MADAVOOR SULTHAN | HAFIZ SWADIQ MUSLIYAR | മടവൂർ സുൽത്താൻ

  Рет қаралды 129,407

Madavoor Qafila

Madavoor Qafila

Күн бұрын

Пікірлер: 383
@hjunaidthalappuzha
@hjunaidthalappuzha 4 жыл бұрын
ജീവിതത്തിൽ ഞാൻ ഏറ്റവും സ്വാധീനിച്ച മാദിഹ് സ്വാദിഖ്‌ ഉസ്താദ്...❤❤❤
@abdulnaseerptabdulnaseeerp6802
@abdulnaseerptabdulnaseeerp6802 3 жыл бұрын
താങ്കൾ ഏറ്റവും സ്വാധീനച്ചതാണോ അതോ താങ്കളെ ഏറ്റവും സത്യം സ്വാധീനിചതോ
@hjunaidthalappuzha
@hjunaidthalappuzha 3 жыл бұрын
@@abdulnaseerptabdulnaseeerp6802 പറഞ്ഞതിനർത്ഥം എനിക്ക് കേട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട മാദിഹ്... ❤❤❤
@shimshadafeef996
@shimshadafeef996 4 жыл бұрын
ഔലിയാഇന്റെ രാജാവാണ് എന്റെ സിഎം..😘😘😘😘😘 സ്വദിക്‌ ഉസ്താദ്..🥰🥰
@hjunaidthalappuzha
@hjunaidthalappuzha 4 жыл бұрын
സി. എം. വലിയുള്ളാഹിയുടെ പൊരുത്തം കിട്ടുന്നവരിൽ നാഥൻ നമ്മെ എല്ലാവരെയും ഉൾപെടുത്തുമാറാകട്ടെ.... آمين يارب العالمين
@cmzaitunmedia4903
@cmzaitunmedia4903 4 жыл бұрын
ءامين يا رب العالمين ❤️❤️❤️❤️
@naeemudheenmadheena
@naeemudheenmadheena 3 жыл бұрын
آمين يا الله🤲🏻🌹
@MalluVloggerchannel
@MalluVloggerchannel 3 жыл бұрын
Aameen
@farhanafarhana8346
@farhanafarhana8346 3 жыл бұрын
Ameen
@muhammedrazivp6301
@muhammedrazivp6301 3 жыл бұрын
Ameen
@abinascltofficial3269
@abinascltofficial3269 4 жыл бұрын
ماشاء الله 🥰🥰 വല്ലാത്ത ആനന്ദമാണ് സാദിഖ് ഉസ്താദിന്റെ വരികൾക്കും ആലാപത്തിനും...🤲🏻🤲🏻🥰
@junaidmatool8949
@junaidmatool8949 3 жыл бұрын
,ph
@muhammedbishrm2807
@muhammedbishrm2807 4 жыл бұрын
ഒരുപാട് ആഗ്രഹിച്ചു കാത്തിരുന്ന ഗാനം... കേട്ടപ്പോൾ അൽഹംദുലില്ലാഹ് മനസ്സിനൊരു കുളിർ... 🥰🥰🥰
@muhammedbishrm2807
@muhammedbishrm2807 3 жыл бұрын
@@fathimapathus7482 sure 💯
@muhammedbishrm2807
@muhammedbishrm2807 3 жыл бұрын
@@fathimapathus7482 m
@fathimapathus7482
@fathimapathus7482 3 жыл бұрын
Sheriyaan ikka varikal kelkkumbol pretheka sugam 💖💖💖
@fathimapathus7482
@fathimapathus7482 3 жыл бұрын
Avide ethaan Allah thoufiq tharatte 💖
@fathimapathus7482
@fathimapathus7482 3 жыл бұрын
Ameen ya rabbal alameen 😯😯😦😙😘😚
@shafikallur9922
@shafikallur9922 3 жыл бұрын
الحمد للله ഇന്ന് ശൈഖുനാ CM നെ സിയാറത് ചെയ്യാൻ പോകുകയാണ്.എല്ലാവരും മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം
@mubashirpulikkalofficial7977
@mubashirpulikkalofficial7977 4 жыл бұрын
മടവൂരിലെ മാണിക്യത്തിന്റെ മധുര മദ്ഹ് മനോഹരം സ്വാദിഖ് ഉസ്താദ് 🖤 ✍️മുബശ്ശിർ പുളിക്കൽ
@عبداللهفاطمة-ع5ح
@عبداللهفاطمة-ع5ح 3 жыл бұрын
ഈ മദ്ഹിന് വലിയ മൂർചയും ചേർചയും ഉയർചയും ഉള്ള അൽഭുതകരമായ മദ്ഹ് തന്നെ ഇതുമായി നല്ല ബന്ധമുള്ള എല്ലാവരെയും എല്ലായിടത്തും الله സന്തോഷം ആകട്ടെ امين يا رب العالمين 🤲⚘🥀💐🌹🌷🌺🤲
@fathimathshahla6301
@fathimathshahla6301 4 жыл бұрын
ശൈഖ് അവറുകളുടെ ബർകത്ത് കൊണ്ട് അള്ളാഹു ഈ സമൂഹത്തെ രക്ഷിക്കട്ടെ....آمين آمين آمين يارب العالمين
@sayyidhashir9171
@sayyidhashir9171 4 жыл бұрын
ആമീൻ
@madhmedia5998
@madhmedia5998 4 жыл бұрын
💚അൽമദ്ഹ്💙: 💚അൽമദ്ഹ്💙: Follow this link to join my WhatsApp group: chat.whatsapp.com/C4sqIpuua7670UxTA3vZ3o *﷽* *_അൽമദ്ഹ്_** **_whatsapp_** **_ഗ്രൂപ്പിൻ്റെ_** **_ലക്ഷ്യവും_** **_മാർഗ്ഗവും_* ⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️ *1️⃣ മുത്ത് നബീﷺയുടെ മദ്ഹ് നിമിത്തം ഇഹപര വിജയം കരസ്ഥമാക്കലാണ് ഗ്രൂപ്പിൻ്റെ ലക്ഷ്യം* *2️⃣ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പുത്തനാശയക്കാർ (ഉദാ: മുജാഹിദ്, ജമാഅത്തെ ഇസ്ലാമി) ഈ ഗ്രൂപ്പിൽ അംഗമാവാൻ പാടുള്ളതല്ല* *3️⃣ അൽമദ്ഹ് ഗ്രൂപ്പ് ① പുരുഷൻമാർക്കും അൽമദ്ഹ് ഗ്രൂപ്പ് ②* *സ്ത്രീകൾക്ക് മാത്രവും ക്രിയേറ്റ് ചെയ്തിരിക്കുന്നു* *4️⃣ വ്യാഴം ഒഴികെ എല്ലാ ദിവസങ്ങളിലും ഖസ്വീദത്തുൽ ബുർദ്ദയിൽനിന്ന് ഒരു ഫസ്ൽ പാരായണം ചെയ്തു കൊണ്ട് പ്രാർത്ഥനയും വിശേഷ ദിവസങ്ങളിൽ മൗലിദ് ദുആമജ്ലിസും ഗ്രൂപ്പിൽ നടത്തപ്പെടുന്നു* *5️⃣️ മുത്ത് നബീ ﷺയുടെ മദ്ഹ്(പുകഴ്ത്തൽ) ഒഴികെ ഓഡിയോ, വീഡിയോ, ഫോട്ടോസ്, വാർത്തകൾ, ലിങ്കുകൾ, സ്റ്റിക്കറുകൾ,മ്യൂസിക്കുള്ള മദ്ഹ് ഗാനങ്ങൾ എന്നിവയും പരസ്പരം ചാറ്റ് ചെയ്യലും ഗ്രൂപ്പിൽ നിരോധിച്ചിരിക്കുന്നു.* *6️⃣ ഗ്രൂപ്പിൽ നടത്തപ്പെടുന്ന ഔദ്യോഗിക മജ്ലിസിൻ്റെ സമയങ്ങളിലൊഴികെ ഗ്രൂപ്പ് മെമ്പേഴ്സിന് മുത്ത് നബീ ﷺ യുടെ മദ്ഹ് മാത്രം പോസ്റ്റാം* *7️⃣ ദുആ വസ്വിയ്യത്തുകൾ ഗ്രൂപ്പിലോ അഡ്മിൻസിനെയോ അറിയിക്കാവുന്നതാണ്* *8️⃣പരാതികളും,നിർദ്ദേശങ്ങളും അഡ്മിൻസിനെ മാത്രം അറിയിക്കുക* *9️⃣ ഗ്രൂപ്പിൻ്റെ ലക്ഷ്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ റീമൂവ് ചെയ്യുന്നതാണ്* 🌷🇦 🇩 🇲 🇮 🇳 🇸 🌷 ▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ Follow this link to join my WhatsApp group: chat.whatsapp.com/BLrsWY9RRjhEdr3RPzqmou ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *മഹാനായ സുൽത്താനുൽ ഉലമ AP ഉസ്താദ്*, *ശൈഖുനാ മാത്തൂർ ഉസ്താദ് എന്നിവർ ഇജാസത്ത് നൽകിയ സ്വലാത്ത് ഏറ്റം ചുരുങ്ങിയത് 300 പൂർത്തിയാക്കിയതിന് ശേഷം വെള്ളിയാഴ്ച രാവിൽ പ്രാർത്ഥന നടത്തുന്ന സ്വലാത്ത് ഗ്രൂപ്പാണിത്* *സ്വലാത്ത് ⬇️* ▂▂▂▂▂▂▂ *اَلَلهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّد*ٍ *وَعَلَي آلِهِ وَصَحْبِهِ وَسَلِّمْ* *സ്വലാത്ത് ചൊല്ലിയതിന് ശേഷം വ്യാഴായ്ച ദിവസങ്ങളിൽ ഗ്രൂപ്പിൽ എണ്ണം അറിയിക്കാൻ താൽപര്യമുള്ളവർ മാത്രം ജോയിൻ ചെയ്യുക.* *വ്യാഴായ്ച ഒഴികെ മറ്റു ദിവസങ്ങളിൽ ഗ്രൂപ്പ് **_Admin only_** ആയിരിക്കുന്നതാണ്.*
@aboonafeesathulmisriyauvai555
@aboonafeesathulmisriyauvai555 3 жыл бұрын
ആമീൻ
@ayishahannath1006
@ayishahannath1006 2 жыл бұрын
CM വലിയുള്ളാഹിയുടെ പൊരുത്തം കിട്ടുന്ന വരുടെ കൂട്ടത്തിൽ നമ്മെയും ഉൾപ്പെടുത്തട്ടെ ആമീൻ....
@sanuhafi941
@sanuhafi941 4 жыл бұрын
💕💕💕💕💕🎶🎶🎶🎶 മടവൂരാണെൻ്റെ .....മടവൂരാണെൻ്റെ...മടവൂരാണെൻ്റെ..... മദദിൻ ഗേഹം...മടിയില്ലാതെ പോക്ക്...മറയില്ലാതെ കണ്ടെങ്കിൽ എത്ര ഭാഗ്യം...ഖുതുബോരേക്കാൾ കരളിൽ ചേർത്ത ഖമറില്ല....അവിടെ ചാരെ എത്തിയാൽ എന്തൊരു ഉത്സാഹമാണ്...ആ സവിധം എത്ര മഹോത്തരം...🎶💕💕💕💕💕💕💕💕💕💕💕 മദദേകണേ...ഈ പാപിക്ക്...
@bnthnfl
@bnthnfl 3 жыл бұрын
😍🥰
@ummuzahran9021
@ummuzahran9021 3 жыл бұрын
ഈ പാട്ട് കയ്യിൽ കിട്ടിയത് മുതൽ എന്നും ഒരുപാട് തവണ കേട്ട് ഇപ്പോഴാ യൂട്യൂബിൽ ഇത് കണ്ടേ,😍🥰🥰🥰 Ma sha അല്ലാഹ് വല്ലാത്ത വരികളും ഈണവും നമുക്ക് അവിടത്തെ മദദ് സദാ സമയവും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@muhammadshibili1274
@muhammadshibili1274 4 жыл бұрын
ഒരുപാട് ആയി കാത്തിരിക്കുന്നു ഈ പാട്ടിനായി 🥰🥰🥰masha allah 🥰
@razahafiz5076
@razahafiz5076 3 жыл бұрын
വല്ലാത്ത ഇഷ്ടമാണ്..... സ്വാദിഖ് ഉസ്താദിന് ❤ അള്ളാഹു ആഫിയത്തു നൽകി അനുഗ്രഹിക്കട്ടെ.... 💘
@fathimapathus7482
@fathimapathus7482 3 жыл бұрын
Ameen ya rabbal alameen
@rahoofazhariofficial4328
@rahoofazhariofficial4328 4 жыл бұрын
💖💚💖
@MRFMEDIAKNR
@MRFMEDIAKNR 3 жыл бұрын
❤️
@kmcguppyfarm7294
@kmcguppyfarm7294 3 жыл бұрын
അസ്സലാമുഅലൈക്കും
@MRFMEDIAKNR
@MRFMEDIAKNR 3 жыл бұрын
@@kmcguppyfarm7294 وعليكم السلام ورحمة الله تعالى وبركاته 🤝
@kmcguppyfarm7294
@kmcguppyfarm7294 3 жыл бұрын
@@MRFMEDIAKNR പരിജയപെടാൻ താല്പര്യം ഉണ്ട്
@MRFMEDIAKNR
@MRFMEDIAKNR 3 жыл бұрын
@@kmcguppyfarm7294 നിങ്ങളുടെ പേര് എന്താണ്
@muhammedbilal6365
@muhammedbilal6365 3 жыл бұрын
അല്ലാഹ് സ്വാലിഹിങ്ങളോട് ആത്മാർത്ഥ സ്നേഹം തരണേ അല്ലാഹ് മഹാന്മാരുടെ പൊരുത്തം ഉള്ള ജീവിതം തരണേ അല്ലാഹ്
@fathimapathus7482
@fathimapathus7482 3 жыл бұрын
Ameen
@munavarpm3033
@munavarpm3033 4 жыл бұрын
ഉസ്താദ് ഒരുപാട് ഇഷ്ട്ടം
@shamsirabee5060
@shamsirabee5060 4 жыл бұрын
വ്യത്യസ്ത മായ ഒരു രീതി... കുറെ തവണ കേൾക്കാൻ തോന്നും
@muhammadbilal1124
@muhammadbilal1124 3 жыл бұрын
മാഷാ അളളാ വളരേ വളരേ കൂടുതൽ മഹാനിലേക്ക് അടുക്കാനും അറിയാനും ചിന്തിക്കാനും പറ്റിയ വരികളും മനോഹരമായ ശബ്ദവും
@sirajudheenpadikkal6192
@sirajudheenpadikkal6192 4 жыл бұрын
ഹൃദ്യം.... മനോഹരം👍
@fathimapathus7482
@fathimapathus7482 3 жыл бұрын
C.m valiyulla enn kettal thanne manasin nalla oru kulirmaya Allah ellam c m valiyullahinod aan njn parayaar vishamangal vannalum sandhosham vannalum njn madavoork annu elpikkar ❤❤❤❤💖💖💖💖💖
@abbusaleem.kvsali3959
@abbusaleem.kvsali3959 4 жыл бұрын
Quthubul aalaminte barakkath kond nammude aakkibath nannakkatte🤲🏻
@nasarnasar.k9640
@nasarnasar.k9640 4 жыл бұрын
امين امين امين يا رب العالمين
@muhammadalijauharmuhammada390
@muhammadalijauharmuhammada390 3 жыл бұрын
ആമീൻ
@fathimapathus7482
@fathimapathus7482 3 жыл бұрын
Ameen
@muhammedyasir6453
@muhammedyasir6453 Жыл бұрын
Aameen
@misriyamichu383
@misriyamichu383 3 жыл бұрын
الله... അറിയാതെ കണ്ണുനിറയ്ക്കുന്ന ഗാനം😓
@jumaadheeb5666
@jumaadheeb5666 4 жыл бұрын
Swadiq usthad & nisar quthubi ഉസ്താദിന്റെയും ഒരു combo പാട്ട് പ്രതീക്ഷിക്കുന്നു
@abdshukoorchetlat3183
@abdshukoorchetlat3183 4 жыл бұрын
CM വലിയുള്ളനെ ഓർമിക്കാൻ പറ്റുന്ന പാട്ട് ❤🌹
@roohulmahabba598
@roohulmahabba598 4 жыл бұрын
നാശമേഷുകില്ല മുരീദായ് വിധിക്ക്....💖
@cmzaitunmedia4903
@cmzaitunmedia4903 4 жыл бұрын
❤️❤️❤️❤️❤️❤️അവിടുത്തെ മുരിതന്മാരിൽ അല്ലാഹു നമ്മെ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറകട്ടെ ....❤️❤️❤️❤️❤️ ءامين يا رب العالمين
@roohulmahabba598
@roohulmahabba598 4 жыл бұрын
@@cmzaitunmedia4903 آمين يارب العالمين
@nishad7wayanad
@nishad7wayanad 3 жыл бұрын
CM മാല PDF file kittumo
@nishad7wayanad
@nishad7wayanad 3 жыл бұрын
@@cmzaitunmedia4903 CM മാല PDF file kittumo
@muhammedyasir6453
@muhammedyasir6453 Жыл бұрын
Aameen
@ashiashi1209
@ashiashi1209 3 жыл бұрын
മടവൂരാ..... മടവൂരാ...... അല്ലാഹു നമ്മെ എല്ലാവരെയും മടവൂർ ശൈഖ് നാൻ്റെ മുഹിബ്ബീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ
@fathimapathus7482
@fathimapathus7482 3 жыл бұрын
Ameen ya rabbal alameen
@hab3019
@hab3019 3 жыл бұрын
മനസ്സിൽ തട്ടിയ പാട്ട് 🥰🥰🥰🥰 ഒരുപാട് ഇഷ്ടം ദുആയിൽ ഉൾപെടുത്തണം
@azeda7841
@azeda7841 4 жыл бұрын
എന്താ ഹരം കേൾക്കാൻ. Cm തങ്ങൾ എന്നും വെളിച്ചം. അള്ളാഹു അവരുടെ ബറക്കത്ത് കൊണ്ട് നമ്മെ നന്നാക്കട്ടെ ❤😘
@fasal.neerveli4479
@fasal.neerveli4479 4 жыл бұрын
Aameen
@ibrahimkhaleel81
@ibrahimkhaleel81 4 жыл бұрын
ഖുതുബുൽ ആലം CM വലിയുള്ളഹിയെ അറിഞ്ഞവർക്ക് കുളിരേകുന്ന പാട്ട് 👍👍❤️
@cmzaitunmedia4903
@cmzaitunmedia4903 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ashique16-ngal9
@ashique16-ngal9 4 жыл бұрын
തീർച്ചയായും
@nishadm2220
@nishadm2220 4 жыл бұрын
ശെരിക്കും. എന്റെ ഉമ്മ cm വലിയുള്ളാഹിയെ നേരിൽ കണ്ടിട്ടുണ്ട്
@alameenhakkim8260
@alameenhakkim8260 4 жыл бұрын
@@nishadm2220 masha allahu
@alameenhakkim8260
@alameenhakkim8260 4 жыл бұрын
🌹🌹🌹🌹🌹🌹🌹
@സമയംഅമൂല്യം
@സമയംഅമൂല്യം 4 жыл бұрын
🤲المدد يا شيخنا....المدد يا شيخنا.... المدد يا شيخنا🤲
@cmzaitunmedia4903
@cmzaitunmedia4903 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mohammedjasirp.t4498
@mohammedjasirp.t4498 4 жыл бұрын
ماشاءاللہ🥰🥰🥰
@cmzaitunmedia4903
@cmzaitunmedia4903 4 жыл бұрын
മനതാരങ്ങു കൊടുത്തേക്ക് ശൈഖു നാക്ക് നീ ........❤️ മതിലുകളില്ലാ സ്നേഹത്തിനുടമ എൻ വലി....❤️ അല്ലാഹു കരളിന്റെ കഷ്ണമായ ശൈഖുനാന്റെ മദദ് അല്ലാഹു നമുക്ക് നൽകി അനുഗ്രഹിക്കുമാറാകട്ടെ .... امين يا رب العالمين
@roohulmahabba598
@roohulmahabba598 4 жыл бұрын
آمين يارب العالمين
@thanveertdpzha9136
@thanveertdpzha9136 4 жыл бұрын
ആമീൻ ആമീൻ നിങ്ങള് എനിക്ക് ദുആ ചെയ്യണേ
@sayyidismailjunaid7432
@sayyidismailjunaid7432 4 жыл бұрын
امين يارب العالمين
@cmzaitunmedia4903
@cmzaitunmedia4903 4 жыл бұрын
@@thanveertdpzha9136 إن شاء الله നിങ്ങളും
@shamsirabee5060
@shamsirabee5060 4 жыл бұрын
ماشاء الله... المدد المدد يا شيخنا
@aslam_sadi
@aslam_sadi 3 жыл бұрын
എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകുമോ എന്ന് ഭയക്കുന്നു.. ഇഷ്ടം....😍❤🌹
@rasheedibrahim4069
@rasheedibrahim4069 4 жыл бұрын
ماشاءالله ، പേരുത്തിഷ്ടം
@najutp9638
@najutp9638 4 жыл бұрын
Mashaa Allah polich duayil ulpeduthanee
@hfz__.__ktpm8531
@hfz__.__ktpm8531 3 жыл бұрын
സ്വാദിക്കുസ്താദിന് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ആമീൻ..
@muhammedmubashirok5012
@muhammedmubashirok5012 4 жыл бұрын
الحمد لله
@marjaanhousefousiya9220
@marjaanhousefousiya9220 3 жыл бұрын
വളരെ നന്നായിട്ടുണ്ട് CMവലിയുള്ള യെ ഇഷ്ടപെടുന്നവർ സന്തോഷത്തേടെ കെൾക്കാൻ കെ തി കുംമടവൂർ ആണെ ൻ്റെ
@khaderali7741
@khaderali7741 4 жыл бұрын
شيخنا سي يم 💚💚
@noufalcherushola6956
@noufalcherushola6956 4 жыл бұрын
ماشاء الله تبارك الله
@ميمونةزوجةعمرفاضلي
@ميمونةزوجةعمرفاضلي 3 жыл бұрын
സി.എം വലിയുള്ളാഹിയുടെ ബറകത് കൊണ്ട് അള്ളാഹു നമ്മളെ നന്നാക്കട്ടെ
@ihsanimedia7843
@ihsanimedia7843 3 жыл бұрын
ആമീൻ
@simaknp2933
@simaknp2933 2 жыл бұрын
ആമീൻ
@muhammedyasir6453
@muhammedyasir6453 Жыл бұрын
Aameen
@elhakim1187
@elhakim1187 4 жыл бұрын
ما شاء الله 😍
@swalihak
@swalihak 4 жыл бұрын
Masha Allah🥰.. ഒരുപാട് കാത്തിരുന്ന ഗാനം❣ ഇത് ഇറങ്ങിയത് കൂടുതൽ ആളുകൾ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.. അത് കൊണ്ട് ആവാം വ്യൂസ് കുറവ്🙂. പരമാവധി ഷെയർ നടക്കട്ടേ.. അറിഞ്ഞവരാരും കാണാതിരിക്കില്ല ഉറപ്പ്.. കാരണം.. വരികൾ, ആലാപനം സ്വാദിഖ് ഉസ്താദ് ആണെങ്കിൽ പിന്നെ 👌🌹🌹
@Muhsin1606
@Muhsin1606 4 жыл бұрын
Insha allah
@fathimapathus7482
@fathimapathus7482 3 жыл бұрын
Insha Allah 👍
@hisanapengat3010
@hisanapengat3010 4 жыл бұрын
ماشاءاللہ،ماشاءاللہ،ماشاءاللہ☺
@Madholi
@Madholi 4 жыл бұрын
ما شاء الله..... 👌👌💞
@nisamudheen909
@nisamudheen909 4 жыл бұрын
ماشاءالله 🌹⁦❤️⁩😥
@AbdulKareem-wu9os
@AbdulKareem-wu9os 4 жыл бұрын
Mashaallaa
@shanidiyachannel9544
@shanidiyachannel9544 3 жыл бұрын
എത്ര കേട്ടാലു . മതി വരില്ല എന്റെ ശൈഖുന
@jasnahadiyaakode5906
@jasnahadiyaakode5906 3 жыл бұрын
ما شاء اللہ🌹🌹🌹
@ayeshakasrggod7812
@ayeshakasrggod7812 3 жыл бұрын
Masha Allah 💚👌👍💚madvoor uppappantte porttam kittan dua cheynam .Ayesha ksd.....
@navaskadvathur6485
@navaskadvathur6485 4 жыл бұрын
ഖുതുബുൽ ആലമിന്റെ മഹത്വം... ഉസ്താദ് സൂപ്പർ ❤💕❤💕💕💕♥♥♥♥
@hussuhusunu3317
@hussuhusunu3317 3 жыл бұрын
മടവൂരാനെന്റെ മടവൂരാനെന്റെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ashique16-ngal9
@ashique16-ngal9 4 жыл бұрын
മറയില്ലാതെ നീ കണ്ടെങ്കിൽ നൂറ് നാക്ക്....❤
@mrfknrlivemedia
@mrfknrlivemedia 4 жыл бұрын
ماشاء الله ❤️😍
@MRFMEDIAKNR
@MRFMEDIAKNR 3 жыл бұрын
ماشاء الله ❤️
@AsmaAsma-nh1vq
@AsmaAsma-nh1vq 4 жыл бұрын
Masha allah... shaikhunaante madh ellelum oru monj veereyaa... pakshe swadiq usthad padiyitt onnudi thakarthu.... 👏👍😍😘😘🌹
@cmzaitunmedia4903
@cmzaitunmedia4903 4 жыл бұрын
❤️❤️❤️❤️❤️❤️
@nasarnasar.k9640
@nasarnasar.k9640 4 жыл бұрын
ماشاء الله الحمد لله
@roohulmahabba598
@roohulmahabba598 4 жыл бұрын
ماشاء الله 💖
@aliuk9352
@aliuk9352 4 жыл бұрын
Masha Allah
@nasarnasar.k9640
@nasarnasar.k9640 4 жыл бұрын
يا شيخنا يا شيخنا المدد يا شيخنا
@madavoormadeena
@madavoormadeena 4 жыл бұрын
سبحآن الله.... ماشاء الله... 🌹🌹🌹🌹😍❤️
@സമയംഅമൂല്യം
@സമയംഅമൂല്യം 4 жыл бұрын
🌹ماشاء اللّه 🌹
@_z_ly7257
@_z_ly7257 4 жыл бұрын
Masha allah😍
@farseenabdul
@farseenabdul 4 жыл бұрын
Ma sha Allah!!!!Swadq muslyar veendum veendum nhetkkunnu.............
@hafizmiqdadhimami9417
@hafizmiqdadhimami9417 4 жыл бұрын
ماشاءالله ماشاءالله الحمدلله
@friendschannel5101
@friendschannel5101 4 жыл бұрын
Soofi virutham kekkunna feel 😍🥰😘
@nafeesathulmisriyahadiya196
@nafeesathulmisriyahadiya196 3 жыл бұрын
ما شاء اللّه 👌👌👌👌👌 Saahithyam😍
@alshabpaleri7293
@alshabpaleri7293 4 жыл бұрын
💖മാഷാ അല്ലാഹ് 💖
@rizwancherupuzha5197
@rizwancherupuzha5197 4 жыл бұрын
Masha allah
@sulaikaashraf6980
@sulaikaashraf6980 3 жыл бұрын
Mashaallah 😭
@hisanasinzz1485
@hisanasinzz1485 4 жыл бұрын
ماشاء الله
@aboosahlamisbahi6648
@aboosahlamisbahi6648 4 жыл бұрын
ഔലിയാഇന്റെ രാജാവാണെന്റെ സി എം. 💞💞
@fathimapathus7482
@fathimapathus7482 3 жыл бұрын
Enta Allah enthoru variyaan manas vishamathilayirunnu ith kettappol thanne ellam mari☺☺
@muhammadlais6653
@muhammadlais6653 4 жыл бұрын
ماشاءالله
@nabeelps2078
@nabeelps2078 3 жыл бұрын
Masha allah..💛💛💛💛💛💛💛
@safnathcheppu308
@safnathcheppu308 4 жыл бұрын
Masha Allah 😍😍🥰
@aslahiya4906
@aslahiya4906 4 жыл бұрын
Masha allah barakallah👍👌💐
@suhaiilaashraf8170
@suhaiilaashraf8170 3 жыл бұрын
یا شیخنا💞
@muth7thahu84
@muth7thahu84 2 жыл бұрын
Muth manikya kallaya ente sheihuna 🤲🏻🤲🏻
@najiyasworld2182
@najiyasworld2182 3 жыл бұрын
Masha allah💞
@unaistnr6610
@unaistnr6610 3 жыл бұрын
👌👌സൂപ്പർ 👌👌
@abdullahashir2664
@abdullahashir2664 4 жыл бұрын
മജ്‌ലിസുകളിൽ പാടുമ്പോയെല്ലാം ആശിച്ചു ഇതോന്നു സ്റ്റുഡിയോ റെക്കോർഡ് ആയിരുന്നെങ്കിൽ ഇഷ്ട്ടം സ്വാദിഖ് ഉസ്താദ് അല്ലാഹു സ്വീകരിക്കട്ടെ
@cmzaitunmedia4903
@cmzaitunmedia4903 4 жыл бұрын
❤️❤️❤️❤️❤️❤️
@muhammednihaltk2331
@muhammednihaltk2331 2 жыл бұрын
Aameen 👍
@aboobaker4794
@aboobaker4794 3 жыл бұрын
ما شاء ألله ❤️❤️❤️❤️❤️ شيخنا ❤️❤️❤️❤️❤️❤️❤️❤️❤️
@maksudha8.c848
@maksudha8.c848 3 жыл бұрын
Mashaallah supper, 😍😍😍😍
@JABIR_MUHAMMED
@JABIR_MUHAMMED 4 жыл бұрын
Masha Allah💚🌸
@sirajuddeensirajuddeengadi5291
@sirajuddeensirajuddeengadi5291 4 жыл бұрын
ما شاء الله 🤲🌹
@muktharvilayil9557
@muktharvilayil9557 4 жыл бұрын
Supper song
@tmediaofficial
@tmediaofficial 4 жыл бұрын
Masha allah💖💞👍😍
@abdulrasak446
@abdulrasak446 4 жыл бұрын
Masha allah ente ponnu quthubul aalam shaihee
@rightpath8976
@rightpath8976 4 жыл бұрын
മടവൂർ ആണെന്റെ......❤️ ❤️ ❤️
@suhaiilaashraf8170
@suhaiilaashraf8170 3 жыл бұрын
یا شیخنا___💔💔💔
@suhaiilaashraf8170
@suhaiilaashraf8170 3 жыл бұрын
یا شیخنا💜
@MidlajThiruvambady
@MidlajThiruvambady 3 жыл бұрын
ഔലിയാഇന്റെ രാജാവാണെന്റെ സി എം ... അമ്പിയാഇനോ നൂറിനോടേറെ പ്രിയം... അക്മലാണെങ്കിലോ അവരോട് ഭയം ... അത്കിയാഈനലങ്കാരം തീർത്ത ജയം... ഖുത്തുബുൽ ആലമെന്നാവേശത്തിൽ നീ പറ ... ഖുത്തുബുൽ അക്താ ബോർ ജീലാനീ ചേലിൽ ജറ... (2) ഖുത്തുബുൽ ആലമെന്നാവർത്തി ചെങ്കിൽ സദാ ... ഖുത്തുബുൽ ആലമ് തന്നെന്ന് ചൊങ്കിൽ ബദാ ... ഖുത്തുബും ഔസിലെല്ലാം പുകൾ മികന്ത നേതാ ... ഖുത്തുബിൻ വാള്യങ്ങളിൽ അജബുണ്ടെ കഥ ... (ഔലിയാഇന്റെ രാജാ) ഔലിയാഇൻ മസാറിൽ നി പോകും നേരം .... അവരിൽ മടവൂരെപറയു അതെന്താ ഹരം .... (2) മുത്ത് ത്വാഹ റസൂൽ(സ) ചാരെയും നീ ചെന്ന് ... മടവൂരിൽ നിന്നെന്നോത് കൈ നീട്ടും പൊന്ന് ... മഹിയൊന്നാകെ കണ്ടീടും എൻ സി എം കണ്ണ് ..... മന്തുഭാണവർ ലോകമെമ്പാടും നിന്ന് ... (ഔലിയാഇന്റെ രാജാ ) കുൻഫയകൂനിൻ അഹ് ലിന്റെ റാണി മുത്ത് .. മൻഫിയിൻ കൗലാല കിലാണ്ട മാനംദിത്ത് (2) തങ്കം കണ്ണടച്ചാൽ തകിടം മറിഞ്ഞു പോകും ... തിങ്കൾ കണ്ണോടിച്ചാൽ അവർ തരംഗമാകും ... സിംഗം പുഞ്ചിരിച്ചാൽ മുഹമ്മദിയ മുഖം.... ഹുങ്കിൽ വമ്പടിച്ചാൽ അവൻ കരിഞ്ഞു ചാകും .... (ഔലിയാഇന്റെ രാജാ) മടവൂരാണെന്റെ .. (...) മടവൂരാണെന്റെ മടവൂർ മടവൂരുക്ക് ... മടിയില്ലാതെ ഞാൻ മരണം വരെ ഈ പോക്ക് ... (2) കറയില്ലാ കണ്ണിനാലെ നീ ഒന്ന് നോക്ക് ... മറയില്ലാതെ നീ കണ്ടെങ്കിൽ നൂറ് നാക്ക് ... അറിവില്ലാതെ പുലമ്പുന്നോനെ കുരക്ക്... നിറമെന്താണെന്ന് കാണാം നീ കാത്തു നിക്ക് .... (ഔലിയാഇന്റെ രാജാ) അള്ളാ തള്ളുന്നു ഉള്ള് പൊള്ളുന്നാ മട്ട്... കള്ള് തുളളി നുള്ളാനെന്റെ മടവൂർ പാട്ട് ... (2) ദോഷി പേശിയാ ബൈത്തെ ന്റെ ശൈഖുനക്ക് .... വേഷ മോശങ്ങളുണ്ടന്നിൽ മാപ്പുരക്ക് .... ആശ കീശയിൽ പൂശിത്തരു ശെരിക്ക് ... നാശമേശുകില്ലാ മുരീദായ് വിധിക്ക് .... (2) (ഔലിയാഇന്റെ രാജാ) (2)
@muhammedsinan7696
@muhammedsinan7696 8 ай бұрын
🎉🎉🎉🎉
@mkpkp164
@mkpkp164 3 жыл бұрын
ماشاءالله🌹🌹
@muhammedanas8530
@muhammedanas8530 3 жыл бұрын
നിറമെന്താണെന്ന് കാണാം നീ കാത്തുനില്ക് ❤
@BLACKPOOL-lx3ow
@BLACKPOOL-lx3ow 4 жыл бұрын
Al madad yaa shaihunaaa
@cmzaitunmedia4903
@cmzaitunmedia4903 4 жыл бұрын
شيخنا ❤️❤️❤️❤️❤️❤️
@avajuvlog9865
@avajuvlog9865 4 жыл бұрын
Mashallah 🥰🥰🥰
@madeenalover2295
@madeenalover2295 4 жыл бұрын
🌹🌹🌹
@muhammedthameem6134
@muhammedthameem6134 4 жыл бұрын
ماشاءاللہ
@mohapmadmanu9308
@mohapmadmanu9308 4 жыл бұрын
Mashaallha
CM madavoor song / Swadiq musliyar new song
10:00
AIWA ISLAMIC Channel
Рет қаралды 117 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
MADHISHAL
10:41
Fayis Karuvarakundu - Topic
Рет қаралды 289 М.
Qaseeda Alapane | Izdihar 7.0 | Markaz KSO
22:09
MARKAZ KSO
Рет қаралды 142
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН