നന്ദ ❤️ ലക്ഷ്മി | കട്ടക്കലിപ്പന്റെ ലക്ഷ്മി | PART 1 - NANDHA LAKSHMI | RAKHI NAIR | SHAHUL MALAYIL

  Рет қаралды 97,958

Shahul Malayil Stories

Shahul Malayil Stories

2 ай бұрын

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Пікірлер: 346
@user-wq3gz2xd8v
@user-wq3gz2xd8v 2 ай бұрын
ആകാശ് പാർവതി ♥️♥️♥️ ഒരിക്കലും മറക്കില്ല
@AswathyBinu-hf4ex
@AswathyBinu-hf4ex 2 ай бұрын
മറക്കാൻ പറ്റില്ല😊😊😊😊
@atheenasaji5715
@atheenasaji5715 2 ай бұрын
തുളസിക്കാതിരിനെപ്പോലെ നന്ദ ലക്ഷ്മി സൂപ്പർ ആവട്ടെ ❤❤❤❤❤❤
@AswathyBinu-hf4ex
@AswathyBinu-hf4ex 2 ай бұрын
❤❤❤
@rakhimolrock5251
@rakhimolrock5251 2 ай бұрын
ഇക്കാ... രാഖി ചേച്ചി... 💜തുളസിക്കതിർ💜 ഇട് ... അതിനു വേണ്ടിയാ waiting plz plz plz
@sreethusree8217
@sreethusree8217 Ай бұрын
Thulasikkathir 2nd part rakhi chechi ezhuthi complete ayit korachayittund .next story enkilum TK 2 ayal mathiyayirunnu
@murshidajasir6018
@murshidajasir6018 Ай бұрын
അതെ കട്ട വെയ്റ്റിംഗ് ആണ് ☺️
@Ansari8881
@Ansari8881 Ай бұрын
തുളസിക്കതിര് വരാൻ കാത്തിരിക്കുന്നു 😍
@sahalsahalsahalsahal3369
@sahalsahalsahalsahal3369 Ай бұрын
തുളസികതിര് waiting aanu
@user-ko1vs9tu9j
@user-ko1vs9tu9j Ай бұрын
​@@sahalsahalsahalsahal3369yes
@shefianasanas4623
@shefianasanas4623 2 ай бұрын
Thulasikathir ഒരു ഒന്നന്നര story ആയിരിന്നു. അതിന്റെ 2nd part എപ്പഴാ ഇടുന്നത് പ്ലീസ്‌.ഈ സ്റ്റോറിയും thulasikathir പോലെ വൻ വിജയമാവട്ടെ ❤️❤️
@Vijiunni97
@Vijiunni97 2 ай бұрын
ഞാൻ എത്തി പുതിയ സ്റ്റോറി കേൾക്കാൻ... തുളസിക്കതിർ പോലെ ഈ കഥയും സൂപ്പർഹിറ്റ്‌ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@user-fr7qb1bh5r
@user-fr7qb1bh5r 2 ай бұрын
രാഖി നായർ എന്ന് കേട്ടപ്പോൾ ആകാശ് പാർവതി ❤❤❤❤❤അതു പോലെ ആവട്ടെ നന്ദനും ലക്ഷ്മി ❤❤❤❤❤❤
@arafanousha3588
@arafanousha3588 Ай бұрын
No no....parvathy dairam ullavalaaa... But lakshmi paavaamaa.... Aakash choodanaa.... Nandhu paavamaaa..😊
@ancyfathima5943
@ancyfathima5943 2 ай бұрын
പുതിയ കഥയ്ക്കായി കാത്തിരുന്നവർ ആരൊക്കെ ♥️
@sajinisajini3888
@sajinisajini3888 2 ай бұрын
ഞാൻ
@devu761
@devu761 2 ай бұрын
ഞാൻ
@user-yv3kv6ly8t
@user-yv3kv6ly8t Ай бұрын
ഞാൻ
@ambilygnair5902
@ambilygnair5902 Ай бұрын
ഞാൻ 😂❤❤
@savithasanthoshsavithasant5507
@savithasanthoshsavithasant5507 Ай бұрын
Me too
@neethukochu4285
@neethukochu4285 2 ай бұрын
രാഖിചേച്ചി തുളസികതിർ 2 എവിടെ????? Waiting aanu chechi plsssssss...🥰
@HaleemaKM
@HaleemaKM 2 ай бұрын
അത് ഇനി ഇക്ക വിചാരിക്കനം രാഖി ചെച്ചി അത് തീർത്തിട്ടുന്റ് 2ഭാഗം
@shajimpshajimp6665
@shajimpshajimp6665 2 ай бұрын
തുളസിക്കതിർ ശേഷം രാഖി ചേച്ചിയുടെ നീണ്ട Story ഇന്നും ഇവിടെ തുടങ്ങുന്നു നന്ദ ലക്ഷ്മി ഇരുംകൈയ്യും നീട്ടി സ്വീകരിക്കുന്നു ആകാശ് പാർവതി ഇവരെ പോലെ തന്നെ നന്ദനും ലക്ഷ്മിയും❤ തുടക്കം തന്നെ Super ലക്ഷ്മി സുഭദ്ര ❤❤
@ancyfathima5943
@ancyfathima5943 2 ай бұрын
ഹായ് പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ♥️♥️തുളസിക്കതിർ പോലെ ഈ കഥയും സൂപ്പർഹിറ്റാവട്ടെ ♥️♥️♥️ഹിറ്റാവും ♥️♥️♥️
@thasnathasu8008
@thasnathasu8008 2 ай бұрын
❤❤
@anithakumari3317
@anithakumari3317 2 ай бұрын
Super story Thank you all God bless you
@sujimoorthi7935
@sujimoorthi7935 Ай бұрын
സ്റ്റോറി സൂപ്പർ ഇക്ക
@reshmaachu122
@reshmaachu122 2 ай бұрын
പുതിയ സ്റ്റോറികു കാത്തിരുന്നവർ വായോ 😘😘😘
@saravanansruthi4490
@saravanansruthi4490 2 ай бұрын
പുതിയ കഥ കേൾക്കാൻ വന്നല്ലോ കഥ കേട്ടപ്പോൾ തന്നെ ഓർമ്മവരുന്നു ആകാശ് പാർവതി യെയും. അതുപോലെ ഇ കഥയും വരട്ടെ. 💖💖💖അപ്പോൾ കഥാനയികക്ക് സലൂട്ട്
@anupp7694
@anupp7694 2 ай бұрын
രാഗി ചേച്ചി തുളസിക്കതിർ ആകാശിനെയും പാർവതിയും ആണ് കാത്തിരുന്നത് വല്ലാതെ മിസ്സ് ചെയ്യുന്നു 😊 ❤❤ എന്തായാലും നന്ദലക്ഷ്മി പുതിയ കഥ തുടക്കം സൂപ്പർ തന്നെ❤❤ തുളസിക്കതിർ പോലെ ഇതും നല്ല ഒരു കഥയാകട്ടെ ഇക്കാന്റെ വോയിസ് കൂടിയാകുമ്പോൾ ഒരു രക്ഷയുമില്ല അണിയറ പ്രവർത്തകനും അഭിനന്ദനങ്ങൾ💐❤❤❤❤❤
@naziyashafeer5097
@naziyashafeer5097 2 ай бұрын
കാത്തിരിയക്കുക ആയിരുന്നു പുതിയ കഥക്കായി നമ്മുടെ ആകാശിനെയും പാർവതിയെയും പോലെ നല്ല പ്രണയജോടികൾ ആയി മാറട്ടെ ❤️❤️❤️
@varshats534
@varshats534 2 ай бұрын
😊😊 ooi സുഹൃത്തുക്കളെ ഓടി വായോ ഇക്കുസിന്റെ കഥ കേൾക്കാൻ 😁😍😍😍😍
@ancyfathima5943
@ancyfathima5943 2 ай бұрын
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@hymasatheesh5578
@hymasatheesh5578 2 ай бұрын
💙💙പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു 💙💙എല്ലാ കഥയും പോലെ ഇതും സൂപ്പർ ഹിറ്റ്‌ ആവട്ടെ 💙💙
@sabeenas3232
@sabeenas3232 2 ай бұрын
❤❤
@hymasatheesh5578
@hymasatheesh5578 2 ай бұрын
@@sabeenas3232 ❤️❤️
@varshachooranolickal
@varshachooranolickal 2 ай бұрын
പുതിയ കഥയെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചുകൊണ്ട് ഈ കഥ തുളസിക്കതിർ പോലെ ഫുൾ സൂപ്പർ ഹിറ്റാകട്ടെ ❤
@aparnaappu787
@aparnaappu787 2 ай бұрын
തുളസികതിർ സെക്കന്റ്‌ പാർട്ട്‌ ഇടൂ ഏട്ടാ.... ആകാശ്ഉം പാർവതിയും magical pair❤️.....
@user-pj7ff5yv7p
@user-pj7ff5yv7p 2 ай бұрын
തുളസി ഖദർ 2ണ്ട് part 😓watting❤️🥰
@sooryarajesh6068
@sooryarajesh6068 2 ай бұрын
പുതിയ കഥ നിറഞ്ഞ മനസോഡ് കൂടി സ്വീകരിക്കുന്നു 💞♥️ രാഖിയുടെ കഥ ഞങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഉറച്ച വിശ്വസിക്കുന്നു ♥️❤️💕 അപ്പൊ thulasikathir2 ഇപ്പോഴെങ്ങും ഇല്ലല്ലേ😅.... 😅.. ആകാശ് & പാർവതി ഫീലിംഗ്സ് പ്രതീക്ഷിക്കുന്നു 😍😍😍
@reshmaachu122
@reshmaachu122 2 ай бұрын
Comrade ഒരുപാട് മിസ്സ്‌ ചെയ്യുന്നു ശിവ പാത്തു അച്ചായൻ അശ്വിൻ എല്ലാവരെയും മിസ് ചെയുന്നു 🥺
@user-hibzzzfathz
@user-hibzzzfathz 2 ай бұрын
Same❤
@asvlogs2687
@asvlogs2687 2 ай бұрын
രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നു കഥ ❤
@shilpakrishna.1.2.3
@shilpakrishna.1.2.3 Ай бұрын
തുളസികതിർ ഇട് അതിനാണ് കാത്തിരിക്കുന്നത് 😍😍😍❤️ ആകാശേട്ടൻ ❤️പാർവതി ❤️❤️❤️
@atheenasaji5715
@atheenasaji5715 2 ай бұрын
ഷാഹുൽ ഇക്ക ദൈർഘ്യമുള്ള സ്റ്റോറിയിലെ ദിവസം രണ്ടു പർട്ട് ചെയ്യാമോ പ്ലീസ് 😊
@user-si6md5jd3m
@user-si6md5jd3m 2 ай бұрын
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു🥰🥰🥰
@Dona-lf5ti
@Dona-lf5ti 2 ай бұрын
രാഖി ചേച്ചി എഴുതിയ... ❤️ തുളസികതിർ ❤️എന്ന നീണ്ട ലാവ്‌ സ്റ്റോറി പോലെ... ❤️നന്ദലകഷ്മി ❤️ലവ് സ്റ്റോറി മനോഹരം ആവട്ടെ ❤❤❤❤❤സൂപ്പർ സ്റ്റോറി ഓക്കേ.....❤❤❤❤
@user-xy1uw4ix6r
@user-xy1uw4ix6r Ай бұрын
തുളസിക്കതിർ ഒരിക്കലും മറക്കാൻ കഴിയുന്നില്ല
@afisameer5495
@afisameer5495 2 ай бұрын
Adipoli story anu❤nadha lakshmi
@junaisjunu2241
@junaisjunu2241 2 ай бұрын
അപ്പൊ THULASIKATHIR Part2 എപ്പഴാ തുടങ്ങ 😔i miss യുന്നോ 😘AKASHPARVATHI😘
@athiraachu3366
@athiraachu3366 2 ай бұрын
super thudakkam thanne ishttayi orupadu .....enkilum chodhikka thulasikkathir e story kazhinju thudanguvo plz .....pavam lechu
@Mufeedasafvan4906
@Mufeedasafvan4906 2 ай бұрын
പുതിയ കഥ ❤❤❤
@NisaYousuf-cw8cd
@NisaYousuf-cw8cd 2 ай бұрын
രാഖി ചേച്ചി ടെ പുതിയ കഥക്കായി waiting ആയിരുന്നു. സൂപ്പർ സ്റ്റോറി❤️❤️❤️❤️...
@sreeragisree7321
@sreeragisree7321 2 ай бұрын
രാഖി ചേച്ചിയുടെ new stry സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.... Ikka and Faisal Ikka💖 waiting for next part❤️✨
@NandhanaMadhu-rf2sh
@NandhanaMadhu-rf2sh Ай бұрын
തുളസിക്കതിർ രണ്ടാം ഭാഗം ഇടാമോ waiting ആണ്. രാഖി ചേച്ചിയുടെ ഈ സ്റ്റോറിയും നന്നായി വരട്ടെ ❤️
@MurshidaMurshi-ow7tw
@MurshidaMurshi-ow7tw 2 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കഥയാണിത്. ഇത് ഇക്കാടെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരിക്കുന്നു.
@simijiji9261
@simijiji9261 Ай бұрын
❤❤ഇതിലെ നായകൻ ഗോവിന്ദ് ആണോ അപ്പോ നന്ദൻ ആരാ
@MurshidaMurshi-ow7tw
@MurshidaMurshi-ow7tw Ай бұрын
ഗോവിന്ദ് തന്നെയാണ് നായകൻ. ലക്ഷ്മി വിളിക്കുന്ന പേരാണ് nadhan എന്ന്.
@sajanisajani6610
@sajanisajani6610 Ай бұрын
Please eavide ninanu ketathu eanu parayumo ..athil story name 🙏
@MurshidaMurshi-ow7tw
@MurshidaMurshi-ow7tw Ай бұрын
Story prathilipiyilund. But ath lockedan. Njan athin munney vayichatha
@Febi-1669
@Febi-1669 2 ай бұрын
വന്നു മക്കളെ രാഖി ചേച്ചിയുടെ പുതിയ കഥ ♥️♥️
@mayapadmanabhan956
@mayapadmanabhan956 2 ай бұрын
Adipoly story❤good feeling❤❤❤
@SALINI466
@SALINI466 2 ай бұрын
💚🌿 തുളസിക്കതിർ സ്റ്റോറി പോലെ നന്ദ ലക്ഷ്മി സ്റ്റോറിയും വൻവിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു 💚🌿
@THUNDERGAMINGYTYT
@THUNDERGAMINGYTYT 2 ай бұрын
ആദ്യ പാർട്ട്‌ തന്നെ ഇഷ്ടായി 🤗
@Jeon__ann07
@Jeon__ann07 2 ай бұрын
Ende fav writter ahnu raghi chechi and waiting for tulasikathiru season 2❤❤❤
@Ishwaishashan
@Ishwaishashan Ай бұрын
നന്ദലക്ഷ്മി പ്രതിലിപിയിൽ വായിച്ചവർ ഉണ്ടോ....
@omanajayan9129
@omanajayan9129 Ай бұрын
ഞാൻ വായിച്ചു.
@user-ko1vs9tu9j
@user-ko1vs9tu9j Ай бұрын
Njan vaayichu kodirikkunu
@rashik9401
@rashik9401 2 күн бұрын
Story enganend super aano
@sudhas.t.k.8144
@sudhas.t.k.8144 2 ай бұрын
തുളസിക്കതിര് വേഗം ഇടാൻ നോക്കണേ
@kochumonjoshi3346
@kochumonjoshi3346 2 ай бұрын
പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സീകരിക്കുന്നു 💞
@christy7733
@christy7733 2 ай бұрын
Super story ഒത്തിരി ഇഷ്ടായി ❤❤❤❤❤ വെയിറ്റിംഗ് fo❤❤
@fathimasuhaira1009
@fathimasuhaira1009 2 ай бұрын
Pls orikalpoluu oru like plum kittit undavile😅😢❤
@jinirajeev813
@jinirajeev813 2 ай бұрын
തുടക്കം തന്നെ സൂപ്പർ ഇനി നാളെ ആവാൻ watinggg 🥰🥰🥰🥰🥰
@Praseetha_prasee
@Praseetha_prasee Ай бұрын
ആകാശ് ❤പാർവതി പോലെ. ആകട്ടെ നന്ദനും ❤️❤️❤️ലക്ഷ്മിയും ❤️❤️❤️❤️❤️പുതിയ സ്റ്റോറി ക്കായി കാത്തിരിക്കുന്നു ❤❤❤❤
@rijinaraneeshrijina3144
@rijinaraneeshrijina3144 Ай бұрын
ഈ കഥ ഞാൻ വായിച്ചിട്ടുണ്ട് അടിപൊളി സ്റ്റോറിയാ ❤
@ruksanabinthali5881
@ruksanabinthali5881 2 ай бұрын
ഇനിയും ഇത്ര ലെങ്ത് ഇടണേ 😊കുറക്കരുതേ pls
@ArifarArifar
@ArifarArifar 2 ай бұрын
നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു 😘😘❤️❤❤🎉
@varshats534
@varshats534 2 ай бұрын
രാഘി ചേച്ചി സൂപ്പർ ട്ടോ ആദ്യ പാർട്ട് കൊണ്ട് തന്നെ ഒരുപാട് ഇഷ്ടം ആയി ❤❤❤
@sajinisajini3888
@sajinisajini3888 2 ай бұрын
പുതിയ കഥ 👌👌👌chechi
@sindhur5057
@sindhur5057 2 ай бұрын
നല്ല കഥ... തുടക്കം അടിപൊളി.. 👌🏻👌🏻
@HaleemaKM
@HaleemaKM 2 ай бұрын
ഞാൻ വായിച്ചു സൂപ്പർ സ്റ്റോറി ആണ് ആകാശിനെ പോലെ തന്നെ യാണ് നായകൻ ❤പാവം ലക്ഷ്മിയാണ് തൊട്ടാവാടി
@devikaprasad8683
@devikaprasad8683 2 ай бұрын
Ith thulasikathir pole 100 part indavo😊
@user-gu6tm1xn9h
@user-gu6tm1xn9h Ай бұрын
Link vido plsss
@HaleemaKM
@HaleemaKM Ай бұрын
@@devikaprasad8683 148എപ്പിസോഡ് ഉണ്ട് ലിപിയിൽ
@HaleemaKM
@HaleemaKM Ай бұрын
@@devikaprasad8683 Ss ഉണ്ട്
@athirapg9855
@athirapg9855 2 ай бұрын
@manishajayaprakash
@manishajayaprakash Ай бұрын
ആകാശ് 💝💝പാർവതി മനസ്സിൽ മായാതെ കിടക്കുന്നു 🥰🥰🥰🥰അതുപോലെ super ആകും ഈ story👌🏾👌🏾👌🏾
@rufaidas6525
@rufaidas6525 Ай бұрын
Waiting 🥰
@lekharajesh8805
@lekharajesh8805 2 ай бұрын
👏👏👏👏👏👏👏 Fantastic,,First part Ghana gembeeram aayirikkunnu ..Superrrrr......Hats off Shahul ikkaasee.....
@sherinsijo8643
@sherinsijo8643 2 ай бұрын
പുതിയ സ്റ്റോറിക്ക് ഹൃദയം നിറഞ്ഞ സ്വാഗതം❤❤❤❤
@user-dh2lb6it9o
@user-dh2lb6it9o Ай бұрын
Ikkooo voice adi poli oru rakashayum illa❤️
@saleenakpsaleenakp7983
@saleenakpsaleenakp7983 Ай бұрын
സൂപ്പർ ❤ ഒത്തിരി ഇഷ്ടമായി 🎉
@niyajohny4207
@niyajohny4207 2 ай бұрын
New story ku vendi katta waiting ayirunnu super story adipoli waiting for next part
@nishap5873
@nishap5873 2 ай бұрын
നന്ദ ലക്ഷ്മി യുo സൂപ്പർ ഹിറ്റ്‌ ആവട്ടെ.
@user-ns5jx5qm3f
@user-ns5jx5qm3f 2 ай бұрын
Akhashum Parvathyiyum ini varillea. Orupadu kathirunnu Rakhi chechi
@rajithars3077
@rajithars3077 2 ай бұрын
പുതിയ കഥ സന്തോഷത്തോടെ സ്വീകരിക്കുന്നു ❤❤
@vijithakumariv.l7187
@vijithakumariv.l7187 2 ай бұрын
രാഖിചേച്ചി, ഷാഹുൽ ഇക്ക ,l am വെയ്റ്റിങ് ❤️❤️❤️❤️❤️❤️
@ruksanabinthali5881
@ruksanabinthali5881 2 ай бұрын
തുളസികതിർപോലെ ❤️❤️❤️ഒരുപാട് പ്രദീക്ഷകളോടെ ❤️❤️
@user-ww8ef8en4z
@user-ww8ef8en4z Ай бұрын
Tudakkame poliya. Ithoru super hita ayirikkum tudakkame poli❤❤❤
@varshamshaji4423
@varshamshaji4423 2 ай бұрын
Super aayittu story munottu pottee ikka and rakhi chechiiii👍🏻👍🏻👍🏻
@Rahul-iu7jl
@Rahul-iu7jl 2 ай бұрын
പുതിയ സ്റ്റോറി കൊള്ളാം 👌👌👌 ❤️❤️നന്ദ ❤️❤️ലക്ഷ്മി ❤️❤️
@sruthiranjith3241
@sruthiranjith3241 Ай бұрын
👌❤️❤️❤️👍🏻 തുടക്കം അടിപൊളി
@prameelasathi-ln5ue
@prameelasathi-ln5ue 2 ай бұрын
പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു ഇക്ക ❤️❤️❤️❤️❤️❤️
@its_me_true___5665
@its_me_true___5665 2 ай бұрын
Raginair enn kettappol thulassikkathir miss cheyyunnund orupad..athupole aan ee storyum enn thonnunu 1st part kandappol.. thulassikkathir season 2 eni enna..orupad miss cheyyunnund 🙂
@thasnathasu8008
@thasnathasu8008 2 ай бұрын
❤❤❤
@smithababu9836
@smithababu9836 2 ай бұрын
New storykku thanksRakhi ekkathanks ❤❤❤❤❤
@safrasafra5815
@safrasafra5815 2 ай бұрын
Nhn vaaichitund super story aan
@hrudhi_xh
@hrudhi_xh Ай бұрын
Rakhi chechide story kk vendi waiting aarnnu 😻Ikkaaah Thulasikkathir 2nd part nu vendi waiting ahnn... Akash💗Parvathi... Miss cheyyunnu...❤❤
@user-wd3xb4lt8r
@user-wd3xb4lt8r 2 ай бұрын
Story super ❤❤ nalatha episode nu waiting
@haronnobin5787
@haronnobin5787 2 ай бұрын
Really exciting
@jinirajeev813
@jinirajeev813 2 ай бұрын
സൂപ്പർ രാഖി മോളെ കാത്തിരിക്കുന്നു പുതിയ കഥ varan🥰🥰🥰🥰
@user-fd9vq6re4t
@user-fd9vq6re4t 2 ай бұрын
I love thulasikathir
@soumygeo1439
@soumygeo1439 2 ай бұрын
അപ്പോ തുളസിക്കതിർ 2 ഉടനെ ഇല്ലേ? അതിനായി കാത്തിരിക്കുകയായിരുന്നു
@rakhimolrock5251
@rakhimolrock5251 2 ай бұрын
ഞാനും... ഇത് long story ആണെന്ന് intro ൽ പറഞ്ഞു... അപ്പോ തുളസിക്കതിർ അടുത്തെങ്ങും ഇല്ല... വല്ലാണ്ട് miss ചെയ്യുന്നു
@user-wc3ni5mx4h
@user-wc3ni5mx4h 2 ай бұрын
പുതിയകഥ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤
@user-dt3ir9fo5p
@user-dt3ir9fo5p Ай бұрын
2ആഴ്ചയായി കഥകൾ കേട്ടിട്ട് കല്യാണ തിരക്കിൽ ആയിരുന്നു പുതിയ കഥകൾ ഒന്നും കേട്ടില്ല കേട്ടു കൊണ്ടിരുന്ന കഥകൾ മുഴുവനായും കേൾക്കാനും പറ്റിയില്ല 😢😢😢😢
@aryaarya4862
@aryaarya4862 2 ай бұрын
പുതിയ കഥ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. തുളസി കതിർ പോലെ ഇതും സൂപ്പർ ഹിറ്റ്‌ ആവട്ടെ 🥰🥰
@Nusaibasemi2648
@Nusaibasemi2648 2 ай бұрын
ഈ സ്റ്റോറിയുടെ ലെങ്ത് നോക്കിയ എന്റെ ബോധം പോയി 😄😄😄
@hildaroy3042
@hildaroy3042 2 ай бұрын
Evade nokkiiyee
@neethukochu4285
@neethukochu4285 2 ай бұрын
കുറെ ഉണ്ടോ?? Govind aano nandha?????
@user-hibzzzfathz
@user-hibzzzfathz 2 ай бұрын
Ee vedionte ano udheshiche 😂😂
@user-dy4rg5gy9l
@user-dy4rg5gy9l 2 ай бұрын
ഞാൻ വായിച്ചത് anu♥️♥️♥️♥️. സൂപ്പർ ആണ്... ഇക്കായുടെ വോയിസ്‌ ഇൽ കേൾകാം
@devu761
@devu761 2 ай бұрын
കൊള്ളാം♥️♥️♥️
@shammasshemeeshammasshemee82
@shammasshemeeshammasshemee82 2 ай бұрын
അവരുടെ പ്രണയ നിമിഷങ്ങൾക്കായ് കട്ട waiting❤
@user-hibzzzfathz
@user-hibzzzfathz 2 ай бұрын
Thudagitelle ullu 😅
@semeenasemeena2252
@semeenasemeena2252 2 ай бұрын
New storyik waiting aerunu ❤️❤️❤️❤️
@rajeenarajeens8408
@rajeenarajeens8408 2 ай бұрын
സൂപ്പർ ♥️♥️♥️♥️
@ShifasShifasc
@ShifasShifasc Ай бұрын
Spr story aanu ithum athupolethanje enik e story thulasikathir pole ishttam aanu
@SmithaAjayan-wu7lf
@SmithaAjayan-wu7lf 2 ай бұрын
സൂപ്പർ ❤
@user-jd2uz6cr3t
@user-jd2uz6cr3t 2 ай бұрын
Nandanum. Lakshmiyum .super aakattey.rakhi mam . All the best
@anithajayaprakash2299
@anithajayaprakash2299 Ай бұрын
ആദ്യ പാർട്ട് തന്നെ സൂപ്പർ ഇന്നാണ് കേൾക്കാൻ പറ്റിയത്❤❤
@minshanashabeer217
@minshanashabeer217 Ай бұрын
പുതിയ കഥക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എല്ലാം കഥയും കേൾക്കാറുണ്ട്.
@VidyaJithin
@VidyaJithin 2 ай бұрын
❤❤ രാഖി ചേച്ചി❤ ഇക്ക❤❤❤ നന്ദൻ❤❤ ലക്ഷ്മി❤❤❤ തുളസി ക്കതിർപോലെ സൂപ്പർ ആയിരിക്കട്ടെ ഈ കഥ❤❤❤❤
@vibgyordesigns2405
@vibgyordesigns2405 Ай бұрын
Adipoli story aanith Ithu vaayichappol muthal ikkayude voice il kelkkan kothichirikkuvaarunnu🥰🥰🥰
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 2 ай бұрын
പുതിയ സ്റ്റോറിക്ക് waiting ആയിരുന്നു
@ashwathikolliyan5542
@ashwathikolliyan5542 Ай бұрын
Going so super and romantic powerful story ❤❤❤❤
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 4,5 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
@kadhai kadhaii
2:31
Kadhai kadhaiii
Рет қаралды 1,5 М.
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31