'ചായ കുടിക്കാൻ നിർത്തിയെന്ന് പറഞ്ഞ് ഒരു KSRTC ഡ്രൈവറെയും പിരിച്ചുവിട്ടിട്ടില്ല' | KB Ganesh Kumar

  Рет қаралды 101,884

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 179
@SaleemKm-mm4hy
@SaleemKm-mm4hy 2 күн бұрын
ഈ ഉദ്യഗസ്ഥൻ എന്താണ് ഇങ്ങനെ പറഞ്ഞത് എന്ന് മനസ്സിലായില്ല... മിനിസ്റ്റർ പറഞ്ഞത് ശരിയാണ്... KSRTC-ൽ പോകുബോൾ ഭക്ഷണം കഴിക്കാനും മറ്റും നിർത്തി യാത്രക്കാർക്ക് സൗകര്യം ചെയ്തു തരാറുണ്ടല്ലോ...
@bijur6201
@bijur6201 2 күн бұрын
ഞാനും എന്റെ മോനും trivandrum to kollam travel ചെയ്തപ്പോൾ എന്റെ മോൻ വെള്ളം വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ കണ്ടക്ടറോട് ചോദിച്ചപ്പോൾ എത്ര സ്നേഹത്തോടെ വെള്ളം തന്നിട്ട് അയാളുടെ ബിസ്‌ക്കറ് കൂടി തന്നു ❤️
@salman-fy3kn
@salman-fy3kn 2 күн бұрын
ഞാൻ ഏഴു വർഷം ksrtc കണ്ടക്ടർ ആയിരുന്നു സൂപ്പർ ഫാസ്റ്റ് അന്ന് യാത്ര കാരൻ ഒരാവശ്യം പറഞ്ഞാൽ ഞാൻ വണ്ടി നിറുത്തികൊടുക്കുമായിരുന്നു പലപ്പോഴും ഇത് കണ്ടു യാത്രക്കാർ എന്നെ ചീത്തപറയുമായിരുന്നു വണ്ടി വൈകി എന്ന് പറഞ്ഞു
@shibumatthew4798
@shibumatthew4798 14 сағат бұрын
എനിക്ക് ഈ സഹായം കിട്ടിയിട്ടുണ്ട്
@josereji1565
@josereji1565 2 күн бұрын
Yes minister 👍👍👍👍
@sahadevanem3754
@sahadevanem3754 2 күн бұрын
Ganesh Kumar very good ❤❤❤❤❤
@mariyangalathkrishnan846
@mariyangalathkrishnan846 2 күн бұрын
കെ.എസ്.ആർ.ടി.സി .... ദീർഘ ദൂര യാത്രയിൽ നിർത്താറുണ്ടു...എൻ്റെ അനുഭവം .....
@AbdulRehman-px5vi
@AbdulRehman-px5vi 2 күн бұрын
ഞാൻ തൃശൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് യാത്ര ചെയ്യുമ്പോൾ വടക്കു ഞ്ചേരി കഴിഞ്ഞപ്പോൾ എനിക്ക് നന്നായി മൂത്രമൊഴിക്കാൻ മുട്ടി ഞാൻ കണ്ടക്ടറോട് വണ്ടി നിറുത്തി തരുമോ എന്ന് ചോദിച്ചു കണ്ടക്ടർ പറഞ്ഞു ഡ്രൈവറോട് ചോദിച്ചു നോക്കാൻ ഞാൻ ഡ്രൈവറോട് ആവശ്യം പറഞ്ഞു ഡ്രൈവർ എന്നോട് ദേഷ്യത്തിൽ ഇത് നിങ്ങൾ പറയുമ്പോൾ നിർത്താൻ ഒന്നും പറ്റില്ല അപ്പോൾ ഞാൻ പറഞ്ഞു കുഴപ്പമില്ല വണ്ടിയിൽ മൂത്രം പോകുമെന്ന് ഇത് കേട്ട ഡ്രൈവർ പെട്ടെന്ന് വണ്ടി നിറുത്തി വേഗം പോയിട്ട് വാ എന്ന് പറഞ്ഞു ഞാൻ ഇറങ്ങിയതും വേറെ അഞ്ചെട്ട് പേരും മുള്ളാൻ ഇറങ്ങി ഞാൻ നോക്കുമ്പോൾ എന്റെ തൊട്ടപ്പുറത്ത് കണ്ടക്ടറും😂
@vpstateofmind
@vpstateofmind 2 күн бұрын
പ്രാഥമിക കർമങ്ങൾക്ക് തടസം നില്കുന്നത് മനുഷ്യാവകാശ ലഘനം ആണ് കേസ് കൊടുക്കാൻ ഉള്ള വകുപ്പ് ഉണ്ട്, പെട്ടന്ന് പോകണം എന്ന് തോന്നിയാൽ ബസ് നിർത്തി തരണം ...
@think_free-
@think_free- 9 сағат бұрын
അവസാനം ഹൈലൈറ്റ് 😂😂😂😂😂
@sajadtopline1186
@sajadtopline1186 2 күн бұрын
ആന്റണി രാജു എന്ന മന്ത്രിയെ ഈ വകുപ്പിൽ രണ്ടര വർഷം വെറുതെ ഇരുത്തി, ഗണേഷിനു തന്നെ അഞ്ചു വർഷവും കൊടുത്തിരുന്നെങ്കിൽ ഗതാഗത വകുപ്പും കെ എസ് ആർ ടി സി യും നല്ല രീതിയിൽ ആകുമായിരുന്നു.
@SomasenanS.P
@SomasenanS.P 2 күн бұрын
എന്തു ഗുണം. സഖാക്കൾ പറയും അടിമ ഗണേഷ് അനുസരിക്കും ഇന്ന് 15ആയി ശമ്പളം ഇതുവരെ കിട്ടിയില്ല
@sajadtopline1186
@sajadtopline1186 2 күн бұрын
@SomasenanS.P ആരു പറഞ്ഞു അനുസരിച്ചാലും ശെരി, ആന്റണി രാജുവിന്റെ കാലഘട്ടത്തെക്കാൾ മികച്ച രീതിയിൽ ആണ് ഇപ്പോൾ ആ വകുപ്പ് പോകുന്നത്,പിന്നെ ശമ്പളം വൈകിയാലും ലഭിക്കുന്നുണ്ട് അതിനും മാറ്റം ഉടനെ സംഭവിക്കും, ടിക്കറ്റ് ഇതര വരുമാനം കൂട്ടുന്നതിനുള്ള മാർഗങ്ങൾ ഒരുപാട് ആസൂത്രണം ചെയ്യുന്നുണ്ട്. പിന്നെ പോരായ്മകൾ ഉണ്ടാകാം അത് സ്വാഭാവികം.
@wildthoughts9602
@wildthoughts9602 2 күн бұрын
ഇതും പറഞ്ഞിവിടെ ഇരുന്നോ
@Myphone-nh2os
@Myphone-nh2os Күн бұрын
Bro നിങ്ങളുടെ യൂണിയൻ നേതാക്കൾ ആണ് അതിന് കാരണം കുറെ കടൽ കിഴവൻ മാർ ഉണ്ടല്ലോ​@@SomasenanS.P
@prakashms2050
@prakashms2050 2 күн бұрын
യെസ് മിനിസ്റ്റർ പറയുന്നത് ശരിയാണ്
@Srees-my4uu
@Srees-my4uu 2 күн бұрын
സത്യം....ഞാൻ പലപ്പോഴും തൃശൂർ ബാംഗളൂർ റൂട്ടിൽ യാത്ര ചെയ്യുമ്പോൾ പലപ്പോഴും കെഎസ്ആർടിസി ബസ്സ് വഴിയിൽ നിർത്തി മൂത്രം ഒഴിച്ചു. കൂടെ ഡ്രൈവറും കുറച്ചു യാത്രക്കാരും...
@hhkp4630
@hhkp4630 Күн бұрын
സ്ത്രീകളുടെ കാര്യം അപ്പോള്‍ എങ്ങിനെ.... അവരും വഴിയില്‍ തന്നെ സാധിക്കണോ ഇതില്‍ സ്ത്രീ സമത്വം പറയല്ലേ.. ഭൂരിഭാഗം ആണുങ്ങളുടെ mindset ശെരിയല്ല എന്നത് കൊണ്ട് ഇത് possible അല്ല
@john.jaffer.janardhanan
@john.jaffer.janardhanan Күн бұрын
​​​@@hhkp4630 ഭൂരിഭാഗം സ്ത്രീകളുടെയും mindset ശരിയല്ല എന്ന് ഞങൾ പറഞ്ഞാലോ..എന്താ ആണുങ്ങൾ മാത്രം ആണോ മോശക്കാർ..ഒഴിക്കാൻ മുട്ടിയാൽ അങ്ങ് ഒഴിക്കണം..ഇനി അതിന് സാധിക്കുന്നില്ല എങ്കിൽ..സ്ത്രീയും പുരുഷനും സമരല്ല എന്ന് നിങ്ങൾ സമ്മതിക്കേണ്ടി വരും..
@abdulpaarijath1988
@abdulpaarijath1988 2 күн бұрын
ചുമ്മ പറയുന്നതാണ്, ksrtc നിർത്താറുണ്ട്, ഞാൻ ഒരു long റൂട്ട് ksrtc യാത്രക്കാരനാണ്
@nandupm
@nandupm Күн бұрын
KSRTC ക്ക് അത്യാവശ്യം ആയി brake light വെക്കണം... എന്നാണ് അതിൻ്റെ പേരിൽ ഒരു അപകടം ഇനി എന്ന് പറയാൻ പറ്റില്ല
@gdcmedia9320
@gdcmedia9320 2 күн бұрын
Ksrtc department തകർന്നു കിടക്കുക യാണ് അങ്കമാലി തൃശ്ശൂർ കോട്ടയം stand കളിൽ വന്നു നോക്കിയാൽ മനസിലാവും ksrtc യിലുള്ള road കൾ തൊട്ടു toilet സൗകര്യങ്ങൾ വരെ തകർന്നു കിടക്കുക യാണ്. ഗണേശൻ നല്ല പുള്ളി ചമയുന്നതിൽ മിടുക്കൻ ആണ്. ഉള്ള പ്രാഥമിക വികസനങ്ങൾ ശ്രദ്ധിക്കാതെ അനാവശ്യ വികസങ്ങളുടെ പേരിൽ ദൂർത്തടിക്കുന്ന ഗണേഷ് എന്ന മന്ത്രി
@insighter67
@insighter67 2 күн бұрын
രാഷ്ട്രീയ o
@thomasglidemaster2362
@thomasglidemaster2362 2 күн бұрын
@media Medi ..Ksrtc Ernakulam, Malappuram bustards enthinadoo vittkanzhè!!??😅
@rafeekkv360
@rafeekkv360 2 күн бұрын
ടോറസ് ലോറികളെ അമിത ഭാരം കയറ്റി വരുന്നവയെ നിയന്ത്രിക്കണം 🙏🏽
@sunilvijayan7788
@sunilvijayan7788 2 күн бұрын
Roadilkoode pathukke pokunna ore vandi athe olluu. Pvt car aanu preshnakkar
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Күн бұрын
മരലോറിയോ?😅😅😅 അതെല്ലാം നാട്ടുകാർ ഉറങ്ങുമ്പോൾ ആണ് പോകുന്നത് അത് കൊണ്ട് അധികം ആരും കാണില്ല. കൈകൂലി വാങ്ങി അതൊക്കെ വിടും 🤦🤦🤦. 20000 ഓട്ടോയ്ക് ഓവർ ലോഡ് ഫൈൻ അടപ്പിച്ച ഊളകൾ ഉള്ള നാട് ആണ് നമ്മുടെ..... പക്ഷെ ഹെൽമെറ്റ്‌ മുഖ്യവും 🤭
@ashkarmaliakkal3006
@ashkarmaliakkal3006 Күн бұрын
Minister പറഞ്ഞത് ആണ്‌ ശരി...❤correct
@lathar8373
@lathar8373 2 күн бұрын
ഉദ്യോഗസ്ഥർ alert ആയാൽ അപകടങ്ങൾ കുറയ്ക്കാം
@sureshjoseph1979
@sureshjoseph1979 2 күн бұрын
Only sensible Minister
@avsself2931
@avsself2931 Күн бұрын
ഞാൻ ലോങ്ങ് സർവ്വീസ് നടത്തിയിരുന്ന KSRTC ഡ്രൈവർ ആണ്. ഞാൻ രാത്രിയാത്രയിൽ കട്ടൻ ചായ കുടിക്കാൻ നിർത്താറുണ്ട്. യാത്രക്കാർക്കും ഒരു പ്രശ്നം ഉണ്ടാകില്ല
@shameenajameesh1755
@shameenajameesh1755 2 күн бұрын
നിർത്തുന്നത് ശരി ഈ ഡ്രൈവർമാരുടെ അടുത്ത് വണ്ടി റോഡിൽ നിന്ന് ഇറക്കി നിർത്താൻ പറയണം ഫുഡ് കഴിക്കാൻ വേണ്ടി സൗകര്യമില്ലാത്ത ഹോട്ടലുകളിൽ നിർത്തുക വണ്ടി റോഡിൽ കയറ്റി നിർത്തുക ഇതാണ് അവരുടെ സ്ഥിരം പണി
@cleetusxavier2425
@cleetusxavier2425 2 күн бұрын
കോഴിക്കോട്നിന്നും എറണാകുളത്തേക്ക് വരുമ്പോൾ എടപ്പാളിൽ നിർത്തിയിട്ട് എല്ലാ സൗകര്യം ചെയ്തു തരാറുണ്ട്
@deepakraghu8470
@deepakraghu8470 Күн бұрын
Work cheiyan adhadhu departmentil drawing submitt cheidhu noc apply cheidhu coordinate cheidhal thiraunnadhe ullu
@renjujacob4701
@renjujacob4701 7 сағат бұрын
Njan another state padikkan pokondirunathu ksrtc yill aayrunu enthu aavashyathinum food kazhykaanum ellam nirthumayrunu
@sidhiq4091
@sidhiq4091 15 сағат бұрын
ഇത് പോലെ നല്ല മന്ത്രിയെ ഇനിയും ഗതാഗത വകുപ്പിന് കിട്ടട്ടെ
@naveennaresh2549
@naveennaresh2549 Күн бұрын
നമ്മളും ksrtc ൽ യാത്ര ചെയ്യുന്നവർ ആണ്.സമയത്ത് ഭക്ഷണം കഴിച്ചു ബാത്‌റൂമിൽ പോയി ഒക്കെ തന്നെയാണ് ഇല്ല ksrtc കാരും പോകുന്നത്.. അനാവശ്യമായി വിഷയം വഷളാക്കാൻ നോക്കുന്നവർ ആണ് കൂടുതൽ
@jawadjazz3594
@jawadjazz3594 2 күн бұрын
Speed kurakkan pattumoo
@MidhunTc-f3j
@MidhunTc-f3j Күн бұрын
എനിക്ക് മൂത്ര കല്ല് അസുഖം ഉള്ള അവസ്ഥയിൽ ഒരു പാട് വട്ടം എന്നിക്ക് നിർത്തി തന്നടുട്.. മന്ത്രി പറഞ്ഞത് correct
@sadikssadik629
@sadikssadik629 2 күн бұрын
Good government
@AswinMathew-u3j
@AswinMathew-u3j Күн бұрын
പറഞ്ഞതൊക്കെ ശരി തന്നെ പക്ഷേ പൈസ കയ്യിൽ നിന്ന് എടുത്ത് എങ്ങനെ ചെയ്തു എന്നത് ഒരു സംശയം🤭🤭🤭🤭🤭 തള്ള് അത്രയ്ക്ക് വേണ്ടായിരുന്നു.കുറച്ചു കൂടിപ്പോയോ എന്നൊരു ചെറിയ സംശയം😊
@yavuttychiramanangad91
@yavuttychiramanangad91 6 сағат бұрын
Transport minister good ❤❤❤
@loveandloveonly6173
@loveandloveonly6173 Күн бұрын
ചില വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങൾക്ക് ഡിം ലൈറ്റ് ഇട്ടു കൊടുക്കില്ല... അപകട കാരണം
@fdc5276
@fdc5276 Күн бұрын
KSRTC long distance bus കളുടെ ചിലതിന്റെ door ഇപോഴും automatic ആയിട്ടില്ല... ഇത് കാരണം എപ്പോഴ്തെ road exapansion കാരണം slow ആയിട്ട് ഏതെങ്കിലും സ്ഥലത്ത് വണ്ടി ചവിട്ടിയാൽ ആളുകൾ door open ചേയ്ത് ഇറങ്ങുന്ന പ്രവണത ഇന്നലെ കുടി ഞാൻ കണ്ടു...പ്രേത്യകിച്ചു lady passnegers ഒന്നു നോക്കണ്ട് പോലും door തുറന്നു ഇറങ്ങുന്ന അവസ്ഥനയാണ്... ഇത് കാരണം ഇടത് കേറി വരുന്ന വണ്ടിലും നടന്നു വരുന്ന ആളുകൾക്കും അപകടം ഇണ്ടാകുന്നുള്ള ചാൻസ് ഇണ്ട്... Fully automatic door എന്നാ rule strict ആയിട്ട് establish ചെയണം... അല്ലെങ്കിൽ ദുരന്തം വന്നു കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ലലോ
@shabeerreebhas6435
@shabeerreebhas6435 2 күн бұрын
New cordination department for water, road, electricity,
@josephpanakal9920
@josephpanakal9920 2 күн бұрын
ഗണേഷ് സാർ ❤
@abdulsheriff2204
@abdulsheriff2204 Күн бұрын
വാഹനങ്ങൾ കൂടുന്നതിനനുസരിച്ച് റോഡ് ഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ കഴിയുന്നില്ല എന്നതാണ് നമ്മുടെ നാടിന്റെ പ്രശ്നം വലിയ പട്ടണങ്ങളിൽ ഡബിൾ ഡക്കർ ബസുകൾ ഓടിക്കണമെങ്കിൽ പ്രധാനമായി ചെയ്യേണ്ടത് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി പകരം കറണ്ട് ലൈനുകൾ കേബിൾ സംവിധാനം കൊണ്ട് വരണം പോലീസ് കേസുകളിൽ പിടിച്ചിട്ടതും മറ്റു മരാമത്ത് പണികൾക്കായുള്ള യന്ത്ര ഉപകരണങ്ങളും റോഡിൽ നിന്ന് മാറ്റണം കേസുകൾ പെട്ടെന്ന് തീർപ്പാക്കി കേസുള്ള വാഹനങ്ങൾ ഉടമകൾക്ക് നൽകുകയോ സർക്കാർ പെട്ടെന്ന് തന്നെ ലേലം വിളിക്കുകയോ ചെയ്യണം എല്ലാ പൊതുനിരത്തുകളും സംസ്ഥാന സർക്കാരിന്റെ കീഴിൽ ക്രിത്യമായി. ഗതാഗത സംവിധാനം നടപ്പിലാക്കുന്നുണ്ടോ എന്നത് തദ്ധേശ ഭരണ സ്ഥാപനങ്ങൾ വഴി അന്വേഷിക്കുകയും പരിഹാരം കാണുകയും വേണം റോഡുകളുടെ ശോച്യാവസ്ഥകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തികരിക്കണം അതുപോലെ സ്കൂൾ സിലബസിൽ മിനിമം ഏഴാം ക്ലാസ് മുതലെങ്കിലും റോഡ് ഗതാഗത നിയമങ്ങൾ പാലിക്കേണ്ട മര്യാദകൾ കുട്ടികളെ പഠിപ്പിക്കണം. ഇനിയുള്ള കാലം. പൗരബോധം എന്നത് കൂടി സ്കൂൾ പഠന വിഷയങ്ങളിൽ ഉൾപെടുത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ കാഴ്ചപാടുകൾ വരുംകാലങ്ങളിൽ ഒരു പാട് മാറേണ്ടിയിരിക്കുന്നു പൊതുജനങ്ങൾ മാത്രം വിചാരിച്ചാൽ കാര്യങ്ങൾ ഇനി മുന്നോട്ട് പോകില്ല ഭരണാധികാരികളും ഉദ്ധ്യോഗസ്ഥരും പൊതുജനങ്ങളും കൂടിയാലോചിച്ച് കാര്യങ്ങൾ നടപ്പിലാക്കിയെങ്കിൽ മാത്രമേ. ഇനിയുള്ള കാലം അപകടരഹിത യാത്രാസൗകര്യങ്ങൾ നമുക്ക് ഉണ്ടാക്കാൻ കഴിയൂ..
@ismaiperumpilav9974
@ismaiperumpilav9974 2 күн бұрын
good👍
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 Күн бұрын
😂 ആ തൃശൂർ ksrtc bus stant ൻടെ 😂 washroom ഒന്ന് നോക്കണം അപ്പോൾ മനസിലാകും 😷 നമ്മുടെ പൊതു wash room facility
@arunsajeevan273
@arunsajeevan273 2 күн бұрын
Aa kumbalangi thuravoor road onnu sheriyakkamo??
@manusatheesan9080
@manusatheesan9080 Күн бұрын
കളർകോട് ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ mvd ഉടമ അല്ലാതെ വേറൊരാൾ ഓടിക്കുന്നത് ശിക്ഷാർഹം എന്ന് പറഞ്ഞത് തന്നെ ആവും പത്തനംതിട്ട അപകടത്തിൽ 4 പേരുടെ ജീവൻ അപഹരിച്ചത്... അല്ലേൽ ഉടമ അല്ലാതെ വേറെ പരിചയമുള്ള ഡ്രൈവേഴ്സ് വണ്ടി ഓടിച്ചേനെ.., പരിചയമില്ലാതെ രാത്രി അഞ്ചും പത്തും മണിക്കൂർ വണ്ടി ഓടിക്കുമ്പോൾ ഉറക്കം വരും അപകടം ഉണ്ടാവും.. Mvd ആയാലും ആരായാലും പ്രായോഗികം അല്ലാത്ത മണ്ടത്തരം പറഞ്ഞു ജനങ്ങളെ പേടിപ്പിക്കരുത് 🙏🙏🙏
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Күн бұрын
റോട്ടിലെ കുഴിയിൽ വീണും, നായ് വട്ടം ചാടിയും ചിലയിടങ്ങളിൽ മയിൽ ഇങ്ങനെ അപകടങ്ങളിൽ മരണപ്പെട്ടാൽ ആരാണ് ഉത്തരവാദി? നാട്ടുകാർ ആണോ?😅😅😅😅😅😅
@salimva5462
@salimva5462 15 сағат бұрын
ശാസ്ത്രീയമായി റോഡ് പണിയതതിരെ എത്ര കേസ് എടുത്തിട്ടുണ്ട് എന്നു വെളിപ്പെടുത്താമോ? ട്രാഫിക് സിഗ്നലിൽ എന്ത് കൊണ്ട് ടൈമർ ഡിസ്പ്ലേ സ്ഥാപിക്കുന്നില്ല?
@paanchajanyam7903
@paanchajanyam7903 2 күн бұрын
വെറുതെയല്ല. അയാൾ പറഞ്ഞത് സത്യം.
@rejikalathoor4748
@rejikalathoor4748 Күн бұрын
ഡ്രൈവിംഗ് ടെസ്റ്റിലെ പുതുമ നല്ലതാണ് ആയിട്ട് തന്നെ ലൈസൻസ് കൊടുക്കണം അത് രണ്ടുവർഷം മുമ്പ് ലൈസൻസ് എടുത്തവർക്കും ബാധകമാക്കണം കാരണം പുതുതായി ഉള്ളവർ ശ്രദ്ധയോടെയു പഴയ ആൾക്കാർ അശ്രദ്ധയോടെയും ഓടിക്കുന്നതായി ഒരുപാട് കേസുകൾ കാണുന്നു ഒന്നും ശ്രദ്ധിക്കണം
@AswinVin
@AswinVin 2 күн бұрын
പുള്ളി ഇത്രേം പറഞ്ഞത് ഫൈൻ അടിക്കുന്ന വകുപ്പ് മാത്രം
@Myphone-nh2os
@Myphone-nh2os Күн бұрын
ആലപ്പുഴ ടൗണിൽ എന്നും റോഡി കുഴക്കും അതു വളരെ വൃത്തി ഇല്ലാത്ത രീതിയിൽ അടക്കും. ഇപ്പൊ ദേ കുഴിച്ച് ഇടത്ത് തന്നെ വീണ്ടും കുഴിച്ച് വച്ചിട്ടുണ്ട്. ഈ കുഴി ഒക്കെ മൂടുമ്പോ വണ്ടി ഓടിച്ച് പോകാൻ പാകത്തിന് സ്മൂത്ത് ആയി ടാർ ചെയില്ല ഇവനൊക്കെ
@roadlines149
@roadlines149 Күн бұрын
Licence suspension okke minimum 10 year okke വേണം...
@mr.srikanthhari4045
@mr.srikanthhari4045 2 күн бұрын
ലോങ് ട്രാവൽ ചെയ്യുമ്പോ മുള്ളാൻ മുട്ടി എന്ന് പറഞ്ഞാല് പോലും എവിടെയെങ്കിലും നിർത്തി തരാറുണ്ട് കെഎസ്ആർടിസി ഡ്രൈവർമാർ....പ്രൈവറ്റ് ബസ് ഡ്രൈവർമാരും നിർത്താറുണ്ട്...ഇതൊക്കെ ആരോ വേണ്ടാതീനം പറഞ്ഞ് ഉണ്ടാക്കുന്നതാണ്
@SunilkumarEmminiyath
@SunilkumarEmminiyath Күн бұрын
Ksrtc ബസുകള് റോഡില്‍ നിറുത്തി ചായ കുടിക്കാന്‍ പോകുന്നു
@Komban43
@Komban43 2 күн бұрын
ദൈവത്തിന്റെ വിളി അത് ഒരു rto ക്കും പറ്റില്ല കുറെ നിയമം വന്നിട്ടും ഒന്നും കാര്യം ഇല്ല മനസ്സിൽ ആയോ rc ഓണർ ന്നൊക്കെ പറഞ്ഞു 🙌
@aarifsdileep8184
@aarifsdileep8184 2 күн бұрын
❤❤❤❤
@ValsammaLijoPTA
@ValsammaLijoPTA 2 күн бұрын
Sis njan oru bunker driver aanne eppam ennhe njan Thrissur Krishna weigh bridge poyee onnhe
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 2 күн бұрын
റോഡിന്റെ ഘടന നോക്കി വണ്ടി ഓടിച്ചാൽ ഒരു അപകടവും ഉണ്ടാകില്ല.പിന്നെ പുനലൂർ -മൂവാറ്റുപുഴ റോഡിൽ ആവിശ്യത്തിന് ബസ് ബെ കൊടുത്തിട്ടില്ല.ബസുകൾ റോഡിന്റെ മധ്യഭാഗത്താണ് നിർത്തുന്നത്.
@yavuttychiramanangad91
@yavuttychiramanangad91 6 сағат бұрын
Minister please KSRTC drivers alakshyamayi drive cheyyunnu. Edhir dishayil varunna vahanangalude nerku odichu kayarivarunnu. Police nishkriyatham MVD, RTO, Accourtaly work cheyyunnilla
@hrijuljames6695
@hrijuljames6695 2 күн бұрын
Mr. ഗതാഗത കമ്മിഷണർ നാഗരാജു, വണ്ടി ഓണർ ഓടിച്ചാലും മറ്റാരും ഓടിച്ചാലും അപകടം ഉണ്ടാകുമെന്ന് താങ്കൾക്കിപ്പോ ബോധ്യപ്പെട്ടുക്കാണും എന്ന് വിശ്വസിക്കുന്നു.. പിന്നെ വണ്ടി ആര് ഓടിച്ചു എന്നതിലല്ല, എങ്ങനെ ഓടിച്ചു എന്നതിലാണ്.. അല്ലാതെ, എന്റെ വണ്ടി ബ്രദർ ഓടിച്ചോ.. അച്ഛൻ ഓടിച്ചോ.. സിസ്റ്റർ ഓടിച്ചോ എന്നതിലല്ല കാര്യം.. ആരോടിച്ചാലും ശ്രദ്ധിച്ച് ഓടിച്ചാൽ ഒരു പരിധിവരെ അപകടങ്ങൾ കുറക്കാൻ പറ്റും
@a_m_tech_
@a_m_tech_ 2 күн бұрын
ദയവ് ചെയ്ത് വാഹനങ്ങളുടെ ഓവർ സ്പീഡുംവളവിലുള്ള ഓവർ ടേക്കിങും ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യണം. എങ്കിൽ കുറേ ജീവൻ രക്ഷപെടും
@UdeeshKumar-i9h
@UdeeshKumar-i9h 2 күн бұрын
ഇങ്ങനെ ഉള്ള നിയമം ഒന്ന് എടുത്തു മാറ്റിക്കുടെ
@sideeqsiddi5105
@sideeqsiddi5105 Күн бұрын
ഇന്ന് അക്സലാ‌ൻഡ് ഒന്നും ഇല്ല ഭാഗ്യം
@MalluBMX
@MalluBMX Күн бұрын
ഇതൊക്കെ കാണുന്ന ചില ലോക്കോ പൈലറ്റ് ( ഗുഡ്സ് ) 😅
@Paul-to1ph
@Paul-to1ph 2 күн бұрын
Minister Ganesh Kumar Please request KSRTC bus drivers not to overspeed Buses plying between Coimbatore and Mettupalayam road towards Ooty. Please
@PR-dz3yl
@PR-dz3yl 2 күн бұрын
Minister is right. They stop for passing urine if required also stops at hotels for food and tea.
@navneeths6204
@navneeths6204 2 күн бұрын
സാറെ ഇനി 100% KSRTC ബസ്സുകളും എയർ കണ്ടിടിനോട് കൂടിയത് ആക്കണം .
@usm3880
@usm3880 2 күн бұрын
Manorama News can you please explain lane traffic rules daily for people. Also bus bay is very important on the highways.
@ttnellaya5571
@ttnellaya5571 2 күн бұрын
❤❤❤ 2:35
@MohammedSanil-n8h
@MohammedSanil-n8h Күн бұрын
വണ്ടി നിർത്തിയാൽ യാത്ര കാര് കംപ്ലൈന്റ് കൊടുത്തിട്ട് ഞങ്ങള്ക് പണി tharu👌🏻
@rakeshks8889
@rakeshks8889 2 күн бұрын
Minister അങ്ങയൂടെ കിഴിൽ ഒരു training centre ഉണ്ട് എന്ന് അറിയാമോ അവിടെ എന്താ നടക്കുന്നത് എന്ന് അറിയുന്നുണ്ടോ...IDTR അവിടെ ഉള്ള joint director ക്ക് road safety ൽ വല്ല അറിവ് ഉണ്ട് എന്ന് തോന്നുന്നുണ്ടോ....
@unnikrshnank7474
@unnikrshnank7474 2 күн бұрын
Great
@JSJ919
@JSJ919 Күн бұрын
യദു വീട്ടിൽ നന്നായി ഉറങ്ങുന്നുണ്ട്, മറക്കണ്ട മിനിസ്റ്റർ
@onlineofferstoday
@onlineofferstoday 16 сағат бұрын
ഒരു പുതപ്പ് വാങ്ങി കൊട് 😂
@AshrafAA-wc4vi
@AshrafAA-wc4vi 14 сағат бұрын
നമ്മുടെസ്‌കൂളുകളിൽ ട്രാഫിക് നിയമം പഠിപ്പിക്കുക
@vishnukuzhikattu3056
@vishnukuzhikattu3056 2 күн бұрын
ഒന്ന് പോ മാപ്രേ..... എല്ലാ സ്റ്റാൻഡിലും സ്റ്റോപ്പ്‌ ഉണ്ട് മൂത്രമൊഴിക്കാനും ചായ കുടിക്കാനും ആവിശ്യത്തിന് സമയം ഉണ്ട്. സാധാരണ മന്ത്രിമാർ ചർച്ചയിൽ വരാറില്ല... Salute kbg sir
@themusicfestivalganamela2446
@themusicfestivalganamela2446 2 күн бұрын
വണ്ടി നിര്‍ത്തുമ്പോള്‍ മറ്റു വണ്ടികള്‍ പോകാനുള്ള സ്പേസ് ഉണ്ടോ എന്നുകൂടി നോക്കണം. പിന്നെ കേരളത്തില്‍ വണ്ടിയില്‍ കയറിയാല്‍ ഡ്രൈവറുടെ വിചാരം അവന്‍ മാത്രം പോയാല്‍ മതി എന്നാണ്. Road rage ഭയങ്കരം ഇവിടെ. അതായത് അഹങ്കാരം എന്ന് പറയും.
@RajeevVA-z6d
@RajeevVA-z6d Күн бұрын
റോഡിൽ മൊബൈൽ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ഉള്ളു ഇപ്പൊ നടപടി എടുക്കുന്നില്ല വകുപ്പ് കൾ ഒന്നും
@BKMCT
@BKMCT 2 күн бұрын
അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി കേരള ഗതാഗത വകുപ്പിനോട് പറയാനുള്ളത് കളർ മാറ്റുന്നതൊ വണ്ടികൾ നിരോധിക്കുന്നതൊ അലെങ്കിൽ പൈസ പിരിക്കാനൊ വേണ്ടി അല്ല നിങ്ങൾ ശ്രമിക്കേണ്ടത് ... മറിച്ച് സ്കൂൾ ടൈമിൽ വാഹനങ്ങളുടെ വേഗതയും റോഡുകളിൽ വലിയ വണ്ടികയുടെ സമയവും ക്രമീകരിക്കുകയും ഡ്രൈവർമാർക്ക് വേണ്ട നിർദേശങ്ങളും കൊടുക്കുക... കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ആദ്യത്തെ ടെസ്റ്റിൽ തന്നെ പാസാക്കി കൊടുക്കുന്ന പരിപാടി അവസാനിപ്പിക്കുകയും ലൈസൻസ് ടെസ്റ്റ് പാസായ ആൾക്ക് ആദ്യത്തെ ഒരു വർഷത്തേക്ക് മാത്രം കാലാവധിയിൽ ലൈസൻസ് കൊടുക്കുകയും എന്തേലും അപകടങ്ങൾ ഉണ്ടാകുകയാണെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്യുക .... ഹൈസ്ക്കൂൾ മുതൽ റോഡ് നിയമങ്ങൾ പാഠ്യവിഷയമായി കൊണ്ടു വരികയും ചെയ്യണം❤ BK
@lijo4223
@lijo4223 2 күн бұрын
KSRTC സ്പീഡ് ഗവർണർ വേണ്ടേ
@abi-qu9pq
@abi-qu9pq 2 күн бұрын
Bus stop onnu nirthi ale edukkaan pattumo
@bevatsunil4883
@bevatsunil4883 Күн бұрын
നല്ല നിലവാരം പുലർത്തുന്ന റോഡുകൾ പണിയുന്നില്ല. പണ്ട് മലേഷ്യൻ കമ്പനി നല്ല നിലവാരം പുലർത്തുന്ന റോഡുകൾ പണിതിരുന്നു. എന്നാൽ അഴിമതി വീരന്മാർ അവരെ ആട്ടി ഓടിച്ചു. ഇപ്പോൾ ഊരാളുങ്കൽ സൊസൈറ്റി പോലുള്ളവർ പണിയുന്ന റോഡുകൾ നല്ല നിലവാരം പുലർത്തുന്നില്ല. കണ്ടാൽ മനോഹരം എന്ന് തോന്നും. എന്നാൽ സ്പീഡ് കൂടിയാൽ വാഹനം തെന്നിമാറും. വീതി കൂടിയ റോഡുകൾ രണ്ടു ഘട്ടമായി പണിത് യോജിപ്പിക്കുന്നതിലും അപാകതകൾ കാണുന്നു. പല സ്ഥലങ്ങളിലും നേരാം വണ്ണം യോജിക്കാതെ നടുവിൽ ചാൽ പോലെ രൂപപെടുന്നു. മഴസമയത്ത് ഇത് വാഹനം തെന്നി മാറി അപകടം ഉണ്ടാകുവാൻ ഇടയാക്കുന്നു.
@ARSTraveler
@ARSTraveler Күн бұрын
KSRTC വകുപ്പ് സ്വന്തം നിലക്ക് ശുചി മുറികളും ഒരു tea സെന്റരുകൾ സ്ഥാപിച്ചാൽ KSRTC ലാഭത്തിൽ ആക്കാൻ സാധിക്കും..
@justinjose6550
@justinjose6550 2 күн бұрын
Tvm road il full chamber anu ganeshaaa..onnu sarry akk ..please
@nizamudeenhussain8031
@nizamudeenhussain8031 2 күн бұрын
ഇയാൾ പറയുന്നതൊന്നും നടക്കില്ല 😂
@justinjose6550
@justinjose6550 2 күн бұрын
Bus nte speed control cheyanam ..please do ..try to understand
@SubinMathew-b8k
@SubinMathew-b8k 2 күн бұрын
Ksrtc നിർത്താറുണ്ട്... ആ അവരാതിക വെറുതെ തള്ളിയതാകാൻ ആണ് ചാൻസ്
@jabirpuyuveetil7809
@jabirpuyuveetil7809 2 күн бұрын
ചിലർ സർക്കാർ ജോലി കിട്ടുന്നത് വരെ ആരുടെ കാലുവേണമെങ്കിലും പിടിക്കും. കിട്ടിയാൽ പിന്നെ ഭയങ്കര ഉടായിപ്പുമാണ്.
@jessyalexander8748
@jessyalexander8748 16 сағат бұрын
Yes, there is no coordination among pwd and water authorities on Manhole levels. Engineers are very bad in Kerala government services.
@MrPop-mf4bo
@MrPop-mf4bo 2 күн бұрын
ഗണേഷ് sir താങ്കളെ ഏറെ ബഹുമാനിക്കുന്നു.... പൊതുജനങളുടെ സുരക്ഷയ്ക്കും അവരുടെ ആവശ്യങ്ങൾക്കും വേണ്ടുന്ന രീതിയിൽ ഒരു മന്ത്രി എന്ന നിലയിൽ താങ്കൾ കൂടെ നിൽക്കുന്നത് പോലെ മറ്റുള്ള ഡിപ്പാർട്മെന്റും പൊതു ജനങ്ങളോട് സഹകരിക്കുകയും ജനങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ...... KSEB ജനങ്ങളെ പിഴിഞ്ഞ് പിഴിഞ്ഞ് കൊണ്ടിരിക്കുന്നു എന്തിനാണ് kseb ഇത്രയും പൈസ പൊതുജനങളുടെ അടുക്കൽ നിന്നും ഈടാക്കുന്നത് അതിന് ഒരു പരിഹാരം കണ്ടിരുന്നെങ്കിൽ വളരെ നന്നായിരുന്നു...
@shajiraghavan774
@shajiraghavan774 2 күн бұрын
സാദാരണക്കാരനാ😢ണ് ചെറിയ ചായ കട ക്ക്‌ അടുത്ത് നിർത്താൻ പറയ്യു, അല്ലാതെ ഡ്രൈവർക്കും കണ്ടർക്കും ഫ്രീ ആയ്യി കഴിക്കാൻ കിട്ടുന്നിടത്തെ വണ്ടി നിർത്തു!
@HidenHiden-b6v
@HidenHiden-b6v 2 күн бұрын
നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി.. ഇവരെല്ലാവരും പണ്ട് മുതൽ ഇന്ത്യയിൽ നന്നായിട്ട് പ്രവർത്തിച്ചിരുന്നുവെങ്കിൽ....... ഒരു വർഷം നന്നായിട്ട് പ്രവർത്തിച്ചു നോക്കൂ വളരെയധികം മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാകും കേരള ഖജനാവ് നിറയും 👍👍👍👍👍👍
@alikhalidperumpally4877
@alikhalidperumpally4877 2 күн бұрын
അവർ മാത്രം ശ്രദ്ധിച്ചാൽ മതിയോ ഓടിക്കുന്ന ആൾകാർക്കും ഉണ്ട് ഉത്തരവാദിത്തം ആദ്യം സ്വന്തം സേഫ്റ്റി അതുപോലെ മറ്റുള്ളവരുടെ സേഫ്റ്റി മുഖ്യം 👍
@HidenHiden-b6v
@HidenHiden-b6v 2 күн бұрын
@alikhalidperumpally4877 അവിടെ നിങ്ങൾക്ക് തെറ്റ് പറ്റുന്നത്... ഉദാഹരണം മൊബൈൽ നോക്കി വണ്ടി ഓടിക്കുന്നു ബൈക്ക് മുതൽ മുതൽ ലോറി ഡ്രൈവർ വരെ.….എന്തുകൊണ്ട് ഇങ്ങനെ????? മോട്ടോർ വെഹിക്കിളും ട്രാഫിക് പോലീസും യഥാസമയം ഇത് കണ്ടെത്തി ശിക്ഷിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ല അതുപോലെ ഒരുപാട് ട്രാഫിക് നിയമലംഘനങ്ങൾ ഡ്രൈവർമാർ നടത്തുന്നു.... പണ്ടുമുതൽ നടപടി എടുത്തിരുന്നെങ്കിൽ നല്ലൊരു ട്രാഫിക് സംസ്കാരം ഉണ്ടാകുമായിരുന്നു ഉദാഹരണം ഗൾഫ് രാജ്യങ്ങൾ 👍👍👍👍👍👍
@ValsammaLijoPTA
@ValsammaLijoPTA 2 күн бұрын
Avare free tea kittunnha kadayille neerthu pinne commissionumm
@krishnakarthik2915
@krishnakarthik2915 2 күн бұрын
2:10 2:റോഡിലൂഡ് പോകുന്ന കാർ. ബൈക്ക്. ഇ വാഹങ്ങളുഡ് വേഗത കുറക്കുക
@sajimathew2772
@sajimathew2772 2 күн бұрын
വായതാരി അടിക്കാൻ മിടുക്കർ. ഒന്നും നടക്കില്ല
@krishnakarthik2915
@krishnakarthik2915 2 күн бұрын
അവനവന്റ്. ജീവൻ അവനവൻ നോക്കുക
@BijuEK-k6v
@BijuEK-k6v 2 күн бұрын
ശരിയാ
@Nz95aus
@Nz95aus Күн бұрын
Mr ganesh kumaar Nikkal Ai camerayum police mvd checking vechaal driver maar accident undakki kondu tanne erikum , Pagaram stright highway bagakkalil eduku onnu spped brekrs , school zone area galil signal instructions light plus humbugal , dark area galil Mercury bulbgal, town area varunna--- areagalil speed brkrs instructions signal lightugal edupole ellam vechaal namude naatile driver maarku humb speed brkrs undu enna oru bayam undagum ,,, , Allade verude nadapadi licence cancel manaporvamillatha narahatya edellam usless rules aanu.
@solotraveller4673
@solotraveller4673 2 күн бұрын
Roadil marydakk divider vekkan nok
@eldhosejohn.c9276
@eldhosejohn.c9276 Күн бұрын
Aa ksrtc drivare thirichedutho ?
@Komban43
@Komban43 2 күн бұрын
കോപ്പ ഒരു കിലോമിറ്ററിന് 20 രൂപയാണ് വെറുക്കുന്നത് 😡
@ValsammaLijoPTA
@ValsammaLijoPTA 2 күн бұрын
Chumma thallallhe sir evida lorry driverine room venda oru nalla kakkuse undo ennode ennhe para
@rajangeorgerajangeroge7865
@rajangeorgerajangeroge7865 2 күн бұрын
Samathera bus Kalla taxi puttumo
@redline4184
@redline4184 2 күн бұрын
Carukalku 80 kmph speed govurner varanam
@shabeerwayanad5870
@shabeerwayanad5870 2 күн бұрын
ഈ ഡ്രൈവർ പറന്നത് വലിയ കള്ളം ആണ് ഞാൻ സ്ഥിരം ksrtc രാത്രി യാത്ര നടത്താറുണ്ട് 300+km അവർ ഫുഡ്‌ കഴിക്കാൻ ഒരു സ്ഥലത്തു നിറുത്താറുണ്ട് പിന്നെ എല്ലാ ഡിപ്പോകളിൽ കയറുമ്പോൾ യാതൃക്കാർ യൂറിൻ പാസ്സ് ചെയ്യാൻ പോകണ്ടവർ പോകാറുണ്ട് യാത്രക്കാർ നല്ല ഉറക്കം ആയിരിക്കും ബട്ട്‌ ഇരു സ്റ്റാഫും റോഡിൽ വണ്ടി നിറുത്തി യൂറിൻ പാസ്സ് ചെയ്തു മുഖം കഴുകി മാറി വണ്ടി ഓടിക്കാറുണ്ട്
@ValsammaLijoPTA
@ValsammaLijoPTA 2 күн бұрын
Mariyadhakke vendee odichalle oru roadillum accident pattilla
@SabariNath-nn4zf
@SabariNath-nn4zf 2 күн бұрын
Ksrtc speed kurakk adhyam ... Allathe e apakadam kurayaan onnum ponila...😊..... Adhyam swayam nannvu anniittt baaki ullavre nannaku
@FsisalTuneri
@FsisalTuneri Күн бұрын
നിർത്താറുണ്ട് ഡ്രൈവർ കള്ളം പറയുന്നുണ്ട്
@balakrishnanind2781
@balakrishnanind2781 Күн бұрын
😊
@akhilkochumon1365
@akhilkochumon1365 Күн бұрын
Ksrtc നിർത്താറുണ്ട്
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 23 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 8 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 25 МЛН