ഈ അഫ്സൽ എത്ര നല്ല പാട്ടുകാരൻ ആണ്.. പിന്നെ എന്താണാവോ കൂടുതൽ പാട്ടുകൾ പാടാൻ കിട്ടാത്തത്.. ബിജുമേനോൻ ആഹാ മനോഹരം 🎉🎉🎉
@shemi6116 Жыл бұрын
മധു sir ന് ആയുരാരോഗ്യ സൗഖ്യം നേരുന്നു❤
@abealponnu4830 Жыл бұрын
എന്റെ അപ്പൻ മരിച്ചു പോയി. എന്റെ അപ്പൻ എപ്പോഴും പറയാറുണ്ട്. മലയാള സിനിമ യിൽ വെച്ച് ഏറ്റവും ഇഷ്ടമുള്ള നടൻ മധു വാണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഒരു ദോഷത്തിനും ഇല്ലാത്ത Sir. എല്ലാവർക്കും നന്മകൾ മാത്രം വരണമെന്നു Sir ചിന്തിക്കുന്നു. Sir നും എല്ലാം നന്മകൾ, അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ. Happy Birthday Sir. 🙏🙏🙏🌹🌹❤️👍
@manojk9147 Жыл бұрын
അതെ പീഡനത്തിന് ഇരയായ നടിയെക്കുറിച്ചും അങ്ങേരു നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്..... കഷ്ടം
@SiniVr-g1l2 ай бұрын
Adipoliafsal✌️✌️✌️✌️✌️✌️✌️✌️
@abhiponnu69 Жыл бұрын
ബിജു മേനോൻ❤
@sajimundarath8759 Жыл бұрын
ഇതു പോലൊരു പിറന്നാൾ ആഘോഷം ഇതിനു മുൻപ് ഒരു സിനിമ മേഖലയിലും നടന്നതായി ഓർക്കുന്നില്ല ❤❤
@arjunnivinpauly1999 Жыл бұрын
Biju Menon Natural Voicee
@amosvlogs6723 Жыл бұрын
Afsel ഇക്ക സൂപ്പർ ആയിട്ട് പാടി ❤️❤️❤️❤️😘😘😘❤️
@aswathyasokan6631 Жыл бұрын
❤❤❤ബിജു മേനോൻ ഇന്ദ്രജിത് ❤❤❤❤
@zanhasherin8961 Жыл бұрын
Najim ikka🥰🥰🥰🥰🥰🥰
@shemi6116 Жыл бұрын
മൃദുല വാര്യർ, ❤അഫ്സൽ❤
@muruthiruvalla1576 Жыл бұрын
Biju chettan ❤
@bindushaji2845 Жыл бұрын
ബിജു മേനോൻ സൂപ്പർ ❤❤❤
@Megsthanese Жыл бұрын
This particular occurrence stands out as a highly memorable event for the audience of Malloo, evoking a sense of nostalgia and fond recollections. The individual responsible for selecting these songs demonstrates exceptional expertise and mastery within their respective domain. Congratulations
@kammukammupandikasala2419 Жыл бұрын
അഫ്സൽ ✨️✨️✨️
@Priyanka-tc8ko Жыл бұрын
Krishnaprabha padiyappol aanu Madhu sir nte Kaiviral anangiye..she and Biju Menon sung well .
@The.Fox.Box21 Жыл бұрын
Prabha.... not Priya
@ramyamohan1465 Жыл бұрын
എല്ലാരും നല്ലോണം പാട്ടു പാടി ❤❤
@makeuptips6644 Жыл бұрын
Happy Birthday Madhusir
@travelone5620 Жыл бұрын
ഇങ്ങനെയും ഒരു മനുഷ്യൻ നമുക്കിടയിൽ ഉണ്ട് ഒരു അവകാശവാദവുമില്ലാതെ ഹട്സഓഫ് മധുസാർ ഫോർ യുവർ ബ്രില്ലിയൻറ് silence
@kp.venugopal2334 Жыл бұрын
Kaliveedu krishnaprabha well done her contribution to Madhusir is very nice also bijumenon.
@gaddy4423 Жыл бұрын
Biju menon super
@fccochiАй бұрын
Rajkappoor ഇന്റെ അഭിനയ style and look മധു സാറിനെ super ആക്കി
@sureshkrishnan2410 Жыл бұрын
Biju Menon my Chung ❤
@SudhakaranKV-f6rАй бұрын
Afsal sir good. Perfection was there on the song. Thanks.
@@Karthik-yz8xkതാങ്കൾ 20 വർഷമായി മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആണെന്നാണല്ലോ കേട്ടത്
@AhamedHarifudheen Жыл бұрын
Afsal ikkaa ❤❤❤❤
@cmuneer1597 Жыл бұрын
അഫ്സൽ ❤
@jobyjacob6894 Жыл бұрын
Madhu Sir... Truthful to the core 🙏
@beenaanand8267 Жыл бұрын
My favourite actor Madhu sir. Happy birthday sir 🥰🥰
@samuelisaac24683 ай бұрын
അഫ്സൽ ❣️മധു സർ
@Nation899022 ай бұрын
Indrajit & Biju Menon 👌👌👌
@indhuabhilashcochin3838 Жыл бұрын
Bijumenon❤❤❤ Najim❤❤❤
@parameswarichandrasekharan2121 Жыл бұрын
Happy birthday madhusar
@nasariyariyasriyas7131 Жыл бұрын
Biju sir super 🎉
@vijayancr81339 ай бұрын
മധുര മനോഹര ഗംഭീര അതുല്യ പരിപാടി
@FrancisVarghese-fc3ge3 ай бұрын
Madhu sir,indyan great actor
@jasimashii9900 Жыл бұрын
Afsalka❤
@unnipoochediyil Жыл бұрын
🎉🎉🎉🎉🎉 ഗംഭീരം 🌹🌹🌹🎉🌹🌹🌹
@vibithabiju7870 Жыл бұрын
Bijumenon ❤
@mohamedthayath9411 Жыл бұрын
Krishna Priya has done well
@The.Fox.Box21 Жыл бұрын
Krishnaprabha
@lalitha6803 Жыл бұрын
ഈ അതുല്യ പ്രതിഭയ്ക്ക് ആശംസകൾ❤
@achuachu4917 Жыл бұрын
Happy birthday sir
@rajalekshmipsraji9777 Жыл бұрын
കൃഷ്ണപ്രഭ പാടുമായിരുന്നോ 😍
@aswathyasokan6631 Жыл бұрын
❤❤❤മധു സർ ❤❤❤
@evanelroy6353 Жыл бұрын
Krishna Prabha Super
@royvt8721 Жыл бұрын
Super❤🎉🎉🎉
@sangeethab8411 Жыл бұрын
Biju menon attavum eshttapettu
@shyamalaiyer9122 ай бұрын
Biju Menon ❤❤❤
@Megsthanese Жыл бұрын
Manoj K. Jayan is the only technically flawless singer by inheritance; where was he?
@sheriwayanad3427 Жыл бұрын
Indrahjith ❤❤
@minijacob4508 Жыл бұрын
Indrajith❤
@KamlaDhamam-dp2gp Жыл бұрын
❤️❤️❤️❤️❤️🙌
@chandrankk285 Жыл бұрын
Manoharam❤
@dingribeast Жыл бұрын
"Ormakale Kaivala" in the scene is Mohan Sharma- Ex husband of Lakshmi.
@sreenivasansankaran1085 Жыл бұрын
🌹🌹🌹
@muruthiruvalla1576 Жыл бұрын
❤❤❤
@sudarsansudar3311Ай бұрын
Krshna prabha albhutham👍💯 ok
@ShifanaThesni227 Жыл бұрын
Firt comment pls 📌
@suseelak3660 Жыл бұрын
Bijumenonte kunukkathinu ente ethra
@sudersanpv4878 Жыл бұрын
ഗായത്രി പാടിയതു ഇതാ ഒരു ധിക്കാരിയിലെ "എന്റെ ജന്മം നീയെടുത്തു " എന്ന ഗാനമാണ്. ഈ ചിത്രo മധുസാറിന്റേതായിരുന്നില്ല. ഏതു വിഡ്ഢിയാണാവോ ആ പാട്ടു സെലക്ട് ചെയ്തു കൊടുത്തത്.
@vijayancr81339 ай бұрын
അങ്ങിനെ ഒക്കെ സംഭവിക്കാം സാരമില്ല.
@MichiMallu Жыл бұрын
ഇന്ദ്രജിത്ത് ഒഴികെ മറ്റെല്ലാവരും നന്നായി പാടിയതായി തോന്നി, അഫ്സൽ, മൃദുല വാരിയർ, നജീം തുടങ്ങിയവരും ഗംഭീരമായി പാടി പിന്നെ professional ഗായകരല്ലേ, ബിജു മേനോൻ, കൃഷ്ണപ്രഭ തുടങ്ങിയവരും നന്നായി, ഒരു പല്ലവി പോലും ശരിയാംവണ്ണം പാടാനറിയാത്ത ഈ ഇന്ദ്രജിത്താണോ വലിയ പാട്ടുകാരനായി ഭാവിച്ചു നടക്കുന്നത്, നമ്മുടെ സൂര്യമുഖം പുതിയമുഖം ഇതിലും നന്നായി പാടുമല്ലോ!
@aanishani1512 Жыл бұрын
Indrajith is a good singer eppozhathe karymalla
@rekharavindran6540 Жыл бұрын
🥰❤️❤️💟❤🧡💚💚🧡❤❤️❤️❤💚🧡💟❤️❤️🥰
@aanishani1512 Жыл бұрын
Indrajith pattu kelkan vannatha
@polsan6 Жыл бұрын
Najeem nte song ne akshara spudatha illa
@anjanagnair6151 Жыл бұрын
ഇന്ദ്രജിത്ത് നല്ലോരു പാട്ട് പാടി കുളമാക്കി
@rameshramachandran68072 ай бұрын
ബിജു വരികൾ നന്നായി പഠിച്ചിട്ട് പാട്
@ashrays775 Жыл бұрын
Enne 1k aakan sahayikumo plz. Njanum sahayikkam.
@Ajmal12597 Жыл бұрын
Nee mmade muthalle Idam valam nokkaathe sahayikkum 😂👍❤️