മദ്യപാനിയായ അച്ഛനെ മാനസാന്തരത്തിലേക്കു നയിച്ച മകൾ | Olivin Sparsam | TELE FILM | ShalomTV

  Рет қаралды 43,192

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 89
@rosammagracious483
@rosammagracious483 Жыл бұрын
അന്ന മോൾ കലക്കി. Super അഭിനയം. Good Luck മോളൂട്ടി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
@helbineranimose-vl2vx
@helbineranimose-vl2vx 3 ай бұрын
ഇതിൽ പാട്ടുകൾ വളരെ മികച്ച ത്,,❤ അഭിനയം വലിയ സന്തോഷം 💕 മൊത്തം സൂപ്പർ 🌹
@yacobpo7688
@yacobpo7688 Жыл бұрын
മദ്യപാനികളുടെ മക്കളെ കാത്തുകൊള്ളണമേ മാതാവേ.
@sathybhamagopalan1412
@sathybhamagopalan1412 Жыл бұрын
കുഞ്ഞ് പ്രാർഥന മാതാവു കേഴ്കും. സംഗീതം, സംവിധാനം, അഭിനയം, പാട്ട് എല്ലാം അതിമനോഹരം, ആയിരമായിരം ആശംസകൾ 🌹🌹🌹🌹🌹👍👍👍👍👍👍👍🙏
@binoma3291
@binoma3291 Жыл бұрын
D
@jessymol2839
@jessymol2839 Жыл бұрын
അന്നമോള്‍ പൊളിച്ചു , കണ്ണ് നനയിച്ചല്ലോ മോളേ, എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു , ജെസ്സി
@cicisojan2847
@cicisojan2847 Жыл бұрын
അന്ന മോളുടെ അഭിനയം സൂപ്പർ✨️🙏🏻 എല്ലാവരും നന്നായി അഭിനയിച്ചു
@Mini-dh4gk
@Mini-dh4gk Жыл бұрын
🙏🙏 മാതാവിന്റെ അനുഗ്രഹം ഉള്ളിൽ നിറയുന്നു ടീച്ചർ ഇത് കാണുമ്പോൾ. മാതാവ് അനുഗ്രഹിക്കട്ടെ
@sheebajose3172
@sheebajose3172 3 ай бұрын
അന്നമോളുടെ അഭിനയം മനോഹരം ❤️❤️❤️
@ShaluraviRavi
@ShaluraviRavi 10 ай бұрын
എന്റെ കുട്ടികാലത്തേയും.... ഇപ്പോഴും ഉള്ള ദുരിതാനുഭവം.... ഒരു മദ്യപാനിയുടെ മകനായി ജനിച്ചു പോയില്ലേ 😔😔
@jayabiju4947
@jayabiju4947 Жыл бұрын
അലൈന മോൾ കലക്കി 👌👌👌സൂപ്പർ മോളു 😘😘 അമ്മയും അപ്പയും ടീച്ചറും... നന്നായി അഭിനയിച്ചു.... അഭിനയം ആണെന്ന് തോന്നിയില്ല 👌👌അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@philominaad8043
@philominaad8043 Жыл бұрын
നല്ല സന്ദേശം 👍അന്നമോളും മറ്റെല്ലാരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ 👏
@behanans3910
@behanans3910 Жыл бұрын
Congratulations molee 👏👏🥰👌👌 Heartouching story. 🙏 🙏Annamolum teacherum kalakki..
@sheebakurian1631
@sheebakurian1631 Жыл бұрын
അതിമനോഹരം. അഭിനയിച്ച എല്ലാവരെയും ദൈവം അനുഗ്ഹിക്കട്ടെ
@rinkuuu215
@rinkuuu215 Жыл бұрын
Kaalan kaarlose pwolich ⚡✨
@ashlycj9993
@ashlycj9993 10 ай бұрын
❤❤❤❤❤❤Amen
@Reji-jd7cm
@Reji-jd7cm 7 ай бұрын
അന്ന മോൾ സൂപ്പർ. എല്ലാവരും ശരിക്കും ജീവിക്കുകയായിരുന്നു
@geethakv1941
@geethakv1941 Жыл бұрын
നല്ല സന്ദേശം..എല്ലാം Superb.. അഭിനന്ദനങ്ങൾ 👌👌🌹🌹
@prince57292
@prince57292 Ай бұрын
Great work. Congratulations to all the artists
@bijijacob9133
@bijijacob9133 Жыл бұрын
മാതാവേ ഞങ്ങളെ കാത്തു കൊള്ളേണമെ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിക്കേണമെ
@karthickn1783
@karthickn1783 10 ай бұрын
അടിപൊളി വീഡിയോ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ❤🎉❤
@jaleelp.e188
@jaleelp.e188 Жыл бұрын
നല്ലൊരു സന്ദേശം.. Teacher, Anna mol നന്നായി അഭിനയിച്ചു.. മുഴുവന്‍ ടീം ന് ആശംസകള്‍..
@rojasmgeorge535
@rojasmgeorge535 Жыл бұрын
മദ്യം കുടുംബത്തിലും സമൂഹത്തിലും വരുത്തുന്ന ദുരന്തങ്ങൾ എത്രയാ.. കുഞ്ഞുങ്ങൾ, അമ്മമാർ ഒക്കെ കണ്ണീരിൽ.. സർക്കാർ എന്നിട്ടും നാട് നീളെ ബാറുകൾ അനുവദിച്ചു കോടികൾ സാമ്പാധിക്കുന്നു 😭😭😭
@salymundoth4862
@salymundoth4862 Жыл бұрын
മദ്യം എന്ന മഹമാരി വരുത്തുന്ന ദുരന്തം എത്ര വലുതന്ന് ഈ അഭിനയത്തിലൂടെ മനസിലാക്കി സമുഹവും സർക്കാരും പൊലീസും ദുരന്തം ഉണ്ടാകതെ നോക്കിയൽ എത്രയോ ജീവിതം പാതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വരില്ല ഇതിൽ നിന്ന് ലാഭമുണ്ടാക്കുന്ന ലാഭകൊതിയൻ മരുടെ കണ് ഒന്നു് തുറന്നിരിന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ ഈ ലോകത്തിന്റെ വികൃതം മാറി ഒരു നല്ല നളെയെ കാണാൻ എന്നു സാധിക്കും ഈ വീഡിയോ കണ്ടപ്പേൾ തുടങ്ങി ചങ്ക് പെട്ടി കരഞ്ഞു പോയി അഭിനയം നന്നായിരുന്നു ഇതു പോലെ യുള്ള കുഞ്ഞുങ്ങളുടെയു അമ്മമാരുടെയും കണ്ണൂനീര കൊണ്ടാണ് നിങ്ങൾ മാളി ക പണിയുന്നു തു എന്നു ഇവർ മനസിലാക്കി പിന്തിരിയാൻ ഉള്ള കൃപ ദൈവത്തിൽ നിന്ന് വാങ്ങിച്ചു തരണമേ അമ്മേ ഈ അപേക്ഷ നിരസിക്ക രുതെ മാതവേ
@tessythompson8459
@tessythompson8459 Жыл бұрын
Annamol and teacher very touching. Conveys a good message.
@evamariyavlog9004
@evamariyavlog9004 Жыл бұрын
അന്ന മോൾ സൂപ്പർ... ടീച്ചറമ്മയും കലക്കി
@berosealbert0777
@berosealbert0777 Жыл бұрын
Ellaarudeyum role valare nannaayirunnu..eesho mariyam ouseph protect all your families ❤❤❤ annamolude future will be a sign from heaven❤
@elsammamathew7553
@elsammamathew7553 Жыл бұрын
അന്നമോൾ അഭിനയിക്കുകയാണെന്ന് തോന്നിയില്ല. സത്യമാണെന്ന് തോന്നി. ഈ കുഞ്ഞ്, എന്തൊരു അഭിനയം. എല്ലാവരും നന്നായി ചെയ്തു. ദൈവം ആരുടെയെന്കിലും കണ്ണ് തുറപ്പിച്ചിരുന്നെന്കിൽ.
@abrahamc.361
@abrahamc.361 Жыл бұрын
Very real touching inspiring story. Congratulations to all who made it possible 👍🙌🔥🔥🙏🙏🙏
@joseycherian809
@joseycherian809 Жыл бұрын
നല്ലൊരു സന്ദേശം. മുഴുവന്‍ ടീം ന് ആശംസകള്‍..
@leenabiju6458
@leenabiju6458 11 ай бұрын
ടീച്ചർ അമ്മയും സൂപ്പർ 🥰❤️
@mariamma67
@mariamma67 Жыл бұрын
God bless evershine your future carrier mole❤❤❤.Mother Mary pray for all families those who suffer specially liquor adiction
@krishkariya892
@krishkariya892 Жыл бұрын
Super makkale vinojetta super
@rosejoseph3334
@rosejoseph3334 Жыл бұрын
These guys should be tackled well by the public.
@rubysrrosmin9552
@rubysrrosmin9552 Жыл бұрын
Annamol suuuuper .May mama Mary bless you life's journey.❤❤❤❤🎉🎉🎉
@raniyasubair7580
@raniyasubair7580 Жыл бұрын
Annamole Supperrr All the very best dear♥️
@alicejaison48
@alicejaison48 Жыл бұрын
Really wonderful... Praise the Lord...
@KIRA_GAMING_03
@KIRA_GAMING_03 Жыл бұрын
സൂപ്പർ 🥰🥰🙏🙏
@asjmovies1547
@asjmovies1547 10 ай бұрын
Annamolude abhinayam supper
@subayidasu6601
@subayidasu6601 Жыл бұрын
Hai dear Ani.super Congratulations.
@jessyjose2086
@jessyjose2086 Жыл бұрын
Heart touching short film..Annamol acted so well❤
@mariammajacob130
@mariammajacob130 Жыл бұрын
Mathavae Deivamathavae ninnae vanangunnu njangal🙏🙏🙏
@lisranicsn7507
@lisranicsn7507 Жыл бұрын
It was a heart touching Vedio 👍❤😊
@SajiKunnal
@SajiKunnal 7 ай бұрын
Thank you
@MaryJoseph-o8w
@MaryJoseph-o8w 6 ай бұрын
🙏 super ❤️
@ajesha.s4651
@ajesha.s4651 Жыл бұрын
അന്നമോൾ കലക്കി❤
@rosejoseph3334
@rosejoseph3334 Жыл бұрын
Beautiful actig.Keep it up mole.
@salyjames2021
@salyjames2021 Жыл бұрын
Annamolum ,teacherammaum super
@lizymathew2932
@lizymathew2932 3 ай бұрын
Nice story
@gracyjose999
@gracyjose999 Жыл бұрын
Super moluty❤ All the best
@sherlybabu8234
@sherlybabu8234 Жыл бұрын
Very good story ❤️
@lucykuttythomas8244
@lucykuttythomas8244 Жыл бұрын
കെടിരുന്ന മുഴുവൻ സമയവും കണ്ണുകൾ നിറഞ്ഞൊഴുകി
@rojanjose1954
@rojanjose1954 Жыл бұрын
Very good ❤❤
@sheebakurian1631
@sheebakurian1631 Жыл бұрын
അന്ന്മോൾ പാടിയ പാട്ട് കേൾക്കാൻ നല്ല താണ്.
@blessyvimal8034
@blessyvimal8034 Жыл бұрын
Molde abhinayam super
@omanamariyamma9047
@omanamariyamma9047 Жыл бұрын
Thanks
@raniyasubair7580
@raniyasubair7580 Жыл бұрын
Paachu niyum supperadaaa😎
@ashadevi345
@ashadevi345 Жыл бұрын
Amenz
@tdpa
@tdpa Жыл бұрын
Actually anna is my friend. She act well
@girijaakshara5938
@girijaakshara5938 Жыл бұрын
അമ്മേ മാതാവേ കാത്തോളണേ 🙏🙏🙏 കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല 😭😭😭😭
@DevasiaVarkey
@DevasiaVarkey Жыл бұрын
But 😅😢😮 17:34 17:35 😅
@AnnieMT-o6x
@AnnieMT-o6x 3 ай бұрын
Entaammaa enta asharayama entaammaa enta asharayamaa
@vimalakindergartenthodupuz531
@vimalakindergartenthodupuz531 Жыл бұрын
Congrats ❤❤annanol and team🎉🎉
@rajanivarghese481
@rajanivarghese481 11 ай бұрын
Ave Maria
@jollyjojo2283
@jollyjojo2283 Жыл бұрын
Super Yanday anubhavam
@jjjjjjjcdfs
@jjjjjjjcdfs Жыл бұрын
Super,, 👍😊
@atheenaelzamaria1046
@atheenaelzamaria1046 3 ай бұрын
Good
@salybabu4376
@salybabu4376 Жыл бұрын
Amme mathave ente monu vendiprathikkane
@vibin345
@vibin345 Жыл бұрын
Super❤
@vijishibi627
@vijishibi627 10 ай бұрын
🥰🥰🥰🙏🙏🙏👌👌👌
@sagpalli9683
@sagpalli9683 Жыл бұрын
Super Skit
@TINTUFF223
@TINTUFF223 Жыл бұрын
🙏🙏🙏🙏
@sherlykoorkamattam7695
@sherlykoorkamattam7695 Жыл бұрын
❤❤
@Selin-xp5jm
@Selin-xp5jm Жыл бұрын
@philominaeuby4229
@philominaeuby4229 Жыл бұрын
👍👍👍👏👏
@jyothisr5465
@jyothisr5465 Жыл бұрын
🥰
@shainymolkvarghese7403
@shainymolkvarghese7403 Жыл бұрын
Only in film I am suffering more than 20yrs
@smithajoseph9120
@smithajoseph9120 Жыл бұрын
🙏🏻🌹👍
@philominaeuby4229
@philominaeuby4229 Жыл бұрын
👏👏👏👏👏👏🥰🥰🥰
@jacobgeorge2119
@jacobgeorge2119 Жыл бұрын
Molsuper
@philominaeuby4229
@philominaeuby4229 Жыл бұрын
😭😭😭🙏🏻🙏🏻🙏🏻
@ROSHNISEBASTIAN-pr2xi
@ROSHNISEBASTIAN-pr2xi 6 ай бұрын
Karanjupoyi
@lizymathew2932
@lizymathew2932 3 ай бұрын
The priest made mistake in making the sign of the cross
@lissammavarghes731
@lissammavarghes731 10 ай бұрын
Annamol Super❤
@rincyshaju5024
@rincyshaju5024 5 ай бұрын
@treezantonyvlogs5561
@treezantonyvlogs5561 5 ай бұрын
🙏
@ponnupkn7055
@ponnupkn7055 10 ай бұрын
👍🙏🙏♥️
@rojanjose1954
@rojanjose1954 Жыл бұрын
❤❤
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,8 МЛН
Swarga Vaathil TeleFilm     Celebrate with Goodness TV
28:19
Goodness Tv
Рет қаралды 47 М.
ARPANAM-A Short Film by Sr. Seby MSMI
28:15
MSMI Media Kulathuvayal
Рет қаралды 45 М.
Malayalam  Devotional Short Film |  Best Malayalam Short film 2023 | Malayalam Family Short films
22:10
Sacred Heart Forane Church Erumapetty
Рет қаралды 29 М.
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН