അസ്സലാമുഅലൈകും Alhamdulillah, ഖുതുബുൽ ആലം Cm ഉപ്പാപ്പന്റെ മദ്ഹോട് കൂടി പുതിയൊരു ചാനലിന് തുടക്കമിട്ടിരിക്കുകയാണ്, Muhammed swadique azhari official youtube channel Inshallah വരും ദിവസങ്ങളിൽ ഒരു പാട് മദ്ഹുകളും മറ്റു പരിപാടികളുമായി ചാനൽ മുന്നോട്ട് കൊണ്ട് പോകണമെന്ന് ഉദ്ദേശമുണ്ട് നിങ്ങളുടെയൊക്കെ പൂർണ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു...... ❤️🍀🌹
@UmairKuruvambalam3 жыл бұрын
തീർച്ച✌️
@shaheerap75263 жыл бұрын
Katta support 👌
@ANASNARIKKUNNAN3 жыл бұрын
In sha Allah 👍😘
@shaheerahmad41163 жыл бұрын
തുടരൂ....👍
@sayyidamaniamani45983 жыл бұрын
ഇത് pin ചെയ്യൂ
@IBRAHIMSAQAFIadhur20593 жыл бұрын
പ്രഭാഷണം നടത്തി കരയിക്കുന്ന ഒരുപാട് പേരുണ്ട് പാട്ടുപാടി കരയിക്കുന്ന മാസ്മരിക ഗായകൻ 🥰🥰🥰
@Shabeerkp1132 жыл бұрын
100% correct
@nusrathp11582 жыл бұрын
മാഷാ അല്ലഹ
@from_Allahs_gifts3 жыл бұрын
അഹ്ലുൽ വിലായത്തിന്റെ റാണി💚💚💚 ഈ തൂലികയിൽ വിരിഞ്ഞ മദ്ഹുകളിലൂടെ മുത്ത് മുസ്ത്വഫാ ﷺ തങ്ങളിലേക്കും ഔലിയാക്കന്മാരിലേക്കും ആ പാവനപാതയിലൂടെ അല്ലാഹുവിലേക്കും ഒഴുകിയ മനസ്സുകൾ ഏറെയാണ്❤️ അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻 ഈ ചാനലിൽ വരുന്നതൊക്കെ swadiq usthadinte lyrics ആയിരിക്കും എന്നത് വളരെ സന്തോഷം, ഇങ്ങനെ ഒരു ചാനല്‍ ഒരുപക്ഷേ എല്ലാവരും ആഗ്രഹിച്ചിരിക്കും
ഞാൻ cm ന്റെ കുട്ടിയാ... എന്നെ തളർത്താൻ കഴിയൂല...ട്ടോ ഉസ്താദിൽ നിന്ന് ഏറെ influence ആയ വാക്കുകൾ ❣️ ആ ജീവിതത്തിൽ ഓരോ മേഖലയിലും അത് ശെരിക്ക് തെളിഞ്ഞു കണ്ടു..... ന്റെ cm ❣️ അതൊരു ലോകം ആണ്..... പറഞ്ഞു തീർക്കാൻ കഴിയാത്ത ലോകം.... ഇഷ്ടം കൊണ്ട് തൊട്ടവർക് ഏറ്റവും വലിയ തണുപ്പായി പരണമിച്ചു അവിടുന്ന്...... പിടിച്ചോളൂ.. വിടാതെ...... തിരിച്ചു പിടിച്ചാൽ നീ രാജാവാണ്...... ❣️ മദദ് നൽകണം അല്ലാഹ്.. ആമീൻ
@fouhadmp43893 жыл бұрын
Aameen
@ANASNARIKKUNNAN3 жыл бұрын
Aameen
@muhammedyasir6453 Жыл бұрын
Aameen
@aslusunnah3 жыл бұрын
ماشاء الله تبارك الله ❤️❤️
@sayyidamaniamani45983 жыл бұрын
കാലം കാത്തിരുന്ന ചാനൽ👍 സ്വാദിഖ് അസ്ഹരി ഉസ്താദ് പെരുത്തിഷ്ടം❤️
@umarcherooth41403 жыл бұрын
10 പ്രസംഗത്തിന്റെ സ്ഥാനം നൽകുന്ന ഒരു ഗാനം സ്വാദിഖ് തീർത്തും സ്വാദിഖാവുന്ന ഗാനം !
@cmzaitunmedia49033 жыл бұрын
❤️💕💕❤️❤️ലോക ദെർവേഷ്മാരുടെ ദിശണയിൽ പോലും പതിയാത്ത അധി നിഗൂഡ രഹസ്യമായിരുന്നു മടവൂരെന്ന മഹാ സാഗരം ......!💕💕💕💕 💕എന്റെ ശൈഖുനാ❤️❤️ ഖുത്ബുസ്സുൽത്താനെ ന്നൊ ഖുതുബിൽ അഖ്താബെന്നൊ എന്തു ഞാൻ വിളിക്കൂമെൻ നീധിയെ .......❤️💕
@MADHMEDIA-b2y3 жыл бұрын
സ്വദിഖ് ഉസ്താദിനോട് എന്നും ഇഷ്ടം ❤️❤️
@binth_musliyar33673 жыл бұрын
മടവൂരാണ് അഭയം മടവൂരിൽ നിന്ന് മദീനയിലേക്ക്
@newchanel.78302 жыл бұрын
ശൈഹു ന യെ കുറിച്ചുള്ള മദ് ഹ് കേൾക്കാൻ വല്ലാത്ത ഒരു അനു ഭൂ തി യാണ് ഉസ്താദ് ഇനിയും ശൈഹു ന യെ കുറിച്ചുള്ള മദ്ഹുകൾ വേണം
@hafizbilal446 Жыл бұрын
മടവൂറിൻ ആളുകൾ 💞
@siddeeqsalahuddeen69123 жыл бұрын
മടവൂർ പാട്ടിന്റെ ഒന്നാമത്തെ ഗാനമാഗട്ടെ ഇത്. തുടർന്നും ഒരുപാട് മടവൂർ പാട്ടുകൾ ഉസ്താദിൽ നിന്നും പ്രതീക്ഷിക്കുന്നു.
@muhamedsinan27902 жыл бұрын
മടവൂരിലേക്ക് പോകാൻ വല്ലാത്ത ആഗ്രഹം ഉണ്ട് അല്ലാഹ് അവിടെ എന്നെ പെട്ടെന്ന് എത്തിക്കണേ അല്ലാഹ് ആമീൻ 😭🤲🤲🤲
@fasilmannil7153 жыл бұрын
എന്താത്തരം വരികൾ ഒഹ് പൊളിച്ചടക്കി ഇത് കേട്ടിട്ടെങ്കിലും അള്ളാഹു നമ്മളെ നന്നാക്കട്ടെ
@allthebest22333 жыл бұрын
നബി തങ്ങളെ സ്വപ്നത്തിൽ കാണാൻ എല്ലാവരും ദുആ ചെയ്യണേ 😭😭🤲🤲മനസ്സ് നന്നാവാനും
@sajadsaju15272 жыл бұрын
ആമീൻ 🤲
@alif._.creation86553 жыл бұрын
*അബയമാണ് എൻ ശൈഖുനാ മടവൂർ* *ഖൽബറിഞ്ഞു വിളിച്ചപ്പോഴൊന്നും വെറുതെ ആക്കിയിട്ടില്ല😭💔*
@Huzoorsallallah3 жыл бұрын
Theercha❤
@muhammedyasir6453 Жыл бұрын
Bahumanappettavar valiya snehathinu udama aanu❤.
@anasvkm78293 жыл бұрын
മാഷാ അള്ളാഹ് .... ഉസ്താദേ.. അന്ന് വീട്ടിൽ വച്ച് ഈമദ്ഹ് 4 വരിപാടി തീർത്തപ്പോൾ മുതൽ ആഗ്രഹിച്ചതാ ഇത് പൂർണ്ണമായി ഒന്ന് ആസ്വദിക്കാൻ , അൽഹംദുലില്ലാഹ് ..... അല്ലാഹു നമ്മളെ എല്ലാവരെയും മടവൂർ ശൈഖിന്റെ മാദിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ ...ആമീൻ
@shaheerahmad41163 жыл бұрын
കുറേ കാലം കാത്തിരുന്ന പാട്ട് 😍😍 സ്വാദിഖ് ഉസ്താദ് ഇഷ്ടം ♥️
@muhammadlais66533 жыл бұрын
മടവൂർ സുൽത്താന്റെ വരികൾ എത്രസുന്ദരമാണ് swadique usthaden afiyathulla dirkayis nallananne allaha 🤲🏻
@ANASNARIKKUNNAN3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@fouhadmp43893 жыл бұрын
Aameen
@malabar67633 жыл бұрын
അടിപൊളി മദ്ഹ് ഗാനം ഒരു രക്ഷയുമില്ല ഉസ്താദേ ഇഷ്ട്ടം സ്വാദിഖ് അസ്ഹരി ഉസ്താദ് 💞💞💞
@sanadairyindustry75453 жыл бұрын
Masha Allah waiting eagerly 😍
@lazzazcafe65413 жыл бұрын
Swadique usthad ishtam ♥️♥️♥️
@rasheedvilloor16303 жыл бұрын
മാഷാ അല്ലാഹ് സി.എം ഓരെ മനസ്സിൽ തറപ്പിച്ചത് സ്വാദിഖ്‌ഉസ്താദിൻറെ വരികളിലൂടെയാണ് .അള്ളാഹു അദ്ദേഹത്തിന് വലിയ കൂലി നൽകട്ടെ ...ആമീൻ ...❤️❤️❤️❤️🌹🌹🌹🌹🌹🌹🥰😘😘😘💕💕💕
@ANASNARIKKUNNAN3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@fouhadmp43893 жыл бұрын
Aameen
@ANASNARIKKUNNAN3 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത വരികൾ, ഉസ്താദേ ഇങ്ങൾ അത്ഭുതപ്പെടുത്തി കൊണ്ടേ ഇരിക്കുന്നു 😘😘😘😘😘. ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ ഉസ്താദിനും കേൾക്കാൻ ഞങ്ങൾക്കും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲 യാ റബ്ബൽ ആലമീൻ
@fouhadmp43893 жыл бұрын
Aameen
@Shabeerkp1132 жыл бұрын
എത്ര തവണ കേട്ടു കഴിഞ്ഞാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മദ്ഹ് ഗാനം. ഓരോ വരികളിലും ഒരുപാട് ആശയമാണ് ഉള്ളത്. സ്വാദിഖ് ഉസ്താദിന് ഇനിയും ഇതുപോലെയുള്ള ഒരുപാട് മദ്ഹ് ഗാനങ്ങൾ രചിക്കാനും ആലഭിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ
@safnadchettipadiofficial35123 жыл бұрын
അവിടുത്തെ മദദ് ഞങ്ങൾക്കെന്നും നൽകണേ അല്ലാഹ് 🤲🤲🤲🤲
@fouhadmp43893 жыл бұрын
Aameen
@ANASNARIKKUNNAN3 жыл бұрын
Aameeen
@ashiquerahman19393 жыл бұрын
ماشاءالله 🌹 എന്നും ഇഷ്ടമാണ് സ്വാദിഖ് ഉസ്താദിൻ്റെ വരികളോട്... മടവൂരിൻ്റാളെന്ന്... മടിയില്ലാതെ ചെന്ന്.. മഹബ്ബത്തിൻ അഹങ്കാരി ഞാനേ... വല്ലാത്ത വിരികൾ. മനസ്സിൽ വല്ലാതെ തട്ടുന്നവരികളാണ് ഉസ്താദിൻ്റെത്... എന്നും ഇഷ്ടം മാത്രം💖
@fijasvellimadukunnu74813 жыл бұрын
സ്വാദിഖ് ഉസ്താദ്..... 👌💕
@sirajudheenadany31063 жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന വരികൾ, അല്ലാഹു ഉസ്താദിന് ബർക്കത്ത് ചെയ്യട്ടെ....
സ്വാദിഖ് ഉസ്താദിന്റെ പാട്ട് ചെറുപ്പം മുതൽ ഇഷ്ട്ടം ആണ് അൽഹംദുലില്ലാഹ് ഇപ്പോൾ നമ്മൾക്ക് എല്ലാം എല്ലാം ആയ ഖുതുബുൽ ആലം c m വലിയുള്ളാന്റെ മദ്ഹ് കേൾക്കാൻ വളരെ ആവേശം ആണ് അള്ളാഹു ഉസ്താദിന് സിഎം വലിയുള്ളാന്റെ ഒരുപാട് മദ്ഹ് പാടാൻ വിധി നൽകട്ടെ ആമീൻ
@ANASNARIKKUNNAN3 жыл бұрын
Alhamdulillah ❤️❤️❤️❤️ Maasha Allah നല്ല തുടക്കം. ഇതൊരു പുതുചരിത്രം ആയി മാറട്ടെ. CM ഉപ്പാപ്പാന്റെ മദദ് കൊണ്ട് പടച്ച റബ്ബ് നമ്മെ എല്ലാവരെയും എല്ലാവിധ പ്രശ്നങ്ങളിൽ നിന്നും കാക്കട്ടെ...🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@fouhadmp43893 жыл бұрын
Aameen
@khaleefabinbadshasaqafi95483 жыл бұрын
മടവൂരിന്റെ ആളാകണേ അല്ലാഹ് ......🤲🏻
@fouhadmp43893 жыл бұрын
Aameen
@ibrahimkhaleel813 жыл бұрын
ആമീൻ
@ANASNARIKKUNNAN3 жыл бұрын
Aameen
@mariyamsalam56383 жыл бұрын
അമീൻ
@irshadklr97523 жыл бұрын
മാഷാഅല്ലാഹ് 🌹🌹സ്വാദിഖ് ഉസ്താദ്
@safnadchettipadiofficial35123 жыл бұрын
Swadiqusthaaaaa❤❤❤❤ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@rahmathkarukulangararahmat5057 ай бұрын
Alhamdulillah അള്ളാഹു മടവൂർ നാട്ടിൽ ജനിക്കാൻ ഭാഗ്യം തന്നല്ലോ ❤🥹 നമുക്കെല്ലാം അവിടുത്തെ മദദ് തരട്ടെ മടവൂർ വഴി മദീനയിൽ എത്താൻ ഭാഗ്യം തരട്ടെ 🤲
@mbr17943 жыл бұрын
മുഹമ്മദ് അബൂബക്കറെൻ തേനാ......
@zainulabidheen.o.n86063 жыл бұрын
المدد المدد المدد يا مدوور ولي🌹🤲🏻🌹
@NVMSHABEER3 жыл бұрын
Mashallah habeebi
@ashik_mueeni3 жыл бұрын
شيخنا...🥰❣️
@SADIQSADIQ-fo9ow3 жыл бұрын
ഈ വരികൾ കേട്ടാൽ ആരും സ്നേഹ്ച്ചപ്പോകും ആ മഹാനെ sooper song 🌹🌹🌹🌹❤❤❤👍👍👍
الحمدلله ❤️ മടവൂർ പാട്ടിനോട് വല്ലാത്ത മുഹബ്ബത്താണ് .. സ്വാദിഖ് ഉസ്താദിന്റെ വരികൾ ആ കുമ്പോൾ മടവൂരിലേക്ക് നേരിട്ട് എത്തുന്നത് പോലെ .. മാഷാ അല്ലാഹ് ..വ്യഥകളെല്ലാം അവിടേക്ക് അർപ്പിച്ച് അവിടുത്തെ മദദ് ഉണ്ടാകണെ.. അവിടുത്തേക്ക് ഇഷ്ടപ്പെടാത്ത പ്രവർത്തനങ്ങൾ ഞങ്ങളിൽ നിന്ന് എടുത്ത് കളയണേ റബ്ബേ😭😭 ആമീൻ യാ റബ്ബൽ ആലമീൻ
@asharafs3903 жыл бұрын
♥️♥️
@khairunnisatk13442 жыл бұрын
Ameen ya rabbal aalameen 🤲
@muhammedyasir6453 Жыл бұрын
Aameen
@rafithadikkakadav.official4953 жыл бұрын
മാഷാ അല്ലാഹ് ❤️💚💛
@malekbajery64083 жыл бұрын
Al hamdulillah waiting ♥️ ♥️
@muhammedaboobakker87202 жыл бұрын
മടവൂർശൈഹുനയുടെകാവൽ എപ്പോഴും നൽകണേ..അള്ളാ.....
@afsalabu78348 ай бұрын
Aamen
@newchanel.78302 жыл бұрын
ശൈഹന യാ ശൈഹന യാ ശൈഹന യാ ശൈഹന ശൈഹ ന യാ ശൈഹന യാ ഖുതുബുൽ ആലം ശൈഹന.... ഭൂമി മണ്ണിൽ നിൽക്കും നാളിൽ കാവലെന്നും ശൈഹു ന.. ശൈഹുനാ തൻ കാവൽ എന്നും ഏകണേ യാ റബ്ബ നാ.... സങ്കടത്തൽ ഖൽബ് പൊട്ടും നേരമിൽ എൻ ഖല്ബിന്ന് ശൈഹു ന തൻ പേര് ചൊന്നൽ കിട്ടു മെന്നും റ ഹത്ത് .... റ ഹത്തായ ജീവിതവും സന്മാർഗവും നീ ഏക അല്ലാഹ്..ജീവിതത്തിൽ ഒരു മയും ശൈഹോരിനൽ നീ ഏക അല്ലാഹ്... (ശൈഹന)
@mubashirperinthattiri11703 жыл бұрын
سي يم ولي الله كان عظيما❤💖
@shafidesign7863 жыл бұрын
💜💜
@jabi__caxrod3 жыл бұрын
മുത്ത് മുബഷിറെ 💞😍
@husunurufsi9476 Жыл бұрын
മടവൂരിന്റാൾ... 🥰🤲🏻
@MidlajThiruvambady3 жыл бұрын
സ്വാദിഖുസ്താദിന്റെ മടവൂർ പാട്ട് 😍😍😍
@sayyidirfantanur3133 жыл бұрын
അള്ളാഹു മടവൂർ ശൈഖുനാന്റെ മദദ് നൽകട്ടെ ....ആമീൻ🤲🏻
@fouhadmp43893 жыл бұрын
Àameen
@ANASNARIKKUNNAN3 жыл бұрын
Aaameeen
@salmanyamaniofficial83003 жыл бұрын
സിഎം ഒരേ ഈ പാട്ട് ഉസ്താദ് azharil ന്പോകുന്ന യാത്രയിൽ uayil വെച്ചു പാടിയത് ലൈവായി fbyil കേട്ടപ്പോൾ തൊട്ട് തുടങ്ങിയതാ ഈ പാട്ടിനുള്ള തിരച്ചിൽ ഇപ്പോഴാ kittunnath
@MADHONLINE3 жыл бұрын
estha pettoool like adichoooli......
@muhammedbinumerpadappengad54383 жыл бұрын
മടവൂരിന്റാളെന്ന്.. മടിയില്ലാതെ ചൊന്ന്..✨️✨️✨️✨️✨️
@muhamedalthaf6783 жыл бұрын
Masha Allah എന്ത് മധുരമുള്ള വരികൾ... മനസ്സിൽ തട്ടി.. ഇനിയും ഒരുപാട് പാടണം..അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.. ആമീൻ
@ANASNARIKKUNNAN3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@fouhadmp43893 жыл бұрын
Aameen
@muhammedalthafpolur39313 жыл бұрын
മടവൂർ..... ❤️
@THWAIBAMEDIAomp3 жыл бұрын
സ്വാദിഖ് ഉസ്താദിന്റെ വരികളെല്ലാം എത്ര സുന്ദരമാണ് 🌷🌷🌹🌹 ഇനിയും ഒരുപാട് കേള്‍ക്കാന്‍ അല്ലാഹു നമ്മുക്ക് തൗഫീഖ് നല്‍കട്ടെ
@ibrahimkhaleel813 жыл бұрын
❤️❤️മടവൂരികളുടെ അഹങ്കാരം👍👍👍
@dilshadmt95948 ай бұрын
മടവൂർ പാട്ട് പാടി സ്വാദിഖ് ഉസ്താദ് പവർ
@zainulabidheen62633 жыл бұрын
Ma sha Allaah ikaka 🔥🔥🔥❤️❤️
@favasmonu4243 жыл бұрын
MashaAllah 👍👍👍wonderful 🌹🌹🌹🌹
@abdurahiman82343 жыл бұрын
ما شاء الله...🌷 നല്ല വരികൾ 💖
@k.a.muhaiminsaquafikadunga18643 жыл бұрын
🌹
@hishamperinthattiri95913 жыл бұрын
മനസിൽ തട്ടുന്ന വരികൾ
@AlthwafAdany3 жыл бұрын
മാഷാ അല്ലാഹ് ❤
@hussainsaqafi13703 жыл бұрын
ماشاء الله ❤️
@najilanaji14063 жыл бұрын
Ma sha allah ✨ *والى حضرة قطب العالم شيخنا مدوور سي يم ولي الله قدس الله سره العزيز* *الفاتحة*
@ANASNARIKKUNNAN3 жыл бұрын
✋
@nasifsvision13383 жыл бұрын
Al hamdulillah waiting waiting ♥️♥️
@muhammedhusain94753 жыл бұрын
ആ വരികൾ എന്നും ഇഷ്ടം... 😘
@abdulvahidcp69403 жыл бұрын
♥️♥️cm
@noushidajaysal18052 жыл бұрын
Usthadhe നന്നായിട്ടുണ്ട് ഇനിയും ഉസ്താദിന് മദ്ഹ് പാടാൻ ഉള്ള കഴിവ് അള്ളാഹു nelkatte ഈ ചാനൽ എന്തായാലും വിജയിക്കും കാരണം തുടക്കം കുറിച്ചദ് സിഎം വലിയുടെ മദ്ഹ് കൊണ്ട് അല്ലെ അള്ളാഹു vijayippikum
@Abumediakochi3 жыл бұрын
സ്വാദിക്ക് ഉസ്താദിൻ്റെ പാട്ട് ഒര് രക്ഷയും ഇല്ലാ സൂപ്പർ...... 👍 ഇനിയും ഉസ്താദിന് മദ്ഹുകൾ കുറേ പാടാൻ റബ്ബ് തൗഫീക്ക് നൽകട്ടെ آمين
@althaf74202 жыл бұрын
Masha allah😍😭 Heart touching feeling😭🤲🤲😪
@46dusmanusmanbinmihran413 жыл бұрын
വളരെ ഉഷാറായിട്ടുണ്ട് ഇത് ഹിറ്റാവും ഇങ്ങള് ദുആ ചെയ്യണേ മ്മളെ യൊക്കെ ഓർടെ അഹ്‌ലുകാരിൽ ആക്കട്ടെ
@hsvty9303 жыл бұрын
@@muhammedswadiqueazharioffi4503 ❤
@alisufiyan786b72 жыл бұрын
CM MADAVOOR SHAIKH❤️ന്റെ ശൈഖ്😭 എല്ലാവരും ഈ പാപിയേയും ദുആയിൽ ഉൾപ്പെടുത്തണേ...🥺
@yoosufswalathnager78813 жыл бұрын
മാഷാ അല്ലാ. എന്തൊരു അർത്ഥവർത്തായ മനോഹര വരികളാണ്. സ്വാദിഖ് ഉസ്താദിന്റെത്. അല്ലാഹു സ്വാദിഖ് ഉസ്താദിനും നമ്മുക്കും സീ. എം വലിയുള്ളാഹിയുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🌹🌹🌹
@whitelover28163 жыл бұрын
ما شاء الله...❤❤💯💞🙌
@binthmuhammad76183 жыл бұрын
ما شاء الله Allahu thahala sweegarikkatte آمين Duayil ulppeduthane 😞 إن شاء الله
@tajuddeentaju38263 жыл бұрын
آمين يارب العالمين
@zainulabidheen62633 жыл бұрын
Ma sha Allaah ❤️❤️❤️
@ummuzahran90213 жыл бұрын
Ma sha അല്ലാഹ് 😍😍 C.m ഓര് ഇത്ര വലിയ മഹാൻ ആയിരുന്നു ന്ന് തന്നെ ഉസ്താദ് ന്റ പാട്ടിലൂടെയാണ് അറിഞ്ഞത്. അവിടുത്ത കറാമത്കൾ കൂടുതൽ അറിയാനും മനസ്സിലാക്കാനും ഇഷ്ട്ടം വെക്കാണുമെല്ലാം....
@GazaliGazzuАй бұрын
Pleas give me your WhatsApp number
@ervadiervdiervadi97942 жыл бұрын
🥰✨️madavoor sulthan.... ✨️
@mohamedunais.n90153 жыл бұрын
ما شاء الله الرجاء الرجاء.....
@ahmedrazaekm28883 жыл бұрын
Cm zeenaaaa❤️
@shafeequemadathil58183 жыл бұрын
Masha Allah Super 💙💙💙 Katta waiting for next song 💙
@shuhaibshuhaib57153 жыл бұрын
Swadiq ustadinte madh muzhuvan kettall oru aathmeeya nirvidhiyann.😭
@fathimanp50593 жыл бұрын
ما شاء الله... 🌹🌹 يا مدد يا شيخنا😥🤲🤲
@aboosahlamisbahi66483 жыл бұрын
ماشاء لله.....ما شاء الله ❣❣❣
@jabi__caxrod3 жыл бұрын
മുഹമ്മദ് സ്വദിക്കിന്റെ മനസ്സേ എന്നത് പാടുമ്പോൾ പേര് മാറ്റണം 😍🤩
@belonger76263 жыл бұрын
💞CM💞
@anasrazvi29343 жыл бұрын
മാഷാ അള്ളാ വളരെ ഉഷാർ സ്വാദിഖ് ഉസ്താദിൻറെവരികളുടെ മാധുര്യം അതൊന്നു വേറെ തന്നെ
@munnafathima70853 жыл бұрын
ما شاء الله
@jahfarpathoor3 жыл бұрын
Swadique ustha istam😍❤️
@sanadairyllc50053 жыл бұрын
❤️❤️❤️❤️
@mohammedmansoor23792 жыл бұрын
مَا شَاءَ ٱللَّٰهُ Tht feel in voice always feels us comfortable
@noushadalihimamiadhur90703 жыл бұрын
മാഷാ അള്ളാ വളരെ മനോഹരം ❣️
@shafeequemadathil58183 жыл бұрын
Waiting 💙💙💙
@fazlurahmantgi50803 жыл бұрын
സ്വാദിഖ് ഉസ്താദെ ..... അള്ളാഹുവിനെ കുറിച്ച് ഒരു നല്ല ഭക്തി ഗാനം രചിച്ച് പാടൂ ..... ഔലിയാക്കൾക്ക് പുറമെ❤️❤️❤️