ഭാഗവാൻ.... അറിയും തോറും ആഴമേറുന്നു..... ഗുരുസ്ഥാനിയനായി ശരത്തേട്ടനെ കാണുന്നു.... ഇനിയും ഒരുഒടൊരുപാട് ഭഗവാനെ വർണ്ണിച്ചു ഞങ്ങളെ പോലുള്ള അഞ്ജനികളുടെ ജീവിതത്തിൽ വെളിച്ചം വീസുവാൻ ....ഭഗവാൻ ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും നൽകട്ടെ 🙏...
ഹരേ കൃഷ്ണ ശരത് ജീ മനസ്സിന് എന്തെന്നില്ലാത്ത ഒരു സമാധാനം അങ്ങയുടെ പ്രഭാഷണം കേൾക്കുമ്പോൾ ... എന്നെങ്കിലും നേരിട്ടു കാണാനുള്ള ഭാഗ്യം ഗുരുവായൂരപ്പൻ തരും തീർച്ച ❤ഗുരുനാഥനായ ഗുരുവായൂരപ്പനും മോനും ഗുരുവായൂരപ്പനായി കണ്ടു നമസ്കരിക്കുന്നു ❤
@sreedeviajoykumar44793 жыл бұрын
ഹരേ കൃഷ്ണാ..🙏🙏🙏 ഗുരുവായൂരപ്പൻ്റെ തിരുനടയിൽ സാഷ്ടാംഗ പ്രണാമം ചെയ്യുമ്പോഴുള്ള അങ്ങയുടെ മാനസീക അവസ്ഥയെ പകർന്നു തന്നത് അനുകരണീയം നന്ദി നമസ്ക്കാരം..🙏
@vasudevsaju97433 жыл бұрын
ഹരേ കൃഷ്ണാ
@jayasreekurup42533 жыл бұрын
താങ്കളുടെ അനുഭവങ്ങൾ ആകുന്ന ഭഗവാന്റെ സ്നേഹം ഞങ്ങളോടും പറഞ്ഞൂടെ. ഒന്ന് അനന്ദിക്കട്ടെ. കൃഷ്ണാ 🙏🙏🙏
@aparnanair3801 Жыл бұрын
തീർച്ചയായും ഭഗവാനെ ഒരു നോക്ക് കാണുവാൻ വേണ്ടി കൊടിമരത്തിന്റെ ചുവട്ടിലെ തിക്കും തിരക്കിലും നിൽക്കുമ്പോൾ ശ്രീലകത്തെ ഒരു ദീപം കാണുമ്പൊൾ സന്തോഷം തോന്നാറുണ്ട് ....കണ്ണൻ എനിക്ക് ദര്ശനം തന്നല്ലോ എന്ന് മനസ്സിൽ ഉറപ്പിച്ചു വിശ്വസിക്കാറുണ്ട് ❤ 2ദിവസം ആയിട്ടാണ് വിഡിയോ kanunnathu❤
എത്ര എത്ര ദേവീ ദേവന്മാരെ വർണ്ണിച്ച് കേൾക്കുന്നു ചിത്രങ്ങൾ കാണുന്നു !!! ഭഗവാൻ കൃഷ്ണന്റ് പീലിത്തിരുമുടിത്തുമ്പ് മുതൽ നഖം വരെ മുടി നെറ്റി കണ്ണു കഴുത്ത് ശരീരവടിവ് മഞ്ഞപ്പട്ട് തുട കണങ്കാൽ പാദം നഖങ്ങൾ ആഭരണങ്ങൾ ചിരി നോട്ടം ഏതു പ്രായത്തിലും ഉള്ള രൂപം അലങ്കാരങ്ങൾ അവയവങ്ങളുടെ ചേർച്ച എല്ലാം അതുല്ല്യമായിട്ടുള്ള ഒരു രൂപം !!!! ഇതൊക്കെ കാണാൻ ഭാഗ്യം ഇല്ലെങ്കിലും സങ്കൽപ്പിക്കാനെങ്കിലും കഴിയണേ ഭഗവാനേ ഗുരുവായൂരപ്പാ!!! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@SulochanaRagavan-jd8pi Жыл бұрын
❤❤. കൃഷ്ണനെ ഒത്തിരി ഇഷ്ട്ടമ്മാണ്
@bluebells74832 жыл бұрын
തീർച്ചയായും ശരത് ജി, രാധയ്ക്കല്ലാതെ ആർക്കും ഇങ്ങനെ എഴുതാൻ പറ്റില്ല ❤️
@sindhusatheeshkumar98513 жыл бұрын
ഗുരുവായൂരപ്പന്റെയും അങ്ങയുടെയും പാദങ്ങളിൽ കോടി നമസ്കാരം 🙏❤️
@preethibaburaj1973 жыл бұрын
അതിമധുരം. 🙏 വാക്കുകളില്ല വർണ്ണിക്കാൻ. ഓരോ വാക്കിലും ആ മാധുര്യം തുളുമ്പുന്നു. ഇരുൾ മൂടിയ മനസ്സുകളിലേക്ക് അറിവിന്റെ വെള്ളിവെളിച്ചം പകരുന്നത് സുകൃതം . ഗുരുവായൂരപ്പാ ഞങ്ങൾ ഭാഗ്യം ചെയ്തവർ തന്നെ . ഇതെല്ലാം അങ്ങയുടെ അനുഗ്രഹം കൊണ്ടു മാത്രം🙏🙏🙏🙏 ധന്യമാകുന്നു. ഹരേ കൃഷ്ണാ🙏❤️
@sreekm18473 жыл бұрын
സാറിന് ഗുരുവായൂരപ്പൻെറ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻🙏🏻
@rajeevanand87213 жыл бұрын
ഗുരുവായൂരപ്പനെ നേരിൽ കാണുന്ന പോലെ തോന്നുന്നു ശരത്തിനെ കാണുമ്പോൾ.. 🙏🙏😍😍 എല്ലാം അവിടുത്തെ മായ അല്ലെ 🙏
@shakuntalapappully49783 жыл бұрын
മനോഹരമായ വർണന!!! നമിയ്കുന്നു. 🙏
@wellness65583 жыл бұрын
correct. njan ath thane chindhichu .. scroll down cheytapol anu.. eh comment kandath..
@ambikabalachandran18653 жыл бұрын
വളരെ ആശ്ചര്യം തോന്നുന്നു ... എനിക്ക് കേൾക്കാൻ കൊതിയായിരുന്നു. പണ്ടരീപുരകഥകൾ ഗുരുവായൂരപ്പൻ എല്ലാം അറിയുന്നു 😭😭😭🙏🙏
@neerajasmenon58022 жыл бұрын
Haree krishnaa... Guruvayoorappa... Anugrahikane bhagavane... Koode yundavane kanna...🙏🙏🙏ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ അങ്ങ് വരും എന്ന് എനിക്കറിയാം, അപ്പോൾ അതു കേട്ട എന്നെയും അനുഗ്രഹിക്കണേ... ഭക്തവാത്സലാ... പൊന്നുണ്ണികണ്ണാ..പൊള്ളയായ മുളം തണ്ടിനെ അനുഗ്രഹിച്ചതുപോലെ അടിയനെയും അനുഗ്രഹിക്കണേ കണ്ണാ.. 🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ.... ഭഗവാന്റെ മഹിമയും മഹത്വവും വർണ്ണിക്കുന്നെ കേട്ടെ കണ്ണ് നിറഞ്ഞു ഒഴികി പോയി ഹരി സാർ.... ഭഗവാനെ വർണ്ണിച്ചു പറഞ്ഞു തന്ന് കരയിപ്പിച്ചതിന് ശതകോടി കോടി പ്രണാമങ്ങൾ ഭഗവത് നാമത്തിൽ സമർപ്പിക്കുന്നു.....
@vidyav66933 жыл бұрын
🙏താങ്കളുടെ അനുഭവങ്ങളും, ഗുരുവായൂരിന്റെ മാഹാതമ്യവും, ചിട്ടകളും അലങ്കാരവിശേഷങ്ങളും പുസ്തകരൂപത്തിൽ ആക്കികൂടെ ... ഗുരുവായൂരപ്പൻ അതിനുള്ള വഴി ഒരുക്കട്ടെ 🙏🙏🙏കൃഷ്ണ, ഗുരുവായൂരപ്പാ
@sulekhar63043 жыл бұрын
Yes
@rajanivijayan193 жыл бұрын
Ys
@sumavijay30452 жыл бұрын
ഇതൊക്കെ കേൾക്കാൻ സാധിച്ചത് തന്നെ മഹാ ഭാഗ്യം 🙏🙏🙏എന്റെ കൃഷ്ണ 🙏🙏ഒരുപാട് നന്ദി നമസ്കാരം 🙏🙏
@jayalekshmi17902 жыл бұрын
ഹരേ കൃഷ്ണ! ഹരേ കൃഷ്ണ! കൃഷ്ണ കൃഷ്ണ!! ഹരേ ഹരേ!!🙏 ഹരേ രാമ! ഹരേ രാമ! രാമ രാമ!! ഹരേ ഹരേ!!🙏 മധുരാധിപതേരഖിലം മധുരം🙏 ശ്രീഗുരുവായൂരപ്പാ ശരണം🙏
@sankeerthanamevent93663 жыл бұрын
ഇപ്പൊഴാ ഇത്രയും മധുരം ഇതിനുണ്ടന്ന് മനസിലായത്.. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ശരത്തിന്ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vaishnavsunil94112 жыл бұрын
🙏🙏
@sreesreee60533 жыл бұрын
ശരത് സാറിന്റെ വാക്കുക്കളും മധുരമായി...കൃഷ്ണാ ഗുരുവായൂരപ്പാ
@rajalakshmi94383 жыл бұрын
ഹരേ ഗുരുവായൂരപ്പ എന്ത് രസമാണ് ഭഗവാനെപ്പററി അങ്ങ് പറയുന്നത് കേൾക്കാൻ ഗൂരുവായൂരമ്പലത്തിൽ എത്തിക്കുന്നു.
@parvathiwarrier95233 жыл бұрын
ഹരേ കൃഷ്ണാ... രാധേ രാധേ... മധുരാഷ്ടകത്തിന്റെ ഈ മധുരം നുണയാൻ ഭാഗ്യം ലഭിച്ചതിൽ അതിയായ ആനന്ദം തോന്നുന്നു.. അങ്ങയുടെ ഉള്ളിൽ ഇരുന്നു ഭഗവാൻ തന്നെ പറയുന്നതാണ് എന്നു തോന്നും. അത്രയ്ക്ക് ഭഗവാന്റെ അനുഗ്രഹം അങ്ങേയ്ക്കു ലഭിച്ചിട്ടുണ്ട്. .🙏🙏 ഇനിയും ഭഗവത് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു..🙏🙏🌹
@sathyradhakrishnan2606 Жыл бұрын
ഇങ്ങിനെ വിസ്തരിച്ച് ഭക്തിയോട് കൂടി പറഞ്ഞുതരുന്ന ശ്രീകൃഷ്ണ' കഥകൾ കേട്ടാൽ മതിവരില്ല അങ്ങയ്ക്ക് ഭഗവാൻ്റെ അനുഗ്രഹംഉണ്ടാവട്ടെ
@jayasreevarmas31443 жыл бұрын
ഭഗവാൻ്റെ മധുരാഷ്ടകം കേട്ട് ഓരോരുത്തരുടേയും മനസ്സ് മധുരമാകും രാധേശ്യാം ഗുരുവായൂരപ്പാ ശരണം
ഭഗവാനേ ഗുരുവായൂരപ്പാ ഈ ശ്ലോകങ്ങള്‍ ചൊല്ലുണ്ട് എങ്കിലും ഇതിന്റെ അർത്ഥം ഇത്രയും ആഴത്തില്‍ അറിയില്ലായിരുന്നു ഭഗവാനേ അങ്ങയ്ക്ക് അനന്ത കോടി പ്രണാമം ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏
@vilasinik1583 жыл бұрын
പ്രഭാഷണം കേട്ടിട്ട് ഭഗവാനെ കാണാൻ തോന്നുന്നു എനിക്ക് ഇത്തിരി ഭക്തി തരണേ ഭഗവാനെ ഇത് കേൾക്കാൻ ഞാൻ എന്ത് പുണ്യം ആണ് ചെയ്തത്
@girijadivakaran29513 жыл бұрын
ഹരേ കൃഷ്ണ🙏കാരുണ്യ സിന്ധോ . ഈ മഹാമാരിയിൽ നിന്നും മാലോകരെ കാത്തുരക്ഷിക്കണ്ടേ🙏 ഹന്ത ഭാഗ്യം ജനാനാം❤️🙏🙏🙏
@ajithasatheesan54713 жыл бұрын
ഹരേ കൃഷ്ണ 😍🌹🙏🌹🙏.ഭഗവാൻ മനസിൽ അങ്ങു നിറഞ്ഞു 🌹🙏🙏🙏🙏🌹 ഈ പ്രഭാഷണം അതി മധുരം നന്ദി നമസ്കാരം 😍🌹🙏🙏
@priyasumesh41143 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sujanapriyesh Жыл бұрын
Hare Guruvayoorappa 🙏
@vbzish Жыл бұрын
May Guruvayoorapoan shower all blessings on Sharath sir and the viewers 🙏🙏🙏🙏.
@shanmugadasr73492 жыл бұрын
ഗുരുവായൂരപ്പാ ശരണം 🙏
@SindhuPP-j6r6 ай бұрын
ഓം നമോ നാരായണായ 🙏🙏❤️
@radhadevi72272 жыл бұрын
ഹാപ്പി ദീപാവലി ആശംസകൾ 🙏
@chandrikavv15273 жыл бұрын
മധുരം മധുരം മധുരോദാരം മധുരിപുതന്നുടെ നടന വിശേഷം........ നന്ദി നന്ദി നന്ദി
@sumaprakash1089 Жыл бұрын
സംഗീതം പോലെ സുന്ദരം🌹🌹🌹🙏🏼🙏🏼🙏🏼
@bindugs37373 жыл бұрын
ഹരേകൃഷ്ണാ.... മധുരം... സുന്ദരം.... ലയം.... ഹരേകൃഷ്ണാ ഇതിൽപരം എന്താ വേണ്ടേ, ഭഗവാന്റെ കാരുണ്യത്താൽ അങ്ങയുടെ കൃപയാൽ ഇത്രയും സമയം ഭഗവാനിൽ ലയിയ്ക്കാൻ കഴിഞ്ഞു.... ഹരേകൃഷ്ണാ....സർവ്വംകൃഷ്ണാർപ്പണമസ്തു..... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@vijayaprasad6093 жыл бұрын
ഭഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുന്ന ഈ ഭക്തിമധുരമായ വാക്കുകൾക്ക് കോടി പ്രണാമം 🙏🙏🙏
മാധവമെവിടെ മാധവനെവിടെ മധുമൊഴി രാധിക മൂകമലഞ്ഞു........ മധു ചന്ദ്രികയിൽ വനവീഥികളിൽ
@AKNambiar3 жыл бұрын
Bhagavante story angayiloode kettirikumbol like adikkan 👍vare marannu ponu. 🥰. Ente kanna, ellam nee thanne ...
@meenaunnikrishnan12023 жыл бұрын
Hari om🙏🏻Madhurashtakam Madhuramayi vivaricha Acharyanu Namaskaram🙏🏻🙏🏻🙏🏻🙏🏻🙏🏻
@renjinivarma42413 жыл бұрын
Hare Krishna. .Angaude we vakkukal kelkumbol sandoshavm sagatavm orumichu varunnu Angakku namaskkaram.
@subhashp.s.56583 жыл бұрын
Gives peace of mind on hearing you . Takes me to Guruvayuoorappan.
@manjushas93102 жыл бұрын
നന്ദി, നമസ്കാരം,🙏🙏🙏
@geethachandran35773 жыл бұрын
എത്ര മണിക്കുർ കേട്ടാലും ഭഗവാൻ്റെ കഥ മതിയാ' വില്ല ഹരേ കൃഷ്ണാ ... അത് സാറിൻ്റെ കഥ പറച്ചിൽ അതിമധ്യ രം ഗുരുവായൂരപ്പനെ കാണാൻ ദാഹിച്ചു മോഹിച്ചു കഴിയുന്ന ആളാണ് കൃഷ്ണാ ഈ ഞാൻ .. എപ്പോഴാണോ സാധിക്കുക എന്നെ നിക്കറീല്ല
Krishna ഗുരുവായൂരപ്പാ ശരണം 3 മണിക്കൂർ കടന്നു പോയത് അറിഞ്ഞില്ല ഭഗവാൻ ഏൽപിച്ച കാര്യം മനോഹരമായി നടത്തി അങ്ങ് അനുഗ്രഹീത ഭക്തൻ തന്നെ🙏 എൻ്റെ കണ്ണാ 🙏🙏🙏❤️
@jayamanychangarath61352 жыл бұрын
Guruvayurappa krishna Dhamodhara Govindha Madhava
@prabhavathivappala85243 жыл бұрын
The previous time I came to Guruvayur and after chanting the Sahasranamam for eleven times and getting the darshan, when I came out realised that the vishnu sahasranamam was not with me. When I was doing the pradakshinam must have fallen down. Understood the lord took it from to give it to someone who was in misery. That's what Guruvayur darshan gives to devotees
@samithulasi38753 жыл бұрын
Hareeeee krishnaa.......
@തുളസീതീർത്ഥം-ഗ9ഫ3 жыл бұрын
ഹരേകൃഷ്ണ ... ജയ് ശ്രീ രാധേ രാധേ ...
@padminik41982 жыл бұрын
ഭഗവാനേ🙏🏻🌷
@swapnarekha31743 жыл бұрын
Mathurathipather akhilam Mathuram.. .. Hare Krishna..🙏.Gratitude..🙏 Sir..
@bhagyalakshmirajanks84873 жыл бұрын
Hara. Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏♥🌼🙏♥🌼🙏