മൊത്തത്തിൽ കിളി പോയ episode ആയിരുന്നു.anu പൊളിച്ചു തകർത്തു, തിമിർത്തു
@ponnujonu43982 жыл бұрын
പൊളി എപ്പിസോഡ് 🔥 സന്തോഷ് ജോർജ് കുളങ്ങര ആരാ...??. അപ്പൊ വിനുവിന്റെ മുഖം 😂😂😂... ബിത്വ വരുന്ന ഗസ്റ്റ് പെട്ടന്ന് കംഫർട്ട് ആവുന്നുണ്ടെങ്കിൽ അത് നിങ്ങൾ നാലുപേരുടെ എഫ്ർട്ട് കൊണ്ടാണ് 🔥🔥🔥
@sinuvotsilnesh84742 жыл бұрын
അനുമോൾ അടിപൊളിയായിരുന്നു രണ്ടാം പാർട്ട് പ്രതീക്ഷിക്കുന്നു❤🥰❤🥰❤
@aiswaryaaishu4122 жыл бұрын
അടിപൊളി ആയിരുന്നു 1 hour തീർന്നത് അറിഞ്ഞില്ല. ❤❤❤❤❤
@misiriya12502 жыл бұрын
അനുന്‍റെ സംസാരം കേട്ട് ചിരിച്ചിരിച്ച് ഒരു വഴിക്കായി. എത്ര മനോഹരമായ എപ്പിസോഡ് ആയിരുന്നു. 👏👏👏👏🥰😘
@abhiramms83082 жыл бұрын
8:15 santhosh George kulangara athe aara...😂 16:51 vinu ettante expression 27:37 over aakumbam visil adikum 42:21 athiyavisham swondariyam
@razihamlprazihamlp9082 жыл бұрын
മധുരണ്ണൻ ഒട്ടുമിക്ക podcast കാണാറുണ്ട്. ഇതിൽ നിന്ന് ഒത്തിരി + ve എനർജിയും thought കളും അനുവിനെയും മറ്റുള്ളവരെയും നന്നായി മനസ്സിലാക്കാനും കഴിഞ്ഞു. ഈ പ്രോഗ്രാം കൊണ്ട് നമുക്ക് മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കാനുള്ള കഴിവ് വർദ്ധിക്കുന്നുണ്ട് സൂപ്പർ👍❤️👍
@rafeeqthaju.t32582 жыл бұрын
സ്റ്റാർ മാജിക്കിലെ പ്രിയപ്പെട്ട താരം അനുവും,KZbin ലെ പ്രിയപ്പെട്ട താരം കാർത്തിക്ക് സൂര്യയും സംഘവും.super combo👌👌🤩
@nithinkannur12922 жыл бұрын
അനുവിന്റെ ഇ നിഷ്കളങ്കമായ സംസാരമാണ് എനിക്കിഷ്ടം. ❤️ഒരു മണിക്കൂർ പോയതറിഞ്ഞില്ല. 😘😘😘😘😘😘😘😘😘😘 #Anumol_rs_karthu_ ❤️❤️❤️
@lakshmylachu26302 жыл бұрын
ഇന്നത്തെ song കേക്കാൻ നല്ല ഒരു feel ഉണ്ടാരുന്നു ktoooo... നല്ല ഒത്തൊരുമ ഉണ്ടാരുന്നു 😍😍പൊതുവെ എല്ലാ podcast um 2days കൊണ്ടാ കാണുന്നെ.... Bt ഇത് കണ്ടിട്ടേ ഇന്ന് ഉറങ്ങു 🥰🥰..
@anusmithi_2 жыл бұрын
അനുന്റെ സംസാരം കേട്ട് കിളി പോയ ഹോസ്റ്റുകൾ 😂 കൊള്ളാം നല്ല എപ്പിസോഡ് 😻 #Madhurannan Intelerks Podcast💌
അനുക്കുട്ടിയുടെ സംസാരം കേട്ടു ഒരു മണിക്കൂർ പോയതേ അറിഞ്ഞില്ല 😂😂😂
@afraseriyal91192 жыл бұрын
miss you too🙌🙌😊
@ΔΝΔΝΗ2 жыл бұрын
Anu chechi uyir 🥰🥰
@midhun692 жыл бұрын
Fake? 👀
@charuthacharu59312 жыл бұрын
@@midhun69 No original
@arathyvenugopal36502 жыл бұрын
#മധുരണ്ണാൻ😁 49:56 എൻ്റെ സിവനെ 🤣🤣🤣🤣🤣 ഒരു express trainൽ കയറിയ feel ആയിരുന്നു ...എന്നാ speed ആരുന്നു😂😍 I loved the way you speak and your innocence😍😍 ചേച്ചിക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.... Best wishes ❤️
@sree39212 жыл бұрын
എന്തോ എവിടെയോ.... ഒരു പിരി ലൂസ് ആയ പോലെ😜🤣😄#jst_for_fun☺️ അനു ഫുൾ കോമഡി തന്നെ 🤪🥰 അനു ഇഷ്ട്ടം ❤️❤️ #മധുരണ്ണൻ😍😉
@jktheboss4442 жыл бұрын
ദാസന് അനു ൻ്റെ സംസാരം നന്നായി ഇഷ്ടം ആയി 🤗🤗
@achuuzzzz12872 жыл бұрын
പാട്ട് എന്നത്തേയും പോലെ alla ഇത്തവണ പട്ടു പൊളിച്ചു അനു ചേച്ചി വന്നതു കൊണ്ടാവും enikk othiri ഇഷ്ട്ടായി 😘😘😘😍😍😍😍💖💖💖
@SoorajsHairtips2 жыл бұрын
Ambooo..... ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു 😂🤣 വിനു ചേട്ടന്റെ ഇരിപ്പ് കണ്ട് ചിരി വന്നു പോയി... ശ്രീകാന്തുഏട്ടൻ കറക്റ്റ് ആയിട്ട് hey hey hey പറഞ്ഞു 😁🤩 Paaatu pwolichu❤️🤩❤️.. Anu chechi ❤️🤩❤️ Karthik chettaa, pettanu sound sheriyaakum😊😍❤️🤩 Dasan chettan pwoliii❤️😍😘...
@Kingsrealestategroups2 жыл бұрын
പോഡ്കാസ്റ്റ് തുടങ്ങയതില്‍ വെച്ച് ഏറ്റവും കിടിലം ആയ എപ്പിസോഡ്....ഒറ്റ ഇരുപ്പിന് കണ്ടു തീര്‍ത്തു ചിരിച്ച് മറിഞ്ഞൂ....അനുവിനെ നേരത്തേ ഇഷ്ടമല്ലായിരുന്നു ...ഇപ്പോ ഒരുപാട് ഇഷ്ടമായി....ഒരുപാട് വേറെ ലെവല്‍ ....ചിരിച്ച് ഒരു വഴിയായി....
@bincypj58552 жыл бұрын
ഒരു മണിക്കൂർ skip ചെയ്യാതെ ഈ വീഡിയോ കണ്ടെങ്കിൽ അത് അനുവിൻ്റെ കഴിവ് ആണ്......funny episode..
@ancy20422 жыл бұрын
ഇന്നെന്തുപറ്റി നേരത്തേ... അനുചേച്ചിയെപ്പറ്റി ഓർക്കുമ്പോഴേ മധുരണ്ണയ് എന്ന് പറയുന്നത് ഓർമ വരും 😄...such a genuine person🥰❤️... അടിപൊളി എന്റെ comment ഇൽ തന്നേ code ഉം ഉണ്ടാരുന്നു 👌❤️#madhurannan...ഇന്നു എല്ലാർക്കും voice rest കൊടുത്ത Anu chechi😂👌👌... നല്ല episode ❤️❤️❤️❤️
@mubeenabinu8792 жыл бұрын
Sathyam...... madhurannan 😹
@jishnuindira2 жыл бұрын
1 manikkoor length ulla 2manikkoor munp itta video kk 2 manikkoor munpe thanne comment itta thankal oru killadi thenne🙂👍
@@jishnuindiravideo വന്നിട്ട് 25th second ഇൽ anu comment ചെയ്തത്... Such a genuine person എന്നത് വരെ.... ബാക്കി code പറഞ്ഞതിന് ശേഷം type ചെയ്തതാണ്... Edited 🙂 NB: Spotify ഇൽ കേട്ടതല്ല
@sulthan8052 жыл бұрын
ആദ്യമായിട്ടാണ് ഒരു podcast മുഴുവൻ കാണുന്നത്..... 🥰🤩🤩🤩🤩🤩🤩അടിപൊളി . അനുകുട്ടി 🥰🤩🤩🤩🤩🤩🤗🤗കാർത്തിക് അണ്ണൻ &teamzzzzzz🤗🤗🤗🤗
@malluthuger-b5t2 жыл бұрын
Karthik ചേട്ടന്റെ eth vedio വന്നാലും വല്ലാത്ത തിടുക്കം ആണ് ♥️😇എന്താണ് അറീല...! ഒരു പ്രതേക തരം addiction 🤩😘
@ahmadaqueeleliat70422 жыл бұрын
everyone of us has that addiction ♥️😇
@malluthuger-b5t2 жыл бұрын
@@ahmadaqueeleliat7042 ♥️😁😘
@vaishnavivdeepak42632 жыл бұрын
aatoru jinnado.......ishttapedatavar indaavulla.......atinta vaayin ent veenalum , atippa teri aanekoodi oru pratyeeka ishtaanu .....❤️ atento angana aanh....❤️❤️❤️
#madhurannan .വാ തുറന്നാൽ നിർത്താതെ സംസാരിക്കുന്ന ഒരു പെൺകുട്ടി, നമ്മുടെ സ്കൂളിലും കോളജിലും ഇതേ പോലെ ,ഒരു ഫ്രണ്ട് എങ്കിലും ഉണ്ടാകും. അനുമോൾ ഇത്രേം സംസാരിക്കുന്ന ഒരാൾ ആണെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. But ini miss cheyyulla programs
@lijisunil90912 жыл бұрын
Starmagic 185 കണ്ടുനോക്കു അനുവിനെ കുറിച്ച് പറയുന്നത് കേൾക്കം 😍😍
@hasnathshemeer56302 жыл бұрын
എന്ത് രസമസമാണ് അനുന്ടെ സംസാരം കേൾക്കാൻ....സമയം പോയതറിഞ്ഞില്ല😍
@abhijithanil91002 жыл бұрын
15:09 she is super honest! Cute smile
@rahufmilocco21332 жыл бұрын
അതെ 👍🏻
@sreejithkave2 жыл бұрын
#Madhurannan അനു കമന്റ്സ് വായിക്കുന്നുന്നെങ്കിൽ ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു. Genuine character, ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ
@anumolanukuttyofficial2 жыл бұрын
Thankyou chetta😍🥰
@janko24872 жыл бұрын
എണ്ണ ഒഴിച്ച് മീൻ പുഴുങ്ങി കഴിക്കും എന്ന് പറഞ്ഞപ്പോ ശ്രീകാന്ത് അളിയന്റെ ഫേസ് expression 🤣🤣
@avooosfamily2 жыл бұрын
അയക്കൂറയും അയലയും ഒന്നല്ല അത് രണ്ടും രണ്ടാണെ അയ്യോ ഞാനിതെങ്ങനെ പറഞ്ഞു തരും😂😂😂😂
@MSWorldKL742 жыл бұрын
😁😁
@saidalin94592 жыл бұрын
Crct
@sheejarajappanpillai95722 жыл бұрын
നെയ്മീന്‍ആണ് ഐക്കൂറ
@lizypaul74232 жыл бұрын
Athey
@shanavaskarali96832 жыл бұрын
നെയ്മീനെ ആണ് ഐക്കൂറ എന്ന് പറയുന്നത്
@malluvlogs46792 жыл бұрын
അനു.... എന്റെ പൊന്നേ ഫുൾ തഗ്.... ഇപ്പോൾ പോളി ടീം ആണ് ....ഒരു ചെയർ കുടി ഇന്റലക്‌സ് ബ്രോഡ് കാസ്റ്റിൽ അനുവിൻ കുടി കൊടുക്കം
@lijisunil90912 жыл бұрын
25:13 ആ നടുവിൽ ഇരിക്കുന്ന ചേട്ടൻ സത്യത്തിൽ കിളി പോയി ഇരിക്കുവാണ് 😅😅😂. അനു 😂😂
@Athirasperumpuzha2 жыл бұрын
Chechide നിഷ്കളങ്കത 😍😍smile 😍😍.....
@theuniquekid41812 жыл бұрын
കണ്ട് കിളി പോയ പോഡ്കാസ്റ്റ്... ഈ പെണ്ണ് ചിരിപ്പിച്ച് കൊല്ലും...♥
@aryalakshmi33862 жыл бұрын
27:39 Anu:njan over aavunundo Sreekanth:illa over aavumbo njan visiladikkam Ho aa timing😂😂😂😂😂😂😂😂😂😂😂😂😂#madhurannan
@yadunathk83882 жыл бұрын
അനു: ഞാൻ busലാണ് പോവാറു.കാറിൽ പോകാൻ എനിക്ക് പേടിയാണ്. അഥവാ വല്ല വണ്ടി ഇടിച്ചാലോ😢 Karthik: അപ്പോൾ ബസ്സൊ🤔 അനു: അതില് എന്റെ കൂടെ കുറെ ആളുകൾ ഉണ്ടല്ലോ😅😂👌 പൊളിച്ചു മുത്തേ 😅😅
@Febinpeteryesudas2 жыл бұрын
#madurannan #DFK എന്റെ പൊന്നോ എല്ലാം കണ്ട് കണ്ട് അവസാനാം ഉല്ലാസിന്റെ പോഡ്കാസ്റ്റ് കണ്ട് തീരാറായപ്പോ ദേ കിടക്കുന്നു next podcast 😍 ya mone വേറെ എന്നാ വേണം
Sreekanth bro oru rekshailla...🤣🤣🤣. What a timing .... Samayam poyath aarinjilla ❤❤❤ #madhuraannan
@riswannjr44812 жыл бұрын
ഞാൻ അത്യമായിട്ടാണ് ഇതിന്റെ full എപ്പിസോഡ് കാണുന്നത് ❤️😘
@shabeebayp7062 жыл бұрын
Anu mol is equal to clubhouse sasi..😍🤣 സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🤩
@aryadevi87852 жыл бұрын
superb funny podcast🔥, anu chechi polii,really she is a very genuine person ❤️ #madurannan
@_Ninanji_2 жыл бұрын
Anu: chettane kaanan oru tamil nadane pole und Sreekanth aliyan: Erekkure😂😂, Okay u continue😂😂😂 Paavam Vinu aliyan kili poyi irikkunnuu😁😁 Podcast ishtam❤
@the.motohollic2 жыл бұрын
Serialilum stage programs ilum okke ullavar kurach jaada ullavaraanennaanu karuthiyath. Pakshe ith vere level.friendly talk pole und. Good character 🙌. Also good episode. Samayam poyath arinjilla🥵🔥
അനുവിനെ മുന്നേ ഇഷ്ടല്ലായിരുന്നു... പക്ഷെ ഇത് കണ്ടപ്പോഴാണ് അനു ഇത്രക്കും പാവാണെന്ന് മനസ്സിലായത്🥰❤️... Skip അടിക്കാതെ കണ്ട podcast കളിൽ ഒന്ന്😻✨️
@yadunathk83882 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള artist 😍😍😍
@Hanna-te2gm2 жыл бұрын
Ee episodin catta waiting aayirunnu ❤ Anu chechi ❤❤❤ First minute il thanne orupad chirichu 😂😂 Anu chechi 3 ennathineyum pokki angg aakashath ethichnello 🤣🤣🤣 Sathyam paraja njan podcast kanarilla tto karanam enn parayan onnum illa tto njan kananam kananam enn vicharikarundairunnu .... Sathyam paraja Anu chechi podcast vann enn njan oro video yilum alladhe yum okke arijappo njan payankara happy aayirunni ee episode kanan wait cheydhirikairunnu first kanda podcast endhayalum adipoli nn paraja adipoli orakshailla mas 🔥🔥🔥 ANU CHECHI UYIR ❤❤❤❤ My favorite actor ❣️ 4 perum Anu chechi yude samsaramkett kili poyirika 😂😂😂 Karthik chetta star magic il quest aayitt varuvo 🙏🤗 Anu chechi paradha yottano povaar 😳 sherikum at oru nalla idhan karanam anu chechi aan nnarija fansinoodulla thallaayirikum orappa 💯💯💯❣️ Anu chechi yikk pattiya teams aan karthik chettanum team um❣️ Chirichu oru parivaayi anu chechi 🤣🤣🤣 Adipoli aayirunnu ee episode orupad enjoy cheydhu LOVE YOU ALL ❤❤❤
@Nature-.-2 жыл бұрын
അനുവിന്റെ സംസാരം കേൾക്കുമ്പോൾ നമ്മുടെ വീട്ടിലെ ഒരു കുട്ടിയായിട്ട് ആർക്കൊക്കെ തോന്നി .... 😍🤍
@v36242 жыл бұрын
Hosttukkalude കിളി പോയി Especially വിനുവിൻ്റെ 😂 Aiyyooo chirichu oru vazhi ayiii.. #madhurannan
@aryalakshmi33862 жыл бұрын
Anu:chettane kanan oru comedy actor ne poleond matte kozhi🤣🐔 Vinu:ente vakele oru cousin aanu🤣🤣🤣🤣🤣🤣🤣🤣
@alpersiancat2 жыл бұрын
#maduranna.....adipoli episode...anumol elladathum ingane thanne...kili poya episode al pwoli...nalla vibe. Anumolku ella nallathum varatte...♥️
@hafissachin74182 жыл бұрын
The best podcast episode 👌💯 Anu തൂത്തു വാരി 🤣 സത്യത്തിൽ അനു ഒന്ന് relax ചെയ്തത് പോലെയുണ്ട് 😊 ഈ കിലുക്കാംപെട്ടിയെ ഇനിയും പോഡ്കാസ്റ്റിൽ കൊണ്ട് വരണം ബ്രോ 👍💯😊
Anukutty❤️❤️❤️😍16:15 it's a truth🥺☹️but namkk trivandrum uyir😌😌😌
@midhunmohan30552 жыл бұрын
അടിപൊളി ഒരു തരി പോലും skip ചെയ്യാതെ കണ്ട്.... 😘😘❤️❤️❤️🎉🎊
@babithababitha20102 жыл бұрын
Song super 🥰 Anu chechiye orupaadu ishttannu ...... Super aanu ,adipoli , vibe .....❤️❤️
@tinchu-2172 жыл бұрын
ഇന്ന് 4 എണ്ണവും കിളി പോയി അനുവിനെ നോക്കിയിരിക്കുന്ന കണ്ടപ്പോ 😆😆😆😆🦋🦋🦋🦋
@anjali_vijayan2 жыл бұрын
20:35 Ayakkoora parayunnath ayala ala kannuril. Ath vere thanne fish aanu tto😅 She is so innocent. Inu questions aayit choykndi vanila namde hostukalkk. Pullikari elam parnju allathe thanne. Innathe Sreekanthaliyante counters oke perfect aarnm👌😝 Yet another super entertainer #madhurannan
@sujithcherupuzha42432 жыл бұрын
ആട നമ്മള നാട്ടിൽ നെയ്യ് മീൻ അയക്കൂറ
@freshtalks2 жыл бұрын
06:27 😂ഇജ്ജാതി seri di 😹😹😹
@janko24872 жыл бұрын
സ്റ്റോറി കണ്ടതിനു ശേഷം വീഡിയോ വരാൻ കാത്തിരുന്നതാ... അങ്ങനെ അവസാനം എത്തി 😍❤️
ആദ്യമായാണ് intelerks podcast കാണുന്നെ. Depression അടിച്ചു പണ്ടാരമടങ്ങി ഇരുന്നപ്പോഴാ youtube on ചെയ്ത് നോക്കിയേ. അപ്പോൾ 1st വന്നു കിടക്കുന്നു podcast . ഒരുപാട് ചിരിക്കാൻ കഴിഞ്ഞു. സൂപ്പർ episode . Anukutty പൊളി 🤩🤩😂😂😂
@Chesswithashu2 жыл бұрын
First half il entha sambavichenn oru pidiyum kittanilla... Tamar padar muthal anu chechiye ishtam anu ❤️... Kure chirichu
@lechus37402 жыл бұрын
Karthik chettan ❤️ അനു ചേച്ചിയെ എവിടെ കണ്ടാലും അവിടെ എത്തും നമ്മൾ ❤️
@ChrisjayVarghese2 жыл бұрын
Star Magic നെ ക്രിട്ടിസൈസ് ചെയ്തു എന്തെങ്കിലും ചോദിക്കും എന്ന് അവസാനം വരെ പ്രതീക്ഷിച്ചു😥 #മധുരണ്ണൻ
@dreamcatcher68782 жыл бұрын
അതിനു അവർക്ക് മിണ്ടാൻ അവസരം കിട്ടണ്ടേ 🤣
@lijisunil90912 жыл бұрын
എത്ര സന്തോഷമായിട്ട് ആണ് ആ കുട്ടി അവസാനം വരെ പറഞ്ഞത്. അത് വെറുതെ കളയണ്ടല്ലോ.ഇത് തന്നെ ഫുള്ളും കിളി പോയ സംസാരമാണ് 😂
@alanjohnson369632 жыл бұрын
Ath pullikariyodu chodhichitt karyamilla Enthenkilum pparanajl Airl kettum aalkar chilappol.
@jabirjabishastha14552 жыл бұрын
ഉഫ് സംസാരം കേട്ട് കേട്ട് തീർന്നതറിഞ്ഞില്ല 😍 പൊളി ആയിരുന്നു എപ്പിസോഡ് അനുന്റെ മധുരനണ്ണൻ പൊളി 😂😂😍
@sinanprkkl2 жыл бұрын
ചേച്ചി വേറെ ലെവൽ ഇന്ന് ആരുടെ വായും തുറക്കാൻ സമ്മതിച്ചില്ല 😄♥🥰🥰🥰🥰 മധുര അണ്ണാൻ 😂😂😂😂
@originalgangstercinderella99922 жыл бұрын
ഇന്ന് ഹോസ്റ്റ്കൾക് rest😌 She is such an innocent person anyways❤️
@abhijithp5802 жыл бұрын
എത്ര വിഷമം ഉണ്ടെങ്കിലും പോഡ്കാസ്റ്റ് കണ്ടാൽ മാറും Poadcast ❤️
@shivadethrl77312 жыл бұрын
🙃❤✨️
@jobinjohn51392 жыл бұрын
😊😍
@rekhabhagyaraj63912 жыл бұрын
നിഷ്കളങ്കയായ ഒരു പെൺകുട്ടി ആണ്. Anu ishtam......
@ardiv21652 жыл бұрын
Through out its nice and 🤣funny episode.Anukutty rocks today.
SGK യെ അറിയൂലാന്ന് പറയല്ലേ anumoolee😁☹️.. എന്തായാലും ഒരു ദിവസം guest ആയിട്ടു അദ്ദേഹത്തെ കൊണ്ട് വരാൻ കഴിയട്ടെ ❤.വിനു chetante aaa ഇരിപ്പ് 😁.നല്ല comfortable ആയിട്ടു samsaarichalloo🤩✌🏻.mathurannaan ന്നു ആദ്യായിട്ടു കേട്ടത് അനു പറഞ്ഞത് കേട്ടിട്ടാണ് 😁✌🏻 ഇപ്പോൾ അത് കേട്ടാൽ ആദ്യം mindil വരുന്നതും അനുനെ തന്നെയാ#madhurannan
@sabirshamalappuram66392 жыл бұрын
Ufff🔥🔥🔥പൊളിച്ചടുക്കി അനുമോൾ ❤️ 🤩ഒരുപാട് ചിരിച്ച് അനുവിനെ ഇഷ്ടാണ് ഒരുപാട് ഇപ്പൊ വീണ്ടും ഇഷ്ടം കൂടി.
@minnuzzzminnu92042 жыл бұрын
Evdeyoooo enthoooo cheruthayt😂😂 Karthikeattante hey hey hey miss cheythu. Athinu vere thanne oru energy aanu😎 #madhurannan
@vijayanabudhabi7772 жыл бұрын
സൂപ്പർ ആയിരുന്നു പാട്ട്... വളരെ നന്നായി രുന്നു ബിഗ് സല്യൂട്ട് ഫോർ... കാർത്തിക്. സൂര്യ
@Majii_c2 жыл бұрын
#madhuranan Ennale njn vijariche ullu intro baki hostukale kond paraypikanm ennu ath enthayalum kanan patti 💖 Hoo anu chechi polikuvanalo ❤️ Chirich 😂 anu Nala vibe annnu Vlogil oke Vanna polikum ❤️ Anu is so simple , madhurannnan pazham ipol famous ayi anu karanm 💖
@iswaryathumbirajeev22262 жыл бұрын
അടിപൊളി ആയിരുന്നു time പോയത് അറിഞ്ഞില്ല 😍❤️🥰😄 ഒരുപാട് ചിരിച്ചു 😄😆😄