Magnolia Champaca /സ്വർണ ചെമ്പകം /പൊൻ ചെമ്പകം / Chembakam /Golden champak /Michelia Champaca

  Рет қаралды 16,269

Reemz

Reemz

Күн бұрын

Magnolia champaca (Swarn Champa )
Magnolia champaca, known in English as champak, is a large evergreen tree in the family Magnoliaceae. It was previously classified as Michelia champaca. It is known for its fragrant flowers, and its timber used in woodworking
reemzbasket.co...
reemzbasket.co...
www.reemzbasket.com

Пікірлер: 616
@alfiyashareef8661
@alfiyashareef8661 2 жыл бұрын
ഇത്രയും ഗുണങ്ങൾ ചെമ്പകത്തിന് ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.thank you chechi ❤️
@reemz2022
@reemz2022 2 жыл бұрын
🥰
@Butterfly-hu6ms
@Butterfly-hu6ms 2 жыл бұрын
ചെമ്പകം, മുല്ല, റോസ് എന്നും എപ്പോഴും ഇഷ്ടം 💞💞
@reemz2022
@reemz2022 2 жыл бұрын
🙈
@rekhaajith9990
@rekhaajith9990 2 жыл бұрын
chempakam... Wow.... Super smell... Really nostalgic feelings.. Medical plant too. Super video
@reemz2022
@reemz2022 2 жыл бұрын
😊
@lalspets7684
@lalspets7684 2 жыл бұрын
ഈ മെഡിസിനൽ പ്ലാന്റ് കണ്ടതിൽ സന്തോഷം 😍
@reemz2022
@reemz2022 2 жыл бұрын
👍
@amalrajb5320
@amalrajb5320 2 жыл бұрын
സൂപ്പർ ആദ്യമായി കാണുന്നു ഈ ചെടി ഒരു ഔഷധ സസ്യമാണ് പറഞ്ഞു തന്നതിനു നന്ദി ചേച്ചി സൂപ്പർഹിറ്റ് അടിപൊളി ചെബകം കലക്കി ഇതൂപേലെ ഇനിയും നല്ല ഭംഗിയുള്ള പൂക്കളെയും ഉൾപ്പെടെ ഉള്ള നല്ല ഭംഗിയുള്ള വീഡിയോ കാൾ ഇടണേ സൂപ്പർ
@reemz2022
@reemz2022 2 жыл бұрын
🙈
@bindugopakumar8657
@bindugopakumar8657 2 жыл бұрын
Super flowers ആണ്. മണമോ അസാധ്യം.... Medicinal values ഇപ്പോൾ ആണ് അറിഞ്ഞത്. Thanks... Reemz 👍👍
@reemz2022
@reemz2022 2 жыл бұрын
🥰
@karthikbabu2545
@karthikbabu2545 2 жыл бұрын
ചെമ്പകപ്പൂ നല്ല സുഗന്ധം.... അടുത്ത സ്ഥലത്ത് ഉണ്ടായാൽത്തന്നെ കാറ്റടിച്ചാൽ ഒന്നും പറയാനില്ല 👌👌👌
@reemz2022
@reemz2022 2 жыл бұрын
🥰
@gopalanthambi4786
@gopalanthambi4786 2 жыл бұрын
കൊച്ചുവെളുപ്പാൻകാലത്തു മനംമയക്കും ഒരു സുഗന്ധം അന്തരീക്ഷത്തിൽ പരക്കും.....മൂത്ത തടി furniture ഉണ്ടാക്കാൻ ഉപയോഗിക്കാം......ശാസ്ത്രം മുഴുവൻ പറഞ്ഞു തന്നതിന് നന്ദി....👌👌👌🙏
@reemz2022
@reemz2022 2 жыл бұрын
🙈
@manjulav6184
@manjulav6184 2 жыл бұрын
Buetiful flowers... Ithreyum benefits ind ennu arayila ayirnu... Thank u for information....
@reemz2022
@reemz2022 2 жыл бұрын
Thank you 😊
@rezeenaselim7401
@rezeenaselim7401 2 жыл бұрын
ഇത്രയും ഗുണം ഉള്ളത് അറിയില്ലായിരുന്നു ... സ്മെൽ സൂപ്പർ 😍
@reemz2022
@reemz2022 2 жыл бұрын
👍
@smrithia6250
@smrithia6250 2 жыл бұрын
Enikkum orupaadu eshtamanu ethinte manam ....😍😍😍 Nostalgic n enteyum favorite flower
@reemz2022
@reemz2022 2 жыл бұрын
😊
@user-fp3ht6fg4v
@user-fp3ht6fg4v 10 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പൂ ചെമ്പകം 👍👍👍
@shahinanaseer2746
@shahinanaseer2746 2 жыл бұрын
പൊൻചെമ്പകം നല്ല സുഗന്ധം... Reemz പറയുമ്പോൾ തന്നെ smell feel ചെയ്യുന്നുണ്ട്. 😍
@reemz2022
@reemz2022 2 жыл бұрын
😊
@geethakumariammas3413
@geethakumariammas3413 2 жыл бұрын
സ്വർണ ചെമ്പകം അടിപൊളി. പൂക്കൾ നല്ല ഭംഗി
@reemz2022
@reemz2022 2 жыл бұрын
😁
@rsbhadra123
@rsbhadra123 2 жыл бұрын
ഇത് കാണുമ്പോൾ സ്കൂൾ ആണ് ഓർമ വരുന്നത്. സ്കൂളിൻ്റെ ഗേറ്റിൽ എന്നും ചെമ്പകപൂവും മുല്ല പൂവും വിൽകുന ഒരാൾ ഉണ്ടാവും. പോവുന്ന വഴിയിൽ കൂട്ടുകാരുടെ മുടിയിൽ. മഴക്കാലത്ത് എന്നും ക്ലാസിൽ ചെമ്പക്പൂവിൻ്റെ സുഗന്ധം ആയിരിക്കും.. note ബുക്കിൻ്റെ പേജിൽ ഇതൾ എടുത്തു വേക്കും. നല്ല മണം ആയിരിക്കും. my favourite smell ❤️❤️❤️. Thanks
@reemz2022
@reemz2022 2 жыл бұрын
Thank you 😊
@bindhubindhu8537
@bindhubindhu8537 2 жыл бұрын
ശരിയാണ്, അസാധ്യമായ Smell ആണ്.വീട്ടിൽ ഉണ്ടായിരുന്നു. വലിയ മരമായപ്പോൾ വെട്ടിക്കളഞ്ഞു. Thanks Reemz
@reemz2022
@reemz2022 2 жыл бұрын
😃
@soumyasudhi249
@soumyasudhi249 2 жыл бұрын
ആദ്യമായാണ് കാണുന്നത് നല്ല ഭംഗി ഉണ്ട്🌹🌹❤️ സൂപ്പർ വീഡിയോ 👍👍👍
@reemz2022
@reemz2022 2 жыл бұрын
😊
@bijivijujosephviju4465
@bijivijujosephviju4465 2 жыл бұрын
Hi adipoli... ഇതിന്റെ smell അപാരം തന്നെ എനിക്ക് നേരിട്ട് അറിയാം ❤️❤️❤️❤️
@reemz2022
@reemz2022 2 жыл бұрын
🥰
@JayaJaya-xo9mi
@JayaJaya-xo9mi 2 жыл бұрын
രണ്ടു ചെമ്പകവും ഒത്തിരി ഇഷ്ടം ആണ് 👌👌🥰
@reemz2022
@reemz2022 2 жыл бұрын
👍
@ajithaprakash2534
@ajithaprakash2534 2 жыл бұрын
ചെമ്പകപൂ മുട്ടിനുള്ളിൽ വസന്ത० വന്നു. ഇതൊരു വസന്ത० തന്നെയാണ്. അടിപ്പൊളി സുഗന്ധ० തന്നെയാണ്. എൻറ വീടിനടുത്തുണ്ട് അതിൻെറ നിറ० തന്നെ സ്വർണ്ണ വർണ്ണ० തന്നെയാണ്. ഒന്നു പറയാനില്ല സൂപ്പർ.. സൂപ്പർ ആണ് .പക്ഷെ ഇത്രയു० ഔഷധ ഗു ണമുളളതാണെന്ന് ആദ്യ മായിട്ട് അറിയുന്നു. മോളൂ നല്ലൊരറിവു തന്നെയാണ്. 🌹🌹🌹💓🌹🌹🌹
@reemz2022
@reemz2022 2 жыл бұрын
🥰
@renjusaji3704
@renjusaji3704 2 жыл бұрын
Heavenly flower... Thanku for sharing it's medicinal values...🙏👌
@reemz2022
@reemz2022 2 жыл бұрын
😊
@and-uy4jv
@and-uy4jv 2 жыл бұрын
സത്യം പറഞ്ഞാൽ ഞാനിത് മനസ്സിൽ വിചാരിക്കാൻ തുടങ്ങിയിട്ട് കുറെ ആയി. നിങ്ങൾ എന്ത് കൊണ്ടാണ് ചെമ്പകത്തെ കുറിച്ച് വീഡിയോ ഇടാത്തതെന്നു. എന്റെ വീട്ടിൽ രണ്ടെണ്ണം ഉണ്ട് റോഡ് സൈഡിൽ ബഡ് ചെയ്ത ചെടികളെന്നു പറഞ്ഞപ്പോൾ വാങ്ങി വെച്ചതാണ്. 3എണ്ണം വാങ്ങി ഒന്ന് വെള്ള, മഞ്ഞ പിന്നെ ചുവപ്പ് എന്നാണ് വില്പനക്ക് വെച്ച ആൾ പറഞ്ഞത്. വാങ്ങി വെച്ചിട്ട് 7 വർഷത്തോളം ആയി. ഒന്ന് നശിച്ചുപോയി. ഇപ്പോൾ രണ്ടെണ്ണം ഉണ്ട്. മരുന്നിനുപോലും ഒരു പൂവ് ഇതുവരെ ഉണ്ടായിട്ടില്ല. മരമായി വളർന്നു അത്രതന്നെ ♥️♥️♥️♥️
@reemz2022
@reemz2022 2 жыл бұрын
🙈
@keerthisreejith430
@keerthisreejith430 2 жыл бұрын
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും കറ പിടിച്ചൊരെന്‍ ചുണ്ടില്‍ത്തുളുമ്പുവാന്‍ കവിത പോലും വരണ്ടു പോയെങ്കിലും..... 🥰🥰🥰😍😍😍
@reemz2022
@reemz2022 2 жыл бұрын
👍
@bangtangirlzz
@bangtangirlzz 2 жыл бұрын
സ്വർണചെമ്പകം super. ഇതിന്റെ സുഗന്ധം reemz ന് അറിയാൻ കഴിയുന്നുണ്ടല്ലോ. ഭാഗ്യവതി 👌👌👌👌 video
@reemz2022
@reemz2022 2 жыл бұрын
😇
@ashagnair8647
@ashagnair8647 2 жыл бұрын
Eniku bhayankar ishttamanu ee flowersss.... Smelll paranjarikan pattillaaa
@reemz2022
@reemz2022 2 жыл бұрын
😊
@sheejathampi6557
@sheejathampi6557 6 ай бұрын
എന്റെ വീട്ടിൽ ഈ ചെമ്പകം ഉണ്ട് നല്ല സുഗന്ധമാണ് 🌹🌹
@sunithak7087
@sunithak7087 2 жыл бұрын
നല്ല bangiyula, മണമുള്ള ചെമ്പകപ്പൂക്കൾ 🌹🌹 വളരെ ഇഷ്ടമായി. Nice video, presentation👏👏❤❤
@reemz2022
@reemz2022 2 жыл бұрын
🙈
@meenurobin6097
@meenurobin6097 2 жыл бұрын
ചെമ്പകത്തിന് ഇത്രയും പ്രത്യേക ഉണ്ടെന്ന് അറിയില്ലായിരുന്നു സ്വർണ്ണ ചെമ്പകംപൊളിയാണ്
@reemz2022
@reemz2022 2 жыл бұрын
😊
@shameenanazim3307
@shameenanazim3307 2 жыл бұрын
ഈ കളർ കണ്ടിട്ടില്ല.. നല്ല കളർ.. നല്ല ഭംഗി...
@reemz2022
@reemz2022 2 жыл бұрын
😊
@niasnest5293
@niasnest5293 2 жыл бұрын
ചെമ്പകം പണ്ടൊക്കെ ഞങളുടെ ഭാഗത്തു വീട്ടിലെ വക്കാറില്ല. എന്നാൽ ഇപ്പോൾ വീടുകളിൽ കാണുന്നുണ്ട്. Smell എന്തായാലും അടിപൊളി 😍👌👌
@reemz2022
@reemz2022 2 жыл бұрын
👍
@tigigeoraj3147
@tigigeoraj3147 2 жыл бұрын
ചെമ്പകത്തിനു nalla അടിപൊളി smell ആണ് 🌷🌷
@reemz2022
@reemz2022 2 жыл бұрын
🥰
@suryarejesh7419
@suryarejesh7419 2 жыл бұрын
super flower❤nice colour❤fragrance also super❤good information
@reemz2022
@reemz2022 2 жыл бұрын
😍
@reenajoseph7849
@reenajoseph7849 2 жыл бұрын
ശരിയാ സ്വർണകളർ തന്നെയാ ഓ ഇത്രയും ഔഷധമോ. ബ്യൂട്ടിഫുൾ ഫ്ലവർസ്‌. ❤️
@reemz2022
@reemz2022 2 жыл бұрын
🥰
@deepavk287
@deepavk287 2 жыл бұрын
🥰👍👌വെള്ള നല്ല മണം ആണ്
@reemz2022
@reemz2022 2 жыл бұрын
👍
@ranisalim2709
@ranisalim2709 2 жыл бұрын
ശെരിയാണ് ഇതിൻ്റെ സുഗന്ധം Reemz parayaarullathpole അപാരമാണം ആണ് പറയാൻ പറ്റാത്തത്ര അപാരം💘
@reemz2022
@reemz2022 2 жыл бұрын
😊
@jayakumars107
@jayakumars107 2 жыл бұрын
സ്വർണ്ണ ചെമ്പകം സുന്ദരി തന്നെ 👌 എന്താ കളർ
@reemz2022
@reemz2022 2 жыл бұрын
😇
@pranavpreetha
@pranavpreetha 2 жыл бұрын
Beautiful flower ആണ്...it smells sweet...
@reemz2022
@reemz2022 2 жыл бұрын
🙈
@kvantony8639
@kvantony8639 2 жыл бұрын
Adipoli colour anu, Fragrance athilum super anu .sherikum freshness kittuna fragrance anuu ❤❤
@reemz2022
@reemz2022 2 жыл бұрын
🙈
@shobhanafrancis1443
@shobhanafrancis1443 2 жыл бұрын
Great reemz. ഞാൻ ഇന്ന് രാവിലെ നാട്ടിൽ കുട്ടിക്കാലത്തെ ഒരറ്റാച്മെന്റ്. ഇന്ന് എന്തോ ഇതിന്റെ ഓർമ്മ വന്നു. ഇന്ന് തന്നെ കാണിച്ചതിന് thanx. എനിക്ക് ഡെൽഹിയിൽ growbagൽ വളർത്താൻ പറ്റുമോ
@reemz2022
@reemz2022 2 жыл бұрын
Thank you 😊
@nsnbwwld6873
@nsnbwwld6873 2 жыл бұрын
aadhyamaayittaanu njaan chembhagam lakkunnath supper .....😍 arivum kollaam..thank you 😍😍😍😍😍😍☺☺😇😇
@reemz2022
@reemz2022 2 жыл бұрын
👍
@ambilysaseendran1885
@ambilysaseendran1885 2 жыл бұрын
നല്ല ഭംഗി യുണ്ട് ചെമ്പകം കാണാൻ🌻🌻🌻🌻🌻🌻🌻🌻
@reemz2022
@reemz2022 2 жыл бұрын
😇
@sreethua1493
@sreethua1493 2 жыл бұрын
Nalla colour 🧡🧡🧡 kaanan thanna nalla bhangi njan kandittilla nerit ith
@reemz2022
@reemz2022 2 жыл бұрын
🙈
@noorjalatheefnoorjalatheef4737
@noorjalatheefnoorjalatheef4737 2 жыл бұрын
ഞങ്ങൾ എടുത്ത ഉണ്ടായിട്ട് മുറിച്ചുകളഞ്ഞു വലിയ മരമായി പോയിട്ട് പൂവ് ഉണ്ടാക്കും ഇതിൻറെ പേര് അറിയില്ലായിരുന്നു ഇപ്പോഴാണ് ഇതിനെ പറ്റി ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിയുന്നത്🤔🤔🤔💕💕
@reemz2022
@reemz2022 2 жыл бұрын
Thank you 😊
@lalsy2085
@lalsy2085 2 жыл бұрын
എന്റെ വീട്ടിൽ ഈ ചെമ്പകം ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. നല്ല smell ആണ് 👍💕
@reemz2022
@reemz2022 2 жыл бұрын
👍
@sreejabija4643
@sreejabija4643 2 жыл бұрын
പനിനീര്‍ ചെമ്പകം എന്നാ ഞങ്ങൾ പറയുന്നേ. But ഇത്രേം ഗുണങ്ങള്‍ ഇപ്പോളാണ് അറിയുന്നത് Thanks dear
@reemz2022
@reemz2022 2 жыл бұрын
🙈
@byjubahuleyan7831
@byjubahuleyan7831 2 жыл бұрын
Beautiful flower. Beautiful colour. Beautiful smell. 👌
@reemz2022
@reemz2022 2 жыл бұрын
🙈
@saffusaffu3630
@saffusaffu3630 2 жыл бұрын
Ithinte sugandam enikkariyam ente veedinu adutha veettilund.valiya maramanu,nalla manamaanu💖💖💖💖
@reemz2022
@reemz2022 2 жыл бұрын
😊
@sajitharoufal915
@sajitharoufal915 2 жыл бұрын
Woow...😍 School kaalam orma vannu... Super smell aatto swarna chembhakathinu
@reemz2022
@reemz2022 2 жыл бұрын
🥰
@lijabalakrishnan9606
@lijabalakrishnan9606 2 жыл бұрын
Very beautiful colour.Don't feel sad......ofcourse we can feel the fragrance.
@reemz2022
@reemz2022 2 жыл бұрын
😊👍
@suhailvlog1233
@suhailvlog1233 2 жыл бұрын
Njan padicha schoolil ee chembhakathinte valiya maram undayirunnu
@reemz2022
@reemz2022 2 жыл бұрын
😇
@saleenahassan2308
@saleenahassan2308 2 жыл бұрын
സത്യം.... എനിക്ക് പൂക്കളിൽ ഏറ്റവും ഇഷ്ടം എനിക്കീ ചെമ്പക പൂവിന്റെ മണമാണ്
@reemz2022
@reemz2022 2 жыл бұрын
😍
@neenujoseph9984
@neenujoseph9984 2 жыл бұрын
ഞാൻ ഈ ചെമ്പകം കണ്ടിട്ടുണ്ട്. reemz പറഞ്ഞത് correct ആണ് ഈ ചെമ്പകത്തിന്റെ സുഗന്ധം പറഞ്ഞു അറിയിക്കാൻ പറ്റത്തില്ല. ഇത് medicine ആയിട്ട് ഉപയോഗിക്കും എന്ന് ഇപ്പോൾ ആണ് അറിഞ്ഞുന്നത്
@reemz2022
@reemz2022 2 жыл бұрын
👍
@anjaliv9930
@anjaliv9930 2 жыл бұрын
Nalla manamanu chechy
@reemz2022
@reemz2022 2 жыл бұрын
👍
@anujaa6221
@anujaa6221 2 жыл бұрын
Hii ..njan inn outletil vannu kure rose vaangi othiriyishtayi .,.nalla healthy plants...thanks dear ..roses ellam beautiful
@reemz2022
@reemz2022 2 жыл бұрын
🥰
@ziyafayizmarjana246
@ziyafayizmarjana246 2 жыл бұрын
ഇത്രയും ഔഷധ ഗുണങ്ങളുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞദ് 🥰
@reemz2022
@reemz2022 2 жыл бұрын
🥰
@sreedevinair6537
@sreedevinair6537 2 жыл бұрын
Beautiful flower and very sweet smell valare shariyanu paranjatu 👌🥰🥰🥰
@reemz2022
@reemz2022 2 жыл бұрын
👍
@adenjohnmathew3334
@adenjohnmathew3334 2 жыл бұрын
കിടു കളർ
@reemz2022
@reemz2022 2 жыл бұрын
🥰
@pradoshkumar4969
@pradoshkumar4969 Жыл бұрын
Is this Desi Verity or grafted variety???
@sathyadassathyadas7311
@sathyadassathyadas7311 Жыл бұрын
Beautiful 😄👌🥰🥰🥰🥰🥰🥰❤️✋ hai ❤️
@geethadevi916
@geethadevi916 2 жыл бұрын
Beautiful flowers & sweet smell
@reemz2022
@reemz2022 2 жыл бұрын
🙈
@sreekalapomanakuttanomanak4929
@sreekalapomanakuttanomanak4929 2 жыл бұрын
Love the smell. Nostalgic feelings
@reemz2022
@reemz2022 2 жыл бұрын
🥰
@sunoikrishnan2005
@sunoikrishnan2005 2 жыл бұрын
നല്ല ഭംഗി ഉണ്ട് ഞാൻ നേരിട്ട് കണ്ടിട്ടില്ല. നല്ല കളർ.
@reemz2022
@reemz2022 2 жыл бұрын
🙈
@jishasijoy5389
@jishasijoy5389 2 жыл бұрын
Super
@reemz2022
@reemz2022 2 жыл бұрын
👍
@kavungalvlog5790
@kavungalvlog5790 10 ай бұрын
നമ്മുടെ വീട്ടിലും ഉണ്ട് ചെമ്പക മരം.❤❤😊😊
@shanthegardener7097
@shanthegardener7097 2 жыл бұрын
Enikkariyam athinte smell.cheruthavumbo aduthulla oru parambil undayirunnu.brother poyi parich kondu varum.ann athum kind classil poyal annathe star aayirikkum.🥰🥰
@reemz2022
@reemz2022 2 жыл бұрын
😊
@srinivasanck3009
@srinivasanck3009 2 жыл бұрын
ഇതിന്റെ ഔഷധഗുണം ഇപ്പോഴാ അറിഞ്ഞത്. നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ പുസ്തകത്തിൽ ഇതിന്റെ ദളങ്ങൾ സൂക്ഷിക്കാറു ണ്ടായിരുന്നു. തുണി സൂക്ഷിക്കുന്ന (പെട്ടി, അലമാരയിലും ) ഉണങ്ങിയാലും അതിന്റെ സുഗന്ധം നിലനിൽക്കും. വിവരങ്ങൾ തന്നതിന് നന്ദി.....
@reemz2022
@reemz2022 2 жыл бұрын
🙈
@bindugopan1960
@bindugopan1960 2 жыл бұрын
Very nice colour flower....
@reemz2022
@reemz2022 2 жыл бұрын
👍
@arifainnu
@arifainnu 2 жыл бұрын
Super smell aann bookil okke vekkaarundaayirunnu😍
@reemz2022
@reemz2022 2 жыл бұрын
👍
@rekharaveendran1450
@rekharaveendran1450 2 жыл бұрын
സത്യമായ വാക്കുകൾ നന്നായി വരട്ടെ മോളുടെ വീഡിയോ ഇപ്പോഴാണ് കണ്ട് തുടങ്ങുന്നത് എല്ലാം സൂപ്പർ എറണാകുളത്ത് തുടങ്ങുന്നത് കാത്തിരിക്കുന്നു
@virndhaavanam2942
@virndhaavanam2942 2 жыл бұрын
One of my favorite 💛🧡
@reemz2022
@reemz2022 2 жыл бұрын
🥰
@sophyjose1182
@sophyjose1182 2 жыл бұрын
Ithinte smell anubhavichu arinjaverke ariyu. Ithra yum ouwshatha gunam ullathu aanu ennu ippozha ariyunnathu Reemze. Thank you mole.
@reemz2022
@reemz2022 2 жыл бұрын
Thank you 😊
@maketimetoseetheworld
@maketimetoseetheworld 2 жыл бұрын
ഒരു രക്ഷയുമില്ല കിടിലൻ വീഡിയോ
@reemz2022
@reemz2022 2 жыл бұрын
👍
@helendavid4972
@helendavid4972 2 жыл бұрын
Beautiful flowers
@reemz2022
@reemz2022 2 жыл бұрын
👍
@AbdulKareem-hj1mk
@AbdulKareem-hj1mk 2 жыл бұрын
First time seeing 👌
@reemz2022
@reemz2022 2 жыл бұрын
🥰
@divyareinold5754
@divyareinold5754 2 жыл бұрын
😍 BEAUTIFUL PLANT AND FLOWERS
@reemz2022
@reemz2022 2 жыл бұрын
😊
@sandhyasyamkumar9177
@sandhyasyamkumar9177 2 жыл бұрын
ഇതിന്റെ ഭംഗി പോലെ തന്നെ ഇതിന്റെ സുഗന്ധവും ❤️❤️
@reemz2022
@reemz2022 2 жыл бұрын
🥰
@afishani4867
@afishani4867 2 жыл бұрын
One of my favourite 🥰🥰wow athinde smell adipoli😘😘
@reemz2022
@reemz2022 2 жыл бұрын
😇
@remapa9285
@remapa9285 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ചെമ്പകപൂ. അടുത്ത വീട്ടിൽ ചന്ദനകളർ ചെമ്പകമുണ്ട് അതിലെ പൂക്കൾ ഞാൻ അമ്പലത്തിൽ കൊണ്ടുകൊടുക്കാറുണ്ട്. ഇപ്പോൾ നിറയെ പൂക്കൾ വിരിഞ്ഞുനിൽപ്പുണ്ട്. മുകളിലായതുകൊണ്ട് ഒന്നും കിട്ടുന്നില്ല. ❤️❤️❤️❤️👌👌👌👌
@reemz2022
@reemz2022 2 жыл бұрын
🥰
@merymary1083
@merymary1083 2 жыл бұрын
Very good
@Maidhily_maina
@Maidhily_maina 2 жыл бұрын
Ponchempakam adyamai kanunnu,👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
@reemz2022
@reemz2022 2 жыл бұрын
😊
@subham6969
@subham6969 2 жыл бұрын
Super ❤️
@reemz2022
@reemz2022 2 жыл бұрын
😊
@sumikrishna3649
@sumikrishna3649 2 жыл бұрын
ഓരോ പൂവ് വച്ച് നമുക്കയച്ചുതന്നിരുന്നേൽ സുഗന്ധം അറിയാമായിരുന്നു. ഇത് വലിയ മരം ആകുമോ 🤔. എന്തായാലും beautiful. ഔഷധം ആണെന്നറിയില്ലായിരുന്നു. Thanks ഡാ 👍🏻🙏🏻💕👌🏻
@reemz2022
@reemz2022 2 жыл бұрын
😊
@gigijain5737
@gigijain5737 2 жыл бұрын
ഞാൻ ബാംഗ്ലൂരിൽ ഇതു കണ്ടിട്ടുണ്ട് അവിടുത്തെ village പെണ്ണുങ്ങൾ ഇതു തലയിൽ ചൂടാറുണ്ട്❤️😀
@reemz2022
@reemz2022 2 жыл бұрын
🥰
@smithajoeldas7215
@smithajoeldas7215 2 жыл бұрын
Beautiful flowers 💐
@reemz2022
@reemz2022 2 жыл бұрын
🥰
@dhanuhari5197
@dhanuhari5197 2 жыл бұрын
Smell amazing......
@sandra_mariya
@sandra_mariya 2 жыл бұрын
Ividokke vella chempakam und.enth nalla smell ahn.oru poo veetil kondu vachal veedu complete nalla smell arikkum
@reemz2022
@reemz2022 2 жыл бұрын
😇
@anjujoshy6531
@anjujoshy6531 2 жыл бұрын
വീട്ടിൽ ഉണ്ടായിരുന്നു same colour ♥️love the smell
@reemz2022
@reemz2022 2 жыл бұрын
🙈
@valsajobinson
@valsajobinson 2 жыл бұрын
Super ayitundu
@reemz2022
@reemz2022 2 жыл бұрын
Thank you 😊
@adnansaleem7982
@adnansaleem7982 2 жыл бұрын
Hai കൊള്ളാം സൂപ്പർ ചെടി
@reemz2022
@reemz2022 2 жыл бұрын
😇
@sobhanas2759
@sobhanas2759 2 жыл бұрын
ചെമ്പകപൂവിൻ സുഗന്ധം അപാരം. ആരോഗ്യപ്രശ്നങ്ങൾക്കും ഉപകാരമുള്ള ഈ ചെടി വളരെ ഇഷ്ടം ❤❤
@reemz2022
@reemz2022 2 жыл бұрын
🥰
@lavannyakishor2083
@lavannyakishor2083 2 жыл бұрын
Super Good information ❤
@reemz2022
@reemz2022 2 жыл бұрын
😇
@shylak2001
@shylak2001 2 жыл бұрын
നല്ല സുഗന്ധ മാണ്
@reemz2022
@reemz2022 2 жыл бұрын
😇
@lillyroshni5015
@lillyroshni5015 2 жыл бұрын
കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്.അന്നേ ഇഷ്ടം. Bud ചെയ്ത ചെടികൾ ചട്ടിയിൽ വളർത്താൻ പറ്റുമോ
@reemz2022
@reemz2022 2 жыл бұрын
👍
@shiljimanoj4016
@shiljimanoj4016 2 жыл бұрын
Njagl chuvanachembakam nu parayum... Nall manamaan🥰🥰👍👍👍
@reemz2022
@reemz2022 2 жыл бұрын
😊
@Darkstorm36
@Darkstorm36 2 жыл бұрын
Endoru bhangiyulla poov🥰😍👍🏻
@reemz2022
@reemz2022 2 жыл бұрын
🤩
@alishaelza38
@alishaelza38 2 жыл бұрын
Very good message
@reemz2022
@reemz2022 2 жыл бұрын
👍
@farsanashaji268
@farsanashaji268 2 жыл бұрын
സൂപ്പർ ചെമ്പകം എന്റെ വീട്ടിൽ ഉണ്ടായിരുന്നു 👍
@reemz2022
@reemz2022 2 жыл бұрын
😇
@shameenaebrahim8915
@shameenaebrahim8915 2 жыл бұрын
Chempakam eanik bayankara ishtaman.ithraum gunaganangal ariyillairunneto.athu banganamennund.pakshai valiyamaramakillay.athinulla sthalamilla
@reemz2022
@reemz2022 2 жыл бұрын
🥰
@suhainasiyad7373
@suhainasiyad7373 2 жыл бұрын
Kollallo...kanan thanne enthaa bhangi...
@reemz2022
@reemz2022 2 жыл бұрын
😊
@benly2111
@benly2111 2 жыл бұрын
Beautiful flowers 👌👌👌
@reemz2022
@reemz2022 2 жыл бұрын
🥰
So Cute 🥰
00:17
dednahype
Рет қаралды 49 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 4 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 7 МЛН
How to grow and care Champa plant/Plumeria plant
8:52
Love Garden
Рет қаралды 358
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,1 МЛН
So Cute 🥰
00:17
dednahype
Рет қаралды 49 МЛН