അൽഹംദുലില്ലാഹ് 🥰🤲🏻. റബീഇന്റെ വരവും കാത്തിരിക്കുന്ന ഹബീബീങ്ങൾക്ക് സമർപ്പിക്കുന്നു 🤗. Lyrics : ബിസ്മില്ലാഹി റഹ്മാനി റഹീമിൽ ഖുൽതു ഹംദില്ലാഹ് വ ബഅ്ദ സ്വലാത്തു വത്തസ്ലീം അലാ ഹാദി ഹബീബില്ലാഹ് റബീഇന്റെ നിലവന്ന് മരുഭൂവിൽ തെളിയുന്ന് മരുമക്കാ പിറന്നോരെ ഉലകം സ്വാഗതം ചൊന്ന് (സ്വലാത്തുള്ളാഹ് ) ഉദരത്തിൽ അജബുണ്ട് അഹദോന്റെ ഹബീബുണ്ട് അറിഞ്ഞതിൽ പിന്നെ ആമിന ബീ അഹദോനെ സ്തുതിക്കുന്ന് നിശാ മുല്ലാ മണം വീശി മശ്രിഖിൻ പ്രഭാ സാക്ഷി വിരുന്ന് വരുന്നു അന്ത്യ റസൂൽ പിറന്നു ഇതാണ് അന്ത്യ റസൂൽ (സ്വലാത്തുള്ളാഹ് ) പുരാണങ്ങൾ പ്രവചിച്ച പ്രഭാ മുത്ത് റസൂലുള്ളാഹ് പിതാവേ കണ്ടതില്ലെന്റെ പരിപൂർണ്ണ റസൂലുള്ളാഹ് പരിമളവും തല താഴ്ത്തി ഇതെന്തൊരു ഗന്ധമെന്റെ റസൂൽ പനിനീർ പുഷ്പവും സാക്ഷി ഇതെന്തൊരു ചന്തമാണ് റസൂൽ (സ്വലാത്തുള്ളാഹ് ) പനയോല കുടിൽ കെട്ടി ഹലീമുമ്മ മുലയൂട്ടി മഹോന്നതരിൽ മഹോന്നതരെ ജിബ്രീലും വഴി കാട്ടി വിഹായസ്സും കടന്നന്ന് വിലായത്തിന് അബുൻ അങ്ങ് സിദ്റത്താം ശജർ ചൊന്ന് ഹബീബേ യാ റസൂലല്ലാഹ് (സ്വലാത്തുള്ളഹ് ) മഹ്ശറ സഭ ഭീതി കിതാബെന്നിൽ തരും തരും വേദി ഹിസാബെന്നിൽ കൊടും ഭീതി ശഫാഅത്തേക് നൂറുള്ളാഹ് പരൻ തന്ന പരിഹാരം പരക്കം പാഞ്ഞിടും നേരം പ്രകാശ ശഫാഅത്തേകിടുമെൻ പ്രശോഭിതരേ റസൂലുള്ളാ (സ്വലാത്തുള്ള) ഹബീബേ കാത്തിരിപ്പുണ്ട് വിരുന്ന് വരും കിനാ കണ്ട് പതിവാക്കും സ്വലാത്തുണ്ട് മൊഴിഞ്ഞു സലാം കൊതി കൊണ്ട്.. ✍🏻Fasalu Rahman Chendayad Ph: 9526315692
@Anshidirumbuzhi114 ай бұрын
❤❤
@Husna-wd7cn4 ай бұрын
❤❤
@Husna-wd7cn4 ай бұрын
❤❤❤
@Hhzm62424 ай бұрын
Masha allhaaaa 👍👍👍👍
@Team_Knowledge3 ай бұрын
🤍❤
@AyishaLulu-qf8me3 ай бұрын
ഞാൻ ഹാദി മോന്റെ ഉമ്മയാണ്.. ഹാദിയെ ഗർഭം ചുമന്നസമയത്ത് ഞാൻ ധാരാളം മദ്ഹ് ഗാനങ്ങൾ കേട്ടിരുന്നു അവൻവന്നതിനു ശേഷവും അവനെ പാടിയും ഫോണിലെയും ഞാൻ ഒരുപാട് മദ്ഹ്ഗാനങ്ങൾ കേൾപ്പിക്കുമായിരുന്നു ഇപ്പൊ അവനു മൂന്നര വയസായി.. നന്നായി പാടാൻ കയ്യുന്നുണ്ട്.. മുത്ത് നബിയുടെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് തിരക്കാറുണ്ട് മുത്ത് നബിനെ ഇൻക്ക് കാണണം ഉമ്മച്ചീ.. ന്ന് എപ്പളും പറയാറുണ്ട്.. നിങ്ങളുടെ മദ്ഹ്മലയിലെ ചില വരികൾ കേട്ട് അവനു സങ്കടം വരാണ് പറയാറുണ്ട്.. മുത്ത് നബി എത്തീമാവുന്ന വരികൾ നബിയുടെ വഫാത്തിന്റെ വരികൾ ഇതൊക്കെ കേൾക്കും ബോൾ അവന്റെ കണ്ണ് നിറയുന്നത് കാണാറുണ്ട്..എനിക്ക് അത്ഭുതം തോന്നാറുണ്ട് ഇത്രയും ചെറുപ്രായത്തിൽ റസൂലുള്ളാനോട് അവൻ കുള്ളഇഷ്ട്ടം കാണുമ്പോൾ ഞാൻ എപ്പളും അൽഹംദുലില്ലാഹ് പറയാറുണ്ട് അവന്റെ ഉമ്മയായതിൽ അഭിമാനം തോന്നാറുണ്ട്.. 🌹ഇത് പോലെ മദ്ഹ് എഴുതി പാടുന്ന നിങ്ങൾ ക്ക് അല്ലാഹുവിന്റെ കാവലു എപ്പളും ഉണ്ടാവട്ടെ.. ഹദി മോനും മദ്ഹ് പാടാനും പറയാനുംകയ്യട്ടെ നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തോഡു...
@Habeebi_Media3 ай бұрын
Ameen ya rabbal alameen ❤️❤️❤️
@Afsalahsanihasnahadiya2 ай бұрын
Maasha allah😍😍
@navaspoonthala50324 ай бұрын
പാടാനുള്ള കഴിവും പാട്ട് എഴുതാനുള്ള കഴിവും അല്ലാഹു nilaniruthatte 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Habeebi_Media3 ай бұрын
Aameen🤲🏻
@Binth_Nasar3 ай бұрын
ما شاء اللہ പാരിൽ റബീഇൻ സന്തോഷം... പാലകർക്കേറെ ആവേശം.... പാപികൾക്ക് മദ്ഹ് തരുന്നു ആശ്വാസം.... 💔❤🩹
@nooremadeena89643 ай бұрын
ماشاءالله الحمدلله بارك الله
@muhammedswalihkv55604 ай бұрын
അസ്സലാമു അലൈകും പാട്ട് കേട്ടു അൽഹംദുലില്ലാഹ് ❤️ഇഷ്ടം ആയി അതിമനോഹരം ആയിരുന്നു എന്റെ ഇക്കാക്ക faslu rahman നമുക്ക് നൽകിയ ഒരു റബിഇന്റെ സ്പെഷ്യൽ പാട്ട് ഇറക്കികിട്ടിയത് അൽഹംദുലില്ലാഹ് അള്ളാഹു മരിക്കുന്നവരെ madh padanum madh ezuthanum madh കേൾക്കാനും ഭാഗ്യം നൽകട്ടെ... സ്വർഗത്തിൽ മുത്ത് നബിയുടെ കൂടെയും എല്ലാവരും ഒരുമിച്ചു കൂട്ടട്ടെ.... നരകം ഹറാം ആകട്ടെ... ആമീൻ യാ റബൽ ആലമീൻ 🤲🤲🤲 ദുആ ഉൾപെടുത്തുക അസ്സലാമു അലൈകും
@Habeebi_Media3 ай бұрын
Va alikumussalam. Aameen🤲🏻🤍
@rahiyathahir76443 ай бұрын
Masha allah😍😍🤲🤲
@Thwalibathul4 ай бұрын
അടുക്കാടുക്കായി മദ്ഹ് ഇറക്കുന്ന മനസ്സിലുമുണ്ട് നിറയെ മുഹബ്ബത്ത് ഇത്രയേറെ മദ്ഹ് അടുപ്പിച്ചെഴുതാനും പാടാനും ഇറക്കാനും ഉള്ളിൽ വേണ്ടെ ഇശ്ഖ്💕🥺
@Habeebi_Media3 ай бұрын
🤲🏻🤍
@Fathima_sha4 ай бұрын
ما شاء اللّٰه،بارك اللّٰه🤲🏻 اللّٰـــهم صـــلّ علـــى النّـــور وأهلـــه💚
@rashidau18103 ай бұрын
Mashalllha👌🏻🤲
@AbdulKareem-n1g3 ай бұрын
Masha allah
@fahimaanwaariya3 ай бұрын
*مرحبا بشهر الحبيب صلى الله عليه وسلم💚💖*
@Ismail-l5w3 ай бұрын
Producer എന്റെ നാട്ടുകാരൻ. സുഹൃത്ത്. 👍👍👍👍nabeel pulikkal
@muthumon23604 ай бұрын
ماشاء الله 🤍🤍🤍🤍
@rizwanputhukkolli93534 ай бұрын
മാഷാ അള്ളാഹ് വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ 🌹💚🤝👍