നമ്മുടെ മാസ്റ്റർ വന്നു,,,, എത്ര കണ്ടാലും കേട്ടാലും കൊതി തീരാത്ത എൻ്റെ പ്രയ മനുഷ്യൻ
@banglorecouples92193 жыл бұрын
മലയാളത്തിലെ അതികായൻമാരായ വലിയ സംവിധായകരുടെ സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് വേണു സാറിന്റെ ഭാഗ്യം❤️❤️❤️
@pusthakanuragi82703 жыл бұрын
വേണു ഒരു സുന്ദര മനുഷ്യൻ ആണ്...❤️❤️❤️❤️
@retheeshsasidharan48673 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ത്രില്ലർ സിനിമയായ മുന്നറിയിപ്പിൻ്റെ സംവിധായകൻ
@POCOUSER-q6q Жыл бұрын
മുന്നറിയിപ്പ് ഒരു thriller അല്ല.
@AnilNadh11 ай бұрын
😅😅😅😅
@Mskrubspqutr6 ай бұрын
Yes. I like that movie very much
@sreekanthkm75553 жыл бұрын
എന്തു രസമുള്ള സംസാരാണ്. എത്ര വിശുദ്ധനായ മനുഷ്യനാകുന്നു വേണു...
@jeromvava10 ай бұрын
ഇയാൾ #കമ്യൂണിസ്റ്റ് ആണ് ....... 8:51
@avt4843 жыл бұрын
ഹോ, M T, പദ്മരാജൻ, K G George,.... ഈ മനുഷ്യന്റെ ഒരു ഭാഗ്യം....❤❤
@jojivarghese34943 жыл бұрын
Yes, correct
@avt484 Жыл бұрын
I keep on revisiting these interview series
@aswathyjayasree Жыл бұрын
His craft and talent has equal role to play with the luck.
@avt484 Жыл бұрын
@@aswathyjayasree of course it is.
@pm60923 жыл бұрын
I can listen to him for hours! Manila’s interview style is perfect!
@byjurajan61103 жыл бұрын
വേണു sir......അഭിനയിക്കണം.... ❤❤❤
@Shivdas-nl5pk3 жыл бұрын
Munnariyappu director and a great cinematographer Venu Sir ❤️👍
@BinuMadhav.NetWorkАй бұрын
എന്ത് രസമാണ് വീണു സാർ പറയുന്നത് കേൾക്കാൻ ❤️
@ukn11403 жыл бұрын
എം ടി യെക്കുറിച്ച് വിലപ്പെട്ട കുറെ അറിവുകൾ കിട്ടി
@KaruppamvittilKvsubairАй бұрын
MT സർ മരിച്ചു കഴിഞ്ഞാണ് ഞാൻ ഈ പരിപാടി കാണുന്ന ത് എത്ര വലുതാണെങ്കിലും ഒരിക്കൽ ല്ലാതാവുന്ന മനുഷ്യ ജന്മങ്ങൾ എംടി സർ അങ്ങേക്ക് പ്രണാമം.
@rahulmadhav3523 жыл бұрын
Very Genuine answers.. loved every bit of it
@rakeshdharan15713 жыл бұрын
Thanks a lot for this interview. Please do more episodes. Waiting to hear more stories from him. Still remember the days of working with him in film school. It was such a nice experience.
@abdulrahimk35983 жыл бұрын
ഞാൻ criticise ചെയ്യാൻ ആളല്ല. പക്ഷേ MT സാറിന്റെ സിനിമകൾ ആസ്വദിച്ചു കാണാറുണ്ട്. ഒരേ സിനിമ തന്നെ പല പ്രാവശ്യം. താങ്കൾ ഓരോ എപ്പിസോഡും തെരെഞ്ഞെടുക്കുന്ന വിഷയത്തിന്റെ വ്യത്യസ്തത കൊണ്ട് ആകർഷകമാകുന്നു. Thanks madam.
@adikeys Жыл бұрын
Thank you for this lovely interview ❤🙏
@simzim28103 жыл бұрын
What a wonderful personally... Can listen to him for hours...
@ManojChenn Жыл бұрын
such a genius!! his portfolio of work records the history of malayalam cinema (and indian cinema to a great extent) for the last 5 decades
@adikeys Жыл бұрын
Legend ❤
@JomonjosephJomonjoseph-n4c27 күн бұрын
വേണു ചേട്ടൻ 🥰
@lvvlogs86753 жыл бұрын
Woooow sir❤❤❤❤❤❤❤❤❤❤
@sojoshow233 жыл бұрын
ചീത്ത കേൾക്കാനും.... ഭാഗ്യമായി കണ്ട വലിയ മനസ്സ് 🙏🙏🙏 അടിപൊളി 😄😃വേണുവേട്ടൻ പൊളിച്ചു 🙏🙏🙏solly teacher Calicut 😍
@vipinr88153 жыл бұрын
മലയാള സിനിമയുടെ എൻസൈക്ലോപീഡിയയാണ് ഈ മനുഷ്യൻ ❤️
@tharunvasudev19283 жыл бұрын
Thank u so much for bringing Venu. Plz bring often him at True think copy.
@unnies32273 жыл бұрын
Keep giving quality...❤️
@mujeebpm40813 жыл бұрын
മുപ്പതു മിനിറ്റ് കഴിഞ്ഞു പക്ഷെ അറിഞ്ഞതേയില്ല എന്ത് രസമായിരുന്നു
@jithumpa13 жыл бұрын
Did anybody noticed Lohidas photo near desk?
@subbusubbutk1942 Жыл бұрын
Thaizhvaram,namukku parkan munthiri thopukal amazing work by venu sir
@avt4843 жыл бұрын
എന്ത് രസമാണ് ഈ ഇന്റർവ്യൂ സീരീസ്....
@pratheeshlp61853 жыл бұрын
Nice 💞💕💕💕💕
@neerajkr81973 жыл бұрын
15:26 venu sir nte expression kollam
@musthafap83873 жыл бұрын
പ്രിയപ്പെട്ട വേണു താങ്കൾ അറിയാത്ത ഒരുകാര്യം പറയാം . കോഴിക്കോട്ട് നടത്തിയ എം. ടി.യുടെ ഫോട്ടോ പ്ര ദർശനം ഉത്ഘാടനം ചെയ്യാൻ അടൂർഗോപാലകൃഷ്ണൻ സാറിനെ വിളിച്ചു പക്ഷേ അദ്ദേഹത്തിന് ആദിവസം വർരൻ പ്രയാസമാണെന്ന് പറഞ്ഞു . അങ്ങിനെ എം. ടി യുടെ അടുത്തുപോയി സാറിനോട് വിവരങ്ങൾ പറഞ്ഞു .ഞാൻ വാസുവേട്ടനോട് ചോദിച്ചു നമ്മുടെ വേണു ആയാലോ മതി എന്ന ഒറ്റവാക്ക് . അങ്ങിനെയാണ് ഞാനടക്കം അഞ്ചുപേരുടെ എം. ടി . ഫോട്ടോ കൾ താങ്കൾ കോഴിക്കോട്ട് ഉത്ഘാടനം ചെയ്തത് .
@subashchandra5210 Жыл бұрын
😊🫡❤😍❤112🎉111111111111
@classicfuels3 жыл бұрын
Venu sir ♥️
@ajithknair5 Жыл бұрын
ടി. ദാമോദരൻ മാഷിന്റെ നടകത്തിലെ രംഗം ചുരണ്ടി വികസിപ്പിച്ചു നിർമ്മാല്യം സംവിധാനം ചെയ്യാൻ നല്ല മിടുക്ക് വാസു കാണിച്ചു
@binijayaraj577711 ай бұрын
Venusir nte samsaram kelkan ana rasa onnu vitkodukateyula samsaram ❤ana sundaranaya manushan youngagel super ❤onu parayanila
@wilsonalmeda45069 ай бұрын
Greatness in simplicity
@kevinjose24273 жыл бұрын
Please have a session where venu sir talk about the legend John Abraham, its a request 🙏
@classicfuels3 жыл бұрын
Manila mam♥️
@Jubin19923 жыл бұрын
Adipoli
@AnupTomsAlex11 ай бұрын
"Precap:" excellent term 😊
@allanjames5263 жыл бұрын
Venu sir pwoli manushyan❤️❤️❤️
@artvishnurguruji82413 жыл бұрын
Supper
@View_finderr3 жыл бұрын
M. T❤
@romaasrani3 жыл бұрын
TrueCopyThink could be the best thing happened recently for Malayali KZbin viewers....
@avt4843 жыл бұрын
True
@munishpk56673 жыл бұрын
True
@noormuhammedibnu52265 ай бұрын
Thanks
@abidaliedakkattil13 жыл бұрын
music to the ears
@jerinjoy86103 жыл бұрын
Really nice interview
@sreejithsp21093 жыл бұрын
👌
@humblemedia23336 ай бұрын
സവർണ്ണ ചുറ്റുപാടിൽ കഥ പറയുമ്പോൾ തന്നെ തമ്പുരാട്ടിയെ പ്രണയിച്ച തൻ്റേടി ആയ ദളിതൻ്റെ കഥ കുട്ടിയേടത്തിയിൽ എം ടി എഴുതിയിട്ടുണ്ട്...
@jm40873 жыл бұрын
Venu sir my favorite ❤️ Enik sirne eppozhenkilum onu kanan Agraham und. Trivandrum evideya veedenu arkenkilum ariyaaam enkil paranj tharuuuu
@Reviewsugunan3 жыл бұрын
VFX epidemic mashups(today's so called high-end Mass movies)Vs Classic Epic movie with demanded limited special effects three decades ago. At last its came with English subtitle and remastered the Epic movie ever "'Oru Vadakkan Veeragadha"one of the best epic classic movie ever made in indian cinema & multi national awards winner film. Scube and Griha lakshmi films made it happen.Expecting a globally theatre re-release in Remastered latest version
@harismohammed39253 жыл бұрын
......നാടകീയമായ പ്രതികരണ ങ്ങ ൾ...!!!!!!.. മൂളിക്കൊണ്ടുള്ള തുട ക്കം...!!!!!!... ചിലപ്പോൾ പറയുന്ന കാര്യത്തിൽ സ്വയം ജിജ്ഞാസാ ഭ രിതമായ വൈകാരികത...!!!!!!... മൂ ളിക്കൊണ്ടുള്ള അവസാനിപ്പിക്ക ൽ...!!!!!.. വേണുവിന്റേത് സ്വയം അ വനവനോട് തന്നെയുള്ള സൂക്ഷ്മ നിരീക്ഷണങ്ങളുടെ ആത്മ ഭാഷ ണങ്ങൾ...!!!!!!..
@amaldash46373 жыл бұрын
💯💯🔥🔥💙
@swaminathan13723 жыл бұрын
👌👌👌
@aswanthkrishnavm8375 ай бұрын
❤
@romaasrani3 жыл бұрын
“George sir inde script” enn kettu. Waiting for his talk about work experience with KG George...
@romaasrani3 жыл бұрын
Thank uuuuu... Ippo saw the new episode
@nrithyaritu7672 Жыл бұрын
ചെറിയ പ്രായം മുതൽ വേണുവിനെക്കുറിച്ചുള്ള എഴുത്തുകൾ സിനിമയുമായി ബന്ധപ്പെട്ട് കലാകൗമുദിയിലും മറ്റും വായിച്ചിട്ടുണ്ട്. അന്നൊക്കെ ഈ സുന്ദര മുഖചിത്രം കണ്ട് വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഒരു പ്രതിഭാധനൻ എന്നാണ് കരുതിയിരുന്നു. ഇന്ന് അവിചാരിതമായി ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് പുള്ളി ഈ link അയച്ചു തന്നത്. വേണുവും മനിലയും തമ്മിലുള്ള ഈ സംസാരം വേണുവിനെക്കുറിച്ചുള്ള ബുജി ധാരണ തിരുത്തിച്ചു. വേണു നിങ്ങൾ വളരെ ജെനുവിൻ ആയ ഒരാളാണ്. താങ്കളുടെ സംസാരം മനം കവർന്നു. മനില ഇഷ്ടം.
Bullet points ey olluu.....samsaram illaaaa.....✨✨✨
@joshinjohnjose57513 жыл бұрын
at least add episode no..
@opescreations84743 жыл бұрын
അപദ്ധത്തിലെങ്കിലും കുറെ നേരം ചുമ്മാ ചിരിക്കാൻ പറ്റിയ ഒരു സിനിമ എടുക്കാൻ പറ്റുമോ?
@prathapankv6430 Жыл бұрын
ഈ ചലച്ചിത്ര പ്രതിഭ ഓസ്കാർ പുരസ്കാരം വാങ്ങി ഇന്ത്യൻ സിനിമയുടെ അഭിമാനം ഉയർത്തും തീർച്ച.
@shijucinematographer3 жыл бұрын
ethum dislike adikyaan aalkaar undu kashtam 😅
@dizanm7851 Жыл бұрын
He was assistant of Shaji in tje movie കൂടെവിടെ?
@dizanm7851 Жыл бұрын
Yes
@kishanpallath3 жыл бұрын
ശൈലജ ടീച്ചർ "കാപ്റ്റൻ 2.0" യിൽ ഗൗരിയമ്മയെപോലെ ഒതുക്കപ്പെട്ടതിനെ കുറിച്ച് വീഡിയോ അവതരിപ്പിച്ച മനില മാഡം വേണു സാർ മായുള്ള സംഭാഷണത്തിന്റെ തുടർഭാഗത്തിൽ അശരീരി മാത്രമായത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
@abdulrahimk35983 жыл бұрын
എങ്ങനെ ഒതുക്കി ഒരാൾ MLA ആകുന്നു. അയാൾ ഒഴിയാതെ വീണ്ടും വീണ്ടും മത്സരിക്കുന്നു. അയാൾക് ശേഷം മകൻ.... അങ്ങനെ പോകുന്നു. 2016ൽ പിണറായി മുഖ്യമന്ത്രി ആയതിന്റെ പേരിൽ എന്തെല്ലാം കോലാഹലം നടന്നു. ഷൈലജ ടീച്ചർ മന്ത്രി ആയപ്പോൾ പുതിയ ആൾ ആയിരുന്നല്ലോ. വരട്ടെ പുതിയ തലമുറ. ചെറുപ്പക്കാർ വരട്ടെ അടുത്ത പ്രാവശ്യം പിണറായി മത്സരിക്കില്ല. നല്ല കീഴ്‌വഴക്കമാണ് എന്നാണ് എന്റെ അഭിപ്രായം. 🙏🙏🙏
@sasikumarputhenveettil68813 жыл бұрын
മോഹൻലാലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഹരിഹരന്റേതായി വന്ന പരാമർശങ്ങളോട് പൂർണമായും വിയോജിപ്പുണ്ട്
നടൻ ജോജു ജോർജ് ആയിട്ട് എന്തൊക്ക പ്രശ്നങ്ങൾ ആയി എന്നൊക്ക കേൾക്കുന്നുണ്ടല്ലോ
@ranjithkrishnacovers61373 жыл бұрын
എന്തിനാ മണിലാ മോഹൻ ബുദ്ധി(?) ജീവികൾ സംസാരിക്കുന്നത് പോലെ നിർത്തി നിർത്തി സംസാരിക്കുന്നത്? ബുദ്ധി കൂടിപ്പോയ ചോദ്യങ്ങൾ ചോദിച്ചത് കൊണ്ടാകാം വേണു ചേട്ടൻ വെള്ളം കുടിച്ചു കൊണ്ടേ ഇരുന്നു
@ismailpsps4303 жыл бұрын
മനില മാഡം ഒളിച്ചിരിക്കയാണോ? 😋
@arifoheed57243 жыл бұрын
M T illenkil hariharan zero.
@MrKeralite3 жыл бұрын
എനിക്കു തോന്നിയത് വേണുസാറാണോ മനില മാഡമാണോ കൂടുതൽ എ൦ടി ഫാനെന്ന് സ൦ശയ൦.എ൦ടിക്ക് ഡ്രൈവിംഗ് അറിയില്ലെന്നുളള അവതരണ൦ നന്നായി.