മദീനത്ത് പോവാൻ വേണ്ടി വല്ലാതെ ആഗ്രഹിച്ചപ്പോ എഴുതിയ മദ്ഹാണിത്.ഈ മദ്ഹ് എഴുതി 2 ആഴ്ച കൊണ്ട് മദീനത്ത് പോവാൻ ഉള്ള വഴികൾ റബ്ബ് തുറന്ന് തന്നു. അൽഹംദുലില്ലാഹ്. അത് കൊണ്ട് തന്നെ ഈ മദ്ഹ് എനിക്ക് എന്നും സ്പെഷ്യൽ ആണ് 🥰🤍. മാദിഹിൻ വിലാപം മദീനാ എന്നെ വിളിക്കുന്നതെന്നാ മദീനാ കൺകൊണ്ട് കാണുന്നതെന്നാ ഹബീബിൻ പുഞ്ചിരി കാട്ടുന്നതെന്നാ... ഹബീബോരെ പൂമുഖം മുത്തുന്നതെന്നാ... (....) സ്വിദ്ധീഖ് തങ്ങളെ ഹുബ്ബതില്ലാ എന്നിൽ ഉമറോര് തങ്ങളെ ധൈര്യമില്ലാ... ഉസ്മാൻ തങ്ങളെ സാമ്പത്തില്ലാ എന്നിൽ അലിയാര് തങ്ങളെ ഇൽമുമില്ലാ... ഹബീബേ തെറ്റ് ഞാൻ ചെയ്തുപോയ് ഏറെ... ഹദഭാഗ്യനെ ആട്ടിടല്ലേ വിദൂരേ... പലകോടി ആഷിഖുകൾ ചൊന്നു ഏറെ... സ്വലാത്തും സലാമും വഴികാട്ടി നേരെ (....) പതിവായി അങ്ങെ ഞാൻ ഓർത്തതില്ലാ... അങ്ങ് പരിപൂർണ്ണ നൂറേന്നെ മറന്നതില്ലാ... ഇശ്ഖെങ്ങനെ ചൊല്ലും അറിയുകില്ലാ... എന്നേ ആഷിഖായ് കാണുമോ അറിവതില്ലാ... ഒന്നെന്നെ ത്വൈബയിൽ എത്തിക്ക് കോനെ... ഒരുപാട് നാളായ് കൊതിപ്പൂ മന്നാനേ അതിമോഹമാണെന്നറിയാം റസൂലേ... തിരുദർശനം നൽകുമോ യാ വസീലേ... (....) മദീനത്ത് പോവാൻ കൊതിച്ച് കൊണ്ട് ഞാൻ മദ്ഹേറെ പാടി നടന്ന് കൊണ്ട്... എഴുതിയ മദ്ഹൊക്കെ ചേർത്ത് കൊണ്ട് ഞാൻ ത്വൈബയിലെത്തി പറന്ന് കൊണ്ട്... ഹബീബേ ഒന്നാ കരം നൽകിടേണേ... അവിടുന്നൊരു സലാം ഇവനിൽ മൊഴിയേണേ.. അനുവാദമങ്ങൊന്ന് തന്നാൽ ഹബീബേ... ബഖീഇൽ മരിക്കാൻ ഇടം നൽകിടേണേ... (2) (...) Lyrics : Fasalu Rahman Chendayad Ph : 9526315692
@Anshidirumbuzhi115 ай бұрын
❤❤
@MohammedAnasM3135 ай бұрын
ماشاءالله
@nooremadeena89645 ай бұрын
ماشاءالله لا قوة الا بالله الحمدلله الحمدلله الحمدلله
@thahiraabdullah79365 ай бұрын
Masha allah
@asifekwayanad5 ай бұрын
ഇത്തവണത്തെ നബിദിനം നിൻ്റെ പാട്ടിനുള്ളതാണ്❤
@nisasafeer33642 ай бұрын
കരഞ്ഞുകൊണ്ടല്ലാതെ... കേൾക്കാനാവുന്നില്ല 😢😢😢
@AjmiShaji5 ай бұрын
Fasalu rahman chendayad ന്റെ എല്ലാ മദ്ഹും നമ്മളുടെ മനസ്സിൽ ആഴ്‌ന്നിറങ്ങുന്ന രീതിയിൽ ഉള്ളതാണ് 🤍 അള്ളാഹു ഇനിയും ഒരുപാട് നല്ല മദ്ഹുകൾ എഴുതാനും പാടാനുമുള്ള തൗഫീഖ് നൽകട്ടെ..... 🤍🤲🏻
@Habeebi_Media5 ай бұрын
Aameen🤲🏻
@MuhammedJalal-dj7hc5 ай бұрын
Aameen❤
@GanamOrugaganam-qk8bu3 ай бұрын
ഫസ്‌ലു കണ്ണ് നിറയുന്നടാ..... അള്ളാഹുവേ തൗഫീഖ് നൽകേണമേ.... Aamee😢😢🤲🤲🤲🤲
@Team_Knowledge5 ай бұрын
വിലപിക്കുന്ന ഹൃദയവുമായി കാത്തിരിപ്പാണ് തങ്ങളെ...😢 കാട്ടിടണെ അല്ലാഹ് ആ പൂമുഖം.....🥹
@Habeebi_Media5 ай бұрын
🤲🏻🤍
@الحافظسيدشعيبسقافАй бұрын
ماشاء الله بارك الله فيكم 🤲 الحبّ في اللّٰه 🥰 الحب في رسول الله صلى الله عليه وسلم 🥰💕🤝🤲🥰💕🎉❤❤❤
@JannaMediaa4 ай бұрын
പോണം മദീനയിൽ 🌹
@kunchuty.madeena5 ай бұрын
മദീന മദീന... പതിനഞ്ചു വർഷമായി മദീനയിലൂടെ നടക്കാൻ തുടങ്ങിയിട്ട്...എന്നാലും ആദ്യമായി പോകുന്ന അനുഭൂതിയാണ് ഓരോ ഹറം യാത്രയും
@Habeebi_Media5 ай бұрын
🤍🤲🏻
@snh14965 ай бұрын
@@kunchuty.madeena ഞങ്ങൾക്കും അവിടെ എത്താൻ ഇങ്ങള് ദുആ ചെയ്യണേ.. 😭🤲🏻
@kunchuty.madeena5 ай бұрын
@@snh1496 എല്ലാവിധ ആഗ്രഹങ്ങളും സഫലമാവട്ടെ
@HameedHameed-ly3ri5 ай бұрын
🥺♥️
@asjedanu35685 ай бұрын
അവിടെ വച് ഈ ഉള്ളവരെയും ഒന്ന് വിളിക്കാൻ പറയണേ 😓
@binziyasalim12775 ай бұрын
(s)റസുലുല്ലാഹിയെ ഒന്ന് കാണണം. ..കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം 🤲
@Habeebi_Media5 ай бұрын
🤲🏻🤍
@HafsathHafsath-y5x4 ай бұрын
മാഷാഅല്ലാഹ് പാട്ട് ഇഷ്ടമായി 👍🥰
@raseenarayees63173 ай бұрын
യാ റസൂലള്ളാഹ്😭 അങ്ങയിൽ മാത്രമാണ് പ്രതീക്ഷ കൈവിടല്ലെ ഈ പാപിയെ😢😢
@mifthahuljannah6492Ай бұрын
ഹറാം കണ്ട കണ്ണിൽ ഹബീബ് വരുമോ.... ഹതഭാഗ്യർ ആക്കിടല്ലെ... ഹൃദ്ധ്യമിൽ ചേർത്ത് വെക്കും .. ഹബീബ് നോട് ഹുബ്ബ്.. صلى الله عليه وسلم 💚💔
*_എന്റെ ജീവിതത്തിൽ ഞാൻ ഏറെ ആഗ്രഹിച്ചത് മദീനയാണ്..എന്നെ ഏറെ കൊതിപ്പിച്ചതും എന്നെ മാടി വിളിക്കുന്നതും ആ മദീനയാണ്...ആ മദീനയിലെ വീഥിയിലൂടെ ഒന്ന് നടക്കാൻ ഹബീബിനെﷺ തഴുകിയ കാറ്റേറ്റ് മതിവരുവോളം അവിടെ തങ്ങാൻ ഈ പാപിക്ക് വിധിയേകണേ അള്ളാഹ്..._* *اللّٰهمّ صلّ على سيّدنا محمّد وعلى آله وصحبه وسلّم*
@itsme_ichuzzz_21705 ай бұрын
آمين يا رب العالمين... 🤲 اوصيكم بالدعاء🤲
@Habeebi_Media5 ай бұрын
Aameen 🤲🏻🤍
@KhathijaM-fe7yv5 ай бұрын
Subuhanallah mashaallah 🤲🤲
@tomato70875 ай бұрын
Kollam ❤
@kunjimolap42845 ай бұрын
സ്റ്റാറ്റസ് കണ്ട് കുറേ നാളായി സേർച്ച് ചെയ്ത് കൊണ്ടിരിക്കുന്നു❤ മാഷാ അള്ളാഹ് നല്ലശബ്ദം നല്ലവരികൾ
@Habeebi_Media5 ай бұрын
🤍🤲🏻
@snh14965 ай бұрын
കുറച്ചു നാളായി കാത്തിരിക്കുന്ന പാട്ട്.. ന്നെ വല്ലാതെ കരയിപ്പിച്ച മദീനയിൽ എത്താൻ കൊതിപ്പിച്ച പാട്ട്... ഒരു വട്ടമെങ്കിലും ന്റെ മുത്ത് നബിന്റെ അടുത്തേക്കൊന്ന് പോണം 🥺😭😭
@Habeebi_Media5 ай бұрын
🤲🏻🤍
@muhammedswalihkv55605 ай бұрын
ദുആ ഉൾപെടുത്തുക എല്ലാവരും
@ramshimusthu41515 ай бұрын
Alhamdulillah
@ISMAILDESIGN5 ай бұрын
മദീനാ മദീനാ മദീനാ.. മദീനാ എന്നെ വിളിക്കുന്നതെന്നാ.. സ്റ്റാറ്റസ് കയ്യടക്കിയ വരികൾ 🥀❤️ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് പടച്ചോൻ അർഹമായ പ്രതിഫലം നൽകട്ടെ..! ആമീൻ യാ റബ്ബൽ ആലമീൻ 🤲🤗
@Habeebi_Media5 ай бұрын
Aameen🤲🏻🤍
@ThahiraKn5 ай бұрын
Super voice and song
@nihad5395 ай бұрын
Masha allah 🌹🌹🌹 alhamdulillah 🤲🤲
@HarisHaris-rl9xm5 ай бұрын
അൽഹംദുലില്ലാഹ് പോവാൻ ഇനിയും അല്ലഹ് തൗഫീഖ് നൽകട്ടെ
@fathimamushfiqa35655 ай бұрын
Masha Allah masha allah ❤
@muhammedswalihkv55605 ай бұрын
അസ്സലാമു അലൈകും മാദിഹിൻ വിലാപം എന്ന song കെട്ടിരുന്നു അത്രയും ഇഷ്ടം ആയി masha allah 🌹❤️kettit മനസ്സിൽ റാഹത് ആയി അൽഹംദുലില്ലാഹ് 🥰 കേട്ടിട്ട് മനസ്സിൽ കരഞ്ഞു പോയി കണ്ണ് നിറഞ്ഞു പോയി.. അള്ളാഹുവേ നമ്മുക്കും കുടുംബത്തിലും എല്ലാവർക്കും മദീനയിൽ പോയിട്ടലാത്തതും പോയിവർക്കും ഇനിയും ഒരുപാട് പോകാൻ ഭാഗ്യം അവിടുന്നു മരിക്കാനും നൽകട്ടെ... മുത്താൻ ഭാഗ്യം നൽകട്ടെ.. ആമീൻ യാ റബൽ ആലമീൻ 🤲🤲🤲
@Habeebi_Media5 ай бұрын
Aameen🤲🏻🤍
@muhammedswalihkv55605 ай бұрын
❤❤
@nooremadeena89645 ай бұрын
മദ്ഹിലൂടെ മദീനയിൽ അണയാം ... പല പോസ്റ്റുകളിൽ വായിക്കുന്ന വാചകം ... അതേ ... മദ്ഹിലൂടെ മദീനയിൽ അണഞ്ഞ മാദിഹ് ... പ്രിയ ഫള്ലൂ ... എഴുതും കൈകൾക്ക് റബ്ബ് കരുത്തു പകരട്ടെ ...🤲 മനമുള്ളിൽ നിന്നും പിറവിയെടുക്കുന്ന ഓരോ വരികളും മണി മുത്ത് ത്വാഹാ റസൂൽ صلى الله عليه وسلم തങ്ങൾ കണ്ടു സന്തോഷിക്കട്ടെ ... മദ്ഹിൻ വഴിയിലൂടെ ഒരുപാട് കാലം സഞ്ചരിക്കാൻ ആയുസും ആരോഗ്യവും റബ്ബ് പ്രധാനം ചെയ്യട്ടെ ... 🤲 നിങ്ങളുടെ ആത്മാർത്ഥ ദുആയിൽ ഒരിടം പാപിയിവൾക്കും കുടുംബത്തിനും ...🤲
@Habeebi_Media5 ай бұрын
Aameen🤲🏻🤍
@HarisHaris-rl9xm5 ай бұрын
വല്ലാത്ത ഒരു ഫീൽ ❤️❤️❤️😰
@Anshidirumbuzhi115 ай бұрын
Mashaallah🥰🥰 പറയാൻ വാക്കുകൾ ഇല്ല.... സ്റ്റാറ്റസുകളിൽ കേട്ട് ഒത്തിരി കേൾക്കാൻ ആഗ്രഹിച്ചസോങ് ❤️❤️❤️ നിങ്ങളെ വരികളും അലാബനവും വേറെ ലെവൽ ആണ് mashaallah🥰 അള്ളാഹു കാത്ത് രക്ഷിക്കട്ടെ 🤲🏻🤲🏻 മാദിഹീങ്ങളെ കരയിക്കുന്ന വരികൾ 😔😢😢😢 🤲🏻 🤲🏻 അള്ളാഹു ഖൈറാക്കട്ടെ 🤲🏻ഇനിയും ഒത്തിരി പ്രാവശ്യം ആ മണ്ണിലെത്താൻ വിധി നൽകട്ടെ 🤲🏻🤲🏻
@fayanmedia12565 ай бұрын
ameen 🤲🏻🤲🏻
@Syd_Salmanul_Faris4 ай бұрын
ഹൃദയം മദീനത്തെത്തുന്ന വരികൾ 🥲 വല്ലാതെ ആശിച്ചു പോകുന്നു അവിടെ ഒന്നെത്തി ഞെട്ടറ്റു വീണിരുന്നെങ്കിൽ പേരക്കുട്ടി എന്ന് പറയുന്നതിൽ ഞാൻ വല്ലാതെ വിജയം കൈവരിച്ചേനെ... ഇത് വരെ അവിടെ പോവാൻ പോലും തൗഫീഖ് കിട്ടീലല്ലോ... 🥲നീ തന്നീലല്ലോ റബ്ബേ.... 😒
@sameehm94885 ай бұрын
ماشاءالله ❤
@jahafarshanu60265 ай бұрын
കരയാതെ കേട്ടു തീർക്കാൻ കഴിയില്ല 😭 യാ റസൂലുല്ലാഹ് അൽ മദദ് ❤🤲
@saiedasadi1625 ай бұрын
മോനെ വളരെ നന്നായിട്ടുണ്ട്
@Habeebi_Media5 ай бұрын
🤍
@Aman_Dude5 ай бұрын
മാഷാഅല്ലാഹ് നല്ലോണം പാടി 👍🏽👍🏽🥰🥰🥰ഹബീബി മീഡിയ ഉയരങ്ങളിൽ എത്തട്ടെ 😍❤️❤️
@Habeebi_Media5 ай бұрын
🤲🏻🤍
@shabnanajmudeen92135 ай бұрын
മദീന,,,മുത്ത് ഹബീബ് ഇഷ്ടം,,, നല്ല അർത്ഥവത്തായ വരികൾ 🤲✨️✨️👍👍
Masha allah... കേൾക്കാൻ ഏറെ കൊതിച്ച ഗാനം....മനസ്സ് തട്ടിയ വരികളും ആലാപനവും🥺💔 റബ്ബ് സ്വീകരിക്കട്ടെ.... അവിടുത്തെﷺ യഥാർത്ഥ മുഹിബ്ബീങ്ങളിൽ നമ്മെയെല്ലാവരെയും ഉൾപ്പെടുത്തട്ടെ ... 🤍🤲🏻 മദീന കാണാതെ മരിപ്പിക്കല്ലേ നാഥാ... 🥺🤲🏻
@Habeebi_Media5 ай бұрын
Aameen🤲🏻
@mujisharaf69172 ай бұрын
Super voice….
@ishqmadeena82593 ай бұрын
Habeebine(s) എത്ര വർണിച്ചാലും മതിയാവുന്നദ്ധേ അല്ല 😔💚
@Halavp5 ай бұрын
വരികൾ സൂപ്പർ എങ്ങനെ പറയണം എന്നറിയില്ല ഫിൽ അപാരം മാഷാ അല്ലാഹ്
Masha allah കേൾക്കാൻ ഒരു പാട് ആഗ്രഹിച്ചത് ഹൃദയത്തിൽ തട്ടിയ വരികൾ Amazing feeling...😢 Faslu...😍😍😍 അണിയറ പ്രവർത്തകർക്ക് ഭാവുകങ്ങൾ നാഥാ ഹബീബിന്റെ ചാരത്ത് ഞങ്ങളെ വരെയും തത്തിക്കണേ...🤲
@Habeebi_Media5 ай бұрын
Aameen🤲🏻🤍
@ziyadcreation5 ай бұрын
Maasha Allah.. 💚💚💚💚❤️❤️❤️🎉🎉🎉
@nihad5395 ай бұрын
Masha allah 🌹 alhamdulillah 🌹
@sahadukpr11725 ай бұрын
ഇനിയും ഒരുപാട് പാട്ടുകൾ എഴുതാൻ തൗഫീഖ് നൽകട്ടെ
@Habeebi_Media5 ай бұрын
Aameen🤲🏻🤍
@mspk33505 ай бұрын
ഫസ്‌ലു ഉസ്താദ് അതൊരു സംഭവം ആണ് 🔥🔥💕🥰
@Habeebi_Media5 ай бұрын
🤲🏻🤍
@Thwalibathul5 ай бұрын
ഈ മദ്ഹിലൂടെ മദീനയിലെത്തിയ മാദിഹിന്റെ അനുഭവം കേൾക്കണം കരഞ്ഞു പോകും കമ്മ്യൂണിറ്റി ഗ്രൂപ്പിലുണ്ട്
സ്റ്റാറ്റസ് വീഡിയോ ഇറങ്ങിയത് മുതൽ ഫുൾ സോങ് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ കേൾക്കാൻ സാധിച്ചു. അൽഹംദുലില്ലാഹ് 🤲🏻. ഹൃദയത്തിൽ തട്ടുന്ന വരികൾ. കേട്ടിട്ട് കണ്ണ് നിറഞ്ഞുപോയി. പടച്ചോൻ വലിയ വിജയത്തിൽ എത്തിക്കട്ടെ 🤲🏻🤲🏻
@Habeebi_Media5 ай бұрын
Aameen 🤲🏻🤍
@aman.e.p89245 ай бұрын
മാഷാ അല്ലാഹ് ❤️❤️❤️
@iqra-thayseer92305 ай бұрын
❣️❣️❣️❣️
@ramsheedramshi90045 ай бұрын
🤲🏾🤲🏾🤲🏾
@NasriNasreen5 ай бұрын
💚💚💚💚
@saheedavk74995 ай бұрын
മദീന എന്നെ വിളിക്കുന്നതെന്നാ.. 😢😢😢🤲🏻
@muhsinaveluthedathodi5 ай бұрын
മണ്ണ് വിളിക്കും മുൻപ് മദീന വിളിക്കണേ 😢
@molumoloos58495 ай бұрын
ഹൃദയത്തെ തൊട്ട വരികൾ 😰🤲🤲
@rasheedapa14895 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു മോനെ മദീനത്തേക്ക് എത്തിച്ചു തരുമാറാകട്ടെ നല്ല പാട്ട് നല്ല ഫ്രീ ലോഡ് പാടി എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക് മനോഹരമായി പാടി അല്ലാഹു മോന്ക്ക് ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ
@Habeebi_Media5 ай бұрын
Aameen va iyyakum🤲🏻🤍
@thahiraabdullah79365 ай бұрын
Madheena 🤲🤲🤲 💚💚💚
@latheefkottayilofficial92265 ай бұрын
❤🤲
@raseenarayees63173 ай бұрын
മദ്ഹ് എഴുതിയ മാദിഹ് പറയുന്നു എഴുതിത്തീർന്നപ്പോൾ മദീനയിലെത്തിയെന്ന് ::: ഇവൾക്ക് എഴുതാനൊന്നും അറിയില്ല. കേൾക്കാനേ അറിയൂ😔 കേട്ട് കൊണ്ട് സ്വലാത്തും ചൊല്ലി കാത്തിരിപ്പാണ് വിളിച്ചിടണെ യാ റസൂലള്ളാഹ്✨
@Habeebi_Media3 ай бұрын
റബ്ബ് തൗഫീഖ് നൽകട്ടെ 🤲🏻
@Habeebi_Media3 ай бұрын
റബ്ബ് തൗഫീഖ് നൽകട്ടെ 🤲🏻
@ismayilichu91645 ай бұрын
❤❤👍👍
@asmisworld24093 ай бұрын
🎉🎉🎉🎉🎉🎉
@heyyy72605 ай бұрын
Madeena ee papiye vilikkymooo😭😭😭
@RahmathbeeviRahmashouk5 ай бұрын
അൽഹംദുലില്ലാഹ് 🤍
@ameeraami5 ай бұрын
Waiting 👍👍
@Farhan-5vlogs5 ай бұрын
❤
@_nabeel__muhammed5 ай бұрын
🤲
@raseenarayees63173 ай бұрын
എല്ലാ ആഗ്രഹങ്ങളും നിറവേറുന്നു. പക്ഷേ മുത്തേ അങ്ങയുടെ അടുത്തെത്താനുള്ള ആഗ്രഹം മാത്രം ബാക്കിയാണല്ലോ😭
@ISMAILDESIGN5 ай бұрын
മാദിവിൻ്റെ വിലാപം 🤲💔
@Habeebi_Media5 ай бұрын
🤍
@Hijabigirl3135 ай бұрын
ഉള്ളിൽ കൊള്ളുന്ന വരികൾ..🥹🥰👍
@ShahinaCp-f2b4 ай бұрын
Alhamdulillah ❤❤njan poyi athinu vendiyano ennariyilla ende mrg kazhinjorunnath😢ippo koode Ila devors aayi.thusheelam kond.but avan karwnam aa mannil 2 vattam njan etti alhamdulillah ❤❤ insha allah iniyum aa manniletan allah namukkokke nalkate aameen yarabbal aalameen 🤲🤲🤲🤲🤲🤲