ഖമറിനൊളി|❤️SABIRA MISRIYA&BUSHRA MISRIYA| NISHAM KOYLANDI &NASEEB VALANCHERI

  Рет қаралды 155,763

𝘿𝙄𝙔𝘼𝙍𝙄 𝙈𝙀𝘿𝙄𝘼

𝘿𝙄𝙔𝘼𝙍𝙄 𝙈𝙀𝘿𝙄𝘼

Күн бұрын

📍SINGER : NASEEB VALANCHERY & NISHAM KOYLANDI
📍LYRICS : SABIRA MISRIYA & BUSHRA MISRIYA KAYAMKULAM
📍PRODUCER : ABDUL HAMEED MOOZHIKKAL
📍DIRECTOR : JAMSHEED
📍STUDIO: YARON MOONNAKKAL
📍CAMARA: ASHIF AMARIYIL
📍EDITING: FAZIL AMAN YARON
📍DESIGN : BUSHRA MISRIYA KAYAMKULAM
📍TITTLE : LUKMAN MANOOR
📍Original song credit & Marketing
Kareem malik __ anwar tvm
Kismath vision youtube channel
📍SPCL TNX: SHAHEER FALILI, SABEEHA, MASUHOOD
MANNANI, ANAS AZHARI KAYAMKULAM,
ALL OUR ONLINE PROMOTERS & SUPPORTERS.
Lyrics :
എൻ ഹൃത്തിലായ് വെൺ പൊലിമയായ് ത്വയ്ബാവല്ലേ...
എൻ മിഴികളിൽ തേടുന്നതും
മുഹബതല്ലേ...2
ഖമറിന്നോളിയെ
അഴകായ് തെളിയൂ...
അജബാ... ലെന്നിൽ ...
പ്രഭയായ് വിരിയൂ...
ഇരവാണേ.....
ഇറയോനിൽ.... 2
ഖമറിനൊളിയെ ഖമറിനൊളിയെ
ഖമറിന്നൊളി എൻ നൂറ് (2)
(എൻ ഹൃത്തിലായ്)
വെണ്ണിലാവഴകാലേ...
വിണ്ണിൽ തെളിയും മുല്ലേ..
ശോഭയായെന്നരികിൽ
കാന്തിയായിപടരൂ......
മനസാന്ദ്രമായ് നിറം ചാർത്തുവാൻ അഴകോടെയെന്നിൽ
തണലേകുവാൻ....(2)
തിരു നബിയേ എന്നിലണയൂ... എന്റെ മോഹം പൂത്തിടാൻ...(2)
ഇരവാണേ.....
ഇറയോനിൽ...
ഖമറിനൊളിയെ ഖമറിനൊളിയെ
ഖമറിന്നൊളി എൻ നൂറ് (2)
(എൻ ഹൃത്തിലായ്)
ഉടയവൻ തന്നാ നിധിയെ...
അഴകിലെ പൂ ങ്കനിയേ...
കനവിലെൻ ജീവനായീ...
വന്നിടൂ തേജസാലേ...
മനസ്സുള്ളിലെ വിരഹാർദ്രമേ.... തീർത്തീടുമോ
വ്യഥയെന്നിലായ്...2
നാളേറേ കാത്തുനിൽപ്പായ്
എന്റെ മോഹം പൂവിടാൻ...) 2
ഇരവാണേ.....
ഇറയോനിൽ...2
ഖമറിനൊളിയെ ഖമറിനൊളിയെ
ഖമറിന്നൊളി എൻ നൂറ് (2)
(എൻ ഹ്യത്തിലായി)
✒️Sabira misriya & Bushra Misriya Kayamkulam
#trending
#Diyarimedia
#NASEEBVALANCHERY
#newsong2022
#NISHAMKOYLANDI
#Original_song_credit_
#Marketing_Kareemmalik__anwar_tvm
#Kismathvisionyoutube_channel

Пікірлер: 221
@naseebvalanchery1020
@naseebvalanchery1020 2 жыл бұрын
അൽഹംദുലില്ലാഹ് പുണ്യങ്ങളുടെ തോരാ മഴ.....😍 തിരുമേനിക്കായ് ഞങ്ങൾ ഒരുക്കിയ ഈ വിഭവവും റബ്ബ് സ്വീകരിക്കട്ടെ... പ്രിയ സഹോദരിമാർ തൂലികയിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ 🤲🏻❤️
@hafsapalakkal4268
@hafsapalakkal4268 2 жыл бұрын
آمين...يا رب...,🤲🤲🤲
@diyarimedia
@diyarimedia 2 жыл бұрын
امين امين يا رب العالمين ببركة رسول الله صلى الله عليه وسلم.. 🤲🌹
@sabiramisriyakayamkulam3595
@sabiramisriyakayamkulam3595 2 жыл бұрын
آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ ببركة رسول الله ﷺ🥰🤲🏻
@bushramisriyakayamkulam6655
@bushramisriyakayamkulam6655 2 жыл бұрын
امين يا رب العالمين.. 🤲🥀
@muhammednaseef2k786
@muhammednaseef2k786 2 жыл бұрын
آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ......🤲🥺
@azharizvlog
@azharizvlog 2 жыл бұрын
വരികളിൽ അത്ഭുതം തീർക്കുന്ന സഹോദരിമാരുടെ വരികൾ ശ്രവണ സുന്ദര ശബ്ദങ്ങളായി ഹൃത്തടങ്ങളെ വീണ്ടും കീഴടക്കിയിരിക്കുന്നു. ഭാവുകങ്ങൾ🌹🌹🌹
@muhammednaseef2k786
@muhammednaseef2k786 2 жыл бұрын
എന്റെ 2 ithusmar എഴുതിയ songin വേണ്ടി katta wit ആണ്.. .❤️❤️🥰🥰🥰
@hafsapalakkal4268
@hafsapalakkal4268 2 жыл бұрын
വല്ലാത്ത ഫീലിംഗ് ...💙💙💙 സാധാ രീതികളിൽ നിന്നും മാറി വെറൈറ്റിസ് ഇറങ്ങുമ്പോൾ ... ഇത് വരെ മദ്ഹ് പാട്ടുകൾ ആസ്വദിച്ചിട്ടില്ലാത്തവർ പോലും ഒന്ന് മൂളി നോക്കും....🥰✨👍🏻👌🏻
@sabiramisriyakayamkulam3595
@sabiramisriyakayamkulam3595 2 жыл бұрын
😍
@jaseenasajeevjaseenasajeev
@jaseenasajeevjaseenasajeev 2 жыл бұрын
Sathyaam👍
@nishamkoyilandy2244
@nishamkoyilandy2244 2 жыл бұрын
നബിയെ (ﷺ), അങ്ങെയുടെ മദ്ഹിൻ ഈരടികൾ നാനാഭാഗത്തു നിന്നും തർഷമായി പൊഴിക്കുന്ന മാസം, ഹൃത്തിലലിഞ്ഞ വരികൾക്ക് ശബ്ദം നൽകാൻ കഴിഞ്ഞതിൽ സന്തോഷം അൽഹംദുലില്ലാഹ്.🤍🤍🤍 നാഥൻ സ്വീകരിക്കട്ടെ 🤲🏻 🔖Nisham Koyilandy
@diyarimedia
@diyarimedia 2 жыл бұрын
😍 آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ ببركة رسول الله ﷺ🥰
@salmanchammu9336
@salmanchammu9336 2 жыл бұрын
Ameen
@jaseenasajeevjaseenasajeev
@jaseenasajeevjaseenasajeev 2 жыл бұрын
Ameen❤️
@a.wasfak3977
@a.wasfak3977 Жыл бұрын
U are voice Maashaallah
@AdhilThangalOfficial
@AdhilThangalOfficial 2 жыл бұрын
Mashaallaah 🥰
@minnminnu-bw9xs
@minnminnu-bw9xs Жыл бұрын
വൈകിപ്പോയി എൻ മുത്തിന്റെ ഈ മദ്ഹ് കേൾക്കാൻ 😢ഒരിക്കലെങ്കിലും മുത്തിനെ കാണാൻ വിധിക്കെ ണെ യാ അല്ലാഹ് 😔 രണ്ടു പേരുടെയും ശബ്ദം അത് പറയാതെ പോകാൻ തോന്നില്ല
@NoufalAhsaniAmeena
@NoufalAhsaniAmeena Жыл бұрын
പ്രിയ കൂട്ടുകാരികളുടെ വരി പൊളിച്ചു മാഷാ അല്ലാഹ് 😘❤
@diyarimedia
@diyarimedia Жыл бұрын
☺️
@kthasleem1609
@kthasleem1609 Жыл бұрын
മാഷാ അല്ലാഹ് 👍 ഇനിയും ഇവർക്ക് ശബ്ദം ശ്രവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🥰❤
@nooreyamanmedia5527
@nooreyamanmedia5527 2 жыл бұрын
മിസ്രിയാനികളുടെ ഖലം ചിന്തിയ മാഷികളെ പ്രിയപ്പെട്ടവൻ നസീബും സ്നേഹിതൻ നിഷാമും മധുരസ്വരം കൊണ്ട് ജീവൻ പകർന്നു റബ്ബ് സ്വീകരിക്കട്ടെ സ്നേഹപൂർവ്വം ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@salmanchammu9336
@salmanchammu9336 2 жыл бұрын
Ameen
@FasnaSheri-f9w
@FasnaSheri-f9w Жыл бұрын
مــــــــــــاشــــــــــاءاللـــــــه😍❣️🤲 ഉമ്മത്തിന്റെ പ്രാണനെﷺ...😚🤲❣️പനിനീരിൻ സുഗന്ധമേﷺ...🤲💚😚😭 പൂനിലാപൂക്കും വെള്ളിരാവിൽ ഖൽബിൽ അണഞ്ഞിടുമോ മുല്ലമലരേﷺ...😭😭🤲🤲💚💚
@diyarimedia
@diyarimedia Жыл бұрын
امين يا رب العالمين.. 🤲🏻😢
@AnasAzhari-f7u
@AnasAzhari-f7u 2 жыл бұрын
പാട്ടും അതിലേറെ വരികളും പൊളിച്ചടക്കി...... മാഷാ അല്ലാഹ് 🥰🥰🥰🥰
@safrinsafrin6211
@safrinsafrin6211 2 жыл бұрын
Kmjnhb
@fahmidhafahmi4730
@fahmidhafahmi4730 2 жыл бұрын
ഇത്താത്തമാരുടെ lyrics അല്ലേലും പൊളിയല്ലേ.. ഒരു രക്ഷേം ഇല്ല. നന്നായി പാടി Ma sha allaah 😘😘😘😘
@muhammednaseef2k786
@muhammednaseef2k786 2 жыл бұрын
Athe 🥰🥰🥰പോളിയാണ് 🥰❤️
@Arshidathazhakkunnu
@Arshidathazhakkunnu 2 жыл бұрын
നല്ല ആലാപനവും അതിനൊത്ത മികച്ച വരികളും ©®അർഷിദ് അത്താഴക്കുന്നു
@noorunnisaabdulsalam9761
@noorunnisaabdulsalam9761 Жыл бұрын
Madh kelkumbhol thanne manassil oru kullirmma kittunnu...masha allah
@husnahasan8225
@husnahasan8225 2 жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ 😘😘😍 ഇത്തമാർ പൊളിച്ചു അടിപൊളി വരികൾ 👍
@sajnasajna8667
@sajnasajna8667 2 жыл бұрын
Director poli
@zainabarila634
@zainabarila634 Жыл бұрын
ماشااللہ 😍super song
@appumusiczone6331
@appumusiczone6331 2 жыл бұрын
Naseeb valanchery Voice Super Masha allah 🥰♥️😊👌
@risvanaminnu5982
@risvanaminnu5982 Жыл бұрын
✌🏻✌🏻👌👌👌
@fours8782
@fours8782 Жыл бұрын
നസീബ്..... സുന്ദരമായ വോയിസ്‌ ❤️❤️❤️👍🏼👍🏼👍🏼
@trustyou21781
@trustyou21781 Жыл бұрын
i can't understand your language but i love your songs nice voice masha allah
@ameen5464
@ameen5464 2 жыл бұрын
എത്ര തവണ ഞാൻ കേട്ടു 😍 അത്ര മധുരം... വരികൊളൊക്കെ എത്ര മനോഹരം ആലാപനം നല്ല cute ആയിട്ടുണ്ട്..ഇനീം എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ.. ആമീൻ 😍
@Alfidhaalfi124
@Alfidhaalfi124 9 ай бұрын
ما شاء الله ❤
@gafoorpoochakad4223
@gafoorpoochakad4223 2 жыл бұрын
مَاشَاءَ الله مَاشَاءَ الله
@SheikmohamadAli-yh5hq
@SheikmohamadAli-yh5hq 9 ай бұрын
Assalamualaikum Masha Allah Hafiz unga voice very very very nice voice 💕💞
@shanashifa6006
@shanashifa6006 2 жыл бұрын
Naseeb ikkakada patte enikke Valerie estaman
@jamsheedp4838
@jamsheedp4838 2 жыл бұрын
നിങ്ങളുടെ വരികൾ എല്ലാം നല്ല ഫീലിംഗ് ഉണ്ട്.. ❣ ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤲💓
@bushramisriyakayamkulam6655
@bushramisriyakayamkulam6655 2 жыл бұрын
امين يا رب العالمين.. 🤲☺️
@M-rj2cx
@M-rj2cx Жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു ❤....എത്ര കേട്ടാലും മദിവരാത്ത വരികൾ😍❤️
@diyarimedia
@diyarimedia Жыл бұрын
😍😍
@sajiddsm
@sajiddsm 2 жыл бұрын
Ma sha Allah 💙🥰
@assainarpallivalappilebrah565
@assainarpallivalappilebrah565 2 жыл бұрын
ما شاء الله ❤ Muthumaniees 🥰
@zahrumolzahru8603
@zahrumolzahru8603 Жыл бұрын
Maasha allaah ❤❤❤ethra nalla varikal ❤❤❤2, perum nannayi paadi
@thouseefahmed5517
@thouseefahmed5517 2 жыл бұрын
ما شاء الله adipoli😍💖💚
@ayshucreation
@ayshucreation 2 жыл бұрын
പൊളിച്ചിന്
@fathimavpm6919
@fathimavpm6919 2 жыл бұрын
ما شاء الله⁦
@sajwaa_saju
@sajwaa_saju 2 жыл бұрын
Ma sha Allah😍💞adipoli💚
@Binth_khari
@Binth_khari 2 жыл бұрын
ma sha allah😍
@fasnasherikp7641
@fasnasherikp7641 2 жыл бұрын
Masha allah😍🖤
@shamlafadhila1275
@shamlafadhila1275 2 жыл бұрын
Ma Shaa Allah🥰💓 ഇഷ്ഖ് തുളുമ്പുന്ന വരികൾ 🥰😻😍
@ayshucreation
@ayshucreation 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ
@muhammednaseef2k786
@muhammednaseef2k786 2 жыл бұрын
آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ......🤲🥺
@diyarimedia
@diyarimedia 2 жыл бұрын
امين يا رب العالمين.. 🤲
@sabiramisriyakayamkulam3595
@sabiramisriyakayamkulam3595 2 жыл бұрын
آمين
@surusuru5035
@surusuru5035 2 жыл бұрын
സൂപ്പർ സൂപ്പർ👍👍🌹🌹
@shahlathtt3816
@shahlathtt3816 Жыл бұрын
Masha allah randalum adipoli❤️🔥
@Aamirmon2969
@Aamirmon2969 Жыл бұрын
✨✨✨✨✨
@ibrahimkanikazhi4258
@ibrahimkanikazhi4258 2 жыл бұрын
Masha Allah ❤️ barakallahu polichu
@Jasi_Rinu
@Jasi_Rinu 2 жыл бұрын
Masha allah🥰 Randaalum nannayi paadi✨️
@rahanazka6593
@rahanazka6593 2 жыл бұрын
masha allah.....never explain my happy
@AZLAM-zooz
@AZLAM-zooz 2 жыл бұрын
Masha alla
@ameenameen-sg5ql
@ameenameen-sg5ql 2 жыл бұрын
ماشاءاللہ الحَمْدُ ِلله جزاك اللهُ‎خیرا 💚💚💚
@mohdafsal5333
@mohdafsal5333 2 жыл бұрын
ماشاء الله الحمد الله جزاكء الله خير
@nhnishadhabi1066
@nhnishadhabi1066 Жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🏻❤❤
@jafarali6490
@jafarali6490 2 жыл бұрын
Nishamikka polichuu❤️‍🔥🥰
@irshadkk7902
@irshadkk7902 2 жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി
@nusrathmisriya6270
@nusrathmisriya6270 2 жыл бұрын
Ma sha allah 👍👍
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 2 жыл бұрын
മാഷാ അല്ലാഹ് സൂപ്പർ രണ്ട് പേരും നന്നായി പാടിവരികളും അടിപ്പൊളി💝😘👍
@جاسلةشرنفاضلة-ت5ن
@جاسلةشرنفاضلة-ت5ن 2 жыл бұрын
Ma Shaa Allaah❤️
@mueenuddeen5941
@mueenuddeen5941 2 жыл бұрын
ماشاءاللہ👌👌
@zeenathh1550
@zeenathh1550 2 жыл бұрын
Masha Allah. Very good
@sajanasajju2829
@sajanasajju2829 Жыл бұрын
Masha allah😍baarakallah🤲🏻🤲🏻🥰✨
@sabeehamasood2343
@sabeehamasood2343 2 жыл бұрын
ماشاءاللہ👌👌👌👍👍🥰🥰🥰
@shahidperumbilavuofficial1385
@shahidperumbilavuofficial1385 2 жыл бұрын
Mashaa allah polichu ♥️♥️😘😘
@a_n_m_s2170
@a_n_m_s2170 2 жыл бұрын
Masha allah ❤️
@ansifsaquafi5476
@ansifsaquafi5476 Жыл бұрын
@sanasalaamsana3606
@sanasalaamsana3606 2 жыл бұрын
Ithathamaark Allah barkathum aafiyathum kodkatte Aamenn🤲😍masha allah manassil kollunna varikal😍😍
@bushramisriyakayamkulam6655
@bushramisriyakayamkulam6655 2 жыл бұрын
امين يا رب العالمين.. 🤲
@samadmk6518
@samadmk6518 Жыл бұрын
Masha allah.... Super 💞
@shanuzz234
@shanuzz234 2 жыл бұрын
Director pwoli
@nafiyahassan8659
@nafiyahassan8659 2 жыл бұрын
Wow awesome madh song ماشاءﷲ🥰 I like this song 💗💗💗
@shakirabasheer7701
@shakirabasheer7701 2 жыл бұрын
ما شاء الله... 😍👍🏼👍🏼👍🏼👍🏼
@sinukashmir2347
@sinukashmir2347 2 жыл бұрын
MASHALLAH 🔥🔥🎉🎉👍
@jasheela
@jasheela 2 жыл бұрын
Mashallah superb ❤️❤️
@vintage4353
@vintage4353 2 жыл бұрын
Masha Allah💚💚💚
@safurulsf2032
@safurulsf2032 Жыл бұрын
Supper song 👍👍Masha allah 💛💛
@jaseerajasi8011
@jaseerajasi8011 2 жыл бұрын
Masha allah 🤲🤲 Supper Song 👍🥰🥰❤
@muhammedhisham5429
@muhammedhisham5429 2 жыл бұрын
Masha Allah 😍😍
@jamsheenapk1081
@jamsheenapk1081 2 жыл бұрын
ماشاءالله💚💚💚
@abduabdu407
@abduabdu407 2 жыл бұрын
കൊള്ളാം,❤️ മനോഹരം 💖
@IthafasongFathima-k6y
@IthafasongFathima-k6y Ай бұрын
Good song
@IthafasongFathima-k6y
@IthafasongFathima-k6y Ай бұрын
Ithafa
@noorjahannoora4953
@noorjahannoora4953 2 жыл бұрын
സൂപ്പർ ❤️❤️❤️🌹
@sanakp1302
@sanakp1302 2 жыл бұрын
Mashaa Allah❤❤❤
@fathimashifanaat7150
@fathimashifanaat7150 2 жыл бұрын
ما شاء الله🥰😍😘
@MuhammedSinan-mw1hr
@MuhammedSinan-mw1hr 2 жыл бұрын
Poli mashallah ❤️❤️
@raseemkottarathil4722
@raseemkottarathil4722 2 жыл бұрын
Mashaallah✨️🥰✨️
@ayishaathaloor2853
@ayishaathaloor2853 2 жыл бұрын
മാഷാ അള്ളാ 🤲🏻 ....✨✨✨😍😍😍
@singerofjannah9654
@singerofjannah9654 2 жыл бұрын
masha allah
@Rainbowcollection24
@Rainbowcollection24 Жыл бұрын
മാഷാ അല്ലാഹ് 👍🏻🥰🥰🥰🥰🥰❤️❤️❤️❤️❤️
@jafarali6490
@jafarali6490 2 жыл бұрын
Naseebikka polichuuu❤️‍🔥🥰
@EShamil-kd8pp
@EShamil-kd8pp 2 жыл бұрын
മാഷാ അല്ലാഹ് 😍😍
@ni_dh_a7234
@ni_dh_a7234 2 жыл бұрын
Paattum paadunnavarum polich .. mashallah ❤️
@ishafathimavp2224
@ishafathimavp2224 2 жыл бұрын
Mashaallah🥰🥰🥰🥰🥰
@ummurahilabeevi9110
@ummurahilabeevi9110 2 жыл бұрын
بارك الله🤲🏻🤲🏻😍🤍
@shaniyazshaniyaz2850
@shaniyazshaniyaz2850 Жыл бұрын
Maashallaahh❤❤❤❤
@fathimanura4625
@fathimanura4625 2 жыл бұрын
Maasha allah adipoli👍👍
@shalidyusuf3263
@shalidyusuf3263 2 жыл бұрын
ماشاءالله ❤
@abdusalam1725
@abdusalam1725 2 жыл бұрын
Masha allah🤲🤲
@user-jk9qx4on8h
@user-jk9qx4on8h 2 жыл бұрын
Masha allah ....✨✨✨✨✨💫💫❤️❤️❤️❤️❤️
@muhsinas3055
@muhsinas3055 Жыл бұрын
ماشاء الله 🥰🥰🥰
@hsbcreations4850
@hsbcreations4850 2 жыл бұрын
Ma sha allah😍🥰
@thabsheera_hamzafaizy
@thabsheera_hamzafaizy 2 жыл бұрын
Ma sha allah.. Bootiful ♥️
@MohamedAswath
@MohamedAswath Жыл бұрын
Masha Allah...Nice voice...My compliments to you... keep it up..✨👍🤝 ❤ MEHWISH Qadhiry
@MohamedAswath
@MohamedAswath Жыл бұрын
This is My favourite song ❤️😘
@SafnaSiddeq
@SafnaSiddeq 2 жыл бұрын
Masha allah my fav sng 😻😻🥰♥️👍🏻👍🏻 nalla varigale 🥹🥹
@thwalhaparakkadavu1741
@thwalhaparakkadavu1741 2 жыл бұрын
❤️❤️❤️
@jaseenajaseena3494
@jaseenajaseena3494 2 жыл бұрын
Mashaallah 💯💯💯💯💯💯💯💯💯💯💯💯💯💯💯
HITS OF NASEEB VALANCHERY
43:38
NASEEB VALANCHERY OFFICIAL
Рет қаралды 569 М.
БАЙГАЙСТАН | 3 СЕРИЯ | ДУБАЙ |bayGUYS
44:17
bayGUYS
Рет қаралды 1,8 МЛН
Don’t try this trick with a Squid Game Soldier 😉 #squidgame
00:15
Andrey Grechka
Рет қаралды 178 МЛН
Делаем с Никой слово LOVE !
00:43
Привет, Я Ника!
Рет қаралды 4,5 МЛН
Jinnum Jamal Jibalum Parudeesayile Mulla
7:16
Release - Topic
Рет қаралды 1 МЛН
HITS OF NASEEB VALANCHERY VOL2  #naseebvalanchery #hit #trending #madhsong #mashup
29:12
NASEEB VALANCHERY OFFICIAL
Рет қаралды 51 М.
ВЕНГАЛБИ СЖИГАЕТ АВТОПАРК ТАМАЕВА! 500 МЛН В ОГНЕ!
1:1:24
ЧТО ЗА МЁД😳
0:12
Russia Shorts
Рет қаралды 1,8 МЛН