മഗ്‌രിബിന്റെ സമയത്ത് കുട്ടികളെ പുറത്ത് വിടാമോ ? | സംശയഃനിവാരണം | Abdu Rahman Abdul Latheef

  Рет қаралды 8,343

Fiqhussunna TV

Fiqhussunna TV

Күн бұрын

Пікірлер: 23
@fathiashik2907
@fathiashik2907 Ай бұрын
Assalamu alikum…njan vasvas kond valare adikam budimuttilan…usthadinte speech kettirnnu annerm korch samayathekk mind cheyyathe irkkm pinneed veendum tudangunnnu…vuluvilum niskarathiluman vasvas😢dua cheyyanm
@muhammedirfan3732
@muhammedirfan3732 Ай бұрын
maa Shaa Allah Thabarak Allah
@kavungalkavungal8822
@kavungalkavungal8822 Ай бұрын
Masha allah.❤❤❤❤❤
@musthafaputhunkara
@musthafaputhunkara Ай бұрын
ഹലാൽ ആയ Gold ETF Name പറഞ്ഞു തരാമോ
@anshadv9577
@anshadv9577 Ай бұрын
Is atm franchise business halal? Like hittachi atm (they are not a bank) only atm service provider Please make a video about this topic
@MuhammedShihabOfficial
@MuhammedShihabOfficial Ай бұрын
വിളക്കണച്ച് ഉറങ്ങുക എന്ന ഹദീസ് പാഠത്തിൽ ഇന്നത്തെ ലൈറ്റ് പെടുമോ ? ? ലൈറ്റ് ഓഫ് ചെയ്യാതെ ഉറങ്ങുന്നവരിൽ അനേകം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് പൂർണമായ ഇരുട്ടിൽ ആണ് ഉറങ്ങേണ്ടത് എന്ന രീതിയിൽ എന്ന് ഒരുപാട് വിദക്തർ പറയുന്നത് ശ്രദ്ധയിൽ പെറ്റിട്ടിട്ടുണ്ട് . . Allahu A'lam
@Homeofbeegum7062
@Homeofbeegum7062 Ай бұрын
Ee question chodikkunnath ethu nootandile alkara. ? Aa. Vtnullil ninnu onnu purathekkirangu akashavum kurachu purathe vayuvum kittatte
@noufal5190
@noufal5190 Ай бұрын
സുഹൃത്തേ അത് മുസ്ലിം സമൂഹത്തിനോടാണ് ഇതൊക്കെ പറയുന്നത്,
@Homeofbeegum7062
@Homeofbeegum7062 Ай бұрын
@noufal5190 muslim samoohathod alla adimayayi jeevikkunna vtu velakkarikalaya sothavakashamillatha sthreekalod
@kbrthalappara2541
@kbrthalappara2541 Ай бұрын
👍🏼🤲🏼🤲🏼
@Jabirbhai9
@Jabirbhai9 Ай бұрын
Maaha Allah
@dijasvc2872
@dijasvc2872 Ай бұрын
മഗ്‌രിബ് സമയം കുട്ടികളെ പള്ളിയിൽ അയക്കാമോ?
@sajiabdulsalam7822
@sajiabdulsalam7822 Ай бұрын
കുഞ്ഞുങ്ങളെ പള്ളിയിൽ വിടുന്നവർ മഗ്രിബ് ബാങ്ക് വിളിക്കുന്നതിന് കുറച്ചു മുമ്പ് കുഞ്ഞുങ്ങളെ പളളിയിൽ വിടുക. നിസ്കാരവും, ദിക്കറുകളും കഴിഞ്ഞ് ഇറങ്ങുമ്പോഴേയ്ക്കും സൂര്യൻ അസ്ഥമിച്ചിട്ടുണ്ടാകും.
@Unknown-m359
@Unknown-m359 Ай бұрын
Usthade മെഡിറ്റേഷൻ പ്രണയാമ എന്നിവ ചെയ്യുന്നതിന്റെ ഇസ്ലാമിക വിധി എന്താ ണ്
@BakkerKutty
@BakkerKutty Ай бұрын
Dear brother pls choose Holy Qur'an (ruqia) .thanks.Almaighty bless you.
@clearthings9282
@clearthings9282 Ай бұрын
Paadillaaa100%%%%%%
@BakkerKutty
@BakkerKutty Ай бұрын
@clearthings9282 Dear brother pls try to learn ruqia sharia that is not like yoga meditation ask a Islamic scholar after pls replay.lot of thanks Almighty Allahu SWT bless you and your family and all' the Muslim Ummah.
@clearthings9282
@clearthings9282 Ай бұрын
@BakkerKutty i know RUQYA sharaiya, islamic herbals, medicines, HIJAMA, i experienced, and escaped, saved me from all types of shaitwaaniyath.. alhamdulillah... I know some of RUQYA ayaths...byheart..🤲🤲🤲🤗
@naushaiddya1649
@naushaiddya1649 Ай бұрын
Does Shayk have insta id ?? If anyone know please notifye me..
@abdurahimank.m1404
@abdurahimank.m1404 Ай бұрын
യാത്രയിൽ ആവുമ്പോൾ ഇളവില്ലേ
@Sonafathima12344
@Sonafathima12344 Ай бұрын
എന്തെങ്കിലും അത്യാവശ്യമായി ആ സമയത്ത് നിങ്ങൾ പുറത്ത് യാത്രയിലാണെങ്കിലും എന്തെങ്കിലും അത്യാവശ്യത്തിന് വേണ്ടി ആ സമയത്ത് പുറത്ത് ഇറങ്ങുന്നതിനോ പ്രശ്നമില്ല. ഉദാഹരണത്തിന്, നമ്മൾ യാത്രയിൽ ആണെങ്കിൽ നമുക്ക് നിസ്കാരം ഖളാഅ വീട്ടി നിസ്കരിക്കാമല്ലോ. അതുപോലെ.
@AbdullahRayeesc.P
@AbdullahRayeesc.P Ай бұрын
അങ്ങനെ ഖളാ നമസ്കാരം എന്നൊന്ന് ഉണ്ടോ?? അതിനല്ലേ നമുക്ക് ജംമും കസ്റും ആക്കാൻ അനുവാദം തന്നത്
@Sonafathima12344
@Sonafathima12344 Ай бұрын
@@AbdullahRayeesc.P മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകളിൽ ഖളാ വീട്ടി നിസ്കരിക്കാം. ഉദാഹരണത്തിന്, അസ്വറിന്റെ സമയത്തിന് തൊട്ടു മുൻപേ ഒരാളുടെ വീട്ടിൽ ആർക്കെങ്കിലും പെട്ടെന്ന് ഒരു ശാരീരിക ബുദ്ധിമുട്ട് ഉണ്ടായി എന്ന് കരുതൂ. അപ്പോൾ അയാൾ അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുകയും പിന്നീട് അവരുടെ കാര്യത്തിൽ തിരക്കിലേർപ്പെട്ടു എന്നും കരുതൂ ..അതായത് ഒരു കാരണവശാലും നമസ്കരിക്കാൻ സമയം കിട്ടാതെ വരുകയും അസ്വറിന്റെ സമയം കഴിയുന്നത് വരെ തിരക്കിലേർപ്പെട്ടുവെന്നും കരുതൂ. അങ്ങനെ അസ്വറിന്റെ സമയം കഴിയുകയും മഅരിബ് തുടങ്ങുകയും ചെയ്തപ്പോൾ ആ വ്യക്തി തിരക്കൊഴിയുകയും ചെയ്തു എന്ന് കരുതൂ.. അപ്പോൾ അവർക്ക് മഅരിബ് ഖളാ വീട്ടി നിസ്കരിക്കാം. ഖളാ നമസ്കാരം എന്നത് എന്നത് ഇസ്ലാമിലുണ്ട്. ചില സാഹചര്യങ്ങളിൽ ജംഉം കസ്വറും ആക്കാൻ സാധിക്കുകയില്ല. ഉദാഹരണത്തിന്, ഒരു വ്യക്തി നമസ്കാര സമയം ഉറങ്ങി പോയി എന്ന് കരുതൂ.. അത്തരം സന്ദർഭങ്ങളിൽ ജംഉം കസ്വറും അനുവദനീയമല്ല. അത്തരം സന്ദർഭങ്ങളിൽ ഖളാ വീട്ടി നമസ്കാരിക്കണം. ഖളാ എന്നത് ഇസ്ലാമിലുണ്ട്. ആരെങ്കിലും മനഃപൂർവം നമസ്‌കരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ, അത് പൂർത്തിയാക്കുന്നത് വരെ അല്ലാഹു അവൻ്റെ ഒരു സൽകർമ്മവും സ്വീകരിക്കുകയില്ല'' (സുനൻ അബു ദാവൂദ്) അബ്ദുല്ല ഇബ്‌നു ഷാഖിഖ് റിപ്പോർട്ട് ചെയ്യുന്നു: നബി(സ)യുടെ സ്വഹാബികൾ ഖളാ നമസ്‌കാരം നടത്താറുണ്ടായിരുന്നു, അടുത്ത നമസ്‌കാര സമയത്തിനപ്പുറം അത് വൈകിപ്പിക്കുന്നത് അനുവദനീയമാണെന്ന് അവർ കരുതിയിരുന്നില്ല (സ്വഹീഹുൽ ബുഖാരി) മനപ്പൂർവ്വമായോ അല്ലാതേയോ ഒരു വ്യക്തി നമസ്കാരം ഉപേക്ഷിക്കുക ആണെങ്കിൽ പെട്ടെന്ന് തന്നെ ഖളാ വീട്ടി നമസ്കരിക്കൽ നിർബന്ധമാണ്.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
സദസിനെ കോരിത്തരിപ്പിച്ച ഹൈതമിയുടെ കിടിലൻ മറുപടികൾ. കാണുക
20:57
ഇസ്ലാമിക് സുവർണ്ണ കാലഘട്ടം (scientific histories)
Рет қаралды 251 М.