എനിക്ക് ഇദ്ദേഹത്തെ കാണുമ്പോൾ തോന്നുന്നത് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം ചെയ്തു....നല്ല ക്വാളിറ്റി ഉള്ള പ്രൊഡക്ടുകൾ ജനങ്ങൾക്ക് നൽകി.എന്റെ വീട്ടിൽ ഇപ്പോഴും 22 വർഷമായ ഒരു സ്റ്റെബിലൈസർ ഉണ്ട് with no complaint
@emsha14713 жыл бұрын
KC sir പറയുന്നത് ശെരിയാണ്. ഒന്നിൽ ഉറക്കുക, അതാണ് business success. മറ്റൊരു example MA Yusafali sir അത്യുന്നതിയിൽ പോയ്‌കൊണ്ടിരിക്കുന്നത് ഉദാഹരണമാണ്. വിജയിക്കുന്നതും scope ഉള്ളതുമായ Hospitality, Health Sector കൾ in-laws നു ചുമത്തപ്പെടുത്തി, അദ്ദേഹം Food Industries തന്നെ concentrate ചെയ്തു Business Empire ആയി. ഇത് മറ്റുള്ള entrepreneurs ഒരു നല്ല അറിവായിരിക്കും.
@sreerajns86183 жыл бұрын
ഞാനൊരു നാട്ടികക്കാരനായ business person ആണ് . ഞാൻ യൂസഫലിയേക്കാൾ ഇദ്ദേഹത്തെ ആണ് ആരാധിക്കുന്നത് . കാരണം ഇദ്ദേഹഠ യുവ സംരംഭകർക്ക് വേണ്ട ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് . പള്ളിക്കാർക്കും അമ്പലക്കാർക്കും സംഭാവന കൊടുത്തു പേരെടുക്കാൻ ശ്രമിക്കുന്നില്ല . തികച്ചും മാതൃകാ പരമായ ഒരു പ്രവൃത്തി . പിന്നെ മധു സാറിന്റെ questions കുറച്ചൂടെ improve ആവാൻ ഉണ്ട്
@abdullakk13723 жыл бұрын
അടിപൊളി ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി 👍👍
@shijibalan72283 жыл бұрын
ഞാൻ ബഹുമാനിക്കുന്ന വ്യക്തി🙏
@shanoop953903 жыл бұрын
ന്റെ മനസ്സിലെ രണ്ട്....... രാജാക്കൻമാർ ❤❤❤❤❤❤❤❤❤❤❤
@seneca71703 жыл бұрын
വളരെ നിഷ്കളങ്കമായൊരു സംസാരവും പെരുമാറ്റവും
@naveenkgeorge20003 жыл бұрын
Great ..please arrange this type of interviews with eminent personalities like this ...Great work,keep going
@jerinkarippai81893 жыл бұрын
I had 2 v gard stabilizer purchased in 1998🔥🔥🔥🔥🔥 power of v gard
@salmanulshameem11793 жыл бұрын
I lOve chittilapilli
@abdulnasirtv3 жыл бұрын
Salute to the Great 👍personality
@sabukj71583 жыл бұрын
ആണും പെണ്ണും പ്ലസ് ടു കഴിഞ്ഞാൽ പഠനത്തോടൊപ്പം തൊഴിലും ചെയ്യണം ഇത്തരം വ്യക്തികളിൽ നിന്നാണ് നല്ലൊരു സംരംഭകൻ ജനിക്കുന്നത്
@palavarnam99773 жыл бұрын
സാറിന്റെ എല്ലാ ട്രെയിനിങ് ക്ലിപ്പുകളും കാണാറുണ്ട് പലപ്രാവശ്യം കാണാറുണ്ട് ഞാൻ മാർക്കറ്റിൽ ഫീലിലെ ഉണ്ടായ പോ മൂന്നു പ്രാവശ്യം വണ്ട് ട്രെയിനിങ് എനിക്ക് കിട്ടിയിട്ടുണ്ട് സാറിന്റെ സാറിന്റെ ഫോട്ടോ കാണുമ്പോൾ തന്നെ ട്രെയിനിങ് വാൾ ഓർമ്മ വരും അതോടെ എനർജി കൂടുതലാവും അതിലാണ് എന്റെ ഞാൻ സ്റ്റാൻലി തോട്ടുങ്ങൽ ഒലിവു നോക്കുന്നത്
@DhanyaGokulam-ge1ml Жыл бұрын
Transformation in the best way possible...❤❤❤ Kochouseph uncle 🎉🎉🎉
@ENITech3 жыл бұрын
മധു സാറേ, എൻറെ ചെറുപ്പകാലങ്ങളിൽ വി ഗാർഡ് സ്റ്റെബിലൈസർ ബോഡി എന്നുപറഞ്ഞാൽ ഫൈബർ ബോഡി ആയിരുന്നു പിന്നീട് പ്ലാസ്റ്റിക് ലേക്ക് മാറ്റി ഒരു പ്രൊഡക്ട് ഡിസൈനിങ് രീതിയിലുള്ള വ്യത്യാസം എങ്ങനെയാണ് കൊണ്ടുവന്നത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ,
@DhanyaGokulam-ge1ml Жыл бұрын
Such real life stories are really important...Great initiative Madhu Sir ❤❤
@shajithomas35153 жыл бұрын
There is lot lot to learn from Chittilappally Sir👍
@bijubiju79543 жыл бұрын
From my heart thanks thanks thanks.
@AshrafAli-ih5mm3 жыл бұрын
Great interview
@joemonsebastian33483 жыл бұрын
Please talk regarding how today Malayalalees life should be, father son relationship should be, joemon kanjoor
@rehenraj23753 жыл бұрын
Hai sir
@anjanavarghese2203 Жыл бұрын
Sooper
@shifinkoppam49283 жыл бұрын
Realy informative and inspired
@renjithjs19973 жыл бұрын
Nice ❤️❤️
@Ryan-Issac-Johns-3693 жыл бұрын
Wishes...
@sreejilkalingal80463 жыл бұрын
Thanks
@shifinkoppam49283 жыл бұрын
ഇത്തരം വീഡിയോസ് വേണം
@shaants41763 жыл бұрын
Thankyou sir❤️
@madhubhaskaran3 жыл бұрын
❤️
@rahulullas65833 жыл бұрын
3:44 bhayankara sathyama after collegea padutham thudangune😀
@zaabeelpalace3 жыл бұрын
Good
@chippychandran18863 жыл бұрын
@madhu bhaskar Mad human being 😍🙏
@sabukj71583 жыл бұрын
എൻറെ കാഴ്ചപ്പാടിൽ ഒരു സംരംഭകന് വേണ്ടത് ധൈര്യം, കാപട്യം ഇല്ലായ്മ, പ്രോഡക്റ്റ് ക്വാളിറ്റി
@ranjishvmr78943 жыл бұрын
excellent
@salmanulshameem11793 жыл бұрын
I am first comment
@sinugeorge98153 жыл бұрын
👏👏👏
@albinjohnson38033 жыл бұрын
👍👍👍
@jayanthyshankar33 жыл бұрын
👍👍👌👌👌
@Aaruniiiiiiiiiiiiiii3 жыл бұрын
Hiiiii.... Sir🙏
@praveeshkumar85563 жыл бұрын
Sr Vinayam ullla MANUSHYAN TOZILALIKALUM ABIVRDY UNDABATTTE
@mayaavies59073 жыл бұрын
Sir ithipolulla Interviews thudarumo😊
@suhairasami84963 жыл бұрын
Great
@arshadayoobpt1213 жыл бұрын
👍👍👍 2❤
@dhyankrishnaus80623 жыл бұрын
👌👌👌🙏❤️❤️
@appoosraj45543 жыл бұрын
Waiting 2 eppisode sir
@stylistabasheer1303 жыл бұрын
Supar
@joemonsebastian33483 жыл бұрын
Please make a talk with kochouseph uncle regarding different types of behaviour of people of Kerala please prepare questions well before get the best out of him please please please please consider my comment 💖 joemon kanjoor kalady