നല്ല സഹോദരി അവൾക്കും ഒരു നല്ല ആൺ കുട്ടി യെ റബ്ബ് കൊടുക്കട്ടെ.ആമീൻ.
@kabeerkalathil92212 жыл бұрын
സത്യം
@Here_we_go..5572 жыл бұрын
Aa odane ethelum oruthante thalel aakan aano nokunne
@shabanafazil49332 жыл бұрын
Ameen
@NONAME-sr6tg2 жыл бұрын
Situation ആണ് എല്ലാരേയും മാറ്റുന്നത്.
@Nuhasworld2 жыл бұрын
ആമീൻ
@balkeesshani96842 жыл бұрын
എന്തിനാ പടച്ചോൻ ഇങ്ങനെയുള്ള മൂദേവി മാർക്കൊക്കെ കുട്ടികളെ കൊടുക്കുന്നത് എത്ര മനുഷ്യർ കുട്ടികളില്ലാതെ വിഷമിച്ചു ജീവിക്കുന്നുണ്ട്
@shihabhp49852 жыл бұрын
Sathyam athil oralanu njaan
@sifinaplants63652 жыл бұрын
Atte makalkkumakkalella
@siyadfaizal57852 жыл бұрын
സത്യം..ഞാനും 2 കൊല്ലം ആയി കാത്തിരിക്കുന്നു
@kelvinthomas99452 жыл бұрын
Because padachon is a phycho
@absvlog75932 жыл бұрын
അങ്ങനെ ്് ഞ്ഞമ്മൾ ചിന്തികരുത് അല്ലാഹു വിന്അതിൽ എന്തങ്കിലുംഹിക്മത്ത് ഉണ്ടാവും
@rinushandworkandstichingma85202 жыл бұрын
എന്തു വലിയ വേദന ആണെങ്കിലും നമ്മുടെ പൊന്നുമക്കളുടെ ചിരി കാണുമ്പോൾ എല്ലാം നമ്മൾ മറക്കും ഏത് ടെൻഷനും അവരുടെ കൂടെ കുറച്ച്നേരം ഇരുന്നാൽ പോവും അങ്ങനെ തോനുന്നു എങ്ങനൊക്കെ ചെയ്യാൻ 😡😡😡
@nasriyajunu83782 жыл бұрын
അനിയത്തിന്റെ സംസാരം കേട്ടിട്ട് കരഞ്ഞു പോയി ഞാൻ😭😭😭
@bazighaa2 жыл бұрын
ഞാനും. 😥
@sainutheeparammal41972 жыл бұрын
ഒക്കെ.. ഒരു അഭിനയം Polece..case ആവുമ്പോൾ
@nainulm10992 жыл бұрын
Njanum
@MuthuMon-zz9dx4 ай бұрын
ഞാനും
@shifanasherif71842 жыл бұрын
3 വയസ്സുള്ള എന്റെ പൊന്നുമോനെ നെഞ്ചോടു ചേർത്ത് കിടത്തി ആണ് ഞാൻ ഈ ന്യൂസ് കാണുന്നത്... വല്ലാത്ത വിശമം തന്നെ 😔
@ruksanajasir62792 жыл бұрын
3 അര വയസ്സ് ആവാറായ ഒരു പൊന്നുമോൻ എനിക്കും ഉണ്ട്.. റബ്ബേ ഇതു കേട്ടിട്ട് സഹിക്കുന്നില്ല 😰😰
@nandhusvlog75872 жыл бұрын
ഞാനും
@Asha-fs8uu5 ай бұрын
ഞാനും😢
@AneeshaChinnu-z8x4 ай бұрын
Rand vayasaavanaaya ente ponnu mol monum und chindhikkaan polum vayya😢😢😢
@aneesashahma2 жыл бұрын
യാ അല്ലാഹ്... എനിക്കും ഉണ്ട് 3 വയസ്സുള്ള ഒരു മോൾ... ഇതൊന്നും കാണുമ്പോൾ സഹിക്കാൻ പറ്റണില്ല 😭ഇവർക്കൊക്കെ എങ്ങെനെ തോന്നുന്നു... 😡😡😡 സ്വന്തം കുഞ്ഞിനെക്കാൾ വലുതാണോ അവളുടെ കാമുകൻ... 🤬 കൊല്ലനാണെങ്കിൽ ഇവളൊക്കെ എന്തിനാ പ്രസവിക്കാൻ പോയത്.. സുരക്ഷ നൽകേണ്ട ആള് തന്നെ ജീവനെടുക്കുമെന്ന് അത് കരുതി കാണുമോ 🥺 ജീവന് വേണ്ടി എത്ര പിടഞ്ഞു കാണും ആ മോൻ... 😭😭 ഇവരെ പോലെയുള്ളവർക്ക് നീ മക്കളെ കൊടുക്കല്ലേ അല്ലാഹ് 😭 സൗദി നിയമം ഇവിടെ കൊണ്ട് വരണം.... എന്നാലേ ഇത് പോലത്തത് ഒക്കെ പഠിക്കൂ.... 😡😡😡
@sajikj5732 жыл бұрын
ഞാൻ കുറേ നാളായി ഒരു പെൺകുട്ടിയെ നോക്കുന്നു എനിക്കു ഇതുവരെ കിട്ടിയില്ല.
@kabeerkalathil92212 жыл бұрын
ഒരു പനി കുഞ്ഞുങ്ങൾക്ക് വന്നാൽ ഉറങ്ങാൻ പറ്റില്ല.
@JiluTalks2 жыл бұрын
ആ കുട്ടി പറയുന്നത് 100 ശതമാനം വിശ്വസിക്കാം. പാവം സഹോദരി💯💯
@kgfsellusebi58662 жыл бұрын
മുത്തച്ഛനെ ഒരു ചവിട്ടു കൊടുക്കു😇😇
@shylasuresh36795 ай бұрын
ലോകത്ത് ജനിച്ചു കഴിഞ്ഞാൽ മാതാപിതാക്കൾ തന്നെ കുട്ടികളുടെ കാലൻ ആകുന്നു പാവം കുഞ്ഞ് എങ്ങനെ തോന്നുന്നു 😭
@vijeeshmusic33842 жыл бұрын
അവളെയും അതുപോലെ ശ്വാസം മുട്ടിച്ചു കൊല്ലാൻ കഴിയുന്ന ഒരു നിയമം വന്നിരുന്നെങ്കിൽ ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു 😭
പാവം ആ മോൻ... ഈ ലോകത്തു ആരെയാ വിശ്വസിക്കാൻ പറ്റുക.. സ്വന്തം അമ്മ എങനെ ചെയ്യുമ്പോൾ..... എത്ര വേദന സഹിച്ചുകാണും ആ മോൻ
@freebirds14052 жыл бұрын
😭😭😭😭😭
@tintu-mo2 жыл бұрын
അതേ പാവം കുഞ്ഞു
@jamsheerjamshi38522 жыл бұрын
അവളെ ജനങൾക്ക് എറിഞ്ഞു കൊല്ലാൻ കൊടുക്കു
@fasalufinumol59542 жыл бұрын
😥😥😥
@afsarbava14875 ай бұрын
പരസ്പരം നല്ല രീതിയിൽ ജീവിക്കാൻ ശ്രമിക്കാത്തവർ നല്ല രീതിയിൽ പിരിയാൻ ശ്രമിക്കുക.. 😔😢😢
@skkombanvlog74792 жыл бұрын
എന്റെ മക്കൾ എന്റെ ഉയിർ 🥰🥰🥰🥰
@maxmedia25962 жыл бұрын
She is genuine
@noushadvkkakkunoushadvkkak42002 жыл бұрын
അവളുടെ കാര്യമിനി എടുക്കാനില്ല പടച്ചോൻ വെറുതെ വിടില്ല.നമ്മൾ ശിക്ഷിച്ചാൽ അത് ചെറുതായിപ്പോഗും അവൾക്കുള്ളതാപടച്ചോൻ അറിഞ്ഞു കൊടുക്കട്ടെ ഇരുലോകത്തും.ആമീൻ യാ റബ്ബൽ ആലമീൻ
@musafir11392 жыл бұрын
കുട്ടികൾ ഇല്ലാത്ത എത്രയോ പാവങ്ങൾ കണ്ണീരും കൈയുമായി ജീവിക്കുന്നു,, ദത്തെടുക്കാനുള്ള നൂലാമാലകൾ വേറെയും,,, അങ്ങന്ർ ഉള്ളവർക്ക് കൊടുത്തിരുന്നങ്കിൽ ആ കുട്ടി ജീവിച്ചിരുന്നു
@soumyasoumya36965 ай бұрын
😔പാവം അമ്മ എന്ന് വിളിച്ചു വിശ്വസിച്ചു പിന്നാലെ നടക്കുന്ന പൊന്നു മക്കളെ എങ്ങനെ കൊല്ലാൻ തോനുന്നു റബ്ബേ 😔😔😔
@shajuthachamkulam1372 жыл бұрын
കേട്ടേടത്തോളം ഈ സഹോദരി തെറ്റ്കാരി അല്ലെന്നു തോന്നുന്നു....
@fayisav67632 жыл бұрын
സൗദി അറേബ്യ പോലുള്ള കടുത്ത ശിക്ഷകൾ വന്നാൽ നമ്മുടെ നാട് നന്നായേനെ പാവം ആ കുട്ടി
@rinshasworld48662 жыл бұрын
മാതൃത്വത്തിന്റെ വിലയറിയാത്തവൾ 😡ശ്വാസം കിട്ടാതെ പിടയുമ്പോഴും ഉമ്മായെന്നു വിളിച്ചിട്ടുണ്ടാകില്ലേ.... 😭
@sajnasaji12052 жыл бұрын
😪😪
@kabeerkalathil92212 жыл бұрын
😥😥😥😥
@pcmmedia32182 жыл бұрын
മരണം മുന്നിൽ കണ്ട ആകുട്ടി ഉമ്മ എന്ന് വിളിക്കുമ്പോൾ ആ ഉമ്മയാകുന്ന സ്ത്രീ ഒരു രാക്ഷസി ആയിരുന്നു
@urbanedge74662 жыл бұрын
@@pcmmedia3218 😲😲😲😲
@Hiux4bcs2 жыл бұрын
Oh …. Jesus 🥲😭😭
@padachavante_padapp2 жыл бұрын
ഒന്നും അറിയാത്ത പാവം മോൻ... 😔കൊല്ലാൻ ആണ് കൂടെ കിടക്കുന്നതെന്ന് അറിയുമെങ്കിൽ ആ പൊന്നുമോൻ...
ഇങ്ങനെയും അമ്മമാർ ജീവിക്കുന്ന ലോകത്ത്. മക്കൾ ജനിക്കാത്തതാണ് ..നല്ലത്
@rajeevkottayam48542 жыл бұрын
എല്ലാ പെണ്ണുങ്ങളും കണക്കാ
@വീആർകസിൻസ്2 жыл бұрын
എനിക്ക് മൂന്ന് പെൺ കുട്ടിയാണ് എനിക്ക് ഒരു മോനെ കിട്ടിയിരുന്നേൽ റബ്ബ് ഇതിനൊക്കെ എന്ത്നാ കുട്ടിയെ കൊടുത്തേ കണ്ണീരിൽ കുതിർന്നു പറഞ്ഞിട്ടും നമുക്കൊന്നും ഒരു മോനെ കിട്ടിയില്ല കിട്ടിയവർ കൊന്നു കളയുന്നു ഈ പാവം എല്ലം എവിടെ കൊണ്ട് വെക്കും ഇവളൊക്കെ
@babukkunju2 жыл бұрын
പാവം അനിയത്തി
@thaslinoushad80072 жыл бұрын
yaa rabbe
@afeesafees24652 жыл бұрын
പാവം ഇതിനെ എന്തിനാ കുലപാതകത്തിൽ പങ്ക് ഉണ്ട് എന്ന് പറഞ്ഞത് 😭😭😭😭
@rasheedkulangaraveettil38514 ай бұрын
എൻറെ പേര് പെണ്ണ് എനിക്ക് വയസ്സ് 18 ഈ പാട്ടു പാടി നടന്ന ഫെമിനിസ്റ്റുകൾ എവിടെപ്പോയി😢😢😢
@veeranpk76042 жыл бұрын
സംസാരത്തിൽ കളങ്കമില്ല എന്ന് തോന്നുന്നു
@shalinikrskrsna33532 жыл бұрын
അയ്യോ !!!! സഹിക്കാൻ വയ്യ 😥😥😥
@shestechandtalk23122 жыл бұрын
😒 സിസിന് കൊടുത്തിട്ട് aa പിശാചിന് എടങ്ങേറു engott വേണേലും പോയാൽ പൊരാരുന്നോ...പാവം കുഞ്ഞാവ..😔😪
@muhammedrafi38914 ай бұрын
😢😢😢🤲🏻🤲🏻
@kehla2 жыл бұрын
പാവം സഹോദരി
@padachavante_padapp2 жыл бұрын
ഈ നാട് ഇത്രയും വഷളായോ..... കഷ്ടം... ആ സ്ത്രീയോട് മുഴുവൻ വെറുപ്പും അറിയിക്കുന്നു... 😡
@abdulrasheed79612 жыл бұрын
Vrthiket pranayam enganeokkeya
@aslamaslu15822 жыл бұрын
അല്ലാഹുവേ മക്കളില്ലാദേ വേദനിക്കുന്ന എത്രയെത്ര കുടുംബങ്ങളുണ്ട്.. അവര്ക് കൊടുക്കുകയോ.. വല്ല അനതലയങ്ങളിൽ. കൊണ്ട് പോയി കൊടുക്കുകയോ ചെയ്ത പോരായിരുന്നോ ഈ മൂദേവിക്ക്.. ദുഷ്ട.... ഇവൾക്ക് തക്കാധായ ശിക്ഷ കൊടുക്കണം. നിർബന്ധമായും
@kanamkandariya2 жыл бұрын
എങ്ങനെയാണ് റബ്ബേ ഇതുപോലെയുള്ള പെണ്ണുങ്ങളെ കൂടെ ഭർത്താക്കന്മാരും കുഞ്ഞുങ്ങളും ജീവിതം മുന്നോട്ടു കൊണ്ടുപോവുക ഒരു കാമുകൻ വന്നാൽ മതി ഒന്നെങ്കിൽ ഭർത്താവിന്റെ ജീവൻ അല്ലെങ്കിൽ കുഞ്ഞിനെ ജീവൻ സ്വന്തം സുഖത്തിനു വേണ്ടി ഇതിൽ എന്തും തിരഞ്ഞെടുക്കും വൃത്തികെട്ട ജന്തുക്കൾ
@jafferhajiyar56612 жыл бұрын
😢😢😢😢😢
@ajithkumar-ns8mi2 жыл бұрын
muthachante makan evide analle karanakkaran
@mercysebastian60652 жыл бұрын
This month is holy for All. Vishu. Easter and Ramadan. Still hearing sad and painful stories