തൃശ്ശൂർ സ്ലാങ്ങിൽ ചോദ്യങ്ങൾ ... കോഴിക്കോടൻ മറുപടി.... പൊട്ടിച്ചിരികളുടെ പശ്ചാത്തലം... തമാശകളിലൂടെ ഒരു മദ്യ സംവാദം... കേട്ടിരുന്നപ്പോൾ ഒന്നേക്കാൽ മണിക്കൂറിന് മിനിട്ടുകളുടെ ദൈർഘ്യം മാത്രം.. നന്ദി ..... കഠിനമായ ചോദ്യങ്ങളില്ലാതെ ഗഹനമായ ഉത്തരങ്ങളില്ലാതെ ലളിതമായി ഇങ്ങനേയും ഒരു ഇന്റർവ്യൂ ആകാം എന്ന് തെളിയിച്ചതിന്....
@madhavikuttykc74613 жыл бұрын
ഒരു സ്ത്രീയും പുരുഷനും ഇത്ര സൗഹാർദ്ദത്തോടെ മനസ്സ് തുറന്ന് ആഹ്ലാദകരമായി സംസാരിക്കുന്നത് കാണുന്നതേ സന്തോഷം തരുന്നു.
@pmnarayan3829 Жыл бұрын
Exactly👍👍
@rekhak33855 ай бұрын
മനിലയുടെ സംസാരം അങ്ങനെ തന്നെയല്ലേ? വേണുവുമായുള്ള സംസാരം കേട്ടു നോക്കൂ.......
@fourthlion77674 жыл бұрын
ആ ചിരിയാണ് highlight... 😍
@ironhand84743 жыл бұрын
കേൾക്കാൻ ഏറെ ഇഷ്ടമുള്ള അനുകരിക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത ജീവിതം.
@pradeep360003 жыл бұрын
Tiktok ഇൽ ഒരു bite കണ്ടു തപ്പി പിടിച്ചു വന്നതാ.. ഇങ്ങനെ ഉള്ളിൽ നിന്ന് ചിരി വരുന്ന മനുഷ്യനെ ജീവിതത്തിൽ കാണാൻ കിട്ടുന്നത് തന്നെ ഭാഗ്യം 🙏
@skottarath15083 жыл бұрын
Jhanum ullil ninnum chirikkunna alanu
@pradeep360003 жыл бұрын
@@skottarath1508 Enkil Valare nallatha
@geetham95283 жыл бұрын
@@skottarath1508kp
@joshymathew34612 жыл бұрын
ഞാനും😀😀😀😀😀
@lithin1234 жыл бұрын
വളരെ രസകരമായ ഇന്റർവ്യൂ.!ജാഡകളില്ലാത്ത വളരെ പച്ചയായ മനുഷ്യനാണ് സുധീഷേട്ടൻ.!😍
@rajendranvayala42012 жыл бұрын
ഇത്രയും തുറന്ന മനസ്സോടെ 💓 തുറന്നു കാട്ടിയ ഒരു സൗഹൃദം സംഭാഷണം എവിടെയും കേട്ടിട്ടില്ല.. സുധീഷ് മാഷിൻറ കഥകൾ പോലെ സുതാരൃമാണ് ഈവൃക്തിതൃവും.നൻമനേരുന്നു.എഴുതണം ഇനിയുംകഥകൾ
@joshyvas90972 жыл бұрын
P
@kmsadath3 жыл бұрын
മാനില മോഹൻ അടിപൊളി ചോദ്യങ്ങൾ നല്ല ഭംഗി
@sunirenjith12834 жыл бұрын
Ethrayum രസകരമായ ഒരു interview ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.
@haritharajmohan4 жыл бұрын
രസകരമായൊരു അഭിമുഖം.. ആസ്വദിച്ച് കണ്ടിരുന്നു.. ❤️
@ABDULGAFOOR-mz9xy3 жыл бұрын
ഈ അഭിമുഖം മുഴുവൻ ആസ്വദിച്ച് കണ്ടിരിന്നു.. ഞാൻ പോലും അറിയാതെ സുധീഷ് സാറിനെ നേരിൽ കാണാനുള്ള മോഹം എന്നിൽ പൂത്തുവിരിഞ്ഞു..🌹🌹😍😍❤️❤️
@ABDULGAFOOR-mz9xy3 жыл бұрын
പ്ലീസ് സാറിൻ്റെ [VR] നമ്പർ കിട്ടാൻ വല്ല മാർഗ്ഗവും
@misbahmajeed56333 жыл бұрын
സംഭാഷണം അതിമനോഹരം, "ചരിത്രം എന്നിലൂടെ" എന്ന പ്രോഗ്രാമിൽ കാണാൻ ആഗ്രഹിക്കുന്നു.
@akhildas0003 жыл бұрын
സത്യം
@ArabindChandrasekhar4 жыл бұрын
One of the best time in my life ,1 hour 11 minutes and 48 seconds ,I don't endorse irresponsible drinking ,but this was straight from the heart.
@starstudiostar61263 жыл бұрын
സത്യസന്ധമായ സംഭാഷണം ,സമയം പോയതറിഞ്ഞില്ല .രണ്ടു പേർക്കും അഭിനന്ദനങ്ങൾ .നന്ദി .
@sheelamohan71443 жыл бұрын
മാനില & സുധീഷ് കലക്കി.ഇത്പോലെ ഒരു അഭിമുഖം രസകരം.. ചിരിപ്പിച്ചു.ചിന്തിപ്പിച്ചു...
@bijubiju42974 жыл бұрын
വേണു, വി. ആർ സുധീഷ്,, എൻ്റെ രണ്ടു ദിവസം ധന്യമായി ... ഈ ചാനലിലേക്ക് ഞാൻ എത്തീട്ട് കുറച്ചു ദിവസായേയുള്ളൂ::,, ഇനി എല്ലാം ഒരോന്നും കണ്ടു തീർക്കണം
@suhailsalamm58172 жыл бұрын
മദ്യപാനികൾക്ക് ഇതിലും വലിയ പ്രചോദനം ഇല്ല
@surenck91633 жыл бұрын
ഇത്രയും നന്നായി ആസ്വദിച്ച ഒരു ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ല. അത്രയും നന്നായി രണ്ടു പേരും
@isbusmore51712 жыл бұрын
ഒരു മണിക്കൂർ പന്ത്രണ്ട് മിനിറ്റ് തീർന്നു പോയത് അറിഞ്ഞേയില്ല. ഇത്രയും ദൈർഘ്യമുള്ള ഒരു ഇന്റർവ്യൂ ഒന്നിലധികം പ്രാവശ്യം കണ്ടിട്ടുള്ളത് ആദ്യമായാണ് . നമ്മൾ മൂന്ന് പേരിരുന്ന് സംസ്സാരിക്കുന്ന ഒരു ഫീൽ ആണ്. ആ ചിരിയിലെ നിഷ് കളങ്കത സംസ്സാരത്തിലും നന്നായി പ്രതിഫലിക്കുന്നു.
@freethinker713 жыл бұрын
ഇത്രയും സന്തോഷം നിറഞ്ഞ .... ചിരിയും, ചാരുതയാർന്ന സംഭാഷണങ്ങും കേൾക്കാൻ കഴിഞ്ഞത് പുണ്യം🙏🙏🙏
@balachandrankayanikunnathu92623 жыл бұрын
ഒരു തുറന്ന ഇന്റർവ്യൂ, സാറിന്റെ (രണ്ടു പേരുടെയും ) തുറന്ന ചിരി, തുറന്ന സംസാരം, എനിക്ക് എന്റെ കയ്യിലുള്ള ഒരു പുസ്തകം തുറന്നു വായിക്കുന്നതുപോലെ തോന്നി.
@matthewcj14673 жыл бұрын
B is suss at i
@aru123able4 жыл бұрын
അടുത്ത കാലത്തൊന്നും ഇത്രയും സന്തോഷം നിറഞ്ഞ ഒരു അഭിമുഖം കണ്ടിട്ടില്ല
@sureshkumar-uh4ss3 жыл бұрын
ഇത്രയും പ്രസാദാത്മകമായ ഒരു വർത്തമാനം ഇതുവരെ അനുഭവിച്ചിട്ടില്ല .ഒരുപാട് നന്ദി 🙏
@sainudheenkattampally58953 жыл бұрын
ഒരു പാട് ഇഷ്ട മുള്ള എഴുത്തുകാരൻ മദ്യപാനം എന്നു മുതലാണ് തുടങ്ങിയത്
@shibinfarhan3 жыл бұрын
Sathyam
@devassykv15293 жыл бұрын
@@sureshkumar-uh4ss dx
@exbeats5743 жыл бұрын
@@shibinfarhan hxx
@manzooribrahim0073 жыл бұрын
Super.... നേരം പോയത് അറിഞ്ഞില്ല ♥️♥️♥️♥️സുധീഷ് സർ ഇഷ്ടം
@yshkragv57553 жыл бұрын
2 min fb യിൽ കണ്ട് വന്നതാ.. ഒരു രക്ഷ ഇല്ല എന്താ പ്രസന്റേഷൻ 👌👌👌👌
@shamsukeyvee3 жыл бұрын
പതിവ് മസിൽ പിടുത്തങ്ങൾ ഇല്ലാത്ത രസകരമായ അഭിമുഖം ...
@kalimandalamtriprayar4453 жыл бұрын
നല്ല അറിവ് തന്ന ഇന്റർവ്യൂ. ഓരോ വലിയ സാഹിത്യകാരന്മാരെയും അടുത്തറിയാൻ കഴിഞ്ഞു. മാഷ് മദ്യം കഴിക്കാത്ത ആളെന്നും മനസ്സിലായി. സൂര്യകിരീടം.. ഗിരീഷിന്റെ ഗാനത്തിൽ കർണൻ എന്ന അർത്ഥ തലം ശ്രദ്ധിച്ചില്ല. അതുപോലെ പലതും... oh great interview.
@pukrajesh3 жыл бұрын
Aiwaa.... എന്താ ഇന്റർവ്യൂ....ഇഷ്ടായി.. ..... അന്നും ഇന്നും കോഴിക്കോട് കാരൻ ആയതിൽ അഭിമാനം മാത്രം.
@ratheeshap38 Жыл бұрын
നല്ല രസകരമായ അഭിമുകം ♥️സുധീഷ് സാറിന്റെ സ്റ്റുഡന്റ് ആയതു എന്റെ ഭാഗ്യം
@frankinfredy35533 жыл бұрын
കള്ള് കുടിച്ച് അടി ഉണ്ടാക്കി നടക്കുന്ന ആൾക്കാരെ കണ്ടുവളർന്ന എനിക്ക് ഈ സംവാദം പുതിയ അനുഭവം ആണ്.
@alishamsu79683 жыл бұрын
ഇങ്ങനെയൊരു അഭിമുഖം കണ്ടത് പുനത്തിൽ കുഞ്ഞിക്കയുടേതാണ്😀😀😀😀 ഇതാണ് കാര്യം ഈ ചിരിയുണ്ടല്ലോ പിന്നെ സത്യങ്ങൾ പറയാൻ മടി കാണിക്കാത്ത മനസാണ്❤️❤️❤️❤️❤️
@sudheesh.p3 жыл бұрын
ഒരു like ഇൽ കൂടുതൽ തരാൻ പറ്റില്ലല്ലോ എന്ന വിഷമം മാത്രം 😀😀 His laugh is infectious
@jomonkmadhu79073 жыл бұрын
Its really marvelous laugh....only an open hearted person can laugh like that
@santhoshkumarp.k18813 жыл бұрын
രാത്രി ഒരു മണിക്കാണ് കണ്ടത്, പിന്നെ തീരുന്നത് വരെ സമയം ഓർത്തതേയില്ല...
@twinsvlogukdiaries4 жыл бұрын
മരക്കൂട്ടങ്ങൾക്കിടയിലെ നനഞ്ഞ മണ്ണ് എന്ന കഥയെ കുറിച്ച് എന്റെ ചോദ്യത്തിന് വർഷങ്ങൾക്കു മുൻപ് തീരുർ തുഞ്ചൻപറമ്പിൽ നടന്ന സാഹിത്യ ഉത്സവത്തിന് മാഷ് പറഞ്ഞ ഉത്തരം ഹൃദ്യമായിരുന്നു. സ്നേഹം എന്നും ♥️
@sivadasattupuramsivadas69562 жыл бұрын
ഉള്ളുതുറന്ന സൗഹൃദ സമീപനങ്ങളുടെ ആഹ്ലാദം ഹൃദ്യം.
@shijuas17573 жыл бұрын
വി ആർ സുധീഷിനെ വായിച്ചിട്ടില്ല, പക്ഷെ ആളെ ഇഷ്ടപെട്ടുപോയി 😀😀😀 രസമുള്ള ടോക്ക്സ്
@sumeshsubramanian1323 жыл бұрын
ഞാനും 👍
@shemy783 жыл бұрын
Yes totally agreed
@shardanath47783 жыл бұрын
എത്ര രസമുള്ള സംവാദം. ഇത്രയും സത്യസന്ധമായ സംഭാഷണം ഞാൻ കേട്ടിട്ടിട്ടില്ലെന്നു തോന്നുന്നു. പലപ്പോഴും ചിരിച്ചു മറിഞ്ഞു. ചിലപ്പോൾ കണ്ണ് നിറഞ്ഞു .
@LKGGUY3 жыл бұрын
നല്ല കേട്ടിരിക്കാൻ രസമുള്ള ഒരു ഇന്റർവ്യൂ ( ഇന്റർവ്യൂ ആണെന്ന് തോന്നുകയെ ഇല്ല ) രണ്ടാളും അടിപൊളി സുധീഷ് സർ ചിരി 😁👌
@rajeshodessa3532 жыл бұрын
ചിരികൊണ്ട് പൊതിയും മൗന ദു:ഖങ്ങൾ ചിലരുടെ സമ്പാദ്യം
@saiprasad5823 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂 ഒരു ഇന്റർവ്യൂവർ എന്നാൽ ഇങ്ങനെ ആയിരിക്കണം. . . സുധീഷ് സർ 👌👌👌👌
വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ, സുധീഷ് മാഷെ ഒന്ന് എത്രയും പെട്ടന്ന് കാണാൻ മോഹം, നല്ല ഇന്റർവ്യൂ, ഞാൻ ഒരു കവി കുടുംബത്തിലായതിനാൽ, അഴിക്കോട് മാഷെയൊക്കെ നേരിട്ടറിയാം, നന്ദി ഏതോ ഒരു ലോകത്തേക്കെത്തി, amazing, full entertinment, very informative 🤭😍🙏
@mahasagaram3 жыл бұрын
പുസ്തവായന പോലെ തന്നെ ഹൃദ്യമായ ഒരു മണിക്കൂർ
@abhilashpillai45653 жыл бұрын
ഇത്രയും മനോഹരമായ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല... സൂക്ഷിച്ചു വെക്കാൻ പറ്റിയ ഒന്ന് 👍
@dilludileep55713 жыл бұрын
മലയാളത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഭാഷയും രചനാ കൗശലവും സ്വന്തമായുള്ള കഥാകാരൻ.ഹരിത പത്രങ്ങൾ' എന്ന കഥ എത്രയോ തവണ വായിച്ചിട്ടുണ്ട്. മററു കഥകളും ഏറെക്കുറെ വായിച്ചിട്ടുണ്ട്.വി.ആർ.സുധീഷ് കഥകൾ കുറച്ച് ഓമനത്തത്തോടെയാണ് കൈയ്യിലെടുക്കാറ്. വാട്ട്സ്ആപ്പിലൂടെയാണ് ഇൻ്റർവ്യൂ കിട്ടിയത്.ചിരി കിടിലൻ. ഹൃദ്യമായ അഭിമുഖം.
@pmnarayan3829 Жыл бұрын
ഇതുപോലെ സംവദിക്കാനും, സ്വയം ആ സംവാദം ആസ്വദിക്കാനും, മറ്റുള്ളവരെ ആസ്വദിപ്പിക്കാനും കഴിയുക വളരെ വിരളം.
@savad_zaid28333 жыл бұрын
വി കെ എൻ . എം ടി . അഴിക്കോടൻ .കുഞ്ഞബ്‌ദുല്ല അയ്യപ്പൻ . ഉറൂബ് .ബഷീർ ഇവരുടെ ഒക്കെ പച്ചയായ ജീവിതം പങ്കുവച്ച വി ആർ സുധീഷ് സിറിനെ ബിഗ് സല്യൂട് എനിക്ക് സാറിനെ പഠിക്കാൻ ഇ ഒറ്റ വീഡിയോ മാത്രം മതി ❤️❤️❤️
@alan999ash4 жыл бұрын
ഈ മനുഷ്യൻ ഒരു കൊടും ഭീകരൻ തന്നെ.... സൗഹൃദം, നർമ്മം, മദ്യം, പ്രണയം... total പാക്കേജ്....
@Kanakkath3 жыл бұрын
😀
@abhijithmk6983 жыл бұрын
True
@abctou45923 жыл бұрын
കോഴിക്കോട്ടുകാരെ ഞാൻ ഇഷ്ടപ്പെടാൻ കാരണം അവരുടെ നിഷ്കളങ്കത ആണ്
@plamthottamcreations35843 жыл бұрын
വെത്യസ്ഥമായ ഒരു സംഭാഷണം എത്ര പച്ചയായ വാക്കുകൾ .നന്ദി ഒരുപാട്. രണ്ടു പേർക്കും
@vinuneetiyath4 жыл бұрын
ഇതുപോലൊന്ന് ഇതിന് മുൻപ് കണ്ടിട്ടില്ല. എന്ജോയ്ഡ്. ആ chiri❤
@prasannaraj-ft8cw3 жыл бұрын
ഇത്രയും സന്തോഷം നിറഞ്ഞ ഒരു അഭിമുഖം കണ്ടിട്ടില്ല.....
@sajinn.p84543 жыл бұрын
കണ്ടില്ലെങ്കിൽ വലിയ നഷ്ടമായേനെ.. 🥰
@krishnaprasadkulamulli23003 жыл бұрын
Njan orupad service cheydhitunde masheke kunjikake kaktiline alakapuri former bar waiter prasad
@AmjithPS3 жыл бұрын
സുദീഷ് മാഷിന്റെ സംസാരം കേൾക്കാൻ നല്ല രസമാണു. ആരെ കുറിച്ചാണോ സംസാരിക്കുന്നത് അവരുടെ സംസാരങ്ങൾ പോലും അവരുടെ അതേ ശബ്ദത്തിൽ തന്നെ അനുകരിച്ചാണു പറയുന്നത്.
@thomasmathew77333 жыл бұрын
മദ്യപാനം ബുദ്ധിയുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് അവർ സൂക്ഷിച്ചു ഉപയോഗിക്കും
@nandubm70443 жыл бұрын
മദ്യം അപകടകരമായ രീതിയിൽ ബുദ്ധി വളർത്തും. പക്ഷേ അത് ഒരിക്കലും അംഗീകരിക്കപ്പെടില്ല ഇവിടെ. കാരണം അവൻ കുടിയൻ ആണ്. ചുറ്റുമുള്ളവർ typical മല്ലൂസും.
@jomonkmadhu79073 жыл бұрын
Definitely....utilize it intellectually....poetically...vibrantly
@ഷാരോൺ3 жыл бұрын
അങ്ങനെ ഒന്നും ഇല്ലാന്ന് --- ഞാൻ 9 )0. ക്ലാസിൽ തുടങ്ങിയതാണ് - 10) 0 ക്ലാസു കഴിഞ്ഞ പ്പോൾ വർക്ക് ഷോപ്പിൽ പണി പഠിക്കാൻ പോയി അവിടെയും ഇതിന് ഒരു ക്ഷാമവും ഇല്ല -- തകർത്തുവാരി 15 വയസു മുതൽ 22 വയസു വരെ --- -
@nishadkc65623 жыл бұрын
സത്യം. ഇങ്ങേരുടെ ജീവിതം അത് തെളിയിക്കുന്നു
@muneerabdulmajeed63763 жыл бұрын
@@ഷാരോൺ Thomas mathewinte comment sheriyanennu ippam manassilaayi.ni Adu prove cheidu
@Ceepion4 жыл бұрын
ചിരിച്ച് ഒരു വഴിയായി 😂😆😂 plz continue more..
@madhuvasudevan60702 жыл бұрын
അതിവ രസകരമായ അഭിമുഖം.💖 രണ്ടു പേരും ഒപ്പത്തിനൊപ്പം.👍👍👍👍 ഇനിയും വരട്ടെ. Waiting 🌹🌹🌹
@vishnunarayan22824 жыл бұрын
വിയർക്കുമ്പോഴും ആഹ് മനുഷ്യന്റെ ശബ്ദം
@peelipeeluus53563 жыл бұрын
എന്ത് രസമാണ് കേൾക്കാൻ, ഇയാള് ഇതു എന്ത് മനുഷ്യൻ ആണ്
@mvlogbymmdas99363 жыл бұрын
കന്റെന്റ്റ് എന്തായിരിക്കും എന്ന് ആലോചിച്ചു മാറ്റി മാറ്റി വച്ച് കാണാന്‍ പക്ഷെ ഇത്രയും സന്തോഷം കാണാന്‍ കഴിയും എന്ന് പ്രതീക്ഷിച്ചില്ല ... നല്ല രസം
@devilraash3 жыл бұрын
ഇത്രയും ചിരിച്ച interview വെറെയില്ല
@joshy19822 жыл бұрын
നല്ല രസകരമായ ഇന്റർവ്യൂ.... കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല....
@nazirkakkottil25243 жыл бұрын
ജാടകൾ ഇല്ലാതെ സംസാരിക്കുക.അതൊരു കഴിവ് തന്നെ.വി ആർ സുധീഷിനും മാനില മോഹനും 👍👍
@sabarinath68234 жыл бұрын
അത്രമേൽ ഹൃദ്യം, മനോഹരം
@Piju_Saga3 жыл бұрын
ന്ത് രസാ കേട്ടോണ്ടിരിക്കാൻ, വി.ആർ സുധീഷ് മാഷ്.❤😘
@sajansanil91183 жыл бұрын
മാതൃഭൂമി ആഴ്ചപതിപ്പിൽ നിന്നും ഒരു അറിയിപ്പും ഇല്ലാതെ കാണാതായ അന്നുമുതൽ വിചാരിക്കുണൂ ഈ മനില സി മോഹൻ എവിടെ പോയെന്ന് ..അവസാനം ഇവിടെ ഇപ്പോൾ കണ്ടു . കഥ പറയും കഥാമാമനോടൊപ്പം ...നന്ദി ..
@JobyJacob12344 жыл бұрын
"Wine is bottled poetry"-Robert Louis Stevenson കൃത്യമായി മനസ്സിലാക്കിയവർക്ക് അതങ്ങനെ തന്നെയാണ്... 👍
@yadhuek48794 жыл бұрын
എന്ത് രസാണ് കേൾക്കാൻ ♥️♥️♥️
@nrnazirihan3 жыл бұрын
ആ ചിരി തന്നെ മതി മനസ് നിറയാൻ. കൂട്ടിന് ഹൃദയത്തിൽ നിന്നുള്ള വാക്കുകളും
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നു സമൂഹത്തെ ഉദ്ബോധിപ്പിക്കാൻ സ്വന്തo ജീവിതം തന്നെ മാതൃകയാക്കിയ എൻ പ്രിയ സുഹൃത്ത്🙏🙏🙏
@sonyjoy37642 жыл бұрын
ചിരിയാണ് മാഷിന്‍റെ ആകര്‍ഷണം
@suresh56103 жыл бұрын
ഇതുപോലൊരു ഇൻറർവ്യ ജീവിതത്തിൽ കേട്ടിട്ടില്ല 2 പേരും സൂപ്പർ
@ranjithkrishnacovers61374 жыл бұрын
Oru paadu chirippicchu, very infectious laughter u both have. buddhi jeevi chamayall illattha lalithamaaya sambashanam. Thanks
@vilambathrajeevanbalakrish43913 жыл бұрын
Nice talks
@abhilashthadathil46963 жыл бұрын
എത്ര മനോഹരമായ ഇന്റർവ്യൂ, 👌😍
@unnipalathingal53673 жыл бұрын
രസികൻ... സുഹൃത്തുക്കളുടെ സംസാരം ... സമയം പോകുന്നതറിയില്ല...
@sreevidhyanambi93213 жыл бұрын
ഇതിൽ ഒരു പോയിന്റ് 🙏... മദ്യപിക്കാൻ ഇരിക്കുന്നവരുടെ സ്വഭാവം അനുസരിച്ചു സ്ത്രീയെ വർണ്ണിക്കുന്നവർ... അതാണ്... 👌👌
@abhilashvasanthagopalan14514 жыл бұрын
Cameraman വേണുവുമായുള്ള interview അടിപൊളി ആയിരുന്നു. ഇത്രയും വരില്ലെങ്കിലും 💓💓💓😍😍😍
@rahulkalaivasan98852 жыл бұрын
ഈ ചാനലിൽ തന്നെ ആണോ
@Charudathan3 жыл бұрын
നല്ല അഭിമുഖം. അഭിനന്ദനങ്ങള്‍! (ഞാനിത് നേരേ Excise വകുപ്പിനു ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. Illegal brewing അറിഞ്ഞിട്ടും അത് മറച്ചുവച്ചതിനു മനിലയേയും പിടിക്കാന്‍ സാധ്യതയുണ്ട്. അറിയിച്ചില്ലെന്നു വേണ്ട)
@stardust51612 жыл бұрын
ithrem nalla oru interview njn ente jeevithathil kandattilla. thankyou truecopythink..
@nalansworld12083 жыл бұрын
അകത്തൊന്ന് ,പുറത്തൊന്ന് എന്ന രീതിയിലുള്ള പൊയ്മുഖങ്ങളിൽ നിന്നും ,,, തികച്ചും 'സുതാര്യം' .
@adhikayankarnan76883 жыл бұрын
മാഷെ ഉള്ള് തുറന്നുള്ള ചിരി ഭയങ്കര രസം❤️❤️ അഭിമുഖം കണ്ട് ഞാൻ ചിരിച്ച് ഒരു വഴിക്കായ്❤️
@nazeems78752 жыл бұрын
ഹൃദ്യമായ ,ആത്മാർഥമായ സംഭാഷണശൈലി😊
@anuragk5083 жыл бұрын
സർഗാത്മക മദ്യ മാഹാത്മ്യം...(പ്രകീർത്തനങ്ങളല്ല.. ജാഗ്രത ജാഗ്രതയോടു കൂടി മാത്രം എന്ന ഇടയ്ക്കിടയ്ക്കുള്ള ആപ്തവാക്യത്തോടെ ഓർമ്മപ്പെടുത്തലോടെ)ശ്രീമതി മനിലയുടെ കുട്ടിത്തവും കൗതുകവും ആകാംഷഭരിതവുമായ നോട്ടങ്ങളോട് കൂടിയുള്ള നിലവാരമുള്ള നിഷ്കളങ്കത നിറഞ്ഞ ചോദ്യങ്ങളും അവയ്ക്കെല്ലാം വളരെ ക്ഷമയോടെ സുസ്മേര വദനനായി ഇടയ്ക്കൊക്കെ മറയില്ലാതെ ബലം പിടിക്കാതേ പൊട്ടി പൊട്ടി ചിരിച്ചും ഒട്ടേറെ വാങ്മയചിത്രം ചിത്രങ്ങൾ സമ്മാനിച്ചു കൊണ്ട് സുധീഷ് സാറിന്റെ മറുപടികളും...ഇത്ര മനോഹരമായ ഒരു അഭിമുഖം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.... അഭിനന്ദനങ്ങൾ 👍👌👏🌹💐♥️🥰
@aslampk22034 жыл бұрын
വിജയൻ മാഷും മദ്യവും മനിലയുടെ ഒരു ചോദ്യത്തിൽ പരാമർശിക്കപ്പെട്ടിരുന്നല്ലോ. ഒരു കഥ കേട്ടിട്ടുണ്ട്. നടന്നതാവണം. (സുധീഷ് മാഷ് അതു പറയുമെന്ന് കരുതി) ഒരിക്കൽ ഏതോ പരിപാടിയിൽ പങ്കെടുക്കാൻ വിജയൻ മാഷും കുറേ യുവ ശിങ്കങ്ങളും കോഴിക്കോട്ടേക്ക് പോകുന്നു.മാഷിൻറെ ശിഷ്യൻമാരാണധികം. വഴിക്ക് മാഹിയിലെത്തിയപ്പോൾ മാഷ് വണ്ടി നിർത്താൻ പറയുന്നു.പിറകിൽ വീർപ്പുമുട്ടിയിരിക്കുന്ന ശിഷ്യഗണങ്ങളോടായി മെല്ലെ ഒരറിയിപ്പ്: "ആർക്കെങ്കിലുമൊക്കെ മൂത്രൊഴിക്കണമെങ്കിൽ ഇറങ്ങി വേഗം ഒഴിച്ചുവാ!"
@CheLaDanDigitalWorld3 жыл бұрын
ഇത്രയും ആസ്വദിച്ചു കണ്ട ഒരു ഇൻറ്റർവ്യൂ ജീവിതത്തിൽ ആദ്യം
@rb-yx1hz3 жыл бұрын
Intellecutual and friendly talk, both talks like intimate friends, Nice to know Alcohol is the contributor of our ever green songs,
@johns221b4 жыл бұрын
ഒരു കഥാകൃത്ത് എന്നതിലുപരി ഒത്തിരി സൗഹൃദങ്ങൾ ഉള്ള ഒരാളെന്ന നിലയിലാണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത്. പ്രശസ്തരുടെയും, സാഹിത്യകാരന്മാരുടെയും അനുഭവ കഥകളിൽ ഇദ്ദേഹത്തെ പറ്റി വായിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രശസ്തരുമായി ഉള്ള കത്തുകൾ ഒരു പുസ്തകം ആയിട്ടുണ്ടെന്നാണ് തോന്നുന്നത്. ഇപ്പോഴും ഓർക്കുന്നത് 'V.R Sudheesh' എന്നതിന് പകരം അഡ്രസ്സിൽ 'We are not Sudheesh, You are Sudheesh' എന്ന് വി.കെ.എൻ എഴുതിയതാണ്
@arunpk31573 жыл бұрын
thanks manila madam for hosting such an amazing talk
@josephrajan7663 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത യാതൊരു ജാടയുമില്ലാത്ത പച്ചയായ അഭിമുഖം. നീണ്ടു നീണ്ടു പോകട്ടെ എന്നാണ് മനസ്സിൽ
@Paperboat98173 жыл бұрын
ഇവിടെ manila മോഹൻ ആണ് താരം... Thank u mam....
@benilaambika98214 жыл бұрын
Energy packed interview. Well done Manila❤
@nandhutb10303 жыл бұрын
Manila Madom കൂടെ ചിരിച്ചു പോകുന്നു നിങ്ങളുടെ ഹൃദയം തുറന്നുള്ള പൊട്ടിച്ചിരിക്കുമുന്നിൽ ❤
@aswin57023 жыл бұрын
സുധീഷ് മാഷ് ❣️ അതിമനോഹരമായ അഭിമുഖം 😍
@VinodKumar-dz3ux3 жыл бұрын
അഭിനന്നങ്ങൾ ഏറെ ഈ അഭിമുഖത്തിന്. മനസ്സുനിറഞ്ഞു നിങ്ങളോടൊപ്പം ചിരിക്കാൻ കഴിഞ്ഞതിൽ.