ഇങ്ങനെ ഒരു വീഡിയോ ഇടാൻ തോന്നിയ താങ്കൾക്ക് നന്ദി നന്ദി
@tbgtbg17354 жыл бұрын
Yes ur crt congratulations
@sreeranjanan3154 жыл бұрын
Congrats friend!
@ginujacob97434 жыл бұрын
Good
@anoopgopalapillai62844 жыл бұрын
Qaaaaaqqppaaqqaqq1q00000
@bindhubaburaj4033 жыл бұрын
@@sreeranjanan315 .. ..
@archanals83444 жыл бұрын
ഇത്രയുംപ്രതീക്ഷിചില്ല!!!!!!നേരിട്ട്‌പോയതു പോലെ തന്നെയാണ് തോന്നിയത്... നല്ല അവതരണം.. പൂന്താനം ഇല്ലം കാണിച്ചു തന്ന തിന്ന് ഒരുപാട് നന്ദി......👍👍👍👍
@sajithabs55284 жыл бұрын
Thank you so much
@youme3744 жыл бұрын
Njan poyitundd
@Jiy78814 жыл бұрын
പൂന്താനന്തിന്റെ പേരിനു വേണ്ടി കുറെ തിരഞ്ഞു..
@ശാസ്ത്രമേനമോവാകം4 жыл бұрын
ലാളിത്യം നിറഞ്ഞ അവതരണം 👌
@vasusanathan53923 жыл бұрын
kzbin.info/www/bejne/on-wkneZrMiWq6M
@lisytskaria92704 жыл бұрын
നന്ദി സഹോദരാ മഹാനായ പൂന്താനം നമ്പൂതിരിയുടെ ജന്മസ്ഥലം കാണിച്ചു തന്നതിന്. തീർത്തും സന്തോഷകരമായ അനുഭവം. വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയിൽ അതീവമനോഹരമായി പൂന്താനത്തിന്റെയും മേല്പത്തൂരിന്റെയും കൂടിക്കാഴ്ചയും, കവിത പരിശോധിച്ചു തെറ്റുകുറ്റങ്ങൾ തിരുത്തിത്തരണമെന്നപേക്ഷിച്ച പൂയന്തനത്തിനോട്, '' മറ്റു വല്ലവരെയും കാട്ടിക്കൊള്ളുക ഭാഷാ ശ്ലോകം, '' എന്ന് മേല്പത്തൂർ പറയുകയും അതുകേട്ടു സങ്കടത്തോടെ പൂന്താനം മടങ്ങിപ്പോവുകയും അതിനുശേഷം അന്ന് രാത്രി തന്നെ മേല്പത്തൂരിന് വാതരോഗം കഠിനമായി കൂടിയതുംഎല്ലാം എത്ര ഭംഗിയായിട്ടാണ് വള്ളത്തോൾ എഴുതിയിരിക്കുന്നത്. ""ഭട്ട പാദർക്ക് ശമിച്ചിരുന്ന വാതവ്യാധി പെട്ടെന്ന് പെരുതായിത്തീർന്നിതാ രാവിൽ തന്നെ കൈകാൽകൾ കോച്ചിവലിച്ചാർത്താനായവിടുന്നു ഹാ കൃഷ്ണ ഹരേ എന്ന് കേണരുളുകയായ് ഒടുവിലൊരു വിധമൊന്നു കണ്ണടച്ചപ്പോൾ ഒരു കോമളബാലൻ അരികെ കാണായ് വന്നു പീലികൾ തിരുകിയ കാർകുഴൽ കെട്ടും നൽപ്പൊന്നേലസ്സ് കിലുങ്ങിടും അരയിൽ മഞ്ഞപ്പട്ടും ചെന്തളിർ കൈയിലൊരു കൊച്ചോടക്കുഴലും ഹാ ! ഹന്ത കൈതൊഴാം തൊഴാം അമ്പാടിമണിക്കുഞ്ഞേ ആയിളം ചൊടിയിൽ നിന്ന് അന്തണവരന്നു കേൾക്കായിതിങ്ങനെ ഒരു മുരളീകളഗീതം അബ് ഭാഷാ കവിയുടെ സങ്കടം തീർക്കുകിനി തൽപ്രീതിയല്ലാതില്ല മരുന്നീ രോഗം മാറാൻ കേളിയേറിന മേല്പത്തൂരിന്റെ വിഭക്തിയേക്കാളിഹ പൂന്താനത്തിൻ ഭക്തിയാണെനിക്കിഷ്ടം''
@santhakumari53914 жыл бұрын
By to
@santhakumari53914 жыл бұрын
U
@UshaKumari-vd3wv3 жыл бұрын
നല്ല അവതരണം .പൂന്താനം ഇല്ലം കാണിച്ചു തന്നതിന് നന്ദി.🙏🏻🙏🏻🙏🏻❤️❤️❤️👍🏻
@vimalal86648 ай бұрын
ഭക്തിയും വിഭക്തിയും,, എന്ന കവിത യിലെ വരികൾ ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചു 🙏
പൂന്താനം ഇല്ലം ഇങ്ങനെ കാണാൻ സാധിച്ചത് ഭയങ്കര സന്തോഷം ഉണ്ട് അതിലേറെ സന്തോഷം ജാതിമതഭേദമന്യേ ആർക്കും കയറാൻ അനുവാദം കൊടുത്തതിൽ അതിലേറെ സന്തോഷം നമ്മുക്ക് ജാതി വേണ്ട മതം വേണ്ട ഒന്നും വേണ്ട മനുഷ്യരായി മാത്രം ജീവിച്ചാൽ മതി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@bysudharsanaraghunadh13754 жыл бұрын
ഹരേ കൃഷ്ണ
@pavithranm74002 жыл бұрын
എത്രയോ പേർ ഈ വീഡിയോ ചെയ്തിട്ടുണ്ട്. ഇത്ര ഭംഗിയായ അവതരണം. ആർക്കും കഴിഞ്ഞില്ല . ഭഗവാന്റെ അനുഗ്രഹം ചേട്ടന് നിറയേ ഉണ്ട് 🌹
@viveksnair93494 жыл бұрын
ഞാൻ poyittund. ശരിക്കും അവിടെ പോയാൽ ഭക്തി കൊണ്ട് നമ്മുടെ മനസ്സും കണ്ണും niranjupokum. ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏🙏
@balakrishnanbalakrishnan44194 жыл бұрын
മഹാ ഭക്തകവി പൂന്താനം നമ്പൂതിരിക്ക് അനന്തകോടി പ്രണാമങ്ങൾ
@@padmanabhanv7240to get 😃😃😊😊😊😊😊😊😊😊😊😊😊😊~~~~~❤😊,❤❤❤
@SOORAJMG7773 жыл бұрын
പറയാൻ വാക്കുകളില്ല സുഹൃത്തെ ഒരായിരം നന്ദി മഹാനായ പൂന്താനത്തിനെ എത്ര വിനയത്തോടെയാണങ്ങ് വിവരിച്ചത് എന്തായാലും ഒരു ദിവസം ഇവിടേക്കു പോണം, താങ്കളുടെ മനോഹരമായ അവതരണത്തിന് ഒരായിരം അഭിനന്ദനങ്ങൾ❤️
@alifshaji80034 жыл бұрын
പൂന്താനം ദൈവ ഭക്തിയുടെ പ്രതീകമാണ്
@gariochalifarookh84964 жыл бұрын
90%ആള്ക്കാരും പഴമയെ ഇഷ്ട്ടപെടുന്നു ഓർമ്മകൾ അതൊരുവല്ലാത്ത feel ആണ് ഓർമ്മകൾ ക്ക് എന്തേസുഗന്ധം
@roshnipillai39302 жыл бұрын
സത്യം 🙏🏻
@belle_fille4741 Жыл бұрын
Athe
@sunithamohansunithamohan49333 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് .ടൈൽ ഇട്ട് അതിന്റെ പഴമ നഷ്ടപ്പെടുത്തി... വെറുതെ വൃത്തിയാക്കി ഇട്ടിരുന്നെങ്കിലും നന്നായിരുന്നെനേ....നല്ല അവതരണ ശൈലി അവിടെ പോയി കണ്ടതുപോലെ വളരെ നന്നായി നന്ദി 🙏🙏
@praphulkp34074 жыл бұрын
കൂടിയല്ല പിറക്കുന്ന നേരത്തും.. കൂടിയല്ല മരിക്കുന്ന നേരത്തും.. മധ്യേ ഇങ്ങനെ കാണുന്ന നേരത്തു.. മത്സരിക്കുന്നതെന്തിന് നാം വ്രദ്ധ.. 🙏🙏🙏
@jayalakshmikunjamma33833 жыл бұрын
Narayana🙏🙏🙏
@praphulkp34073 жыл бұрын
@@jayalakshmikunjamma3383 ഹരേ..ഹരേ..
@ishu23184 жыл бұрын
ഭക്ത കവി എന്ന്... അദ്ദേഹത്തെ... പാർശ്വ വത്കരിക്കാൻ വേണ്ടി അക്കാലത്തെ കവികൾ... ഉപയോഗിച്ചിരുന്ന വാക്കാണ്... ജ്ഞാനപാന അടക്കം... ഏതൊരു വ്യക്തി ക്കും മനസ്സിലാകുന്ന വിധത്തിൽ... വരികൾ എഴുതി യത് വലിയ അപരാധം ആയി കണ്ടിരുന്ന... കാലഘട്ടം ആയിരുന്നു അന്ന്... ഇന്നും പ്രസക്തമായ വരികൾ.. നമുക്ക് സമ്മാനിച്ച... മഹാ കവിയുടെ ഓർമ ക്ക് മുമ്പിൽ....പ്രാർത്ഥന യോടെ
@pukayoorshaji59654 жыл бұрын
Angane aayirunno Innu Athu oru padavi aayittanu thoniyath
@ishu23184 жыл бұрын
@@pukayoorshaji5965 ഒരു തരത്തിൽ അത് പദവി ആണെന്ന് തോന്നു മെങ്കിലും മഹാ കവിയെ.... അന്ന് മാറ്റി നിർത്തപ്പെടുക യായിരുന്നു.... കവിത ചൊല്ലുന്ന തും മഹാ അപരാദ മായി കണ്ടിരുന്നു... വരേണ്യ വിഭാഗം..... ചരിത്രം സാക്ഷി
@Suchi19622 жыл бұрын
ഭക്തകവി എന്നാൽ മനസ്സിനുള്ളിൽ ഭക്തിയുള്ള , വളരെ അധികം ഭക്തിയുള്ള കവി എന്നാണ് അർത്ഥം.പാർശ്വവൽക്കരണം എന്ന വാക്കിൻ്റ അർത്ഥം എന്താണ് ഇർഷാദ്?
@shivakrishnautubechannel40907 ай бұрын
Very good video...
@shibinsivadas3133 жыл бұрын
മികച്ച അവതരണശൈലിയും ദൈവികമായ അനുഗ്രഹംപോലെയുള്ള വേണുനാദവും എന്തോ വല്ലാത്തൊരു ഐശ്വര്യം ഈ വീഡിയോയിലൂടെ അനുഭവപ്പെടുന്നു
@neeyo58414 жыл бұрын
അവതരണം ഒരു രക്ഷയുമില്ല 👌👌👌👌👌👌👌👌👌👌👌👌👌💓💓💓👌👌👌👌👌💓💓💓👌👌👌👌💓💓💓💓💓💓💓💓👌👌👌👌👌👌👌👌👌👌👌👌
@sadeeshthalikulam17314 жыл бұрын
ഉടലോടെ ഭഗവാൻ കൊണ്ടു പോയി ആ പുണ്യ മനുഷ്യനു ഭഗവാൻ എല്ലാവരെയും കാത്തു കൊള്ളേണമേ
@bysudharsanaraghunadh13754 жыл бұрын
നാരായണ
@prasanthlaloo4 жыл бұрын
"ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു" എന്നല്ല പറയേണ്ടത്. ഇദ്ദേഹം ജീവിച്ചിരുന്നതാണ്. എന്റെ പൂന്താനം....
@bysudharsanaraghunadh13754 жыл бұрын
ഹരേ കൃഷ്ണ. സത്യം
@muneerkkv95063 жыл бұрын
തീർച്ചയായും
@vanajasasankan70562 жыл бұрын
🙏👍
@bibinraj53052 жыл бұрын
true
@devakikp791910 ай бұрын
ജ്ഞാനപ്പാനയെക്കാൾ വലിയ തെളിവുണ്ടോ?
@jpjayprakash32024 жыл бұрын
വളരെ നല്ല അവതരണം... ശെരിക്കും ഇല്ലത്തു പോയ feel.... ടൈൽസ് ന്റെ കാര്യം എനിക്കും താങ്കൾ പറയുന്നതുതന്നെ തോന്നി... എന്തായാലും വളരെ നല്ല വീഡിയോ.. ചെയ്തതിനു നന്ദി... താങ്കളെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ...
@unnikunnath10344 жыл бұрын
അഭിനന്ദനങ്ങൾ നല്ല തനതായ നിലവാരമുള്ള അവതരണം, ചില വ്ലോഗ്ഗേർസ് ഉണ്ട്, പ്രസക്ത മായ വിഷയമാണെങ്കിലും അവന്റെ ന്യൂജൻ അവതരണം കണ്ടാൽ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
@komalavalliamma70314 жыл бұрын
ഭഗവാൻ്റെ പാദസ്പർശഏറ്റ മനയുടെ തിരുമുറ്റം കാണാൻ കഴിഞ്ഞതിലുള്ള അനുഭുതി വിവരിക്കാനാകുന്നില്ല'. ഈ വീഡിയോ മുഖേന ഞങ്ങളെ ധന്വരാക്കിയ താങ്കൾക്കു നമസ്ക്കാരം
@venugopalanvenu54234 жыл бұрын
ഭഗവാനെ .... ഗുരുവായൂർ ദർശനത്തോടനുബന്ധിച്ച്. ഇടത്തു പുറത്തപ്പനെ ദർശിക്കാനെത്തിയ ദിവസം പൂന്താനം ഇല്ലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിലും പോകാനാകാത്തതിൽ ഇപ്പോൾ അതീവ ദുഃഖിതനാണ് . ഭഗവത് ദർശനത്തിന് തുല്യമാണ് പൂന്താന ഇല്ല ദർശനം .ഇത്രയെങ്കിലും ഈ Video യിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിലും കാണാനായതിലും വളരെ സന്തോഷം. .ഇതിന്റെ അണിയാ പ്രവർത്തകർക്ക് ഭഗവത് കടാക്ഷം ഉണ്ടാകട്ടെ.
@sujishnk34094 жыл бұрын
ആ പഴയ ഇല്ലവും അതിനെ ചുറ്റിയുള്ള മരങ്ങളും കണ്ടപ്പോൾ ഈ covid കാലത്തും മനസിന് ഒരുപാട് സന്തോഷംതോന്നി നല്ല അവതരണം
@kavyapoovathingal33052 жыл бұрын
Exllent super video thankyou so much God bless you 🙏🙏🙏🙏🙏🙏
@sajimon37794 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട്... സ്പുടത ഉള്ള അവതരണം
@vijayammapm7273 жыл бұрын
സഹോദരാ.. പൂ ന്താ നം കൃ തിയുടെ (ജ്ഞാ നപ്പാ ന )കാലികപ്രസക്തി.. സംബന്ധിച്ചു ഞാൻ എന്റെ വിദ്യാർഥി കൾക്ക് ഈ വീ ഡിയോ ഷെയർ ചെയ്തു..
@Malabarstudio3 жыл бұрын
Thank u
@rajimolpr21174 жыл бұрын
എത്ര മനോഹരമായ അവതരണ ശൈലി.. താങ്ക്സ്...
@nijinck32623 жыл бұрын
9m
@anoopanu345 Жыл бұрын
ശരിക്കും നേരിൽ കണ്ട ഒരു പ്രതീതിയാണ് തോന്നിയത്.... അത്രയും ഭംഗിയായിട്ട് അവതരിപ്പിച്ചു.... 😘😘😘😘😘😘😘😘😘😘
@onestepaheadpazayaaal20574 жыл бұрын
നല്ല അവതരണം; ചിത്രികരണം ഇല്ലത്തു പോയി കണ്ട അനുഭൂതി നന്ദി....
@bijumb11703 жыл бұрын
സൂപ്പർ നല്ല അവതരണം ഇല്ലം നേരിട്ട് കണ്ട ഒരു ഫീലിംഗ്
@abdulmajeed-fu6uk4 жыл бұрын
പെരിന്തൽമണ്ണയിൽ നിന്നും വണ്ടൂരിലേക്ക് പോകുന്ന വഴിയിൽ ആക്കപറമ്പിനടുത്താണ് പൂന്താനം ഇല്ലം.(കീഴാറ്റൂർ പഞ്ചായത്ത്)
@muhammedswalihmuhammedswal46454 жыл бұрын
അവതരണം പോളി ട്ടോ 👍👍🌷🌷
@Jiy78814 жыл бұрын
അവതരണം കേട്ടപ്പോൾ പോകണം എന്ന് തോന്നി
@Jiy78814 жыл бұрын
ശരിക്കും മനസ്സിൽ തൊഴുതു പോയി...
@muralykrishna88094 жыл бұрын
വളരെ മനോഹരം സഹോദരാ; ഹരേകൃഷ്ണ ശ്രീകൃഷ്ണ
@kuttenzchannel40653 жыл бұрын
നല്ല അവതരണം പിന്നെ ചരിത്രം ങ്ങളും സത്യങ്ങളും അടങ്ങിയ മലയാള ഭൂമിയിലെ നല്ല നല്ല ഓർമ്മകൾ തന്നതിനെ
@padmajack25473 жыл бұрын
മലയാള സാഹിത്യത്തിന് ഏറെ സംഭാവനകൾ നൽകിയ ഭക്ത കവി പൂന്താനം നമ്പൂതിരിപ്പാടിനോട് നമ്മൾ മലയാളികൾ കാണിച്ച അവഗണന മാപ്പര്ഹിക്കാത്തതാണ് .മലപ്പുറം ജില്ലയിൽ ആയിപ്പോയി എന്നത് കൊണ്ട് തന്നെ ഒരു സ്മാരകമോ പ്രതിമയോ പോലും വെക്കാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആ ഇല്ലത്തിന്റെ അവസ്ഥ കണ്ടാൽ അറിയാം ദേവസ്വം എത്രമാത്രം ശ്രദ്ധ കൊടുക്കുന്നുണ്ടെന്നു. അവതാരകന് നന്ദി .
@Malabarstudio3 жыл бұрын
നിങ്ങൾ മലപ്പുറത്തെ കുറിച്ചു പറഞ്ഞു കേട്ട ആ അറിവ് തെറ്റാണ് സഹോദരി..അങ്ങനെ ഒരു അസിഹ്ഷ്ണുതയും മലപ്പുറത്ത് ഇല്ല..
@vanajavanaja42023 жыл бұрын
മ്യൂസിക് അടിപൊളി. അഭിനന്ദനങ്ങൾ.
@ushab53005 ай бұрын
Ishttapettu illam, ithu pole illangal kanunnatu valare ishtam anu ❤❤❤
@MoonlightThinker2 жыл бұрын
വളരെ നല്ല അവതരണം... മനോഹരമായിട്ടുണ്ട്... ❤️
@AnilKumar-ts4uz3 жыл бұрын
നന്ദിയുണ്ട് എന്റെ ജീവിതത്തിൽ എനിക്ക് പൂന്താനം ഇല്ലത്തിൽ പോകാൻ സാധിമ്മിട്ടുണ്ടായി . ഇടത്തോട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോയി മഞ്ചാടി കുരു വാരിയിട്ടിട്ടാണ് ഇല്ലത്തിൽ പോകുന്നത്. അന്ന് വൈകുന്നേരമാണ് അവിടെ എത്തിയത്. അന്ന് ഇല്ലത്തിനു ചുറ്റും ടെയിൽ ഇല്ലായിരുന്നു. കയറുമ്പോൾ തന്നെ. തുളസിതറയും ശ്രീകൃഷ്ണന്റെ വിഗ്രഹവും മുണ്ടായിരുന്നു. അന്ന് ഇതിനേകാൾ ഭംഗിയുണ്ടായിരുന്നു. ഒരു പത്ത് വഷമാകും. ഞാൻ പോയിട്ട്. അന്ന് പുന്തനം ഇല്ലത്തിൽ ഒരു ആന ഇടഞ്ഞ് അവിടുത്തെ കുറെ ഭാഗങ്ങളെല്ലാം നശിപ്പിച്ചിട്ടുണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ഒരു സഹായവും ഇല്ലത്ത് നല്കി യിരുന്നില്ല. തികച്ചും ജീർണ്ണിച്ച അവസ്ഥയിലായിരുന്നു ഇല്ലത്തിനകത്തുള്ള ടോയ്ലറ്റ് മുകളിലത്തെ നിലയിലാണ്. അത് വളരെ രസമുള്ളതാണ്. ഇരിക്കുവാനും അവിടെ നിന്നും വിസർജ്ഞ വസ്തു പോകുവാനും പ്രത്യകം അറകളള താണ് കട്ടിലും മൺതിട്ടയിൽ പൊക്കിക്കെട്ടിയതാണ്. ക താഴെ നിന്നും മുകളിൽ കയറ്യവാൻ രണ്ട് വടത്തിലായി മര തടി പടികളായി കെട്ടിയിട്ടിട്ടുണ്ട് അതിൽ ചവിട്ടിയാണ് മുകളിലത്തെ നിലയിലെത്താൻ. കിണറും നല്ല ഭംഗിയുള്ളതാണ് കപ്പിക്കു പകരം മരകഷണങ്ങൾ റാണ്ട് ചെയ്ത കെട്ടി വച ശേഷം കയർ അതിന്റെ മുകളിലൂടെ ഇട്ടാണ് വെള്ളം കൊരു ന്നത്. ആഴം വളരെ കുറവാണ് അതിലെ വെള്ളം കുടിക്കുന്നത് മഹാ ഭാഗ്യമെന്നാണ് പറയുന്നത്. കുപ്പിയിലാക്കിയ കൊണ്ടുവന്നിട്ടുണ്ട്. നന്ദി നമസ്കാർ ഞാൻ അനിൽകുമാർ . തിരു: കഴക്കൂട്ടം .അഖണ്ഡനാമജപ സംഘത്തിലൂടെയാണ് ഞാൻ പോയത്. ഗുരുവായൂരായിരുന്നു അഖണ്ഡനാമജപം.
@girisvloges47594 жыл бұрын
താങ്കളുടെ ശൈലി കൊള്ളാം.,,,,, അതുപോലെ തറയോടിനെ പറ്റി പറഞ്ഞത് അക്ഷരംപ്രതി സത്യമാണ്
@reshmarajv82282 жыл бұрын
Hare krishna njnum Malappuram thu ullathannu pakshe ethuvare illathu pooyilla e videoyidoode kanan sadichath ente bagyam🙏🏻 eni endhayalum poovanam🙏🏻❤️
@sreekanthsreedharanpillai51093 жыл бұрын
പൂന്താനം നമ്പൂതിരിയുടെ സ്മരണയിൽ നമസ്ക്കാരം.
@Suchi19622 жыл бұрын
വീഡിയോ വളരെ നന്നായി സുഹൃത്തേ.
@divya053934 жыл бұрын
Njan poyittund Super place👌❤️
@vijeeshkochubava44554 жыл бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചു. പൂന്താനം ഇല്ലം കാണിച്ച് തന്നതിന് ഒരുപാട് നന്ദി. ഒാം ശാന്തി.
@sasikalasvlogs4 жыл бұрын
പൂന്താനം ഇല്ലത്തിന്റെ ഉൾത്തളങ്ങളെയും ജനങ്ങൾക്ക് പരിചയപ്പെടുത്തേണ്ടത് ഉണ്ടായിരുന്നു. ഇതൊക്കെ ജനങ്ങൾ കാണേണ്ടതും അറിയേണ്ടതും തന്നെ
@ambikanair5693 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. ഞാൻ അവിടെ സന്ദർശിച്ചതായി തോന്നി. ഭാഗ്യം..
@k.s.bijikabeer63483 жыл бұрын
അവതാരകൻ വിനയം കൊണ്ടു എളിമയുടെ പര്യായമായിരുന്ന പൂന്താനം നമ്പൂതിരി യുടെ ചരിത്രം അവതരിപ്പിക്കാൻ യോജ്യനാണ്
@laluka30813 жыл бұрын
ഉദ്ഗാടനത്തിന് തേങ്ങ ഉടയ്ക്കുമ്പോൾ പാലംതകരുന്ന നിർമ്മാണ വൈദഗ്ദ്യമുള്ള എഞ്ചിനീർമാർ അക്കാലത്തു ഉണ്ടായിരുന്നില്ല. തൊഴിലിൽ സംതൃപ്തിയും ആത്മാർത്ഥതയും കൈമുതലാക്കിയ ശില്പികളുടെ കരവിരുത്. നാടിന്റെ സംസ്കൃതിയിൽ അഭിമാനം കൊള്ളു ന്നവർക്ക് ഒരു മുതൽക്കൂട്ട്. പൊതുജന മദ്ധ്യത്തിൽ കാണിച്ചു തന്നതിന് നന്ദി... നമസ്കാരം.
@bijidileep225211 ай бұрын
വളരെ മനോഹരമായ വീഡിയോ സഹോദര. ഇങ്ങിനെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എന്നും താങ്കൾക്കൊപ്പം ഉണ്ടാവട്ടെ. 🙏.
@vibinakb1254 Жыл бұрын
🙏ഒന്നുംപറയാനില്ലഎന്റെഉണ്ണിയെ, അവിടെ എത്തിപ്പെടാൻ ഇനി എത്രജന്മം, വേണ്ട, അല്ലെങ്കിൽവേണം, ഒന്നും അറിയില്ല, പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
@thariyatyat4 жыл бұрын
🙏 വളരെ നന്ദി. ഇല്ലത്ത് വന്ന് കണ്ടത് പോലെ തോന്നി. സുകൃതം നമസ്തേ
@rejikumar62964 жыл бұрын
कृष्ण ഗുരുവായൂരപ്പാ. ഭഗവാന്റെ ദര്‍ശനം കിട്ടിയ ഒരു പ്രതീതി തോന്നുന്നു.
ഒരുപാടു താങ്ക്സ് സഹോദര ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോ കാത്തിരിക്കുന്നു
@susheeladevi89464 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഭഗവാൻറ അനുഗ്രഹത്തിനു പാത്രമായ പുണ്യവാനായ പൂന്താനത്തിന്റെ ഇടമായിരുന്ന പുണ്യസ്ഥലം കാണാൻ സാധിച്ചതും പുണ്യമെന്നു കരുതുന്നു.
@shamseervm12494 жыл бұрын
രണ്ടു നാളുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
@ganga17013 жыл бұрын
Valare santhosham. Poothanam illam kanichathil .
@babupk49713 жыл бұрын
സുഹൃത്തേ , നല്ല വീഡിയോ. നല്ല presention. ഇങ്ങനയൊക്കെ അവതരിപ്പിക്കുമ്പോഴാണ് ക്ഷമ പോകാതെ കെട്ടിരിക്കാൻ തോന്നുന്നത്. waiting for your's next program. tnks alt.
@she80522 жыл бұрын
Eth kath sookshiknavarod orayiram nanni.....ethpolokthoke eni nmk kanan sadikila keralathinte ee pazhama nmk venm ethne oaty kanunthm ee tharavaduklkoke prethyke or feel thanan
@hadhyfaisal95174 жыл бұрын
എന്റെ വീടിന്റെ ഒരു കിലോമീറ്റർ അകലെ ആണ് ഇല്ലം ആദ്യമൊക്കെ ഞങ്ങൾ ഓരോ വർഷവും സാഹിത്യോത്സവം ഉണ്ടാവുമ്പോൾ പോവാറുണ്ട് ഉള്ളിലൊക്കെ കയറി കാണാറുണ്ടായിരുന്നു നല്ല കാഴ്ചയാണ് ഇപ്പോൾ സാഹിത്യോത്സവം കിഴാറ്റൂർ ആണ് നടത്താറ് 6 കിലോ മീറ്റർ അകലെ ഇപ്പോൾ 75 ശതമാനവും പുതുക്കിയതാണ്
എനിക്കും അത് തന്നെയാ തോന്നിയെ മുറ്റത്ത് കല്ല് പാകേണ്ടി ഇരുന്നില്ല .. ആ പഴമ പോയപോലെ..എന്തായാലും വീഡിയോ സൂപ്പർ..😍..thanks ചേട്ടാ
@anuantony99903 жыл бұрын
നേരിട്ട് കണ്ടതുപോലെ ഒരു ഫീലിംഗ്സ്...... താങ്ക്സ്
@UniverseVlogger0074 жыл бұрын
15:00 വളരെ ഇഷ്ടായി.. ആദ്യം ആ തറയോട് കണ്ണിൽ പെട്ടപ്പോൾ തന്നെ ഇഷ്ടക്കേഡ് തോന്നി.. subscribe ചെയ്തു ലൈക്ക് അടിച്ചു ട്ടോ.. നന്ദി..
@krishnankakkad45164 жыл бұрын
അവതരണം വളരെ തൃപ്തികരം. നേരിൽ കണ്ടപോലെ അനുഭവപ്പെട്ടു. ഓക്കേ.
@shymolsubhash2174 жыл бұрын
Valare santhosham thonniya video.
@ValsalaC-co9iy4 ай бұрын
ഇല്ലം കാണാൻ ഭാഗ്യമുണ്ട >യതിൽ നമസ്കാരം🙏🙏🙏👏
@vkr925 Жыл бұрын
ഇത് ഇപ്പളും ഇങ്ങനെ സൂക്ഷിച്ചു വെച്ചത് കണ്ടപ്പോൾ മനസിന് ഒരു സുഖം 💗💗💗
@gauri60554 жыл бұрын
Really superb.. Bhagavan will shower blessings on you..., Surely.. All the best..
@huespacedesigns34063 жыл бұрын
നന്ദി നന്ദി നന്ദി നന്ദി
@sarathpnair81714 жыл бұрын
വളരെ മനോഹരമായ അവതരണം... ആശംസകൾ ബ്രോ.... ❤️
@aswathykiran28674 жыл бұрын
അവതരണം അടിപൊളി.. നേരിട്ടു കണ്ടത് പോലെ.. thanks
@smithap.m25713 жыл бұрын
പോകാൻ ഏറെ ആഗ്രഹിച്ചതാ നന്ദി നന്ദി നന്ദി
@valsalavijayan96283 жыл бұрын
നന്നായി പരിചയപ്പെടുത്തി, ചെന്നു കണ്ടതു പോലെ, മനസ്സിൽ ഒരുപാട് സന്തോഷം, ഇനിയും ഇതു പോലെ യുള്ള കാഴ്ചകൾ കാണാൻ ആഗ്രഹം ഉണ്ട്, ഗോഡ് ബ്ലെസ് you
@meerakrishna59394 жыл бұрын
ഞാൻ ആദ്യമായാണ് തങ്ങളുടെ ചാനൽ കാണുന്നത് ഒരുപാടിഷ്ടമായി ...നല്ല അവതരണം ....ഇങ്ങനുള്ള പുരാണ വീഡിയോ ഉൾപ്പെടുത്തി പ്രോഗ്രാം ചെയ്യണം ..സത്യത്തിൽ പൂന്താനം ഇല്ലത്തിൽ പോയി കണ്ട അനുഭവം ആയി ...god blls u...നല്ല vdo...പ്രതീക്ഷിക്കുന്നു ...🙏🙏🙏🙏🙏💐☺
Wonderful explanation. Felt visiting Poondanam illam in person. Wonderful explanation.
@binduraju67733 жыл бұрын
ആ ദ്യം , താങ്ങ് ൾക് നമസ്കാരം, വളരെ , ഇഷ്ടം പെട്ടു , ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ
@binduraju67733 жыл бұрын
മുറ്റം ടൈൽ വിരിക്കണ്ടായിരുന്നു കല്ലുപാകിയാൽ മതിയല്ലോ അ തല്ലേ ശരി
@BabuBabu-jn6vl3 жыл бұрын
1980 കാലഘട്ടത്തിൽ പെരിന്തൽമണ്ണയിൽ അങ്ങാടിപ്പുറത്തു മൂന്നു കൊല്ലം താമസിച്ചിട്ടും ഇതു കാണാൻ കഴിഞ്ഞില്ല.
@swalahmonu4 жыл бұрын
ഞാൻ ഒരു ദിവസം അതുവഴി പോയപ്പോൾ അന്ന് അവിടെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു, ഏതായലും ഈ വീഡിയോ ചെയ്തതിനു വളരെ അതികം നന്ദി ♥️♥️♥️
@mayak92804 жыл бұрын
Nalla avataranam. Thank you for uploading this beautiful video🙂
@unnikrishnanp26404 жыл бұрын
വളരെ നല്ല കാര്യം , സന്തോഷം, കൃഷ്ണാ ഗുരുവായൂരപ്പാ
@Motormallu3694 жыл бұрын
ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ മറ്റ് ഉണ്ണികൾ വേണമോ മക്കളായി...ഭഗവാനേ ഗുരുവായൂരപ്പാ
@binumahadevanmahadevan4074 жыл бұрын
ഭക്തകവി പൂന്താനത്തിനും ശ്രീ ഗുരുവായൂരപ്പനും കോടി ഭക്തൻറെ കോടി പ്രണാമം ⚛️🕉️🔯 നല്ല അവതരണം താങ്കളുടെ പേരെന്താ ഞാൻ ഈ ചാനൽ ആദ്യമായി കാണുന്നത്
@fasilptfasilptfasilptfasil3624 жыл бұрын
, അബ്ദുൽ ജലീൽ മുഹമ്മദ് ഇബിനു ഖുറേഷി അൽ സദ്ദാം
@ambikadevi5324 жыл бұрын
പൂന്താനത്തിനെ ഭക്ത കവി എന്നും മഹാൻ എന്നും പറയുന്നത് ഒരു കുറവും ആണ്.ശ്രീക്ഷണഭഗവാനെ ഉള്ളിൽ സാക്ഷാത്കരിച്ച പൂന്താനം എപ്പോഴും ശ്രീകൃഷ്ണനെ ഉള്ളിൽ ക ണ്ടു കൊണ്ടിരിക്കുന്ന ഒരു സർവ സംഗ പരിത്യാഗിയായ മഹാ ഭക്തനാണ്.അങ്ങനെയുള്ള ഭക്തനെ ഗുരുവായൂരപ്പനുംമനസ്സിൽ സൂക്ഷിക്കുന്നു. ഭക്തന്റ ഉള്ളിൽ ഈശ്വരൻ ഇരിക്കും. ഈശ്വരന്റെ ഉള്ളിൽ ഭക്തനിരുന്നാലോ?അതാണ് പൂന്താനത്തിന്റെ മഹത്വം.
@mohang31743 жыл бұрын
പൂന്താനം ഇല്ലം വിശദമായി കാണിച്ചു വിവരിച്ചതിന് നന്ദി. .നന്ദി