പ്രഗത്ഭമായ ഈ പുണ്യ രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മണ്മറഞ്ഞു പോയ മാതാ പിതാക്കൾ സഹോദരങ്ങൾ വേണ്ടപ്പെട്ട മറ്റെല്ലാവരെയും ഉൾപ്പെടുത്തണേ.. കൂടെ ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ചേർക്കണേ.. 🤲🤲🤲
@sheebamali109217 күн бұрын
Ameen yarabellaameen🤲🤲🤲
@jameelahassan540817 күн бұрын
പോരിശയേറിയ ഈ പുണ്യ മാസത്തിന്റെയും രാവിന്റെയും മജ്ലിസിന്റെയും മുഴുവൻ പോരിശ യും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്കും നൽകണേ റബ്ബേ.. റജബ് മാസത്തിന്റെ ആദ്യത്തെ വെള്ളിയാഴ്ച്ച രാവിൽ നരകമോചനം കൊടുക്കുന്ന മൂത്തഖീങ്ങളിൽ നമ്മളെ എല്ലാവരെയും അല്ലാഹ് ചേർക്കട്ടെ ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🕋🕋🤲😢
@sheebamali109217 күн бұрын
Ameen yarabellaameen🤲🤲🤲
@jameelahassan540817 күн бұрын
അൽഹംദുലില്ലാഹ് ജമാദുൽ അഖിർ മാസത്തിൽ ഞാൻ ചൊല്ലിയ സ്വലാത്ത് അയച്ചിട്ടുണ്ട്.. ഉസ്താദിന്റെ പ്രത്യേകമായ ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. മനസ്സിലുള്ള ഹലാലായ മുറാദുകൾ ഹാസ്വിലാകാൻ... ഈമാനോടെയുള്ള നല്ല മരണം കിട്ടാൻ.. പരലോക ജീവിതം റാഹത്തിലാകാനും വേണ്ടി ഒന്ന് ദുആയിൽ ചേർക്കണേ ഉസ്താദ്.. ഉസ്താദിന് പടച്ചവന്റെ എല്ലാ നന്മയും ഇരുലോകത്തും ലഭിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@NaseemaMtp-w2v17 күн бұрын
അല്ലാഹുവേ ഈ രാവിന്റെ ബർകത് കൊണ്ട് ഞങളുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ അല്ലാഹ് 💚
@muhammadshafi844317 күн бұрын
അൽഹംദുലില്ലാഹ് 🤲ഇ രാവിന്റെ ദുഹായിൽ നമ്മളെയു നമ്മളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ ഉസ്താദേ
@fathimamaruvayil435617 күн бұрын
വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്ത് തരണേ റബ്ബേ 🤲🤲🤲
@sunithakoduvath428317 күн бұрын
അൽഹംദുലില്ലാഹ് 🤲💚അല്ലാഹുവേ പോരിശയേറിയ ഈ റജബ് മാസം മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚🕋
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഞങ്ങള്ക്ക് എല്ലാവർക്കും നരക മോചനവും നൽകി ജന്നാത്തുൽ ഫിർദൗസിൽ ചേർക്കണേ റബ്ബേ 💜🤲
@jameelahassan540817 күн бұрын
അള്ളാഹുവേ ഈ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാനിലേക്ക് ഞങ്ങളെ എത്തിക്കുകയും ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@sheebamali109217 күн бұрын
Ameen yarabellaameen🤲🤲🤲
@naveedinaam507417 күн бұрын
💚🤲അല്ലാഹുവേ ഞങ്ങളുടെ മജ്‌ലിസ് നീ വിജയിപ്പിക്കണേ അല്ലാഹ് 💚💚
@fazeelaffazeelaf402617 күн бұрын
അല്ലാഹുവേ ഇന്നത്തെ പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ ബറക്കത് കൊണ്ട് ഞങ്ങളിൽ നിന്നും സംഭവിച്ചു പോയിട്ടുള്ള എല്ലാ തെറ്റുകളും പൊറുത്തു മാപ്പാക്കി തരണേ പടച്ചോനെ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv17 күн бұрын
അൽഹംദുലില്ലാഹഅൽഹംദുലില്ലാഹ് മാഷാ അള്ളാഹ് മഗ്‌രി ബോട് അടുത്ത സമ യത്തു പരി ശുദ്ധ മാ യ റ ജ ബ് മാസ ത്തിലെ വെള്ളിയാഴ്ച രാവിൽ നമ്മൾ ചൊല്ലിയ ദിക്റുകളും സലാത്തുകളും ദുആകളും ഒക്കെ സ്വീകരിക്കേണമേ റഹ് മാനേ നമ്മ ളിൽ നിന്ന് മരണപ്പെട്ടുപോയ നമ്മളുടെ പ്രിയ മാതാപിതാക്കളുടെ യും ബന്ധുമിത്രാദികളുടെയും എല്ലാവരുടെയും ഖബറിലേക്ക് നമ്മൾ ചൊല്ലിയതിന്റെ മിസ്ലി സ്വവാ ബ് എത്തിച്ചു നൽകി അവരുടെ കബറിൽ സ്വർഗ്ഗ പൂന്തോപ്പാക്കി നൽകി അനുഗ്രഹിക്ക ണമേ റഹ്മാ നേ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ 😭😭😭🤲🤲🤲ഈ പുണ്യ മാക്കപ്പെട്ട മാസത്തിന്റെ ബർകത്ത് കൊണ്ട് ഞങ്ങളുടെ പാപങ്ങൾ പൊറുക്കണേ ഇതിന്റെ സവാബ് എന്റെ ഉപ്പയുടെയും ഉമ്മയുടെയും ഖബറിൽ എത്തിക്കണേ 🤲🤲🤲🤲
@juneethasalam734517 күн бұрын
🩶💫💫🩶 അല്ലാഹുവേ റജബിലും ശഅ്ബാനിലും ധാരാളം അമലുകൾ ചെയ്ത് പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കണേ അല്ലാഹ്🩶💫💫🩶
@saljasaja499017 күн бұрын
❤ ഉസ്താദ് ദു ആ യിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം🕋🤲🤲🤲🤲🤲
@safiyabeegom706217 күн бұрын
അൽഹംദുലില്ലാഹ് 🤲 ഉസ്താദേ എന്റെ മോന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲
@jameelahassan540817 күн бұрын
അല്ലാഹുവേ അറിഞ്ഞോ അറിയാതെയോ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തു തരണേ അല്ലാഹ്.. തിന്മകളെല്ലാം കരിച്ചു കളയണേ റബ്ബേ.. പാപമോചനവും നരകത്തിൽ നിന്ന് രക്ഷയും നൽകി സ്വർഗ്ഗ പ്രവേശനം കിട്ടാൻ തൗഫീഖ് നൽകണേ പടച്ചവനേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🕋🕋🤲🤲🤲
@NazreenJalal17 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@sheebamali109217 күн бұрын
Ameen yarabellaameen🤲🤲🤲
@rajlakader751417 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻😭😭
@naseemanaseema171417 күн бұрын
ആ മീൻ 🤲🤲🤲
@musthafa1117 күн бұрын
Aameen
@rajlakader751417 күн бұрын
അൽഹംദുലില്ലാഹ്' 'സ്വീകരിക്കണേ അള്ളാഹ്🤲🏻🤲🏻🤲🏻
@juneethasalam734517 күн бұрын
🩵🩵🤲യാ അല്ലാഹ് ഞങ്ങൾ ചൊല്ലുന്ന ദിഖിർ സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്യണേ.സകല പാപങ്ങളും പൊറുത്ത് തന്ന് പാപമോചനവും, നരകമോചനവും നൽകി സ്വർഗം നൽകണേ🤲🩵🩵
@jameelahassan540817 күн бұрын
മഹത്തായ ഈ ദിക്‌റിന്റെ ബറക്കത്തു കൊണ്ട് ജീവിച്ചിരിക്കെ തന്നെ ഉസ്താദിനും പ്രിയപ്പെട്ട എല്ലാവർക്കും നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും എല്ലാവർക്കും പരിശുദ്ധ സ്വർഗ്ഗ കവാടം തുറന്നു തരണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🕋🕋🤲
@ippu143117 күн бұрын
Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@hajara357417 күн бұрын
മോൻ്റെ കല്ലിയാണം മേൻ്റെ കല്യംശെരിയാവാൻ ദുആ ചെയ്യണേ പരിശുദ്ധമായ റജബ് മാസത്തിലെ വെള്ളിയാഴ നമ്മൾ ചൊല്ലിയ ദിക്റുകളു' സലാത്തുകളും ഒക്കെസ്വീകരിക്കേണമേ റഹ്മാനേ നമ്മളിൽ നിന്ന് മരണപ്പെട്ടു പോയ നമ്മളുടെ പ്രിയ മാതാപിതാക്കളും ടെയും ബന്ധുമിത്രാദികളുടെയും എല്ലാ വരുടെയു ഖബറിലേക്ക് നമ്മൾ ചൊല്ലിയതിൻ്റെ മിസ്സിസ്വവാബ് എത്തിച്ചു നൽകി സ്വർഗ്ഗപുന്തോ. പ്പാക്കാന്നേ🤲🤲🤲🤲🤲😭😭😭😭
@juneethasalam734517 күн бұрын
🤲🤲🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ ഓരോ പ്രാർത്ഥനയിലും ഞങ്ങളേയും ഉൾപ്പെടുത്തണേ ഉസ്താദേ അല്ലാഹു ഉസ്താദിനും കുടുംബത്തിനും ഈ രാവിൻ്റെ എല്ലാ ബറക്കത്തും സന്തോഷവും നൽകട്ടെ.🤲🤲
@jabeenismail677417 күн бұрын
Alahamdullilla subuhanalla Masha Allah AllahuAkbar Dua wasiyathode Aameen 🙌 💖
@vaheedajamal918917 күн бұрын
അല്ലാഹുവേ അറിഞ്ഞോ അറിയാതെ ചെയ്തുപോയ എല്ലാ പാപങ്ങളും പൊറുത്തു തരണേ🤲🏻 നരകമോചനം നൽകി സ്വർഗ്ഗ പ്രവേശനം നൽകുന്ന സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ഞങ്ങളെയും ചേർക്കണേ🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ🤲🏻💚🕋
@jameelahassan540817 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jameelahassan540817 күн бұрын
അല്ലാഹുവേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച്ച രാവിനോട് അടുക്കുന്ന സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲
Alhamdulillah mashallah 🤲🤲🤲 Ameen ya Rubbel Alameen 🤲❤
@kadavathshamsudheen2917 күн бұрын
ഉസ്താദേ ഞാൻ ലെ ൻസ് ഓപ്പറേഷന് വേണ്ടി ചെന്നൈ ഒരു ഹോസ്പിറ്റലിലാണ് 5 മാസമായി ഇവിടെ എത്തിയിട്ട് ഹൈ റായ രീതിയിൽ രോഗം ശിഫയാകാൻ ഇന്ന് പ്രത്യേകം ഉസ്താദ് ദുആ ചെയ്യണം😢
@MuhammedYaseen-kn2ed17 күн бұрын
ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ🤲🏻🤲🏻🤲🏻
@Laila-v2f1u17 күн бұрын
الحمدلله على كل حال
@Naseer.k17 күн бұрын
Alhamdhulillah Dhuyil ulpaduthanea
@noornoorulabdeen-sw8qx17 күн бұрын
അൽഹംദുലില്ലാഹ്❤ എല്ലാ പാവങ്ങളും പെറുത്തു തരണോ അള്ളാ🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
Kadam veedaan 🤲🤲🤲 chayyane vistte Monde kalyaanam sharayavanum
@shejeenasheji187017 күн бұрын
അൽഹംദുലില്ലാഹ് 💚❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@ummurayhana269217 күн бұрын
ഉസ്തദെദുആചെയ്യണം🤲🤲🤲
@shahalvt161717 күн бұрын
Alhamdulillah duail ulpeduthenee usthade
@Saifunisa-u2j17 күн бұрын
Alhamdulillhaameenalhamdulillha
@jameelahassan540817 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്
@muhammedsk349817 күн бұрын
الحمدلله الحمدلله الحمدلله❤
@asmaraheem813217 күн бұрын
الحمدلله، الحمدلله، الحمدلله 🤲💚🌙🌹 اللهم بارك لنا في رجب وشعبان وبلغنا رمضان ووفقنا فيه للصيام والقيام وتلاوةالقران 🤲😭 Ee പുണ്യ majlisinte barakath കൊണ്ടും ഈ പുണ്യ മാസത്തിന്റെ യും ഈ ദിവസത്തിന്റെ യും barakath കൊണ്ട് റജബ് മാസത്തിന്റെ പൊരുത്തം കിട്ടിയ മഹാന്മാരുടെ കൂട്ടത്തിൽ ulpeduthane Allah 🤲
അൽ ഹന്തുലില്ലാ..അള്ള. ഈ മാസത്തിന്റ. ഈ ദിവസ ത്തിന്റെ. ഈ സമയത്തിന്റെ ..ഈ മജിലിസിന്റെ.എല്ലാബർക്കത്ത് കൊണ്ട് ഇരു സ്ഥലവും. വിജയിച്ചവരിൽ. നമ്മളേ എല്ലാ പരേയും. നമ്മൽ നിന്ന c മരണ . പ്പെട്ടവരെയുംഹഞ്ചി ബിന്റെ ബർക്കത്ത - കൊണ്ട് അള്ളാ നന്നാക്കി തരട്ടേ....ആമീൻ ആ മീൻ ദുആയി ൽ ഉൾപെടുത്തണേ ഉപ്പാദേ......
@shabeenanissar711517 күн бұрын
Alhamdulillah Masha Allah 🤲🤲🤲
@JasminJasi-ov9eb17 күн бұрын
എല്ലാ പാപങ്ങളും പൊറുത്തു തരണെ റബ്ബേ ആമീൻ
@aminarahiman144517 күн бұрын
Ameen ameen yarabal alameen 🤲🤲🤲
@NafeesaHassan-jh8gm17 күн бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്
@safiyaa255917 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@aneeshaami736417 күн бұрын
പുണ്യരാവിലെ വിലപ്പെട്ട ഉസ്താദിന്റെ dua യിൽ എന്നെ യും കുടുബത്തേയും ചേർക്കണേ ഉസ്താദേ
🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🌙✨🕋🤲🌹🌹🤲😭🤲