🙏കളങ്കമില്ലാത്ത പ്രിയപെട്ട ആശാന് ഒരു നൂറു പ്രണാമം, ദൈവം അദ്ദേഹത്തിന് ദീർഗായുസ്സും പൂർണ ആരോഗ്യവും നൽകട്ടെ🙏 🙏
@indumadhu55002 жыл бұрын
എന്റെ പ്രിയപ്പെട്ട കലാകാരൻ ശിവേട്ടനു എപ്പോഴും അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാകട്ടെ ..നല്ല ആരോഗ്യത്തോടെ ഉണ്ടകാൻ പ്രാർത്ഥിക്കുന്നു 💕💕💕💕💕💕❤️❤️❤️❤️💕💕💕💕💕💕
@natarajanpcnatarajan94312 жыл бұрын
സ്പുടതയോടെ വിഷയം അവതരിപ്പിച്ച അവതാരകൻ great
@rajanvelayudhan75702 жыл бұрын
കളങ്ക മില്ലാത്ത കലാകാരൻ. സുന്ദര മായി മദ്ദളം വായിക്കുന്ന കലാകാരൻ. പഞ്ചവാദ്യത്തിൽ ഇദ്ദേഹമുണ്ടെങ്കിൽ സൂപ്പർ ആകും. അഭിനന്ദനങ്ങൾ 💐💐
@charleydomini9341 Жыл бұрын
പഞ്ചവാദ്യത്തിലെ മുടിചൂടാ മന്നൻ..മദ്ദ്ളകുലപതി ചെർപ്പുളശ്ശേരി ശിവൻ ചേട്ടൻ മലയാളിക്ക് മറക്കാനാകാത്ത വാദ്യകലാകാരനാണ്.. സർവ്വശക്തനായ ദൈവം അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെ.. ആശംസകൾ..
@vyshnavvijayan49352 жыл бұрын
ആശാൻ എല്ലാ ഐശ്വര്യവും ഉണ്ടാവും'. നല്ല മനസ്സിൻ്റെ ഉടമയാണ്
@gopivv64682 жыл бұрын
ഈശ്വരാ'.ഭഗവാനേ ശരണം അനുഭവത്തിൽ കൂടിയുള്ള സത്യം .ഭഗവാൻ വേണ്ടുവോളം സുഖം അനുഭവിപ്പിക്കുമാറാകട്ടെ. അതുല്യ കലാകാരൻ ഞാൻ എപ്പോഴും ഇദ്ദേഹത്തിൻ്റെ മദ്ദളവാദനം കേട്ട് കൊണ്ടിരിക്കുന്ന ഒരാളാണ്. എങ്ങിനെ നയിക്കണം എന്ന് വാദ്യകുലപതിയെ കണ്ട് പുതിയ തലമുറ പഠിക്കണം. പ്രവർത്തിയോടുള്ള ആത്മാർത്ഥതയും ഇദ്ദേഹത്തെ കണ്ട് പഠിക്കണം.
@bhavadaskavumkara34822 жыл бұрын
എല്ലാം എനിക്കെൻറെ സ്വാമി.. എന്നെ നല്ലവനാക്കുന്ന ദൈവം.! അയ്യപ്പസ്വാമിശരണം...!
@cpjohn99482 жыл бұрын
ഞാൻ ഏറെ ബഹുമാനിക്കുന്ന കലാകാരൻ.. ഈ വർഷത്തെ മഠത്തിലെ വരവിൽ ഇദ്ദേഹത്തിൻ്റെ മദ്ദള വായന മറക്കാത്ത അനുഭവമാണ്