അള്ളാഹു ഏറ്റവും ഇഷ്ടപ്പെടുന്നത് മുത്ത് നബിയെയാണ്ﷺ🤍 ഇമാൻ പൂർണമാവാൻ നാം ഇഷ്ടപ്പെടേണ്ടതും ആ മുത്തിനെതന്നയാണ്ﷺ🤍എന്തിഷ്ടം. ഹാ സ്വന്തം ഉമ്മ ഉപ്പയേക്കാൾ ഭാര്യമക്കളേക്കാൾ തീർന്നില്ല സ്വന്തം ശരീരത്തേക്കാൾ , മറ്റല്ലാത്തിനേക്കാൾ പ്രപഞ്ചത്തിൽ മുത്തിനെ ഇഷ്ടപ്പെടുന്നത് വരെ അവൻ പരിപൂർണ ഈമാനുള്ളവനാവില്ല അള്ളാഹ് ഇതൊക്കെ എത്ര തവണ കേട്ടു - എന്നിട്ടെന്തേ എൻ്റെ ഖൽബിൽ അവിടത്തോടുള്ള മഹബ്ബത്ത് നിറയാത്തത് - ഞാനെന്തേ ഇഷ്ഖിലലിയാത്തത്..😢 മാറണം എന്തായാലും ഈ റബീഅ് മുതലങ്കിലും.. അല്ല ഇന്ന് മുതൽ തന്നെ... സ്വലാത്തന്ന പാലത്തിലൂടെ ഹബീലലിയണം. കാണണം. വള്ളാഹി ... ഇന്നും മുത്ത് ഇടക്കിടക്ക് വന്ന് പോകുന്ന എത്ര സ്വാലിഹീങ്ങളുണ്ട് - അവിടുന്ന് റഹ്മതുൽലിൽ ആലമീനാണ്- പ്രതീക്ഷയാണ്.. ഖബറിലും മഹ്ശറിലും... അവിടുന്നാണ് തുണ...രക്ഷ അള്ളാഹ് തൗഫീഖ് തരണം 🤲🏻
@yahabeebee13612 ай бұрын
@@Rashad-kavanoor 😰
@saifmasafidocumentsservice4782 ай бұрын
ithinte lyrics ayakkumo..
@Saidfaizy2 ай бұрын
❤❤❤
@Rashad-kavanoor2 ай бұрын
@@saifmasafidocumentsservice478 Lyrics.... മനസ്സിൽ മായാത്ത മരതഗ മുത്തിൻ വദനമാണെന്റെ നബിയുള്ള.. ( മാരിവിൽ തോൽക്കും അഴകിൽ ലെങ്കുന്ന പവിഴമാണെന്റെ നൂറുള്ള). 2 (മണി മുത്ത് നൂറൊളിവേ മദ്ഹോതി ഞാൻ നിലാവേ മാനസം ത്വയ്ബായിൽ ചേർത്തിവൻ പാടിനേതാവേ എന്നെ മാദിഹീങ്ങളിൽ ചേർത്തിടാനായി സ്നേഹ രാജാവേ)....2 (തിങ്കളേ ഞാൻ കണ്ടതില്ല തങ്കമുഖമാൽ വന്നതില്ല)... തങ്ങളെ ഞാൻ എന്ന് കാണും കാലമറിയില്ല. 'എൻറെ നോവ് തീരാൻ മദ്ഹ് മാത്രം വേറെ ഷിഫയില്ലാ... (നാടുനീളെ ഞാൻ നടന്ന് നാവിലങ്ങു നിറഞ്ഞു നിന്ന്)...2 നായക അങ്ങേയ്ക്ക് പ്രിയനായി മാറിടണമൊന്ന് നാളെ റൂഹ് പിരിയാൻ കനിയണം തിരു ഹള്റത്തിൽ നിന്ന്... അരികിൽ അണയാൻ കൊതിച്ചു ഞാനെന്നും പാടില്ലേ... എന്ഗീതം കേട്ട് മുഹിപ്പുകളെല്ലാം തേങ്ങിലേ ഞാൻ കോർത്ത ഇഷ്ഖിൻ വരികൾ ഖൽബകം ചേർത്തവർ.... പലരും മദീനയിലെത്തി ഞാൻ മാത്രം ബാക്കിയായ്.. നബിയോരെ ഞാൻ പാടി പാടി തളർന്നല്ലോ കിനാവിലെങ്കിലും ഒന്ന് വരൂ തിങ്കളേ... കുളിരേ തെന്നലേ. .. ഖൈറുൽ വാറാം ത്വാഹാ.. ഖൈറാം ഹബീബേ യാ.. ഇവനെന്നണയും ചാരെ.. തിരു നബിയെ............... എൻ മാനസ പൂവേ.. . നോവെല്ലാം പാടിടാൻ.. വേദനാതീർത്തിടാൻ.. വരണം മദീനയിലേക്ക്........ തിരു നബിയെ എൻ മനസ്സ പൂവേ... ഖൽബിലണഞ്ഞൂടെ ഹബീബൻ .. കനവിൽ വന്നൂടെ കരള് പറിച്ച് തരാം.. നസ്വീബെ... സ്വീകരിച്ചുടെ.. . കാത്തു കിടക്കാം ഞാൻ തണിയെ കനവിൽ വന്നൂടെ.. എൻറെ രാവിൽ വന്നൂടെ... എൻറെ ഖൽബിലണ ഞ്ഞൂടെ... പുന്നാര പൂമുഖം കണ്ടവരെല്ലാരും നേടി വെച്ചല്ലോ ഭാഗ്യം ഞാനെന്തൊരു ശൂന്യൻ. എത്ര കാലം പിന്നിട്ടു എൻറെ ഈ ജീവിതം ഒന്നാമുഖം കാണാൻ ഇല്ലേ നിയോഗം എൻ്റെനുരാഗം ഇശൽ മഴയായി റൗളയിൽ കേൾക്കാറുണ്ടല്ലോ എന്നിട്ടെന്റെ എന്നെ വിളിക്കാൻ ഇനിയും വൈകിചീടുന്നു.. (ഖൽബിൽ അണഞ്ഞൂടെ).. പുന്നാര പൂവിൻറെ കവിൾതടമെന്തൊരലങ്കാരം.. പൊന്നൂറിന്റെ പ്രഭാകിരണങ്ങൾക്കെന്തു ചമൽകാരം.. പുഞ്ചിരി കണ്ടാൽ അതുമതി ജീവിത വിജയപുരസ്കാരം.. പഞ്ചാര പൂമേനി മണത്തവർ ഇരുജഗ മിൽ താരം.. (എന്നാണെന്റെ കിനാ കൊതി തീര്ണ രാവ് റസൂലല്ലാഹ്... ഒന്നാ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ലാ..) 2 من راى وجهك يسعد يا رسول الله من راى وجهك يسعد يا حبىب الله മുത്ത് റസൂലുള്ളവെ ഞാൻ കണ്ടിടുവാനായ് എത്ര കൊതി ത്ത് മുത്താറ്റൽ നൂ സൂലുള്ളന്റെ സ്വലാത്തു മുരത്തതിനായി ആശിത്ത്.. (മുത്തഖി അല്ലേലും തങ്ങളെ കാണും നവവി ഇമാമധുരത്ത്)..2 (മുത്തേ ഞാൻ എന്ന് തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്ത്..) 2 എത്ര പാട്ട് പാടിയിട്ടും.. എത്ര രാവ് തേടിയിട്ടും.. മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ല... എത്ര കാലം ജീവിച്ചിട്ടും എത്രനാൾ പോയെന്നാലും മുത്ത് നബീ പൂ മദീനയിൽ ചെന്നതേയില്ല.. അത്രയധികം ദൂരത്താണൊ ഞാൻ '.. ഹൃത്ത് കീറി തേടിടുന്നു ഞാൻ ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതേ.. 2 ഇഷ്ടമില്ലന്നെന്നോടങ്ങ് വിധിക്കരുതേ തെറ്റുപറ്റി പോയതിനാലെ വെറുക്കരുതേ അറ്റമില്ലാ ദൂരതെന്നെ അകറ്റരുതേ...😢 (അത്രയധികം ദൂരത്താണോ ഞാൻ.. ഹൃതികീറി തേടിടുന്നു ഞാൻ). ..2.. (ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതെ...)2 ഇഷ്ടമില്ലെന്ന് എന്നോട് അങ്ങ് വിധിക്കരുതെ.. (തെറ്റുപറ്റി പോയതിനാൽ വെറുക്കരുതെ...)2 അറ്റമില്ല ദൂരത്തന്നെ അയക്കരുതെ.................
@riyaschiriyapu8495Ай бұрын
Super. സോങ് ഇത് ഇഷ്ടപ്പെടു. വെരി. Super
@Rashad-kavanoor2 ай бұрын
ഒരുപാട് മദ്ഹുകൾ കൂട്ടിച്ചേർത്ത മദ്ഹ് മാഷപ്പ് ആശിഖീങ്ങളിലേക്ക് സമർപ്പിക്കുന്നു.❤ അൽഹംദുലില്ലാഹ് ഈ മദ്ഹുകൾ പാടാൻ റബ്ബ് തൗഫീഖ് തന്നു. മുത്ത് നബിയുടെ ശഫാഅതിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ - ആമീൻ
@sajid_cheruvatta2 ай бұрын
ആമീൻ
@ghazalmedia23812 ай бұрын
ആമീൻ
@TheMirrorofHeart2 ай бұрын
@@Rashad-kavanoor ആമീൻ യാ റബ്ബൽ ആലമീൻ
@shafijalaly90562 ай бұрын
❤️❤️❤️
@AzanAzu-pf2wt2 ай бұрын
ആമീൻ
@abdulraheemnazeer36323 күн бұрын
മാഷാ അല്ലാഹ്...... 🌹സ്വര മാധുര്യം റബ്ബ് നില നിർത്തി തരട്ടെ 🤲ആമീൻ
@suneerattsuneera1374Ай бұрын
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. വല്ലാത്തൊരു ഫീൽ .മദീനയിലേക്ക് മനസ്സിനെ എത്തിക്കുന്ന Song
@Rashad-kavanoorАй бұрын
❤
@haleema284129 күн бұрын
മദീനയിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ🤲🤲🤲
@Rashad-kavanoor28 күн бұрын
Aameen
@MuhammedMansoor-pq7ck4 күн бұрын
Mashallah ..feeling lines .ith kett.njan rasoolinte katta fanayi poy..tnks
@jangjango76282 ай бұрын
മദ്ഹ് ഗാനം എന്നപേരിൽ..Dj മോഡൽ കൊട്ടും,കാട്ടിക്കൂട്ടലും ചെയ്യുന്നോർക് (നല്ല രീതിയിൽ പാടുന്നവരെ ഉദ്ദേശിച്ചല്ല )ഈ ഗാനവും ആലാപന ശൈലിയും ഒരു മാതൃക ആണ് . മാഷാ അല്ലാഹ് മനസ്സിൽ തട്ടുന്ന വളരെ നല്ല ഗാനവും ആലാപനവും. അഭിനന്ദനങ്ങൾ 🌹🌹🌹
@DEVILGAMING-du7ky2 ай бұрын
❤
@Rashad-kavanoor2 ай бұрын
❤❤❤
@muhammedrabeehabduljabbar26422 ай бұрын
ഇതിൽ baground മ്യൂസിക് എല്ലേ
@jangjango76282 ай бұрын
dj മിക്സ് പോലെ ഒന്നും ഇതിൽ ഇല്ല. അതെ ഉദ്ദേശിചുള്ളു. .
Masha allaah... ഒരു ശബ്ദകോലാഹലങ്ങളുമില്ലാതെ... സൂപ്പർ..ലയിച്ചു പോയി ഞാൻ.. 🌹🌹🌹🌹
@Rashad-kavanoorАй бұрын
❤❤
@NoufalP-ht4px19 күн бұрын
ഇനിയും ഇങനതെത ഗാനം 100 എണം വരടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nafeesathulmisriyya511917 күн бұрын
ماشاء الله..... മ്യൂസിക് ഇല്ലാത്ത ഇഷ്ഖ് ഗാനം❤
@sajid_cheruvatta2 ай бұрын
ഇഷ്‌ഖ് മജ്ലിസുകളിൽ റഷാദ് ഈ വരികൾ പാടുന്നത് കേട്ട് പലതവണ ആഷിച്ചിട്ടുണ്ട്... ഒന്നിച്ചു കേൾക്കാൻ കഴിഞ്ഞെങ്കിൽ എന്ന്... അൽഹംദുലില്ലാഹ്
@Rashad-kavanoor2 ай бұрын
❤❤
@ayoobrahman85982 ай бұрын
മാഷാ അള്ളാഹ് എത്ര കേട്ടാലും മതി വരുന്നില്ല😍😍😍😍😍. പടച്ചവനെ ഈ പൊന്നു മോന് ദീർഘായുസ്സും ആരോഗ്യവും ആ ഫിയത്തും നൽകണെ - ആമീൻ
@Rashad-kavanoor2 ай бұрын
Aameen
@muhammedtv2645Ай бұрын
Aameen ya Rabbal Aalameen
@abdulazeez782024 күн бұрын
മാഷാ അള്ളാഹ് ഒരുപാട് ഇഷ്ടമായി ദഫ് എന്ന ഓമനപ്പേരിൽ ഇറക്കുന്ന കാതടപ്പിക്കുന്ന മ്യൂസിക് ഇല്ല... നല്ല ആലാപനം നല്ല വരികൾ കണ്ണ് നിറയാതെ മുത്തിനെ സ്നേഹിക്കുന്നവർക്ക് ഇത് കേട്ട് തീർക്കാനാവില്ല...
@MyTopFactionLine2 ай бұрын
എഴുതിയത് ഉണ്ടോ കേട്ടിട്ട് കൊതി തീരുന്നില്ല ❤❤❤
@Rashad-kavanoor2 ай бұрын
Lyrics.... മനസ്സിൽ മായാത്ത മരതഗ മുത്തിൻ വദനമാണെന്റെ നബിയുള്ള.. ( മാരിവിൽ തോൽക്കും അഴകിൽ ലെങ്കുന്ന പവിഴമാണെന്റെ നൂറുള്ള). 2 (മണി മുത്ത് നൂറൊളിവേ മദ്ഹോതി ഞാൻ നിലാവേ മാനസം ത്വയ്ബായിൽ ചേർത്തിവൻ പാടിനേതാവേ എന്നെ മാദിഹീങ്ങളിൽ ചേർത്തിടാനായി സ്നേഹ രാജാവേ)....2 (തിങ്കളേ ഞാൻ കണ്ടതില്ല തങ്കമുഖമാൽ വന്നതില്ല)... തങ്ങളെ ഞാൻ എന്ന് കാണും കാലമറിയില്ല. 'എൻറെ നോവ് തീരാൻ മദ്ഹ് മാത്രം വേറെ ഷിഫയില്ലാ... (നാടുനീളെ ഞാൻ നടന്ന് നാവിലങ്ങു നിറഞ്ഞു നിന്ന്)...2 നായക അങ്ങേയ്ക്ക് പ്രിയനായി മാറിടണമൊന്ന് നാളെ റൂഹ് പിരിയാൻ കനിയണം തിരു ഹള്റത്തിൽ നിന്ന്... അരികിൽ അണയാൻ കൊതിച്ചു ഞാനെന്നും പാടില്ലേ... എന്ഗീതം കേട്ട് മുഹിപ്പുകളെല്ലാം തേങ്ങിലേ ഞാൻ കോർത്ത ഇഷ്ഖിൻ വരികൾ ഖൽബകം ചേർത്തവർ.... പലരും മദീനയിലെത്തി ഞാൻ മാത്രം ബാക്കിയായ്.. നബിയോരെ ഞാൻ പാടി പാടി തളർന്നല്ലോ കിനാവിലെങ്കിലും ഒന്ന് വരൂ തിങ്കളേ... കുളിരേ തെന്നലേ. .. ഖൈറുൽ വാറാം ത്വാഹാ.. ഖൈറാം ഹബീബേ യാ.. ഇവനെന്നണയും ചാരെ.. തിരു നബിയെ............... എൻ മാനസ പൂവേ.. . നോവെല്ലാം പാടിടാൻ.. വേദനാതീർത്തിടാൻ.. വരണം മദീനയിലേക്ക്........ തിരു നബിയെ എൻ മനസ്സ പൂവേ... ഖൽബിലണഞ്ഞൂടെ ഹബീബൻ .. കനവിൽ വന്നൂടെ കരള് പറിച്ച് തരാം.. നസ്വീബെ... സ്വീകരിച്ചുടെ.. . കാത്തു കിടക്കാം ഞാൻ തണിയെ കനവിൽ വന്നൂടെ.. എൻറെ രാവിൽ വന്നൂടെ... എൻറെ ഖൽബിലണ ഞ്ഞൂടെ... പുന്നാര പൂമുഖം കണ്ടവരെല്ലാരും നേടി വെച്ചല്ലോ ഭാഗ്യം ഞാനെന്തൊരു ശൂന്യൻ. എത്ര കാലം പിന്നിട്ടു എൻറെ ഈ ജീവിതം ഒന്നാമുഖം കാണാൻ ഇല്ലേ നിയോഗം എൻ്റെനുരാഗം ഇശൽ മഴയായി റൗളയിൽ കേൾക്കാറുണ്ടല്ലോ എന്നിട്ടെന്റെ എന്നെ വിളിക്കാൻ ഇനിയും വൈകിചീടുന്നു.. (ഖൽബിൽ അണഞ്ഞൂടെ).. പുന്നാര പൂവിൻറെ കവിൾതടമെന്തൊരലങ്കാരം.. പൊന്നൂറിന്റെ പ്രഭാകിരണങ്ങൾക്കെന്തു ചമൽകാരം.. പുഞ്ചിരി കണ്ടാൽ അതുമതി ജീവിത വിജയപുരസ്കാരം.. പഞ്ചാര പൂമേനി മണത്തവർ ഇരുജഗ മിൽ താരം.. (എന്നാണെന്റെ കിനാ കൊതി തീര്ണ രാവ് റസൂലല്ലാഹ്... ഒന്നാ പൂമുഖ ദർശന സൗഭാഗ്യം തരുമോ മുല്ലാ..) 2 من راى وجهك يسعد يا رسول الله من راى وجهك يسعد يا حبىب الله മുത്ത് റസൂലുള്ളവെ ഞാൻ കണ്ടിടുവാനായ് എത്ര കൊതി ത്ത് മുത്താറ്റൽ നൂ സൂലുള്ളന്റെ സ്വലാത്തു മുരത്തതിനായി ആശിത്ത്.. (മുത്തഖി അല്ലേലും തങ്ങളെ കാണും നവവി ഇമാമധുരത്ത്)..2 (മുത്തേ ഞാൻ എന്ന് തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്ത്..) 2 എത്ര പാട്ട് പാടിയിട്ടും.. എത്ര രാവ് തേടിയിട്ടും.. മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ല... എത്ര കാലം ജീവിച്ചിട്ടും എത്രനാൾ പോയെന്നാലും മുത്ത് നബീ പൂ മദീനയിൽ ചെന്നതേയില്ല.. അത്രയധികം ദൂരത്താണൊ ഞാൻ '.. ഹൃത്ത് കീറി തേടിടുന്നു ഞാൻ ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതേ.. 2 ഇഷ്ടമില്ലന്നെന്നോടങ്ങ് വിധിക്കരുതേ തെറ്റുപറ്റി പോയതിനാലെ വെറുക്കരുതേ അറ്റമില്ലാ ദൂരതെന്നെ അകറ്റരുതേ...😢 (അത്രയധികം ദൂരത്താണോ ഞാൻ.. ഹൃതികീറി തേടിടുന്നു ഞാൻ). ..2.. (ഇഷ്ടമുള്ളവനാണേ എന്നെ മറക്കരുതെ...)2 ഇഷ്ടമില്ലെന്ന് എന്നോട് അങ്ങ് വിധിക്കരുതെ.. (തെറ്റുപറ്റി പോയതിനാൽ വെറുക്കരുതെ...)2 അറ്റമില്ല ദൂരത്തന്നെ അയക്കരുതെ.................
@DEVILGAMING-du7ky2 ай бұрын
❤
@yahabeebee13612 ай бұрын
@@Rashad-kavanoor 💚
@safeerapp51435 күн бұрын
മാഷാഅല്ലാഹ് നല്ല ബൈത് മ്യൂസിക് ഇല്ലാത്തത് കൊണ്ട് വളരെ ഇഷ്ടം
@indiaismycountry4492 ай бұрын
ماشاء الله പകര ഉസ്താദിൻ്റെ ശിഷ്യൻ സ്വാദിഖ് അസ്ഹരിയുടെ വരികൾ
@mansooraliali71265 күн бұрын
സൂപ്പർ ആയിട്ടുണ്ട്
@RaihanathUllattuparambanАй бұрын
അൽ ഹം തുലില്ലാഹ്. ഇനിയും ഇനിയു o കെൾക്കാൻ ആഗ്രഹികുന്നു 🥰🥰🥰🥰
@akbarmp428925 күн бұрын
വളരെ ഹൃദയ സ്പർശം
@al-raashfamily17172 ай бұрын
മാഷാഅല്ലാഹ് ഒരുപാട് മദ്ഹ് പാടാൻ പടച്ചോൻ വിധിക്കട്ടെ. വല്ലാത്ത feeling song
@Rashad-kavanoor2 ай бұрын
Aameen
@najmaap30782 ай бұрын
പലവട്ടം കേട്ട്, വല്ലാതെഓരോ വരിയിലും ആ പ്രിയം കണ്ടു മാഷാ അല്ലാഹ് ❤❤❤❤❤
@Rashad-kavanoor2 ай бұрын
❤
@anthuchathothperode60302 ай бұрын
ഒരു നൂറ് തവണയിൽ കൂടുതൽ കേട്ടു 😢🎉❤❤❤ എന്താ ഫീൽ ❤
@Mediakausar2 ай бұрын
💙
@abbasm57442 ай бұрын
സ്വന്തം മാതാപിതാക്കളേക്കാൾ മക്കളെക്കാളുംഈ ലോകത്തുള്ള മുഴുവൻ വസ്തുക്കളെക്കാളും മുത്ത് നബിയെ സ്നേഹിക്കാൻ പഠിപ്പിച്ച മതമാണല്ലോ വിശുദ്ധ ഇസ്‌ലാംമതം ❤❤ അൽഹംദുലില്ലാഹ് സുഹൃത്തിന് ഒരുപാട് മുത്ത് നബിയെ കുറിച്ച് പാടാൻ തൗഫീഖ് നൽകണേ നാഥാ🤲🤲
@Rashad-kavanoor2 ай бұрын
❤
@muhammedshaheer59612 ай бұрын
Aameen
@NajmathNajmu-u6u2 ай бұрын
ഒരുപാട് ഇഷ്ടം ആയി കണ്ണ് അടച്ചു കേട്ടപ്പോൾ മദീന കണ്ണിൽ നിറയുന്നു നേരിൽ കാണാൻ തൗഫീഖ് നൽകണേ അള്ളാ 🤲
@Rashad-kavanoor2 ай бұрын
❤❤❤
@ibrahimjaramkandy26393 күн бұрын
മാഷാ അല്ലാഹ്
@dr.shihabmaithra83142 ай бұрын
എഴുതാൻ വാക്കുകൾ ഇല്ല. ഇഷ്ടം മാത്രം 🌹
@Rashad-kavanoor2 ай бұрын
❤
@afsalthalappil91932 ай бұрын
ഒരുപാട് ആഷിക്കിങ്ങൾക്ക് അവരുടെ കർണ്ണ പടങ്ങൾക്ക് ഇമ്പമുള്ള സ്വര മാധുര്യം കൊണ്ട് മനസ്സും ശരീരവും ഹുബ്ബിൽ നിറക്കാൻ ആ നാവിനെ ഒരുപാട് കാലം കരുത്ത് നൽകണേ റബ്ബേ🤲
@MrShahneer2 ай бұрын
ആമീൻ 🤲
@Rashad-kavanoor2 ай бұрын
Aameen❤
@mazinzulfamiziya76443 күн бұрын
ഖൽബ് കവർന്ന മോനേ❤
@muhammedaslar4817Ай бұрын
പ്രിയപ്പെട്ട കുഞ്ഞനിയ.... പറയാൻ വാക്കുകളില്ല.... ഹബീബിനെ സ്വപ്നം കണ്ടിട്ടുണ്ട് ഞാൻ🤍. ഈ മദ്ഹിന് എന്തോ ഒരു പ്രതേക ഭംഗി ഞാൻ അനുഭവിക്കുന്നു. കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു. "മുത്തക്കിയല്ലേലും തങ്ങളെ കാണും നവവി ഇമാമധുരത്ത് " ഈ വരി കേൾക്കുമ്പോൾ ഞാൻ എന്നെ തന്നെ ഓർത്തു പോകും. ഹറാമിന്റെ ഹൃദയമായ എന്റെ കിനാവിലേക്ക് എന്റെ റസൂൽ വന്നതിനു ശേഷം ഞാൻ ആകെ മാറി എന്ന് എനിക്ക് തന്നെ മനസ്സിലാക്കി... അവിടത്തോട് സംസാരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ന് ഞാൻ 🥰🤍.... ആ പൂമുഖം കാണാതിരിക്കുക എന്നതാണ് വലിയ നഷ്ടം..... അത്രമേൽ പ്രകാശ പൂരിതമാണത്. ലോകത്തെ ഒന്നിനോടും താരതമ്യം ചെയ്യാൻ പറ്റാത്ത ആ പൂമുഖം 🥺🤍❤😭
@Rashad-kavanoorАй бұрын
❤🤲🏻
@arakkaldevil3375Ай бұрын
അങ്ങയെ കാണാൻ മാത്രം നിങ്ങൾ ചെയ്ത അമൽ ഒന്ന് പറഞ്ഞു തരുമോ 🥺
@LuthfazahraАй бұрын
Onnu parnju tharumo ningal chaidha aa punyam.muthine kaanaan kaaranamaya aa nanma
@muhammedaslar4817Ай бұрын
@@arakkaldevil3375 ഹുബ്ബ്. വാക്കുകളിൽ മാത്രം ഉള്ളതല്ലാത്ത യെഥാർത്തമായ ഹുബ്ബ്. ഏതൊരു പാപിക്കും റസൂലിനെ കാണാം. ഏത് നന്മയുടെ പേരിലാണ് ഞാൻ അവിടുത്തെ സ്വപ്നം കണ്ടത് എന്നെനിക്കറിയില്ല. ഒരു സുന്നത്ത് ഞാൻ മുറുകെ പിടിക്കാറുണ്ടായിരുന്നു. ആ സുന്നത്ത് എന്തെന്നാൽ, മിണ്ടാ പ്രാണികളോട് ഞാൻ നല്ലോണം കരുണ കാണിക്കാറുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. എത്രയെന്നു വച്ചാൽ ശരീരത്തിൽ കടിക്കുന്ന ഉറുമ്പിനെയോ കൊതുകിനെയോ പോലും ഞാൻ കൊല്ലാറില്ലായിരുന്നു. അവശിഷ്ട്ടങ്ങളിൽ കിടക്കുന്ന (മൂത്രം, ചാണകം ) പ്രാണികളെ പോലും ഈ ഒരു ഹദീസിന്റെ പ്രതിഫലനത്തിൽ ഞാൻ രക്ഷപ്പെടുത്താറുണ്ടായിരുന്നു... അവിടുത്തെ വാക്കുകളോട് ഞാൻ നീതിപുലർത്താറുണ്ടായിരുന്നു. സുന്നത്തുകളുടെ അഭിപ്രായ വെത്യാസങ്ങളുടെ പേരിൽ ഞാൻ ഒരാളെയും തള്ളിപ്പറയാറില്ലായിരുന്നു. ആ മുത്തിന്റെ കൂടെ ഉലഫാഹു റാഷിദുകളേയും കാണാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സന്തോഷം....
@muhammedaslar4817Ай бұрын
@@Luthfazahra ഹുബ്ബ്. വാക്കുകളിൽ മാത്രം ഉള്ളതല്ലാത്ത യെഥാർത്തമായ ഹുബ്ബ്. ഏതൊരു പാപിക്കും റസൂലിനെ കാണാം. ഏത് നന്മയുടെ പേരിലാണ് ഞാൻ അവിടുത്തെ സ്വപ്നം കണ്ടത് എന്നെനിക്കറിയില്ല. ഒരു സുന്നത്ത് ഞാൻ മുറുകെ പിടിക്കാറുണ്ടായിരുന്നു. ആ സുന്നത്ത് എന്തെന്നാൽ, മിണ്ടാ പ്രാണികളോട് ഞാൻ നല്ലോണം കരുണ കാണിക്കാറുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. എത്രയെന്നു വച്ചാൽ ശരീരത്തിൽ കടിക്കുന്ന ഉറുമ്പിനെയോ കൊതുകിനെയോ പോലും ഞാൻ കൊല്ലാറില്ലായിരുന്നു. അവശിഷ്ട്ടങ്ങളിൽ കിടക്കുന്ന (മൂത്രം, ചാണകം ) പ്രാണികളെ പോലും ഈ ഒരു ഹദീസിന്റെ പ്രതിഫലനത്തിൽ ഞാൻ രക്ഷപ്പെടുത്താറുണ്ടായിരുന്നു... അവിടുത്തെ വാക്കുകളോട് ഞാൻ നീതിപുലർത്താറുണ്ടായിരുന്നു. സുന്നത്തുകളുടെ അഭിപ്രായ വെത്യാസങ്ങളുടെ പേരിൽ ഞാൻ ഒരാളെയും തള്ളിപ്പറയാറില്ലായിരുന്നു. ആ മുത്തിന്റെ കൂടെ ഉലഫാഹു റാഷിദുകളേയും കാണാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സന്തോഷം....
@yumi-t2zwo72 ай бұрын
മ്യൂസിക്കില്ലാത്ത ഇതുപോലെത്തെ പ്രവാചക പ്രകീർത്തനങ്ങൾ എന്നും
@Rashad-kavanoor2 ай бұрын
❤
@madheenathulmunavvara63706 күн бұрын
സൂപ്പർ സൂപ്പർ സൂപ്പർ........
@ThahaKutty-c1hАй бұрын
Nammal kalyanaatin dj song vechit aadi ullasikkumnadinekaal nallad ellaa kalyaanatinum idh polathe madh gaanangal vekkunnadaa ettavum uttamam❤
@ajmalottapadavuАй бұрын
കേൾക്കാൻ ഇത്രയും ഭംഗിയാണെങ്കിൽ കാണാൻ എത്ര ഭംഗിയായിരിക്കും എന്റെ നബിയോർ...💕 . എന്റെ മുത്തിന്റെ പാട്ട് കേൾക്കുമ്പോൾ തന്നെ കണ്ണുനീർ വരുകയാ 😢🥹 അല്ലാഹ് അവിടെ പോകാൻ ആ റൗളാ ശരീഫ് കാണാൻ നീ തൗഫീഖ് തരണേ റബ്ബേ....🤲🏻
@Rashad-kavanoorАй бұрын
Aameen
@sidheeqbappu880722 күн бұрын
امين😢
@Berlin-cj5ly2 ай бұрын
അള്ളാഹു മാദിഹീങ്ങളിൽ ഉൾപെടുത്തു മാറാവട്ടെ
@Rashad-kavanoor2 ай бұрын
Aameen
@junaidpmkattippara27192 ай бұрын
വരികളിൽ ലയിച്ച് പാടിയ പ്രിയ റഷാദ്❤️❤️❤️ Kousar media യിലൂടെ ഇനിയും ഒരുപാട് മദ്ഹുകൾ പ്രതീക്ഷിക്കുന്നു.
@firozbabu780Ай бұрын
അതിമനോഹരം ഇ ഗാനം
@mixmartialarts8078Ай бұрын
വളരെ മനോഹരമായ ആലാപനവും മനോഹരമായ വരികളും ഒരുപാട് തവണ കേട്ടു വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നുന്നു ഗായകനെ എവിടെയോ കണ്ടു മറന്ന മുഖം അങ്ങനെ ഞാൻ ഫേസ്ബുക് പേജ് തപ്പി നോക്കി എനിക്ക് അപ്പോഴാണ് മനസ്സിലായത് താങ്കൾ ഐനുൽ ഹുദയിലാണ് പഠിക്കുന്നത് അവിടെ എന്റെ മകൻ ഉണ്ട് സാഹിബ് സിദ്ദീഖ്
@Rashad-kavanoorАй бұрын
❤
@SeenathSeemuАй бұрын
സൂപ്പർ മാഷാ അല്ലാഹ് ❤
@nusrathk70032 ай бұрын
എത്ര തവണ കേട്ടു എന്നറിയില്ല. ഒരുപാട് മദ് ഹുകൾ പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲
@Rashad-kavanoorАй бұрын
Aameen
@ismailpalliyali870814 күн бұрын
❤ mashaalla ❤
@abdulsalamp61262 ай бұрын
മാഷാ അല്ലാഹ്! ഇനിയും എന്റെ ഹബീബിനെക്കുറിച്ച് പാടാനും പറയാനും അള്ളാഹു നിങ്ങള്ക്ക് തൗഫീഖ് ചെയ്യട്ടെ. ആമീൻ. ഹൃദയ സ്പർശിയായ ഗാനം. മബ്‌റൂക് 🥗🥗🥗
@Rashad-kavanoor2 ай бұрын
Aameen❤
@shemishafeeq2 ай бұрын
ماشاء الله. എന്തൊരു ഫീലാ. എത്ര വട്ടം കേട്ടെന്ന് അറിയില്ല. ദിവസവും കുറെ വട്ടം കേൾക്കും.. സ്വര മാധുര്യം അള്ളാഹു നില നിർത്തി തരട്ടെ... 🤲
സൂപ്പർ മനസ്സിൽ തട്ടുന്ന ഫീൽ അള്ളാഹു അനുഗ്രഹിക്കട്ടെ
@Rashad-kavanoorАй бұрын
Aameen
@hasankoolimadofficial34022 ай бұрын
മാഷാ അള്ളാ റഷാദ് വളരെ നന്നായി പാടി❤️feeling song🥺കുറേ തവണ കേട്ടു😍
@Rashad-kavanoorАй бұрын
❤
@p.t85557 күн бұрын
Super
@zainvoicezain3899Ай бұрын
മനസ്സിൽ മായാത്ത മരതക മുത്തിൻ വദനാമാണെന്റെ നബിയുള്ള മാരിവിൽ തോൽക്കും അഴകിൽ ലങ്കുന്ന പവിഴമാണെന്റെ നൂറുള്ളാ മണി മുത്ത് നൂറോളീവേ മദ്ഹോദി ഞാൻ നിലാവേ മാനസം ത്വയ്ബായിൽ ചേർത്തിവൻ പാടി നേതാവേ എന്നെ മാദിഹീങ്ങളിൽ ചേർത്തിടാനായ് സ്നേഹ രാജാവേ (മണി മുത്ത്) (തിങ്കളെ ഞാൻ കണ്ടതില്ല തങ്ക മുഖമാൽ വന്നതില്ല)2 തങ്ങളേ ഞാൻ എന്ന് കാണും കാലമറിയില്ല എന്റെ നോവ് തീരാൻ മദ്ഹ് മാത്രം വേറെ ഷിഫായില്ലാ.. (നാടു നീളെ ഞാൻ നടന്നു നാവിലങ്ങു നിറഞ്ഞു നിന്ന്)2 നായകാ അങ്ങേക്ക് പ്രിയനായ് മാറിടണമൊന്ന് നാളെ റൂഹ് പിരിയാൻ കനിയണം തിരു ഹള്റത്തിൽ നിന്ന് അരികിൽ അണയാൻ കൊതിച്ചു ഞാൻ എന്നും പാടിയേ.... എൻ ഗീതം കേട്ട് മൂഹിബ്ബുകളെല്ലാം തേങ്ങിലേ.. ഞാൻ കോർത്ത ഇശ്ഖിൻ വരികൾ ഖൽബകം ചേർത്തവർ പലരും മദീനയിൽ എത്തി ഞാൻ മാത്രം ബാക്കിയായ് നബിയോരെ ഞാൻ പാടി പാടി തളർന്നല്ലോ കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളെ... കുളിരേകൂ തെന്നലേ.. ഹൈറുൽ വറാം ത്വാഹ ഹൈറാം ഹബീബെ യാ ഇവനെന്നണയും ചാരെ തിരു നബിയേ എൻ മാനസ പൂവേ നോവെല്ലാം പാടിടാൻ വേദന തീർത്തിടാൻ വരണം മദീനയിലേക്ക് തിരുനബിയെ എൻ മാനസ പൂവേ ഖൽബിലണഞ്ഞൂടെ ഹബീബെൺ കനവിൽ വന്നൂടെ കരൾ പറിച്ചു തരാം നസ്വീബേ സ്വീകരിച്ചൂടെ.. കാത്തു കിടക്കാം ഞാൻ കനിയേ കനവിൽ വന്നൂടെ എന്റെ രാവിൽ വന്നൂടെ എന്റെ ഖൽബിലണഞ്ഞൂടെ.... പുന്നാര പൂമുഖം കണ്ടവരെല്ലാരും നേടി വെച്ചല്ലോ ഭാഗ്യം ഞാനെന്തൊരു ശൂന്യൻ എത്ര കാലം പിന്നിട്ടു എന്റെ ഈ ജീവിതം ഒന്നാ മുഖം കാണാൻ ഇല്ലേ നിയോഗം എന്റനുരാഗം ഇശൽ മഴയായി റൗളയിൽ കേൾക്കാറുണ്ടല്ലോ എന്നിട്ടെന്തേ എന്നെ വിളിക്കാൻ ഇനിയും വൈകിച്ചീടുന്നു (ഖൽബിൽ) പുന്നാരപ്പൂവിന്റെ കവിൾ തടമെന്തൊരലങ്കാരം പൊന്നൂറിന്റെ പ്രഭാ കിരണങ്ങൾകെന്തു ചമൽക്കാരം പുഞ്ചിരി കണ്ടാൽ അതുമതി ജീവിത വിജയ പുരസ്കാരം പഞ്ചാരപ്പൂ മേനി മണത്തവർ ഇരുജഗമിൽ താരം (എന്നാണെന്റെ കിനാ കൊതി തീരണ രാവ് റസൂലള്ളാ ഒന്നാ പൂമുഖദർശന സൗഭാഗ്യം തരുമോ മുല്ലാ (مَنْ رَاَي وَجْهَكَ يَسْعَدْ يَارَسُولَالَّله)2 (മുത്ത് റസൂലുള്ളാവേ ഞാൻ കണ്ടിടുവാനായ് എത്ര കൊതിത്ത് മുത്താറ്റാൽ നൂറുള്ളാന്റെ സ്വലാത്തുമുരത്തതിനായ് ആശിത്ത്)2 (മുത്തക്കിയല്ലേലും തങ്ങളേ കാണും നവവി ഇമാമധുരത്ത്)2 (മുത്തേ ഞാൻ എന്ന് തുടങ്ങിയതാണീ വേദന കോർത്തിടും ബൈത്)2 എത്ര പാട്ട് പാടിയിട്ടും എത്ര രാവ് തേടിയിട്ടും മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ലാ... എത്ര കാലം ജീവിച്ചിട്ടും എത്ര നാള് പോയെന്നാലും മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ല... (അത്രയധികം ദൂരത്താണോ ഞാൻ.... ഹൃത് കീറി തേടിടുന്നു ഞാൻ...)2 (ഇഷ്ടമുള്ളവനാണെ എന്നെ മറക്കരുതേ...)2 ഇഷ്ടമില്ലെന്നെന്നോട് അങ്ങ് വിധിക്കരുതേ (തെറ്റു പറ്റി പോയതിനാൽ വെറുക്കരുതേ..)2 അറ്റമില്ലാ ദൂരത്തെന്നെ അകറ്റരുതേ...
@shafeekwayanad3161Ай бұрын
❤
@MuhammedShakkeer-bg7oeАй бұрын
❤️❤️❤️❤️
@alone-tq5ss2 күн бұрын
Masha allah.. 💚💚 നല്ല ആലാപനം.. തിരുﷺ മദ്ഹ് പാടുമ്പോ ഇതുപോലെ അദബിൽ പാടണം. മുത്ത് നബി ﷺഎല്ലാം കേട്ട് അടുത്ത് ഉണ്ട് എന്ന ചിന്തയോടെ യാവണം..
@rasheedapa14892 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ എത്ര കേട്ടാലും മതി വരില്ല അത്രക്ക് നന്നായി പാടി മോൻ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
@Mediakausar2 ай бұрын
💙
@Rashad-kavanoor2 ай бұрын
Aameen
@abduljaleelaluva37893 күн бұрын
ما شاء الله {Very Good song With Thaqva
@NabhanNabhan-p3n2 ай бұрын
Madhe vallathoru anuboodiyanu❤❤❤
@citylight16482 ай бұрын
വരികളുടെ ആഴമറിഞ്ഞു മനോഹരമായി പാടി.. 👌👌👌🥰🥰കടലിലെ വെള്ളം മുഴുവൻ മാഷിയാക്കിയാലും മുത്ത് റസൂലിനെ കുറിച്ച് എഴുതിയാൽ തീരില്ല 😔😔
@Rashad-kavanoor2 ай бұрын
❤
@AdhilVenniyoor2 ай бұрын
❤❤❤
@muhammadkamburavan58542 ай бұрын
Masha allah❤❤❤❤❤❤❤❤
@abdulazeez6362Ай бұрын
Masha Allah
@lailaashraf1978Ай бұрын
അൽഹംദുലില്ല അൽഹംദുലില്ല നല്ല പാട്ട്
@Sajeena-eq3ud2 ай бұрын
يا رسول الله صلى الله عليه وسلم 😢😢 എന്തെന്നറിയില്ല ഒരുപാട് മനസിലേക്ക് ഇറങ്ങി ചെന്ന് ഈ പാട്ടിൻ്റെ വരികൾ ماشاء الله من رأى وجهك يسعد يا رسول الله صلى الله عليه وسلم 😭😭😭😭
@Rashad-kavanoorАй бұрын
Alhamdulillah
@Thasfiyathasfi-t7h6 күн бұрын
Masha allah
@ThasneemSini-ms6weАй бұрын
Ma shaaa allah🥹 നന്നായിട്ടുണ്ട്❤
@ashique30252 ай бұрын
ماشاء الله ഇനിയുമൊരുപാട് ഇശ്ഖ് പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ...ആമീൻ
@Rashad-kavanoor2 ай бұрын
❤❤aameen
@MohammedAli-qx8dsАй бұрын
Mashallah ❤👌👌👌
@mahroofpp73873 күн бұрын
Alham dulilla
@pkmohammed6610Ай бұрын
അഭിനന്ദനങ്ങൾ മോനേ മദീനത്ത് എത്തി റൗള ശരീഫ് നേരിൽ കണ്ട് സലാം പറഞ്ഞു ആഗ്രഹം പൂർത്തീകരിക്കാൻ നാഥൻ തുണക്കട്ടെ മോനേ ആമീൻ