ഓണം നമ്മെ ഓർമ്മപ്പെടുത്തുന്നത് : "കള്ളനെ വിശ്വസിച്ചാലും കുള്ളനെ വിശ്വസിക്കരുത് " -- എന്നാണ്. 😆
@roshindaniel48064 жыл бұрын
Maveli was a Dravidian Buddist King Killed by Aryan Invasion.Many of the Buddist temples were converted into Hindu temples during this time.Sadly no one will agree this truth☹️
@babuts81655 жыл бұрын
മാവേലി മാരെ ചവിട്ടിതാഴ്ത്താൻ വടക്കുനിന്നു വരുന്ന വാമനന്മാരെ കാലു ഉയർത്താൻ നമ്മൾ കേരളം അവദിക്കരുത്!
Everything is okay... But how come Mahabali becomes a Parayan? Can u substantiate?
@sinusathyadasan40105 жыл бұрын
carnivalex (2.55).....ഇങ്ങനെ ഒരു വാക്ക് ഇംഗ്ലീഷിൽ ഉണ്ടോ ?
@xjose19755 жыл бұрын
carnivalesque
@nam85825 жыл бұрын
@@xjose1975 carnivalesque means 'mamsabhojikal '
@mathaichacko58645 жыл бұрын
@@xjose1975 carnivorous - മാംസഭോജി
@mathaichacko58645 жыл бұрын
@@nam8582 carnivorous - മാംസഭോജി
@xjose19755 жыл бұрын
Carnivalesque: suggestive of a carnival, ആഘോഷപരമായ, ഉത്സവസംബന്ധിയായ
@anilkumarma53275 жыл бұрын
ബ്രാഹ്മണനും പുലയനും നായരുംഒരുമിച്ചു ഓണമാഘോഷിക്കട്ടെ അതിനെന്താ കഴിഞ്ഞതിലെ നന്മകളാണു കണ്ടെത്തേണ്ടത് എന്തായാലും ദളിത് സമൂഹം ഒററക്കെട്ടാവുന്ന കാര്യം ഒരു കാലത്തും നടപ്പിലാകാൻ പോകുന്നില്ല.മാത്രമല്ല ആര്യമെന്നുചിന്തിക്കുന്ന മതത്തെ കീഴടക്കുവാനുള്ള കരുത്ത് ഈ പ്രാചീനഗോത്രമതത്തിനുമില്ല.ദളിത് ചെറുപ്പക്കാരെ തെററിദ്ധരിപ്പിക്കരുത് ബ്രാഹ്മണമേധാവിത്വം കേരളത്തിൽ എവിടെ യാണു കീഴാളനു ഭീഷണിയായിട്ടുള്ളത് പുതിയ കാലഘട്ടത്തിലൂടെ നന്മയ്ക്കായി ഒരുമിച്ചു നടക്കാം പൊതുവിൽ ഹിന്ദു വായി ഊററം കൊള്ളൂ അതാണു വേണ്ടത് നായരെന്നോ പുലയനെന്നോ നമ്പുതിരിയെന്നില്ലാതെ മാനുഷരെല്ലാരും ഒന്നു പോലെ ജീവിക്കാനല്ലേ ആ ' പറയൻ' ഉപദേശിച്ചത്!
@haridasc48235 жыл бұрын
വളരെ നന്ന് സഹോദരാ. പുതിയ തലമുറ ജാതിമറന്ന് ജീവിച്ച ഋഷി ചിന്തയിലേക്ക് ഉണർന്നു കഴിഞ്ഞു. താങ്കൾ എഴുതിയത് സത്യമാണ്. ശേഖറിനെ പോലെ വിഷം ചീറ്റുന്നവർ യുവാക്കളെ തിൻമക്കും അതിലൂടെ സംഘർഷത്തിനും പ്രേരിപ്പിക്കുന്ന കാപാലി കൻമാരാണ്.
@imagicworkshop59292 жыл бұрын
അയ്യോ മേൽജാതിക്കാർ കീഴാളരെ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന നാടല്ലേ ഇത്.... ഒന്ന് പോടോ
@pakrusuresh68725 жыл бұрын
Dalai lama😂😂😂😂😂🤣 പറയുന്നത് എന്താണെന്ന് അറിയാമോ? പാവം നന്മ നിറഞ്ഞ ലാമ. ബാക്കി എല്ലാം കിടു. Jai bhim lal salaam
@passionplusful4 жыл бұрын
ഇങ്ങനെയും ചിലർ ജീവിച്ചു പോവുന്നു....
@ummerka745 жыл бұрын
What is say sangi shashikala
@rijulovarmenianairi61292 жыл бұрын
Why we need to look at these stories when the culture and history is so distorted?it's totally time wasting
@sinusathyadasan40105 жыл бұрын
(18.15) ശൂദ്രനായ ശംബൂകനെ കഴുത്തറുത്തതിന് ...... ശൂദ്രൻ പോലും അല്ലാത്ത , untouchables വിഭാഗത്തിൽ പെട്ട സഹോദരൻ അയ്യപ്പന് എന്താണ് പ്രശ്നം .... അയ്യപ്പനെ സംബന്ധിച്ചടുത്തോളം ശൂദ്രനും, ബ്രാഹ്മണനും ഒരു പോലെ അല്ലെ ..... അതോ ശൂദ്രനോട് പ്രതേക ഇഷ്ടം ഉണ്ടോ
@eapenjohn66305 жыл бұрын
What was Sudra ,s job at that time (100 years ago) Any ideas?
@keralanaturalchannel20175 жыл бұрын
ഇനി ആരും ഓണം ആഘോഷിക്കില്ല
@jayaprakashck73395 жыл бұрын
ഇയാളെ പോലുള്ള വിവരദോഷികൾ സമൂഹത്തിൽ ജാതീയ വേർതിരിവ് ഉണ്ടാക്കാൻ കിണഞ്ഞു ശ്രമിക്കുന്നു. സ്വയം സൃഷ്ടിച്ച അപകർഷതാ ബോധം ഇയാളെ എന്തൊക്കയോ വിഡ്ഢിത്തരങ്ങൾ വിളിച്ച് പറയാൻ പ്രേരിപ്പിക്കുന്നു. പുരാണത്തിൽ മഹാബലിയും വാമനനും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. വാമനൻ മഹാബലിയെ ചവിട്ടി താഴ്ത്തി എന്ന് പുരാണത്തിൽ ഇല്ല. മറിച്ചു മഹാബലിയെ അടുത്ത മന്വന്തരത്തിൽ സ്വർഗ്ഗത്തിലെ രാജാവാക്കുകയാണ് ചെയ്തത്. സുതലം എന്ന സ്വർഗത്തേക്കാൾ സുന്ദരമായ സ്ഥലത്തു പരിവാരങ്ങളോടുകൂടി താമസിപ്പിച്ചു. മഹാബലിയെ ചിരം ജീവിയായി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല വാമനനും മഹാബലിയും സ്വന്തക്കാർ കൂടിയാണ്. വിഷ്ണുവിന്റെ മറ്റൊരു അവതാരമായ ശ്രീകൃഷ്ണന്റെ പേരമകൻ അനിരുദ്ധന്റെ ഭാര്യ ഉഷ, മഹാബലിയുടെ പുത്രൻ ബാണന്റെ പുത്രിയാണ്.
@imagicworkshop59292 жыл бұрын
ഫയങ്കരം
@_luttdapiisplaying82755 жыл бұрын
വാഖ്യാനങ്ങൾ അതിരു കടക്കുന്നു ഒന്ന് ഞാനും വാഖ്യാനിക്കട്ടെ പാക്കൻ + നായർ = പാക്കനായർ / പാക്കനാർ
@ടിപ്സ്5 жыл бұрын
Pulayan + nayar=pulayanar kotta
@varundaspoorathara66485 жыл бұрын
ഒരു കഥ ആളുകൾക്കിടയിൽ വിഭജനം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് കഷ്ടമാണ് മഹാബലി തമ്പുരാൻ "പറയൻ ആണ് എന്നോ "? ഇങ്ങനെ ജാതി തപ്പിനോക്കുന്നവർ ബ്രാഹ്മണ_ഇതര ജാതി വര്ഗ്ഗ സിദ്ധാന്തങ്ങൾ ദയവുചെയ്ത് അവസാനിപ്പിക്കുക. ഒരു ജനതയെ രണ്ടായി കാണാൻമാത്രമേ ഇത് ഉപകരിക്കൂ.... ദൈവമില്ലാത്തവർക് എന്തിനാണ് ഇത്തരം കഥകൾ ? "നാം എന്തൊക്കെയോ ആയിരുന്നു അതിൽ പുളകം കൊള്ളുക , ഇന്ന് അവർ (ബ്രഹ്മണ്യ'ർ) എന്തൊക്കെയോ ആണ് അതിൽ അവർ അത്ര പുളകം കൊള്ളേണ്ട എന്നൊക്കെ പറയുന്നതാണ് ഇതിലും നല്ലത് " ഓണസദ്യ പണ്ട് "ദളിത്" ആയിരുന്നു.... ഇപ്പോൾ ബ്രാഹ്മണ്യം വന്ന് "ബ്രാഹ്മണ" സദ്യയായി...ഇങ്ങനെയൊക്കെ പറഞ്ഞു സദസിനെ വികാരം കൊള്ളിക്കമായിരുന്നു. പരമാകഷ്ഠം എന്നൊക്കെയെ പറയുന്നുള്ളൂ ഇത് "സ്വതന്ത്ര ചിന്ത " ചാനല് ആയതുകൊണ്ട് പറയുന്നു എന്നു മാത്രം. അല്ലെങ്കിൽ നമിക്കുന്നു 🙏🙏🙏
@haridasc48235 жыл бұрын
എന്തു സ്വതന്ത്ര ചിന്ത. ഇവൻമാർ ഇവിടെയുള്ള യുവാക്കളെ നാടിന്റെ തനിമ ഇല്ലാത്തവരാക്കി മാറ്റുന്ന വർഗ്ഗങ്ങളാണ്. നന്മ ചിന്തിക്കണ്ട യുവത്വങ്ങളെ കൂരിരുട്ടിലേക്കു് തള്ളിവിടുന്ന സ്വതന്ത്ര ചിന്ത. കഷ്ടം.
@kannadaspb34895 жыл бұрын
Pakkanar story is myth ,not historical figure. All are interpretations ,not real facts. Your skin colour is not Dravaians but north Indian Aryans
@babuthomaskk60672 жыл бұрын
പാക്കനാർ ഇല്ല പെരുന്തച്ചൻ പണിതീർത്ത ഉളിയന്നൂർ ക്ഷേത്രം ഉണ്ട് കേരള തമിഴ് തെലുങ്ക് ഒന്നോ രണ്ടോ വിഭാഗം ഒഴികെ എല്ലാം ദ്രാവിഡ ജനതയാണ്
ഇയാൾക്ക് നന്മ കാണാനുള്ള കണ്ണില്ല. ഈ 21-ാം നൂറ്റാണ്ടിലും യുവതലമുറയെ ജാതിപറഞ്ഞ് ഭിന്നിപ്പിച്ച് ഈ നാടിനെ നശിപ്പിക്കാനിറങ്ങിയ ചെന്നായ് വർഗ്ഗമോ,? മറ്റു സെമിറ്റിക്ക് സംസ്കാരങ്ങൾക്ക് അടിപണി ചെയ്യുന്ന നീചജന്മം.ക്രിസ്താനിക്ക് യാക്കോബായക്കാരന് കത്തോലിക്കാ വിശ്വാസിയുടെ പള്ളിയിൽ കയറാൻ പറ്റില്ല, തിരിച്ചു.ഹിന്ദുക്കളിൽ ഇന്ന് ഏതു ജാതിയുടെ ആരാധനാലയത്തിലും കയറാം. ഇവ കൺ തുറന്ന് കാണാൻ ഇവൻ മാരെ പോലുള്ള വല്ലവന്റെയും അടിപണി ചെയ്യുന്ന നക്കികൾ ഇവിടത്തെ യുവാക്കളിൽ വിഷം നിറക്കുകയാണ്. കാലം മുമ്പോട്ടാണ് പാടത്തിറങ്ങി ലോകത്തിന്റെ പട്ടിണി മാറ്റേണ്ട യുവാക്കളിൽ ,പ്രവർത്തനത്തിന്റെ കർമ്മധീരതയുടെ നന്മ പകർന്നു കൊടുക്കണ്ടതിനു പകരം.ഹിന്ദു മതത്തിൽ ഇന്നില്ലാത്ത, എന്നോ നന്മയറിയാതെ മൺമറഞ്ഞ കഥകൾ, ഇന്ന് വിഷലിപ്തമായി കൊണ്ടു നടന്ന് യുവാക്കളിൽ, വരാൻ പോകുന്ന വിഷവൃക്ഷങ്ങളാക്കുകയാണ് ഈ മഹാന്റെ പണി.കാലം കാത്തിരുന്നു കാണാം.
@foodtutorial56642 жыл бұрын
രാജ്യത്തിന്റെ സത്യചരിത്രത്തെ അറിയുമ്പോൾ നിനക്കൊക്കെ ചൊറിയും
@imagicworkshop59292 жыл бұрын
@@haridasc4823 ഈ ചൊറിച്ചിലിന് മരുന്ന് നല്ല വിദ്യാഭ്യാസമാണ്. ചരിത്രം പഠിക്കണം, അല്ലാതെ നേതാക്കന്മാർ തൂറിയത് ചുമന്നുകൊണ്ട് നടന്നാൽ കിട്ടില്ല