Lyrics 👇 മുത്ത് നബി vol 05 റസൂലുള്ളാഹിയെ ഒന്ന് കാണണം...കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം റസൂലുള്ളാന്റെ അരികിലൊന്നിരിക്കണം...ഒന്നു പുന്നാര ഖദമിൽ വീണ് മുത്തണം റസൂലുള്ളാന്റെ കവിൾ നോക്കി നിൽക്കണം... ഖമർ തോൽക്കുന്ന പൽകോവ കാണണം റസൂലുള്ളാന്റെ പവിഴ കരം പുൽകണം...പരിമളം പൂത്ത മേനിയെ മണക്കണം റസൂലുള്ളാന്റെ ഖൽബിൽ കേറി കൂടണം...ഖബർ കാണുന്ന മുന്നേ പ്രണയമാകണം പേടിയുണ്ടെനിക്ക്... പേടിയുണ്ടെനിക്കീ വരികളൊന്ന് പാടുവാൻ... പൂതി കൊണ്ടാണ് തങ്ങളെ മണക്കുവാൻ... പാടെ ദൂരെയായിടുന്നതെന്തിനാണു ഞാൻ... പാരിലാരുമില്ല വേറെയെന്നെ നോക്കുവാൻ... റസൂലുള്ളാഹിയെ.... മുത്ത് നബി പൂമുഖമെ കണ്ടവരാരുണ്ടോ... മുത്തി മണത്തിടാനാണ് കണ്ണു ചേർത്തു തന്നോ... ഹൃത്തിലാ പ്രകാശ മുഖം ഓർമ വരുന്നുണ്ടോ... കത്തിടുന്ന പാവമിലാ രൂപമൊന്നു ചൊന്നോ... (2) മുത്ത് റസൂലുള്ള കരം തന്നവരാരുണ്ടോ... മെത്ത പരവതാനി തോൽക്കും മാർദ്ദവമേ പൂണ്ടോ... ഉത്തമ കവിളിലുമ്മ വെച്ചവരാരുണ്ടോ... അത്തറിൻ കടലിൽ വീണ നിമിഷമെന്നിൽ ചൊന്നോ... (2) ما مسست ديباجاً ولا حريرًا ألين من كف رسول الله ما شممت ذا طيب ولا زهورًا أطيب من طيب رسول الله റസൂലുള്ളാഹിയെ... തങ്ങൾ കമാലിലുമിനീരേകിയ جيلاني തങ്കമായതങ്ങനെ തന്നാ - تفتازاني തിങ്കൾ كما هو حي سيوطي ذي شان തെന്നൽ വന്നതെത്രയെത്ര ചൊന്നു نبهاني ... (2) ലെങ്കും ഇമാം ശാഫിയോർക്കുമുണ്ട് നീർ കഹാനി ചൊങ്കിൽ رؤية النبي ഉരന്നു شعراني ചങ്കിടറി ഞാൻ വിളിച്ചിടുന്നു... نور عيني... റെങ്കി വിളങ്കുന്ന ചേലിൽ കാണണമാ മേനി... (2) ما مسست... ما شممت... റസൂലുള്ളാഹിയെ.... നിത്യവും കിനാവു കണ്ട എത്ര ഇമാമീങ്ങൾ...സത്യമാണ് യഖ്ളത്തിലും കണ്ടവർ നേത്രങ്ങൾ... എത്ര മുഹിബ്ബിന്റെ മൗത്തിനോടി വന്നു തങ്ങൾ...അത്രമേൽ ഹബീബലിഞ്ഞ ഇഷ്‌ഖ് വന്മരങ്ങൾ... (2) ഇന്നും തങ്ങൾ വന്നിടുന്നുണ്ടെന്ന് ഇമാമീങ്ങൾ... എന്നുമെന്നും കണ്ടിടുന്ന എത്ര മുഅ്‌മിനീങ്ങൾ... ഒന്നിനും ഗതിയിലാത്ത പാപി തന്റെ തേങ്ങൽ... അന്ന് ഖബറകത്തിലേലും വന്നിടണേ തങ്ങൾ... (2) ما مسست... ما شممت... റസൂലുള്ളാഹിയെ....
@HamidaEk-vx6lj5 ай бұрын
😢😢🤲🏻
@muhammedshibli58015 ай бұрын
🤍👍👍
@ABDULHASEEB-ig1ie5 ай бұрын
@@uvaisnperinthattiri2624 😢😢🤲
@abiabi66575 ай бұрын
ماشاء الله 😢
@JunaisbqvVgd5 ай бұрын
❤❤❤
@binth_musliyaar4 ай бұрын
ഈ കമൻ്റ് കാണുന്നവർ ഈ സ്വലാത്ത് ചൊല്ലുമൊ 👇🏻 *🌹💚الـلّـهـمّ صـلّ عـلـى الـنـور و اهـلـه💚🌹*
@fathimamuhsina20623 ай бұрын
Epooo ചൊല്ലിക്കൊണ്ടാണ് ഈ മദ്ഹ് കേൾക്കുന്നത് 🥹
@aslamiyahamza79092 ай бұрын
Njanum😢@@fathimamuhsina2062
@Fatimahanaan-b2x2 ай бұрын
🤚🏻🥹
@Fatimahanaan-b2x2 ай бұрын
🤲🏻
@uvaisnperinthattiri26245 ай бұрын
ബഹുമാനപ്പെട്ട സുൽത്താനുൽ ഉലമാ മുത്ത് നബി സീരീസിന്റെ ഒന്നാം ഭാഗം പുന്നാരപ്പൂവിന്റെ കവിൾത്തടമെന്തൊരലങ്കാരം എന്ന പാട്ട് കേട്ടപ്പോൾ തന്റെ അരികിലിരുന്ന ഒരു കുറിപ്പടി യെടുത്തു കുറിച്ച വരികളാണ് വീഡിയോ യുടെ ആദ്യമായി നിങ്ങൾ കണ്ടത് ❤
@Rightthoughts3135 ай бұрын
Eaathaanu ആ വരി? മനസ്സിലായില്ല
@cp.shakeelmubarak44065 ай бұрын
റസൂലുല്ലാഹിയെ കാണണം.@@Rightthoughts313
@uvaisnperinthattiri26245 ай бұрын
@@Rightthoughts313റസൂലുള്ളാഹിയെ കാണണം
@Aslam_bin_hameed5 ай бұрын
💌🥹
@HFRSaqafi5 ай бұрын
@@Rightthoughts313 "റസൂലുല്ലാഹിയെ കാണണം" "من صافحني دخل الجنة" (അർത്ഥം: എന്നെ മുസ്വാഫഹത്ത് {ഹസ്തദാനം} ചെയ്തവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.)
പ്രണയത്തിന്റെ പ്രഭാ വലയങ്ങൾ തേടി മദീനയിലേക്ക് ഹൃദയം കൊടുത്ത പൂർവ്വസൂരികൾ ഹബീബിനെ കണ്ടതെത്ര തവണയാണ് ,അധരങ്ങളിൽ സ്വലാത്തിന്റെ മന്ത്രങ്ങൾ രാപകലില്ലാതെ ഉരുവിട്ട എത്ര മുഹിബ്ബീങ്ങളെയാണ് ഹബീബ് മദീനയിലേക്ക് വിളിച്ചത്, ഹബീബായ തങ്ങളെ കാണാനുള്ള അടങ്ങാത്ത അഭിലാഷം വെച്ചെത്ര മുഹിബ്ബീങ്ങളാണ് ഇന്നും കാത്തിരിക്കുന്നത്,മുഹിബ്ബിന്റെ അഭിലാഷങ്ങൾ കോർത്തിണക്കികൊണ്ട് *മുഹമ്മദ് സ്വാദിഖ് അസ്ഹരി പെരിന്താറ്റിരി രചനയും ആലാപനവും നിർവഹിച്ച മുത്ത് നബി volume 05 നിങ്ങളിലേക്ക് ..... സ്നേഹപൂർവ്വം ഏറ്റെടുക്കുമെല്ലോ ...!!
@madavoormuhibb84185 ай бұрын
Lyrics അയക്കൂ
@abdusalam18995 ай бұрын
നിങ്ങളെ mobile നമ്പർ അയക്കോ ഉവൈസ് usthade
@zainulabidheen.o.n86065 ай бұрын
صَلَّى اللَّهُ عَلَيْهِ وَسَلّم 🌹
@FAZA_MEDIA4 ай бұрын
😭😭🤲🏼
@mhdshafi-j7p4 ай бұрын
ما شاء الله❤❤❤❤❤
@MurshidK-nd1uu5 ай бұрын
നിത്യവും കിനാവ് കണ്ട എത്ര ഇമാമീങ്ങൾ... സത്യമാണ് യഖ്ളത്തിലും കണ്ടവർ നേത്രങ്ങൾ... എത്ര മുഹിബിന്റെ മൗത്തിനോടി വന്നു തങ്ങൾ.... അത്രമേൽ ഹബീബലഞ്ഞ ഇഷ്‌ഖ് വന്മരങ്ങൾ.... ഇന്നും തങ്ങൾ വന്നിടുന്നുണ്ടെന്ന് ഇമാമീങ്ങൾ..... എന്നുമെന്നും കണ്ടിടുന്ന എത്ര മുഅ'മിനീങ്ങൾ... ഒന്നിനും ഗതിയില്ലാത്ത പാപി തന്റെ തേങ്ങൽ... അന്ന് ഖബറകത്തിലേലും വന്നിടണേ തങ്ങൾ... *اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم*
@Pkssaadicht5 ай бұрын
പകര ഉസ്താദിൻ്റെ ഇശ്ഖിൽ നിന്ന് അൽപ്പം നുകർന്നു
@edireesclkr79805 ай бұрын
ഇത് എന്ത് വരികളാണ് റബ്ബേ... ഇശ്ഖിനാൽ മുറിവേറ്റ ഹൃദയത്തിൻ രക്തം കൊണ്ടെഴുതിയതുപോലെയുണ്ട് ഓരോ വരികളും....
@Shahe_Madavoor2 күн бұрын
Allahuvinte rasoolinte thasavoorkitum ethilodeee song ❤❤❤
@citylight16485 ай бұрын
കടലിലെ വെള്ളം മുഴുവൻ മഷിയായി എടുത്താലും എന്റെ മുത്ത് ഹബീബിനെ കുറിച്ച് എഴുതി തീർക്കാൻ കഴിയില്ല.. വർണ്ണനകൾക്ക് എത്രയോ അപ്പുറത്തല്ലേ അവിടത്തെ നൂറ് 🥰🥰 റഷീദ്. EP
@salmansiraj70845 ай бұрын
കേട്ടവർ ഒരു സ്വലാത്ത് ചൊല്ലുമോ اللهم صلي على سيدنا محمد وعلى آله وصحبه وسلم
@sayyidhath19285 ай бұрын
اللـــہـم صل عــــلى الــــنور وأهلــــہ......🥀
@suhailmanthrammal82875 ай бұрын
സ്വാദിഖ് ഉസ്താദിൻ്റെ പാട്ട് കേൾക്കാൻ തുടങ്ങിയത് മുതൽ മദീനയിൽ എത്താൻ വല്ലാത്തൊരു വെമ്പലാണ് 😭 إنشاء الله അള്ളാഹുവിൻ്റെ അനുഗ്രഹം കൊണ്ട് മദീനയിൽ പോവാനുള്ള ഒരുക്കത്തിലാണ്😢 മുത്തിൻ്റെ ചാരെ എത്താൻ എല്ലാവരും ദുആ ചെയ്യണം😢😞🤲
@nazimnazz12905 ай бұрын
🥺🤲
@RashidaMc-pu8yb5 ай бұрын
🤲
@smpdub44854 ай бұрын
ALLAHU THOUFEEQ AAAKATTE AMEEN
@jubairkokkarni25814 ай бұрын
ഇന്ഷാ അല്ലാഹ് തിരിച്ചും ചെയ്യണം എത്ര ആഗ്രഹമുണ്ട്❤❤❤❤❤❤ പക്ഷെ പട്ടുന്നില്ല 😢😢😢😢😢😢😢
@sameernc56604 ай бұрын
ഞങ്ങൾക്കും മുത്തിൻ്റെ ചാരത്ത് എത്താൻ dua ചെയ്യണേ😢
@zainulabidheen.o.n86065 ай бұрын
റസൂലുള്ളാഹിയെ ﷺ🌹ഒന്ന് കാണണം 🤲🏻🤲🏻🤲🏻 കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം..... 🤲🏻🌹
@shoukathmk25952 ай бұрын
മൂന്ന് വർഷങ്ങൾക്ക് മുൻപ് *അവസാന നാളിലെ ഹതഭാഗ്യനാണ് ഞാൻ....* എന്ന വരികളിലൂടെ പ്രിയ ശൈഖുനാ നെ കരയിപ്പിച്ച അന്ന് കയറിക്കൂടിയതാ... ഞങ്ങളെ ഖൽബിൽ നിങ്ങളെ വരികളും.. പച്ചഖുബ്ബയും. ഇന്നീ വരികൾ കേട്ടപ്പോൾ വല്ലാത്തൊരനുഭൂതി. മാഷാ അല്ലാഹ്... | ഇനിയും ഇത്തരം കരളലിയിപ്പിക്കുന്ന മദ്ഹിൻ്റെ വരികൾ എഴുതാനും പാടാനും അത് വഴി ആശിഖീങ്ങളെ മദീനയിലെത്തിക്കാനും നാഥൻ തൗഫീഖ് വർദ്ധിപ്പിച്ചു നൽകട്ടെ...🤲
കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി ഒന്നിനും ഗതിയില്ലാത്ത പാപി തൻ്റെ തേങ്ങൾ😢
@hafilhafimon95513 ай бұрын
Hafiz kuttikkattoor
@zainulabidheen.o.n86065 ай бұрын
അറ്റമില്ലാത്ത ആഴമേറിയ ബഹറിൽ ആർത്തിരമ്പുന്ന തിരമാലകളെക്കാൾ ശക്തിയിൽ അനുരാഗികൾ ഹൃദയത്തിൽ കുറിച്ച വരികൾ എത്ര മനോഹരം... നിലാവ് തോൽക്കും മനോഹരമായ തങ്ങളുടെ ﷺ🌹വജ്ഹിൽ വിരിയും പാൽപുഞ്ചിരി ﷺ🌹🤲🏻 ആ പുഞ്ചിരി ﷺ🌹കണ്ടിടാനല്ലേ നിറഞ്ഞൊലിക്കും കണ്ണുകൾ ധൃതി കൂട്ടുന്നത് 🤲🏻 *اللَّهُــــــــــــــمَّ صَلِّ عَلَى سيِّــــــــدِنَا مُحَمَّدٍ الفَاتِـــــــــحِ لِمَا أُغْلِــــــــــــــقْ َوالخَـاتِــــــــــــــــمِ لِمَا سَبَــــــــــقْ نَاصِـــــــــرِ الحَقِّ بِالْحـَــــــــــــــــقِّ والهـَــــــــــــــــادِي إلَى صِرَاطِـــــــــكَ الْمُسْتَقِيـــــــــــــــــــمِ، وَعَلَى آلِهِ حـَــــــــقَّ قَدْرِهِ ومِقْــــــــــــدَارِهِ العَظِيــــــــــــــمِ*🤲🏻🌹
@azeem29745 ай бұрын
ഉസ്താദിന്റെ മദ്ഹ് കേൾക്കാൻ വല്ലാതെ ഒരു ആനന്ദമാണ് 🤲 ആ പച്ച കുബ്ബ , ഹൃദയത്തിൽ ഇങ്ങനെ കാണുകയാണ് ഉസ്താദിന്റെ ഓരോ വരികൾ കേൾക്കുമ്പോൾ. ഉസ്താദിന് നീ ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ 🤲
@swalihmonswalihmon12303 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണീർ വരുന്നു 😢😢
നിത്യവും കിനാവ് കണ്ട എത്ര ഇമാമീങ്ങൾ... സത്യമാണ് യക്ളത്തിലും കണ്ടവർ നേത്രങ്ങൾ... എത്ര മുഹിബിന്റെ മൗത്തിനോടിവന്നു തങ്ങൾ... അത്രമേൽ ഹബീബലിഞ്ഞ ഇഷ്ക് വൻമരങ്ങൾ💔 🍃
@muhammedlabeeb55554 ай бұрын
അകത്തുള്ള ഇഷ്‌ഖിനെ തൊടുന്ന വരികൾ....!രണ്ടു സ്റ്റാൻസ കഴിഞ്ഞപ്പോഴും ഒരു സന്തോഷം....ഇനിയും ഒരു സ്റ്റാൻസയും കൂടെ ഉണ്ടല്ലോ الحمد لله…. ഈ പാട്ട് തീർന്നില്ലായിരുന്നെങ്കിൽ എന്ന് തീർച്ചയായും ആഗ്രഹിച്ചു പോയി... ഇനിയും ഇതു പോലോത്ത ഇതിലും അകം തൊടുന്ന വരികൾ എഴുതാൻ സ്വദിഖ് ഉസ്താദിന് അല്ലാഹു തൗഫീഖ് നൽകട്ടെ. 🤲🏻
@abdusalam18994 ай бұрын
Ameen
@rashidvelliparamba86545 ай бұрын
മദ്ഹ് കേട്ട് പിടഞ്ഞു പോയതെന്റെ മേനി... 🤍
@sajishadu14235 ай бұрын
റസൂലുള്ളാഹിയെ ഒന്ന് കാണണം കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം 😭🤲 പേടിയുണ്ടെനിക്കീ വരികളൊന്ന് പാടുവാൻ പൂതി കൊണ്ടാ തങ്ങളെ മണക്കുവാൻ 😭🤲🏻
@Majlisuthoiba22935 ай бұрын
ما شاء الله എത്ര നല്ല വരികൾ 😢😢 ഹൃദയം കീറി മുറിക്കുന്നു വരികൾ 😢😢
@mubassiramubi52805 ай бұрын
അല്ലാഹ് 😢😢ഈ വരികൾക്ക് ഇത്ര പവർ ഉണ്ടെങ്കിൽ എന്റെ ഹബീബിന്റെ പവർ എത്ര യാണ് 😢😢അല്ലാഹ് എനിക്കും പൂതിയാണ് ഹബീബിനെ കാണാൻ മദീന പുൽകാ ൻ വിധി ഏകണേ നാദാ ഈ പാപത്തെ ന്റെ കണ്ണിന് അതിനുള്ള തൗഫീഖ് നൽകണേ 🤲🏼🤲🏼ഉസ്താദ് മാരേ ദുഹാ യിൽ ഉൾ പെടുത്തനേ
@zainulabidheen.o.n86065 ай бұрын
صَلَّى اللَّهُ عَلَيْهِ وَسَلّم🌹
@mifthahuljannah64924 ай бұрын
اللهم صل على النور وأهله اللهم صل على النور وأهله اللهم صل على النور وأهله 💚 ماشاء الله بارك الله 🎉
@SINAN_07.5 ай бұрын
ഈ മനുഷ്യൻ്റെ വരികൾക്ക് ഈ പാപി ആശിഖിൻ്റെ വിലാപങ്ങൾ പെയ്തിറക്കാൻ സാധ്യം ..... ഹബിബേ ഒരുനോക്ക് കാണാൻ കൊതിയേറെ..💚
@RazInsightchat4 ай бұрын
മാദിഹുറസൂൽ പകര ഉസ്താദിന്റെ മഹബത്തിന്റെ ലോകം. 💕
@hafilhafimon95515 ай бұрын
റസൂലുള്ളാഹി തങ്ങളെ സ്വപ്നത്തിലെങ്ങും കാണാൻ വിധി നൽകണെ റബ്ബെ .
@muhammedswadiqueazharioffi45035 ай бұрын
آمين يارب العآلمين
@rifarizu65025 ай бұрын
Ameen
@umarcherooth41404 ай бұрын
@@muhammedswadiqueazharioffi4503ദുആ ഇൽ ഉൾപ്പെടുത്താൻ മറക്കരുതെ
@LABEEBA-gi7nk8 күн бұрын
Aameen🤲
@HaleemaHamid-p7j5 ай бұрын
കേട്ടവർ ഒന്നുചൊല്ലാമോ ..... اللهم صل على سيدنا محمد وعلى اله وصحبه وسلم💚
@hafizismayilmtnr82745 ай бұрын
എന്തൊരു വരിയാണ് സ്വാദിഖ് ഉസ്താദേ !🥺 കണ്ണ് നിറയുന്നു 😢 മുത്താറ്റലോരെ ﷺ വർണ്ണന 🥺 മനം നിറക്കുന്നു 🥰 പാപിയായ നമ്മെ പുൽകുമോ ആ മേനി 🥺 ദുആയിൽ ഉണ്ടാവണേ 🥹
മനാ മിൽ മുത്ത് മഹ്ശൂ ഖ് തിങ്കൾ വരുമെന്ന് .... മോഹിച്ച് .. മനം നിറയെ...സ്വല വാ ത്തിൻ... മന്ത്രവുമായി... മന താ രിൽ .. മഹ്മൂ ദാം ... മഷ് ഹൂറര വരുടെ .. മ ദ് ഹോതി മ ദ ദ് പാടി ... മദീന മണ്ണിൽ ... മൗതാവൻ .... മാലിക് നോട് തേ ടുമി പാപിയും... ... 💔 💚 اللهم صل على النور وأهله أمة الله✍️
*يارسول اللّٰهﷺ🌹... انظر حالنا ياسيدنا ياحبيب الله صلى الله عليه وسلم 🌹🤲🏻*
@Muhsinaaslam-o8f5 ай бұрын
ഉസ്താദിൻറെ പാട്ടുകളൊക്കെ കേൾക്കുന്ന സമയത്ത് മദീനയിൽ എത്താൻ ഹബീബിനെ തിരൂ റൗള കാണാൻ വല്ലാത്ത ഒരു ആഗ്രഹമാണ് എന്നെങ്കിലും കാണും ഇൻഷാ അള്ളാ അത് കാണിക്കാതെ എന്നെ നീ തിരിച്ചു വിളിക്കല്ലേ റഹ്മാനെ😢
@MADEENALover3135 ай бұрын
آمين يا رب العالمين 😭😭😭
@madfamily28593 ай бұрын
ആമീൻ
@RasakKm-u3u5 ай бұрын
റസൂലുല്ലാഹിയെ ഒന്ന് കാണണം 🤲😭 കണ്ണെടുക്കാതെ നോക്കി നോക്കി നിൽക്കണം 🤲😢 വിധിയേകണേ അല്ലാഹ്🤲🤲
@madfamily28593 ай бұрын
Ameen
@mueenudheenmueenmueen3954 ай бұрын
Parilarumilla vere enne nokkuvaaan 😭😭😭❤❤❤
@shammasap66255 ай бұрын
ما مسست ديباجًا ولا حريرًا ألين من كف رسول الله ﷺ ما شممت ذا طيب ولا زهورا أطيب من طيب رسول الله ﷺ
@nisarvengara25895 ай бұрын
ഉസ്താദിന്റെ മുത്ത് നബിയെക്കുറിച്ചുള്ള വരികൾ കേട്ടിട്ട് മതി വരുന്നില്ല.. റസൂലുള്ളഹിയെ ഒന്ന് കാണണം.. 🤲
اللهم اجعلنا من محبة العاشقة رسول الله صلى الله عليه وسلم 😢
@TpHassan-w8y4 ай бұрын
❤❤ സ്വാദിഖ് ഉസ്തദേ വല്ലാത്ത കുളിരാണ് അവിടുത്തെ വരികൾക്ക് ❤❤❤❤❤
@husnashameema73915 ай бұрын
പലരും കണ്ടു.. ആ പൂമുഖം പാപിയാമിവൾ ബാക്കി.. എന്ന് വരുമീ പാപിതൻ കിനാവിൽ.. മരണത്തിനു മുൻപ് ഒരിക്കലെങ്കിലും വന്നിടണേ തങ്ങളേ ﷺ🥺🤲🏻
@apansarabad5 ай бұрын
സ്വാദിഖ് ഉസ്താദ് രചിക്കുന്ന വരികൾ ആ വായിലൂടെ മുഖം നോക്കി കേട്ട് ഖൽബ് മദീനയിലേക്കയക്കുമ്പോ കണ്ണീർ കൊണ്ട് കണ്ണ് മങ്ങുന്നവരുണ്ടോ.? 'ചങ്കിടറി ഞാൻ വിളിച്ചിടുന്നു നൂറ അയ്നീ😢
@Muhsinaaslam-o8f5 ай бұрын
റസൂലുള്ളാഹിയുടെ മദ്ഹ ഇത്ര രസം ഉണ്ടെങ്കിൽ. തങ്ങളെ നിങ്ങൾ എത്ര മൊഞ്ചുള്ള വരായിരിക്കും. മരിക്കുന്ന മുൻപേ ആ മദീന ഒന്ന് കാണാൻ ഖദീജ ബീവിയുടെ കൂടെ ആ മണ്ണിൽ ഒന്ന് വിശ്രമിക്കാൻ തൗഫീഖ് നൽകണേ നാഥാ😢
@madavoormuhibb84185 ай бұрын
നിങ്ങൾ എന്ന് പറയരുതേ
@zainulabidheen.o.n86065 ай бұрын
صَلَّى اللَّهُ عَلَيْهِ وَسَلّم 🌹
@ckjuwariya6355 ай бұрын
Aameen
@Muhsinaaslam-o8f5 ай бұрын
@@madavoormuhibb8418 ?
@Muhsinaaslam-o8f5 ай бұрын
Ok @@madavoormuhibb8418
@KhadeejathThwaiba2 ай бұрын
يا الله😭😭ما شاء الله😢
@shahinamuhammed20213 ай бұрын
ഉസ്താദിന്റെ ഓരോ വരികളും ഹൃദയത്തെ കീറി മുറിക്കുന്നുവല്ലോ...🥺💚🕊
ഇതിലും നല്ല വരികൾ ഇനി ഉസ്താദിന്റെ തൂലികയിൽ വിരിയുമോ 😢 കണ്ണുകൾ നനയുന്നു.
@indiaismycountry4494 ай бұрын
നിത്യവും 1000 സ്വലാത്ത് ചൊല്ലുന്നവർക്ക് ദർശനം സാധ്യമാണ്
@MidlajKalluravi27 күн бұрын
Allahh😢😢😢😢
@Mhmd_musi5 ай бұрын
❤വരികൾ അത്രമേൽ മനോഹരം 😢റസൂലുല്ലാഹിയെ ഒന്ന് കാണണം....❤
@muhammedsafvan4922 ай бұрын
യാ റബ്ബ്. ..ഇതെന്തൊരു മദ്ഹ് 😢❤
@Salmamusthafa-ui2qn5 ай бұрын
ماشاءاللہ manassil thattunna varikal👍
@noufalkooriyad5 ай бұрын
Swadique ഉസ്താദ് വീണ്ടും കരയിപ്പിച്ചു 🥺😭💔 اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ
@junaidplljunu28625 ай бұрын
എന്താ ഫീൽ ❤️❤️❤️❤️❣️
@luckyway96205 ай бұрын
ما شاء الله really heart touching
@MotiveTeaTalk5 ай бұрын
يا رسول الله 😢
@zainulabidheen.o.n86065 ай бұрын
صَلَّى اللَّهُ عَلَيْهِ وَسَلّم 🌹
@RashidaMc-pu8yb5 ай бұрын
Masha Allah✍️
@sameernc56604 ай бұрын
ഉസ്താദിൻ്റെ വരികൾക്ക് വല്ലാത്തൊരു ഫീല😢
@suhailamuneer90275 ай бұрын
صلى الله على محمد صلى الله عليه وسلم💚💚💚 صلى الله على محمد صلى الله عليه وسلم💚💚💚 صلى الله على محمد صلى الله عليه وسلم💚💚💚
@abdusalam18995 ай бұрын
ഒന്നിനും ഗതിയില്ലാത്ത പാപി തന്റെ തേങ്ങൽ.. അന്ന് കബറകത്തിലേലും വന്നിടുമോ തങ്ങൾ 😭😭😭😭 വല്ലാത്ത വരികൾ
@nasiraJeeli5 ай бұрын
Ma sha allah... ഹൃത്തിൽ പതിഞ്ഞ വരികൾ. കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല 😢💞❤
@HamidaEk-vx6lj5 ай бұрын
Oo varikal enthoru feeling 😭😭😭😭
@AsifAsif-h9e3 ай бұрын
ആ വരികളിൽ ലയിച്ചു പോകുന്നു അള്ളാ 😭😭❤
@habisaquafi85015 ай бұрын
ما شاء الله. بارك الله لكم 🤲🤲🤲
@subairp17715 ай бұрын
എന്റെ like ൽ ആയിരുന്നു 100 like തികഞ്ഞത് 🥰🥰
@nizamkp82495 ай бұрын
എന്റെ ഹബീബിന്റെ രൂപത്തിൽ ഒരു പിശാചിനും ഒരിക്കലും വരാൻ സാധിക്കില്ല...💯
@Rightthoughts3135 ай бұрын
ഒന്ന് കാണിച്ച് തരണേ റബ്ബേ.... ആ പൂമുഖം 😢😢
@aboobakkar21435 ай бұрын
മദ്ഹാന് അഭയം❤ അനുഭവം🤲🏻🥺
@raziateeri5 ай бұрын
മാദിഹുറസൂൽ പകര ഉസ്താദ് അവിടുത്തെ പ്രിയ ശിഷ്യനും നമ്മെ ഇഷ്‌ഖിന്റെ ലോകത്തേക്ക് നയിക്കുന്നു. ഖബൂൽ ആക്കട്ടെ
@muhammedswadiqueazharioffi45034 ай бұрын
آمين يارب العالمين
@cp.shakeelmubarak44065 ай бұрын
🎉🎉🎉 الحمد لله، وا عجبا مدح يجلب الدموع بلا قصد😢😢😢
@ashirmusthafa66595 ай бұрын
ഹബീബെ നിങ്ങളുടെ പാട്ട് ഈ പാവപ്പെട്ടവൻ കേൾക്കുന്നത്,മുത്ത് നബിയുടെ തൊട്ട് ചാരെ മദീനയിരുന്നാണ്❤❤❤ കേട്ടിട്ട് മതി വരുന്നില്ല..... കണ്ണ് പൊഴിയുന്നു....
@maimumar7865 ай бұрын
😢
@BasithRayidha5 ай бұрын
😢
@abdusalam18995 ай бұрын
ദുആ ചെയ്യണേ
@abdusalam18995 ай бұрын
തങ്ങളോട് എന്നെ പറയണേ
@husain31395 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@ashiquerahman19395 ай бұрын
വരികളും ആലാപനവും🥺💞
@rafeequevattaloor89625 ай бұрын
തങ്ങളുടെ മാദിഹത്താവാൻ ഏറെ കൊതിക്കുന്നവളാ തങ്ങളേ.....❤😢വിധിയുണ്ടോ ഈ പാപിക്ക് 'ചോദിച്ചാൽ തീരാത്ത ഭാഗ്യങ്ങൾക്ക് '....😢😢❤ മദ്ഹുകളെല്ലാം കേൾക്കുമ്പോ മനസ്സിന് ഒരു പിടപ്പാ.....😢
@Dhiya7012 ай бұрын
മദ്ഹിൽ അലിഞ്ഞു തീരുന്ന നിമിഷങ്ങൾ.,.....😢😢😢😢🥹🥹🥹 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം...😢😢
@BusharaRasheed-x5j4 ай бұрын
സ്വദിഖ് ഉസ്താദിന്റെ പാട്ട് ഭയങ്കര ഇഷ്ടമാണ് ഉസ്താദിന്റെ പാട്ട് കേൾക്കുമ്പോൾ അറിയാതെ ഖൽബ് kond മദീനയിൽ എത്തി പോവും.... 🥹 ഈ പാട്ട് കേൾക്കുമ്പോൾ മദീനത് എത്താൻ മനസ്സ് വല്ലാതെ വെമ്പൽ കൊള്ളുകയാണ്.... 🥹 ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ മദീനത് പോകാൻ ഭയങ്കര പുതിയാണ് എല്ലാരും ദുആയിൽ ഉൾപെടുത്തണേ 🥹🤲🏻
@farooqmon4 ай бұрын
Masha allah ❤❤❤alhamdulillah
@AbidaBanu-b3n12 күн бұрын
Masha allah I Iike this song
@AbdulHakeem-kr9bu5 ай бұрын
😭😭നബിയെ.. അങ്ങ് എന്ത് അല്‍ഭുതമാണ്. സത്യമാണ് ഞങ്ങൾ അങ്ങയെ പ്രണയിക്കുന്നു. 😢എത്ര കണ്ടാലും മതി വരാത്ത നിമിഷം. കാണണം കിനാവില്‍ നൂര്‍ 😢qalb പിടയ്ക്കുന്ന വരികള്‍. മദീനയിലെക് നമ്മെ കൊണ്ട് പോയി.