പോയില്ലെങ്കിലെന്താ കൊട്ടിയൂർ പെരുമാൾ മനസ്സിൽ ലയിച്ചുപോയി. അത്ര മനോഹരം വർണ്ണനം 🙏🙏🙏
@rajeswaryck1472 Жыл бұрын
പോയിട്ടില്ല, ഇതു കണ്ടപ്പോൾ പോയതുപോലെ ആയി, ഹൃദയം പറിഞ്ഞുപോയി, ഓംനമഃശിവായ, സതി ദേവിയെ നമഃ പാർവതി ദേവിയെ nama🙏🙏🙏
@preethav.v.93692 жыл бұрын
കൊട്ടിയൂരപ്പൻ്റെ തിരുസന്നിധി സപതി സമേതം ദർശിച്ച് ഓടപ്പൂവുമായി മടങ്ങിയെത്തിയ ഉടനെ അവിടത്തെ അനുഷ്ഠാന ചടങ്ങുകളെക്കുറിച്ച് വിശദമായ വിവരണം വീഡിയോ സഹിതം കേൾക്കാനിടവന്നതിൽ ആത്മസമർപ്പണ സായൂജ്യത്തോടെ പഞ്ചാക്ഷരീ മന്ത്രത്തോടെ നന്ദി പറയുന്നു -
@geethasanthosh1283 Жыл бұрын
🙏🙏🙏🙏🙏
@ravindranp74782 жыл бұрын
ഇ ചരിത്ര പ്രഭാഷണം കേട്ടിരിക്കാൻ എന്ത് രസം ഈ പ്രഭാഷകന് ഒരായിരം അഭിനന്ദനങ്ങൾ
@kvn3882 жыл бұрын
Prof. Aliyar..!!🙏🙏
@lathat2660 Жыл бұрын
ഇതേ അല്യർ സർ അല്ലേ
@dharma9953 Жыл бұрын
ശരിയാണ്.
@girajanarayan8612 Жыл бұрын
P
@sivaramansivalakshmi1931 Жыл бұрын
HareMAHADEVA
@rajanpilla46166 жыл бұрын
ഭഗവാനേ ഈ ആചാരങ്ങളിലും അനുഷ്ടാനത്തിലും പങ്കെെടുക്കുവാന്‍ ഈയുള്ളവനിലും കനിയേണമേ........
@lalitm88515 жыл бұрын
നാളെ ഞങ്ങൾ പോകുന്നുണ്ട്.. Thrippunithurayil ninnum
@prakashh33193 жыл бұрын
Om Namasivaya...
@rathnakumari2662 жыл бұрын
@@prakashh3319 240 ത ഞങ്ങളും പോകന്നുണ്ട്
@rathnakumari2662 жыл бұрын
തിരുവമ്പാടി.
@kannurkerala53702 жыл бұрын
@@rathnakumari266 എന്ത് ആവിശ്യം ഉണ്ട് എങ്കിലും സേവബാരതിയെ അറിയിക്കണം
@bhavanibhavani87282 жыл бұрын
കൊട്ടിയൂർ ക്ഷേത്രത്തിന്റെ ചരിത്രം അറിയാൻ കഴിഞ്ഞതിൽ സന്തോഷം വളരെയധികം നന്ദിയുണ്ട്
Om namasivaya...... charithram ariyunnathinu sahichathinu thanks
@chandrikak45022 жыл бұрын
കൊട്ടിയൂർ അമ്പല വിശേഷം അറിയാൽ കഴിഞ്ഞതിൽ വളരെ സന്തോഷം
@sunizzworld85337 ай бұрын
പറയുന്നതിനും അപ്പുറമുള്ള അവതരണശൈലി..... 🔥🔥🤦♂️🤦♂️👌👌 ഭഗവാന്റെ കാടാക്ഷം എപ്പോഴും ഉണ്ടാവട്ടെ..... 🙏🙏🙏
@abhilashkrishna1432 Жыл бұрын
വോയിസ്..... 👌🏻👌🏻👌🏻രോമാഞ്ചം.... അലിയാർ സാർ.. ❤️❤️
@premakrishnan83392 жыл бұрын
ഓം നമഃശ്ശിവായ കൊട്ടിയൂരപ്പ രക്ഷിക്കണേ 🙏🙏🙏🙏
@rajanpilla46166 жыл бұрын
പത്തെണ്ണൂറുകൊല്ലം വിദേശികള്‍ ഭരിച്ചു മുടിച്ചിട്ടും നശിക്കാത്ത നമ്മുടെ പൈതൃകം......ശംഭോ മഹാദേവ......
@p.tjohncherukaraparambil9182 жыл бұрын
A
@sushamanair65722 жыл бұрын
Ohm Namasivaya
@jayasreek9542 жыл бұрын
@@p.tjohncherukaraparambil918 f ., നന്നായിടണ്
@kumaranm2182 Жыл бұрын
@@jayasreek954q👍👍
@sumakunji5064 Жыл бұрын
,🙏🙏🙏🙏🙏
@ajuaajua694 жыл бұрын
ലോക നാഥനേ 🙏🔱 മഹാപ്രഭു ശിവശങ്കരാ 🙏🚩
@Keraladevi-iv6bc Жыл бұрын
ഓം നമഃ ശിവായ
@koyitti2 жыл бұрын
aliyar sir good voice👍
@sree....straveller39832 жыл бұрын
വളരെ നന്ദി.. ഞാൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന വിശേഷങ്ങൾ
@kumarankutty27552 жыл бұрын
അലിയാരുടെ അക്ഷരശുദ്ധിയുള്ള ആഖ്യാനം ഇഷ്ടപ്പെട്ടു. ശബ്ദവും ഗംഭീരം. 'അഷ്ടമീചന്ദ്രവിഭ്രാജദളികസ്ഥല ശോഭിത' ഉച്ചരിച്ചത് ഭംഗിയായി.
@geethabalakrishnan5205 Жыл бұрын
Geetha Kot ti yoor appa Saranam om nama sivayu
@suchitrasukumaran9829 Жыл бұрын
അലിയാർക്കു നമോവാകം
@subranuk6516 Жыл бұрын
അലിയായാർ. ക്ക് ഉള്ളത് അയ)ൾക്കാ അസൂയ എന്തിനാ .
@ajuaajua694 жыл бұрын
🚩ജയ് മാ സതിയേ 🙏🙏🔱😔
@rajeshnuchikkatpattarath94077 жыл бұрын
ഓം നമഃ ശിവായ, കൊട്ടിയൂർ പെരുമാൾ ശരണം
@sinithkp80392 жыл бұрын
കൊട്ടിയൂർ പെരുമാൾ ശരണം 🌹🌹🌹❤️❤️❤️❤️🙏🙏🙏🙏
@radhakrishna-mg9kl7 жыл бұрын
Veri good beautiful cangratultian
@baijunarayanan8967 жыл бұрын
കൊട്ടിയൂരപ്പാ ശ്രീ മഹാദേവാ .........
@sushajasmin61237 жыл бұрын
great
@vikramanraghavan3041 Жыл бұрын
മധുരമായ സ്വരത്തിൽ കൊട്ടിയൂർ ഉത്സവം വിവരിച്ചു തന്ന സരസ്വതി കാടാക്ഷം വേണ്ടുവോളം നാവിൽ ഉള്ള ആ ഭാഗ്യവാ നെ ആദ്യം തന്നെ വണങ്ങട്ടെ. എന്നെങ്കിലും കൊട്ടിയൂർ പെരുമാളെ ദർശിക്കാൻ ഭാഗ്യം തരണേ എന്ന് പ്രാർത്ഥിക്കുന്നു. ഈ വീഡിയോ എടുക്കാൻ പണിപ്പെട്ട എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ. നമഃശിവായ.
@sudhamadhu5068 Жыл бұрын
ഞാനും വരും കൊട്ടിയൂരപ്പനെ കാണാൻ 🙏🙏🙏
@daicylatheesh1168 Жыл бұрын
Prof:Aliyar💥💥
@jaykrishnan17687 жыл бұрын
om nama: shivaaya
@kumarivijayakumar117 Жыл бұрын
Om namasivaya Kottiyoor vannu thozhanullab bhagyamundakki tharane bhagavane....❤
ഓം ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണവേ ശിവസ്യഹൃദയം വിഷ്ണു വിഷ്ണോശ്ച ഹൃദയം ശിവ :
@anjayramachandran53333 жыл бұрын
Ohm namah shivaayaa
@sureshbtasb40602 жыл бұрын
OM NAMASIVAYA.
@sandhyasathyan5221 Жыл бұрын
കൊട്ടിയുരപ്പാ കാത്തു രക്ഷിച്ചു ഞങ്ങളെ ആ പുണ്യ ഭൂമിയിൽ ഞാനും വന്നിരുന്നു. 2022 ൽ
@MegaSajikumar6 жыл бұрын
om namashivayaaa
@dhanyadas11262 жыл бұрын
Aliyar sir🔥🙏❤Aa voice nodu oru, Ente Kottiyoor perumalum Amma mahamayayum vasikkunna punya sthalam🙏💕kannurkkari
@shylajas7102 Жыл бұрын
ഓം നമ: ശിവായ ഓ o നമ: ശിവായ 🙏🙏🙏
@RajeshRajesh-ob7jf Жыл бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
@mohanannair518 Жыл бұрын
കൊട്ടിയൂരപ്പാ ശരണം 🙏🙏🙏
@gamingrider2.045 Жыл бұрын
കണ്ണൂരിന്റെ സ്വന്തം കൊട്ടിയൂർ ഓം നമ ശിവായ🙏💞
@jithinraj4630 Жыл бұрын
അച്ഛാ അച്ഛാ കൊട്ടിയൂർ അമ്പലമെവിടെയാണഛാ.... കുട്ടിക്കാലത്തു കേട്ട പാട്ട് ഇന്നും ഓർമയിൽ ഉണ്ട്.അന്ന് കാസറ്റ് ൽ കേട്ട പാട്ടാണ് ഇപ്പൊ youtube ൽ ഒന്നും നോക്കിയിട്ട് കാണുന്നില്ല.
@sandhyak.g7643 Жыл бұрын
അഭിനന്ദനങ്ങൾ നല്ല വിവരണം. വളരെ നന്ദി
@subhadrag67312 жыл бұрын
🙏🙏🙏Sree Mahadeva Sharanum🙏🙏
@sujeenaskitchen67895 жыл бұрын
ഓം നമഃ ശിവായ
@venugopalvenu77632 жыл бұрын
Sambo MahaDeva. OHM NAMASIVAYA .
@sabinmv13866 жыл бұрын
Vadakkan keralathile kasargod jillayil Veerabhadrande theyyakkolam und...kopa moorthiyaaya veerabhadrande theyyakkolam kaanan pala dhoorasthalath ninnum aalkar varum....3 Kollathil orikkal maathramaan e theyyam pradhana kshetramaya cheruvathur Veerabhadra kshetrathil nadakkunnath...E pravishyam e theyyam und may 5 Thudangum May8 raavile avasanikkum...May 7 Nu vaikunneram veerabhadrande vellattam(Theyyam) Kaanan thaalparayamullavar varuka,kandal ningalk orikkalum marakkuvan pattatha anubhavamaayirikkum....
@vedaaham25436 жыл бұрын
Sabin Mv Thanx bro...
@radhakrishnann90968 ай бұрын
ഒരുപാട് വർഷങ്ങൾ വന്നിട്ടുണ്ട്,,, എന്റെ പെരുമാളേ 🙏🙏🙏🙏
@prasanthank70557 жыл бұрын
ഹരിഗോവിന്ദ
@adharsh_pp2 жыл бұрын
Wow 😍
@radhushilpa16407 жыл бұрын
Ohm namashivaya ohm namashivaya ohm namashivaya
@salinichaithra28512 жыл бұрын
മഹാദേവന് ഭണ്ഡാരം എഴുന്നള്ളത് കൊണ്ടുപോകുന്നത് ഞങ്ങളുടെ വീടിന്തെ അടുത്തുനിന്നാണ്.. മണത്തണ. ഗോപുരത്തിൽനിന്നും
@prabeeshv8164 Жыл бұрын
ഹരേ മഹാവിഷ്ണു 🌍👉🪔🙏🏻🔱🐘🐘 ഓം നമശിവായ ദേവി ശരണം ഹരേ നമോ ഭഗവതേ നാരായണയ
@sheejap60012 жыл бұрын
ഒരു കാലത്തു ഒരുപാടു ആഗ്രഹിച്ചിരുന്നു ഒന്ന് പോയി കാണാൻ. എന്നാൽ ഇന്ന് ഭഗവാൻ എന്നെ ഈ നാട്ടിൽ തന്നെ കൊണ്ട് വന്നിരിക്കുന്നു. ഇപ്പോ എനിക്ക് കാണാൻ തോന്നുമ്പോഴൊക്കെ ഞാൻ പോയി കാണുന്നുണ്ട്.🙏🙏🙏🙏🙏