എനിക്ക് നിങ്ങളുടെ ഈ പരിപാടിയിൽ വരണമെന്ന് വളരെയേറെ ആഗ്രഹമുണ്ട്. കാരണം നിങ്ങളുടെ മനോഹരമായ സൗഹൃദം തന്നെ. പിന്നെ നിങ്ങൾ ഈയിടെയായി ഒരുപാട് വ്യത്യസ്ത മേഖലകളിൽ നിന്ന് അതിഥികളെ കൊണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ എനിക്കും ഈ പരിപാടിയിൽ വരാൻ വളരെയേറെ താൽപര്യമാണ്. കാരണം ഞാൻ ഒരു കാഴ്ച്ച പ്രതിബന്ധം നേരിടുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഈ പരിപാടിയിൽ വരാൻ സാധിക്കുകയാണെങ്കിൽ ഞങ്ങളുടെ കാഴ്ചയില്ലാത്ത വ്യക്തികളെ പറ്റി പൊതു സമൂഹത്തിന് ധാരണയുണ്ടാക്കി കൊടുക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു
@devikadileep60333 жыл бұрын
Vilikkum bro oru day❤️
@abhirama41223 жыл бұрын
big fan bro
@anurags60553 жыл бұрын
🤞
@sophia-yb6lf3 жыл бұрын
Urappayum varaan pattatte🥰🥰🥰
@aswindamodaran13713 жыл бұрын
✌️✌️✌️❤️
@VishnuIMadhusudanan3 жыл бұрын
സാമ്രാജ് സാറിന് പോഡ്‌കാസ്റ്റിൽ വന്നപ്പോ കിട്ടിയ ആ സന്തോഷവും ഉണർവും ആണ് karthik Surya Vlogsinteyum, Interleks podcastinteyum വിജയം.
@meenusajeev04263 жыл бұрын
ഈ episode ൽ എത്രത്തോളം സന്തോഷം ഉണ്ടെന്നു express ചെയ്യാൻ പോലും പറ്റുന്നില്ല. കുഞ്ഞിലെ മുതൽ കണ്ടു വന്ന സാമ്രാജ് സർ ന്റെ ഇത്രെയും അടിപൊളി ഒരു ഇന്റർവ്യൂ ഇന്നേവരെ കണ്ടിട്ടില്ല. അതും നമ്മടെ intelerks podcast ൽ. എന്തോ നമ്മടെ വീട്ടിൽ അദ്ദേഹം വന്നത് പോലെ ഒക്കെ ഉള്ള ഒരു ഫീൽ. ഇനിയും ഒരുപാട് നല്ല guests വരട്ടെ എന്ന് ആഗ്രഹിക്കുന്നു. സാമ്രാജ് സർ ന്റെ കൂടെ ഒരു വ്ലോഗും ഞങ്ങൾ ഒക്കെ പ്രതീക്ഷിക്കുന്നു.❤️❤️
@manjuaju56263 жыл бұрын
സന്തോഷം ഞങ്ങൾ മാവേലിക്കര ക്കാരുടെ സ്വകാര്യ അഹങ്കാരം. ഞങ്ങടെ സ്വന്തം മാജിക് സാമ്രാജ്. അദ്ദേഹം ഇത്രയ്ക്കു സിംപിൾ ആയിരുന്നു എന്ന് ഇപ്പോൾ ആണ് മനസിലായത്. ഒരു നല്ല എപ്പിസോഡ് ആയിരുന്നു.
@tintusebastian83433 жыл бұрын
Intelerks podcast inu ഇത് അഭിമാന നിമിഷം.
@gokulsasikumar_yt3 жыл бұрын
ഇദ്ദേഹത്തിന്റെ സ്റ്റേജ് പ്രസന്റേഷൻ കണ്ടിരിക്കാൻ തന്നെ വല്ലാത്ത feel ആണ്
@salmancc64683 жыл бұрын
Ithara 🤔
@princypeter12693 жыл бұрын
@@salmancc6468 ഏത്
@Joel-zx1yp3 жыл бұрын
@Salman CC അതിന് നീ ഏതാ
@jemyantony68503 жыл бұрын
Sathyam
@salmancc64683 жыл бұрын
@DEPRAVED sorry 🙏
@infopsycho60033 жыл бұрын
സാമ്രാജ് സാർ ഇത്രക്ക് ഹ്യൂമർ സെൻസ് ഉള്ള ആളാണ് എന്ന് ഒരിക്കലും കരുതില്ല... Thanks 🌷🌷🌷
@leensframes3 жыл бұрын
#santhosham Samraj sir പണ്ട് പേടി ആർന്നു കാണുമ്പോൾ.ഇത്രെയം കൂൾ ആയ ചിൽ ആയ ഒരാൾ ആണെന്ന് കണ്ടപ്പോൾ ഇഷ്ടം കൂടി ..ഡ്രീം ഒക്കെ നടന്നു എന്നും happpy ആയിം ആരോഗ്യത്തോടെയും ഇരിക്കട്ടെ ❤️🥰
@vishnupm96683 жыл бұрын
കാർത്തിക് ബ്രോ ഇതുപോലെ ഉള്ള ആളുകളെ കണ്ടെന്തി കൊമ്ടുവരണം അത് കണ്ടിരിക്കാൻ എല്ലാ പ്രായത്തിൽ. ഉള്ള ആളുകളും ഉണ്ടാവും ഈ എപ്പിസോഡ് പൊളി ആക്കിട്ട.. 😍
@sidharthv163 жыл бұрын
SANTHOSHAM ഇങ്ങെനെയുള്ള ഗസ്റ്റ് ഇനിയും വരുമെന്ന് പ്രേതീക്ഷിക്കുന്നു. Enjoyed a lot
@skelmag20013 жыл бұрын
He enjoyed this podcast more than anyone
@akhilkrishnahere3 жыл бұрын
😍
@shiyaskarim3 жыл бұрын
this is best interview of samraj ever. I have never seen him with such freedom and happiness. #santhosham
@sahad87713 жыл бұрын
Interview alla podcast
@ajvcgaming86793 жыл бұрын
@@sahad8771 WHAT IS THE DIFFERENT BETWEEN PODCAST AND INTERVIEW?
@sahad87713 жыл бұрын
@@ajvcgaming8679 podcast is more like a usual conversation 😀 but interviews are more like deliberately asked questions
@sahad87713 жыл бұрын
@Aman Rafi Aman Rafi 😁
@ajvcgaming86793 жыл бұрын
@@sahad8771 ok bro thanks
@sruthimuraleedharan42263 жыл бұрын
അടിപൊളി. ഇത് ഒരു unexpected സംഭവം ആയിപ്പോയി. അന്ന് പ്രീത് അഴീകോട് വന്നപ്പോൾ പറഞ്ഞെങ്കിലും ഇത്ര പെട്ടന്ന് മജിഷ്യൻ സാമ്രാജ് വരും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. TV യിൽ മാത്രം കണ്ടു പരിജയം ഉള്ള ഒരുപാട് പേടിയോടെ അതിലേറെ ആരാധനയോടെ നോക്കിക്കണ്ട ഇദ്ദേഹത്തെ കൊണ്ട് വന്നതിന് ഒരുപാട് thanks to aliyanz. ഇത്രേം humour sence ഉള്ള ഒരു മനുഷ്യനെയാണല്ലോ ഞാൻ പേടിച്ചത് എന്നോർത്തിട്ടാണ് എനിക്കിപ്പോ 😂. എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ കൂട്ടത്തിലെ തന്നെ ആരെങ്കിലും വരുന്നത് തന്നെയായിരുന്നു അതാവുമ്പോ സംസാരം കേട്ട് ഇരിക്കാൻ നല്ല രസല്ലേ. Bt നിങ്ങൾ select ചെയ്യുന്ന guest കൊള്ളാം ട്ടൊ ജാഡ ഉള്ള ഒരാളെ പോലും കൊണ്ട് വരുന്നില്ലല്ലോ അതോണ്ട് ഞങ്ങൾക്ക് ഒട്ടും ബോറടിക്കാതെ കാണാൻ പറ്റും. ഇങ്ങനെ തന്നെ മതി ട്ടൊ ഇനിയും
@Urumees_thamban Жыл бұрын
Best podcast ever.. Watching again after 2 years..
@Soloc77-v5m Жыл бұрын
Me too😊
@shijujoseph94983 жыл бұрын
This was the best episode came in this channel. Magician Samraj is an amazing person, enjoyed his conversation. He was enjoying the conversation with you guys too, his affection towards you people was very evident kinda of treating you like his own kids. Well done
@kathuz76293 жыл бұрын
Machan video poliyaaa
@sree77893 жыл бұрын
Such a humble and jovial person. One of the best episodes Interlerks produced until now❤️
@user-hw3ft4lc3s3 жыл бұрын
💯
@deadpool87853 жыл бұрын
Agreed
@pavamsirofficial35092 жыл бұрын
Humble Aliya ithil ilayirnallo👋
@anusmithi_3 жыл бұрын
ഒരുപാട് എൻജോയ് ചെയ്ത് 🤩Uff.. അവസാനത്തെ ആ വാക്കുകൾ..Yes guys ഇത് നമ്മുടെ intelerks ന്റെ വിജയം❤️ #സന്തോഷം Intelerks Podcast 💌
@shahi27833 жыл бұрын
കണ്ടപ്പോ എന്തോ സീരിയസ് ആയ ഒരു മനുഷ്യനെ പോലെ തോന്നി എന്നാ പോഡ്കാസറ്റ് കണ്ടപ്പോ വളരെ സന്തോഷവും ആ പഴ്സണാലിറ്റിയും മനസിലാക്കാൻ സാധിച്ചു ഒത്തിരി തിരിലിങ് ആയ ഒരു എപ്പിസോഡ് ആയിരുന്നു ഫീലിംഗ് സന്തോഷം❤
@arunvijayan60833 жыл бұрын
ചെറുപ്പത്തിൽ മുതുകാട് ന്റെ മാജിക് cool ആയിട്ടും ഇദ്ദേഹത്തെ പേടിച്ചുകൊണ്ടും ആണ് കണ്ടുകൊണ്ടിരുന്നത്.. കാരണം മ്യൂസിക് and ആ കണ്ണുരുട്ടൽ 🔥വേറെ ഇന്റർവ്യൂ ഒക്കെ കണ്ടിട്ടുള്ളത്കൊണ്ട് ആള് നല്ല humour sense ഉള്ള ആളാണെന്ന് അറിയാം..😍
@yettaivadasafealla55273 жыл бұрын
Samraj sir മനസിൽ ഉണ്ടായിരുന്ന ആ മുഖം ആകെ മാറി he is so sweet, #സന്തോഷം
@nidhinmathew48293 жыл бұрын
പണ്ട് ഈ പുള്ളിയെ കാണുമ്പോൾ ഒരു ടെറർ ഫീൽ ആയിരുന്നു അധ്യായിട്ടാണ് പുള്ളി ഇത്രയും സംസാരിക്കുന്നത് കാണുന്നെ
@princypeter12693 жыл бұрын
അതെ.
@mathanchath98163 жыл бұрын
@@princypeter1269 same
@mathanchath98163 жыл бұрын
Same bro
@HappyHumanBeing3 жыл бұрын
Yes
@sls18063 жыл бұрын
ഇത്ര സിംബിൾ ആയിരുന്നോ ഇദ്ദേഹം 😍😍😍ഒത്തിരി Respect Sir, ഒരുപാട് ചിരിയ്ക്കാൻ ഉണ്ടായിരുന്നു ഈ podcast ൽ.. Super ഹ്യൂമൻ 👌🏻👌🏻🙏🏻🙏🏻(#സന്തോഷം )
@akshaysjith14163 жыл бұрын
സാമ്രാജിയെ ആദ്യം കണ്ടപ്പോ നല്ല ഒരു ഗൗരവം ഉള്ള ആളെപോലെയാണ് തോന്നിയത്. ഇപ്പോഴാണ് മനസിലായത് നല്ല പാവം ആണെന്ന്❤️ #സന്തോഷം
@neymarlover72863 жыл бұрын
ഓരോ കഥയും പറയുമ്പോഴും മുഖത്ത് വരുന്ന expression Super 👌
@smcutzz60573 жыл бұрын
Uff.... Thumb കണ്ടപ്പം വിശ്വസിക്കാൻ ഒരു ചെറിയ ബുദ്ധിമുട്ട് 😂... Podcast vere level ആകുവാണെല്ലോ 😚❤️🔥
@sreejitsree60483 жыл бұрын
കാർത്തിക് bro ഇങ്ങനെ ഒരു സെക്കന്റ് ചാനെൽ തുടങ്ങിയപ്പോ ഞാനോർത്തു എല്ലാരും 2nd ചാനൽ തുടങ്ങുന്നപ്പോലെ ചീറ്റുമെന്ന്,,,,, 1st ചാനലിനെക്കാൾ 2ഇരട്ടി mass ആക്കിയ കാർത്തിക്കണ്ണൻ എന്റെ അറിവിൽ ഇന്ത്യയിൽ തന്നെ best യൂട്യൂബർ ആണ്
@shamshameed67743 жыл бұрын
one of the best
@aaronjoseph96533 жыл бұрын
മിക്ക സമയത്തും guest ഒക്കെ വരുമ്പോൾ Dasan bro angu generally silent ആകാൻ ആണ് പതിവ് . But ഇത്തവണ 🔥🔥🔥
@alanabraham29993 жыл бұрын
First time watching your show. What an absolute beautiful podcast ! Didn't know samrat had this much humour. Absolutely loved it !
@zamjames15973 жыл бұрын
ithippo vannu vannu ella eposide ilum parayunnath aanu enkilum parayam..best episode ever. every episode is getting better and better
@RukhsanaMA3 жыл бұрын
Finally...my first comment on intelerks...watcging this I can't really stop myself putting a comment..usually am a Spotify listner,since this show is based on magic I watched it on youtube ... Wow!! What an episode!! This was really good...This podcast has made samraj sir happy,he mentioned that twice.. we could see his happy face moreover we could feel him...I think that is the reason y I am happy....seeing somebdy happy can really make us happy tooo...thanyou intelerks 💯.. #santhosham
@harispunnakkal3053 жыл бұрын
What a simple personality he is!! Great Man.. Samraj Sir
@SanjuKs-g5c3 жыл бұрын
വേറെ ലെവൽ മനുഷ്യൻ ❤️❤️❤️ കാർത്തിക് ചേട്ടന്റെയും കൂട്ടുകാരുടെയും പറന്നു പോയ കിളികൾ ഇനി എന്ന് തിരിച്ചു വരുമോ എന്തോ 🤭🤭🤭
@manumancompu48593 жыл бұрын
വളരെ ലളിതമായി കൂടുതൽ ആഴത്തിൽ ഉള്ള ഒരു അവതരണം മാജിക് ചരിത്രത്തിൽ ഇത്രയും മനോഹരമായ ഒരു സംവാദം വളരെ ഹൊറർ ആയി വേദിയിൽ കാണുന്ന ഈ കലാകാരൻ ഇത്രയും സാമ്പിൾ ആയി നമുക്ക് മുന്നിൽ ഒരു അത്ഭുതം തന്നെ ആണ് അതുപോലെ നിങ്ങളുടെ സമീപനവും സംസാരവും ബിഗ് സല്യൂട്ട്
@nusair28993 жыл бұрын
ഇത് പോലെ വെറൈറ്റി ആളുകളെ കൊടുന്നു അവരുടെ ജീവിതവും പുതിയതായ അറിവുകളും ഞങ്ങളിലേക് എത്തിക്കുന്ന കാർത്തികെട്ടൻ 💓💓💓സ്നേഹം മാത്രം 💓💓
@itsmeishaan39333 жыл бұрын
Never thought he is so jovial and cool.....enjoyed watching you all..... Respect to Magician Samraj🙏
@devikrishna42833 жыл бұрын
The way he respects you people is really appreciable.Thats why it is said give respect and take respect.👏
@SreejithGangadharan3 жыл бұрын
കേരളത്തിൽ തന്നെ No.1 Podcastന് Ente എല്ലാവിധ ആശംസകൾ❤️😍😘😘 #edited #code #sandhosham #സന്ദോഷം
@Vimalkumar-uu2ku3 жыл бұрын
🥰🥰
@SreejithGangadharan3 жыл бұрын
@@Vimalkumar-uu2ku 😉
@nandagopal1873 жыл бұрын
Best ever episode...this deserve more reach and views
@sarasunil41893 жыл бұрын
The podcast code is what we felt after watching this episode... #santhosham
@iilillg35273 жыл бұрын
ഇങ്ങേർ ഇത്രയും comedy ആയിരുന്നോ?.... Anyway guys goodjob...... Podcast വളരുകയാണ്
@annamolsaji50793 жыл бұрын
ഇങ്ങനൊരു ചാനൽ ഉണ്ടായതു എന്ത് കൊണ്ടും നന്നായി..!!😌❤️
@888------2 жыл бұрын
Anna മോൾ 😀😀❤️👍
@abhijithp5803 жыл бұрын
കഥ പറച്ചിൽ രീതിയും actions and expression 👌
@VishnuIMadhusudanan3 жыл бұрын
Interleks Podacastil മാത്രമാണ് സെലിബ്രിറ്റിസിന്റെ യഥാർത്ഥ പേഴ്സണാലിറ്റി കാണാൻ പറ്റുന്നത്.
@abineappanreji47043 жыл бұрын
Sathyam
@avanisvlogs32903 жыл бұрын
ഓരോരോ എപ്പിസോഡ് കാണുമ്പോളും തോന്നും ഇതുതന്നെ ഏറ്റവും മികച്ചത് ❤️
@TOxIC-dm4cq3 жыл бұрын
The most exciting podcast i have ever seen. Thats enjoys most.
@sivasreenandanan54083 жыл бұрын
#Santhoosham 😄 പോഡ്കാസ്റ്റ്ൻ്റെ വളർച്ചയിലും സന്തോഷം 🤍
@abhijithabi60243 жыл бұрын
#santhosham. Next level episode. Samraj ji ethra entertaining aayittanu samsarikunathu, koode intelerks team koode vannapo full power 🔥🔥 One of the best episode till now
@greenchillies2933 жыл бұрын
ഇത്രയും നല്ല ഒരു ഇന്റർവ്യൂ 👍👍👍👍 എന്നിട്ടും അതിനും ഡിസ്‌ലൈക് അടിക്കാൻ കുറെ ഊള വാഴകൾ. ഈ മനുഷ്യൻ ഇത്ര സിമ്പിൾ ആയിയുന്നോ. താങ്ക്സ് കാർത്തിക് & ടീം 🙏🙏🙏🙏
@archanacg92413 жыл бұрын
ഇദ്ദേഹം ഇത്ര simple ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല ❤ Super Episode 🔥🔥🔥 #Santhosham
@user-de3uc7su1p3 жыл бұрын
*എനിക്കും ഇദ്ദേഹത്തിന്റെ show കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒന്നും പറയാൻ ഇല്ല 🔥 ആണ്.*
@abhirams88453 жыл бұрын
Yes mee too
@josubernard28213 жыл бұрын
Mee too
@princypeter12693 жыл бұрын
Mee too
@njanmahaanalla82793 жыл бұрын
Edehathite makante kalyanathinu catering work cheyyan enikkum bagyam undayi😁😁😁
@alwin_kg_Stories3 жыл бұрын
Madridsta forever 🌚🤍🤍
@aravinddileep24293 жыл бұрын
ഓരോ podcast കഴിയുമ്പോ തോന്നും ഇതാണ് ബെസ്റ്റ് എന്ന്... But still the best is yet to come... 🔥🔥 Intelerks Podcast.....You beauty......😍😍
@unniearth35293 жыл бұрын
❤❤
@abhiramiraveendran3 жыл бұрын
Podcast ന്റെ ഓരോ episode കഴിയുമ്പോഴും ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത് എന്ന് comment ചെയ്യേണ്ട അവസ്ഥ ആയി😉😎😎👌
@melvinthomas28003 жыл бұрын
@28:49 was lucky enough to watch this act live, when I was a kid.... Its was in early 2000s... Great to see him again with the same charm... I had got his autograph that day as well!
@viratkohlifan16653 жыл бұрын
Proud Moment For This Podcast The Legend Samraj Sir❤️
@ddinfotech45773 жыл бұрын
I saw the whole podcast with a smile.. Loved it🙈 Best episode ever 💜 #sandosam
@MalcolmX03 жыл бұрын
What a Man Magician SAMRAAJ🔥🔥🔥 ചെറുപ്പത്തിൽ കാണാൻ കൊതിച്ച മുതൽ😍 ഒരു MAGIC Show കണ്ടിറങ്ങിയ ഫീൽ💫✨💫
@ajith0183 жыл бұрын
What's impossible? To get a heart from intelerks podcast Offer kazhinjo 🤣
@sasna48703 жыл бұрын
Aah... 😂 kazhinjenn mump parayindayi😌🤭
@user-de3uc7su1p3 жыл бұрын
നോക്കി ഇരുന്നോ... 😂🏃🏾♂️
@devikadileep60333 жыл бұрын
Kazhiju😂
@Jo_2k043 жыл бұрын
ഇപ്പ കിട്ടും 😂😂
@sanoopkrishna82683 жыл бұрын
@AJITH M Dhee..pneyum👨🏼🦯
@vrchandran30573 жыл бұрын
Samrat was like Chris Angels for us 90s kid's. പണ്ട് ദൂരദർശ്ശനിൽ കൃത്യമായ സമയം ഒന്നും ഇല്ലാതെ എപ്പഴെങ്കിലും കാണിയ്കുന്ന ഇങ്ങേരുടെ ഷൊസ് കണ്ട് വാപൊളിക്കാത്ത അന്നത്തെ പിള്ളാർ കുറവാണു.
@kessithomas56883 жыл бұрын
I am a regular viewer of this podcast and today I felt so happy for them. Today’s episode is indicating the future of this podcast. I hope that you guys will touch the height. #santhosham
@riya555693 жыл бұрын
സന്ദോഷം: പണ്ട് ഇദ്ദേഹത്തെ കാണുമ്പോഴുള്ള പേടി ഇപ്പൊ പോയി. Cool man. ഇവിടം ഞങ്ങളെ പോലെ അദ്ദേഹത്തിനും ഇഷ്ട്ടമായിട്ടുണ്ട് തീർച്ച
@aiswaryavj1323 жыл бұрын
28:00 being YOU is what we are looking for ,is what we love to watch and enjoy ❤❤
@filmhub5823 жыл бұрын
*Experts ഉകൾ ഇനിയും ഇതുപോലെ വരട്ടെ* 💯🔥😍 #santhosham 🥳😍
@mrmaneditz50473 жыл бұрын
കാർത്തിക് bro ചെയ്തത്തിൽ വച്ച് ഏറ്റവും നല്ല കാര്യം : ഒരു podcast തുടങ്ങിയതാണ്😊💖.
@yout70283 жыл бұрын
I think this is very proud moment for Each and everyone who are there since the beginning of intelerks...like the happiness he feel during this podcast..this episode...is just wow moments.. Really it's a big accomplishment for All of us. This is what it meant to be..this is what we expecting...unique contents....just imagine we all just witnessed the other side of One of the Biggest Magician in the world....exclusive podcast... Keep going guyz..❤ #santhosham
@Kr1tikal_BMS Жыл бұрын
P
@sreehari37443 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദം......അമ്പോ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@miracle97253 жыл бұрын
വില്ലന്മാർക്ക് Doub ചെയ്യാൻ പറ്റിയ ശബ്ദം.....pwoli....💪💪💪
@yk31573 жыл бұрын
ഒന്നും പറയാൻ ഇല്ല, കിടിലം ❤ഒരുപാട് ചിരിച്ചു #sandhosham
@sethulakshmips3 жыл бұрын
Oh poli😍 iniyum ithpole oro guest nem kond varan saadhikatte❤🙌🏻 Karthikettan uyir🔥
@jisjohn40673 жыл бұрын
Superb...it was an awesome podcast :)...and thnx for considering my suggestion to respect the Guest by calling them, Sir or Ji ...
@lijotabraham91043 жыл бұрын
Ithrem humor sense undaruno ee beegaramanushyande ulil ahmbo adipoli😍
@terrorgamer82713 жыл бұрын
എന്റെ മോനേ വേറെ ലെവൽ മനുഷ്യൻ.... മനസിൽ വിചാരിച്ചിരുന്ന ഒരു ആളേ അല്ലാ... ഒരുപാട് ചിരിച്ചൂ..... 😆😆
@tips2success793 жыл бұрын
ഇദ്ദേഹം ഇത്ര simple മനുഷ്യൻ ആണെന്ന് ഇപ്പോഴാണ് അറിയുന്നത് ...നിങ്ങളുടെ vibe ഇലേക്ക് പുള്ളി അങ്ങ് ഇറങ്ങി വന്നു 😍
@visual_machaan3 жыл бұрын
എല്ലാ podcastൻ്റെയും അവസാനം എൻ്റെ face be like 😁eee അറിയാതെ ഇങ്ങനെ ആകും😂👏👏 You r just asm❤️
@ancy20423 жыл бұрын
അത് മാത്രമല്ല 😂, 🤣,😅,😝 ഇതൊക്കെയും മിന്നിമറയും 😃😃😃
@fredericroy51713 жыл бұрын
Karthik bro dont know weather you will see this comment or not..varunna guest continues ethrom hours talking ale so ahh timil avrk water or any other drink kudikkan vakunath nalath ayrikum enn enik thooni..... program adipoly akunind..great timepass while im working❣️❣️❣️❣️.
@swatiu34383 жыл бұрын
1:47:11 valuable words for you as hosts and for us as viewers..👍..sathyathil ith thanne aane njnangalkum parayan ullath..😌😌
@harikrishnan77673 жыл бұрын
Oh my god! Intelerks podcast turn in to another level
@Thedude889053 жыл бұрын
This was nostalgic. Thank you for bringing this legend 😍
@midhunmanikandan72143 жыл бұрын
Entaammo nice podcast… vallathoru manushyan Samraj ji super #santhosham Firozikka ne konduvaranam guys … pullide katha kelkanam 🙌
@abhijithpraj34753 жыл бұрын
കാർത്തിക് ചേട്ടാ. എന്തായാലും ഇത്രേം ആയില്ലേ. എങ്കിൽ പിന്നെ mentalist anadhu bro നെ കൂടെ കൊണ്ടുവരൂ 💞💖
@sanjayts81893 жыл бұрын
#സന്തോഷം ഒത്തിരി സന്തോഷം സാമ്രാജ് സർ intelerks podcast ൽ വന്നതിൽ A great magician in our county ❤ Sir ഇന്റെ stage shows ഇന്നു വേണ്ടി കാത്തിരിക്കുന്നു
@aswinraj72893 жыл бұрын
I can definitely say one of the best podcast channel in the world
@aswinraj72893 жыл бұрын
@@Vimalkumar-uu2ku enta opinion aanu bro
@gaya39833 жыл бұрын
@@Vimalkumar-uu2ku why not? Malayalam ayath kond ano? Allenkilum orikkalum muttath mullakku manam illallo .. Njan eppazhum shradhikkum, ellarum world ile best enn parayunnath foreign ayirikkum, ath ippo actoring sector ayalum, modelling ayalum, regional aya places il ninn varunnavare oru vilayum kanilla. Eg :- ippazhathe best singers thanne edukkambo, Taylor Swift, Billie ellish, justin bieber, ariana grande ivar okke ayirikkum, ivare kattilum ethrayo nalla singers regional places il janichath karanam, ariyatha poyi kanum . . Singing inte karyam example ayi paranjatha
@gaya39833 жыл бұрын
@@Vimalkumar-uu2ku one of the best, enn parayunnathil kaliyakki chirikkan entha ullath? 1. Consistent ayitt weekly 3 video upload cheyyunnund 2. They are improving a lot in guests selection 3. Ella podcast um informative avanam enn illa, interleks podcast inte genre comedy anu. Ath avar nannayi cheyyunnund 4. Most of the audience ine ivar satisfy cheyyundu, ath comments vayikkumbozhum, like kanumbozhum manassil avum 5. Wider audience illathath kondum, regional language ayath kondum, thazhayaruthu
@gaya39833 жыл бұрын
@@Vimalkumar-uu2ku your acceptance doesn't matter them
l still remember once he came for a show in our place. he said he need some children on stage. l jumped on to the stage he burned a paper inside a box and gave it to me when l opened it was full of chocolates. l will never forget that. By the way the chocolates were freezing cold😃
@ancy20423 жыл бұрын
2:27 👌special intro😄....4:26...cringy to proud😂😂👏👏5:32...Vinu ചേട്ടാ... സമ്മതിച്ചു, legend നെ ഒക്കെ ട്രോളാനുള്ള ധൈര്യം 😄... Sir അത് enjoy ചെയ്തു 👌👍8:01... ഹഹഹ😂...8:31-8:45.. പുലി to എലി 😂(the voice )😂😂
@AROUNDTHEWORLDWITHBGB3 жыл бұрын
തിരക്കുകൾ ഉണ്ടായതു കൊണ്ട് രണ്ട് ദിവസം കൊണ്ടാണ് കണ്ട് തീർത്തത് കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായേന്നെ പണ്ടു മുതൽ പേടിയോടെ കണ്ട ആ മഹാ മാന്ത്രികനെ പറ്റി വ്യസ്തമായി അറിയാൻ പറ്റി . ഇതേ പോലെ വ്യത്യസ്തമായ പോഡ്കാസ്റ്റുകൾ ഇനിയും പ്രതിക്ഷിക്കുന്നു 😊 ദാസൻ ഇന്ന് ഒന്നും പകുതി വിഴുങ്ങിയില്ല 😅 #സന്തോഷം
@BlessinPLAYS3 жыл бұрын
Oru extra mic , mic holder , mic stand athoke medikaam eppala avishyam verua enn pryan patillalo chelpo 2 guest okke vannal ellarum 2 manikoor mic kayyil pidikandi verum😂 Loved this episode tooo❤️❤️
@avani85303 жыл бұрын
joseph annamkutty jose നെ gust അയി കൊണ്ടുവരാമോ bro, പുള്ളിക്കാരൻ pwoliya❤🔥
@vinayakvinu34343 жыл бұрын
Ithan item ente mone ijathi verity THANKU INTERLEKS PODCAST FOR THIS VERITY EPISODE
@d3ssupervlogs9823 жыл бұрын
What a good person with spr classic comedy n sound. Samraj sir. What a company . Ente manasil sir ne kurichu ulla ella chindhayum tetti. Spr good man
#santhosham... Oru adipoli podcast..Enjoyed a lot.. 🎉🎉🎉...last adhehathinte vaakkukal kettapo orupad happy aayi... Proud to be a viewer of intelerks podcast 😍😍
@satheerthgovind4873 жыл бұрын
You guys are taking 1hour and 45 minutes from my life. And am loving it❤️❤️❤️❤️❤️
@Homo_sapien03 жыл бұрын
Proud moment For a Podcast Fan boy😎😎😎
@rvp50633 жыл бұрын
മീൻ കഥ പൊളിച്ചു ഒരു അന്യായ മനുഷ്യൻ തന്നെ CODE : സന്ദോഷം