pattu Kelkkumbol sugadavum Eniyum padanum
@ashiquekumaramputhur6508
@ashiquekumaramputhur6508 3 жыл бұрын
മനോഹരം.... ഹൃദ്യം.... ഹബീബിനെ തേടിയുള്ള പ്രേമ ഭാജനത്തിന്റെ യാത്ര... ഇഷ്കിൻ പാട്ടുകാരൻ നസീബിനും,ജീവൻ തുടിക്കുന്ന വരികൾ സമ്മാനിച്ച ഫാരിസിനും അഭിനന്ദനങ്ങൾ 💓💓💓💓💓🌹🌹🌹🌹🌹
@zahramuhammed9146
@zahramuhammed9146 3 жыл бұрын
🥰🥰🥰🥰🥰💕💕💕💕
@kunjavahaji1404
@kunjavahaji1404 3 жыл бұрын
Masha Allah Waiting aayirunnu Adipoli 💖🥳
@AsmrThanuzWorld123.
@AsmrThanuzWorld123. 3 жыл бұрын
മുത്തിലും മുത്തായ നബിയെ കാണണം ഈ കണ്ണിൽ എനിക്കും എന്റെ കുടുംബത്തിനും വിധി കൂട്ടണേ നാഥാ..... 🤲🏻
@evaraj8229
@evaraj8229 3 жыл бұрын
Ur song so sweet and cute etha parayadath ariyilla athra spr annu 😍
@fainaskv4012
@fainaskv4012 3 жыл бұрын
Masha allah. 👍👍faris mamnoonite varikal😍😍 enthoru feel naseeb 🥰🥰😍😍
@hibafathima7140
@hibafathima7140 3 жыл бұрын
Ma shaa Allah 💝 ഒരുനാൾ മദീനയിൽ അണയാൻ വിധി തരണേ റബ്ബേ😢💔
@soudhapk2154
@soudhapk2154 3 жыл бұрын
Ameen
@fathimarishana801
@fathimarishana801 3 жыл бұрын
Mashaallah 😍naseebkka song polichutto🥰❤️❤️
@suneerakodakkad3777
@suneerakodakkad3777 3 жыл бұрын
👌👌👌
@faisalfsk7458
@faisalfsk7458 3 жыл бұрын
നസീബ് അടിപൊളിയായി പാടി അല്ലാഹു അനുഗ്രഹിക്കട്ടെ 🥰
@thaslitv3790
@thaslitv3790 3 жыл бұрын
Masha allaaa
@shanimuhammed575
@shanimuhammed575 3 жыл бұрын
Naseeb ഇക്കാക്കാന്റെ song enth mdhurama.... allahuvinte rasooline kurichullathum koodi akumbo.. parayendathillallo... Ee kunj aniyathikk orupad isttayi ഇക്കാക്കാന്റെ song💞💞💞
@shms786
@shms786 3 жыл бұрын
Masha allah 🤲🕋 Naseeb 👍👍👍👍🤝 🌹🌹🌹🌹🌹🌹🌹
@huda6828
@huda6828 3 жыл бұрын
Ufff mashallah .... 🙈😻😻😻😻❤ Allahu ellavarkum hidayath nalgatte ameen ... 💕💖
@ariyattilhome3384
@ariyattilhome3384 3 жыл бұрын
മാഷാഅല്ലാഹ്‌ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല 👍👍👍👍👍👍👍മനസ്സിൽ വിഷമം വരുമ്പോൾ കേൾക്കുന്ന sog
@SHAHIDKOPPAM
@SHAHIDKOPPAM 3 жыл бұрын
മാഷാ അള്ളാഹ് വളരെ മനോഹരം ആയ വരികൾ സുന്ദരം ആയി പാടി തകർത്തു പൊളിച്ചു നമ്മളെ മുത്ത് പൊളിച്ചു 😘
@jameelata3793
@jameelata3793 2 жыл бұрын
ഒരു പാട് ഇഷ്ടം ആയ പാട്ട് എത്ര വട്ടം ഞാൻ ഈ പാട്ട് കേട്ടുന്ന് എനിക്ക് തന്നെ അറിയില്ല
@naseemasaidalavi937
@naseemasaidalavi937 3 жыл бұрын
Yenda paraya nalla varikal manoharamayi paadi enikk orupad ishttamayi
@rinsha2178
@rinsha2178 3 жыл бұрын
Adi poli song 💞👌😍😍
@pmmedia1699
@pmmedia1699 3 жыл бұрын
വരികൾ ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ❤️
@javadjavu3169
@javadjavu3169 3 жыл бұрын
Iwish the lines were still there
@hafizathfasnapavukkonam6533
@hafizathfasnapavukkonam6533 3 жыл бұрын
*Insha allaah.....* ❤ *waiting.....* ❤️ *روحي..... قلبي..... يا رسول اللهﷺ.... فداك ابي وامي يا رسول الله... ببركة رسول اللهﷺ..* 🕊️✨ *ലോകത്തിലെ ഒന്ന് കൊണ്ടും സാമ്യം വെക്കാൻ കഴിയാത്ത അത്രയും സുന്ദരനാണ് എന്റെ ഹബീബ് (സ)......🕊️✨*
@Shazz123
@Shazz123 3 жыл бұрын
❤️❤️
@hafizathaashmi1401
@hafizathaashmi1401 3 жыл бұрын
✌🏻😘
@nechusaabi7241
@nechusaabi7241 3 жыл бұрын
✌🏻😍
@soudhapk2154
@soudhapk2154 3 жыл бұрын
🥰🥰
@shabnabinthumer9241
@shabnabinthumer9241 3 жыл бұрын
💌💌💌💌
@fasilashameer535
@fasilashameer535 3 жыл бұрын
Spr 👍🎉💐 Masha Allah 👍
@majidhafarshanabk1363
@majidhafarshanabk1363 3 жыл бұрын
Ma sha allah oro varikalum veendum veendum kelkkaan kothikkunnavayaan iniyum uyarangalil ethatte👍
@rinsha2178
@rinsha2178 3 жыл бұрын
Masha Allah 👍👌😍💞 super song
@zehubaid9222
@zehubaid9222 2 жыл бұрын
നസീബ്ന്റെ പാട്ട് ഭയങ്കര ഇഷ്ടമാണ് Masha Allah 👍👍
@kunnahammedparambil6232
@kunnahammedparambil6232 3 жыл бұрын
alhamdulillah njn ee patt madrasayil avatharippichu enik firstum kitii mashalllah 😍😍🤲🏻🤲🏻nalla song
@muhammedali9174
@muhammedali9174 3 жыл бұрын
Kollam nasseb ikka iniyunm padanam☺☺
@muneermuneer2790
@muneermuneer2790 3 жыл бұрын
Super👍👍 polichuuuuu maashaallah
HITS OF NASEEB VALANCHERY VOL2  #naseebvalanchery #hit #trending #madhsong #mashup
29:12
NASEEB VALANCHERY OFFICIAL
Рет қаралды 51 М.
New Colour Match Puzzle Challenge - Incredibox Sprunki
00:23
Music Playground
Рет қаралды 43 МЛН
vampire being clumsy💀
00:26
Endless Love
Рет қаралды 31 МЛН
Мем про дорожку
00:38
Max Maximov
Рет қаралды 4,4 МЛН
JANNA (feat. AJMAL FASIL NEEROLPALAM & ISMAIL WAFA)
5:29
jeevam
Рет қаралды 10 МЛН
ഖമറിനൊളി|❤️SABIRA MISRIYA&BUSHRA MISRIYA| NISHAM KOYLANDI &NASEEB VALANCHERI #2022  @diyarimedia
7:16
HITS OF NASEEB VALANCHERY
43:38
NASEEB VALANCHERY OFFICIAL
Рет қаралды 569 М.
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,7 МЛН