ഷഹബാസ് പാടുമ്പോൾ എന്തുകൊണ്ടെന്നറിയില്ല , ഏതു പാട്ടും എനിക്ക് പ്രിയപ്പെട്ടതായി തീരുന്നു..
@arunvadakkeveedu76805 жыл бұрын
എന്തൊരു മനുഷ്യ നാണിത്.... നിറയെ സ്നേഹം
@noufalep97904 жыл бұрын
Oru tarkavumillaata karyamaanathu
@jabirkilinakode2693 Жыл бұрын
2023 ലും ഈ നട്ട പാതിരാ നേരത്ത് ഹെഡ്‌സെറ്റ് വെച്ച് കണ്ണുമടച്ചു കേൾക്കുന്നു 🥰
@kaleshkumarkumar9701 Жыл бұрын
Adicho
@jubairkuniyil7907 Жыл бұрын
@@kaleshkumarkumar9701I think 🧐🧐🤔
@jubairkuniyil7907 Жыл бұрын
😅😅😅😅😅😅
@nikhithasid2584 жыл бұрын
ഇഷ്ടമല്ലേ എന്നൊക്കെ ചോദിച്ചാല്‍ Shahbaz Aman പാടുമ്പോൾ എങ്ങനാടോ ഇഷ്ടാവാതിരിക്ക ?? ഒരു പാട്ടിനെ ആഴത്തിൽ തൊട്ട് ഈ മനുഷ്യൻ പാടുമ്പോ അതിൽ അലിഞ്ഞു പോകാത്തവരുണ്ടോ ??💘🔥
@kpsajeer29704 жыл бұрын
സത്യം
@nkazeezkul3 жыл бұрын
👍
@mrlukman96313 жыл бұрын
ഈ വർത്താനം ഖൽബില് കൊണ്ടു ...💞💞💞
@രാവണൻ-ന9ഘ3 жыл бұрын
പ്രിയ ഷാബാ .... ബാവുക്കയും , ഉമ്പായിയും, വന്ന വഴികളിൽ മലർ വിരിച്ചവനേ ....നിന്റെ ശബ്ദം എത്ര ഹൃദയങ്ങളിലാണ് പ്രണയം വിരിച്ചത്. തൊട്ടു പിറകിൽ Rass and begam ഉണ്ട് .... അവരും എനിക്കേറെ പ്രിയപ്പെട്ടവർ ....
@akhilpvm5 жыл бұрын
*രാജേഷേട്ടൻ .. ഷഹബാസ് അമൻ.. വേറെ ലെവൽ ഐറ്റംസ്* 💛💚🔥🔥🔥
@snp-zya4 жыл бұрын
Pnalla monuse Akcta
@bijocherianveeralasseril4 жыл бұрын
Vasthavam
@shameermdt30404 жыл бұрын
മലയാളത്തിന്റെ സുകൃതമാണീ മനുഷ്യൻ. ഷഹബാസ് അമൻ #ജിന്ന് ❤️
@raesudheenvahidna35934 жыл бұрын
നിങ്ങൾക്കു എങ്ങനെ യാണ് ഇത്രയും ഫീലിംഗ് നൽകാൻ കഴിയുന്നത്.... 💞ആ മഴ കൊണ്ടു മാത്രം ഒരു രെക്ഷയും ഇല്ല....
If you have hypertension, just see this man singing raw, how he enjoys what he do. You will be relaxed and check your BP again. This is called music therapy and thanks KZbin for delivering this home free of cost. Thank you Shahbaz. You are a gem.
@sivankuttyk90704 жыл бұрын
എന്തു രസമാണീ പാട്ട്. ഷഹബാസിന് അഭിനന്ദനങ്ങൾ ആശംസകൾ
@akshayrajkuttoth67832 жыл бұрын
ഇങ്ങനെയും ഉണ്ടോ മനുഷ്യർ 😍😍😍😍എന്തൊരു Feeling 💪💪
@shameemshazz19324 жыл бұрын
ഇയാൾ ഇങ്ങനെ പാടി കൊല്ലും 😍😍 ഷഹബാസ്‌ക വേറെ level🔥🔥🔥
@satharsathu31874 жыл бұрын
മലപ്പുറത്തിന്റെ മുത്ത് ,''💚💚💚💚
@saraswathysaraswathy52224 жыл бұрын
പാട്ടുകളുടെ സെലക്ഷൻ ഹോ എത്ര പ്രാവശ്യം കേട്ടു എന്നെനിക്കറിയില്ല ഹെഡ് ഫോണിൽ കേൾക്കണം അമ്മോ ഒരു രക്ഷയും ഇല്ല
@rajeeshm10284 жыл бұрын
ഹൃദയത്തിൽ പാടുന്നു❤️❤️❤️❤️ ഷഹബാസ് ജി🥰🥰🥰🥰🥰👌👌👌👌🙏🙏🙏🙏🙏
@aparnakp3026 Жыл бұрын
ഇതൊന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എത്ര തവണ മോഹിച്ചിട്ടുണ്ട്.
@subrahmannianramadas8574 жыл бұрын
എവിടെയും സംഗതി ആ ചിരിയിലും സംഗീതം great sir salute 👌
@priyaganangalbypriyapradee134 Жыл бұрын
Love u ഷബഹബാസ് :ജി... ur voice.... feel...❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼മരണമെത്തുന്ന നേരത്ത്....😢😢😢❤❤❤❤❤😘😘😘😘
@thesummarycentral4 жыл бұрын
ഷഹബാസ് അമൻ'.... വല്ലാത്ത ഒരു ആകർഷണമാണ് നിങ്ങൾ പാടുമ്പോൾ...
@shamnadabdulkhadar94333 жыл бұрын
മധുരമി ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല 🥰🥰🥰
@nazirkhan29592 жыл бұрын
ഹൃദയ സ്പർശിയാണ് താങ്കളുടെ ശബ്ദം .❤️
@sharonsam75935 жыл бұрын
Ejjathi voice..❤️
@ajit_tija4 жыл бұрын
ഹായ് ഷഹബാസ് ഹൃദയ്ത്തിൽ തൊട്ടെഴുതുന്ന അങ്ങയുടെ വരികളുടെ ജീവൻ എന്റെ പ്രാണനിൽ തട്ടുന്നുണ്ട്
@binyaminvmk33933 жыл бұрын
കാന്തമാണ് നിങ്ങളുടെ സ്വരം എന്തൊരു ഓളമാണ് ശഹബാ.....!!
@nadikhashimahammednadik11003 жыл бұрын
ഓരോ പാട്ടിനും എത്ര ഫീൽ ആണ് കൊടുക്കുന്ന കേട്ടിട്ടും കൊതിതീരുന്നില്ല 💞💞💞
@bindumollal19084 жыл бұрын
Yes all time favourite. ♥️
@binish39049 ай бұрын
ഇത് അങ്ങേരുടെ ലോകം ആണ്, നേരിട്ട് കാണികളെ സന്തോഷിപ്പിക്കുക, പല മഹാ ഗായകർക്കും പറ്റാത്ത കാര്യം ❤️👍
@കമന്റ്മുതലാളി4 жыл бұрын
Ee voice ulle aaleya pranayikanath...aa voicente addict aaanuu
@vishnumtrivandrum97223 жыл бұрын
ഇദ്ദേഹത്തിന് മലയാള സിനിമ ഗാനരംഗത്തു കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതെന്താണ് ....നല്ലൊരു ഗായകൻ 💕💕💕💕💕💕💕💕🎶🎶🎶🎶🎶🎶
@minnisils54862 жыл бұрын
പാടിയ പാട്ടുകൾ എല്ലാം ഹൃദയം കവർന്നതല്ലേ 😍
@reenaelizabeth63254 жыл бұрын
Am fan of ur voice 😍
@mkk773 Жыл бұрын
അസാമാന്യം ഈ നാദമാധുരി...! യാതൊരു അതിർവരമ്പുമില്ലാത്ത സംഗീതം...!! ഏറെ ഇഷ്ടം...!!! 🌹❤️❤️❤️
@biju786 Жыл бұрын
An amazing under rated singer in the film industry....
@manubasith84874 жыл бұрын
ഇഷ്ടമല്ലേ 😍😍... ufff.....wt a voice.......... shahabas ji
@kabeervot82394 жыл бұрын
ജിന്ന്
@scarlettjohansson22163 жыл бұрын
ചാന്ദ് കുടഞ്ഞൊരു സൂര്യൻ.. ആ പാട്ട് ഇത്ര മനോഹരമായിരുന്നോ
@anwarmuhsink4 жыл бұрын
3:12 ഇഷ്ടമല്ലേ... 😍😍😍
@alijunior47984 жыл бұрын
Sir u have a magical voice to create good vibes.i was bit angry with some family crap,but when I heard this song i was smiling with nostalgic memories 💕💕💕