ഫാമിലി സപ്പോർട്ട് ഇല്ലാത്ത പെൺകുട്ടികളും ഉണ്ട്,വിവാഹ ജീവിതത്തിനു ശേഷം ഭർത്താവിന്റെ വീട്ടിൽ പെട്ടുപൊയവർ,അവരിൽ ഉയരങ്ങൾ കീഴടക്കിയവർ ഉണ്ട്, അങ്ങനെയുള്ള ഒരാളുടെ ഇന്റർവ്യൂ കൂടി വേണം,,it will encourage lot of housewifes to come out
@dettyt.k75213 жыл бұрын
Sathyam
@zephyrunicorn13 жыл бұрын
തീർച്ചയായും. Support ഇല്ലാത്തവർ അതെങ്ങനെ overcome ചെയ്തു എന്നത് അറിയേണ്ടതാണ്
@madhubhaskaran3 жыл бұрын
Sure 👍
@uthara71183 жыл бұрын
@@madhubhaskaran njan anganeyulla lady anu, ippol govt sectoril work cheyyunnu, athu kondanu inganoru opinion paranjath
@ENITech3 жыл бұрын
Excellent video 👍.ഭാര്യയും ഭർത്താവും അവരുടെ കുടുംബത്തിലെ സ്വന്തം തീരുമാനമെടുക്കുന്നതിൽ മറ്റുള്ളവരെ ആശ്രയിക്കുമ്പോൾ ആണ് കുടുംബബന്ധവും മുന്നോട്ടുള്ള ഉയർച്ചയും താറുമാറാക്കുന്ന .ടെക്നോളജി ഇത്രയൊക്കെ ഉയർന്നിട്ടും പഴയ ഇടുങ്ങിയ ചിന്താഗതിയുള്അവരുടെ അഭിപ്രായം ചോദിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്.
@draparnapandyamrsindiaviva82553 жыл бұрын
I totally agree👌👌👌
@ENITech3 жыл бұрын
@@draparnapandyamrsindiaviva8255 👍🤝
@gayathrikj40903 жыл бұрын
👌
@yogamalayalamasha3 жыл бұрын
Inspiring 🙏🏻
@varshamohan79103 жыл бұрын
I just feel so grateful for having coming across this video. I myself am on a career break after having quit my job during the pandemic because of negative experiences at my workplace. And then I got busy with my little one's online classes. I have everyone's support but because I have not been able to secure a job for some time I am worried I will lose my will to move forward. But after seeing this I have understood that I JUST CAN'T AND WON'T GIVE UP!
@madhubhaskaran3 жыл бұрын
Keep on keeping on! You got this 👍
@sums85393 жыл бұрын
Most wanted💛.... Pls give the details of the book she wrote. Pls include more such successfull women...❤️❤️❤️❤️ Let all our women be equally empowered as men...thnq sir 👏👏👏
@sureshmastersvoice60803 жыл бұрын
Sir, want second part.. Sir it's really inspiring and interesting.
@draparnapandyamrsindiaviva82553 жыл бұрын
Thank you Mr Suresh, very happy you found our video inspiring🙏🙏
@sureshmastersvoice60803 жыл бұрын
@@draparnapandyamrsindiaviva8255 it's very pleasure to receive a message from such swamped personnel. I'm really gobsmacked.
@madhubhaskaran3 жыл бұрын
You can watch part two of the interview here - kzbin.info/www/bejne/l4KkZpypgL2Djq8
@sureshmastersvoice60803 жыл бұрын
@@madhubhaskaran 0k fine
@zephyrunicorn13 жыл бұрын
Superb video. !!👍👍👍
@khoetran88513 жыл бұрын
Thank you so much for sharing.
@sherlyambilz71042 жыл бұрын
Thank you madhu sir ee oru interview cheythathinu ippozhanu njn kandathu universe enkbkanichuthannathu njn anneshich nadannathupoloru oridarhu. Ethiyathupoloru feel thank you very much sir please mam contact no
@sujishaputhanpurayil38193 жыл бұрын
👍👍👍Thank you sir
@ansalias39773 жыл бұрын
Family support is very important ❤
@vineethae45323 жыл бұрын
വിയോജിക്കുന്നു.... ഫാമിലി support ആൺകുട്ടികളെ സംബന്ധിച്ചും പെൺകുട്ടികളെ സംബന്ധിച്ചും ഒരുപോലെ important ആണ്...... ഫാമിലി support ന് നോക്കി നിൽക്കാതെ മുന്നോട്ട് ആർക്കും പോകാം....
@ranjanakrishnan35163 жыл бұрын
പക്ഷേ പെൺകുട്ടികൾക്ക് അത് അത്യന്താപേക്ഷിതമാണ് ... എന്നാണ്. അല്ലെങ്കിൽ വളരേ ബുദ്ധിമുട്ടാണ് എന്നാണ് പറഞ്ഞത് അത് ശരിയാണ്
@vineethae45323 жыл бұрын
@@ranjanakrishnan3516 നോ.... അത് പെൺകുട്ടികളുടെ limiting belief ആണ്......
@anandavally.jjanaky89953 жыл бұрын
Sir, nice program.. your introduction talk was not that powerful...
@priyankasreeroop3 жыл бұрын
നമ്മുടെ ടേസ്റ്റ് മനസ്സിലാക്കുന്ന പാർട്ണർ ആണെങ്കിൽ ഹാപ്പിയായി മുന്നോട്ട് പോകാം. Otherwise അഡ്ജസ്റ്റ് ചെയ്യേണ്ടി വരും ആണായാലും പെണ്ണായാലും.
@draparnapandyamrsindiaviva82553 жыл бұрын
Very true,that's what I have tried to convey in the talk
@divya69093 жыл бұрын
Madhu sir nodu njan munpu request cheytha oru vedio aanu ethu life il success aaya oru women ne kurichu oru vedio cheyyumo ennu thank u sir for the inspirational vedio.. 😊🙏
@madhubhaskaran3 жыл бұрын
Stay tuned for more of such videos ☺👍
@Hunterofmysoul3 жыл бұрын
Love ❤from thiruvalla.... Thiruvallakariii
@marvelavenger2173 жыл бұрын
Ellam Chennai kayarunna veedum husbantinteyum poleyirukkum sir
@draparnapandyamrsindiaviva82553 жыл бұрын
True marvel
@studyfia62883 жыл бұрын
Family support illathavarkk vendi oru class....... Yengane munnott pokum
@draparnapandyamrsindiaviva82553 жыл бұрын
Salviya, in the talk I have focused on family support,but u still can achieve your dreams without it too if you wish to...
@jasaeeljaa73533 жыл бұрын
👍👍👍
@sspsctipsandtricks87313 жыл бұрын
😊
@mallusportsclub36253 жыл бұрын
First ✌🏻
@believersfreedom28693 жыл бұрын
ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു "ഭയപ്പെടേണ്ട,ഞാൻ നിന്റെ കൂടെയുണ്ട് "Let us follow Jesus Christ!!