ഭയത്തെ കിഴടക്കുന്നിടത്തു മനുഷ്യന്റെ വിജയം തുടങ്ങും 💪
@jithinmohan18823 жыл бұрын
സത്യം വളരെ കൃത്യമായി തുറന്നു കാണിച്ചു തന്ന സാർ, നാടിന്റെ സമ്പത്ത് തന്നെ, വളരെ നന്ദി, ഇതു കേൾക്കാൻ കഴിയുന്നവർ ഭാഗ്യം ഉള്ളവർ 👍😍😍😍🤩
@Fttalksmalayalam333 жыл бұрын
നിങ്ങളുടെ വാക്കുകൾ വളരെ ഉപകാരപ്പെടുന്നു. പേടി എങ്ങനെ മാറ്റണം എന്ന് എനിക്ക് മനസ്സിലാവുന്നില്ല.അത് നേരിടും തോറും പരാജയപ്പെടുകയാണ്. പിന്നെ അത് ചെയ്യാനുള്ള ഭയം കൂടുകയാണ്
@nisaabdulkhader33913 жыл бұрын
Sir താങ്കളുടെ ചിരിച്ചു കൊണ്ടുള്ള സംസാരം തന്നെ ഒരു motivation ആണ്
@madhubhaskaran3 жыл бұрын
😀😀
@aameenc2962 жыл бұрын
ഭയത്തെ കീഴടക്കുകയും, സ്വന്തം കഴിവ് കണ്ടെത്തുകയും ചെയ്‌യുന്നിടത്തു ഒരാളുടെ വിജയം തുടങ്ങും!!
@sobav60395 ай бұрын
ഗുഡ്,ഡോക്ടർ, നല്ലകാരൃം
@sobav60395 ай бұрын
ഏക്ഷൻസൂപ്പർ,ഡോക്ടർ
@dineshnair54813 жыл бұрын
സാർ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഉണ്ട് ഇനിമുതൽ ഇതൊക്കെ മാറ്റാൻ ശ്രമിക്കാം അപ്പോൾ സാർ പറയും ശ്രമിക്കാം എന്ന് പറഞ്ഞവർ ഇന്നേവരെ രക്ഷപ്പെട്ടിട്ടില്ല എന്ന് എന്നാൽ ഞാൻ ഇന്നുമുതൽ ശ്രമിക്കും👍🙏
@asasmedia81913 жыл бұрын
1.Fear of failure. 2. Fear of rejection. 3. Fear of uncertainty. 4. Fear of being judged. 5. Fear of missing out.( FOMO) 6. Fear of indequancy. 7. Fear of isolation. 8. Fear of change. 9. Fear of losing control. You are great sir.....,👍🏻👍🏻 Overtake this 1. Find your problem. 2. Write your problem. 3. Share your problem with your loved one. 4. Think over that fear. 5. Do that with confidence. 6. Action that fear.
@lymnanoronha64343 жыл бұрын
Good sir
@lymnanoronha64343 жыл бұрын
Good sir
@TT-ls1yz3 жыл бұрын
You are a really awesome person to put these together 👌🏼 Very empathetic 👏🏼👏🏼👏🏼😍💞
@sankarankuttypaloth95033 жыл бұрын
Good Sir
@kunjusati193 жыл бұрын
Àm3
@alwialwin91973 жыл бұрын
ഞാൻ ഈ ഇടക്ക് കണ്ട് ഇഷ്ട്ടപെട്ടതാണ് സാറിന്റെ വീഡിയോസ് നല്ല മോട്ടിവേഷൻ ആണ് ✌🏼👍🏼
@vineethgopinathan99673 жыл бұрын
അതെ സർ, ജീവിതം മുന്നോട്ടു പോകാണുള്ളതാണ്...പേടിച്ചിരിക്കാൻ ഉള്ളതല്ല....Martin Luther king പറഞ്ഞ ആ മഹത്തായ quotes..വീഡിയോ ക്ലൈമാക്സിൽ നൽകിയതിന് വളരെ നന്ദി...
@lovelymoli84132 жыл бұрын
👍ഒന്നും തന്നെ പറയാനില്ല, കാരണം ഞാൻ നേരിട്ട് സാറിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്യ്യുകയും കളിതമാശകൾ പറഞ്ഞതും മറക്കാൻ pattilla🙏
@mirzadxb21033 жыл бұрын
മധു സാറിൻ്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു മോട്ടിവേഷൻ ആണ്
@madhubhaskaran3 жыл бұрын
Really happy to hear that😊
@tojokp93993 жыл бұрын
കറക്ട് പോയിന്റ് പറയുമ്പോൾ ആ മേശമേൽ തട്ടുന്ന ആ കൈകളുടെ ഏക്ഷൻ അത് ശരിക്കും നമ്മളുടെ മനസ്സിനെ ത്രസിപ്പിക്കും
@ratheeshm50973 жыл бұрын
സത്യം
@premkumarg67993 жыл бұрын
@@tojokp9399 p
@ushanayar71582 жыл бұрын
yes. 💯Correct
@shinythankachan63723 жыл бұрын
വളരെ പ്രാവശ്യം പല business ൽ failure face ചൈതു. So afraid to put foot forward with fresh loans.
@banurajarts25593 жыл бұрын
ഞാൻ ഒരിക്കൽ ഇല്ലാതാകും എന്ന ഭയം അതാണ് എല്ലാ പേടിക്കും കാരണം, അതുമാറാൻ ആത്മീയതയ്ക്കു മാത്രമേകഴിയു
@Akshayainfochannel2 жыл бұрын
ഒന്നു വിശദമാക്കാമോ
@gabrigaming91618 күн бұрын
നിങ്ങൾക്ക് ആ പേടിയുണ്ടോ
@dhyanshortvid9553 жыл бұрын
വളരെ വളരെ ശരിയാണ്. ഇതു തന്നെയാണ് ഓരോ മനുഷ്യനേയും അവന്റെ വിജയത്തിൽ നിന്നും അവനെ പിൻ തിരിക്കുന്നത്.
@fantasyslmaster67063 жыл бұрын
ഇതിൽ ചില കാര്യങ്ങൾ എനിക്കും തോന്നാറുണ്ട്
@sampvarghese85703 жыл бұрын
മധുസാറിൻ്റെ class - 9 പേടികൾ- നന്ദി
@madhubhaskaran3 жыл бұрын
Keep watching ❤️
@bhuvanammedia28542 жыл бұрын
@@madhubhaskaran അസുഖത്തോടുള്ള പേടി അസുഖം വരുമോ എന്ന് പേടി. Help me sir 🙏
@geetharajesh1252 жыл бұрын
സാർ എല്ലാകാര്യങ്ങളും ചിരിച്ചു കൊണ്ട് പറഞ്ഞു തരുന്നു അതാണ് ജീവിതത്തിൽ മുന്നേറാൻ കഴിയുന്നത്
@gkumar30043 жыл бұрын
ഇതു പോലെ എന്നും എല്ലാവരെയും മോട്ടിവേറ്റ് ചെയ്യാൻ താങ്കൾക്കു സാധിക്കട്ടെ 😊👍 നന്മകൾ നേരുന്നു🙏
@muneerkuniyil35313 жыл бұрын
Ok g
@hassankuttypv22493 жыл бұрын
മധു ബാസ്കരൻ Sir മറ്റ് മോട്ടിവേഷൻ പ്രഭാഷകരിൽ നിന്നും വ്യത്യസ്തനാക്കുന്നത് തനിക്ക് ബോധ്യപ്പെട്ട അനുഭവപാഠം പങ്ക് വെക്കുന്നു എന്നതാണ് നന്ദിയുണ്ട് Sir
@abhijithmk698Ай бұрын
Such an informative talk. Great. So much useful.
@Saheervloger3 жыл бұрын
Fear of failure illa Fear of rejection illa Fear of uncertainty illa Fear of being judged illa Fear of missing out illa Fear of indequacy illa Fear of losing control illa Fear of change ഉണ്ട് (അത് ശരിയാക്കണം എന്നാല് ഞാൻ രക്ഷപ്പെട്ടു)
@minimols42822 жыл бұрын
Please give phone number
@Najira092 жыл бұрын
Same bro fear of change
@anjuraphael5241 Жыл бұрын
kkk
@hafifayis2650 Жыл бұрын
Fear of money 😔 no cash
@anuraganurang22383 жыл бұрын
പേടി ഉണ്ട് കുറച്ച് കാര്യങ്ങൾ ഒറ്റക്കി എവിടെ പോവാൻ പിന്നെ രാവിലെ ഒക്കെ നേരത്തെ എനിക്കാൻ മടി പണിക്കു പോകാൻ മടി അങ്ങനെ എല്ലാം മടി ആണ്
@prasanthk85433 жыл бұрын
എനിക്ക് മുന്നോട്ട് പോവാൻ തടസ്സമാവുന്ന യഥാർത്ഥ കാരണങ്ങൾ സർ പറഞ്ഞുതന്നു നന്ദി.
@yasiqyasi79593 жыл бұрын
പേടിയുള്ള കാര്യങ്ങൽ കൂടുതൽ ചെയ്യുക എന്നാൽ ജീവിതത്തിൽ ധയ്ര്യം ഉണ്ടാകും
@ismailwayanad4903 жыл бұрын
Yes 😍💥💥
@rohithnechikkunnan83743 жыл бұрын
Wow very motivational, great presentation , thank you very much sir.
@dineshnair54813 жыл бұрын
എന്ത് ജോലി ചെയ്താലും മനസ്സിന് ഒരു ഭയമുണ്ട് സാറേ വയസ്സ് കുറെയായി ഇനിയങ്ങോട്ട് ചെല്ലുന്നിടത്ത് അങ്ങോട്ടു ചെല്ലട്ടെ അല്ല പിന്നെ🙏
@vishnuar43323 жыл бұрын
Me too bro
@sivadas211127 күн бұрын
ഹായ് ഡിയർ, its so nice... കീപ് ഓൺ doing projects like thid💕🙏🏻👍🏻
@sampvarghese85703 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട Topic
@anoopkrlp3 жыл бұрын
ഈ പേടികൾ എങ്ങനെ മറികടക്കാം
@naseernechi92333 жыл бұрын
വളരെ യാദൃശ്ചികമായി അങ്ങയുടെ വീഡിയോ ശ്രദ്ധയിൽ പെട്ടു .ഇനി മൊട്ടക്കാരന് എന്താണാവോ പറയാനുള്ളത് എന്ന് കരുതി വീഡിയോ മുഴുവനും കണ്ടു. ഫുൾ കണ്ട് കഴിഞപ്പോൾ മനസിലായി എന്റെ പ്രശ്നങ്ങൾക്കുള്ള മരുന്ന് ഇവിടെ ഉണ്ടെന്ന്.Thanks a lot Sir
താങ്ക്സ് സാർ എനിക്ക് എന്റെ പേടി മാറ്റാൻ പറ്റും ഞാൻ അതിനുള്ള ശ്രമം തുടങ്ങി
@muthukadfans Жыл бұрын
വളരെ സത്യസന്ധമായ കാര്യങ്ങൾ 👍👍👍👍
@ibrahimmnp66054 ай бұрын
ഹായ് സാർ. വളരെ വൈകിയാണ് സാറിന്റെ വിഡിയോ കാണാൻ കഴിഞദ്
@netlanders6 ай бұрын
ജീവിതം മുന്നോട്ടു മാത്രമേ പോകൂ. പക്ഷേ കുറച്ചു മാത്രമേ, അല്ലെങ്കിൽ പരിശ്രമത്തിനൊത്തു നേടാൻ ആയി എന്നു വരില്ല. പേടി മാത്രമല്ല കാരണം, പേടിയുണ്ടാകാനുള്ള കാര്യങ്ങൾ ചെയ്തു വച്ചിട്ടുണ്ട് അതാണ് കാരണം.
@shyamadilu45763 жыл бұрын
Sir full pediyum undu appo enthu cheyyum🙄
@businessandnews2 жыл бұрын
ഹാലോ മധുഭാസ്കർ ......ഏതു കേട്ടാൽ മതി തന്നെ ഒരു ദിവസം തുടങ്ങാൻ ഉള്ള എനർജി കിട്ടും
@rajeevraghavan41312 жыл бұрын
സൂപ്പർ വീഡിയോ അഭിനന്ദനങ്ങൾ 🌹🌹🌹🌹
@ajomariamjoseph61203 жыл бұрын
Hi sir 😊... You are continuously inspiring us by knowing better of our strength and weakness. It's first time I'm getting clarity of my failure clearly 👍... Thank u dear sir 😊
@jyothishkalavs42153 жыл бұрын
Excellent motivational video sir.Thank you sir
@Thasnikitchen2 жыл бұрын
Sir, വീട്ടിൽ നിന്നു ഒരു തരത്തിലുള്ള support കിട്ടുന്നില്ല.ആതിൽ വളരെ ഏറെ വിഷമിക്കുന്നു. family problems കാരണം സ്വന്തം career അവസാനിപ്പിക്കുന്നവർക്കു ഒരു video ചെയ്യുമോ? Sir plz സത്യത്തിൽ mentally depression ആണ് 😞😞😞
@zayn23182 жыл бұрын
താൻ പണിക് പോ അല്ലാണ്ട് വാഴ പോലെ ഇരുന്നാൽ 🤔?
@lazilakunjuraman7485 Жыл бұрын
@@zayn2318 എനിക്ക് ഒരു ജോലി തരുമോ. 60 വയസ്സ് ആയി. ജോലി സന്തോഷം തരുന്നു. പക്ഷേ ഈ പ്രായത്തിൽ ആര് ജോലി തരും. ഒരു വഴി കാണണേ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏
@zayn2318 Жыл бұрын
@@lazilakunjuraman7485 seen 😞
@lazilakunjuraman7485 Жыл бұрын
@@zayn2318 വിഷമിക്കേണ്ട.
@lincy14 Жыл бұрын
@@lazilakunjuraman7485 watchmqn ayitt evidelum keran nokkanam chetta.. മാന്യമായ ശമ്പളം കിട്ടും. അങ്ങനെ ലൈഫ് ൽ ഹാപ്പി ആകാം.. 👍
@kabeerali43673 жыл бұрын
real motivator🙏
@madhubhaskaran3 жыл бұрын
Thanks for the support
@abhijithkannanvkdabhijithk43853 жыл бұрын
Thanks sir
@SanthoshKumar-ph9it3 жыл бұрын
Excellent topic...
@SreeAshokaArts3 жыл бұрын
Knowledgeable Speeches always!!! 🙏🙏🙏🙏🙏🙏 Thank U Sir 🤗🤗🤗🤗
@whitewall51213 жыл бұрын
Sir... നഷ്ടപ്പെടുത്തിയ സമയത്തെ പറ്റി ഓർത്ത് ഉള്ള കുറ്റബോധം എങ്ങനെ മറികടക്കാം.... എത്ര വീഡിയോ കണ്ടിട്ടും, ചിന്തയിൽ നിന്ന് അത് പോവുന്നില്ല.... I need a Time Traveller എന്ന ഒരു മൂഡ് ആണ് പൊതുവേ... What should i do ?
@vishnu.k15383 жыл бұрын
Sir pedi ullavar counsiling cheynamo?
@mukkilevlogs62053 жыл бұрын
വളരെ നന്ദി 🙏 ഈ പേടികൾ എന്നെ 47 വയസ്സുവരെ എത്തിച്ചുകഴിഞ്ഞു ഇനി എന്തെങ്കിലും രക്ഷയുണ്ടോ?
@FathimaFathima-jm1zr3 жыл бұрын
എൻ്റെ അവസ്ഥയും ഇതുതന്നെ
@rafeeqhirafeeq53002 жыл бұрын
@@FathimaFathima-jm1zr അതൊക്കെ സിമ്പിൾ. എന്തു പേടി
@abbasvellarakkad2 жыл бұрын
Und
@abbasvellarakkad2 жыл бұрын
രക്ഷയുണ്ട്. നാട്ടുകാർ ഏറ്റവും കൂടുതൽ നെഗറ്റീവ് പറയുന്ന എന്നാൽ ആളുകൾ വിജയം നേടുന്ന budinessil വിജയിക്കുക. അതിനായി വിജയം വരെ പ്രവർത്തിക്കുക.
@shakkeershakkeer63203 жыл бұрын
നിങ്ങളുടെ വാക്കുകളിൽ എനിക്ക് ഒരുപാട് എനർജി തന്നു താങ്ക്സ് സർ 😍
@hennasherin48642 жыл бұрын
It's really true ,thank you for your valuable information
@arkallvisions94552 жыл бұрын
Good knowledge . Congratulations
@mujeebthottiyil96893 жыл бұрын
very very effective speech thankyou sir...
@anumakeupartist48603 жыл бұрын
ഈ 9 ഉം എനിക്കുണ്ട്.. fear of isolation main
@itsstatus59653 жыл бұрын
Sir live kandaayirunnu...I like it
@HariKumar-tj3wp2 жыл бұрын
നന്നായിട്ടുണ്ട്
@harikrishnansreekumar99513 жыл бұрын
" നിയന്ത്രണം എൻ്റെ കൈയ്യിൽ നിന്ന് നഷ്ടപ്പെടുമോ " എന്നതൊഴികെ മറ്റെല്ലാ ഭയങ്ങളും എനിയ്ക്കും ഉണ്ട് എന്ന് ഞാൻ മനസിലാക്കുന്നു.
@cenceeduaircooolingsolutio70723 жыл бұрын
Study about the behavior of our Mind. Keep strong our mind, then see the result.
@harikrishnansreekumar99513 жыл бұрын
@@cenceeduaircooolingsolutio7072 ❤️.
@ayisharahim86812 жыл бұрын
എനിക്ക് ഒരു തവണ നോക്കിയപ്പോ bp 150/80 oke kaanich.. over tension ആണ്..bp കൂടുമോ സ്ട്രോക്ക് verumo ഹാർട്ട് അറ്റാക്ക് വേരുമോ എന്നൊക്കെ..age 25. ദിവസം ഫുൾ tension aanamme..ithengana maatam.
Sir, njan mcom distance aayi cheyyunnu. But enikk ente carrier choose cheyyan kazhiyanilla. Njan vaalthoru maovishamathilaanu. Njan oru supermarket l billing section l ninnathaanu 9mnth. Pinmeed exam aayapo nirthi. Ipp enikk oru job nu pokanam ennellM und. But evideyo oru confidence kurav. Accountant post lek thalparyam und but ennekond cheyyan patump ennoke negative thoughts varaanu. Sir iam totally disappointed. Will you help me..
@amarsuraj3811 ай бұрын
Fear of inadequacy cheyyan enthanu cheyyendathu sir
@koyaalungal1463 жыл бұрын
It is really true. I am free from all of fear. Thanks God 😍
@manaalenaayalaylamehrin4460 Жыл бұрын
Sir പറഞ്ഞതൊക്കെ correctaanuto 👌🏻100%
@sunilasaleendran5793 жыл бұрын
Thanks sir. Njan kathirunna video. Ithil 2 fear enikkund. Athu mattan vendi yoga , exercise okke cheythu. Jimmil poyirunna time il Oru fear um illa. Confidence level high aayirunnu. Ippol kuranju. Daily exercise, pranayamam okke cheythal confidence koodum. Njan anganeyanu ente fear kalayunnath. Nalla energy level aakum. 👍👍👍
@madhubhaskaran Жыл бұрын
Thankyou sunila
@sunilasaleendran579 Жыл бұрын
@@madhubhaskaran 🙏🙏🙏
@musthafalfalily74703 жыл бұрын
ആരെയും ഒന്നിനെയും ഭയപ്പെടേണ്ട പടച്ചോനെ മാത്രം ഭയ പെടുക
@Akshayainfochannel2 жыл бұрын
ചക്കെന്നു പറയുമ്പം കൊക്ക്😳
@mohammedbasheer21332 жыл бұрын
🤣പേടിക്കാൻ എന്താ പടച്ചവൻ വല്ല ഭീകര ജീവി ആണോ🥵?? ദൈവത്തെ പേടിക്കുകയല്ല😵 ദൈവത്തെ😍💝 സ്നേഹിക്കുകയാണ് വേണ്ടത്🙏 സഹോദരാ🥰...
@sijuvl81092 жыл бұрын
സ്വയം വിശ്വസിക്കുക.
@ayisharahim86812 жыл бұрын
എനിക്ക് ഒരു തവണ നോക്കിയപ്പോ bp 150/80 oke kaanich.. over tension ആണ്..bp കൂടുമോ സ്ട്രോക്ക് verumo ഹാർട്ട് അറ്റാക്ക് വേരുമോ എന്നൊക്കെ..age 25. ദിവസം ഫുൾ tension aanamme..ithengana maatam.
@mathewvvarghese319 Жыл бұрын
Fear of the God is the beginning of wisdom
@funplay37273 жыл бұрын
The greatest secret of winners... They live in the present🔥
@shafeeqani37373 жыл бұрын
Agree
@mony_mastery_hub3 ай бұрын
Our business thudangan nilkukaya pakshe nalla pediyund, Cheyyano vendayo enna oru thonnal,rand pravishyam veenatha
@22441023 жыл бұрын
Sir oru padu nanni yundu,itu pole ulla videos ini yum post cheyyanne..sir parayunna kettappol thanne othri ashwasam thonnu.
@Annz-g2f2 жыл бұрын
Thank you Sir, you have explained very well regarding many types of failures
@sharafunnissapv48253 жыл бұрын
You are amazing... really..motivated..👍
@Saifuddeenmuhammed3 жыл бұрын
Very very good motivation speech thank you very much sir
@abduljaleel43913 жыл бұрын
Very good subject... thanks 🙏
@bhoomiyummanushyarum6992 жыл бұрын
Great Information Thank you Sir
@safiyakunjumuhammed78243 жыл бұрын
Great video with great examples
@rathishyamlal79332 жыл бұрын
വളരെ നല്ല വാക്കുകൾ 👌👌👍👍🙏🙏🙏🙏
@mu-jq9th2 жыл бұрын
ഉപദേശം ഗംഭീരം!
@shibilur90693 жыл бұрын
Sir ഒന്നും pradeekshikkaade പറഞ്ഞു ടാരുന്നതിന് ഒരുപാട് നന്ദി 🥰🥰🥰🥰
Anneshichu kondirrunnath... Really thanks i mean it.... Keep growing sir..
@madhubhaskaran Жыл бұрын
Thank you lal krishna
@SushamaSuresh-b1w3 жыл бұрын
Sir samsarikkunnathu kelkkan Nalla ishtam
@vidyadharanvv90023 жыл бұрын
വീട് മേൽവിലാസം വച്ച് വ്യാപാരം ചെയ്യാൻ കഴിയുമോ ? പല പുതിയ സംരഭകരുടെയും ഒരു സംശയം ആണ്, വീട് മേൽവിലാസം വച്ച് വ്യാപാരം ചെയ്യാൻ കഴിയുമോ എന്നത്. ഉത്തരം കഴിയും എന്നതാണ്, അതിന്നു ഡോക്യൂമെന്റഷൻ നമുക്ക് നോക്കാം 1. വീട് നിങ്ങളുടെ പേരിൽ അല്ലെകിൽ ഒരു N OC ഉണ്ടാക്കണം, ഇരുനൂറു രൂപ മുദ്ര പേപ്പറിൽ (തയ്യാറാക്കുമ്പോൾ പ്രതേകം ഫോർമാറ്റിൽ വേണം ഉണ്ടാക്കുവാൻ, അല്ലെഗിൽ രെജിസ്ട്രേഷന് പോകുമ്പോൾ നിരസിക്കാൻ ഇടവരും) 2. NOC ഉണ്ടാക്കുന്നതിനു മുൻപ് വീട് നികുതി അടച്ചുവന്നു ഉറപ്പു വരുത്തണം 3. സർക്കാരിൽ ഉള്ള ബിൽഡിംഗ് റെക്കോർഡും നമ്മൾ ഉണ്ടാക്കുന്ന NOC ഉം മാച്ച് ചെയ്യണം, അല്ലെഗിൽ രെജിസ്ട്രേഷന് പോകുമ്പോൾ നിരസിക്കാൻ ഇടവരും 4. NOC വച്ച് നിങ്ങൾക്ക് വേണ്ട എല്ലാ രേങിസ്ട്രറേൻ നമുക്ക് എടുക്കാൻ കഴിയും ( Ex : - FSSAI, Packing Regn, GST, Trade Licence Etc.,) 5. വേറെ ഒരു കാര്യം വീട്ടിൽ വച്ച് ചെയ്യുമ്പോൾ പഞ്ചായത്ത് ലൈസൻസ് വേണ്ട എന്നതാണ് 6. വേറെ ഒരു കാര്യം വീട്ടിൽ വച്ച് ചെയ്യുമ്പോൾ, വാടക, മറ്റു ചിലവുകൾ നമ്മുക്ക് ഒഴിവാക്കാൻ പറ്റും ചെറിയ രീതിയിൽ വീട്ടിൽ വച്ച് ആരംഭിച്ചു വ്യാപാരം വിപുലീകരിക്കാൻ നിങ്ങൾക്ക് കഴിയും വീട്ടിൽ വച്ച് തുടങ്ങു്ന്ന സംരഭകൾക്കു സർക്കാർ രെജിസ്ട്രേഷൻ, ലൈസൻസ് നെ കുറിച്ച് അറിയാനും സഹായത്തിനും നിങ്ങൾക്ക് ഞങ്ങളുമായി ബദ്ധപ്പെടാം, വിളിക്കേണ്ട നമ്പർ 7034 418 418 REAL JOURNAL BUSINESS SOLUTIONS Kannur | Kozhikode | Ernakulam | Thiruvanathapuram
@sulimanpari37913 жыл бұрын
Sir.. supper manassinu vallatja sandosham
@ayisharahim86812 жыл бұрын
എനിക്ക് ഒരു തവണ നോക്കിയപ്പോ bp 150/80 oke kaanich.. over tension ആണ്..bp കൂടുമോ സ്ട്രോക്ക് verumo ഹാർട്ട് അറ്റാക്ക് വേരുമോ എന്നൊക്കെ..age 25. ദിവസം ഫുൾ tension aanamme..ithengana maatam. Help me
@JnJ7053 жыл бұрын
Super sir,really you motivated me,i realy like the word wich was "think about the extreme level",i never think about it,but i was,now i understood i can ,yes i can,Thank you very much
@jissmathew91783 жыл бұрын
Sir you are a great person
@vishnusonu38572 жыл бұрын
Sir paranjath ellam correct aanu
@softouch-distributionadver85642 жыл бұрын
This such a powerful speech giving inspiring insights into one of those vital thoughts, yes "FEAR'! Thank you so much Madhu Sir, for your so kind N special delivery! All the best in your HR endeavours!
@madhubhaskaran2 жыл бұрын
Glad you enjoyed it!
@onthewaytechtravel2 жыл бұрын
നന്നായി വിശദീകരിച്ചു 9 പേടികൾ👍👍
@divyanambiamturuthel29333 жыл бұрын
You said it....creativity lies in uncertainty .
@sujishaputhanpurayil38193 жыл бұрын
Siir. Very good. Thanks 👍👍👍
@laijujames93383 жыл бұрын
Good💝👍speech.....
@stephytom78873 жыл бұрын
Sir enthu cheyithalum vijayikkan psttunnilla.....maduthu
@rjeevrajan3160 Жыл бұрын
nalla sound👏👏👏👏😀😀😀
@josephgeorge95892 жыл бұрын
Thank you sir for giving me this opportunity, you can make inexperienced person clever and young men how to live intelligenctaly very interesting class thank u sir
@madhubhaskaran2 жыл бұрын
So nice of you!
@MyRenold3 жыл бұрын
All points are extremely true 👍🏻
@aj-hk7hj2 жыл бұрын
എക്സലന്റ് 👌🏿👌🏿👌🏿👌🏿 സൂപ്പർ 👌🏿👌🏿👌🏿👌🏿
@trollkabaaap54243 жыл бұрын
Ipol oralku business thudangan aagrahamubdu pakshe keralathil business success aakunathinte percentage kuravanu angine nokiyal pedikebdathile
@ismailpk24182 жыл бұрын
Good motivation madu sir🙏🌹👍👌❤️
@aneeshkp87672 жыл бұрын
very good sir
@perumcherivilaagencies6783 жыл бұрын
Sariya ath correct anu..ottappetta feeling oru vallatha manasika avastha thanne aanu...problems face cheyyendi varum enn orth swasdhatha nashtappedum enn orth ettavum priyappetta dream vendenn veikkendi varunna avastha ithokk real thanne anu...pedi mattunna techniq act anenn paranjille...cheyyan sramikkam