റെനി ജോർജ്ജ് മദ്രാസ്സിലെ മോൻ' മാനസാന്തരപ്പെട്ട് ആത്മീയ ജീവിതവും സാമൂഹ്യ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നു.
@Sreeramajayam-vo8ibАй бұрын
ജോൺ സാറിന്റെ അവതരണം കൊള്ളാം ...
@RameshKumar-qj9epАй бұрын
Very good presentation
@sreedevip4022Ай бұрын
നല്ല അവതരണം -
@johnsamuel9938Ай бұрын
Good narration
@sureshmonp.s.6770Ай бұрын
ഈ സംഭവം മദ്രാസിലെ മോൻ എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിരുന്നു. കരിക്കിൻ വില്ലയിലെ ദമ്പതികൾ ഉമ്മറും, ഷീലയും ആയിരുന്നു അഭിനയിച്ചരുന്നത്. ഇപ്പോഴും ഓർമയുണ്ട്. പക്ഷെ ഈ സിനിമ കാണാൻ പിന്നീട് യൂ ട്യൂബിൽ നോക്കിയെങ്കിലും കിട്ടീട്ടില്ല. ആർക്കെങ്കിലും കിട്ടിങ്കുമെങ്കിൽ അറിയിക്കണം
@alexandershaju5800Ай бұрын
Nice
@JosegkundaraАй бұрын
മദ്രാസിലെ മോൻ കൊന്നു കൊന്നു നടന്നോ, ഒരിക്കൽ സംഭവിച്ചു അവൻ മനസാന്തരപ്പെട്ടു
@naadensheelukal9614Ай бұрын
ഏതൊക്കെയോ വഴിപിഴച്ച ഉദ്യോഗസ്ഥന്മാരെ രക്ഷിക്കാനും ആ പാപികളെ അവരുടെ പാത തുടരാനും സഹായിക്കുകയാണ് റെനി പറഞ്ഞ സത്യങ്ങൾ പുറത്തു പറയാത്തതുകൊണ്ട് നിങ്ങൾ ചെയ്യുന്നത്. . ഒരു പത്രപ്രവർത്തകന്റെ കടമ എന്തെന്ന് അറിയാത്ത നിന്നെപ്പോലുള്ളവരാണ് ഈ രാജ്യത്ത് കുറ്റവാളികൾ പെരുകുന്നതിനും അവർക്ക് തക്കതായ ശിക്ഷ കിട്ടാതിരിക്കുന്നതിനും ഈ രാജ്യം രക്ഷപ്പെടാതിരിക്കുന്നതിനും ഉള്ള മുഖ്യ കാരണം.!
@BlitzinnerАй бұрын
Clearly you did not even bother to watch the video fully to understand what he was talking about..😅