മുബശ്ശിറിന്റെ ഈ ശബ്ദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് സഖാഫി ഉസ്താദിനെ ഓർമ വരുന്നു. സഖാഫി ഉസ്താദ് ബൈത്തുകൾ പാടുമ്പോൾ രോമം എഴുന്നേൽക്കുമായിരുന്നു. റബ്ബ് അവിടുത്തെ ഖബർ വിശാലമാക്കട്ടെ. ആമീൻ
@_faiz340711 ай бұрын
Aameen
@anasvilayur671811 ай бұрын
Aameen
@rashid___k_11 ай бұрын
Ameeen
@mhdsalih844711 ай бұрын
Ameen
@KudamuttamAMRafi11 ай бұрын
ആമീൻ
@uvaiselambra62327 ай бұрын
ഏതു പ്രയാസത്തിനും പരിഹരമാണ് ന്റെ മുത്ത് നബിയോരുടെ മദ്ഹ് 😭😭😭😭🤲🏻
@abdurahimanvengadofficial260811 ай бұрын
എന്തിനാ കുറെ മ്യൂസിക് പാട്ട് ഈ ഉസ്താദിന്റെ പാട്ട് കേട്ട പോരെ ❤
@aneesabeevi786711 ай бұрын
❤️
@sideequekc23284 ай бұрын
❤❤❤
@mhdsalih8447 Жыл бұрын
എന്താല്ലേ നമ്മുടെ ഒക്കെ കാപട്യം നിറഞ്ഞ സ്നേഹം ആയത്കൊണ്ടാവും ഞാൻ ഇത്ര അതികം ദുരയത് 😔😭😭😔
@ummerkhan78611 ай бұрын
മരിക്കുന്നതിന്ന് മുൻബ് ആ മണ്ണിൽ ഒന്ന് എത്തിക്കണേ അള്ളാഹ് 🤲🏻
@afnantt-cr4tt11 ай бұрын
ആമീൻ 🤲🏾
@ASHIQMKD563 ай бұрын
ആമീൻ
@NoorulameenBichu-eq9bj8 ай бұрын
ത്വാഹാ തങ്ങൾ വരെ ഞെട്ടിയ പാട്ട് കാരൻ masha allah 🤲🤲
@jamshujamshad406511 ай бұрын
Masha allah... യാറബ്ബി യാ അല്ലാഹ് മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും ഹബീബിന്റെ( സ്വ )ചരത് എത്താൻ ഭാഗ്യം നൽകണേ... 😭🤲🏻
💚lyrics 💚 ഹാർസൂ ഹേ ഇസ് ഹാർ മദീന വാലെക [4] നൂറാനി ധർബർ മദീന വാലെക [2] എത്ര പാട്ടുകൾ പാടി ഞാൻ മധുഹുന്നബി..... എത്ര പാടായി ഒന്ന് കാണാൻ എന്റെ നബി....[2] കണ്ട മിടറി പാടിടണോ ഞാൻ.... അങ്ങിനെയും പാടിടാം.... കണ്ടിടുന്നതിലേക് അണയാൻ ആയി എന്തു വേണേ ചെയ്തിടും...... കല്പനക്കായി കാത്തിടും...... ഇനിയുമാ പൊന്നൂർ കണ്ടില്ലെങ്കിൽ ഞാൻ..... ആകെ ഇല്ലാതായിടും യാ റബ്ബന.....[2] Ek chalo ap mujko madheene lek chaloo..... [4] He thohe eemaar madheene waleka..... [2] [ഹാർസൂ] നിത്യം ഞാൻ പാടിയ മദ്ഹിൻ ഈണം കേട്ട് മദീന കരഞ്ഞു..... സത്യം ഞാൻ റൗളയിൽ അണയാൻ ആശ നിറഞ്ഞ സ്വാലാത്തുകൾ ചോന്നു..... മുത്തോളി നൂറായ ഹബീബിൽ മുത്തം നൽകാൻ മോഹം കവിഞ്ഞു...... സത്തായ ഹബീബിനെ ഓർത്ത് കരളും വേദനയാലേ പുളഞ്ഞു.... ഇനിയും mahshookam നബിയെ [2] ഇനിയും mahshookam നബിയെ കനവിൽ വന്നില്ലാ...... കരുണ കടലാം പൊൻ പൂമുഖം കാണാനായില്ല..... പല രാവുകളിൽ കരഞ്ഞിട്ടും കഥനം തീർന്നില്ല..... ആ.....ശ എന്നിലൂദിച്ചൂ ആത്മഹരം നബിയെ.... അതിനാൽ ഖൽബ് നിനച്ചു ആഷിക്കിൽ മധു മലരേ...... ആ പുണ്യ ഭൂമിയിൽ ഞാൻ എന്നണയും തേൻ കുളിരെ... ആ പൂർണ ചന്ദ്രിക പൂമുഖം കണ്ടിടേണം നിധിയെ..... Jannath he woh Jannath he woh Jannath he[2] Jannath he woh Jannath he woh Jannath he woh Jannath he woh Jannath he[2] [ഹാർസൂ] കനവിൽ വരൂ നബിയെ കമന മുഖം കാണാൻ നിധിയെ...[2] [കനിഞ്ഞു തരൂ നിധിയെ....2] കറ കളഞ്ഞൊരു ഹൃദയം തണിയെ...... എത്ര പാട്ട് പാടീട്ടും..... എത്ര രാവ് തേടീട്ടും..... മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ല..... എത്ര കാലം ജീവിച്ചിട്ടും..... എത്ര കാലം പോയെന്നാലും.. മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ല.....[2] അത്ര അതികം ദൂരയാണോ...... ഞാൻ..... ഹൃദ്ധ കീറി തേടിടുന്നു ഞാൻ......ഞാൻ.....[2] ഇഷ്ടമുള്ളവനാണെ എന്നെ മറക്കരുതേ..... ഇഷ്ടമില്ലെന്ന് എന്നോടങ് വിധിയക്കരുതെ......[2] തെറ്റ് പറ്റി പോയതിനാലെ വെറുക്കരുതേ...... അറ്റമില്ലാ...... ദൂരെതെന്നെ അകറ്റാരുതെ....... എല്ലാവരും ദുആ ചെയ്യണം എന്റെ ഹബീബിന്റെ കുട്ടിയായി ഇനിയുള്ള എല്ലാ ജീവിക്കാൻ 😢😢😢💚
@abbasdxbind1236 Жыл бұрын
Athrayadhigam dhoorayano nhan enna aa vari kelkumbo😢😢😢 ethra dhoorayan nhanum😢😢😢😢😢