മദീന കാണാൻ ആഗ്രഹം ഉള്ളവർ ഇത് പോലെ ചെയ്തോ/madeena /ഇസ്ലാമിക്‌ പ്രഭാഷണം /minhas vlog

  Рет қаралды 53,255

minhas vlog ktkl

minhas vlog ktkl

Күн бұрын

Пікірлер: 299
@raciyamajeed3568
@raciyamajeed3568 6 ай бұрын
മദീനയിൽ എത്താൻ ഒരുപാട് ആഗ്രഹം ഉണ്ട് വിദൂരമല്ലാത്ത ഭാവിയിൽ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീക്ക് നൽകാൻ ദുഹാ ചെയ്യണേ😭🤲
@mohammedraihan5513
@mohammedraihan5513 5 ай бұрын
മദീനയിലെത്തി മരിക്കാൻ അനിഗ്രഹിക്കണേ നാഥാ q🤲🏻🤲🏻🤲🏻
@SajeenaSajeenasalim
@SajeenaSajeenasalim 5 ай бұрын
എന്നും സ്വലാത്ത് ചൊല്ലാറുണ്ട് മദീനയിൽ എത്താൻ ദുആ ചെയ്യണേ ഉസ്താദ് 😭😭😭😭😭🤲🏼🤲🏼🤲🏼🤲🏼🤲🏼
@Nithusilu
@Nithusilu 5 ай бұрын
ഉസ്താദ് ഞൻ എപ്പോഴും മുത്ത് നെബിയുടെ പേരിൽ സ്വലാത്ത് ചൊല്ലും അങ്ങോട്ട് എത്താൻ അൽഹംദുലില്ലാഹ് ഞാനും കണ്ടു ആ പുണ്യ ഭൂമി......ഇപ്പൊ വയസ്സ് എനിക്ക് 27എന്റെ മോനെ യും കൊണ്ടു പോയി എല്ലാ ടൈം ചൊല്ലും എല്ലാ ജോലി ചെയ്യുമ്പോളും എന്റെ മനസ്സിൽ സ്വലാത്ത് മാത്രം വേറെ ഒരു ചിന്ത ഇല്ല.,. അൽഹംദുലില്ലാഹ് ഇനിയും കണ്ടവർക്കും കാണാത്തവർക്കും ഭാഗ്യം നൽകണേ
@Najmunnisa_najmu
@Najmunnisa_najmu 5 ай бұрын
Ameen
@asiyaahammed3101
@asiyaahammed3101 5 ай бұрын
ENIKUM KUDUMBATHIN UMRAH K POKAN Duacheyyane
@Saleenaveerankutty999
@Saleenaveerankutty999 4 ай бұрын
ഞാനും ചൊല്ലി നേടി ആ അനുഭൂതി എന്റെ ഇക്കയോടൊപ്പം മക്കളോടൊപ്പം ആ ഭാഗ്യം ഇനിയും ഒരുപാട് തവണ കൊണ്ട റബ്ബേ ആമീൻ 🤲
@noushadnoua6761
@noushadnoua6761 4 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Nithusilu
@Nithusilu 4 ай бұрын
ഇൻ ഷാ അല്ലഹ് അല്ലഹ് എത്ര യും പെട്ടന്ന് ആ ഭാഗ്യം തരട്ടെ 🤲
@alikadavilan6209
@alikadavilan6209 5 ай бұрын
മദീനയിൽ എത്താൻ മാത്രമല്ല അവിടെ മരപ്പെടാനും ആഗ്രഹമുണ്ട് ദുആ ചെയ്യണേ ഉസ്താദേ
@modifiedcarkerala1670
@modifiedcarkerala1670 5 ай бұрын
Yenikkum aameen aameen
@bushrac5392
@bushrac5392 5 ай бұрын
എനിക്കും ആഗ്രഹമുണ്ട്. ദുആ ചെയ്യണേ
@safeerat508
@safeerat508 4 ай бұрын
എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് അല്ലാഹ് എന്നെയും അവിടുന്നു മരിപ്പികേണമേ 🤲🏻
@richurichu9008
@richurichu9008 4 ай бұрын
Enikum
@habeebahakeem8774
@habeebahakeem8774 5 ай бұрын
മദീനയിൽ എത്താനും ജന്നത്തുൽ ബകീഇൽ ഒരു ഇടം ലഭിക്കാനും ദുആ യിൽ ഉൾപെടുത്തുക 🤲😭😭🕋🕋🕌🕌✈️
@NoorjahanTH
@NoorjahanTH 5 ай бұрын
🤲🤲🤲😭😭😭
@AkbarAkbara-y9f
@AkbarAkbara-y9f 5 ай бұрын
Aameen aameen yarabbalalameen
@Shifnaarabi
@Shifnaarabi 6 ай бұрын
ആമീൻ മദീനയിൽ എത്താൻ ദുആചെയ്യണേ ഉസ്താദെ
@SiluAdhi
@SiluAdhi 5 ай бұрын
ഉസ്താദേ 😭🤲എനിക്കും എന്റെ മാതാ പിതാകൾക്കും എത്രയും വേഗം മുത്തിന്റെ ചാരാത്തണയാന് ദുഹാ ചെയ്യണേ അവിടെ തന്നെ മരിക്കാനും ദുഹാ ചെയ്യണേ
@SaneenShaaan
@SaneenShaaan 5 ай бұрын
മദീനയിൽ എത്താൻ തൗഫീഖ് തരണേ അല്ലാഹ്...........
@alikadavilan6209
@alikadavilan6209 6 ай бұрын
ഉസ്താദേ മദീനയിൽ എത്താനും അവിടെ മരണപ്പെടാനും ദുആ ചെയ്യണേ 1994മുതൽ 2008വരെ ഞാൻ ജോലിയിൽ മദീനയിൽ ഉണ്ടായിരുന്നു ഇവിടെ എത്തിയ അന്ന് മുതൽ മദീനയിൽ എത്തണം അവിടെ മരിക്കണം എന്നാണ് പ്രാർത്ഥന അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@NaseemaNaseema-t7i
@NaseemaNaseema-t7i 5 ай бұрын
മദീനയിൽ എത്താനും ഉംറസിയാറത്ത് ചെയ്യാനും ദുആ ചെയ്യണം ഉസ്താദ്
@hairunneesack3692
@hairunneesack3692 6 ай бұрын
മദിന യിൽ എത്താൻ ഞങ്ങൾക്ക് എല്ലാവർക്കും ഭാഗ്യം നൽകണെ അള്ളാഹ് ഖൈറായ മുറാദുകൾ വാസിലാവാൻ ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ
@ansinaharis5296
@ansinaharis5296 6 ай бұрын
Aameen
@RabishaRabi-pg5en
@RabishaRabi-pg5en 5 ай бұрын
Aameen
@jaseerck3857
@jaseerck3857 5 ай бұрын
മദീനയിൽ എത്താൻ ഞങ്ങൾക്ക് ഭാഗ്യം തരണമേ അല്ലാഹ്
@suhrachingath1416
@suhrachingath1416 5 ай бұрын
മക്കയും മദീനയും കാണാൻ വളരെ ആഗ്രഹമുണ്ട്🤲🤲🤲🕋
@azwashameer1105
@azwashameer1105 5 ай бұрын
ഒരുപാട് ആഗ്രഹം ഉണ്ട് ഉസ്താദേ എന്റെ മുത്ത് ഹബീബിന്റെ ചാരെ എത്താൻ 🤲🏻🤲🏻🤲🏻😭😭😭ദുആ ചെയ്യണം 🤲🏻🤲🏻🤲🏻😭😭😭 ആമീൻ
@juberiyanoushad9976
@juberiyanoushad9976 5 ай бұрын
ഉസ്താദ് മദീനയിൽ എത്താൻ ആഗ്രഹം ഉണ്ട് ദുഹാ വസിയ്യത്തോടെ 🤲🤲🤲
@banumole6338
@banumole6338 6 ай бұрын
അൽഹംദ്ദുലില്ല മാഷാ അള്ളാ അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ മക്കയിലും മദീനയിലും എത്താൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ മറക്കരുത് ഉസ്താദേ
@rua2762
@rua2762 6 ай бұрын
Free Umra Hyundai parayanam0kameen
@FiddilUk-ny7lo
@FiddilUk-ny7lo 5 ай бұрын
മദീനയിൽ എത്താൻ ഞങ്ങൾക്കും ഭാഗ്യം നൽകണേ അല്ലാഹ് ആമീൻ
@waseemvava6962
@waseemvava6962 5 ай бұрын
ഒരുപാട് ആഗ്രഹം ഉണ്ട് ഉസ്താദേ മക്കത്തും മദീനയിൽപോവാൻ കാൽ വേദന കാരണം വളരെ വിഷമത്തിൽ ആണ് എന്റെ കാൽവേദന മാറിയാൽ ഞാൻ ഉംറ ചെയ്യാൻ നിയത്തു വെച്ചു. ഒരു മാർഗവും ഇല്ല കടം ഒരുപാട് ഉണ്ട് ദുആ ചെയ്യണം ഉസ്താദ്
@nahnanaira3163
@nahnanaira3163 6 ай бұрын
അമീൻ ആമീൻ ആമീൻ യാറബൽ ആലമീൻ. മുഅ്മിനങ്ങളായ ഞങ്ങൾക്കെല്ലാവർക്കും ഹജളും ഉംറയും ചെയ്യാൻ മക്കയും മദീനയും കാണുവാൻ തൗ ഫീക്ക് നൽകണേ നാഗാ ആമീൻ യാറബൽ ആലമീൻ
@najiyanaji5452
@najiyanaji5452 4 ай бұрын
Madeenayil എത്താനും ജന്നത്തുൽ ബാകീ ഹയിൽ ഒരിടം കിട്ടാൻ വല്ലാത്ത കൊതിയാണ് അള്ളാഹു നമ്മളെ എല്ലാവരെയും അവിടെ എത്താൻ തൗഫീഖ് നൽകട്ടെ
@muhammadshadeedjr96
@muhammadshadeedjr96 5 ай бұрын
അൽഹംദുലില്ലാഹ് മക്കയിലും മദീനയിലും എത്തി ഇനി എനിക് ഉള്ള ആഗ്രഹം എന്റെ മുത്ത് നബിയെ കാണണം 😢
@ShahidaShahida30
@ShahidaShahida30 4 ай бұрын
ആഗ്രഹം ഉണ്ട് മദിനയിൽ പോകൻ ഉസ്താദേ ദുഹാ ചെയ്യണേ 🤲🏼🤲🏼🤲🏼❤
@ShanzaZahr-yv3wj
@ShanzaZahr-yv3wj 5 ай бұрын
മദീനയിൽ എത്തിക്കണേ അല്ലാഹ്
@muhammadmadeena4167
@muhammadmadeena4167 5 ай бұрын
ഉസ്താദേ... മദീനയില് ഒരു സ്ഥിരതാമസക്കാരിയാകാന് വല്ലാത്ത ആഗ്രഹം ഉണ്ട്.. ഹയാത്തിലോ മൗത്തിലോ ആയി കൊണ്ട് .യോഗ്യത ഇല്ലാത്ത ഫഖീറാണ്.. ദുആ ചൈതാലും...
@NajmaAbdulla
@NajmaAbdulla 5 ай бұрын
എനിക്കും 🤲🏻
@fathimaaiza7038
@fathimaaiza7038 5 ай бұрын
Anikkum avide marikkan kithiya
@ummernechiyil8012
@ummernechiyil8012 6 ай бұрын
Ustjade മദീനയിൽ ഏതാനും ഹബീബിനോട് ഒന്ന് സലാം പറയാനും വല്ലാത്ത കൊതി ഉണ്ട് usthade dua cheya ne allahu bhagyam nalkate😢😢😢 ameen
@riyanaxe8022
@riyanaxe8022 5 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻❤❤❤😭😭
@shanu3608
@shanu3608 5 ай бұрын
😭🤲🏻🤲🏻ameen
@RabishaRabi-pg5en
@RabishaRabi-pg5en 5 ай бұрын
Aameen
@MuhammedMushraf-v3c
@MuhammedMushraf-v3c 5 ай бұрын
​ആമീൻ 🤲
@shejeenasheji1870
@shejeenasheji1870 5 ай бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻അല്ലാഹ് മുത്ത് റസൂലിന്റെ ചാരെഎത്താൻ തങ്ങളുടെ പച്ച കുബ്ബ കണ്ട് കൺകുളിർമയേകാൻ തൗഫീഖ് ചെയ്യണേ അള്ളാ സൗഭാഗ്യം തരണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@haseenaabdulrahman3865
@haseenaabdulrahman3865 6 ай бұрын
മദീനയിൽ എത്താനുള്ള ഭാഗ്യം ഞങ്ങൾക്കെല്ലാവർക്കും തരണേ അല്ലാഹ് 😢
@sirajkkkk3524
@sirajkkkk3524 6 ай бұрын
Aameen 🤲
@najlanejad8232
@najlanejad8232 6 ай бұрын
Aameen
@najlanejad8232
@najlanejad8232 6 ай бұрын
🤲
@fathimahamnack2938
@fathimahamnack2938 6 ай бұрын
Aameen
@noushadnoua6761
@noushadnoua6761 6 ай бұрын
🤲🤲🤲🤲🤲
@noorjahan7011
@noorjahan7011 6 ай бұрын
മദീനയിൽ എത്താൻ ദുഹാ ചെയ്യണം ഉസ്താത് 🤲🏻🤲🏻🤲🏻
@AbdulNasid.K
@AbdulNasid.K 5 ай бұрын
മദീനയിൽ എത്താനും ഉംറയും ഹജ്ജും ചെയ്യാനും ഭാഗ്യം നൽകണേ അള്ളാ 🤲🏻🤲🏻🤲🏻
@NaslathKattippara-qo2ef
@NaslathKattippara-qo2ef 5 ай бұрын
എനിക്കും എന്റെ കുടുംബത്തോടൊപ്പം മദീനയിൽപോയി മുത്തിനോട് സലാം പറയാൻ ദുആ ചെയ്യണേ
@Jasajahfar
@Jasajahfar 6 ай бұрын
മദീനയിലെത്താൻ ദുആ ചെയ്യണേ ഉസ്താദ് 🤲
@hasainarhas1656
@hasainarhas1656 5 ай бұрын
മദീനയിൽ പോവാനും ഹജ്ജും ഉംറയും ചെയ്യാനും ദുആ ച്യ്യണം ഉസ്താദ്
@JameeKannur
@JameeKannur 5 ай бұрын
വീണ്ടും വീണ്ടും കാണാൻ കൊതിയുണ്ട് അല്ലാഹ്🤲🤲🤲🤲💯💯💯
@muh491
@muh491 5 ай бұрын
ഉസ്താദേ ഒരു പാട് ആഗ്രഹ ഉണ്ട് ഉംറക്ക് പോവാൻ ഉസ്ദാ തേ ദുഹാ യിൽ ഉൽപ്പെടുത്തണേ
@basheertk-db8cw
@basheertk-db8cw 5 ай бұрын
മക്കയും മദീനയും കാണാൻ വളരെ ആഗ്രഹമുണ്ട്🤲🤲🤲
@noushadnoua6761
@noushadnoua6761 6 ай бұрын
🤲🤲🤲🤲 ഞങ്ങൾക്ക് ആമീൻ മദീനയിൽ എത്താൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🕋😭😭😭😭😭💚💚💚💚🤲🤲🤲🤲 ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും ഉൾപെടുത്തണെ ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമു അലൈകും
@kamarlaila6710
@kamarlaila6710 4 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ എന്റെ ഉമ്മാക് ഉംറ ചെയ്യാൻ കഴിയാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
@Mrangelstats
@Mrangelstats 4 ай бұрын
Alhamdhullillah usthadhin..aafyathulla dheergayyussnalgane..allaah..madheenakanan .dhuacheyyane.usthadhe.k
@SulaikhaRasheed-ok7cb
@SulaikhaRasheed-ok7cb 4 ай бұрын
മരിക്കുന്ന സമയത്ത് അവിടെ എത്താൻ dua🕌ചെയ്യണേ ഉസ്താദ് 🤲
@muhammedp9096
@muhammedp9096 4 ай бұрын
മദീന കാണാനും ഹബീബിനെ സിയാറത്ത് ചെയ്യാനും ദുആ ചെയ്യണേ... ഉസ്താദേ....
@mohammedrafi4726
@mohammedrafi4726 5 ай бұрын
മരണം മദീന യിലാവാൻ ദുആ ചായനെ 🤲🤲കടങ്ങൾ വീടാനും സ്ഥലം വില്പന നടക്കാനും ദുആ chayane🤲🤲
@raciyamajeed3568
@raciyamajeed3568 6 ай бұрын
അൽഹംദുലില്ല ആമീൻ😭🤲 ഉസ്താദേ ദുഹായിൽ ഉൾപ്പെടുത്തണേ ഉദരസംബന്ധമായ അസുഖം കാരണം മെയ്യ് 4-ാം തിയ്യതി ഒപ്പറേഷൻ ഒരു ബുദ്ധിമുട്ടും കൂടാതെ എല്ലാം സുഖമായി കിട്ടാൻ പ്രത്യകം ദുഹാ ചെയ്യണേ ദുഹാ വസിയത്തോടെ തൃശൂരിൽ നിന്ന്😭🤲🤲🤲🤲😭🤲🤲
@riyanaxe8022
@riyanaxe8022 5 ай бұрын
ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏻 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭
@banumole6338
@banumole6338 6 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲,
@Sahl12323
@Sahl12323 5 ай бұрын
എത്രയും പെട്ടന്ന് തന്നെ മദീനയിൽ എത്താനും ഹജ്ജും ഉംറയും ചെയ്യാനും അവിടെ കിടന്നു മരണപ്പെടാനും നീ വിധി നൽകണേ അള്ളാ.. ദുആയിൽ ഉൾപെടുത്തണം ഉസ്താതെ
@maimoonathmaimoonath7171
@maimoonathmaimoonath7171 5 ай бұрын
Aameen Alhamdulillah duaosiyathode Aameen yarabbal Aalameen 🤲🤲🤲🌹
@Ascj1212
@Ascj1212 5 ай бұрын
മദീനയിൽ എത്താനും ഹജ്ജും ഉംറയും ചെയ്യാനും ഉസ്താദ് ദുആ ചെയ്യണേ
@NassemaAm
@NassemaAm 5 ай бұрын
Ente karalinte kashnamaya muthu nabiye assalamu alaikum yaa rasoolullah ❤❤❤
@vahidasalim2227
@vahidasalim2227 6 ай бұрын
Aameen Aameen ya rabbal aalameen 🤲🏻🤲🏻🤲🏻Duyil ulpeduthanam usthathe 🤲🏻🤲🏻🤲🏻
@abdurahman2136
@abdurahman2136 5 ай бұрын
മദീനയിൽ എത്താൻ സൗഭാഗ്യം ലഭിക്കാൻ ഈ കമൻ്റ് കാണുന്ന എല്ലാവരും ദുആ ചെയ്യണേ വല്ലാത്തെരു ആഗ്രഹമുണ്ട് തൗഫീഖ് നൽകണേ അള്ളാഹ് ആമീൻ🤲🏼🤲🏼🤲🏼
@minhasvlogktkl
@minhasvlogktkl 5 ай бұрын
ആമീൻ
@NaseemaAzeez-r5c
@NaseemaAzeez-r5c 5 ай бұрын
Ameen
@AbdullahAbdurahman-dt9is
@AbdullahAbdurahman-dt9is 5 ай бұрын
Ameen
@nichu4123
@nichu4123 5 ай бұрын
Aameen
@rahmath7122
@rahmath7122 5 ай бұрын
Ameen
@habeebseenath1138
@habeebseenath1138 6 ай бұрын
Duayil ulpeduthane jannathul bakkeeyil adangaan bagyam tharane naatha maranappettavark veanty dua cheyyane ummayuday rogam maaran Dua cheyyane halalaya muradukal haasilakaan Dua cheyyane
@SubaidaKp-yz6ed
@SubaidaKp-yz6ed 4 ай бұрын
മിക്കതും, മദീനയിലും എത്താൻ ആഗ്രഹമുണ്ട് ദുആചെയ്യണേ
@tryhard4384
@tryhard4384 6 ай бұрын
Ameen ameen yarabbel alameen . Usthathe enta ummi chakku shareerathinte theera sughamilla kuzhnju veezhunnu dua cheyyane....
@noorjahan7011
@noorjahan7011 6 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@fathimacv9586
@fathimacv9586 5 ай бұрын
മദിനയിൽ എത്താൻ ദുആ ചെയ്യണം ഉസ്താദേ🤲🤲🤲🕋🕋🕋
@hafsahaneef3784
@hafsahaneef3784 5 ай бұрын
Madinayil ethaan dua chahiyenam yallavarkum. Ameeeeeeen ameen ameen
@abbascp4584
@abbascp4584 5 ай бұрын
മദീനയിൽ എത്താൻ ദുആ ചെയ്യണേ ഉസ്താദ്😭🤲🤲🤲
@SanifaJamal
@SanifaJamal 6 ай бұрын
അൽഹംദുലില്ലാഹ് 🕌🕌🕌🕋🕋🕋🤲🤲🤲aameen🤲🤲🤲
@jammeelajavad7167
@jammeelajavad7167 6 ай бұрын
Alhamdulillah malaise kudumbageevidam hairilakanum ihaparavijayathinum eemanodukude geevichu eemanodukude maranappedunna muthaqeengalil ulppedan yeppozhum duail ulppeduthanam usthade Mashallah ameen
@MariyqmbiMambi
@MariyqmbiMambi 5 ай бұрын
ustha ടദെ മക്കയിലും മദീനയിലു എത്താൻ ദുആ ചെയ്യണെ
@noushadnoua6761
@noushadnoua6761 6 ай бұрын
ഉസ്താദേ ഞങ്ങളുടെ മോൻ അമീൻ ഹിഫ്ളിന് ചേർത്തു.അൽഹംദുലില്ലകുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവൻ വീട്ടിലേക്കു വരണോന്ന് വാശി പിടിക്കുന്നു.മോന് 8 വയസുള്ളു ഉസ്താദെ അവൻ ഖുർആൻ ഹിഫ്ളാക്കി ഹാഫിളായി മടങ്ങി വരാൻ ദുആ ചെയ്യണേ .🤲💚ഇൻശാ അല്ലാഹ് 🤲💚 ഞങ്ങൾക്ക് 17 വർഷത്തിന് ശേഷമാണ് കുട്ടികളായത് .അപ്പോൾ നിയ്യത്താക്കിയതാണ് ആദ്യത്തേത് മോളാണ് ആമിന 10 വയസ്സ് പഠിക്കാൻ മടിയാണ് ഉസ്താദേ ഹൈപ്പർ ആക്റ്റീവിറ്റി ഉള്ളവർക്ക് അതുണ്ടാകുമെന്ന് dr പറഞ്ഞത് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ മക്കൾ മടിയില്ലാതെ നിസ്കരിക്കാനും പഠിക്കാനും വേണ്ടി പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെയും ഞങ്ങളുടെയും എല്ലാ ഹലാലായ മുറാദുകളും അള്ളാഹു എത്രയും പെട്ടെന്ന് ഹാസിലാക്കി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമു അലൈകും
@sameeracv2860
@sameeracv2860 6 ай бұрын
മകൻ. ദുബായ്. പോയിട്ട് മൂന്ന്. മാസം ആയി ഈദ്. വരെ ജോലി ആയ്ട്ട് ഈൽ ദുഹാ chana
@sameeracv2860
@sameeracv2860 6 ай бұрын
മകൻ. ദുബായ്. പോയിട്ട് മൂന്ന്. മാസം ആയി ഈദ്. വരെ ജോലി ആയ്ട്ട് ഈൽ ദുഹാ chana
@muhammedmustafaaameen5818
@muhammedmustafaaameen5818 4 ай бұрын
ആമീൻ
@noorjahan7011
@noorjahan7011 6 ай бұрын
Aameen Aameen Aameen ya rabbal aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@hanaane6931
@hanaane6931 5 ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
@ShanzaZahr-yv3wj
@ShanzaZahr-yv3wj 5 ай бұрын
ദീര്ഗായുസ്സ് നൽകി അവസാനം ജന്നത്തുൽ ബാഖ്ഖ്വീയിൽ ഒരു ഇടം തരണേ അല്ലാഹ്
@SeenaShafi
@SeenaShafi 5 ай бұрын
امين يارب العالمين امين يارب العالمين امين يارب العالمين امين يارب العالمين🤲🤲🤲
@noorjahan7011
@noorjahan7011 6 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢🤲🏻🤲🏻🤲🏻🤲🏻🤲🏻
@hashimaliyaseen7981
@hashimaliyaseen7981 5 ай бұрын
Aameen aameen yarabbal aalameen 🤲🤲🤲
@RamlaPp-sy8tf
@RamlaPp-sy8tf 5 ай бұрын
Ameen
@rinsharasak8956
@rinsharasak8956 6 ай бұрын
Ellavarkkum madinayil ethaan duha chayyanam usthathe🤲 barthavinte kude orumich povan bagyam nalkane allaah🤲
@muhammedshibil7005
@muhammedshibil7005 5 ай бұрын
Madeena enn kelkumbol manasinde ullil oru kuliran usthad.. Mann vilikum munb avide ethan dua cheyyane usthad🤲😭
@naseehasherin5305
@naseehasherin5305 6 ай бұрын
മദീനയിലെത്താൻ ഉസ്താദ് ദുആ ചെയ്യണം 🤲😥
@khadeejap8217
@khadeejap8217 5 ай бұрын
Aameen😢😢😢😢
@SuniM-be3iv
@SuniM-be3iv 5 ай бұрын
ഉസ്താദ് എനിക്ക് മദീനയിൽ പോകണം അതിന് ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲
@ShahnaPv
@ShahnaPv 5 ай бұрын
Makboolum mabroorumaya hajjum umrayum cheyyan thoufeeqe nalkana Allah duacheyyana ustada
@fousiyaharif8020
@fousiyaharif8020 6 ай бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ
@User-ev7gm
@User-ev7gm 5 ай бұрын
അൽഹംദുലില്ലാഹ്.. ഉസീക്കും ബി ദുആ 🤲
@HarisTp-e5s
@HarisTp-e5s 6 ай бұрын
Aameen 🤲🤲
@NafeesathMk
@NafeesathMk 4 ай бұрын
Usthde ende ere kalathe agrahaman usthade madheenayil Ethan dua cheyane
@MKHafsath
@MKHafsath 5 ай бұрын
AameenAameenyarabbalAalameen
@Rihan-k4j
@Rihan-k4j 5 ай бұрын
Hajjum umrayum nirvahikan duacheyyanam usthad
@Day-Dream-z2n
@Day-Dream-z2n 4 ай бұрын
Aameen Aameen Aameen 8
@khadeejap8217
@khadeejap8217 5 ай бұрын
Aameen,😢😢😢😢
@rinshananidha2249
@rinshananidha2249 6 ай бұрын
Aameen yaa rabbal aalameen
@nahnanaira3163
@nahnanaira3163 6 ай бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസ്യല്ലം
@nelakabeer2048
@nelakabeer2048 6 ай бұрын
അൽഹംദുലില്ലാഹ്. ആമീൻ
@BavaBvaa
@BavaBvaa 4 ай бұрын
Dua cheyyanee ...
@neenustar8486
@neenustar8486 5 ай бұрын
Allah 🤲 hajjum umrayum cheyyanulla bagyam tharenee
@rejiibrahim3771
@rejiibrahim3771 6 ай бұрын
🕋Aameen🤲 Alhamdulillah🤲 dua cheyyanam usthade🤲
@MusthakThaikandyl
@MusthakThaikandyl 5 ай бұрын
എനിക്ക് മഹദി ഇമാം വന്നു കഴിഞ്ഞാൽ മകത്തു വരാനും ഹജ്ജു, ഉംറയും ചെയ്യാനുള്ള ഭാഗ്യം തരണേ അല്ലാഹ് 😞. ആമീൻ
@askarsana5242
@askarsana5242 6 ай бұрын
Aameen
@noorjahan7011
@noorjahan7011 6 ай бұрын
ആമീൻ 🤲🏻
@rayn5043
@rayn5043 5 ай бұрын
മക്കയിലും മദീനയിലും എത്തിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@bismillah9328
@bismillah9328 6 ай бұрын
ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം എനിക്ക് നൽഗണേ അല്ലാഹ്
@mrsrajid4809
@mrsrajid4809 6 ай бұрын
Dua cheyyane usthade shameena rajide
@naseeranaseera5273
@naseeranaseera5273 5 ай бұрын
Aameen Yarabbal Aalameen dua cheyyane usthathe
@HASNAZAYAN-u4c
@HASNAZAYAN-u4c 5 ай бұрын
ഒരു പാട് ആഗ്രഹം ഉണ്ട് എനിക്ക് ഉംറ ചെയ്യാനും ഹജ്ജ് ചെയ്യുക എന്നത് എൻറെ ആഗ്രഹമാണ് ഉസ്താദ് ദുആയി ഉൾപ്പെടുത്തണം എന്ന് ലക്ഷദ്വീപിൽ നിന്നും
@sakkeenaazeez4796
@sakkeenaazeez4796 4 ай бұрын
Duaayil ulpeduthuga
@NaseemaNaseema-t7i
@NaseemaNaseema-t7i 5 ай бұрын
സലാത്ത് കൂടുതൽ ച്ചെല്ലുന്നുണ്ട് ഉസ്ത: മദീനയിൽ എത്താൻ ആശ ഉണ്ട്: ഉസ്ത
@rahmathjaleel3236
@rahmathjaleel3236 5 ай бұрын
AameenAameen 🤲🤲🤲🤲🤲
Human vs Jet Engine
00:19
MrBeast
Рет қаралды 113 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 113 МЛН