'മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസും അപകടമുണ്ടാക്കുന്ന ബസിന്റെ പെർമിറ്റും റദ്ദാക്കും'

  Рет қаралды 177,760

24 News

24 News

Күн бұрын

Пікірлер: 586
@menonvenugopal7635
@menonvenugopal7635 Ай бұрын
ബോധവൽക്കരണം ആദ്യം വേണ്ടത് നാട് ഭരിക്കുന്ന ഏമാന്മാർക്കാണ് 🙂
@Mohammedmusthafa-y5q
@Mohammedmusthafa-y5q Ай бұрын
സത്യം ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ച വ്യക്തിയാണ് ഈ പറഞ്ഞ മന്ത്രി 🤭🤭
@adinmp2647
@adinmp2647 Ай бұрын
പ്രൈവറ്റ് ബസിൻ്റെ പെർമിറ്റ് റദ്ദ് ചെയ്യുന്നതും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് പോലെയും കെഎസ്ആർടിസി ബസിലും ഇതേ നിയമം നടപ്പിലാക്കുക. നിയമം എല്ലാവർക്കും ബാധകം ആണല്ലോ...എന്നാലേ ആക്സിഡൻ്റ് കുറയിക്കാൻ പറ്റുള്ളൂ.....
@Anirudhn.kAnirudh-yr1yg
@Anirudhn.kAnirudh-yr1yg Ай бұрын
Athine vakup ille ...
@prasadl2896
@prasadl2896 Ай бұрын
ഇൻഷുറൻസ് ഇല്ലാത്ത കെഎസ്ആർടിസി ബസുകളെ നാട്ടുകാർ പിടിച്ചെടുത്ത് കേസ്സെടുപ്പിക്കണം നിയമം എല്ലാവർക്കും ഒരുപോലെ തന്നെയാണ്.
@emonsaugustine3713
@emonsaugustine3713 Ай бұрын
⭕⭕⭕⭕⭕ അങ്ങിനെയൊന്നുമില്ല❗ നിയമം ചിലപ്പോൾ ചിലർക്കു മാത്രം വഴിമാറും❗😂🤣 മുകളിൽ കാരിത്താസ് മദ്യപാനിയുടെത് വിവരിച്ചു കൊടുത്തിട്ടുണ്ട്❗ ആയിടയ്ക്കു തന്നെയാണ് ആംബുലൻസ് Incident ഉം ഉണ്ടായതു്❗ അങ്ങേരെ തപ്പിപിടിച്ചു ചെന്ന് വീട്ടിൽ വച്ച് അവാർഡു കൊടുത്തു കളഞ്ഞു ബഹുമാന്യർ❗😂🤣
@kshamsudeenhabeeb4767
@kshamsudeenhabeeb4767 Ай бұрын
ഞാൻ സ്ഥിരമായിട്ടു രാത്രികാലങ്ങളിൽ യാത്ര ചെയുന്നു. എന്നാൽ 80%ആളുകളും ലൈറ്റ് ഡിം അടിക്കാറില്ല. രാത്രികാലങ്ങളിലെ അപകടങ്ങളിലെയും വില്ലൻ ഡിം അധികാത്താണ് കാരണം. അതിനു നിയന്ത്രണം വേണം.
@SreekanthTa
@SreekanthTa Ай бұрын
ഡിം അല്ല ബ്രൈറ്റ് ലൈറ്റ് ആണ്
@villagebeautywithspicyride4124
@villagebeautywithspicyride4124 Ай бұрын
ഡിം ലൈറ്റ് ൽ ഓടുന്ന വണ്ടികൾ എന്തിനാണ് ഡിം അടിക്കുന്നത്? Bright ലൈറ്റ് ൽ ഓടുന്ന വണ്ടികൾ ആണു ഡിം അടിക്കേണ്ടത്
@renjithkrishnakripa2418
@renjithkrishnakripa2418 Ай бұрын
@kshamsudeenhabeeb4767 Thanum Dim akkarillallo .... ethrayo prvisiyam than dim akkathe poyi.. atho ?
@shemeerkpshemeer6751
@shemeerkpshemeer6751 Ай бұрын
സത്യം.. ഞാൻ രണ്ട് ദിവസം മുന്നേ ദൂര യാത്ര പോയിരുന്നു... 80%വരുന്ന വണ്ടികളും ഡിം ലൈറ്റ് ഇടാറില്ല... ഒരുതരത്തിൽ അവരെയും കുറ്റം പറയാൻ പറ്റില്ല, വഴി വിളക്കുകൾ കുറവാണ്.
@JayakumarChellappannair-nl3bp
@JayakumarChellappannair-nl3bp Ай бұрын
Correct
@praveen-ip7uv
@praveen-ip7uv Ай бұрын
💯support 👍👍 സിബ്ര ലൈനിനിൽ നിർത്തി കൊടുക്കാത്തവർക്കെതിരെയും നടപടി വേണം
@RanjithDsRanjithDs
@RanjithDsRanjithDs Ай бұрын
സാറേ ഇതുപോലുള്ള നിയമം കൊണ്ട് വരുമ്പോൾ സാർ ഒന്ന് ഓർക്കണം ഇവിടെ ഇത്രയും ബാറുകൾ തുറക്കപ്പെട്ട നിങ്ങളുടെ ഈ ഭരണ നടക്കുമ്പോഴാണ്
@CanadiaNEnglish
@CanadiaNEnglish Ай бұрын
Its citizen’s responsibility to not to drunk and drive. Not government fault. I am driving from 18yrs old now I am 39. I never drunk and drive till date . I was using helmet from day one at that time including my parents laugh at me. It’s attitude of Malayali. Need strict law as well
@darkangel90707
@darkangel90707 Ай бұрын
കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ ബാർ ഒക്കെ നിർത്തി കളയും എന്ന് താങ്കൾ കരുതുന്നുണ്ടോ. മദ്യപിക്കുന്നത് സ്വന്തം ഇഷ്ടത്തിന് അല്ലേ. പക്ഷേ അത് ബാക്കി ഉള്ളവർക്ക് ഉപദ്രവം ആകരുത്. അത്രയേ ഉള്ളൂ. കേരളത്തിൽ മദ്യം കഴിക്കാത്ത എത്രയോ ആളുകൾ ഉണ്ട്. അവരെ ഒന്നും ബാറുകൾ മാടി വിളിക്കുന്നില്ല. 2023-24 ലേ കേരളത്തിൻ്റെ മൊത്തം വരുമാനം 1,36,427 കോടി ആണ്. അതിൽ 19088 കോടി ആണ് മദ്യത്തിൽ നിന്നുള്ളത്. ഏകദേശം മൊത്തം വരുമാനത്തിൻ്റെ 14 ശതമാനം.
@cvbabucvbabu9516
@cvbabucvbabu9516 Ай бұрын
ബാറിൽ പോയി മദ്യം കുടിച് ഓട്ടോ, അല്ലെങ്കിൽ ബസിൽ വീട്ടിൽ പോകുക 😂😂😂
@lonelyrider3503
@lonelyrider3503 Ай бұрын
ബാർ ആര് തുറന്നാലെന്താ... ആരെയും നിർബന്ധിച്ചു ഒരു സർക്കാരും കുടിപ്പിക്കുന്നില്ല. ആരും കുടിക്കാതിരുന്നാൽ ബാർ തുറന്നവർ തന്നെ അടച്ചോളും 😄
@mm-pr3cp
@mm-pr3cp Ай бұрын
Bar ആയിട്ട് എന്ത് ബന്ധം..? അടിച്ചാൽ ഡ്രൈവ് ചെയ്യരുത്
@bharathpaintpna
@bharathpaintpna Ай бұрын
താഴെക്കിടയിൽ ഉള്ള ജനങ്ങൾക്ക് വേണ്ടി മാത്രമല്ലേ സാർ ഈ നിയമങ്ങൾ..
@preetha-martin
@preetha-martin Ай бұрын
👍❤️
@raphygeorgealappatt9710
@raphygeorgealappatt9710 Ай бұрын
@@bharathpaintpna അത് പിന്നെ അങ്ങനെയാണല്ലോ പ്രത്യേകം പറയാനുണ്ടോ 😂😂😂
@nasarkp5330
@nasarkp5330 Ай бұрын
റോഡിൽ പാലിക്കേണ്ട നിയമപാലനം സ്ക്കൂളിലും കോളെജിലും പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണം
@navneeths6204
@navneeths6204 Ай бұрын
100%
@navneeths6204
@navneeths6204 Ай бұрын
Very True 👍👍👍👍👍👍
@mukundannambiar8734
@mukundannambiar8734 Ай бұрын
Exactly
@anarkodungalloortm4280
@anarkodungalloortm4280 Ай бұрын
വളരെ നല്ല പുതിയ നിയമങ്ങൾ 👌👌.. പോലീസ് കാരും ഈ നിയമങ്ങൾ മുഖം നോക്കാതെ പാലിക്കണം
@abrahamej8667
@abrahamej8667 Ай бұрын
റോഡിൽ പാലിക്കേണ്ട നി യമങ്ങൾ സ്കൂളിൽ പഠന വിഷയമാക്കണം❤❤❤❤❤❤❤
@DineshJohnKoyya
@DineshJohnKoyya Ай бұрын
100% യോജിക്കുന്നു.
@Sujatha-q9q
@Sujatha-q9q Ай бұрын
നിയമങ്ങൾ പഠിച്ചാലും kanaka
@johnsonjohn3939
@johnsonjohn3939 Ай бұрын
പൊതുമരാമത്ത് വകുപ്പിനെയും കൂടെ വിളിച്ച് റോഡ് ഉണ്ടാക്കുക ,റോഡ് നന്നാക്കക. നല്ല റോഡ് ഉണ്ടാക്കുക.
@villagebeautywithspicyride4124
@villagebeautywithspicyride4124 Ай бұрын
Pwd ( പൊതുമരാമത്തു വകുപ്പ് ആണു റോഡ്‌ പണി നടത്തുന്നത്, NH ൽ NHAI pwd സംയുക്തം ) അതിൽ പൊതുഗതാഗത വകുപ്പിന് യാതൊരു റോളും ഇല്ല.
@popcorn9781
@popcorn9781 Ай бұрын
Pothumaramath koodi undavam.varshangalai kuzhiyayit kidakkunna sthalangal ipozhum und
@Sollycore
@Sollycore Ай бұрын
@@johnsonjohn3939 നല്ല റോഡ് വന്നാൽ അപകടം കൂടും അനുഭവം കൊണ്ട് പറയുവാണ്
@AkhileshPanicker-n9v
@AkhileshPanicker-n9v Ай бұрын
ഇതെല്ലാം ചെയ്തു കഴിഞ്ഞ് സമയം ഉണ്ടെങ്കിൽ ആ റോഡ് കൂടി ഒന്ന് നന്നാക്കണേ സാറേ 😞
@bijoyvarghese9697
@bijoyvarghese9697 Ай бұрын
മദ്യവില്പന നിർത്തലാക്കണം,, അപകടങ്ങൾ കുറയും
@JAFAR628
@JAFAR628 Ай бұрын
ഗണേഷ് സാർ നമ്മുടെ നിരത്തുകളിൽ വാഹനം ഓടിക്കുന്നവരിൽ നൂറിൽ പത്ത് പേർക്ക് ലൈസൻസ് ഇല്ല എന്നുള്ളത് ഒരു നഗ്നസത്യം തന്നെയാണ് പൊതുനിരത്തിൽ പാലിക്കേണ്ട മര്യാദകൾ ലവലേശം അറിയാത്തവരും അറിഞ്ഞിട്ടും അത് പാലിക്കാത്ത വരും നിരവധിയാണ് അത്തരക്കാർക്കെതിരെ മുഖം നോക്കാതെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
@EarnestEarnest-w6e
@EarnestEarnest-w6e Ай бұрын
വീടുപണി കൾക്ക് ഉപയോഗിക്കുന്നതു പോലെ തന്നെ റോഡുപണിക്ക് ഉപയോഗിക്കുന്ന മെറ്റലും മറ്റുപകരണങ്ങളും റോഡിൽ നിന്നും മാറ്റി സ്ഥാപിക്കണം
@anfasaboobacker4537
@anfasaboobacker4537 Ай бұрын
ഇത് നല്ല തീരുമാനം ആണ് ഇത് ദുരുപയോഗം ചെയ്യാതെ നോക്കണം എന്ന് മാത്രം. ഇപ്പോൾത്തന്നെ തന്നെ സ്ഥലം കുറവ് ഉള്ളവരെ ചിലർ രാഷ്ട്രീയ മുതലെടുപ്പ് നടത്താറുണ്ട്.😢 എൻ്റെ അനുഭവം സാക്ഷി😅
@manojm7414
@manojm7414 Ай бұрын
ബഹുമാനപ്പെട്ട മന്ത്രിയും , 24 ന്യൂസും നിങ്ങൾ ഈ വിഷയും തുടർച്ചയായ് ചർച്ച ചെയ്യണം. നമ്മുടെ സ്കൂളുകളിൽ ചെറിയ ക്ലാസ് മുതൽക്ക് തന്നെ ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂറെങ്കിലും ഡ്രൈവിംഗ് സംസ്കാരത്തെ കുറിച്ചും അതു പോലേ മറ്റു വാഹനങ്ങളെയും , കാൽനടയാത്ര ചെയ്യുന്നവരെയും എങ്ങിനെ പരിഗണിക്കണം എന്നതിനെക്കുറിച്ച് പഠിപ്പിക്കണം. ഇന്ന് നമ്മൾ പഠിക്കുന്ന പല വിഷയങ്ങളും ജീവിതത്തിൽ എവിടെയും വേണ്ടാത്തവരായി കുറേപ്പേരെങ്കിലുമുണ്ട്. എന്നാൽ ജീവിതത്തിൽ എല്ലാവർക്കും ഒരു പോലേ ഗുണം ചെയ്യുന്ന ഒരു വിഷയമാണിത്. ഇന്നത്തെ തലമുറ ആൺ പെൺ വിത്യാസമില്ലാതെ 18 തികയാൻ വേണ്ടി ക്കാത്തിരിക്കുന്നു കാലത്തിന്റെ ആ ചക്രം തിരിക്കാൻ . ആ ദിവസങ്ങളിൽ കിട്ടുന്ന മൂന്ന് മണിക്കൂർ ക്ലാസ് മതിയാകില്ല 120കി.മീ. വേഗതയിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന യുവ തത്വങ്ങൾക്ക് .
@jambruplusvlog18
@jambruplusvlog18 Ай бұрын
ചില ബസ്സുകളുടെ എയർഹോൺ ശല്ല്യം രൂക്ഷമാണ് മറ്റു ഡ്രൈവർമ്മാരുടെ ചെവി പൊട്ടുന്ന രീതിയിൽ തുടരെ ഹോൺ അടിച്ച് നിയന്ത്രണം തെറ്റിക്കും
@manikuttan240
@manikuttan240 Ай бұрын
❤❤❤❤ മന്ത്രി ഗണേഷ് സാർ പറഞ്ഞത് കറക്റ്റ് കാര്യങ്ങളാണ് റോഡ് സൈഡിലുള്ള കച്ചവടക്കാരുടെ പ്രശ്നം ഡ്രൈവർമാരുടെ അശ്രദ്ധ ഒരു ഡ്രൈവർ തീരുമാനിച്ചാൽ മതി അപകടം ഉണ്ടാകണം വേണ്ടിയോ എന്ന് ഗണേഷ് സാറിനോട് ഞാനും യോജിക്കുന്നു റോഡപകടങ്ങൾ ഒറ്റദിവസംകൊണ്ട് തുടച്ചുമാറ്റാൻ പറ്റും അതായത് വാഹനമോടിക്കുന്ന ഡ്രൈവർ തന്നെ തീരുമാനിക്കണം ഞാനോ ഓടിക്കുന്ന വാഹനം കേടുപാട് കൂടാതെ വീട്ടിൽ എത്തണം എന്ന് ആഗ്രഹിച്ചു ഡ്രൈവ് ചെയ്താൽ മാത്രം മതി പതിനഞ്ചാമത്തെ വയസ്സിൽ തുടങ്ങിയ പണിയാ ഞാൻ നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രമാണ് നമ്മൾ ശ്രദ്ധിച്ചാലും വരുന്നതും ശ്രദ്ധിക്കുന്നില്ല അവരും കൂടെ ശ്രദ്ധിച്ചാലും കുഴപ്പമില്ല നൂറിൽ 99% ഡ്രൈവർമാരും അഹങ്കാര രീതിയിലാണ് ഡ്രൈവ് ചെയ്യുന്നത് ക്ഷമയില്ല റോഡിലെ നിയമങ്ങൾ അറിഞ്ഞിട്ടും പാലിക്കാതെ റോഡിൽ കിടക്കുന്ന വരയുടെ കാര്യങ്ങൾ പോലും അറിയില്ല ശരിക്കും ഡ്രൈവിംഗ് സ്കൂളിൽ തന്നെ പഠിപ്പിച്ചു വരുന്ന കാര്യങ്ങൾ ചെയ്യുന്നില്ല ഗണേഷ് സാർ പറഞ്ഞതുപോലെ ശരിയായ രീതിയിൽ പഠിപ്പിക്കുന്നു ഇല്ല തോറ്റു കൊടുക്കേണ്ടത് തോറ്റു കൊടുക്കുന്നില്ല ഒന്നു സ്ലോ ചെയ്താൽ തോറ്റുപോകുന്നു അവൻറെ കുറഞ്ഞുപോകുന്നു വിചാരിച്ചിട്ട് ആക്സിലേറ്റർ കൂട്ടി കൊടുക്കുക എനിക്ക് മുമ്പേ പോണം എനിക്ക് മുമ്പേ പോണം മുമ്പേ പോണം ആ ഒരു ചിന്താഗതി മാത്രമേയുള്ളൂ റോഡിൽ ഇറങ്ങിക്കഴിഞ്ഞാൽ
@RiyasRiyasthadathiluniversity
@RiyasRiyasthadathiluniversity Ай бұрын
ആന്നോ.. പതിനഞ്ചാമത്തെ വയസ്സിൽ.. 🤔 അപ്പോൾ അന്ന് ലൈസൻസ് ഉണ്ടായിരുന്നോ.. ആവോ... തള്ളിക്കോ മറിച്ചിടരുത്...😂
@shafeelmani7862
@shafeelmani7862 Ай бұрын
ഗണേഷ് sir 🤝ഒരു വിട്ട് വീഴ്ചയും ചെയ്യരുത് നിയമം strong ആവണം
@lajeeshkg2643
@lajeeshkg2643 Ай бұрын
പാവപ്പെട്ടവർക്ക് മാത്രം നിയമം.
@sureshps.2157
@sureshps.2157 Ай бұрын
മുഖ്യനോട് പറയുന്നതാ നല്ലത്. ഗണേശൻ പാവം.
@shinepaul5649
@shinepaul5649 Ай бұрын
Night light dim ചെയ്യാനുള്ള വിവരം പേലു ഇല്ല
@adinmp2647
@adinmp2647 Ай бұрын
കാർ ഓടിക്കാൻ ഉള്ള ലൈസൻസ് കൊണ്ട് ഒരിക്കലും ഓട്ടോ ഓടിക്കാൻ ഉള്ള ലൈസൻസ് കൊടുക്കരുത് .....ഓട്ടോ ഓടിക്കാൻ ഉള്ള ലൈസൻസ് ഓട്ടോ ഓടിച്ച് തന്നെ ലൈസൻസ് എടുപ്പിക്കുക....കാർ ഓടിക്കുന്നതും ഓട്ടോ ഓടിക്കുന്നതും വളരെ വ്യത്യസ്തമാണ്
@roserozarioassociates2260
@roserozarioassociates2260 Ай бұрын
അപകടം ഒഴിവാക്കാൻ ഫൈൻ മാത്രമാണ് ഇവർ പരിഹാരമായി കാണുന്നത്.
@happinessonlypa
@happinessonlypa Ай бұрын
ഫൈൻ ഒഴിവാക്കുക ഒരുപാട് ഉദ്യോഗസ്ഥന്മാർ ശമ്പളം മാത്രം വാങ്ങുന്നുണ്ട് അവർ റോഡ് നിയന്ത്രിച്ച് ക്ലിയർ അല്ലാത്തവരെ മടക്കി അയക്കുക എന്തിന് പണം ഈ പണം നാട്ടുകാർക്ക് ഒന്നും കിട്ടുന്നില്ല അവർ തന്നെ ഉപയോഗിക്കുന്നു നേടുന്നു സാധാരണക്കാർ നശിക്കുന്നു
@a_jin94
@a_jin94 Ай бұрын
അക്ഷരം തെറ്റാതെ മന്ത്രി എന്ന് വിളിക്കാൻ പറ്റുന്ന ഗതാഗത മന്ത്രി... അഭിവാദ്യങ്ങൾ ശ്രീ ഗണേഷ് കുമാർ സർ, ധീരമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകുക , ഞങ്ങൾ ഉണ്ട് കൂടെ...
@seban183
@seban183 Ай бұрын
എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിൽ മെയിൻ റോഡ്കൾക്കടുത്തുള്ള അഞ്ചു (5)സ്കൂളുകൾക്ക് മുൻപിൽ സ്പീഡ്ബ്രയിക്കർ പിടിപ്പിക്കാൻ ഉള്ള നടപടി അത്യാവശ്യമാണ്. എല്ലാ സ്കൂളും ഓരോ വളവിനോട് കൂടിയുള്ളതായതിനാൽ അപകട സാധ്യതക്കൊരു മുൻകരുതൽ അനിവാര്യം
@lijukochumon7920
@lijukochumon7920 Ай бұрын
മുക്കിനു മുക്കിനു ബിവറേജ്ഉം, ബാറും അനുവദിക്കുന്നത് തന്നെ ആണ് കൂടുതൽ അപകടം ഉണ്ടാകുന്നത്. ഒപ്പം എന്തങ്കിലും അപകടം വരുമ്പോൾ മാത്രം ഇങ്ങനെ കുറേ മാറ്റങ്ങൾ അതും ഒരു ആഴ്ച വീണ്ടും പണ്ടത്തെ പോലെ 😀 സ്ഥിരത ഉള്ള നിലപാടും, നിയമവും, ഉണ്ടങ്കിൽ 0 ആയില്ലെങ്കിലും പകുതി കുറയും 🙏
@sivadasanm.k.9728
@sivadasanm.k.9728 Ай бұрын
കേരളത്തിലെ റോഡുകളിൽ നിർബന്ധമായും ഡിവൈഡറുകളും ഫൂഡ് പ്പാത്തുകളും ഉണ്ടാക്കണം. വാഹനങ്ങളുടെ വേഗത ലിമിറ്റ് ചെയ്യണം. ഇവിടുത്തെ റോഡുകളുടെ സ്ഥിതിയനുസരിച്ച് 40 kmp ആണ് ഏറ്റവും ഉചിതമായ വേഗത. ഓവർസ്പീഡും അനുചിതമായ ഓവർടേക്കിങ്ങും തീർച്ചയായും നിയന്ത്രിയ്ക്കണം. റോഡുകളുടെ ശോച്യാവസ്ഥ കൾ, വളവ്, തിരിവ് , കുണ്ട്, കുഴി, മറ്റ് തടസ്സങ്ങൾ ഒക്കെ അടിയന്തിരമായി ഇല്ലാതാക്കണം. ശക്തമായ പരിശോധന ഉണ്ടാകണം. നിയമലംഘകർക്ക് ഏറ്റവും വലിയ ശിക്ഷ ഉറപ്പു വരുത്തണം.
@ZippyHellen
@ZippyHellen Ай бұрын
നിയമം എല്ലാ പൗരന്മാർക്കും ബാധകം ആവണം. അത് പോലീസ് ആയാലും mvd ആയാലും
@SunilVThomas
@SunilVThomas Ай бұрын
ഇതിൽ ഒരുകാര്യം ഉണ്ട് അഹങ്കാരം എനിക്ക് എല്ലാം ഉണ്ട് എന്നാ അഹങ്കാരം നല്ല ഒരു സലാം കാഗണേഷ് kumar
@SSsnpPP
@SSsnpPP Ай бұрын
ഈ ഒരു കാര്യത്തിൽ ഗണേഷ് കുമാർ മന്ത്രി സൂപ്പർ ആണ്
@aboobackerberka1071
@aboobackerberka1071 Ай бұрын
ഏതു കാര്യത്തിൽ പെണ്ണ് പിടിത്തത്തിലാണ് എന്നു തോന്നുന്നു
@SSsnpPP
@SSsnpPP Ай бұрын
@aboobackerberka1071 അതു വേറെ..അതാണോ ഇവിടെ ന്യൂസ്.. ഗതാഗതം ഇങ്ങേർ സൂപ്പർ ആണ്
@AkbarAli-j4p7s
@AkbarAli-j4p7s Ай бұрын
മദ്യം നിരോധിക്കാൻ പറ്റില്ല ആരും മദ്യപിച്ച് വാഹനമോടിക്കരുത് കാരണം ഞങ്ങളുടെ വരുമാനം മദ്യവും ലോട്ടറി യും ആണ് പിന്നേ പിടിച്ചു പറി യും
@Anands-vz5fm
@Anands-vz5fm Ай бұрын
ഒരു കാര്യം കൂടി മുഖവിലയ്ക്കു എടുക്കണം റോഡിലെ ഏറ്റവും വലിയ പ്രശ്നം വാഹനം ഒട്ടിക്കുമ്പോൾ ഉള്ള മൊബയിൽ ഉപയോഗം ആണ് ഒന്നുങ്കിൽ ഫോണിൽ സംസാരം അല്ലെങ്കിൽ വാഹനം ഒട്ടിക്കുമ്പോൾ കൈൽ മൊബയിൽ അതിനു എതിരെ ശക്തം ആയ നടപടിയും ഫൈനും വേണം ഏതേലും ഒരു സ്വകാര്യ സ്ഥാപനത്തിൽ cc tv പരിശോധിച്ചാൽ മനസിലാവും
@travellingsoul3743
@travellingsoul3743 Ай бұрын
കൊച്ചിയിൽ ഓടുന്ന പ്രൈവറ്റ് ബസുകാരെ ഒന്ന് മര്യാദ പഠിപ്പിക്കാൻ ഉള്ള എന്തേലും നടപടി ചെയ്യുക
@saleem-gx8xs
@saleem-gx8xs Ай бұрын
മുഖ്യമന്ത്രി ,മന്ത്രി മാർ ഇവരുള്ള എസ് കോട്ട് വാഹനം എണ്ണം കുറക്കണം രണ്ട് പോലീസ് വാഹനം മാത്രം ആക്കുക😂
@yousafam4756
@yousafam4756 Ай бұрын
നമ്മുടെ നാട്ടിലെ വലിയ വാഹനം മുഴുവനും രാത്രിയിൽ ഒന്ന് പരിശോധിക്കണം കാരണം പുറകിലെ ലൈറ്റ് ഒന്നും വർക്ക് ചെയ്യുന്നില്ല വളരെ അത്യവിശ്യമാണ് ഞാൻ 40 വർഷമായ പ്രവാസിയാണ് ഇവിടെ പുറകിലെ ലൈറ്റ് വർക്ക് ചെയ്യാതെ വന്നാൽ 200 മുതൽ 500 വരെ ഫൈനാണ് ഈ സിസ്റ്റം നാട്ടിൽ നടപ്പാക്കണം
@suseelnair1270
@suseelnair1270 Ай бұрын
Hundred percent support 💯
@muhammadashrafcp5304
@muhammadashrafcp5304 Ай бұрын
100 % ഇഷ്ടപ്പെട്ട മന്ത്രി ഗണേഷ് കുമാർ..... ♥️♥️♥️
@muzafirshamnad3250
@muzafirshamnad3250 Ай бұрын
പ്രൈവറ്റ് ബസിന് പെർമിറ്റ് കട്ട് ആക്കുന്നതിന് മുമ്പ് നിങ്ങൾ ഒരു കാര്യം ചെയ്യണം ആദ്യം ഈ ഒരു മിനിറ്റ് രണ്ടുമിനിറ്റ് ഇടവിട്ടുള്ള ബസ്സുകളിലെ ഇടയ്ക്കുള്ള ബസ്സുകളുടെ പെർമിറ്റ് കട്ട് അന്നത്തെ ഇതിനിടയ്ക്ക് ഉള്ള ബസ്സുകൾക്ക് ടൈം കൊടുക്ക് അന്നൊരു അപകടം ഉണ്ടാകില്ലായിരുന്നു ചുമ്മാതെ പട്ടത്തി തരങ്ങൾ വിളിച്ചു ഇറങ്ങിപ്പോയത്
@mohandaniel3921
@mohandaniel3921 Ай бұрын
പല ഡ്രൈവർമാർക്കും റോഡ് മാനേഴ്സ് അറിയില്ല.. മാത്രമല്ല നിയമവും പാലിക്കുന്നില്ല... സീബ്ര ക്രോസ്സിംഗ് ആൾക്കാർ നിന്നാൽ വാഹനം നിർത്തുന്നവർ ചുരുക്കം.. പിന്നെ റോഡിന്റെ നടുക്കുള്ള വരയിൽ കൂടി മാത്രമേ വാഹനം ഓടിക്കു. KSRTC അടക്കം.. ഇടതു ഭാഗത്തുകൂടി ഓവർ ടേക്ക് ചെയ്യുന്നവരും ഉണ്ട്..
@anfasaboobacker4537
@anfasaboobacker4537 Ай бұрын
ഇത് പോലെ ഉള്ള നല്ല ച്ചർച്ചകളും പരിഹാരവും വരട്ടെ നാട് നന്നാവട്ടെ. പ്രായോഗിക തീരുമാനം നടപ്പാക്കാട്ടെ. ഉദ്യോകസ്ഥരുടെ ഏകോപനം വളരെ അത്യവിശ്യം ആണ്. കൂടുതൽ Al Camera സ്ഥാപിക്കണം നല്ല ഭാവിക്കായി....❤
@petersunil4903
@petersunil4903 Ай бұрын
❤❤❤❤ ഹായ് ഗണേഷ് സാർ.. നമസ്തേ💯 saport 🙏🏻... സാർ റോഡിലൂടെ നടന്നു പോകുന്ന വഴിയാത്രകനെചെറിയ വെള്ളക്കെട്ട് കണ്ടാൽ പോലും ഒരു മര്യാദ പോലും കാണിക്കാറില്ല?നടക്കാത്ത ഒരു ഒരു റോഡ് സംവിധാനമാണ് ഇന്ന് നിലവിലുള്ളത് ഇതിനെല്ലാം ഒരു നിയമനടപടികൾ എന്തായാലും ഉണ്ടാകണം സാർ 17:20
@jyothish7378
@jyothish7378 Ай бұрын
കഴിഞ്ഞ 5 കൊല്ലത്തിനിടയ്ക്ക് മദൃപിച്ചുള്ള വാഹനം കൈകാര്യംചെയ്യൽ പരിശോധിക്കാൻ യാതോരു നടപടിയും MVD യും പോലീസും സ്വീകരിച്ചിട്ടില്ല. BAR കാരുടെ കയ്യീന്ന് കാശും മേടിച്ച് വെറുതെ കുത്തിയിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ആദ്യം നടപടി എടുക്കണം.
@nihadnichu8124
@nihadnichu8124 Ай бұрын
Sr ഒരു കാര്യം കൂടി ഉണ്ട് കടകളിലെ സാധനങ്ങൾ ഡിസ്‌പ്ലൈ വെക്കൽ മുതൽ പച്ചക്കറി വരെ കടകളിലെ മുന്നിലെ നടപ്പാദയിൽ ആണ്. ആളുകൾക്ക് നടക്കാൻ ആകെ ഉള്ള സ്ലാബുകളിൽ. അത് ഒന്ന് മുനിസിപ്പാലിറ്റി ആണേലും പഞ്ചായത്ത് ആണേലും കോർപറേഷൻ ആണേലും. എല്ലാ ജില്ലയിലും പറയുക
@Sujatha-q9q
@Sujatha-q9q Ай бұрын
മാത്രമല്ല വലിയ caruka footpatthilittittu pokum kalnada yathrakar vazhiyude nadukoode pokonam proud pidicha panakar
@suresh.kk.suresh1707
@suresh.kk.suresh1707 Ай бұрын
സ്കൂൾ വിദ്യാർഥികൾ റോഡിലൂടെ നടന്നുപോകുന്നത് ഒന്നുകണ്ടുനോക്കൂ റോഡിൽ പാലിക്കേണ്ട നിയമങ്ങൾ ചെറിയ ക്ലാസ്സിൽ തന്നെ ഒരു പഠന വിഷയമാക്കി കൊണ്ടുവരണം ❤
@sobinjose2908
@sobinjose2908 Ай бұрын
ഈ പറയുന്ന മിനിസ്റ്റർ പുനലൂരിൽ ക്കൂടി ഇയ്യാളുടെ ബലെനോ കാറിൽ ഫോൺ ചെയ്തുകൊണ്ട് കാർ ഓടിച്ചുപോകുന്നത് ഞാൻ കണ്ടതാണ്
@AneeshKumar-rw4ir
@AneeshKumar-rw4ir Ай бұрын
Athentha കാറിൽ ഫോൺ കണക്ട് ചെയ്തു സംസാരിച്ചൂടെ 😂😂
@sajithcp6380
@sajithcp6380 Ай бұрын
അൽപ്പം പക്വത കുറവ് ഈ മന്ത്രിക്ക് ഉണ്ട്
@yousafam4756
@yousafam4756 Ай бұрын
നാല് വർഷം മുൻപ് ഞാൻ എയർപോർട്ടിൽ നിന്ന് വരുബോൾ (രാത്രി മൂന്ന് മണിക്ക് Thrissur adamuttam എന്ന സ്ഥലത്ത് വെച്ച് മുനിൽ പോകുകയായിരുന്ന ഗ്യാസ് കയറ്റി പോകുന്ന വാഹനത്തെ തൊട്ട് പുറകിൽ എത്തിയപ്പോഴാണ് കാണുന്നത് ശെരികും അതിന് പുറകിൽ ചെന്ന് ഇടിക്കണ്ടതായിരിന്നു ഉടനെ വലപ്പാട് പോലീസ് സ്റ്റേഷനടുത്ത് പോലീസ് വാഹനം നിന്നിരുന്നു അവിടെ ചെന്ന് പരാതി കൊടുത്താണ് ഞാൻ പോന്നത്
@tubeviewerin
@tubeviewerin Ай бұрын
വാഹനം ഓടിക്കുന്ന പലർക്കും പ്രത്യേകിച്ച് ഡ്രൈവിഗ് തൊഴിലാക്കിയവർക്ക് റോഡ് നിയമങ്ങൾ അറിയില്ല. അറിയാമെങ്കിൽ പുല്ല് വിലയാണ്. റോഡിൽ ആക്രമണോത്സുകമായാണ് ഇവർ വാഹനം ഓടിക്കുക. ആരുണ്ട് ഇവിടെ ചോദിക്കാൻ എന്നാണ് അവരുടെ നിലപാട്
@nizarhussain5656
@nizarhussain5656 Ай бұрын
Very good initiative by Kerala government.
@anvarchempak9291
@anvarchempak9291 Ай бұрын
NH66 വഴി ഉള്ള യാത്ര സുരക്ഷിതം ആണോ എന്നുള്ളത് കൂടി പരിശോദിക്കുക..... NH66 ലെ കൺസ്ട്രക്ഷൻ കമ്പനികളുടെ അശ്രദ്ധ മൂലം നിരവധി വാഹനങ്ങൾ ആണ് ഓരോ ദിവസവും അപകടത്തിൽ പെടുന്നത്.....
@AadhisPhotoland
@AadhisPhotoland Ай бұрын
sraddich odicha mathi..........80-120km speed l pokan nokathirunnal mathi
@LoveYouLoveBee
@LoveYouLoveBee Ай бұрын
മന്ത്രി ഗണേഷ് കുമാർ പറഞ്ഞത് അത് കാര്യം, നിലവിൽ ലൈസൻസ് കൊടുത്തവർക്ക് ഡ്രൈവിംഗ് സംസ്കാരം ഇല്ലെന്നു ഉള്ളത് അത് പഠിപ്പിക്കുക തന്നെ വേണം അത് കേരളത്തിൽ വണ്ടിയുമായി റോഡിൽ ഇറങ്ങുന്ന എല്ലാവരെയും പഠിപ്പിക്കാൻ മികച്ച പദ്ധതി ആവിഷ്കരിക്കണം പുതിയ ലൈസൻസ് എടുത്ത് ഇറങ്ങുന്ന എല്ലാം തികഞ്ഞ ഡ്രൈവർമാർക്ക് പ്രത്യേക ബാഡ്ജ് പോലെ സ്റ്റാർ റേറ്റിങ് ലൈസൻസിൽ ഉണ്ടാകണം എന്നിട്ട് വേണം പുതിയ പരിഷ്കാരം കൊണ്ട് ഗുണം ഉണ്ടോ ഇല്ലയോ എന്നൊക്കെ
@DirectorDass
@DirectorDass Ай бұрын
VERY GOOD RESPONSE / CONCEPT BY THE MINISTER MR.GANESH KUMAR... THANKING YOU...
@abrahamej8667
@abrahamej8667 Ай бұрын
മന്ത്രിക്ക് ബിഗ്ഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@antonykl7351
@antonykl7351 Ай бұрын
റോഡ് അപകടങ്ങൾ ഉണ്ടാകുന്നത് 90 ശതമാനവും ഡ്രൈവറുടെ ആശ്രദ്ധയും അമിത വേഗതയുമാണ്
@shinepaul5649
@shinepaul5649 Ай бұрын
Correct
@renjithkumar6752
@renjithkumar6752 Ай бұрын
നല്ല തുടക്കമാവട്ടെ.. 👌
@abukovval7235
@abukovval7235 Ай бұрын
Niyamam strit akuka
@Indeedinfinity
@Indeedinfinity Ай бұрын
19:08 Adipoli ❤
@jayarajazhakappath7124
@jayarajazhakappath7124 Ай бұрын
താങ്കളെപ്പോലെ ഒരു ഗതാഗത വകുപ്പ് മന്ത്രി കുറച്ച് കൂടി നേരത്തെ വരണമായിരുന്നു ..
@bijuts3739
@bijuts3739 Ай бұрын
ആരും പറയാത്ത കാര്യം. രാത്രികാലങ്ങളിൽ മിക്കവണ്ടിക്കാര്യം ലൈറ്റ് ഡിം ചെയ്യാതെയാണ് ഓടിക്കൂനത് ചെയ്യാതെയാണ്
@mohammedaslam3393
@mohammedaslam3393 Ай бұрын
National Highway 🛣️ യില് നടുവിൽ വളർന്നു നിൽക്കുന്ന മരങ്ങൾ കാരണം കാഴ്ച മറയുകയും സിഗ്നൽ ബോർഡ് കൽ മറഞ്ഞു കിടക്കുന്നത്തും കണ്ടൂ വളവ് നിവർന്നു വരുന്ന വാഹനങ്ങൾ 🚦 സിഗ്നൽ ലേക്ക് പ്രവേശിക്കുമ്പോൾ ബ്രേക്കിംഗ് distance പോലും ലഭിക്കാതെ വരുന്നു .. വളർന്നു നിൽക്കുന്ന ചെടികളും മരങ്ങളും ആണ് ഇതിനു കാരണം ...
@Safuvansufiyan-re9nl
@Safuvansufiyan-re9nl Ай бұрын
തിരുവനന്തപുരം റോഡുകൾ കണ്ണീരിലാണ് 😭😭😭
@chandrikasnair713
@chandrikasnair713 Ай бұрын
101. Percentage correct God bless you sir
@anass207
@anass207 Ай бұрын
നല്ലതീരുമാനം 👍👍👍
@prithvi969
@prithvi969 Ай бұрын
ഇദ്ദേഹത്തിന് നന്നായി സംസാരിക്കാനറിയാം, ഇപ്പോൾ സംഭവിക്കും എന്നപോലെ കാര്യങ്ങൾ അവതരിപ്പിക്കാനും, പത്തനാപുരത്തിന്റെ സ്വകാര്യ അഹങ്കാരം
@ZAKARIYAJALEEL
@ZAKARIYAJALEEL Ай бұрын
സ്വിഫ്റ് ബസ് ഡ്രൈവർ മാത്രമാണ് അപകടം ഉണ്ടാക്കുന്നത് വേറെ ആരും അപകടം ഉണ്ടാക്കുന്നില്ല
@sureshmv9322
@sureshmv9322 Ай бұрын
Sir കേരളത്തിൽ ഈ മദ്യം ഒഴിവാക്കിക്കൂടെ എന്നാൽ എത്ര കുടുംബം സന്തോഷിക്കും. കേരളത്തിൽ മദ്യം പൂർണ്ണമായി നിരോദിക്കു😢😢😢
@DineshJohnKoyya
@DineshJohnKoyya Ай бұрын
ഗണേഷ് സാറേ. . സ്കൂളുകളിൽ ഡ്രൈവിങ്, ശുചിത്വം, പൗരബോധം, ഇന്ത്യൻ ഭരണഘടന, എല്ലാത്തിലും ഉപരി മര്യാദ. .ഇവ ആദ്യം പഠിപ്പിക്കണം. അടുത്ത തലമുറയെങ്കിലും തമ്മിൽതല്ലി ചാകാതെ സമാധാനത്തോടെ. .സന്തോഷത്തോടെ ജീവിക്കട്ടെ സാറേ. സാറുൾപ്പെടുന്ന സർക്കാരിനെയും വിദ്യാഭ്യാസ മാന്തിയെയും മുഖ്യനെയും ഒന്ന് പറഞ്ഞു മനസ്സിലാക്കണേ..🙏 ഞാൻ ആണ് കേരളം ഭരിക്കുന്നതെങ്കിൽ ആദ്യം പൊളിച്ചെഴുതുന്നത് ഇവിടത്തെ കാലഹരണപ്പെട്ട ..അഹങ്കാരവും ഹുങ്കും എന്തു തോന്യവാസവും ചെയ്യാൻ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം ആയിരിക്കും. .! കത്തിയും വടിവാളും കഞ്ചാവും മയക്കുമരുന്നും ആയി നടക്കുന്നവനെ ഹീറോ ആയി കാണുന്ന നമ്മുടെ വളർന്നു വരുന്ന തലമുറയെ ..നമ്മുടെ കുട്ടികളെ ..നമുക്ക് മാറ്റിയെടുക്കണം സാറേ.🙏🙏
@samuelisaac2468
@samuelisaac2468 Ай бұрын
💯👍
@waterfiltercltmlp6169
@waterfiltercltmlp6169 Ай бұрын
വിഷയം: കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തിന് സാങ്കേതിക പരിഷ്കാരം ആവശ്യമാണ് സർ, കേരളത്തിലെ പൊതുഗതാഗത ബസുകൾക്കായി 'Where is My Train' പോലുള്ള സാങ്കേതിക ആപ്പിന്റെ അഭാവം യാത്രക്കാരുടെ യാത്രാനുഭവത്തെ വലിയ രീതിയിൽ ബാധിക്കുന്നു. സമയം പാലിച്ച് യാത്രാ പദ്ധതികൾ തയ്യാറാക്കാനും പൊതുഗതാഗതത്തെ കൂടുതൽ പ്രായോഗികമാക്കാനുമുള്ള ആവശ്യകത ഈ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുകയാണ്. പൊതുഗതാഗത ബസുകളുടെ തൽസ്ഥിതിയും സമയക്രമവും കാണിക്കുന്ന ജിപിഎസ് പിന്തുണയുള്ള മൊബൈൽ ആപ്പുകൾ അടിയന്തിരമായി നടപ്പിലാക്കുന്നത് അനിവാര്യമാണെന്ന് വ്യക്തമാണ്. സർക്കാർ ഇ-ഗവേണൻസും ആർടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കണം. ഓട്ടോറിക്ഷ, ടാക്സികൾ, എന്നിവയും ഈ ആപ്പിൽ ഉൾപ്പെടുത്തി അവർക്ക് നിശ്ചിത പാർക്കിംഗ് സൗകര്യങ്ങൾ നൽകണം. കൂടാതെ, സ്വകാര്യ വാഹനങ്ങൾക്കുള്ള ഒരു പാഴ്സംഗ ടാക്സി സംവിധാനം (Ride-sharing) ആപ്പിൽ രജിസ്റ്റർ ചെയ്താൽ, സർക്കാറിന് പുതിയ വരുമാന മാർഗവും റോഡിലെ വാഹന പെരുപ്പം കുറക്കാനും കഴിയുമെന്ന് കരുതുന്നു. സർ, പൊതുഗതാഗത ഉപയോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തി, സാങ്കേതിക പരിഷ്കാരത്തിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നതാണ് ഈ അഭ്യർത്ഥന. ആദരപൂർവം, (ഒരു പൊതു ഗതാഗത ഉപയോക്താവ്)
@Sollycore
@Sollycore Ай бұрын
എന്റെ അപിപ്രായം എല്ലാ വണ്ടികളുടെയും ടയർ പരിശോധിക്കണം കാലം എത്ര കഴിഞ്ഞാലും ടയർ തേഞ്ഞു പോയാലും മാറ്റത്ത ആൾകാർ ആണ് പലരും
@mohananmohanan5869
@mohananmohanan5869 Ай бұрын
❤Ganesh Kumar parayunnaa kariyam cheayiunnaa preavarthi okkea correct annuu adhu Transport allaa Eallattinnum mighacha all annuu njan vallarea respect kodukkunnui
@arunmahi3692
@arunmahi3692 Ай бұрын
Full support sir 👍
@SurjithSurju-p4i
@SurjithSurju-p4i Ай бұрын
നന്നായി തന്നെ മുന്നോട്ടു പോകുക 🥰😍👍✌️👌👏
@RMedia313
@RMedia313 Ай бұрын
മന്ത്രി ഉദ്ദേശിച്ചത് നല്ല കാര്യമാണെങ്കിലും ഇവിടെ നടക്കാൻ പോകുന്നത് ആർടിഒ ഉദ്യോഗസ്ഥർക്ക് ക്യാഷ് ഉണ്ടാക്കാനും. കാശുള്ള അനർഹർ ഇതിൽ കടന്നു കൂടാനും സാധ്യത കൂടുതലാണ്😊 കാശില്ലാത്തവരാണോ ഇതിൽ പറഞ്ഞ പലകാര്യങ്ങളും നടക്കാൻ പറ്റാതെ പോകും അനുഭവം ഗുരു...
@LioLee-f5v
@LioLee-f5v Ай бұрын
ആദ്യം ksrtc bus ഇടതു വശം ചേർന്ന് വല്ലപ്പോളും പോകാൻ പറ 🙄നടുറോഡിൽ നിന്നും മാറ്റില്ല
@nizarmk246
@nizarmk246 Ай бұрын
സ്കൂൾ പാഡിയ പദ്ധതികളിൽ നീന്തൽ, ട്രാഫിക്, തുടങിയവ ഉൾപ്പെടുത്തണം, ലൈൻ ഡ്രാഫിക് കൊണ്ടുവരണം. സിഗ്നലുകളിൽ ക്യാമറ വെക്കണം
@aji..puthanpurakkal9067
@aji..puthanpurakkal9067 Ай бұрын
Ksrtc ആണല്ലോ കൂടുതൽ അപകടം ഉണ്ടാകുന്നതു സാറേ
@muneerthirurkad3104
@muneerthirurkad3104 Ай бұрын
ഗുണം പിടിച്ച ഒറ്റണ്ണവും ആ കൂട്ടത്തിൽ ഇല്ലാ എന്നാ സങ്കടപരമായ കാര്യം... 😢😊
@abrahamej8667
@abrahamej8667 Ай бұрын
റോഡിൽ പാലിക്കേണ്ട നി യമങ്ങൾ സ്കൂളിൽ പഠന വിഷയമാക്കണ അതു പൊലെ നിയമങ്ങൾ കർക്കശമാക്കണം❤❤❤❤❤❤❤❤❤❤
@shamsufebe4345
@shamsufebe4345 Ай бұрын
ബഹുമാനപെട്ട s k സർ എനിക്ക് ഒരു അഭിപ്രായം പറയാൻ ഉണ്ട്. കോഴിക്കോട് പാലക്കാട്‌ റോഡിൽ ഒറ്റ ബസ്സും ബസ് ബേ യിൽ നിറുത്താതെ റോഡിന്റെ നടുവിൽ ആണ് നിർത്തുന്നത്. ഇതൊന്നു റിപ്പോർട്ട്‌ ചെയ്യുമോ
@ambikaj2992
@ambikaj2992 Ай бұрын
We all are with you mr. Ganesh kumar and Skn
@prajeenprajeen5990
@prajeenprajeen5990 Ай бұрын
ഏറ്റവും നല്ലത് ഒരു വണ്ടിക്ക് ഒരു സ്പ്പെയർ നല്ലതാണ് മന്ത്രി പറയുന്നതിലും നല്ലത് എല്ലാവർക്കും അത് ബാധകം ആകണം
@prasadl2896
@prasadl2896 Ай бұрын
മന്തി ഒരു കാരൃം ചെയ്യണം കെഎസ്ആർടിസി ബസ്സുകൾക്ക് നിർബന്ധമായും ഇൻഷുറൻസ് എടുപ്പിക്കണം.
@JayanSm-b4j
@JayanSm-b4j Ай бұрын
ഏറ്റവും കൂടുതൽ സർക്കാർ വാഹനമാണ് അപകടം ഉണ്ടാക്കുന്നെ തോന്നുമ്പോ ചവിട്ടിനിർത്തും ബ്രേക്ക് ലൈറ്റുപോലുമില്ല
@joge4808
@joge4808 Ай бұрын
റോഡിൽ കളരി ആണ് നടക്കുന്നത് അവർക്കൊക്കെ ഭീമമായ തുക പിഴയായി നൽകുക അല്ലാതെ ഇതിലൊരു മാറ്റം ഉണ്ടാകില്ല
@pappachancc9432
@pappachancc9432 Ай бұрын
യെസ് genesh sir യു are, the ഗ്രേറ്റ്‌ enghane ആവണം മിനിസ്റ്റർ താങ്ക്സ് the ലോർഡ്
@binuj4060
@binuj4060 Ай бұрын
KSRTC ആണ് കൂടുതലും അപകടങ്ങൾ ഉണ്ടാക്കുന്നത്. Privat Bus കൾക്ക് അല്പം മര്യാദയുണ്ട്.
@PraveenVk-v1c
@PraveenVk-v1c Ай бұрын
Very good👍❤
@manojgeorge7368
@manojgeorge7368 Ай бұрын
സൂപ്പർ, നല്ല തീരുമാനം ആകുന്നു
@bijuts3739
@bijuts3739 Ай бұрын
നല്ല കാര്യം
@sujathamathew1511
@sujathamathew1511 Ай бұрын
Great effort
@wanderermallu
@wanderermallu Ай бұрын
Mv department ലൈസൻസ് കൊടുക്കാനും നിയമപരമായ ഇടപെടലിനും മാത്രമാക്കി പോലീസിൽ നിന്നും മാറ്റിയെടുക്കുക. വാഹനപരമായ നിയമങ്ങൾ കാലികമായി പുതുക്കുക. റോഡുകൾ പൊളിക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും പ്ലാനിംഗ് തെറ്റിയാൽ ഉദ്യോഗസ്ഥരെ തരം താഴ്ത്തുക. സർക്കാരിന്റെ പണം ഉപയോഗം ഡിജിറ്റൽ കറൻസി യിൽ മാത്രം നടത്തുക. റോഡുകളെ വളവുകളും കയറ്റമിറക്കവും കുറച്ചു വീതി കൂട്ടിയെടുക്കുക, ദൂരം കുറഞ്ഞ പാതകൾ പുതുതായി നിർമ്മിക്കുക. സ്ഥലം ഏറ്റെടുക്കുമ്പോൾ തന്നെ ഉടമക്ക് വില ഡിജിറ്റലായി നൽകുക. പരാതികൾ യുദ്ധാടിസ്ഥാനത്തിൽ തീർപ്പുണ്ടാക്കുക
@sidhiq4091
@sidhiq4091 Ай бұрын
മന്ത്രി ഒന്ന് പ്രത്യേകിച്ച് ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുകയാണ് പ്രൈവറ്റ് ബസ്സുകൾ മത്സരവട്ടം നടത്തുകയാണ് അവർക്ക് സമ്പാദ്യം വർദ്ധിപ്പിക്കാൻ വേണ്ടി അതിലെ ഡ്രൈവറെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഓരോ പ്രൈവറ്റ് ബസുകളുടെയും യാത്രാ ഇടവേള വളരെ കുറഞ്ഞ സമയമാണ് അത് ദീർഘിപ്പിക്കണം അപ്പോൾ അപകടം കുറയാൻ വളരെ ഏറെ സാധ്യതയുണ്ട് ന്യൂസ് വായിക്കുന്ന താങ്കൾ ഇതൊന്നു മന്ത്രിയെ അറിയിക്കണം Abdul hakeem Dubai
@Manikandan-gv1gq
@Manikandan-gv1gq Ай бұрын
Sir nalla therumanam
@MoideenKhan-f7h
@MoideenKhan-f7h Ай бұрын
എല്ലാവർക്കും ഒരു നിയമം 👍
@prathapkrishnan6283
@prathapkrishnan6283 Ай бұрын
എടോ സിഫ്റ്റ് അല്ല.... k.s.r.t.c ബസ് ഡ്രൈവർമാരാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത്. നിങ്ങൾക്ക് അവൻമാരെ നിയന്ത്രിക്കാൻ കഴിവില്ല അതാണ് സത്യം
@binujohnjohn5300
@binujohnjohn5300 Ай бұрын
മുന്തിയ വണ്ടികൾ ഒക്കെ ബാറിൽ നിന്നും ഇറങ്ങി പോകുമ്പോൾ പോലീസുകാർ പിടിക്കാത്തത് എന്താ ബൈക്കുകൾ വാങ്ങുമ്പോൾ മാത്രമേ പിടിയുള്ളൂ 👍
@ashkarmaliakkal3006
@ashkarmaliakkal3006 Ай бұрын
❤very good 👍
@ICHU-KOTTODY
@ICHU-KOTTODY Ай бұрын
മന്ദ്രിമാരിൽ എന്റവും നല്ല മന്ത്രി
@Goodmorning-nj4ip
@Goodmorning-nj4ip Ай бұрын
അന്യസംസ്ഥാന വാഹനങ്ങൾ കേരളത്തിലെ നിയമം പാലിക്കുന്നില്ല . അതിലും ശക്തമായ നടപടി വേണം😮😮😮😮😮😮😮
@ZippyHellen
@ZippyHellen Ай бұрын
ആദ്യം Road നന്നാക്കണം. ന്നിട്ട് മതി വിദേശ നിയമങ്ങൾ.
@habeebrahmanvarangodan1064
@habeebrahmanvarangodan1064 Ай бұрын
ലക്ഷം കണക്കിന് വാഹന നികുതി വാങ്ങി പെട്ടിയിലാക്കി അതു ഉപയോഗിച് റോഡിൻ്റെ ശോചനവസ്ഥ പരിഹരിക്കാതെ പൊതുജനങ്ങളുടെ നേരെ തിരിയാൻ ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും എന്ത് അർഹദയാണ് ഉള്ളത്.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН