ഒരു തണ്ടിൽ മൂന്ന് മൂട് കപ്പ കൃഷിചെയ്യുന്നതു കാണണ്ടേ l സമൃദ്ധി l Agri | | Madhyamam |

  Рет қаралды 139,025

Madhyamam

Madhyamam

3 жыл бұрын

#കൃഷി #kappa #agri #WithMe #stayhome
കൃഷി ചെയ്യാൻ സ്​ഥലമില്ലാത്തവർക്ക്​ വെർട്ടിക്കലായി കപ്പ നടാൻ ഇതാ ഒരു എളുപ്പവഴി. ഒറ്റത്തണ്ടിൽ നിന്ന്​ മൂന്ന്​ മൂട്​ കപ്പ കൃഷി​ ചെയ്​തെടുക്കുന്നതെങ്ങിനെയെന്ന്​ വിവരിക്കുകയാണ്​ നൂതന രീതികൾ കൊണ്ട്​ ശ്രദ്ധേയനായ വയനാട്​ പുൽപ്പള്ളിയിലെ കർഷകൻ വർഗീസ്​
സാധാരണ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി വളരെ എളുപ്പത്തിലും ലാഭകരമായ രീതിയിലും എങ്ങനെ കപ്പ കൃഷി ചെയ്യാം. കപ്പ കൃഷി രീതിയും, വളമിടീലും
Tapioca Farming in Malayalam, This video shows the easy way of tapioca farming and growing. It also shows Organic tapioca cultivation & How to plant tapioca for better profit
Subscribe Us ► bit.ly/2OHsZLz
More news: www.madhyamam.com
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamamdaily
Telegram ►t.me/madhyamam

Пікірлер: 133
@himasworld5341
@himasworld5341 3 жыл бұрын
ഇദ്ദേഹം ഒന്നും പൂർണമായി കാണിക്കുന്നില്ല വിശദീകരണവും തൃപ്തിക്കരമല്ല
@rasilykply
@rasilykply 3 жыл бұрын
കഴിഞ്ഞ തവണ കാരറ്റ് ... ഇത്തവണ കപ്പ... അതും പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നത് .... വ്യത്യസ്തതകൾ കൊണ്ട് അത്ഭുതം കാട്ടുകയാണ് വർഗീസ് ചേട്ടൻ ....😍
@velayudhantm6598
@velayudhantm6598 6 ай бұрын
സൂചിയിലകപ്പയാണൊ
@balakrishna6219
@balakrishna6219 3 жыл бұрын
3 മുട്ടിയിൽ എത്ര കിഴങ്ങ് കിട്ടി എന്നത് വിളവെടുത്ത് കാണിക്കേണ്ടെ എങ്കിലല്ലെ ഈ വിഡിയോ പൂർണമാവുകയുള്ളു
@susansunny6094
@susansunny6094 3 жыл бұрын
See
@cooknlivehappily7398
@cooknlivehappily7398 3 жыл бұрын
സൂപ്പർ ഐഡിയ
@anithars1879
@anithars1879 3 жыл бұрын
സൂപ്പർ
@sajilatha.c.psajilatha8154
@sajilatha.c.psajilatha8154 3 жыл бұрын
കുറഞ്ഞ സ്ഥലം ഉള്ളവർക്ക് പറ്റിയ idea. Supper👍
@AYYOOB6785
@AYYOOB6785 3 жыл бұрын
കുറച്ചു കൂടി കാണാൻ.,.....
@maxdigital9675
@maxdigital9675 2 күн бұрын
സുന്ദരിക പ്പ
@JANNAHDIARIES
@JANNAHDIARIES 3 жыл бұрын
💐💐
@mskshebi
@mskshebi 3 жыл бұрын
❣️😍
@safvanrashid4233
@safvanrashid4233 3 жыл бұрын
Kollamallo
@dottymarydasan3535
@dottymarydasan3535 3 жыл бұрын
Super idea
@ebookmummy
@ebookmummy 3 жыл бұрын
ശോ കൊള്ളാം
@shakeerhussain6495
@shakeerhussain6495 3 жыл бұрын
Super 👑
@devassyjoy6278
@devassyjoy6278 3 жыл бұрын
ഉഗ്രൻ പരിപാടി
@muhammedshahid537
@muhammedshahid537 3 жыл бұрын
ഇങ്ങേർ പൊളിയാ
@BijuManatuNil
@BijuManatuNil 3 жыл бұрын
ഷുഗർ രോഗിക്ക് കഴിക്കാവുന്ന കപ്പ എന്നൊരു കപ്പ ഇല്ല കപ്പ മാത്രമായി ഒരു നേരം അല്പം കഴിച്ചാൽ കുഴപ്പം ഒന്നും ഉണ്ടാകില്ല കപ്പയേക്കാൾ പ്രശ്നം ആണു വെള്ള അരി ചപ്പാത്തി എല്ലാം കൂടിയാൽ
@shajimadathil6498
@shajimadathil6498 3 жыл бұрын
പുതിയ കപ്പ നടീൽ രീതി സൂപ്പർ
@imaxneerad51
@imaxneerad51 3 жыл бұрын
adipoli
@SureshBabu-iy5gi
@SureshBabu-iy5gi 3 жыл бұрын
അത്.ജര്‍മ്മന്‍കപ്പ അത്പൊളിയാണ് 😎💪💪💪
@abdusamad5435
@abdusamad5435 3 жыл бұрын
Super
@djjjpaul
@djjjpaul 3 жыл бұрын
Shuger kappa
@multimediaind1384
@multimediaind1384 3 жыл бұрын
Y good
@ussainpoovottil439
@ussainpoovottil439 2 жыл бұрын
സുന്ദരി കപ്പ
@rajesharangath5686
@rajesharangath5686 3 жыл бұрын
super
@FirozP-kj1ix
@FirozP-kj1ix 5 ай бұрын
സൂപ്പർ . 💋💋💋💋
@basheerkme
@basheerkme 3 жыл бұрын
കർഷകൻ ശാസ്ത്രജ്ഞൻ കൂടിയാണ് 🤩
@basheerajmal9586
@basheerajmal9586 Жыл бұрын
ഈ കപ്പ എന്റെ വശം ഉണ്ടായിരുന്നു.ഒരു മീറ്ററിൽ കൂടുതൽ നീളത്തിൽ ചില കിഴങ്ങു നീണ്ടു വളരും. കിഴങ്ങിന് ചെറിയ കയിപ്പു രസം ഉണ്ട്. എങ്കിലും സാധാരണ കപ്പയുടെ ഉപയോഗത്തിന് കൊള്ളാം ഇലച്ചെടി പോലെ മുറ്റത്തു വളർത്താം. ചുവട്ടിൽ നന്നായി, വളർത്തുന്ന ഒരു ചുവടിന്റെ പ്രയോജനം പോലും ഇങ്ങനെ തട്ടുകളായി വളർത്തുന്നതിൽ കിട്ടില്ല, ഇതു വലിയ കാര്യമില്ല. കാണിക്കാൻ വീഡിയോയ്ക്ക് മാത്രം കൊള്ളാം.
@CrafTechy
@CrafTechy 3 жыл бұрын
Creative man 👍
@syamkumar4415
@syamkumar4415 3 жыл бұрын
ഈവിഡിയോ പൂർണമല്ല മുട്ട് മറിച്ചതുകൊണ്ട് കര്യമില്ല.
@k.bbabichan4924
@k.bbabichan4924 3 жыл бұрын
വിളവെടുപ്പ് കാണിക്കേണ്ടതല്ലേ.
@prasannakumari2505
@prasannakumari2505 3 жыл бұрын
Ravanan anu ningal congrats
@sidheekh9015
@sidheekh9015 3 жыл бұрын
Njan undakitund
@studio-tn8wq
@studio-tn8wq 3 жыл бұрын
ആഫ്രിക്കൻ കപ്പ
@sujavarghese4010
@sujavarghese4010 3 жыл бұрын
ഞങ്ങൾ ഷുഗർ ഉള്ളവർ ആണ്.കപ്പ വളരെയിഷ്ടവുമാണ്. ആ കപ്പയുടെ തണ്ട് കിട്ടാൻ എന്താണ് മാർഗ്ഗം .ഞങ്ങൾ കോഴിക്കോട് ആണ് താമസം
@chandranvazhapully9456
@chandranvazhapully9456 3 жыл бұрын
Chandran and the kids will be
@beenarajan3206
@beenarajan3206 3 жыл бұрын
ഷുഗർ കപ്പ
@meenasebastian9293
@meenasebastian9293 3 жыл бұрын
Home tour pole krishyudam tour kanikkuu
@sopanammedia4642
@sopanammedia4642 3 жыл бұрын
സൂപ്പർ 👍
@najeebmalyakkal
@najeebmalyakkal 3 жыл бұрын
ചെടി കപ്പ എന്നാണ് ഇതിന്റെ പേര്
@ajayanraji9833
@ajayanraji9833 3 жыл бұрын
Vargeese chettante krishi ellam kanikkamo?
@MohanKumar-jm5er
@MohanKumar-jm5er 3 жыл бұрын
ചാക്ക് നിറക്കുന്ന വിധം....കൃഷി രീതി... എന്നിവ വ്യക്തമായി വീഡിയോ കാണിക്കൂ..... കാടടച്ചു വെടി വെച്ചിട്ട് കാര്യം ഇല്ല
@dottymarydasan3535
@dottymarydasan3535 3 жыл бұрын
Vilavedukkunnathum anikkanam
@sivajipgpattali4175
@sivajipgpattali4175 3 жыл бұрын
Ente veetil unde enode paranjade chaina kappa enane
@zedqueen227
@zedqueen227 3 жыл бұрын
Perariyillannu paranja kappakk njakalude nattil mysoore kappa ennannu parayunne
@postbox2486
@postbox2486 3 жыл бұрын
Nice 💯
@ShajiPk-bw9fo
@ShajiPk-bw9fo 4 ай бұрын
ഷുഗർ ഫ്രി കപ്പ
@lissykuriakose7059
@lissykuriakose7059 3 жыл бұрын
Sugar kappa ennu paraju kettu.kappakol vangan chennapol
@mathewtm8876
@mathewtm8876 Жыл бұрын
ചേട്ടൻ്റെ സങ്കൽപത്തിലെ കൃഷി കൊള്ളാം. വിളവും അങ്ങനെ തന്നെ ആകുമല്ലോ.
@unofficialaccount3190
@unofficialaccount3190 3 жыл бұрын
Unknown tapioca.
@jayakarunakaran9862
@jayakarunakaran9862 3 жыл бұрын
റോ ട്ടി കപ്പ
@jayakarunakaran9862
@jayakarunakaran9862 3 жыл бұрын
റൊ ട്ടി കപ്പ
@thomaspa8118
@thomaspa8118 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതിന് കഞ്ചാവ് കപ്പ എന്നാണ് പറയുന്നത്
@saleenasaleenak7128
@saleenasaleenak7128 3 жыл бұрын
ആ variety കപ്പ ചെടി കപ്പയാണ്
@rajeevane5041
@rajeevane5041 3 жыл бұрын
Samsayam chothikan phone number kitiyal nannayirunnu koodathe 3 moodu krishi chayithu kanichilla, karanam parayan ellavarkum eluppamanu Ex anu kooduthal itharam kariyangal parayubol sadarana kanuvaru athukondu prove cheyyan srimikanam🙏🙏🙏
@shajahankoorthattil8228
@shajahankoorthattil8228 3 жыл бұрын
ഇതൊരു സെറ്റൽ ആണന്ന് മാത്രo ഒരു പ്രയോജനവുമില്ല. 1 തണ്ടിൽ നിന്ന് 12 തണ്ട് എടുത്ത് (കഷ്ണo) എടുത്ത് ചെയ്താൽ അതല്ലെ നല്ലത് . എത്ര വലിയ തണ്ടുകൾ ആണ് ഇതിനായി നശിപ്പിക്കുന്നത്? വെറുതെ സമയ നഷ്ടം റിസ്ക് .മുകളിൽ തട്ടുകൾ തിരിച്ച് കഷ്ടപ്പെടണൊ? സാധാരണരീതിയിൽ തന്നെ നടുന്നതല്ലെ ഗുണം. വളം നന്നായി ചെയ്യുകേം ചെയ്യാം . ഒരു ചെറിയ തണ്ടിൽ നിന്നും താഴെ ഭൂമിയിൽ നട്ട് കൊണ്ട് അതിൽ ഈ പറഞ്ഞ രീതി എനിക്കറിയാം അത് ഓക്കെ.പക്ഷെ ഇത് ??? ഓരോരൊ കോപ്രായങ്ങൾ അല്ലാതെന്ത് പറയാൻ.
@sidheekh9015
@sidheekh9015 3 жыл бұрын
Chetta ed malesyan kappa
@lillyvalappil5671
@lillyvalappil5671 3 жыл бұрын
Chaakkil mannu nirachu athu main thandil ithrayum uyarangalil palayidathaayi ghadippikkunnathum pinneedu valam cherkkunnathum vilavedukkunnathum okkey engineyennu onnum manassilasyilla... Pavam njan.... Aarkkemgilum manassilaayenkil onnu paranju tharaney please... At least ithrayum weight ulla aa chaakkukal engineyaanu veezhaathey nilkkunnathennu....
@sajjeevrajk620
@sajjeevrajk620 3 жыл бұрын
ആർക്കും മനസ്സിലായിട്ടില്ല. വീഡിയോയിൽ എറ്റവും പ്രധാനമായ ഈ information clear ആയി കാണിക്കുന്നുമില്ല... പുകമറ 😂
@lillyvalappil5671
@lillyvalappil5671 3 жыл бұрын
@@sajjeevrajk620 Hmmm....
@rejikumar4673
@rejikumar4673 3 жыл бұрын
Sugarkappaennanu kollambhagathuparayunnathu
@user-vz2bx3ds8r
@user-vz2bx3ds8r 4 ай бұрын
Sir, Enikku kurachu kappathandukal tharamo Pay cheyyam
@salamabdul811
@salamabdul811 3 жыл бұрын
Nari kappa
@bhamavp7613
@bhamavp7613 11 ай бұрын
Kappa kanichu tharathathenthe?
@simplycycle4037
@simplycycle4037 4 ай бұрын
Ah kappa thandu engane kittum
@sunibaiju3597
@sunibaiju3597 3 жыл бұрын
Aanakoman ennanuperu
@lakshamanpv4358
@lakshamanpv4358 21 күн бұрын
ഒരു വിത്ത് കിട്ടുമോ?
@balookunjan8335
@balookunjan8335 3 жыл бұрын
ഞങ്ങളുടെ ഭാഗത്ത് ഇതിന് കാവടിക്കൊള്ളി എന്നാണ് പറയാറ്
@chinusworld6254
@chinusworld6254 3 жыл бұрын
മലേഷ്യൻ കപ്പ് നമ്മുടെ വീട്ടിൽ ഉണ്ട്
@tomgamer3153
@tomgamer3153 2 жыл бұрын
Chedi kappa
@sajilatha.c.psajilatha8154
@sajilatha.c.psajilatha8154 3 жыл бұрын
മലേഷ്യൻ കപ്പ എന്ന് കേട്ടിട്ടുണ്ട്. ഇതിന്റെ പേര് അതല്ലേ
@sarovaramaravind1287
@sarovaramaravind1287 3 жыл бұрын
ഷുഗർ രോഗികൾക്ക് മരുന്നായി കഴിക്കാം എന്ന് പറഞ്ഞ ആ കപ്പയുടെ തണ്ട് കിട്ടുമോ...
@abdurahimanc6909
@abdurahimanc6909 3 жыл бұрын
Illikkappa
@lakshmananpv8287
@lakshmananpv8287 3 жыл бұрын
ഒ3ഷധ ഗുള്ള മുള്ള കപ്പ തണ്ട് എവിടെ കിട്ടും ഒരു 3 തണ്ട് മതി 3 തടത്തിൽ വെക്കാൻ മാത്രം
@augustinejoseph9099
@augustinejoseph9099 3 жыл бұрын
ജീരക കപ്പ എന്നയിനം ആകാം
@wilsonkoshi3592
@wilsonkoshi3592 3 жыл бұрын
Udayippu parupadi large scale krishi enikkishtam athil ethonnu nadakkilla
@girishu2720
@girishu2720 3 жыл бұрын
രോഗ നിവാരണി കപ്പ ഇനി മുതൽ അങ്ങനെ അറിയപെടട്ട്
@marykurian2
@marykurian2 6 ай бұрын
Suger free kappa name
@valsammafrancis5979
@valsammafrancis5979 3 жыл бұрын
കപ്പയുടെ പേര് സ്പാനിഷ് മേരി
@keralanoobgamer5100
@keralanoobgamer5100 3 жыл бұрын
Mm
@balachandranpg8565
@balachandranpg8565 6 ай бұрын
ഷുഗർ ഫ്രീ കപ്പ എന്നാണു് പേരു
@mohammedbasheer4037
@mohammedbasheer4037 3 жыл бұрын
ഇത് ഒന്ന് വി ള വ് എടുത്തത് കാണിച്ചാൽ ന്ന ന്നാ ഇരുന്നു
@pramodgangadharan6913
@pramodgangadharan6913 3 жыл бұрын
സൂപ്പറാ... ഇ​േങ്ങർ ആള്​ പുലിയാണല്ലേ...
@salmanukp8019
@salmanukp8019 3 жыл бұрын
സെല്ലോ ടാപ്പിനു പകരം ഫെവിക്കോൾ ആക്കിക്കൂടേ. നന്നായി വാട്ടർപ്രൂഫ് ആയേക്കും
@raghuraj572
@raghuraj572 Жыл бұрын
🤣😆
@sumithmoriyal3142
@sumithmoriyal3142 3 жыл бұрын
ശ്രീ ലഗം കപ്പ y
@sulaimantk6397
@sulaimantk6397 3 жыл бұрын
10 ന് 8
@esar9517
@esar9517 3 жыл бұрын
Illi kappa
@user-me3gy3ol8x
@user-me3gy3ol8x 4 ай бұрын
Sugar free kappa
@sulaimanmt3675
@sulaimanmt3675 3 жыл бұрын
ഷുഗർഫ്രീ കപ്പ യാണു.. ഷുഗർ ഉള്ളവർക്ക് കഴിക്കാം.. എന്റെ വീട്ടിൽ ഉണ്ട് തണ്ട് തണ്ടിന്റെ കളർ മാറ്റം ഉണ്ട് ഇല ഇതുപോലെ തന്നെ... ഞാൻ കോഴിക്കോട്...
@subramanianamattumeethal7174
@subramanianamattumeethal7174 3 жыл бұрын
വീട് കോഴിക്കോട് കോവൂർ ആണ് തണ്ട് എങ്ങിനെ കിട്ടും
@sulaimanmt3675
@sulaimanmt3675 3 жыл бұрын
@@subramanianamattumeethal7174 ഇവിടെ വന്നാൽ തരാം ഞാൻ മാങ്കാവിൽ ആണു... 7012476053...
@krishnakumar.kkrishnakumar10
@krishnakumar.kkrishnakumar10 3 жыл бұрын
കഞ്ചാവ് കപ്പ
@royvarughese7414
@royvarughese7414 3 жыл бұрын
ഈ രീതി അവലംബിച്ച് താത്പര്യം ഉള്ളവർക്ക് ഉയർന്ന ലവലിലുളള കിഴങ്ങ് പരിശോധിക്കാമല്ലോ കിഴങ്ങ് കാണിച്ചാൽ അവയുടെ വേവ്, രുചി എന്നിവയെ സംബന്ധിച്ച് വീണ്ടും സംശയം വരാം
@sollyjoseph1850
@sollyjoseph1850 Жыл бұрын
ഏറ്റവുംനല്ല കപ്പ പണ്ടത്തെ നമ്പര് കപ്പ (ബ്ലോക്ക് )കപ്പ ആയിരുന്നു. അത് കളഞ്ഞിട്ട് ഇപ്പോൾ പുതിയ ഇനങ്ങൽ ഇറക്കി. യാതൊരു രുചിയും ഇല്ല, എല്ലാത്തിനും കയ്പ്പും ഉണ്ട്.
@marakkarmanneth6921
@marakkarmanneth6921 3 жыл бұрын
Puthunaari ennanu puthiya kappayude peru
@pbmohamedazeez4125
@pbmohamedazeez4125 3 жыл бұрын
Onnupooda Patty Nunayan MaraMantan
@vineethasuresh4774
@vineethasuresh4774 10 ай бұрын
ഷുഗർ കപ്പ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
@applemedia2989
@applemedia2989 3 жыл бұрын
റൊട്ടി കപ്പ
@abdulrahiman6195
@abdulrahiman6195 3 жыл бұрын
വിശദീകരണം തൃപ്തികരമല്ല
@noormuhammed5515
@noormuhammed5515 3 жыл бұрын
h
@ibrahimibrahim1893
@ibrahimibrahim1893 3 жыл бұрын
Ur നമ്പർ ഇടുക
@sunderarajebenezar3112
@sunderarajebenezar3112 11 ай бұрын
Those who know it's name kindly comment .will be useful to all.
@abdulrahiman6195
@abdulrahiman6195 3 жыл бұрын
മൂന്ന് മൂട്ടിലും കൂടി ഒരു ചുവട്ടിൽ ഉണ്ടാകുന്ന അത്ര കപ്പ ഉണ്ടാവില്ല
@ibrahimibrahim1893
@ibrahimibrahim1893 3 жыл бұрын
ഷെഫീക്ക് നമ്പർ തരോ?
@shefeeke.p8634
@shefeeke.p8634 3 жыл бұрын
8157929285
@gerogeveraash6824
@gerogeveraash6824 3 жыл бұрын
സാദാരണ നടുന്ന രീതിയിൽ മൂന്നു കമ്പ് നട്ടാൽ ബാക്കി തണ്ട് ലാഭം. ഇതിൽ എന്താ ഗുണം 🤔🤔
@a2zpramod
@a2zpramod 3 жыл бұрын
Sdhalakkuravundengil eee reethi nokkuka ennakum udesichathu👍
@siddikkca9366
@siddikkca9366 3 жыл бұрын
വിളവെടുക്കുന്നത് kaanikathad moshamayi
@johnyedattukaran1747
@johnyedattukaran1747 10 ай бұрын
ഇത് പിണറായി വിജയൻ സർക്കാരിന്റെ നൃയീകരണ തൊഴിലാളി സംഘടനക്ക് വികസന കൃപ്സൂളിന് കളളാം
@adhinath47753
@adhinath47753 7 ай бұрын
ചെടിപ്പുള
@vmbalanpoonathvmbalanpoona6590
@vmbalanpoonathvmbalanpoona6590 3 жыл бұрын
കപ്പ എവിടെ പോടാ ........
@balakrishna6219
@balakrishna6219 3 жыл бұрын
നിങ്ങക്ക് ആ കപ്പയുടെ പേര് അറിയില്ല പിന്നെ നിങ്ങൾക്ക് എങ്ങനെ അറിയുo Sugar ഉള്ള വർക്ക് കഴിക്കാൻ പറ്റും എന്ന്
@abdunnasarucabdunnasaruc9400
@abdunnasarucabdunnasaruc9400 3 жыл бұрын
Enthekilum.parayande
@ismailnnarakkoden3695
@ismailnnarakkoden3695 3 жыл бұрын
അത്രയും വലിയ ഒരു കമ്പ് അത്രയും കഷ്ടപ്പെട്ട് മൂന്ന് ചാക്കിലാക്കുന്ന സമയം കൊണ്ട് 16 മൂട് കപ്പ നടാം
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 19 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 125 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 19 МЛН