Maharjan 1 | Super Hit Song 2021 | അഷ്കറും കൂട്ടരും പൊളിച്ചടക്കി | Ashkar Thekkekad | Jannah Music

  Рет қаралды 3,748,826

NOORE KHUDA MEDIA

NOORE KHUDA MEDIA

Күн бұрын

Пікірлер: 6 600
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
ഗാനം മൃതു വിരലുകളറബനയീണം ശ്രുതി മധുരിത മദ്ഹുകളാനെ തേന്‍ നിലാവില്‍ പാടിടാം... വരുവിന്‍ - സായൂജ്യമായ്... ഫര്‍ദോന്‍ വരം സാധ്യമായ്... പുകള്‍ പല വരികളില്‍ ഇതളിട്ട കലകളെ പുകഴ്ത്തിടാം പ്രിയരേ... പകല്‍ ഇരവതു മൊഴിഞ്ഞിദയമില്‍ സുരസുഖ അറിഞ്ഞിടാം സുധരേ.... അണി സ്വഫ് നിന്ന കളി ദഫ് ചടുല ഹരം തനി മുട്ട് ചീനി വിളി കൊട്ട് മുധര തരം മൊഴികള്‍ പാട്ടു കോര്‍ത്ത രാജ ദീപം കവിത ലോക മഖിലം വാഴ്ത്തും ഭാവം പദവിയില്‍ പുലികളാം പയല്‍ വൈദ്യരധിപതി ബദ്‌റുഹ്തദിമിക രചനകളനവധി സ്‌നേഹരാഗം തീര്‍ത്ത ദേശമേ.... സലാം ഹക്കവനവര്‍ അതുപടി ത്വാഹാ നടന്താനേ.... മക്കാ നഗരമില്‍ ഫര്‍ഹാലേ... ജയം തക്കത്തില്‍ അടര്‍ ചേരാന്‍ ദഹ്‌റാലൊത്തവരും തക്ബീറക്കുവല്‍ ഇട്ടുത്താനെ.... 2 വിളി വന്നതാ കൊതി തീര്‍ന്നതാ അഴകേറും നിശയത് ശാഹിദാ പല നാളിലായ് മനതാരിലായ് മിഹ്‌റാജിന്‍ യാത്ര തിരിച്ചതാ... നിലാവിന്റെ ശോഭയതെല്ലാം പൂര്‍ണേന്തു തൂകിയതെല്ലാം കാണാത്ത ചന്തം അള്ളാഹ് കണ്ടു നബിയുള്ളാഹ്.... യെ ഖാക് മദീന തെരാ കെഹനാ ക്യാ ഹെ തുജെ കുര്‍ബ് ഖൂബ് മദീന മിലെ ഖാതിം മുത്തെന്ന സത്തില്‍ തിരു മദ്ഹുകള്‍ ഇശലില്‍ പാടിടാം... കാമിലര്‍ യാ നബീ കാവല്‍ തരൂ... ഉലകം അതില്‍ അസര്‍മുല്ല വിരിയിച്ച് അഹദിന്റെ അമര്‍ പോലെ തിരു ദൂദര്‍ നടന്നന്ന് നിഴലായ് തിരു സവിതമില്‍ അണിയണി സ്വഹബരും ചേര്‍ന്നിടലായ് മണ്ണില്‍ കരുണയില്‍ ചാലിച്ച പുഞ്ചിരി പൂത്തു ഹിറയിലിറങ്ങിയതായ് വേദം നബിയോര്‍ തിരു പാദം പൂകിയ ആറിലും ഫിദയായ് ഹാദി നബിയുടെ നൂറൊഴുകുന്നൂ അമ്പിയാ മുമ്പരില്‍ ജ്യോതി നബിയിലും ഇബ്‌റാഹീമിന്‍ റൂഹിലും ചന്തമില്‍ പല പല കാലം കൊണ്ട ഖുറൈശി ബനൂ ഹാഷിം തീരമില്‍ ( ഒളി വീശും ത്വാഹാ ത്വാഹാ ....4 മുക്കിയ പുരുഷ പുകളുടെ ഭവനം പുക്കിയ മക്കികള്‍ക്കരുളിടും ശരണം ഒത്തൊരു മദ്ഹിതു പാടാം ചിത്തിര പുകൾ ഉണർവാകാം മാണിക്യ തിരു നബിയേ... വഹ്ദാനിയത്തിന്റെവളർമാ പുകള്‍ ഹംദിന്‍ വചനത്താല്‍ ഉദിത്ത മുത്തൊളി നബിയെ മത നിതു മദ്‌ഹെ കവിതയില്‍ ബഹുമിത ഫള്‌ലുരയാം സദസ്സില്‍ മഹിമയില്‍ അതിരസമീ ധരണി മണിചിന്ത് പുകള്‍ ദഫിന്‍ ദ്രുത മൊഴിയായ് മദ്ഹിന്‍ ഈരടി ഇശലായ്...... ജനനത്തിന്‍ അത്ഭുതമേറെ കണ്ടവരാണാ ദൂതര്‍ ജഗന്നാദന്‍ അവരുടെ മേലെ വര്‍ഷിച്ചു കനിവേറെ ജമാലിയതായ്....... കമാലിയതായ്........ ജയ കൊടിയായ്..... ജഗ നിറവായ്.......... സ്വല്ലി സ്വലാത്തായ്........... സ്വല്ലി സലാമായ്...... കുല്ലും തമാമായ്......... അലന്നബിയ്യില്‍........ ജയമരുളിടു ജഗ ഗുരു നബി വരവായ്... ജസദാലും റൂഹാലും ഏറ്റം മികയ്ന്ത യാ റസൂലെ..... പുകള്‍ ഹംദ് പാടും പകല്‍ ദിശയടങ്കലും പ്രതിനിധിയാം നബിയേ... എന്നെന്നും പ്രഭാ വിതറും തണിയേ..... പതിവാലും ഖാതിം സിറാജുമുദിച്ചേ.... പകല്‍ രാവും പ്രേമ സുമങ്ങള്‍ നിറച്ചേ....... മദ്ഹുകള്‍ നിറയും തേന്‍ മൊഴി മഹത്വങ്ങള്‍ നേടും നേര്‍വഴി മമ്പഉ ത്വര്‍ബീ യാ സനദീ... മല്‍ജഉ ഉമ്മി യാ മദദീ... മുത്ത് ഹബീബിന്‍ തിരു വഴിയില്‍ ദഫുകള്‍ മുട്ടി മധുരിത മധുസ്വരം അന്‍ത ഖൈറുല്‍ വറാ മഹ്ബൂബി ദൂനല്‍ മിറാ......... തിരു ലോകം പുകള്‍ പാടും നബി മുത്തിനെ വാഴ്ത്തി പാടാം തുണ നല്‍കിടണേ ജല്ലാ..... ഖാതിം തിരി തെളിവായ് ഹാദിയിതാ വരവായ്.... താരാ പദങ്ങള്‍ താരും തളിരും നിറയുന്നു നീ നായകാ..... എങ്ങും ശോഭ നിറഞ്ഞീടുന്നു നൂറ് നൂറ് നൂറ്.........
@madheenaishtam529
@madheenaishtam529 4 жыл бұрын
Mashah Allah
@uvaismuhmmed9804
@uvaismuhmmed9804 4 жыл бұрын
നമ്പർസെന്റ്
@rabeehmueeniofficial3006
@rabeehmueeniofficial3006 4 жыл бұрын
അൽഹംദുലില്ലാഹ് 🌹വളരെ ഉപകാരം
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
🧡
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
??
@nishaajeesh
@nishaajeesh 4 жыл бұрын
ഈ പാട്ട് എന്നെ വല്ലാതെ ആകർഷിച്ചു.. വരികളും ട്യൂണും ആലാപനവും എല്ലാം ഒന്നിനൊന്ന് മികച്ചത്. സാധാരണ ഇസ്‍ലാമിക ഗാനം കേൾക്കാത്ത എന്നെ പോലുള്ള ഒരുപാട്‌ ആളുകളെ ആവർത്തിച്ച് കേൾക്കാൻ പ്രേരിപ്പിക്കുന്ന കിടിലൻ ഗാനം.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാർക്കും നന്മ നേരുന്നു.. ഇനിയും ഇത് പോലുള്ള ഗാനങ്ങൾ ഈ മീഡിയയിൽ നിന്നും പ്രതീക്ഷിക്കുന്നു.. എവിടെയും എന്തിനും എങ്ങനെ നെഗറ്റീവ് പറയണം എന്ന് നോക്കിയിരിക്കണ ആളുകൾ ഉണ്ടാകുമല്ലോ അത് നിങ്ങൾ കാര്യമാക്കണ്ട ആ നെഗറ്റീവ് കമെന്റസും നമ്മൾ പോസിറ്റീവ് ആയങ്ങെടുക്കുക. നൗഫൽ കോട്ടപ്പുറം ഇനിയും താങ്കളിൽ നിന്ന് ഇതുപോലെ മനസ്സിനിണഗിയ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ അജീഷ് കോന്നി.
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
Thank You Ajeesh Ambady 😍
@noufalkaipengal2541
@noufalkaipengal2541 4 жыл бұрын
Thank You Ajeesh Bro..😍 Definitely will do quality works🤞🏻
@oosmanok2620
@oosmanok2620 4 жыл бұрын
Idh thanneyanu ee pattinulla ettavum valiya angeegaram aayi enikk thonunnath ee pattinda pinnil kashtapetta aniyara pravarthakarude parishramathinartham undayirikunnu adheeham paranjapoole be positive❤️
@yusufhaji2869
@yusufhaji2869 4 жыл бұрын
orupad sneham😍😍
@althafmv724
@althafmv724 4 жыл бұрын
Ajeesh 😍
@noufalasadi
@noufalasadi 3 жыл бұрын
ഈ പാട്ടിനു ഇത്ര സൗന്ദര്യം ഉണ്ടെങ്കിൽ എന്റെ ഹബീബിന് എത്ര സൗന്ദര്യം ഉണ്ടാവും അല്ലാഹ് صلوا على الحبيب صلى الله عليه وسلم
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
❤️
@jumana7669
@jumana7669 3 жыл бұрын
Ee vachanam vayichappo ulliloru minnal pooyi.kann nananju ..,😪😥
@sajlap4879
@sajlap4879 3 жыл бұрын
😰
@gamingwithtoks2039
@gamingwithtoks2039 2 жыл бұрын
@@NOOREKHUDAMEDIA786 full Ob
@mohammedsahal4011
@mohammedsahal4011 2 жыл бұрын
MASHA ALLAH ❤ YA RASOOOOLALLAH
@fahadhi2137
@fahadhi2137 3 жыл бұрын
നബിയെ ഇഷ്ടമുള്ളവർ Like അടി 👍👍👍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
😍
@mammushazz5338
@mammushazz5338 3 жыл бұрын
Oru like n veendi inghane choithikkande aavishyam illa 💯 nabiye ishttamallatha aaal ivide verilla 💯 💯 💯 😊😌
@Miq633
@Miq633 3 жыл бұрын
@@mammushazz5338 crct🙂
@leomessi2064
@leomessi2064 3 жыл бұрын
ലൈകിനു വേണ്ടി എന്തെങ്കിലും പറയരുത് 🤦‍♂️
@fathimapathu3708
@fathimapathu3708 3 жыл бұрын
Nabiye ishttamullavarenno enth chothyam habeeballe ellam
@Ansilaa_Ansii
@Ansilaa_Ansii Жыл бұрын
നബിയെ ഇഷ്ടമുള്ളവർ like adikk
@Fathimamueenahadiya313
@Fathimamueenahadiya313 6 ай бұрын
എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️ അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
@RBNfood
@RBNfood 3 жыл бұрын
എത്ര മനോഹമായ ഗാനം 👍🥰 നബിയെ അങ്ങേക്ക് സ്വപ്നത്തിൽ ഒന്ന് വന്നൂടെ 🤲🤲🌹🌹♥️♥️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
😍
@shibilshibilshq5839
@shibilshibilshq5839 2 жыл бұрын
Ameen
@mubaahirmubimubi5790
@mubaahirmubimubi5790 Жыл бұрын
Ameen
@MuhammedIjas-fk8hd
@MuhammedIjas-fk8hd 2 ай бұрын
​@@shibilshibilshq5839TFG TVt by
@jafaririkkurofficial2678
@jafaririkkurofficial2678 4 жыл бұрын
ഇത് പോലെ വൈവിധ്യമാർന്ന രൂപങ്ങളിലേക്ക് മദ്ഹുകളെ ഇവരെ പോലുള്ളവർ കൊണ്ടുവരുന്നത് കൊണ്ടാണ് സിനിമാ ഗാനങ്ങൾ കേട്ടിരുന്ന പല യുവാക്കളും മദ്ഹുകൾ കേൾക്കാൻ തുടങ്ങിയത്.. ഒരുപാട് അഭിനന്ദനങ്ങൾ...പാലപ്പട്ടി ഉസ്താദ് ,ഫൈസൽക്ക & ഫായിസ്👌
@oosmanok2620
@oosmanok2620 4 жыл бұрын
Jafar usthaaa❤️😍
@noufalkaipengal2541
@noufalkaipengal2541 4 жыл бұрын
ماشاء الله
@rasheedc118
@rasheedc118 4 жыл бұрын
അതിൽ നിങ്ങൾക്കും വലിയ പങ്ക് ഉണ്ട് ഹബീബി
@muhammedrizwan818
@muhammedrizwan818 4 жыл бұрын
Jaffer usthade whatsapp number please...
@sa-admuhammed
@sa-admuhammed 4 жыл бұрын
Elm (ariv ) padicha ningal parangad moashamayi poayi... Music / dans HALAL yennano parayunnad.....? 😠😠😠
@aboomuhammed2867
@aboomuhammed2867 4 жыл бұрын
ഒന്നിൽ കൂടുതൽ കണ്ടവറ് ഇവിടെ like👍👍👍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍😍
@qayyoomjalsoor6610
@qayyoomjalsoor6610 4 жыл бұрын
👍👍👍👍👍👍👍
@shafeeqmohammed1679
@shafeeqmohammed1679 4 жыл бұрын
4 aayi iniyum kanum...
@asrum7027
@asrum7027 4 жыл бұрын
എനിക്ക് ഫ്രീ ആകുമ്പോൾ ഈ പാട്ട് കേൾക്കലാണ് പണി
@fathimajeeeeeed
@fathimajeeeeeed 4 жыл бұрын
ദിവസവും മൂന്നാല് തവണ കേൾക്കും..🎶❣️💞
@lukmanpp831
@lukmanpp831 3 жыл бұрын
ഈ പാട്ട് ഇഷ്ടപ്പെട്ടവർ നബിയെ തീർച്ചയായും ഇഷ്ടപ്പെടും ❤️❤️😍😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
😍
@QUAFMEDIA
@QUAFMEDIA 4 жыл бұрын
ഈ അടുത്തത് കേട്ടതിൽ മികച്ച ഒരു ഗാനം. അണിയ പ്രവർത്തകർക്കും മറ്റ് എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ. ഒരു തവണ കേട്ടാൽ വീണ്ടും കേട്ട് പോകും തീർച്ച 😍😍😍♥️♥️♥️♥️🌹🌹🌹🌹
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
آمين يارب العالمين Quaf Media... masha Allah...😍😍😍
@shameem5977
@shameem5977 4 жыл бұрын
✅✅✅👍👍👍
@jouharareethod7349
@jouharareethod7349 4 жыл бұрын
സിനിമ ഗാനങ്ങളിൽ അകപ്പെട്ട സമൂഹം ഇപ്പോൾ മദ്ഹ് ഗാനങ്ങളിലേയ്ക്ക് മാറി കൊണ്ടിരിക്കുന്നു ... ഇവരെ പാട്ട് കേട്ടാൽ പിന്നെ ന്ത് ഒരു രക്ഷയുമില്ല ഒരുപാട് തവണ കേട്ടു ......👍❤️☺️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍❤️❣️
@sideekmksideekmk8827
@sideekmksideekmk8827 4 жыл бұрын
Adipoli
@shameem5977
@shameem5977 4 жыл бұрын
✅✅✅✅✅yes✅✅
@adilmb3908
@adilmb3908 4 жыл бұрын
സുഹൃത്തേ മുൻപ് സിനിമാഗാനങ്ങൾ കേട്ടുകൊണ്ടിരുന്ന ആളുകളും ആളും ഇപ്പോൾ ഇത്തരം മദ്ഹ് ഗാനങ്ങൾ കേൾക്കുന്ന ആളുകളും ഒരുപോലെ ആസ്വദിക്കുന്നത് അതിന്റെ വരികളോ അല്ലെങ്കിൽ അർത്ഥതലങ്ങൾ ഒന്നുമല്ല അതിന്റെ മ്യൂസിക്കും അതിലെ അഭിനേതാക്കളുടെ അഭിനവ അതിന്റെ മ്യൂസിക്കും അതിലെ അഭിനേതാക്കളുടെ അഭിനയവും ആണ് അതിനെ ഒരു മതപഠന വിദ്യാർത്ഥി കൂടിയായ താങ്കൾ സാധൂകരിക്കാൻ ശ്രമിക്കുന്നത് ശരിയാണോ ധാർമികമായി ഒന്ന് ചിന്തിച്ചു നോക്കൂ
@angelroseflowershop99
@angelroseflowershop99 4 жыл бұрын
തലീകെട്ടും കെട്ടി മ്യൂസിക് നേ ന്യായികരിക്കയാണല്ലെ മ്യൂസികിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താ
@jasir2039
@jasir2039 2 жыл бұрын
വരികൾക്കും ശബ്ദത്തിനും വളരെയേറെ മൂർച്ചയുണ്ട് ഖൽബിൽ തറച്ച് കേറുന്നു........💘💘😍😍🥰🥰❤️❤️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 2 жыл бұрын
😍😍
@AshiqAbzEdappal
@AshiqAbzEdappal 4 жыл бұрын
ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ🔥🙌 എല്ലവരും... മികച്ചലാബനം.. വരികൾ കോരി തരിപ്പിച്ചു...👌 ഒരു രക്ഷയും ഇല്ല അടിപൊളി...😊
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
❤️❤️❤️
@AshiqAbzEdappal
@AshiqAbzEdappal 4 жыл бұрын
😊❤️
@mohammedshafeeqm8582
@mohammedshafeeqm8582 4 жыл бұрын
ഞാൻ പത്തിലേറെ തവണ കണ്ട്....പൊരി ... 💞💞
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
M_SHAFEEQ_M MSMC 😍😍😍
@mrtechy.........677
@mrtechy.........677 4 жыл бұрын
💯
@AbuFarhanMedia
@AbuFarhanMedia 4 жыл бұрын
വ്യത്യസ്തം ✌️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍
@Hadhimuhammedmishab
@Hadhimuhammedmishab 4 жыл бұрын
പത്തിൽ കൂടുതൽ തവണ ഈ പാട്ട് കേട്ടോര്ണ്ടാ❤️❤️❤️ ണ്ടെങ്കിൽ തായ്ത്ത്ക്ക് ബാ👍🏻👇🏻
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
🧡😁
@hadhiimh
@hadhiimh 3 жыл бұрын
@@NOOREKHUDAMEDIA786 😜😂❤️🖤😌
@ishalmedia.584
@ishalmedia.584 3 жыл бұрын
പത്തിനേക്കാ കൂടുതൽ കേട്ടു♥🎤🎶🎶
@fidasworld4877
@fidasworld4877 3 жыл бұрын
@@NOOREKHUDAMEDIA786 👌
@panthakkanhouse296
@panthakkanhouse296 3 жыл бұрын
പത്തിലേറെ കണ്ടിട്ടുണ്ട് Download ആക്കിയിട്ടുണ്ട് രസം കൊണ്ട് കുറേ കാലമായി Download ആക്കിയിട്ട്
@rockybhaikgf3951
@rockybhaikgf3951 3 жыл бұрын
മഹർജാൻ Vol-2 കണ്ട് ഇഷ്ട്ടായി ❣️ Vol-1 ഒന്നും കൂടി കാണാൻ വന്നവർ ഉണ്ടോ
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
😍❤️
@Khvlog766
@Khvlog766 4 жыл бұрын
പാട്ട് തീരരുതെ എന്ന് കൊതിച്ചവരുണ്ടോ 💔
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍
@safnazshefi6010
@safnazshefi6010 3 жыл бұрын
Und
@sharusharu4897
@sharusharu4897 3 жыл бұрын
പിന്നല്ലാതെ
@Hadhimuhammedmishab
@Hadhimuhammedmishab 3 жыл бұрын
പിന്നല്ല 😀❤️🖤
@saheedsaid6309
@saheedsaid6309 3 жыл бұрын
ഉണ്ട് ഞാൻ ഈ ഗാനം തീരരുത് എന്ന് കൊതിച്ചു
@karasheedkalapattil9941
@karasheedkalapattil9941 4 жыл бұрын
ഒരുപാട് കേട്ടു പക്ഷെ അതുകൊണ്ടൊന്നും തീരുന്നില്ല ഇനിയും ഒരു 100 തവണയെങ്കിലും കേൾക്കാൻ ആഗ്രഹിക്കുന്നു അത്രക്ക് മനോഹരമാണ് ഗാനം
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
الحمد لله ❤️❤️❤️❤️😍
@rifamol5389
@rifamol5389 4 жыл бұрын
കേട്ടിട്ടും മതി വരാതെ song
@മാമുണ്ണി2.0
@മാമുണ്ണി2.0 4 жыл бұрын
10 വെട്ടം കേട്ടവർ ഉണ്ടോ 😍🥰🌟✨️💥🤙💫💚🇸💠🔹🌠🔥
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍
@muhammedfairooz5458
@muhammedfairooz5458 4 жыл бұрын
@@NOOREKHUDAMEDIA786 _😍😍😍_
@majeedcm649
@majeedcm649 4 жыл бұрын
10 alla mwone daily kelkum athra angatt pidichu😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
@@majeedcm649 🤍🤍
@pesgardigaming5029
@pesgardigaming5029 4 жыл бұрын
10 അല്ല മോനെ....100ന് മുകളിൽ കേട്ടിട്ടുണ്ട്...
@salmanbsf
@salmanbsf Жыл бұрын
I’m from Srilanka….Love ampulla Songs….This is Amazing…Can’t control Tears….Love Rasoolullah….❤❤❤❤
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Жыл бұрын
❤️❤️❤️❤️❤️❤️
@ZEYANAISHAQ786
@ZEYANAISHAQ786 Жыл бұрын
🎉🎉🎉
@sasidharan8950
@sasidharan8950 4 жыл бұрын
എല്ലാം കൊണ്ടും ഇഷ്ട്ടപ്പെട്ടു.. കൂട്ടുക്കാരെ.. എന്നാൽ ഇടയിൽ വരുന്ന നൃത്തം കൊണ്ട് ഈ മദ്ഹിന് കൂടുതൽ ഭംഗി കിട്ടിയെന്ന് ഞാൻ കരുതുന്നില്ല. അതില്ലാതെ തന്നെ ഈ ആൽബം വളരെ മികവുറ്റതാണ്..
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍
@swalahudheenmuhamned985
@swalahudheenmuhamned985 4 жыл бұрын
S
@trendingkerala3024
@trendingkerala3024 4 жыл бұрын
100%
@MADINHIFZDAWA
@MADINHIFZDAWA 4 жыл бұрын
100%
@sinanpazhur3053
@sinanpazhur3053 4 жыл бұрын
100%
@rejictr4886
@rejictr4886 Ай бұрын
നബിയ ഇഷ്ടമുളള വര് Like 👍ആടി 👍👍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Ай бұрын
Nabiye ishtamillatahvr undo
@faisalalungal1135
@faisalalungal1135 4 жыл бұрын
അസ്സലാമു അലൈകും.. അഭിപ്രായനിർദേശങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി ,,സന്തോഷം 😘😄 പോസറ്റീവ് ആയും നെഗറ്റീവ് ആയും രേഖപ്പെടുത്തിയ എല്ലാ അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു tkz all
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
Faisalka 😍
@oosmanok2620
@oosmanok2620 4 жыл бұрын
Faisalkka 😍the composer❤️🌹
@ashkerthekkekad2968
@ashkerthekkekad2968 4 жыл бұрын
Faisalkaa😍🤩
@vocalsof
@vocalsof 4 жыл бұрын
Faisalkka ❤️
@nadeernadeei3884
@nadeernadeei3884 4 жыл бұрын
💪
@saleemvakkenmalik3657
@saleemvakkenmalik3657 4 жыл бұрын
ഒരു ദിവസം 6 വട്ടം എങ്കിലും കേൾക്കും പ്രതേകിച്ചു യാത്ര ചെയ്യുമ്പോ😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
Masha Allah... Thank u ... keep supporting 😍❤️
@faizuneepaiju5659
@faizuneepaiju5659 3 жыл бұрын
👌👌
@ZameenMedia
@ZameenMedia 4 жыл бұрын
KZbin തുറന്നപ്പോൾ home പേജിൽ പിന്നെയും ഈ സോങ്ങിന്റെ പോസ്റ്റർ പിന്നെ ഒന്നും നോക്കിയില്ല.. അങ്ങട് വെച്ച്... ഹഴ് വാ.....
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍😍😍
@Aynn-n8u
@Aynn-n8u 3 ай бұрын
ഈ ഗാനങ്ങൾക്ക് ഇത്രയധികം മൊഞ്ചുണ്ടങ്കിൽ എന്റെ മുത്ത് മുഹമ്മദ്‌ നബിയെ (എന്റെ റസൂലിനെ, എന്റെ ഹബീബിനെ) കാണാൻ എന്ത് ഭംഗി ആയിരിക്കും.....❤ യാ നബി സലാം അലയ്ക്കും യാ റസൂൽ സലാം അലയ്ക്കും ❤
@sajidmon8898
@sajidmon8898 3 жыл бұрын
ഞാൻ ഇടക്ക് ഇടക്ക് കേക്കുന്ന വല്ലാത്തൊരു ജാതി പാട്ട് . ഒരു രക്ഷയുമില്ല poli👌👌👌
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
😍
@j_u_n__i_d483
@j_u_n__i_d483 2 ай бұрын
Ahnnn🔥😄
@muhammadashiq4724
@muhammadashiq4724 4 жыл бұрын
ദിവസവും ഇത് ഒന്ന് കേൾക്കുന്നവർ ഉണ്ടേൽ like adi👍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
🧡
@siraj856127
@siraj856127 4 жыл бұрын
1m അടിക്കും എന്ന് വിചാരിച്ചു
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
Insha Allah... കുറെ ആളുകൾ സപ്പോർട്ട് ചെയ്തില്ല..😓
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
@H4 HADHI MEDIA 😍
@mubeenaag458
@mubeenaag458 3 жыл бұрын
@@ahmdirfan2657 👍👍
@SK_MALAYALAM_05
@SK_MALAYALAM_05 3 жыл бұрын
Insha allah🙂
@rahmathullaelamkulam1028
@rahmathullaelamkulam1028 3 жыл бұрын
@@NOOREKHUDAMEDIA786 അതൊക്കെ എന്തായാലും അടിക്കും..wait and see😎
@minnal_dude
@minnal_dude 2 жыл бұрын
മ്പളെ നാട്ടിൽ എല്ലാ നബിദിനത്തിനും സൗണ്ട് box ൽ ഈ പാട്ടു വെക്കും എത്ര കേട്ടാലും മടുക്കാത്ത വേറെ ലെവൽ പ്പാട്ടു....!! ❤😍🔥
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 2 жыл бұрын
🔥🔥❤️
@suhailalathur4182
@suhailalathur4182 4 жыл бұрын
വിയോജിപ്പ് നൃത്തത്തോട് മാത്രം ബാക്കിയെല്ലാം വളരെ ഉശാറാണ് . പ്രത്യേകിച്ച് വരികൾ ഒരു രക്ഷയുമില്ല. കിടിലൻ
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
❣️❣️❣️❣️
@muhammedaboothohirmueenial7796
@muhammedaboothohirmueenial7796 4 жыл бұрын
സൂഫി നൃത്തം നല്ലതല്ല എന്ന് ആരുപറഞ്ഞു പണ്ഡിത
@indiancitizen3326
@indiancitizen3326 4 жыл бұрын
@@muhammedaboothohirmueenial7796 ഇതാണോ സൂഫീ നൃത്തം... കൂളിംഗ് ഗ്ലാസും വെച്ച് ഒരു മാതിരി.... സത്യം പറഞ്ഞാൽ കല്ലെടുത്തെറിയാൻ തോന്നി
@abuhasan4019
@abuhasan4019 4 жыл бұрын
സൂഫി നൃത്തം അല്ല കുഞ്ഞേ ഇത് ഡാൻസ് ആണ്
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
Rizu Rizu mol cooling glass ഇസ്ലാമിൽ നിഷിദ്ധമാണോ 😜
@AsmiAachi92
@AsmiAachi92 Жыл бұрын
എത്ര കേട്ടിട്ടും മതിവരുന്നി ല്ല ന്റെ ഹബീബി ന്റെ മദഹ കേട്ടിട് ❤
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Жыл бұрын
😍😍
@muhammedadil3160
@muhammedadil3160 4 жыл бұрын
ഈ പാട്ട് അങ്ങ് ഇഷ്പ്പെട്ടവർ ലൈക് തരൂ പ്ലീസ്
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
❤️
@ayishakutty6186
@ayishakutty6186 3 жыл бұрын
അഷ്റഫ്സഹദി പാലപ്പെട്ടി സൂപ്പർ വിണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട്
@kimchi_girlfriend
@kimchi_girlfriend 2 жыл бұрын
Hi njn oru hindu aanu.... Ennaalumm njn ee paattu ellaa divasavum kelkarund😇
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 2 жыл бұрын
Thnks a lot 😍🔥
@Khuluk00
@Khuluk00 4 жыл бұрын
അസൂയ കൊണ്ടൊന്നുമല്ല ട്ടോ... സൂഫി സംഗീതത്തിനേ പിന്തുണക്കുന്നു. പക്ഷെ കേവലം പാട്ടിലെ കാട്ടിക്കൂട്ടലുകൾ കൊണ്ട് മാത്രമായില്ലല്ലോ... ആത്മീയ ജീവതത്തിലലിഞ്ഞു കൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്നരേയാണ് സൂഫി എന്നൊക്കെ വിളിക്കുന്നത് എന്നാണ് എന്റെ അറിവ്. കർമ്മം കൊണ്ടായില്ലല്ലോ... മർമ്മം വേണ്ടേ...
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
❤️
@hafizkhaleel3133
@hafizkhaleel3133 4 жыл бұрын
❤️
@guppyloverpm9536
@guppyloverpm9536 4 жыл бұрын
U are great... 👍👍 keep it up
@AsifAli-dz6ns
@AsifAli-dz6ns 4 жыл бұрын
തീര്ച്ചയായും
@raseenak9391
@raseenak9391 4 жыл бұрын
Well Crct
@zuharazuhara6642
@zuharazuhara6642 2 жыл бұрын
പാടുന്ന പാട്ടിന്റെ മൊഞ്ചു ഇത്രയും ഉണ്ടെങ്കിൽ എന്റെ ഹബീബ് എത്ര മൊഞ്ചായിരിക്കും 💕💕💕💕🥰🥰🥰🥰
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 2 жыл бұрын
😍
@adilnissam8762
@adilnissam8762 3 жыл бұрын
ദിവസവും ഈ ഗാനം കേട്ടതിന് ശേഷമാണ് ഉറങ്ങുക.....മാഷാ അല്ലാഹ് ഒരു പ്രത്യേകതയാണ് ഈ ഗാനത്തിന്.....💘
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
❤️❤️❤️
@muhammednizarxpo
@muhammednizarxpo 2 жыл бұрын
👍👍♥️
@alshaanfashionworld1548
@alshaanfashionworld1548 6 ай бұрын
ഇത്രയും മധുരമാണ് മദീനക്കെങ്കിൽ മദീനയുടെ മണവാളന് എന്ത് മധുരമായിരിക്കും.... അത്ഭുതം എന്റെ മുത്ത്‌ മാണിക്യം... അസ്സലാമു അലൈക്ക യാ റസൂലള്ളാഹ് 🥰
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 6 ай бұрын
😍😍
@faslurahmanuk5893
@faslurahmanuk5893 4 жыл бұрын
ഒന്നിൽ കൂടുതൽ കണ്ടവർ ഇവിടെ 👍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
🥰🤲🏻😍
@jiyadvailathurofficial7156
@jiyadvailathurofficial7156 4 жыл бұрын
Ivide und
@newwayinkerala1139
@newwayinkerala1139 4 жыл бұрын
ഫൈസൽക്ക 😘😘😘😘😘😘 ഇനിയും തുടരട്ടെ ഈൗ..... മദ്ഹ് ന്... കുളിര്കാറ്റുകൾ
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
🤲🏻😍
@oosmanok2620
@oosmanok2620 4 жыл бұрын
Faisalkka 😍
@mohammednabeel8890
@mohammednabeel8890 4 жыл бұрын
safwan kochannoor തന്റെ കഴിവുകൾ ഓരോ ഗാനങ്ങളിലും വീണ്ടും വീണ്ടും തെളിയിക്കുകയാണ്😘💕 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ......
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
آمين يارب العالمين
@ramsheedcv6077
@ramsheedcv6077 Жыл бұрын
​@@NOOREKHUDAMEDIA786👍
@MuhsinaEt
@MuhsinaEt 5 ай бұрын
മദീനയിൽ എത്തിക്കണേ അല്ലാഹ്... 🤲🏻❤️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 5 ай бұрын
😍😍
@Nadhirabuhenza0605
@Nadhirabuhenza0605 4 жыл бұрын
ഇത്രെയും മനോഹരമായ ഗാനം കമ്പോസ് ചെയ്തവർക് ഒരായിരം ആശംസകൾ 😍😍😍😘
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍😍
@rufaidrufaid4563
@rufaidrufaid4563 4 жыл бұрын
ഇത്രയും ആളുകൾക് replay കൊടുക്കുന്ന nk media ക്കും എന്റെ വക ഒരു like. പാട്ട് ഞാൻ 100 പ്രാവശ്യത്തിന് അടുത്ത് കണ്ടിട്ടുണ്ട് മടുപ്പ് തോന്നുന്നില്ല എത്ര കണ്ടാലും 😊😊😊😊😊😊
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
Thank u 😊😍😍❤️
@rufaidrufaid4563
@rufaidrufaid4563 4 жыл бұрын
@@NOOREKHUDAMEDIA786 welcome 🙂
@vpsafvan8
@vpsafvan8 4 жыл бұрын
*അഷ്‌ക്കർ ഫാൻസ്‌ ഇവിടെ വരൂ* 😍😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍
@mujeeberumad9363
@mujeeberumad9363 4 жыл бұрын
എല്ലാവരുടെയും🥰🥰🥰🤗😍😍🤩
@adilkoorachunde3884
@adilkoorachunde3884 4 жыл бұрын
Twaha തങ്ങൾ 😍😍😍
@ZameenMedia
@ZameenMedia 3 жыл бұрын
1 million Poster വന്നു പിന്നെ ഒന്നും നോക്കിയില്ല പിന്നെ ഒന്നു കൂടി കണ്ടു
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
❤️
@saadirafisaadirafi8198
@saadirafisaadirafi8198 4 жыл бұрын
പാട്ട് ഇഷ്ട്ടപെട്ടവർ ലൈക് അടി മക്കളെ.....👍👍👍👍👍🔥🔥🔥
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
❤️
@muhammadmali3789
@muhammadmali3789 3 жыл бұрын
Ffyt
@sajlap4879
@sajlap4879 3 жыл бұрын
👍
@shibuvp7611
@shibuvp7611 4 жыл бұрын
Lyrics അപാരം... 🥰 ആലാപനം അനിർവ്വചനീയം 🤩 മ്യൂസിക് പൊളി 😍 ആകെ മൊത്തം ടോട്ടൽ legendary creation 😘😘😘
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍😍
@munavvermuhammedanakkara3169
@munavvermuhammedanakkara3169 4 жыл бұрын
Sinan... ashker....azharkka ❤️❤️❤️❤️❤️..... ആ വരികൾ... ന്റെ അല്ലാഹ്... കോരിതരിപ്പിച്ചു..... പെരുത്തിഷ്ടം ആ മനോഹര വരികളും... ഗായകന്മാരും.. ഈ വൃഷ്ടി... പ്രളയത്തിനേക്കാൾ... വലുതെന്തോ വരാനുണ്ടെന്നുള്ള സൂചന..... അതിമനോഹരം... വാക്കുകൾക്കതീതം.... ഹൃദ്യം..... അധികപ്രശംസനീയം...
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
❣️😍
@Inayajasmin
@Inayajasmin 10 ай бұрын
എന്ത് സങ്കടം ഉണ്ടെങ്കിലും മദ്ഹ് song ❤️🥰കേട്ടാൽ എല്ലാം മാറും 🥹നഷ്ട്ട പെടാത്ത പ്രണയം ഈ ഭൂമിയിൽ ഉണ്ടെങ്കിൽ അത് ന്റെ മുത്ത് നബിയോടുള്ള പ്രണയം ആണ് 🥰സ്നേജിക്കുന്നതിനനുസരിച് ഇരട്ടിയാവുന്ന പ്രണയം 🥰❤️❤️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 10 ай бұрын
😍
@sknaturalvlogs2061
@sknaturalvlogs2061 4 жыл бұрын
മുക്കിയ പുരുഷ പുകളുടെ ഭവനം പുക്കിയ മക്കികള്‍ക്കരുളിടും ശരണം ഒത്തൊരു മദ്ഹിതു പ😚😚😚😚😚😚ാടാം ചിത്തിര പുകൾ ഉണർവാകാം മാണിക്യ തിരു നബിയേ... *ethra madhuram aaa varnana....mashallha*
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍😍😍🤲🏻
@Mehfil_Kott
@Mehfil_Kott 4 жыл бұрын
Nk media.....യിൽ . ഈ ആൽബം മികച്ചു നിൽക്കും തീർച്ച Super work
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
🤲🏻😍❤️
@noorukottakkal147
@noorukottakkal147 4 жыл бұрын
ഫുൾ ഇരുന്നു കേട്ട് പോവും 🥳🥳💥💥🎵🤘🤘♥️♥️♥️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍❤️
@noufalkaipengal2541
@noufalkaipengal2541 4 жыл бұрын
Nooru 😍
@Dilshadvelleri--56
@Dilshadvelleri--56 8 ай бұрын
Maharjaan 3 വേണം ❤️❤️ എന്റെ ഹബീബിനെ ഓർത്തു കൊണ്ട് ❤️❤️❤️❤️😊
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 8 ай бұрын
Insha Allah
@yahya9763
@yahya9763 4 жыл бұрын
പുണ്യ നബിയെ കുറിച്ച് എത്ര കവികളാണ് എഴുതിയത് പാടിയത് ഇന്ന് വരെ പരിപൂർണമാക്കാൻ ലോകത്ത് ഒരു കവിക്കും കഴിഞ്ഞിട്ടില്ല..... അതാണ് പുണ്യ നബി( സ )💯💯💞💞❤️❤️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
നൂറെ ഖുദാ മീഡിയയിൽ വരുന്ന മദ്ഹ് ഗാനങ്ങളുടെ ലിങ്കുകൾ ഉടനടി ലഭ്യമാവാൻ താല്പര്യമുള്ളവർ മാത്രം whatsapp ഗ്രൂപിൽ join ചെയ്യുക..(admin only) അല്ലെങ്കിൽ ഈ ചാനൽ subscribe ചെയ്ത് bell 🔔 ബട്ടൺ അമർത്തുക...chat.whatsapp.com/Lf8J0P9GOP579nswGhC6P7
@statusking-yy7jp
@statusking-yy7jp 4 жыл бұрын
Shery
@aash7_1990
@aash7_1990 4 жыл бұрын
I just want to know the singer name beginning from 2:52
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
@@aash7_1990 Safwan Kochanoor
@basilbrozz2433
@basilbrozz2433 4 жыл бұрын
9544978969 ee number add cheyyu
@basilbrozz2433
@basilbrozz2433 4 жыл бұрын
Please fast
@shameer2313
@shameer2313 4 жыл бұрын
വരികളും ആലാപനവും വളരെ മികച്ചതായിട്ടുണ്ട്.. പക്ഷെ.. അനേകായിരം പേർ വീണ്ടും വീണ്ടും കാണാനും ഷെയർ ചെയ്യാനുമുള്ള വലിയൊരു സാധ്യത മറ്റു ചില കാരണങ്ങളാൽ ഇല്ലാതായി എന്നാണ് എന്റെ നിരീക്ഷണം. വെറൈറ്റിക്ക് വേണ്ടി ചെയ്യുന്ന പലതും മദ്ഹുന്നബിയുടെ ഭംഗി നഷ്ടപ്പെടുത്തുന്നു എന്ന് പറയാതെ വയ്യ. ഇതിലെ ഡാൻസ്‌ ഉൾപ്പെടെയുള്ള കാര്യങ്ങളെ വിമർശിക്കുന്നവർക്കെതിരെ വളെടുക്കുന്നതിൽ അർത്ഥമില്ല. ഡാൻസ് പോലോത്ത നാട്യങ്ങളോട് അത്രമേൽ ഉറച്ച നിലപാടാണ് വിശ്വാസികളുടെ മനസ്സിലുള്ളത്. അത്തരം നിലപാടുകളൊക്കെ അങ്ങനെ തന്നെ നിലനിൽക്കട്ടെ. പ്രത്യേകിച് തലപ്പാവ് വെച്ച ശുഭ്രവസ്ത്രധാരികളായ ഉസ്താദുമാരൊക്കെ ഉള്ള ഗാനരംഗങ്ങളക്കെ സാധാരണ ജനങ്ങൾ മാതൃകയാക്കുകയും ചെയ്യും. അതിനാൽ പൂർണമായും അനുവദനീയമായ രൂപങ്ങൾ മാത്രം അവലംബിച് പാട്ടുകൾ തയ്യാറാക്കുക. അല്ലെങ്കിൽ സമീപ ഭാവിയിൽ നമ്മുടെ ഇത്തരം മദ്ഹ് ഗാനങ്ങളും മ്യൂസിക്കൽ ആൽബത്തിന്റെ വഴിയിലേക്ക് പോകും. പിന്നെ, തസ്വവ്വുഫിന്റെ ബാലപാഠങ്ങൾ പോലും അറിയാത്ത നമ്മെ പോലുള്ളവരൊന്നും സൂഫിസത്തെ ഇങ്ങോട്ട് വലിച്ചിഴക്കരുത്. അത് വലിയ അപകടം ചെയ്യും. സൂഫി സംഗീതം പാടുന്ന പലർക്കും(പേര് പറയാൻ ഉദ്ദേശിക്കുന്നില്ല) സൂഫി പരിവേഷം നൽകപ്പെടുന്ന കാലമാണിത്‌. മതവിദ്യ അഭ്യസിക്കുന്നവർ ഉൾപ്പെടെ പലരും യൂട്യൂബിൽ മ്യൂസിക് സൂഫിസംഗീതങ്ങളുടെ അഡിക്റ്റാണ്. വരികൾ മഹാന്മാരായ സൂഫികളുടേതാണ് എന്നതൊഴിച്ചാൽ വേറെ ഒന്നും സൂഫികളിലേക്ക് ചേർക്കാൻ പറ്റാത്ത വിധം വഴിമറിയിട്ടുണ്ട് അവയിൽ മിക്കതും. നമ്മളീ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളൊന്നുമല്ല സൂഫികളുടെ ലോകത്തെ താളവും രാഗവുമൊന്നും.. അഷ്കർ ഉൽപ്പെടെയുള്ള മാദിഹീങ്ങൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു... അല്ലാഹു നന്മയുടെ വഴികൾ നമുക്ക്‌ എളുപ്പമാക്കി തരട്ടെ..
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
Thank u for advice 😍😍😍
@hafizfazlnaeemiofficial
@hafizfazlnaeemiofficial 4 жыл бұрын
നല്ല അഭിപ്രായം
@4yes438
@4yes438 4 жыл бұрын
'👍👍💐
@pmbasith7374
@pmbasith7374 4 жыл бұрын
നല്ല ഒരു അഭിപ്രായം ആണ് ആ സൂഫി കളി വേണ്ടായിരുന്നു പാട്ട് ഒരു രക്ഷയും ഇല്ല
@allinone5774
@allinone5774 4 жыл бұрын
ഇസ്ലാമിൽ ഡാൻസ് പറ്റൂല എന്ന് ആരാണ് പറഞ്ഞത്
@MuhsinasakeerSakeer
@MuhsinasakeerSakeer Ай бұрын
Mashallah super 👌👌👍👍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Ай бұрын
😍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 4 жыл бұрын
ماشاء الله مبروك 🌹🌹🌹🌹 ഈയടുത്ത കാലത്ത് കേട്ടതിൽ വെച്ച് വ്യത്യസ്തമായ രചനയും ആലാപനവും അണിയറ പ്രവർത്തകർക്ക് ഒരായിരം ചുടുചുമ്പനങ്ങൾ
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍
@ashraf_palappetty_official
@ashraf_palappetty_official 4 жыл бұрын
Nice
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
Ashraf Usthad 😍
@ashkerthekkekad2968
@ashkerthekkekad2968 4 жыл бұрын
Usthaaaa😍😍😍😍😍
@hishamkochanoor4851
@hishamkochanoor4851 4 жыл бұрын
Palappetty usthadh♥️♥️♥️🤓
@oosmanok2620
@oosmanok2620 4 жыл бұрын
Usthaadh😍😍
@safwankochannur7479
@safwankochannur7479 4 жыл бұрын
😍😍❣️❣️
@Mehfil_Kott
@Mehfil_Kott 4 жыл бұрын
തക്ബീർ അകവൽ ഇട്ടു ത്താനെ 👌
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
❣️❣️
@ZameenMedia
@ZameenMedia 3 жыл бұрын
അടുത്ത വോളിയം 2 ഇറങ്ങുന്നതിനു മുൻപ് ഇവിടെ വന്ന് ഒന്നും കൂടി ഈ പാട്ട് കാണുന്ന ഞാൻ മാത്രം ഉള്ളു
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
😍
@husain3139
@husain3139 3 жыл бұрын
Njanumunde...❤️❤️❤️❤️
@yrmusics4788
@yrmusics4788 3 жыл бұрын
Njnum ind
@Hadhimuhammedmishab
@Hadhimuhammedmishab 3 жыл бұрын
ഞാനും ❤️🖤💞
@Hashirabdullah916
@Hashirabdullah916 4 жыл бұрын
ഞാൻ 20 തവണ കേട്ട് പക്ഷെ മടുക്കുന്നില്ല well done👍👍👍👍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
❤️😍❤️
@haris_thanissery
@haris_thanissery 4 жыл бұрын
Mashaallah😍💖👌 Akku, shammu, azaru, sinan, safuvan... 💖😍👌 എല്ലാവരും മികച്ച ആലാപനം... 💝👌 ഡാൻസിനോട് വിയോജിക്കുന്നു, അതിന്റ ആവശ്യം ഇല്ലെന്നു തോനുന്നു...... 😶
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
💟
@ZaheerFaizyIrikkur
@ZaheerFaizyIrikkur 4 жыл бұрын
Ma sha allah... പല പ്രാവിശ്യം കേട്ടു... പൊളി guys💕💕💕💕
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍
@murshidayikarappadi4405
@murshidayikarappadi4405 3 жыл бұрын
അസ്ഹർ ഉസ്താദ്,അഷ്‌കർ & ടീം മാഷാ അല്ലാഹ് 👍🌹എല്ലാവരും ഉഷാറാക്കിയിട്ടുണ്ട് 👍 മദ്ഹ് എഴുതിയ മഹാൻ 😊👍🌹
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
😍
@shaa1177
@shaa1177 4 жыл бұрын
അതിസുന്ദരം മനോഹരം 💓💓💓💓💓💓💓💓💓
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍😍
@jafarmoloor583
@jafarmoloor583 4 жыл бұрын
പ്രിയങ്കരം റസൂല്
@muhammednasrudheen5449
@muhammednasrudheen5449 2 жыл бұрын
ഇഷ്ടം നബിയോട് പ്രണയം മദീനയോട്. ❤️❤️
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 2 жыл бұрын
😍
@zainulabidakkapparamb1801
@zainulabidakkapparamb1801 4 жыл бұрын
വരികളും ആലാപനവും മാസ്മരികം 👍✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️ സുഫി ഡാൻസ് എന്ന പേരിൽ ചെയ്തു കൂട്ടിയ കോപ്രായങ്ങള്ളോട് വിയോജിക്കുന്നു
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
❤️
@noufalasadi
@noufalasadi 3 жыл бұрын
ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രമാണ് പലപ്പോഴും വണ്ടി തന്നെ ഓടിക്കുന്നത്....😍😍 മക്കൾക്ക് ഇതല്ലാതെ വേറെ ഒന്നും കേൾക്കേണ്ട 😍... എത്ര വട്ടം കേട്ടു എന്നത് റബ്ബിന് മാത്രമേ അറിയൂ..... എത്ര കേട്ടാലും മതി വരാത്തത് എന്ന് ആലങ്കാരികമായി പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്.... പക്ഷെ ഈ പാട്ട് പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ വാസ്തവമാക്കുന്നു..... എത്ര കേട്ടിട്ടും മതിവരാത്ത സോങ് For me maharjaan always comes first......all Singers just brilliant... Lyrics fantabulous ❤❤❤❤
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
❤️😍🥰
@noushadmarakkar8765
@noushadmarakkar8765 4 жыл бұрын
മാഷാ അല്ലാഹ് കുറെ കാലത്തിനു ശേഷം ഇത്ര നല്ല സോങ് കേൾക്കുന്നത് 👌
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
الحمد لله
@rasheedibnmuhammed9985
@rasheedibnmuhammed9985 4 жыл бұрын
നല്ല രീതിയിൽ പ്രൊമോഷൻ നടന്നാൽ വൈകാതെ 1മില്യൺ വ്യൂസ് ഉണ്ടാകും. എല്ലാവിധ നന്മകളും. Part 2 വിന് കാത്തിരിക്കുന്നു.
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍😍 Support വേണം 👍🏻
@muhammedanwarameenuzz2541
@muhammedanwarameenuzz2541 4 жыл бұрын
Pinnallathe😘😍
@munavar8512
@munavar8512 4 жыл бұрын
അഷ്റഫ് പാലപ്പെട്ടി ഉസ്താദിന്റെ യും രചനകൾ എത്ര മനോഹരം
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍😍
@ahamedali4454
@ahamedali4454 Жыл бұрын
റസൂലിൻ്റെ മദ്ഹ് കേൾക്കാനും പാടാനും ഒരു സുഗം വേറെ തന്നേയാണ്❤❤❤❤❤❤❤
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Жыл бұрын
😍
@busgames1483
@busgames1483 Жыл бұрын
അല്ലാഹുവിനെ പേടിയുള്ളവർ 👍adi
@സനുസുലുയൂട്യൂബ്ചാനൽ
@സനുസുലുയൂട്യൂബ്ചാനൽ 4 жыл бұрын
ഈ കാലഘട്ടം ന്യൂജൻ സോങ്ങ് ലേക്ക് മാറാൻ ശ്രമിക്കുമ്പോൾ ഇതുപോലുള്ള ഇസ്ലാമിക മദ്ഹ് ഗാനങ്ങൾ ജനങ്ങളിലേക്ക് സംഭാവന ചെയ്യപ്പെടുമ്പോൾ ഒരു തലമുറയുടെ മനസ്സിന്റെ സ്വഭാവരീതി തന്നെ മാറ്റം വരാൻ സാധ്യതയുണ്ട് ഇതിനാൽ മനസ്സിന് ഇമ്പമാർന്ന ഇതുപോലുള്ള ഗാന രചനകളും വീഡിയോകളും പുറത്തുവിടാൻ ഈ ഗ്രൂപ്പിന് എന്നു മാത്രമല്ല മറ്റു ഗ്രൂപ്പുകൾക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ആമീൻ യാ റബ്ബൽ ആലമീൻ
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
💕💕💕💓🤍
@fairoozkhanmedia7947
@fairoozkhanmedia7947 4 жыл бұрын
ക്യാമറ ഒരു രക്ഷയുമില്ല... എന്റെ പകുതി മാർക്കും ക്യാമറമാൻ കൊണ്ടുപോയി 🌹😍😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍
@MujeebKp-l2z
@MujeebKp-l2z 4 ай бұрын
Nte പടച്ചോനെ ഒരു രക്ഷയുമില്ല അല്ലാഹ് ന്റെ പ്രാണനെ കുറിച്ചല്ലേ ഈ കേൾക്കുന്നത് ❤❤❤🫀🫀🫀🫀💞💞💞💞💞❤️❤️❤️❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 ай бұрын
😍😍
@Mehfil_Kott
@Mehfil_Kott 4 жыл бұрын
ഫൈസൽ ചങ്ങരംകുളത്തിന്റെ music👍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
💟
@vocalsof
@vocalsof 4 жыл бұрын
faisalkka ❤️
@noufalkaipengal2541
@noufalkaipengal2541 4 жыл бұрын
😍
@shibijamshi2003
@shibijamshi2003 2 жыл бұрын
0:38 എന്താ ആ വരികൾ... മനോഹരം..
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 2 жыл бұрын
😍
@shafeerathaju7619
@shafeerathaju7619 2 ай бұрын
Yes
@mhdshibili7181
@mhdshibili7181 10 ай бұрын
2024 ൽ കാണുന്നവുരുണ്ടോ ❤
@muhammedfaizpf5052
@muhammedfaizpf5052 8 ай бұрын
Und
@haneenjubi940
@haneenjubi940 7 ай бұрын
S
@rahilawafiyya2694
@rahilawafiyya2694 6 ай бұрын
Aaa
@richusachu_.
@richusachu_. 5 ай бұрын
No
@SuhailaNajma
@SuhailaNajma 4 ай бұрын
Njan
@AfsalK-kb3oq
@AfsalK-kb3oq 8 ай бұрын
Bussil idan pattiyathanu pattu alllah bhrakath nalkatte👍❤
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 8 ай бұрын
💕
@muhammedaslam.
@muhammedaslam. 4 жыл бұрын
മോയിൻ കുട്ടി വൈദ്യരെ ഓർത്തു പോകുന്നു..spr work...
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍
@noushuamanath1199
@noushuamanath1199 4 жыл бұрын
Mashaallah... Super song... ആലാപനം 👌👌👌 💕💕💕💕💕💕💕
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
😍
@asheeb1639
@asheeb1639 3 жыл бұрын
പടച്ചവനെ ഇങ്ങനത്തെ പാട്ട് ഇനിയും ഈ ചാനലിൽ നിന്ന് വരട്ടെ 💕💕💕❤
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
☺️😍
@shameeralappy5627
@shameeralappy5627 3 жыл бұрын
ഹബീബായമുത്ത് നബിയുടെ (സ്വ) മദ്ഹ് എത്ര കേട്ടാലും മടുക്കുകയില്ല പിന്നെയും പിന്നെയും കേൾക്കാൻ ആഗ്രഹിക്കും
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
😍
@bishrmedia7439
@bishrmedia7439 3 жыл бұрын
Vol - 2 കണ്ട് ഒന്നൂടെ ഇത് കാണാൻ വരുന്നവർക്ക് ഇവിടെ കൂടാം.
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
😍😍❤️
@shabanashabu3414
@shabanashabu3414 3 жыл бұрын
@@NOOREKHUDAMEDIA786 nalla patu vidum vidu kelakan kothiyav
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 жыл бұрын
@@shabanashabu3414 😍❤️
@mahru2010
@mahru2010 3 жыл бұрын
@@NOOREKHUDAMEDIA786 ll L 06 يسرىخ قصص ٢ص٩٠ججص٩٩ ضص٠ ضص٠ضض ص٢ض ضص٠ ط٠ض قصص١+×
@mahru2010
@mahru2010 3 жыл бұрын
@@shabanashabu3414 سي ثسسيي
@fathimaswabeeha4070
@fathimaswabeeha4070 4 жыл бұрын
ماشاء الله പറയാൻ വാക്കുകളില്ല.... തകർത്തു ഈ കൂട്ടർ
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍😍
@mubashirmvp372
@mubashirmvp372 4 жыл бұрын
തനിമയാർന്ന ആലാപന മികവ് കൊണ്ട് ആസ്വാദകനെ പുതിയ തലങ്ങളിലേക്ക് ആനയിക്കുന്നു മാദിഹീങ്ങൾ. എഴുത്തിലും ആലാപനത്തിലും ഈണത്തിലും കഴിവുറ്റവരുടെ കരങ്ങൾ ആവുമ്പോൾ ആശിഖ്‌ഈങ്ങൾ ഇതിലപ്പുറവും പ്രതീക്ഷിക്കും, പ്രതീക്ഷകൾക്കപ്പുറം വിജയം വരുമ്പോൾ തീർച്ചയായും അത് മൂല്യമുള്ള കലയുടെ വിജയമാണ്. സംഗീതം ആഭാസത്തിന്റെ മറുവാക്കാവുന്ന പുതുയുഗത്തിൽ janna നൽകുന്നത് നിലക്കാത്ത പ്രതീക്ഷകളാണ്. നിലക്കാത്ത ഉറവ പോലെ നിതാന്തമായി പ്രവാചകാനുരാഗത്തിന്റെ നീരുറവ യായി എന്നും നിലനിൽക്കട്ടെ... പ്രാർത്ഥനയോടെ സർവ്വ ഭാവുകങ്ങളും നേരുന്നു. 💓💓💓💓💓💓💓💓💓
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍❤️🤲🏻
@shameertharayil
@shameertharayil 7 ай бұрын
Adipoli song masha Allah ❤❤
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 7 ай бұрын
😍
@mohammedshabeeb9431
@mohammedshabeeb9431 4 жыл бұрын
Masha Allah ❤ . Azhar kallur Ashker thekkekad Hisham kochannur Sinan Safwan . Ivar othu chernnal pinne parayandallo..... 😍😍😍 Valare adhikam ishtaay👌💕 . Insha Allah... Iniyum ee rangath uyarangalil ethatteyennu athmarthamaay dua cheyyunnu ☺😻 . #TEAM_JANNAH 👑
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
آمين يارب العالمين
@mubashirpulikkalofficial7977
@mubashirpulikkalofficial7977 4 жыл бұрын
അതി മനോഹരം മുത്തുമണികളെ 💞 അഷ്ക്കർ വേറെ ലെവല്‍ എല്ലാരും നന്നായി പാടി ഇതിന്റെ സംവിധായകനും കംപോസർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ💕💕💕💕 ഈ ടീം ഇനിയും പുതുമ കൊണ്ട്‌ വരും എന്ന് കരുതുന്നു ✍️മുബശ്ശിർ പുളിക്കൽ
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
💖❤️😍
@basilmohammedv.m5607
@basilmohammedv.m5607 4 жыл бұрын
അവാച്യം ❣️❣️..... വാക്കുകൾതീതം❣️❣️...... Mashallah💖
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍
@shamsudheen7663
@shamsudheen7663 Жыл бұрын
അള്ളാഹു സ്വർഗത്തിൽ നബിയെ കാണാൻ ഭാഗ്യം തരട്ടെ ❤❤❤❤❤❤ എന്ന് കൊതിയുള്ളവർ ലൈക്‌ അടി
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 Жыл бұрын
ameen
@harischachu2622
@harischachu2622 4 жыл бұрын
Akku & hishamu fans adi like ♥️😘
@sufiyanzubair7280
@sufiyanzubair7280 4 жыл бұрын
ഈ മദ്ഹ് രചിച്ചവരുടെ അസാധ്യ കഴിവിനെ വല്ലാതെ പ്രശംസിക്കുന്നു, singers super. ബാറക്അല്ലാഹുലകും
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
آمين يارب العالمين 💓💓💓
@junaidchorukkala3544
@junaidchorukkala3544 4 жыл бұрын
ആസ്വദിച്ചിരുന്നു പോകും ഈ സംഗീത വിരുന്ന്
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍😍😍
@TL-SETTAN
@TL-SETTAN 3 ай бұрын
ഒന്നിൽ കൂടുതൽ കണ്ട വറ് ഇവിടെ Like അടി👍👍👍👍👍👍👍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 3 ай бұрын
😍
@shefeeqparladam7511
@shefeeqparladam7511 Ай бұрын
❤❤❤❤
@mohammedirfan9459
@mohammedirfan9459 4 жыл бұрын
മാഷാഅല്ലാഹ്‌ എല്ലാരും ഒന്നിനൊന്നു മെച്ചം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
😍😍
@muhammedshafi2487
@muhammedshafi2487 4 жыл бұрын
അടിപൊളിയായി കെട്ടോ ഒരു വല്ലാത്ത ഫീലിംഗ് അള്ളാഹു ഇനിയും പാടാനായ് തൌഫീഖ് തരട്ടെ امين
@NOOREKHUDAMEDIA786
@NOOREKHUDAMEDIA786 4 жыл бұрын
آمين يارب العالمين ❤️❤️
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,3 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 15 МЛН
Noorin Nila | Creating an eternal love towards prophet by Ashker & Salman
6:21
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 4,3 МЛН